കണ്ണൻ കൂടെ ഉണ്ടാകുമ്പോൾ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 274

  • @ഭരണി
    @ഭരണി 9 месяцев назад +22

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഞാൻ ഒരു മുസ്ലിം ആയി ജനിച്ചു മുസ്ലിം കൂടുതൽ ഉള്ള മലപ്പുറം ജിലയിൽ 25വയസ് വരെ പിന്നീട് കല്യാണം കഴിഞ്ഞു ഭർത്താവ് ഹിന്ദു കല്യാണം കഴിഞ്ഞു ഞാനും ഭർത്താവ് ന്റെ മതം ആയി ഹിന്ദു ആയി അമ്പലത്തിൽ പോകും ഇപ്പോൾ കുറച്ചു വർഷം ആയി വലത്ത പറഞ്ഞു അറിക്കാൻ പറ്റാത്ത ഭക്തി എന്റെ കണ്ണനോട് ഗുരുവായൂർ അപ്പനോട് ഇന്ന് ഇ മതത്തിൽ വന്നതിനു ശേഷം ഇന്ന് എന്റെ അവസ്ഥ എത് ഒഴിവാക്കിയാലും എനിക് കണ്ണനെ പിരിയാൻ ആവില്ല ഓം നമോ നാരായണ ചൊല്ലതെ പറ്റില്ല ഹരേ കൃഷ്ണ പറയാതെ വയ്യ കഴിഞ്ഞ ജന്മ പുണ്യം ഹരേ കൃഷ്ണ

    • @dr.edanadrajannambiar8793
      @dr.edanadrajannambiar8793  Месяц назад +1

      @@ഭരണി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @SaneeshP-n2e
    @SaneeshP-n2e 19 дней назад +1

    ❤കണ്ണാ കണ്ണാ ❤❤

  • @aswathynairr5235
    @aswathynairr5235 2 года назад +4

    ഇന്ന് ഏകാദശി നോറ്റു കൊണ്ട് ഇത് കേൾക്കുമ്പോ.......... ഗോവിന്ദാ 🙏🏻

  • @pushpaak6149
    @pushpaak6149 3 месяца назад

    കണ്ണ് നിറഞ്ഞിട്ട് ഒഴുകി അങ്ങയുടെ കണ്ണന്റെ കഥ കേൾക്കുമ്പോൾ എന്നും etha അവസ്ഥഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️🌹🌹🌹

  • @RemaElayath
    @RemaElayath 2 года назад +6

    ആ കാരുണ്യം ഓർത്താൽ കരച്ചിൽ വരും ശ്രീഹരേ ❤️

  • @reneeshakr738
    @reneeshakr738 2 года назад +2

    ഒരുപാട് നന്ദി.. കണ്ണന്റെ കഥ കേൾപ്പിക്കാൻ കണ്ണൻ തന്നെയാണ് എന്നെ അങ്ങയുടെ ഈ പേജിലേക്കു എത്തിച്ചത്...കണ്ണാ... ഒരുപാട് സന്തോഷം.... അങ്ങേക്കും ഒരുപാട് നന്ദി.. ഓരോ കഥയും കണ്ണു നനയിപ്പിക്കുന്നു.. കണ്ണനെ കൂടുതൽ അറിയാൻ കഴിയുന്നു.... കൃഷ്ണ.. ഗുരുവായൂരപ്പാ.... ജയ് ശ്രീ.. രാധേ.. രാധേ.. 🙏🙏🙏

  • @harekrishna..5063
    @harekrishna..5063 2 года назад +2

    ഹരേ കൃഷ്ണാ... എന്നും കൂടെ യുണ്ട്. അതുകൊണ്ടാണ് അങ്ങയുടെ വാക്കുകൾ കേൾക്കാൻ സാധിക്കുന്നത്..

  • @rethikn7335
    @rethikn7335 2 года назад +6

    ന്റെ ഭഗവാനേ അവിടുന്ന് കൂടെയുണ്ടങ്കിൽ ഈ ജീവിതം എത്ര സുന്ദരം ❤️🙏❤️

  • @lathikaramdas9329
    @lathikaramdas9329 2 года назад +3

    ഭഗവാനേ...... കണ്ണന്റെ കാല്ക്കലും അങ്ങയുടെ കാല്ക്കലും പ്രണാമം

  • @aswathihari5175
    @aswathihari5175 2 года назад +39

    Hare krishna..November last delivery date aanu. Nalloru kunjave tharane kannaa

    • @dr.edanadrajannambiar8793
      @dr.edanadrajannambiar8793  2 года назад +10

      കണ്ണൻ കൂടെ ഉണ്ടാവട്ടെ...

    • @anithanandkumar6062
      @anithanandkumar6062 2 года назад +2

      Tody angaye kitti ennu thirumeni paranjapozhe urappayi kannan kuteyundennu sir

    • @suprabhan9204
      @suprabhan9204 2 года назад +2

      ഹരേ കൃഷ്ണ 🙏🙏🙏

    • @nivedinidathan3207
      @nivedinidathan3207 2 года назад

      🙏🙏🙏🙏🙏

    • @rajanimahesh2476
      @rajanimahesh2476 2 года назад

      തീർച്ചയായും സാർ , കണ്ണൻ മാത്രം മതി. വൈരാഗ്യമാണ് സുഖം

  • @sandhya1946
    @sandhya1946 2 года назад +1

    ന്റെ കണ്ണാ ..........🙏🙏🙏🙏
    ന്റെ പൊന്നേ .........🌹🌹🌹🌹🌹

  • @ajayjayan1712
    @ajayjayan1712 Месяц назад

    🙏 ഹരേ കൃഷ്ണ 🙏 കണ്ണനെ പിരിയില്ല കണ്ണന്റെ കാലിൽ മുറുകെ പിടിക്കും 🙏

  • @thankusivan4164
    @thankusivan4164 2 года назад +1

    ഹരേകൃഷ്ണ എത്ര കേട്ടാലും മതി വരില്ല കണ്ണന്റെ കഥകൾ

  • @rakhimanikandan7742
    @rakhimanikandan7742 2 года назад +5

    ന്റെ കണ്ണാ... നീയില്ലാത്ത നിന്നെ ഓർക്കാത്ത ഒരു നിമിഷം പോലും എന്നിൽ ഉണ്ടാവരുതേ..... കണ്ണാ..... 😘❤️

  • @ushadas3956
    @ushadas3956 2 года назад +13

    കണ്ണാ ഗുരുവായൂരപ്പാ എന്നും ഈ കഥ കേൾക്കാൻ അനുഗ്രഹിക്കണേ എപ്പോഴും ഒപ്പമുണ്ടായിരിക്കണേ കണ്ണന്റെ നാമം എപ്പോഴും ജപിക്കാനും കഴിയണേ

  • @reejamohandas7124
    @reejamohandas7124 Год назад

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🌹🙏

  • @arunprasad4699
    @arunprasad4699 2 года назад +6

    ഹരേ കൃഷ്ണാ 🌹🙏🌹❤️

  • @remyajyothisnair415
    @remyajyothisnair415 2 года назад +24

    ഹരേ നാരായണ 🙏🙏🙏
    സദാ കണ്ണന്റെ കഥപറഞ്ഞ് ആനന്ദശ്രുവിൽ ആറാടിക്കുന്ന അങ്ങയുടെ പാദപത്മങ്ങളിൽ ശതകോടി പ്രണാമം..🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 2 года назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.. കണ്ണ് നിറയാതെ കണ്ണന്റെ കഥകൾ കേൾക്കാൻ സാധിക്കില്ല ന്റെ കണ്ണാ.. അത് സാർ പറയുമ്പോൾ കണ്ണൻ കൂടെ ഉള്ള പോലെ.. കണ്ണാ... സാറിനെ കാണാൻ ഉള്ള ഭാഗ്യം കണ്ണൻ തന്നു.. സുദർശനമ്മയുടെ വീട്ടിൽ സത്സംഗത്തിൽ.. ന്റെ കണ്ണാ.. എല്ലാം അവിടുത്തെ കാരുണ്യം.. കണ്ണാ... കണ്ണാ... കണ്ണാ.. Kannaaaaaaaa ❤

  • @macmillanvlog5231
    @macmillanvlog5231 5 месяцев назад

    🙏 ഹരേക്യഷ്ണ😭 വിഷ്ണു പാദം ചേരുന്നതു വരെ ഭഗവാനെ പിരിയാൻ കഴിയില്ല🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ ശരണം അഖില ഗുരേ ഭഗവൻ നമസ്ത

  • @darshanchandran4159
    @darshanchandran4159 2 года назад +1

    യാതൊന്നു കണ്ടതതു നാരായണ പ്രതിമ യാതൊന്നു കേട്ടതതു നാരായണ ശ്രുതികൾ യാതൊന്നു ചെയ്തതു naryanaarchanakal

  • @anitharamachandran4250
    @anitharamachandran4250 2 года назад +11

    കണ്ണ് നിറഞ്ഞാണ്‌ കണ്ണന്റെ കഥ ഓരോ തവണയും സർ പറയുമ്പോൾ കേൾക്കുക 🙏മാവേലിക്കര കണ്ണന്റെ സ്വന്തം നാടാണ്, ശ്രീ ഗുരുവായൂരപ്പൻ അമ്പലപ്പുഴ നിന്ന് അവിടെയാണല്ലോ വന്നത് ഞങളുടെ നാട്ടിലേക്ക് സ്വാഗതം സർ,🙏🙏🙏

  • @babitha9183
    @babitha9183 2 года назад +4

    Ende kanna ennum koode undavane sarvam krishnarpanamasthu Hare krishna

  • @manulogin514
    @manulogin514 Год назад

    അങ്ങയുടെ കൃഷ്ണഭക്തി കാണുമ്പോൾ സാക്ഷാൽ പൂന്തനത്തെ ഓർമ്മവരുന്നു....... ഹരേ കൃഷ്ണ...

  • @LathaDeviT-qx8zv
    @LathaDeviT-qx8zv 10 месяцев назад

    കണ്ണന്റെ കാരുണ്യേം ഓർത്താൽ കരച്ചിൽ വരും. ഭഗവാനെ കൃഷ്ണ എല്ലാവരെയും കാത്തോണമേ.🙏🙏

  • @jayanthnd1207
    @jayanthnd1207 Год назад

    ഹരേ കൃഷ്ണ കണ്ണന്റെ കഥക് ഓരോ ദിവസം കൂടുമ്പോ മധുരം കൂടുന്നു തിരുമേനി നല്ല കഥ ❤❤❤🙏🙏🙏🙏🙏🌹🌹🌹🌹

  • @PremalathaE-mp3gw
    @PremalathaE-mp3gw 10 месяцев назад

    ഗുരോ ആനന്ദം മനസുനിറയുന്നു. ഹരേകൃഷ്ണാ

  • @mohandasnambiar2034
    @mohandasnambiar2034 2 года назад +7

    ഹരേ കൃഷ്ണാ ❤🙏🏽 കണ്ണൻ ഒരേ ആളാണ് എനിക്ക് ബന്ധുവും, കൂട്ടും എല്ലാം ❤ പിന്നെ കണ്ണൻ എങ്ങനെയാണു ഇല്ലാതാകുക. ഒരിക്കലുമില്ല ❤🙏🏽ഇതെഴുതാൻ പറയുന്നതും കണ്ണൻ തന്നെ ആണ് കൃഷ്ണഭക്താ ❤❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏🏽❤🙏🏽

  • @sheejaa5421
    @sheejaa5421 2 года назад +2

    Hare Krishna .
    Bhagavante anugraham apozbum undavate...

  • @soumyasudhakaran6351
    @soumyasudhakaran6351 2 года назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @smithapm831
    @smithapm831 2 года назад +4

    ഹരേ കൃഷ്ണാ🙏
    ഇന്നലെയാണ് അങ്ങയുടെ കഥ ആദ്യമായി കേൾക്കാൻ ഇടവന്നത്. ഞാനും മക്കളും കരഞ്ഞു കൊണ്ടാണ് കണ്ണന്റെ അനുഭവങ്ങൾ അങ്ങ് വിവരിച്ചത് കേട്ടത്. ഇതു കേൾക്കാൻ സാധിച്ചത് കണ്ണന്റെ അനുഗ്രഹം.🙏🙏

  • @remirenjith7021
    @remirenjith7021 2 года назад +2

    കണ്ണൻ കൂടെമതി 🙏🏻 പിന്നെ വേറൊന്നിന്റെ പിന്നാലെ പോകണ്ട പോവാൻ തോന്നില്ല

  • @renjithpc9785
    @renjithpc9785 Год назад

    സാർ എത്ര ആത്മാർ ത്തമായി ഇത് ചെയ്യുന്നത് പക്ഷെ ഒരു കുട്ടി ചാത്തനാണ് കണ്ണൻ എന്ന് മരണാനന്ദരം സാർ അറിയും സാറിനെ ശരിയായ ദൈവം രക്ഷിക്കട്ടേ

  • @amruthavasan4954
    @amruthavasan4954 2 года назад +5

    കണ്ണാ എപ്പോഴും കൂടെ വേണം

  • @suhagik6222
    @suhagik6222 2 года назад +6

    ഹരേ കൃഷ്ണ🙏❤️🙏
    സാറിന്റെ പാദത്തിൽ നമസ്കരിക്കുന്നു🙏

  • @sree_krishnan
    @sree_krishnan 2 года назад +6

    ഹരേ കൃഷ്ണ ❤️🙏

  • @charusuresh1167
    @charusuresh1167 2 года назад +6

    ഗുരുവായൂരപ്പൻ കൂടെയുണ്ട് 🥰🥰🙏🏻🙏🏻

  • @KK-jo8qo
    @KK-jo8qo 2 года назад +7

    എത്ര കേട്ടാലും മതിയാവില്ല! ഒരുപാടു സന്തോഷായി! ഹരേ കൃഷ്ണാ🙏 രാധേകൃഷ്ണാ!! അടുത്ത കഥക്കായി കാത്തിരിക്കുന്നു! 🙏

  • @geetharnair6307
    @geetharnair6307 2 года назад +3

    " കണ്ണനുണ്ണി ശരണം"... കണ്ണുനിറയാതെ കണ്ണൻ്റെ കഥകൾ കേൾക്കാൻ ആവില്ല.ഇത്രനന്നായി കഥകൾ പറഞ്ഞു തരുന്ന സാറിന് വിനീത പ്രണാമം..🙏🌹🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 года назад +4

    Ente ponnu Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu 🙏🌺🌹

  • @devadathkannappayi3889
    @devadathkannappayi3889 11 месяцев назад

    ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ

  • @madhuriravi2448
    @madhuriravi2448 Год назад +2

    ഏട്ടാ എന്റെ കണ്ണന്റെ കഥകൾ ഞങ്ങൾക്ക് ഇത്രമാത്രം പറഞ്ഞുതന്നു കണ്ണന്റെ സാമിപ്യം തരുന്ന ഏട്ടന്റെ പാദങ്ങളിൽ കോടി കോടി പ്രണാമം. 🙏🙏🙏

  • @sherlyvijayan9576
    @sherlyvijayan9576 2 года назад +1

    ഹരേ കൃഷ്ണ
    കണ്ണന്റെ കഥകൾ
    കണ്ണൂ നിറയുന്നു. 🙏🙏

  • @aryarajan9844
    @aryarajan9844 2 года назад +2

    ഹരേ കൃഷ്ണ 🌷🌷🌷🌷🌼

  • @jayabharathir140
    @jayabharathir140 2 года назад +4

    Hare Krishna 🙏 guruvayurappa saranam 🙏 kannaa 🙏

  • @raghigirish8266
    @raghigirish8266 2 года назад +1

    Hare Krishna 🌸🙏

  • @swarnalatha-763
    @swarnalatha-763 Год назад

    Kannate kada kettappol romajam undayi manassil orupad bhakthi niraju eniyum kada kelkkanam sir🙏🙏🙏🙏🙏🙏😍👍👏🌹❤🌼🌺💕

  • @sinihari522
    @sinihari522 Год назад

    നമസ്കാരം മാഷേ 🙏ഹരേ നാരായണ കൃഷ്ണ 🙏🙏🙏

  • @pankajaksya5958
    @pankajaksya5958 2 года назад +2

    ഹരേ കൃഷ്ണ ഭഗവാൻ്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല അങ്ങേക്ക് അനന്ത കോടി നമസ്ക്കാരം
    ഭഗവാൻ എന്നും അങ്ങയെ അനുഗ്രഹിക്കട്ടെ

  • @charusuresh1167
    @charusuresh1167 2 года назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 2 года назад +1

    ഹരേ കൃഷ്ണാ.......നമസ്കാരം ഗുരുനാഥാ.....ശ്രീ ഹരയെ നമഃ

  • @sunithamolly4997
    @sunithamolly4997 2 года назад +1

    Satyam anu sir
    Ellayidathum ottappedunnu
    Arkum oru vishamavum undakunnilla
    Ennitum
    Hare Krishna
    Sarvam Krishnarpana masthu 🙏🌹🙏🌹🙏🌹

  • @nikhilars9508
    @nikhilars9508 2 года назад +1

    🙏🏻ഹരേ കൃഷ്ണാ 🙏🏻

  • @sreebhadrakumbalam8463
    @sreebhadrakumbalam8463 Год назад

    സത്യം എല്ലാവരും തിരിഞ്ഞു നോക്കാതെ ഇരുന്നപ്പോൾ എനിക്ക് വാശി കൂടി ബലം വന്നു കണ്ണനെ മുറുക്കി പിടിച്ചു ജീവിതം മാറിമറിഞ്ഞു ഇപ്പോൾ എല്ലാവരും undu

  • @soumyaprajith
    @soumyaprajith 2 года назад +2

    ഹരേ കൃഷ്ണ💙

  • @Sreerenjana-j4i
    @Sreerenjana-j4i Год назад

    രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ രാധേ കൃഷ്ണാ കൃഷ്ണാ 🙏🙏🙏🙏🙏

  • @namithakesavan7755
    @namithakesavan7755 2 года назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ രാധേ രാധേ രാധേ കൃഷ്ണാ ❤️❤️❤️🙏🙏🙏

  • @ushapremkumar7324
    @ushapremkumar7324 Год назад

    ഗുരുവായൂരപ്പാ 🙏🙏🙏

  • @minirajmohan7676
    @minirajmohan7676 2 года назад +1

    Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹

  • @rekhasr1855
    @rekhasr1855 2 года назад +1

    Ente kannaaaaaaaaaaaaa ♥️♥️♥️🙏♥️♥️🙏

  • @krishnakumari8567
    @krishnakumari8567 Год назад

    ഗുരുനാഥ കോടി നമസ്കാരം 🙏🙏🙏🙏🙏

  • @shahinaaneesh6160
    @shahinaaneesh6160 Год назад

    ഹരേ.... കൃഷ്ണാ..... 🙏🙏🙏

  • @sheebakrishana7615
    @sheebakrishana7615 2 года назад +4

    ഹരേ കൃഷ്ണ 🙏🙏

  • @preetanayar2569
    @preetanayar2569 2 года назад +4

    Hare Krishna🙏
    Oruppadu Eshtothodu kathu errikkunnu katha kelkkannu🙏🙏

  • @sindhusindhumohan992
    @sindhusindhumohan992 Год назад

    Hare Krishna guruvayurappa Sharanam 🙏🙏🙏🙏

  • @bindhumadhu3
    @bindhumadhu3 2 года назад +3

    Hare Krishna 🙏

  • @mppreethy5846
    @mppreethy5846 2 года назад +1

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 💐💐💐

  • @radhamk6538
    @radhamk6538 2 года назад +2

    Hare krishna 🙏 guruvayur appa saranam 🙏

  • @shyamlalshyam8892
    @shyamlalshyam8892 2 года назад +3

    ഹരേ രാമ ഹരേ കൃഷ്ണ

  • @UNNIR-y5u
    @UNNIR-y5u Год назад

    ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏

  • @aswathipsivadas1685
    @aswathipsivadas1685 Год назад

    Koode ullath eppozhum ariyippikkum. Odakuzhalum mayilpeeliyum okke bhagavaan aayi kaanumbo... Onninum vittukodukathe koode nilkunna swaroopamaanu.. Krishna haree.. Ende krishnaaaa❤

  • @abhileather6626
    @abhileather6626 2 года назад +1

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന 🙏🏻🙏🏻🙏🏻

  • @ajithasatheesan5471
    @ajithasatheesan5471 2 года назад

    ഹരേ കൃഷ്ണ 😍🌹🙏🙏🌹

  • @preethymurali9012
    @preethymurali9012 2 года назад +1

    കണ്ണാ കണ്ണാകണ്ണാ കണ്ണാ കണ്ണാ . നമസ്കാരം Sir

  • @sumithaanish128
    @sumithaanish128 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @krishnanjalihrudayaraganga1611

    കോടി കോടി പ്രണാമം.....ഹരേ.... കൃഷ്ണാ..... കൂടുതൽ ഒന്നും എഴുതാൻ ആവുന്നില്ല.....🙏🙏🙏

  • @likhilkg9251
    @likhilkg9251 2 года назад +1

    🙏🙏🙏🙏🌿🌿🌿ഹരേ കൃഷ്ണ ഹരേ നാരായണ🌿🌿🌿🙏🙏🙏🙏

  • @amruthavasan4954
    @amruthavasan4954 2 года назад +5

    കണ്ണാ ഉണ്ണി കണ്ണാ 🙏🙏🙏🙏🙏🙏🙏

  • @sasinair8789
    @sasinair8789 2 года назад

    🌹❤️🙏krishnaa guruvayurappa 🌹❤️🙏

  • @sureshkumar-gi6qu
    @sureshkumar-gi6qu 2 года назад +3

    Krishna guruvayoorappa saranam

  • @sathidevisathidevi1292
    @sathidevisathidevi1292 2 года назад

    ഹരേ കൃഷ്ണ ❤ജയ് ജയ് ശ്രീ രാധേ ശ്യാം 🌹

  • @mayanair70
    @mayanair70 Год назад

    HareKrishna..... 🙏🙏🙏❤❤❤

  • @soumyasunil5346
    @soumyasunil5346 2 года назад +4

    Hare krishnaaaa🙏🙏🙏🌿

  • @AnishKumarkk-yn9vx
    @AnishKumarkk-yn9vx 9 месяцев назад

    Guruvayoorappa ennum enta kooda undakanama hara krisna Hara krishna krishna krishna Hara hara.

  • @KarthikrishnanV
    @KarthikrishnanV 4 месяца назад

    Hare krishna
    Hare krishna
    Hare krishna
    Hare krishna

  • @bhavanamenon07
    @bhavanamenon07 9 месяцев назад

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏

  • @babyjayan3101
    @babyjayan3101 2 года назад

    Orupadusanthoshamayi.hareguruvauoorappa saranam.

  • @anjubigesh3426
    @anjubigesh3426 2 года назад

    എന്റെ കണ്ണാ ❤️❤️❤️
    കൂടെ ഉണ്ടാകണേ ❤️❤️

  • @vidhyasaji6430
    @vidhyasaji6430 Год назад

    Athy karayathy ee kadha kelkkan pattunnilla....🥰🥰

  • @rajuamritakripa5338
    @rajuamritakripa5338 2 года назад +1

    അങ്ങ് കണ്ണൻറെ കഥ പറഞ്ഞുകൊണ്ടേയിരിക്കുമോ കണ്ണ് രണ്ടും നിറഞ്ഞു

  • @airojayan
    @airojayan 2 года назад +1

    പ്രണാമം ഗുരോ.. അനന്തകൊടി പ്രണാമം 🙏🙏🙏🙏

  • @jayshreekarmal6037
    @jayshreekarmal6037 Год назад

    Hare Krishna Guruvayur rappa Sharanam

  • @smitharamachandran5495
    @smitharamachandran5495 2 года назад +1

    HareGuruvayurappa sharanam🙏🙏🙏❤️❤️❤️

  • @rithusworld5772
    @rithusworld5772 6 месяцев назад

    Guruvayoorappa sharanam🙏🙏🙏🙏🙏🙏❤

  • @vinobhasindhukumar2208
    @vinobhasindhukumar2208 Год назад

    Ellam kannananu sarvam krishnarppanamasthu🙏🙏🙏

  • @padmamk4164
    @padmamk4164 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏HareKrishna 🙏🙏🙏🙏🙏🙏🙏Thank you🙏🙏

  • @jayshreekarmal6037
    @jayshreekarmal6037 Год назад

    Hare Krishna hare Krishna Krishna Krishna hare hare ❤

  • @ajithancnair264
    @ajithancnair264 Год назад

    Good message congratulations 👏

  • @rajanisajeev2374
    @rajanisajeev2374 2 года назад

    രാധേ ശ്യാം ഹരേ കൃഷ്ണ

  • @jyothisanthosh6413
    @jyothisanthosh6413 2 года назад

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏