#1 ഭഗവദ് ഗീത പഠിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളും ഗുണങ്ങളും എന്ത് ? Dr TP Sasikumar | Gita way -1

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 137

  • @hinduismmalayalam
    @hinduismmalayalam  23 дня назад +2

    #2 അർജ്ജുനന്റെ വിഷാദ രോഗത്തിന് ഡോക്ടർ ശ്രീകൃഷ്ണന്റെ ഉഗ്രൻ മറുപടി | Dr TP Sasikumar | Gita way -2 ruclips.net/video/lZIlZOalu-Y/видео.html

  • @chefprathap1498
    @chefprathap1498 25 дней назад +4

    പ്രണാമം ലക്ഷ്മി 🙏പ്രണാമം 🙏സാർ 🙏ഭഗവത് ഗീത ഇത്ര മനോഹരമായ നിർവചനം ആദ്യമായിട്ടാണ് കേൾക്കുന്നത്.. 🙏❤️

  • @rajeshkelakam3512
    @rajeshkelakam3512 26 дней назад +6

    റെസ്പെക്ട്❤️,,, സെൽഫ് റെസ്പെക്ട്❤️,, അതർ റെസ്പെക്ട്❤️. ഇത് നമുക്ക് ജീവിതത്തിൽ ഉടനീളം ഉണ്ടാവേണം.നമുക്ക് നല്ലത് വരുന്നത് ബഹുമാനം കൊണ്ടാണ്. എന്തെങ്കിലും മിസ്റ്റേക്ക് വരുന്നതും,,, ബഹുമാന കുറവ് കൊണ്ടാണ്.
    ❤ ഭഗവദ് ഗീത ഒരു ക്രൈസിസ് മാനേജ്മെന്റ് പുസ്തകം കൂടിയാണ്.❤

  • @aswinj3084
    @aswinj3084 22 дня назад +1

    അറിവാണ് ഈശ്വരൻ, ഈശ്വരഭക്തി എന്നാൽ സത്യസേ വനമാണ്. സത്യമുളള ഇടത്ത് ധർമ്മം ഉണ്ടാകും. എല്ലാ മനുഷ്യ മനസ്സിലും ഭഗവത് ഗീത ജനിക്കണം എന്നാൽ മാത്രമെ ജീവിതം ധന്യമാകുകയുള്ളു. അറിവാകുന്ന ഋക്ക് വേദവും കർമ്മമാക്കുന്ന യജുർവേദവും അനുഭവമാകുന്ന സാമവേദവും ജ്ഞാനമാകുന്ന അഥർവ്വവേദവും മുത്തുകൾ നൂലിൻ മേൽ എന്ന പോലെ കോർത്തിരിക്കുന്നു. അറിവിൽക്കൂടി കർമ്മം ചെയ്യുമ്പോൾ അനുഭവം നല്ലതാകുന്നു. ഇതിൽ നിന്ന് നമ്മൾ ജ്ഞാനിയാകുന്നു🙏🏻🙏🏻🙏🏻

  • @geethagnair7361
    @geethagnair7361 26 дней назад +4

    പ്രണാമം sir 🙏starting തന്നെ വളരെ ഫലപ്രദം ആണ്, അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു 🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 26 дней назад +3

    വളരെ നല്ല വിവർത്തനം. സർ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 🙏

  • @jalajang6569
    @jalajang6569 25 дней назад +3

    ഞാൻ ഇന്ന് ഗീത പഠിച്ച് തുടങ്ങാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് സാറിന്റെ ഈ ക്ലാസ് കേട്ടത്❤❤

    • @haris7135
      @haris7135 25 дней назад

      കേട്ടതോടേ നി൪ത്തി യോ

    • @krishnakripaasagaram
      @krishnakripaasagaram 23 дня назад

      ruclips.net/p/PLKrjBAgiwFS4O_qU9XDWVHdw47Us7JqP1&si=6UK6IMP1yUI9mbTJ
      ഭഗവദ് ഗീത ഏറ്റവും ലളിതമായി വിവരിക്കുന്നു
      ക്ലാസ്സുകൾ ആരംഭിച്ചിട്ടേ ഉള്ളൂ 👌

  • @indirasudheer4734
    @indirasudheer4734 26 дней назад +3

    Thank you കണ്ണാ
    Thank you Sir
    ❤❤❤❤❤❤❤

  • @thankappanv.m7051
    @thankappanv.m7051 25 дней назад +2

    അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു. നന്ദി

  • @velayudanpillai5330
    @velayudanpillai5330 26 дней назад +5

    മമ ധർമഃ, ഭഗവദ് ഗീത....

  • @dr.girijapc5088
    @dr.girijapc5088 26 дней назад +3

    നല്ല അനുഭവം. നന്ദി.

  • @radhajayan5324
    @radhajayan5324 25 дней назад +3

    Namaste 🙏ടി പി ശശികുമാർ സർ സംസാരിക്കുമ്പോൾ, ഞങ്ങൾ മുമ്പ് കേട്ട് മനസ്സിലാക്കിയുള്ള പല കാര്യങ്ങളും ഇത്രയും വ്യക്തമായിരുന്നില്ല. ശ്രീമദ് ഭഗവത് ഗീത എന്ന് പറഞ്ഞതു തന്നെ എടുക്കുന്നു. ആ ഓരോ വാക്കിനേയും എടുത്തു ലളിതമാക്കിതന്നു. മൂകം കരോതി വാചാലം എന്നത് എങ്ങിനെ എന്നതിനെ പറ്റിയും ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ ഇതുവരെ കേട്ടുപഠിച്ചതിൽ നിന്നും എത്ര ലളിതമായാണ് ഈ സാറിൻ്റെ ഓരോ വാക്കും കേട്ടു മനസ്സിലാക്കാൻ മറ്റുള്ളവർ പറഞ്ഞു തന്നതിനേക്കാൾ എത്രയോ ആയാസമായ രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്നു. sir ൻ്റെ ഭഗവത് ഗീത വ്യഖ്യാനമുണ്ടോ?ഉണ്ടെങ്കിൽ പറയുമോ? ഭഗവത് ഗീത പഠന ക്ലാസ് ഞങ്ങൾക്ക് സാറിൻ്റെതായി ലഭിക്കുമോ?🙏🙏🙏

  • @SomankkSoman-xu2if
    @SomankkSoman-xu2if 26 дней назад +16

    ഭഗവദ്ഗീത പഠിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ. ഒന്നാ മത്തേത് ജീവിതത്തിൽ പ്രതിസന്ധിയുണ്ടാകുന്ന ഘട്ട ങ്ങളിൽ എങ്ങിനെ ജീവിതം മുന്നോട്ട് പോകാമെന്ന് അത് നമ്മളെ പഠിപ്പിക്കുന്നു.
    രണ്ടാമത്തേത് ഇതിലെ പല തത്വങ്ങളും എന്നെന്നും നില നില്കുന്നതുകൊണ്ട് ആർ ക്കും ഇതിനെ നശിപ്പിക്കുവാ ൻ സാധ്യമല്ല. ഇത് സനാതന മാണ്. മൂന്നാമത് വിചാരശീല നായ ഒരു ആത്മീയ ചിന്തക ന് സത്യം മനസ്സിലാക്കിക്കൊ ണ്ട് ജീവിതം മുന്നോട്ട് പോകാ ൻ സഹായിക്കുന്നു.
    ഇനി ഇതിൻ്റെ ഗുണങ്ങൾ. നാം ആരാണെന്നും എന്തിന് ജനിച്ചതാണെന്നും എങ്ങിനെ ജീവിക്കണമെന്നു അത് നമ്മ ളെ ശാസ്ത്രിയമായി ഉപദേശി ക്കുന്നു. കൂടാതെ വ്യത്യസ്ത സംസ്ക്കാരത്തോടുകൂടി ജനിച്ച മനുഷ്യരുടെ വ്യത്യ സ്ത സ്വഭാവജീവിതത്തിൽ അവർ അനുഷ്ടിക്കേണ്ട അ വരുടെ സ്വധർമം എന്താണ ന്ന് വ്യക്തമായി അവരെ ഉപദേശിക്കുന്നു. പിന്നെ സ്വധർമത്തിൽ നിന്നും വഴി തെറ്റിയാലുള്ള ദോഷങ്ങളെ നമുക്ക് വ്യക്തമാക്കിത്തരു ന്നു. പിന്നെ ഭക്തി യോഗം കർമ്മയോഗം രാജയോഗം ജ്ഞാനയോഗം മുതലായ ഏ തു യോഗമാർഗം ഇഷ്ടപ്പെടു ന്നവരേയും അത് സ്വീകരിച്ചു കൊണ്ട് അവർക്ക് വേണ്ട ശാസ്ത്രീയമായ മാർഗം കാ ണിച്ചു കൊണ്ട് ലക്ഷ്യത്തിലേ ക്കെത്തിക്കുന്നു. '
    ജീവിതത്തിൽ എല്ലാ ആശക ളും അറ്റുപോയി മനസ്സ് തളർ ന്ന് പോകുബോൾ ആ മനസ്സി നെ സ്വന്തമായി എങ്ങിനെ ഉദ്ധരിക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു.
    കൂടാതെ ഇതിലെ തത്വ ഭാഗ ങ്ങൾ ഒരു വ്യക്തി ഉണ്ടാക്കി യതല്ല. ഋഷീശ്വരമാർ കണ്ടെ ത്തിയതാണ് അതുകൊണ്ട് ഒരു സത്യസന്ധനായ നിരീശ്വ രവാദിക്കും ഈശ്വര വാദി ക്കും ഇത് സ്വീകരിക്കാവുന്ന താണ്.

    • @radhajayan5324
      @radhajayan5324 25 дней назад

      ഇത്രയൊക്കെ ആണെങ്കിലും അത് വായിച്ച് അർത്ഥം ഗ്രഹിച്ചെടുക്കാൻ പലപ്പോഴും കഴിയാറില്ല അതിനായി സാറിന്റെ ഗീത പഠന ക്ലാസ് കിട്ടാനായി കാത്തിരിക്കുന്നു

  • @navaminavami1935
    @navaminavami1935 25 дней назад +1

    Aaha veendum thudangiyalo
    Bhagavathgeetha
    Nithyajeevithathil🙏🙏🙏🙏

  • @sabithaanand8104
    @sabithaanand8104 26 дней назад +3

    Geetha keralathile padanathil.oru subject ayi padippikkanam.Hare krishna❤❤❤

  • @anjalishankar6451
    @anjalishankar6451 26 дней назад +8

    Sir. Would be greatful if we could hear all 18 chapters with meaning from you because the way you explain Its worth listening and understanding. 🙏

  • @sinokumar734
    @sinokumar734 18 дней назад +1

    It's such a great explanation from great personality.

  • @krishnantampi5665
    @krishnantampi5665 25 дней назад +2

    It's okay Hinduism, but now Iam listening to Mohammad raffis Golden hits so I will meet after some times😊

  • @sugandhivv6608
    @sugandhivv6608 26 дней назад +14

    ഈശ്വരനെ അറിയുക... ഈശ്വരനായിത്തീരുക... ഭഗവദ്ഗീത മനുഷ്യാത്മക്കളെ പഠിപ്പിക്കുന്നു...🙏🙏🙏😊

    • @rkays7459
      @rkays7459 26 дней назад +4

      ഉൽകൃഷ്ടമായ ഭാഗവത്ഗീതയും ജാതി മാലിന്യത്തിൽ പൂണ്ട് കിടക്കുകയാണ് എന്ന് അറിയുന്നുണ്ടോ😮😮😮

    • @kol-gw4xq
      @kol-gw4xq 26 дней назад

      @@rkays7459 താനിങ്ങനെ ഇടക്കിടക്ക്, ജാതി മാലിന്യം പറഞ്ഞ് നടന്നോളൂ. ഒരു മനുഷ്യൻ പാലിക്കേണ്ടുന്ന മുഴുവൻ ധർമ്മങ്ങളും, ഭഗവദ് ഗീതയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

    • @haris7135
      @haris7135 25 дней назад

      കൌരവ൪ പാണ്ഡവർ എ൯ദ് നേടീ ? ഈ പുസ്തകത്തിൽ പ്രസക്തി ഉ൯ഡോ അന്നു ഇ ന്നു ? വിഡ്ഢിത്തം എഴുന്നള്ളി ക്കണോ ? ശാസ്ത്ര ജ്ജ ബഹുമാനൃ

    • @krishnakripaasagaram
      @krishnakripaasagaram 23 дня назад

      ruclips.net/p/PLKrjBAgiwFS4O_qU9XDWVHdw47Us7JqP1&si=6UK6IMP1yUI9mbTJ
      ഭഗവദ് ഗീത ഏറ്റവും ലളിതമായി വിവരിക്കുന്നു
      ക്ലാസ്സുകൾ ആരംഭിച്ചിട്ടേ ഉള്ളൂ 👌

  • @BivinsPoetry-g8h
    @BivinsPoetry-g8h 26 дней назад +2

    Thank you so much Dr.TPS

  • @meeraunni6863
    @meeraunni6863 24 дня назад +1

    Admitted the thorough erudition of the speaker and highly impressed by it. But to be frank, by his knowledge i got more confused about Gita than earlier. He could not come down to my low level of understanding of the principles of Hindu philosophy even though I am a Hindu and an electronic engineer and trying to decipher Gita for many years and expected more light .But I was inundated in the copious burst of pure knowledge and erudition of the speaker and got lost. Of course the fault is entirely mine. One has to know a lot more to understand the little that there is to actually know. I wish some day some one will just stick to the quintessence of quintessence , not soaring on the wings of high philosophy making the ground below invisible.
    if one scales to heights the scale at which we see things below will radically differ and everything will look the same , a bit hazy too. Thank you sir for making the attempt to reach at dud-heads like me.

  • @sreemoltk7229
    @sreemoltk7229 26 дней назад +3

    നാരായണായ നമ: നാരായണായ നമ:🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @kujanair3122
    @kujanair3122 25 дней назад

    God blessed man, we are lucky to learn from him, karma only can help us

  • @crsbookstall1190
    @crsbookstall1190 22 дня назад

    Hare Krishna Guruvayoorappa Saranam ❤️❤️🙏🌹

  • @PremaHaridas-vd6ni
    @PremaHaridas-vd6ni 25 дней назад +3

    ഹരേ കൃഷ്ണ

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 26 дней назад +1

    നമസ്കാരം സാർ 🙏
    നമസ്കാരം ലക്ഷ്മി 🙏

  • @gopalkrishnan-dy7bw
    @gopalkrishnan-dy7bw 26 дней назад +2

    Hare Krishna 🙏

  • @vimala3335
    @vimala3335 23 дня назад +1

    നമസ്കാരം 🙏🙏

  • @ramanir8643
    @ramanir8643 20 дней назад +1

    OM Namo Bhagavathe Vasudevaya

  • @tpbalakrishnan5221
    @tpbalakrishnan5221 26 дней назад +2

    Good class.

  • @shyamalasasidharan905
    @shyamalasasidharan905 26 дней назад +1

    ഹരേ കൃഷ്ണാ❤❤❤❤❤❤❤

  • @roopamalams5136
    @roopamalams5136 26 дней назад

    Gopalakrishnan Sir nallapole rashtriyam kooti parayunnundu

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 26 дней назад +1

    ❤നമസ്കാരം സർ ❤

  • @bindhumenon6146
    @bindhumenon6146 9 дней назад

    Pl. Sir ഓരോ ശ്ലോകവും explain ചെയ്യു 🙏🙏🙏

  • @valsalapillai9093
    @valsalapillai9093 26 дней назад +2

    പ്രണാമം സർ🙏

  • @lekhavijayan749
    @lekhavijayan749 26 дней назад +4

    🙏🙏🙏🙏🙏

  • @KrishnaVeni-tx1dt
    @KrishnaVeni-tx1dt 26 дней назад +3

    സാറിന്റെ ഭഗവത് ഗീത ഫുൾ കേൾക്കാൻ പറ്റുമോ സാധരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ എത്ര ഭംഗ്ഗിയായിട്ടാണ് സാറ് പറഞ്ഞു തരുന്നത് സാറിനും ലക്ഷിമിക്കും ഭഗവാൻ😊ന്റെ അനുഗ്രഹം ഉണ്ടാവട്ടേ

  • @geethaag8534
    @geethaag8534 25 дней назад +2

    ❤❤❤❤❤

  • @VishnuDas-pz3ff
    @VishnuDas-pz3ff 23 дня назад +2

    ഭഗവാൻ കൃഷ്ണൻ ഭഗവത്ഗീത നമുക്കു തന്നു എന്ന് പറയുമ്പോൾ അതിലെ സാങ്കത്തികം കൂടി പറയാതിരിക്കുമ്പോൾ തെറ്റിദ്ധരിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾക്ക് വീണ്ടും അതുതന്നെ സംഭവിക്കും ഭഗവത്ഗീതയിൽ പറയുന്ന കൃഷ്ണൻ പരമമായ സത്യമാണ് മഹാഭാരതത്തിന്റെ പ്രസക്തഭാഗമാണ് ഭഗവത് ഗീത ഇതു വ്യാസ ഭഗവാന്റെ രചനയാണ് ശ്രീനാരായണ ഗുരുവിൽ ശാരദാദേവി എങ്ങനെയിരുന്നു അല്ലെങ്കിൽ എങ്ങനെയുണ്ടായി അതുപോലെയാണ് വ്യാസ ഭഗവാനിൽ കൃഷ്ണൻ എന്ന തത്വം അല്ലെങ്കിൽ പരമമായ സത്യം ഇരുന്നത്

  • @raghavaraj6954
    @raghavaraj6954 23 дня назад +1

    🙏

  • @gopinathanpillai475
    @gopinathanpillai475 26 дней назад +2

    🙏🏿🙏🏿🙏🏿

  • @jnpillaipillai5251
    @jnpillaipillai5251 26 дней назад +2

    ഈശ്വരനെ അറിയുക അനുഭൂതി മനസ്സിൽ ആക്കുക

  • @balasreekumar1462
    @balasreekumar1462 26 дней назад +2

    Would like to learn Gita from you Sir 🙏🏻

  • @indiranair897
    @indiranair897 25 дней назад +2

    നമസ്‍തേ സർ, Srimadbhgavat Gita പഠിപ്പിച്ചു സാധാരണക്കാരന് മനസ്സിലാക്കികൊടുക്കാൻ അങ്ങ് തുടങ്ങു സാർ. ഗോപാല കൃഷ്ണൻ സാർ തുടങ്ങിവച്ചത് അങ്ങ് തുടങ്ങു...ഒരു റിക്വസ്റ്റ്..പ്ലീസ്.

    • @krishnakripaasagaram
      @krishnakripaasagaram 23 дня назад

      ruclips.net/p/PLKrjBAgiwFS4O_qU9XDWVHdw47Us7JqP1&si=6UK6IMP1yUI9mbTJ
      ഭഗവദ് ഗീത ഏറ്റവും ലളിതമായി വിവരിക്കുന്നു
      ക്ലാസ്സുകൾ ആരംഭിച്ചിട്ടേ ഉള്ളൂ 👌

  • @padmanabhanm3212
    @padmanabhanm3212 26 дней назад +2

    Sambavami yuge yuge

  • @GayathryGopikrishnan
    @GayathryGopikrishnan 26 дней назад +2

    🙏❤🙏

  • @RajendraNanu-k7z
    @RajendraNanu-k7z 24 дня назад +1

    🙏🌹👍🌹🙏

  • @sobhasasidharan5001
    @sobhasasidharan5001 21 день назад +1

    സർ അഷ്ടോത്തരി എനിക്ക് അറിയില്ല ഒന്നു പറഞ്ഞു തരുമോ

  • @__amal__7428
    @__amal__7428 25 дней назад +2

    🙏🙏🙏🙏🌷🌷🌷🌷

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 26 дней назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subrahmonyant5503
    @subrahmonyant5503 25 дней назад +2

    Sir, Please upload all the chapters in English language also ..

    • @hinduismmalayalam
      @hinduismmalayalam  25 дней назад +1

      Subtitile english this video

    • @DrTPSASIKUMAR
      @DrTPSASIKUMAR 25 дней назад

      ruclips.net/video/wV460KRYpy4/видео.html&pp=gAQBiAQB

    • @DrTPSASIKUMAR
      @DrTPSASIKUMAR 25 дней назад

      ruclips.net/video/wV460KRYpy4/видео.html&pp=gAQBiAQB

    • @DrTPSASIKUMAR
      @DrTPSASIKUMAR 25 дней назад

      ruclips.net/video/ayfsNb-Hf5c/видео.html&pp=gAQBiAQB

    • @DrTPSASIKUMAR
      @DrTPSASIKUMAR 25 дней назад

      ruclips.net/video/2ILYeeRNQw4/видео.html&pp=gAQBiAQB

  • @sreekalaanil8559
    @sreekalaanil8559 26 дней назад +2

    ❤❤

  • @sarsammaml9159
    @sarsammaml9159 25 дней назад +1

    ❤❤❤🙏🙏🙏

  • @rajaramomkaranath1617
    @rajaramomkaranath1617 6 дней назад

    സംശയനിവാരണം കൂടി അറിഞ്ഞിരിക്കുക.

  • @sureshkonangath8225
    @sureshkonangath8225 9 дней назад

    Mentor എന്ത് ആര് എന്ന സംശയമായിരുന്നു.അത് മാറി.

  • @IKEA16
    @IKEA16 19 дней назад

    അഷ്ടോത്തരി ഒന്ന് വിശദീകരിക്കാമോ

  • @mrschitravkrishan6514
    @mrschitravkrishan6514 25 дней назад

    നമസ്കാരം ക്ഷമിക്കണം .ധ്രുവാ നീതിർ മതിർ മമ
    ധ്രുവാ നീതി:+മതി:+മമ
    മമ = എൻറെ
    മമഹ അല്ല. മമ मम
    മമ =എൻറെ
    ക്ഷമിക്ക

  • @j1a9y6a7
    @j1a9y6a7 25 дней назад +1

    ഭഗവാൻ വിവേകമാണ് പറഞ്ഞുകൊടുക്കുന്നത് അർജ്ജുനന് വിവേകപൂർവ്വം യുദ്ധം ചെയ്യുക ഉത്സാഹം ഉള്ള മനസ്സോടുകൂടി വിവേകപൂർവ്വം കാര്യം ചെയ്യുകയാണെങ്കിൽ വിജയം ഉറപ്പ്

  • @narayanano3998
    @narayanano3998 26 дней назад +1

    ഭഗവത് ഗീതയേ പ്പറ്റി സാർ കൂടുതൽ നന്നായി,in short 18 അദ്ധൃയം 18-20 ദിവസം കൊണ്ട് പറഞ്ഞു തരുമോ, please

    • @krishnakripaasagaram
      @krishnakripaasagaram 23 дня назад

      ruclips.net/p/PLKrjBAgiwFS4O_qU9XDWVHdw47Us7JqP1&si=6UK6IMP1yUI9mbTJ
      ഭഗവദ് ഗീത ഏറ്റവും ലളിതമായി വിവരിക്കുന്നു
      ക്ലാസ്സുകൾ ആരംഭിച്ചിട്ടേ ഉള്ളൂ 👌

  • @reema3213
    @reema3213 24 дня назад +1

    Sir, Mahabharata War formation നെക്കുറിച്ചുള്ള book ന്റെ കാര്യം പറഞ്ഞുവല്ലോ. ആ book ന്റെ പേരും, Writer ടെ പേരുകൂടി ഒന്നു പറയാമോ

    • @DrTPSASIKUMAR
      @DrTPSASIKUMAR 24 дня назад

      The Indian Art of War: The Mahabharata Paradigm : Quest for an Indian Strategic Culture
      Front Cover
      G. D. Bakshi
      Sharada Publishing House, 2002 - India - 164 pages
      The Mahabharata Is The Primary Source Book Of Indian Military Thought And Tradition. It Is Truly An Index Of Civilisational Development And Constitutes The Indian Weltanschuung . Over Two Millenniums Ago It Outlined An Attrition Oriented Indian Paradigm Of War That Was Primarily Centred On A Pure Force On Force Regime. The Indian Armies Of That Period Had Evolved From The Two Basic Arms Of The Early Vedic Period To A Highly Sophisticated Four Arms Structure Comprising Chariots, Elephants, Cavalry And Infanty. The Mahabharta Mentions Vyuhas Or Battle Arrays And Battle Drills That Coordinated The Actions Of These Four Variable Speed Manoeuver Masses On The Battlefield. The Prime Aim Was Destruction And Annihilation Of The Enemy Through Systematic Attrition. Suprprisingly, This Vyuhas Methodology Has Great Relevance For The Modern Mechanized Forces, Which Need To Synergies The Actions Of All Arms Teams In The Form Of Combat Groups And Teams.

  • @krishnakripaasagaram
    @krishnakripaasagaram 23 дня назад

    ruclips.net/p/PLKrjBAgiwFS4O_qU9XDWVHdw47Us7JqP1&si=6UK6IMP1yUI9mbTJ
    ഭഗവദ് ഗീത ഏറ്റവും ലളിതമായി വിവരിക്കുന്നു
    ക്ലാസ്സുകൾ ആരംഭിച്ചിട്ടേ ഉള്ളൂ 👌

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 25 дней назад

    അവതാരിക കൂടുതൽ ഇളകുന്നത് കൊണ്ട് പൂർണ്ണത നഷ്ടപ്പെടുന്നു

  • @bindhumenon6146
    @bindhumenon6146 9 дней назад

    എല്ലാവരും msg ഇടൂ detailed ആയി പറയാൻ 🙏🙏

  • @devarajvnair3534
    @devarajvnair3534 18 дней назад

    എഴുതിക്കാണിയ്ക്കുന്നതിൽ അനവധി അക്ഷരത്തെറ്റുകൾ കടന്നുവരുന്നു.

  • @sheelak7068
    @sheelak7068 26 дней назад

    Geetha ashtotharam..means

    • @DrTPSASIKUMAR
      @DrTPSASIKUMAR 26 дней назад

      ഭഗവദ് ഗീതാ അഷ്ടോത്തര ശത നാമാവലി
      ഓം ശ്രീമദ്ഭഗവദ്ഗീതായൈ നമഃ .
      ഓം ശ്രീകൃഷ്ണാമൃതവാണ്യൈ നമഃ .
      ഓം പാർഥായ പ്രതിബോധിതായൈ നമഃ .
      ഓം വ്യാസേന ഗ്രഥിതായൈ നമഃ .
      ഓം സഞ്ജയവർണിതായൈ നമഃ .
      ഓം മഹാഭാരതമധ്യസ്ഥിതായൈ നമഃ .
      ഓം കുരുക്ഷേത്രേ ഉപദിഷ്ടായൈ നമഃ .
      ഓം ഭഗവത്യൈ നമഃ .
      ഓം അംബാരൂപായൈ നമഃ .
      ഓം അദ്വൈതാമൃതവർഷിണ്യൈ നമഃ .
      ഓം ഭവദ്വേഷിണ്യൈ നമഃ .
      ഓം അഷ്ടാദശാധ്യായ്യൈ നമഃ .
      ഓം സർവോപനിഷത്സാരായൈ നമഃ .
      ഓം ബ്രഹ്മവിദ്യായൈ നമഃ .
      ഓം യോഗശാസ്ത്രരൂപായൈ നമഃ .
      ഓം ശ്രീകൃഷ്ണാർജുനസംവാദരൂപായൈ നമഃ .
      ഓം ശ്രീകൃഷ്ണഹൃദയായൈ നമഃ .
      ഓം സുന്ദര്യൈ നമഃ .
      ഓം മധുരായൈ നമഃ .
      ഓം പുനീതായൈ നമഃ .
      ഓം കർമമർമപ്രകാശിന്യൈ നമഃ .
      ഓം കാമാസക്തിഹരായൈ നമഃ .
      ഓം തത്ത്വജ്ഞാനപ്രകാശിന്യൈ നമഃ .
      ഓം നിശ്ചലഭക്തിവിധായിന്യൈ നമഃ .
      ഓം നിർമലായൈ നമഃ .
      ഓം കലിമലഹാരിണ്യൈ നമഃ .
      ഓം രാഗദ്വേഷവിദാരിണ്യൈ നമഃ .
      ഓം മോദകാരിണ്യൈ നമഃ .
      ഓം ഭവഭയഹാരിണ്യൈ നമഃ .
      ഓം താരിണ്യൈ നമഃ .
      ഓം പരമാനന്ദപ്രദായൈ നമഃ .
      ഓം അജ്ഞാനനാശിന്യൈ നമഃ .
      ഓം ആസുരഭാവവിനാശിന്യൈ നമഃ .
      ഓം ദൈവീസമ്പത്പ്രദായൈ നമഃ .
      ഓം ഹരിഭക്തപ്രിയായൈ നമഃ .
      ഓം സർവശാസ്ത്രസ്വാമിന്യൈ നമഃ .
      ഓം ദയാസുധാവർഷിണ്യൈ നമഃ .
      ഓം ഹരിപദപ്രേമപ്രദായിന്യൈ നമഃ .
      ഓം ശ്രീപ്രദായൈ നമഃ .
      ഓം വിജയപ്രദായൈ നമഃ .
      ഓം ഭൂതിദായൈ നമഃ .
      ഓം നീതിദായൈ നമഃ .
      ഓം സനാതന്യൈ നമഃ .
      ഓം സർവധർമസ്വരൂപിണ്യൈ നമഃ .
      ഓം സമസ്തസിദ്ധിദായൈ നമഃ .
      ഓം സന്മാർഗദർശികായൈ നമഃ .
      ഓം ത്രിലോകീപൂജ്യായൈ നമഃ .
      ഓം അർജുനവിഷാദഹാരിണ്യൈ നമഃ .
      ഓം പ്രസാദപ്രദായൈ നമഃ .
      ഓം നിത്യാത്മസ്വരൂപദർശികായൈ നമഃ .
      ഓം അനിത്യദേഹസംസാരരൂപദർശികായൈ നമഃ .
      ഓം പുനർജന്മരഹസ്യപ്രകടികായൈ നമഃ .
      ഓം സ്വധർമപ്രബോധിന്യൈ നമഃ .
      ഓം സ്ഥിതപ്രജ്ഞലക്ഷണദർശികായൈ നമഃ .
      ഓം കർമയോഗപ്രകാശികായൈ നമഃ .
      ഓം യജ്ഞഭാവനാപ്രകാശിന്യൈ നമഃ .
      ഓം വിവിധയജ്ഞപ്രദർശികായൈ നമഃ .
      ഓം ചിത്തശുദ്ധിദായൈ നമഃ .
      ഓം കാമനാശോപായബോധികായൈ നമഃ .
      ഓം അവതാരതത്ത്വവിചാരിണ്യൈ നമഃ .
      ഓം ജ്ഞാനപ്രാപ്തിസാധനോപദേശികായൈ നമഃ .
      ഓം ധ്യാനയോഗബോധിന്യൈ നമഃ .
      ഓം മനോനിഗ്രഹമാർഗപ്രദീപികായൈ നമഃ .
      ഓം സർവവിധസാധകഹിതകാരിണ്യൈ നമഃ .
      ഓം ജ്ഞാനവിജ്ഞാനപ്രകാശികായൈ നമഃ .
      ഓം പരാപരപ്രകൃതിബോധികായൈ നമഃ .
      ഓം സൃഷ്ടിരഹസ്യപ്രകടികായൈ നമഃ .
      ഓം ചതുർവിധഭക്തലക്ഷണദർശികായൈ നമഃ .
      ഓം ഭുക്തിമുക്തിദായൈ നമഃ .
      ഓം ജീവജഗദീശ്വരസ്വരൂപബോധികായൈ നമഃ .
      ഓം പ്രണവധ്യാനോപദേശികായൈ നമഃ .
      ഓം കർമോപാസനഫലദർശികായൈ നമഃ .
      ഓം രാജവിദ്യായൈ നമഃ .
      ഓം രാജഗുഹ്യായൈ നമഃ .
      ഓം പ്രത്യക്ഷാവഗമായൈ നമഃ .
      ഓം ധർമ്യായൈ നമഃ .
      ഓം സുലഭായൈ നമഃ .
      ഓം യോഗക്ഷേമകാരിണ്യൈ നമഃ .
      ഓം ഭഗവദ്വിഭൂതിവിസ്താരികായൈ നമഃ .
      ഓം വിശ്വരൂപദർശനയോഗയുക്തായൈ നമഃ .
      ഓം ഭഗവദൈശ്വര്യപ്രദർശികായൈ നമഃ .
      ഓം ഭക്തിദായൈ നമഃ .
      ഓം ഭക്തിവിവർധിന്യൈ നമഃ .
      ഓം ഭക്തലക്ഷണബോധികായൈ നമഃ .
      ഓം സഗുണനിർഗുണപ്രകാശിന്യൈ നമഃ .
      ഓം ക്ഷേത്രക്ഷേത്രജ്ഞവിവേകകാരിണ്യൈ നമഃ .
      ഓം ദൃഢവൈരാഗ്യകാരിണ്യൈ നമഃ .
      ഓം ഗുണത്രയവിഭാഗദർശികായൈ നമഃ .
      ഓം ഗുണാതീതപുരുഷലക്ഷണദർശികായൈ നമഃ .
      ഓം അശ്വത്ഥവൃക്ഷവർണനകാരിണ്യൈ നമഃ .
      ഓം സംസാരവൃക്ഷച്ഛേദനോപായബോധിന്യൈ നമഃ .
      ഓം ത്രിവിധശ്രദ്ധാസ്വരൂപപ്രകാശികായൈ നമഃ .
      ഓം ത്യാഗസന്യാസതത്ത്വദർശികായൈ നമഃ.
      ഓം യജ്ഞദാനതപഃസ്വരൂപബോധിന്യൈ നമഃ .
      ഓം ജ്ഞാനകർമകർതൃസ്വരൂപബോധികായൈ നമഃ .
      ഓം ശരണാഗതിരഹസ്യപ്രദർശികായൈ നമഃ .
      ഓം ആശ്ചര്യരൂപായൈ നമഃ .
      ഓം വിസ്മയകാരിണ്യൈ നമഃ .
      ഓം ആഹ്ലാദകാരിണ്യൈ നമഃ .
      ഓം ഭക്തിഹീനജനാഗമ്യായൈ നമഃ .
      ഓം ജഗത ഉദ്ധാരിണ്യൈ നമഃ .
      ഓം ദിവ്യദൃഷ്ടിപ്രദായൈ നമഃ .
      ഓം ധർമസംസ്ഥാപികായൈ നമഃ .
      ഓം ഭക്തജനസേവ്യായൈ നമഃ .
      ഓം സർവദേവസ്തുതായൈ നമഃ .
      ഓം ജ്ഞാനഗംഗായൈ നമഃ .
      ഓം ശ്രീകൃഷ്ണപ്രിയതമായൈ നമഃ .
      ഓം സർവമംഗലായൈ നമഃ .

  • @sethulekshmyvn
    @sethulekshmyvn 26 дней назад +1

    Don't use Dr and Sir together with a person for introducing. I notice that you use these two words together for introducing a person in each and every video.

  • @velayudanpillai5330
    @velayudanpillai5330 26 дней назад +2

    73ശ്ലോകം ഫലം

  • @rkays7459
    @rkays7459 26 дней назад

    ഭാഗവത്ഗീതയിലും വർണ്ണവെറിയും ജാതി വേർതിരിവും ഉണ്ടല്ലോ😮
    ജാതി കൊണ്ട് ഇന്നുവരെ ഉള്ള നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണ്😮😮😮

    • @rajaramomkaranath1617
      @rajaramomkaranath1617 26 дней назад +1

      ജാതിതിരിവില്ല. ഗുണകർമ്മങ്ങളെ വിഭജിച്ചിട്ടേയുള്ളു.

    • @kol-gw4xq
      @kol-gw4xq 26 дней назад

      താങ്കൾ , താങ്കളോട് തന്നെയാണ് ചോദ്യം ചോദിച്ച് കൊണ്ടിരിക്കുന്നത് എന്ന് താങ്കളുടെ കമൻ്റ് കാണുമ്പോൾ തോന്നിപോവുന്നു.

    • @rkays7459
      @rkays7459 26 дней назад

      @@kol-gw4xq
      ഇനി താങ്കളോട് തന്നെ ചോദിക്കുക :
      (REMEMBER ALL HUMAN BEINGS ARE BORN EQUALLY IN THE SAME WAY😊)
      These are the most despicable verses inserted in Manusmriti, obviously by selfish self destructors😢:
      Quote
      87. But in order to protect this universe He, the most resplendent one, assigned separate (duties and) occupations to those who sprang from his mouth, arms, thighs, and feet.
      88. To Brahmanas he assigned teaching and studying (the Veda), sacrificing for their own benefit and for others, giving and accepting (of alms).
      89. The Kshatriya he commanded to protect the people, to bestow gifts, to offer sacrifices, to study (the Veda), and to abstain from attaching himself to sensual pleasures;
      90. The Vaisya to tend cattle, to bestow gifts, to offer sacrifices, to study (the Veda), to trade, to lend money, and to cultivate land.
      91. One occupation only the lord prescribed to the Sudra, to serve meekly even these (other) three castes.
      Unquote
      *
      YOU BE THE JUDGE💐

    • @rkays7459
      @rkays7459 26 дней назад

      @@rajaramomkaranath1617
      Read this :
      REMEMBER ALL HUMAN BEINGS ARE BORN EQUALLY IN THE SAME WAY😊
      These are the most despicable verses inserted in Manusmriti, obviously by selfish self destructors😢:
      87. But in order to protect this universe He, the most resplendent one, assigned separate (duties and) occupations to those who sprang from his mouth, arms, thighs, and feet.
      88. To Brahmanas he assigned teaching and studying (the Veda), sacrificing for their own benefit and for others, giving and accepting (of alms).
      89. The Kshatriya he commanded to protect the people, to bestow gifts, to offer sacrifices, to study (the Veda), and to abstain from attaching himself to sensual pleasures;
      90. The Vaisya to tend cattle, to bestow gifts, to offer sacrifices, to study (the Veda), to trade, to lend money, and to cultivate land.
      91. One occupation only the lord prescribed to the Sudra, to serve meekly even these (other) three castes.
      *
      YOU BE THE JUDGE💐

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 24 дня назад +1

      നിങ്ങളെ പോലെ ഉള്ളവർക്ക് ഇപ്പോഴും പറഞ്ഞു നിൽക്കാൻ ആ വിഷയം കൊണ്ടു സാധിക്കുന്നില്ലേ. അത് തന്നെ ആണ് അതിന്റെ നേട്ടം. ഇല്ലെങ്കിൽ എല്ലാവരും ഭഗവത് ഗീത പഠിച്ചു പോവില്ലേ അണ്ണാ.

  • @vellatbalagopal3655
    @vellatbalagopal3655 26 дней назад

    Who should read the Bhagawad Geeta ? : (THE LONGEST POEM EVER WRITTEN IN THE WORLD WITH 700 VERSES dated to the second century BCE)
    The Young - To learn how to live, The Old - To know how to die, The Ignorant - For wisdom. The Learned - For humility, The Rich - For compassion, The Poor - For comfort, The Dreamer - For enchantment, The Practical - For counsel, The Weak - For strength, The Strong - For direction, The Haughty - For warning, The Humble - For exaltation, The Troubled - For peace, The Weary - For rest. The Doubting - For assurance, The Sinner - For salvation, The Human - For guidance
    /copy/

  • @sabithaanand8104
    @sabithaanand8104 26 дней назад

    T.p sasikumar Sarude contact no kittumo.

  • @haritzdar
    @haritzdar 5 дней назад

    ഇയാൾക്ക് ഭഗവദ് ഗീത മനസിലായിട്ടില്ല .. എന്തൊക്കെയോ പറയുന്നു .. എന്ത് കഷ്ടമാണ് ഈശ്വരാ ..

    • @hinduismmalayalam
      @hinduismmalayalam  5 дней назад

      അറിയാവുന്ന താങ്കൾ ഒന്ന് പറയുമോ

    • @haritzdar
      @haritzdar 3 дня назад

      @@hinduismmalayalamതീർച്ചയായും

  • @Vlog67245
    @Vlog67245 26 дней назад

    Usa ഉക്രൈൻ ന് പണം കൊടുക്കാതെ ഇന്ത്യ യ്ക്ക് കൊടുക്കണം. Our population is highest.

  • @JaiLal-hd6ti
    @JaiLal-hd6ti 9 дней назад

    ഒരുരാജൃത്തെ സ്ത്രീകളെമുഴുവൻ വിധവകളാക്കിയ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ഈ ഗ്രന്ഥത്തിന് നിങ്ങൾ ഈപറയുന്ന എന്ത് മഹത്വമാണ് ഉളളത്?

    • @sreejas6036
      @sreejas6036 6 дней назад

      ഇത്രയും പറഞ്ഞിട്ടും മനസ്സിലായില്ലേ , എങ്കിൽ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല

  • @LakshmananMv-i2u
    @LakshmananMv-i2u 26 дней назад

    അടുത്ത വർഷം വിദേശ രാജ്യങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങൾ പോളിക്കും

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 26 дней назад

      ആരാ... നീയാ...???

    • @LakshmananMv-i2u
      @LakshmananMv-i2u 26 дней назад

      @@anilkumarbhaskarannair5623 അതെ, നീ തന്തയ്ക്ക് പിറക്കാത്ത ആളെല്ലേ

    • @EdathilVeedu
      @EdathilVeedu 25 дней назад

      😂​@@anilkumarbhaskarannair5623

  • @vsprince8309
    @vsprince8309 24 дня назад +2

    അവതാരക ഇടയ്ക് കയറി പറയല്ലേ?

  • @TheSoulfulBalak
    @TheSoulfulBalak 25 дней назад

    Sirnde contact number kituno
    Or mail ID

  • @SureshKumar-mw1vj
    @SureshKumar-mw1vj 25 дней назад +2

  • @nirmalaa1685
    @nirmalaa1685 26 дней назад +2

    🙏🙏🙏

  • @komallavallykv8491
    @komallavallykv8491 22 дня назад +1

    🙏🙏🙏🙏🙏

  • @geethapp8651
    @geethapp8651 25 дней назад +1

    🙏🏻

  • @bindudas3272
    @bindudas3272 26 дней назад +2

    🙏

  • @gopalkrishnan-dy7bw
    @gopalkrishnan-dy7bw 23 дня назад +1

    🙏

  • @sanjubhaskar3241
    @sanjubhaskar3241 24 дня назад +1

    🙏

  • @shivaniprathap6083
    @shivaniprathap6083 26 дней назад +2

    🙏🙏🙏

  • @aswathyharilal682
    @aswathyharilal682 26 дней назад +2

  • @charuthac7383
    @charuthac7383 26 дней назад +2

  • @sandhyapillai97
    @sandhyapillai97 26 дней назад +1

    🙏🙏🙏

  • @girijakp6736
    @girijakp6736 26 дней назад +1

    🙏🙏

  • @sangeethababu5650
    @sangeethababu5650 16 дней назад

    🙏🙏

  • @Purple_girl0806
    @Purple_girl0806 26 дней назад +1