കുറൂരമ്മ കഥ //Story of Kurooramma

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ##StoryofKurooramma
    ##SanathanaSudharshanam
    ##HarilalRajan
    ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട് കേൾക്കാറുള്ള ഒരു ഐതിഹ്യകഥയിലെ നായികയാണ് കുറൂരമ്മ. തൃശ്ശൂർ ജില്ലയിലെ (ചെങ്ങഴിനാട്) കേച്ചേരിക്കടുത്ത് വെങ്ങിലശ്ശേരിയിലുള്ള കുറൂർ ഇല്ലത്താണ് ഇവർ ജീവിച്ചിരുന്നത്. അവിടെ കുറൂരമ്മയുടെ പേരിൽ ഒരു ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്. മേല്പത്തൂർ, വില്വമംഗലം, പൂന്താനം എന്നിവർ കുറൂരമ്മയുടെ സമകാലീനരായിരുന്നുവെന്ന് വിശ്വസിക്കുന്നു.

Комментарии • 41

  • @vvishnu57
    @vvishnu57 3 года назад +8

    കൃഷ്ണ,ഭഗവാനെ, ഈ കൂരൂരമ്മ എത്ര ഭാഗ്യത്തി,എത്ര പുണ്യവതി,ഉടലോടെ വൈകുണ്ഠമം പ്രാപിച്ച ഏക സ്ത്രീ ജന്മം,അതും ഈ കലിയുഗത്തിൽ അത്ഭുതം എന്നല്ലാതെ എന്തേ പറയേണ്ടു

  • @anchanachandran6878
    @anchanachandran6878 13 дней назад +1

    നല്ല അവതരണം. ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു ❤ ഹരേ കൃഷ്ണ

    • @harilalrajan7019
      @harilalrajan7019  13 дней назад +1

      @@anchanachandran6878 ഒരുപാട് ചെയ്തിട്ടുണ്ട്, ചാനൽ നോക്കുക... ഭട്ടത്തിരിപ്പാട്, പൂന്താനം etc....

  • @heavensmedia4547
    @heavensmedia4547 3 года назад +6

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു

    • @harilalrajan7019
      @harilalrajan7019  3 года назад

      തീർച്ചയായും. നന്ദി

  • @radhe_krishna4
    @radhe_krishna4 Год назад +2

    കുറുരമ്മയുടെ സ്വന്തം ബാലഗോപാല എൻ്റെ കുഞ്ഞിനെ കാത്തു രക്ഷിക്കണേ ഭഗവാനെ🙏

  • @rekhalakshmanan6265
    @rekhalakshmanan6265 5 месяцев назад +1

    ഉണ്ണികണ്ണാ 🙏🙏🙏♥️♥️♥️

  • @durgajayaprakash6903
    @durgajayaprakash6903 5 месяцев назад +1

    🙏🏻🙏🏻🙏🏻Hare Krishna 🙏🏻 🙏🏻🙏🏻

  • @rajanmattathil1066
    @rajanmattathil1066 3 года назад +1

    Hare Krishna

  • @NM-dt7wx
    @NM-dt7wx 2 года назад +1

    Hare Krishna 🙏🌸

  • @pradeepr4835
    @pradeepr4835 2 года назад +1

    വാസുദേവായ..

  • @radhasajeevan2976
    @radhasajeevan2976 3 года назад +2

    Hare krishna🙏🙏🙏👍

  • @shraddhakapil2838
    @shraddhakapil2838 3 года назад +1

    കൃഷ്ണാ.....🙏🙏❤❤❤

  • @gokuldeep2779
    @gokuldeep2779 2 года назад +2

    കൃഷ്ണാ 🙏

  • @vimalavijayan1976
    @vimalavijayan1976 3 года назад +2

    Kurooramma bhagyam

  • @rolx77
    @rolx77 2 года назад +1

    😍😍😍

  • @kathasaritsagaram
    @kathasaritsagaram 2 года назад

    നന്നായിട്ടുണ്ട്

  • @devakikrishnan6553
    @devakikrishnan6553 3 года назад +1

    Nandi nallonam ishtayii

  • @gokulsalesh5522
    @gokulsalesh5522 3 года назад +1

    ♥️

  • @radhe_krishna4
    @radhe_krishna4 Год назад

    എൻ്റെ ഉണ്ണിക്കണ്ണൻ 🙏🥰

  • @user-hq4gp2do9o
    @user-hq4gp2do9o 10 месяцев назад

    അമ്മണമാസ്കരം

  • @ashak6390
    @ashak6390 2 года назад +1

    Krishnaa

  • @AmalAmal-fq6yg
    @AmalAmal-fq6yg 3 года назад +1

    Hare Krishna