നമസ്കാരം ടീച്ചർ 🙏 പ്രഭാഷണം 🙏🙏🙏🙏ഓരോ വാക്കും വളരെ വളരെ ശരിയാണ്... ആ അമ്മയുടെ കാര്യം...ആ അമ്മ എന്നും ഇങ്ങനെ വായിക്കുന്നത് കൊണ്ടാണ് അമ്മയുടെ മോന് വയനാട് പ്രശ്നം വന്നപ്പോൾ അങ്ങനെ പറയാൻ തോന്നിയത്... ആ സാത്വികത കുറേ തലമുറകൾക്ക് പുണ്യം ചെയ്യും...🙏🙏🙏 ശ്രീരാമായ നമഃ 🙏
Madam, super inspirational presentation, connecting RAMAYANAM with our life . Your ability of പ്രഭാഷണം is the gift from the universal guru, SREE KRISHNA 🙏🙏🙏
നമസ്കാരം ടീച്ചർ, ഞാൻ കൊല്ലങ്ങളായി കർക്കിടകം മാസത്തിൽ മാത്രമേ വായിച്ചിരുന്നുള്ളു. ഇപ്പോൾ രണ്ടു മൂന്നു കൊല്ലങ്ങൾ ആയി ദിവസവും അര മണിക്കൂറെങ്കിലും വായിക്കാറുണ്ട്. ഇന്ന് എനിക്ക് രാമായണം വായിച്ചില്ലെങ്കിൽ എന്തോ ഒരു കുറവ് സംഭവിച്ചതായി തോന്നും. അങ്ങയുടെ വിവരണം ആദ്യമായി ഇന്നു കേട്ടപ്പോൾ എന്തോ വളരെ സന്തോഷം തോന്നി. മേലിൽ എന്നും കേൾക്കാൻ ശ്രമിക്കും. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
An absolute speech. You are an asset to all human beings particularly younger generations. You give periodic lecture in colleges and open speech in temples, mosques and churches to enlight the commonman. Thank you Teacher.
ഇന്നത്തെ തലമുറക് സയൻസ്, technolgy, പാഷൻ, സോഷ്യൽ മീഡിയ എന്നിവക് പുറകെ യാണ്... മറിച്ചു കുറച്ചു ശതമാനം പേർ മാത്രമാണ് ഇതിനപ്പുറത്തു ഉള്ള എന്തിനൊക്കെ യോ കുറിച്ച് ചിന്തനം ചെയ്യുന്നത്. ബ്രഹ്മം സത്യം ജഗത് മിഥ്യ
Very good prabhash😢nam God bless you dear ❤️ i alsa try to read Ramayanam as my mother used to read even after her busy schedules I am outside Kerala and studied in english medium and Hindi Marathi as other languages but from nearby Ayyappa temple we had Malayalam class in childhood and learnt alphabets etc but scriptures have a lot of joint words so keep video n go through the book being working women i couldn't have much time to read or read English orr devnagari scripts slokas etc I liked your speech dear
Oh. Great... Advise.. Glorious.. Curriculum must include the Syllabus to "Study of life and Study for life"…eg. Ramayana, Bible ànd Mahabharata,. Expect in future,. 🙏
പ്രൊഫ : സരിത അയ്യരുടെ ആദ്ധ്യാത്മിക video പ്രഭാഷണം കാണുന്നില്ല പുതിയതായി ....... എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം : എന്തെന്നില്ലാത്ത ഭക്തിയിൽ നിന്നും അവർ ദൈവത്തിന് വേണ്ടി നമ്മോട് സംസാരിക്കുന്ന പോലെ ..... വിഷമം പിടിച്ച മനസ്സിലാക്കാൻ പ്രയാസമുള്ള ആദ്ധ്യാത്മിക കാര്യങ്ങൾ എത്ര ലളിതമായ ഉദഹരണ സഹിതം വർണ്ണിക്കുമ്പോൾ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു : പിന്നെയും കാര്യങ്ങൾ ഉൾക്കൊള്ളാൻ തോന്നുന്നു
There isabook snehamayi sumitra published from Sree Rama Krishna Math puranattukara, TCR. highlighting Sumitra's Mamvidhi. The important part of Ramayana
സരിത അയ്യർ ജീ നമസ്ക്കാരം ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് ഒരു മെഡിസിൻ ഫീൽ
യുവതലമുറ കേൾക്കേണ്ട പ്രഭാഷണം. നമസ്കാരം ടീച്ചർ 🙏🙏🙏
നമസ്കാരം ടീച്ചർ 🙏
പ്രഭാഷണം 🙏🙏🙏🙏ഓരോ വാക്കും വളരെ വളരെ ശരിയാണ്...
ആ അമ്മയുടെ കാര്യം...ആ അമ്മ എന്നും ഇങ്ങനെ വായിക്കുന്നത് കൊണ്ടാണ് അമ്മയുടെ മോന് വയനാട് പ്രശ്നം വന്നപ്പോൾ അങ്ങനെ പറയാൻ തോന്നിയത്...
ആ സാത്വികത കുറേ തലമുറകൾക്ക് പുണ്യം ചെയ്യും...🙏🙏🙏
ശ്രീരാമായ നമഃ 🙏
കുട്ടികൾക്കീ പാഠഭാഗം പഠിക്കാനുണ്ട് പക്ഷെ എത്രപേർ ഈ രീതിയിൽ പറഞ്ഞു കൊടുക്കാറുണ്ട് അഭിനന്ദനങ്ങൾ ❤️❤️❤️❤️👏👏👏
സ്കൂളിൽനിന്ന് തൊട്ടേ കുട്ടികൾക്കു സത്യം, ധർമം, നീതി, മുതലായവ ഉൾപ്പെടുന്ന സിലബസ് നിർബന്ധമാക്കണം 🙏
വിനയമുള്ള പ്രഭാഷണം നമസ്കാരം
നല്ല പ്രഭാഷണം, ടീച്ചർ ഒരു കോടി പ്രണാമം.
മനോഹരമായി ഈ കാര്യങ്ങൾ സരിതാ മാഡം അവതരിപ്പിച്ചു അടുക്കടുക്കായി മനസിലാക്കാൻ കഴിഞ്ഞു. ഭഗവാൻ അനുഗ്രഹിക്കട്ടെ
വളരെ അർത്ഥവത്തായ പ്രഭാഷണം... നന്ദി ടീച്ചർ...🙏🥰❤
ടീച്ചർനെപോലുള്ളവരുടെ പ്രഭാഷണം ഇന്നത്തെ സമൂഹത്തിന് അത്യാവശ്യമാണ്.
എ ത്ര നല്ല ക്ലാസ്സ്
അഭിനന്ദനങ്ങൾ......
ഓം ശ്രീ സായി രാം , ഹൃദ്യമായ പ്രഭാഷണം , പഠനാർഹം, നന്ദി.
Madam, super inspirational presentation, connecting RAMAYANAM with our life .
Your ability of പ്രഭാഷണം is the gift from the universal guru, SREE KRISHNA 🙏🙏🙏
അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 ഹരേ കൃഷ്ണ 🙏
ഹൈന്ദവസംസ്കാരവും പുരാണവും കുട്ടികളെ ചെറുപ്പത്തിൽ മുതലേ പഠിപ്പിക്കണം. 'കെട്ടപ്പുറപ്പുള്ള ഒരു സംസ്കാരം വളർത്തണം
Yes
വിനയവും ലളിത വുമായ നല്ല പ്രഭാഷണം 👍❤️🙏
ഇതൊക്കെ ബാല്യത്തിൽ. കുഞ്ഞു. മനസ്സിൽ. എത്തിക്കാൻ. സാധിക്കണം. ലേഹരിമുക്ത. യുവതലമുറയെ. സൃഷ്ടിക്കാൻ. പറ്റും ❤❤❤❤
നമസ്കാരം ടീച്ചർ, ഞാൻ കൊല്ലങ്ങളായി കർക്കിടകം മാസത്തിൽ മാത്രമേ വായിച്ചിരുന്നുള്ളു. ഇപ്പോൾ രണ്ടു മൂന്നു കൊല്ലങ്ങൾ ആയി ദിവസവും അര മണിക്കൂറെങ്കിലും വായിക്കാറുണ്ട്. ഇന്ന് എനിക്ക് രാമായണം വായിച്ചില്ലെങ്കിൽ എന്തോ ഒരു കുറവ് സംഭവിച്ചതായി തോന്നും. അങ്ങയുടെ വിവരണം ആദ്യമായി ഇന്നു കേട്ടപ്പോൾ എന്തോ വളരെ സന്തോഷം തോന്നി. മേലിൽ എന്നും കേൾക്കാൻ ശ്രമിക്കും. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
🇮🇳🌹വളരെ നന്ദിയുണ്ട് ടീച്ചറേ!🔥Prayerful Wishes ✝️💓🙏
ലളിതമായ പ്രഭാഷണം വളരെ ഹൃദ്യം
നമസ്കാരം ടീച്ചർ🙏❤ സൂപ്പർ പ്രഭാഷണം
ടീച്ചറിൻ്റെ
ഇതേ പോലുള്ള പ്രഭാഷണം
കുട്ടികൾ മുതൽ
വയോവൃദ്ധർക്ക് വരെ അദ്ധ്യത്മിക പ്രചോനം ഉണ്ടാകും
ആഴ്ചയിൽ
ഒരിക്കലെങ്കിലും
ഇതോപോലെയുള്ള പ്രഭാഷണം
നടത്തണം
❤
Super Parayanam 👌 👍 🎉Hrudayam Niranja Abhinandanangal 🎉🎉Mam Ella Eswaranmarudeyum Anugraham Undakate 🙏
നമസ്ക്കാരം സരിത ടീച്ചർ Super
ഹായ് മോളേ സുന്ദരമായ പ്രഭാഷണം🙏♥️👍
Very superb sarithaji
നല്ല അവതരണം. നന്നായി.
thank u
ടീച്ചറിന് നമസ്കാരം ഹരേ കൃഷ്ണ🙏
വളരെ അർത്ഥവത്തായ പ്രഭാഷണം അഭിനന്ദനങ്ങൾ ടീച്ചർ❤️❤️❤️
വളരെ ശരി 👍🏻👍🏻❤️
നല്ല പ്രഭാഷണം. നമസ്കാരം
An absolute speech. You are an asset to all human beings particularly younger generations. You give periodic lecture in colleges and open speech in temples, mosques and churches to enlight the commonman. Thank you Teacher.
ഹരേ രാമ ഹരേ രാമ.. നമസ്കാരം ടീച്ചർ
ഹരേ കൃഷ്ണ🙏
ന മസ്ക്കാരം സരിത മോളേ. 🙏❤👌👍
വളരെ ഭക്തി പ്രദമായ പ്രഭാഷണം '
Hare Rama Hare Krishna
നമസ്കാരം ടീച്ചർ 🙏💖🌷
13:50 വിവേകം ആണ് വിവേചനം അല്ല,,,. വളരെ നല്ല പ്രഭാഷണം 🙏🌹
ഈ തത്വബോധം സ്കൂളിൽ പഠിപ്പിക്കണം അതാണ് വേണ്ടത്.
ബാലഗോകുലങ്ങളിൽ പഠിപ്പിക്കുന്നണ്ട്
@@Viswal-lt6tjഅതെവിടെയാണ്?
Very nicely narrated with examples🎉🎉
Thank you! 😃
ഇന്നത്തെ തലമുറക് സയൻസ്, technolgy, പാഷൻ, സോഷ്യൽ മീഡിയ എന്നിവക് പുറകെ യാണ്... മറിച്ചു കുറച്ചു ശതമാനം പേർ മാത്രമാണ് ഇതിനപ്പുറത്തു ഉള്ള എന്തിനൊക്കെ യോ കുറിച്ച് ചിന്തനം ചെയ്യുന്നത്. ബ്രഹ്മം സത്യം ജഗത് മിഥ്യ
Krishna Guruvayurappa Bhagavane Namaskkarikkunnu
നല്ല പ്രഭാഷണം🙏❤
Good Messages
Namaskaram teacherji...very nice presentation...really adorable 🙏🙏🙏
Wonderful discourse
നമസ്കാരം ടീച്ചർ
Nice speech 🎉
Very good prabhash😢nam God bless you dear ❤️ i alsa try to read Ramayanam as my mother used to read even after her busy schedules I am outside Kerala and studied in english medium and Hindi Marathi as other languages but from nearby Ayyappa temple we had Malayalam class in childhood and learnt alphabets etc but scriptures have a lot of joint words so keep video n go through the book being working women i couldn't have much time to read or read English orr devnagari scripts slokas etc I liked your speech dear
കേൾക്കാൻ മധുരമുള്ള പ്രഭക്ഷണം
Oh. Great... Advise.. Glorious.. Curriculum must include the Syllabus to "Study of life and Study for life"…eg. Ramayana, Bible ànd Mahabharata,. Expect in future,. 🙏
Noted
Bible okke sunday schoolil padipikkunnondu nammal hindukkal ramayanam mahabaharatam geeta okke padipikkende allel baptism nadathenaverum
ഓം ശ്രീ സായി രാം സരിത അയ്യർ ജി നമസ്ക്കാരം
Super. Prbhshanam❤❤❤👍👍👍
Etra nannayi explain cheythu thannu ma'am. India yil teaching and Learning style maaranam
Hare Krishna Hare Rama ❤❤
നമസ്കാരം 🙏ജീ
Very useful advice 🌹👍🙏
Thanks a lot
രാമായണം 🙏
Very beautiful
Thanks a lot
NVNC
PRANAMAM 👏
SHIVOM NIRVANA JAIGURUDEVOM 🙏👏🧘♀️
🙏namaskaram teacher ❤️❤️❤️
Thanks for kind information
Welcome
namasthe.teacher.hare raama hare raama,raama raama harehare
prabhashanam❤❤❤❤❤❤❤❤❤❤❤
ഹരേരാമ ഹരേരാമ ഹരേരാമ ഹരേരാമ
BAVUKKAaana
Jaigurudev 🙏☝️🤍
Namaskaram, very nice 👌
Namaskkarem teacher very nice explanesation
Keep watching
Hare rama hare rama rama rama hare hare🙏🙏🙏🌹🌹🌹
Hare krishna🙏💗
നമസ്കാരം 🙏🙏🙏
Saritha ji kku namaskaram 🙏🙏🙏
പ്രൊഫ : സരിത അയ്യരുടെ ആദ്ധ്യാത്മിക video പ്രഭാഷണം കാണുന്നില്ല പുതിയതായി ....... എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം :
എന്തെന്നില്ലാത്ത ഭക്തിയിൽ നിന്നും അവർ ദൈവത്തിന് വേണ്ടി നമ്മോട് സംസാരിക്കുന്ന പോലെ .....
വിഷമം പിടിച്ച മനസ്സിലാക്കാൻ പ്രയാസമുള്ള ആദ്ധ്യാത്മിക കാര്യങ്ങൾ എത്ര ലളിതമായ ഉദഹരണ സഹിതം വർണ്ണിക്കുമ്പോൾ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു : പിന്നെയും കാര്യങ്ങൾ ഉൾക്കൊള്ളാൻ തോന്നുന്നു
ഈ ചാനലിൽ ഉണ്ട്
🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.
ടീച്ചർ ടൂ ടീച്ചർ ❤❤❤
Namaskaram 🙏
Pranam madam
Blessed soul
പ്രണാമം ടീച്ചര്‍ ❤❤❤❤❤
Namaskaram jii....🕉️☺️🙏🙏🙏❤️
നമസ്തേ 🙏🙏🙏🙏 കുട്ടികൾക്കു തനിയെ വായിച്ചാൽ മനസിലാവുന്ന രാമായണം ഏതാണ് എന്നു പറഞ്ഞു തരാമോ.... അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത് 🙏🙏🙏
മാലി രാമായണം
Hare Krishna 🙏
ചേച്ചി നമസ്തേ 🙏
ഹരേ രാമ ഹരേ കൃഷ്ണ
Great speech.madam
Sreesretmadamverygoodsambanam
There isabook snehamayi sumitra published from Sree Rama Krishna Math puranattukara, TCR. highlighting Sumitra's Mamvidhi. The important part of Ramayana
നമസ്കാരം 🙏🏻🙏🏻
ഈ പ്രഭാഷണങ്ങൾ techer inu പറ്റുമെങ്കിൽ എല്ലാ school ukalilum ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ 🙏🏻🙏🏻
🙏🌸🧡
NARAYANA NARAYANA AAKASHVANNINNI
JAIGURUDEV 💟 VAYUNANI SUPITHA
നമസ്കാരം ടീച്ചർ 🙏🏻❤️👍🏻
God blaseyou
KARMA YOGA GHANAYOGA ANNAMAYAKOSHA GURU JEEVANAKALA SECRECT WISDOM JAIGURUDEV 🎉❤
'🙏🙏🙏
Namaskaram
ജീ നമസ്തേ ❤
❤️❤️❤️
🙏🙏
.orupakwamathiyaya.ammaswanthamkuttikelkennapoley.lekshmanopadesaprebhashanam.cheit.manassilakkichutharunna.saritha.teacherkk.orayiram.namaskarm
PARAMATHMA
YAMAM AHIMSA SATHYAM ASTHEYAM JAIGURUDEVOM
🙏🙏👍👍👍👍
ധാർമിക വിദ്യാഭ്യാസം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം
😃👌👌👍👍🌹🌹🙏🙏