ഗുരുവായൂരപ്പന്റെ എല്ലാദിവസത്തേയും അലങ്കാരവർണ്ണന പറഞ്ഞുതരുന്ന ശ്രീകുമാരൻ തിരുമേനി മനസുതുറക്കുന്നു

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Om Namo Bhagavathe Vasudeva.
    A RUclips channel that shares Guruvayur experiences in the online world
    ഓം നമോ ഭഗവതേ വാസുദേവായ.
    ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ
    GURUVAYOOR DEVOTEES ONLINE : +91 9846 937 939
    ഗുരുവായൂരിലെ കോവിഡ് വ്യാപനതോതനുസരിച്ച് നിയന്ത്രണങ്ങളിൽ അപ്പപ്പോൾ മാറ്റം വരുന്നതിനാൽ, ദർശനത്തിന് വരുന്നവർ മുൻകൂട്ടി ക്ഷേത്ര ഗോപുരം ഓഫീസുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും. ഫോൺ നമ്പർ : 0487-2556280
    For online booking visit : guruvayurdevas...
    മഞ്ജു മുരുഗൻ ചിത്രം വാങ്ങാൻ ഈ നമ്പറിൽ വിളിക്കാം
    +919048261717

Комментарии • 696

  • @sumabiju3242
    @sumabiju3242 3 года назад +5

    എന്റെ കുമാരേട്ടാ ഇന്നത്തെ അലങ്കാര വർണ്ണന സമയത്ത് ഞാൻ കമന്റ്‌ ഇട്ടിരുന്നു എനിക്ക് തീരെ വയ്യാ ന്ന് പറഞ്ഞു ഇപ്പോൾ എനിക്ക് നല്ല സുഖമുണ്ട് ഹരേ ഗുരുവായൂരപ്പാ ശരണം കോവിഡ് ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ് സന്തോഷം ഹരേ കൃഷ്ണ രാധേ ശ്യാം

  • @binduharidas5234
    @binduharidas5234 3 года назад +123

    ഈ ശുദ്ധാത്മാവിനെ ആ പരമാത്മാവ് വൈറൽ ആക്കി. ഭഗവാനും ഭക്തർക്കും ഒരുപോലെ സന്തോഷം 🥰🥰

  • @babyusha8534
    @babyusha8534 3 года назад +38

    കുമാരേട്ടനെ നേരിട്ട് കണ്ടതിൽ സന്തോഷം രണ്ടുപേർക്കും നമസ്കാരം 🙏🙏🙏

  • @jayac2697
    @jayac2697 3 года назад +11

    നാരായണ നാരായണ കൃഷ്ണ ഗുരുവായൂരപ്പാ എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനെ എപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ.🙏🙏🙏🌹❤🙏🙏🙏🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 3 года назад +52

    തിരുമേനിയുടെ പാദങ്ങളിൽ വിനീത നമസ്കാരം🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @sujathak5705
      @sujathak5705 2 года назад +1

      🙏🙏🙏തിരുമേനി നമസ്കാരം ഗുരുവായൂരപ്പന്റെ അലങ്കാവർണ്ണന എന്നും പറയാൻ അവസരമുണ്ടാകട്ടെ

  • @kalipurayathbalachandran269
    @kalipurayathbalachandran269 3 года назад +11

    ഗുരുവായൂർ അപ്പനെ നേരെ കണ്ട അനുഭൂതി ഞങ്ങളിൽ ഉണർത്തുന്നതാണ് അങ്ങയുടെ വർണ്ണന. ശതകോടി പ്രണാമം. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം! പ്രശാന്തിനും നന്ദി...

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 3 года назад +13

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. കുമാരേട്ടനും ശശിച്ചേട്ടനും നമസ്ക്കാരം

    • @sathidevisathidevi1292
      @sathidevisathidevi1292 3 года назад +4

      അമ്മേ. ശ്രീ രാധേ ശ്യാം 🙏

    • @sreejasreeja8282
      @sreejasreeja8282 3 года назад +2

      അമ്മെ നമസ്കാരം🙏🏻

    • @rajiprvinod9375
      @rajiprvinod9375 3 года назад +2

      Krishna guruvyurappa saranam

    • @krishnarpanam26
      @krishnarpanam26 3 года назад +2

      സുദർശനമ്മേ നമസ്ക്കാരം 🙏🙏🙏 ഷൈനി ചെന്നൈ

    • @anagha6217
      @anagha6217 3 года назад

      Hare ..... Krishna 🙏😍❤️

  • @sumaps1058
    @sumaps1058 3 года назад +13

    തിരുമേനി യെ കണ്ടിട്ട് ഞങ്ങളും നല്ല സന്തോഷത്തിൽ ആണ് 🙏🙏🙏🙏

  • @premasuresh2588
    @premasuresh2588 3 года назад +13

    തിരുമേനി ടെ മഹാ ഭാഗ്യം 🙏അങ്ങയുടെ കൂടെ കണ്ണൻ സദാ ണ്ട് ന്ന് ഓരോ ദിവസവും ഞങ്ങൾ അനുഭവിക്കുന്ന ആ ആനന്ദം..... 🙏🙏🙏🙏

  • @pushpalathap2382
    @pushpalathap2382 3 года назад +9

    അങ്ങയുടെ തൃപാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏

  • @narayanankk8804
    @narayanankk8804 3 года назад +31

    ശ്രീ ഗുരുവായൂരപ്പന്റെ ഈ സ്വർഗ്ഗ ധാര എന്നും കേൾക്കാൻ കഴിയുന്നതിനു ഭാഗ്യമുണ്ടാകട്ടെ. അതിന്നു അവസര മുണ്ടാക്കി തരുന്ന അങ്ങക്ക് അനന്തകൊടി നമസ്കാരം... 🙏🙏🙏

  • @sujathamohandas8140
    @sujathamohandas8140 3 года назад +6

    Hare Krishna 🙏 guruvayoorapa 🙏🙏🙏❣️

  • @sanils8734
    @sanils8734 3 года назад +49

    അങ്ങയുടെ തൃപ്പാദങ്ങളിൽ നമസ്കാരം 🙏🙏🙏

  • @rakeshkrishna8658
    @rakeshkrishna8658 3 года назад +9

    ഇങ്ങനെ കേൾക്കാനും, കാണുവാനും കഴിയുന്നതു തന്നെ മഹാ ഭാഗ്യം, കൃഷ്ണ ഗുരുവയുരപ്പാ ശരണം

  • @rekhakr5397
    @rekhakr5397 3 года назад +5

    Hare Guruvayoorappa 🙏🙏🙏🌹❤

  • @ajithak8902
    @ajithak8902 3 года назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ ദിവസവും ദർശിച്ച് അലങ്കാര വർണ്ണന ഭക്തർക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ട ശ്രീകുമാരേട്ടന് കോടി കോടി നമസ്കാരം. അതിനുള്ള നിമിത്തം വളരെ സങ്കടകരവും.ഈ കോവിസ്കാലത്ത് ഭഗവാനെ കാണാൻ വരാൻ സാധിക്കാത്തതിന്റെ സങ്കടം ഈ വർണ്ണന കേൾക്കുമ്പോൾ കുറച്ച് ആശ്വാസമുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നന്ദി നന്ദി

  • @user-pk3qv9vo4r
    @user-pk3qv9vo4r 5 месяцев назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @sreedeviparvathy9010
    @sreedeviparvathy9010 3 года назад +7

    🙏🙏🙏 ഗുരുവായൂരപ്പാ! ശരണം .
    തിരുമേനിക്കു വന്ദനം🙏
    വർണ്ണനകൾ കവിതയാക്കി ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @vamos7885
    @vamos7885 3 года назад +5

    ഹരേകൃഷ്ണ 🙏🙏🙏🙏🙏
    കുമാരേട്ടാ നമസ്കാരം
    ആ വാക്കുകൾ എത്ര മനോഹരം എന്നു കണ്ണനെ കണ്ടു വർണ്ണിക്കുന്ന അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു ഞാൻ
    ഓം നമോ നാരായണായ
    രാഗിണി രാജൻ

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +40

    ഹരേ കൃഷ്ണ 🙏🙏🙏തിരുമേനി യുടെ അലങ്കാരവർണ്ണ ന കേൾക്കുമ്പോൾ കണ്ണൻ മുന്നിലെത്തിയ അനുഭവം കണ്ണന്റെ മുന്നിലെത്തിയ അനുഭവവും ആണ്.. തിരുമേനി ക്ക് ശത കോടി പ്രണാമം 🙏🙏🙏🙏❤❤❤🌹🌹

  • @unnikrishnana1285
    @unnikrishnana1285 3 года назад +17

    അംബലനടയിൽ നേരിട്ട് ദർശനം നേടിയ അനുഭവം ദിവസവും. ഗുരുവായൂരപ്പാ ശരണം

    • @bhagyascurryworld7588
      @bhagyascurryworld7588 3 года назад

      ഗുരുവായൂരപ്പനെ നേരിട്ട് കണ്ടതുപോലെ.നമസ്കാരം തിരുമേനി

  • @AbclkjM
    @AbclkjM 15 дней назад +1

    Harekrishanaguruvayoorpansaranam.sirnamate❤❤❤❤❤

  • @satyaashankar4903
    @satyaashankar4903 3 года назад +3

    Krishna Guruvayurappa Sharanam🙏🙏🙏Kumaraetta Thank you very much....I can see Lord SriKrishna through your Divine voice🙏🙏🙏

  • @malathymelmullil3668
    @malathymelmullil3668 3 года назад +1

    സത്യം മാണ്ഒരുവർഷഠമായിതിരുമേനിയുടേസ്വരത്തിൽകേൾക്കുബൊൾഒരുസുഖഠകണ്ണനേകാണുന്നുപോലേആദ്യഠകുറച്ചുപേരേയുണ്ടായിരുന്നുള്ളുഇപ്പൊൾവർണ്ണനകേൾക്കാഎത്രപേരാണ്തിരുമേനിആടീച്ചർമരിച്ചുവെന്നറിഞ്ഞപ്പൊസങ്കടമായിരുന്നുഒരുപാട്,വിഷമഠ🙏ഉണ്ണികണ്ണാ 🙏🙏🙏

  • @joshikraghavan4344
    @joshikraghavan4344 3 года назад +10

    🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @sharathnarayanannamboothir5833
    @sharathnarayanannamboothir5833 3 года назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ ✡️💞🐚🙏

  • @rajeevane5911
    @rajeevane5911 3 года назад +5

    തിരുമേനിയിലെ കാണാൻ സാധിച്ചത് വലിയ അനുഗ്രഹം ശബ്ദം ദിവസവും കേൾക്കന്നുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @sheenamurali5699
    @sheenamurali5699 3 года назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഹരേ ഹരേ

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 года назад

    എനിക്കൊരു വലിയ ഭാഗ്യം കിട്ടി. ശ്രീ ഗുരുവായൂരപ്പന്റെ കളഭച്ചാർത്ത് വർണ്ണന എന്റെ ജേഷ്ഠ സഹോദരൻ ആയിട്ടുള്ള ഇടയ്ക്ക വിദ്വാൻ ശ്രീ ഡോക്ടർ തൃശ്ശൂർ കൃഷ്ണകുമാർ സ്ഥിരമായി അയച്ചു തരികയുണ്ടായി.ദിവ്യമായ ആ വർണ്ണന എന്റെ ഹൃദയത്തിൽ ഭഗവാനെ പ്രത്യക്ഷമാക്കി . അത് കേട്ടിട്ട് ഗുരുവായൂരപ്പന് പറ്റി അഞ്ച് ആറ് ഗാനങ്ങൾ ഞാനെഴുതി..
    ഏതെങ്കിലും സന്മനസ്സുള്ള ഭക്തർ സ്പോൺസർ ചെയ്യാൻ തയ്യാറായാൽ ആ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെടും. അതിനു തയ്യാറുള്ള ആരെങ്കിലും ഉണ്ടോ

  • @thriprasadam2273
    @thriprasadam2273 3 года назад +6

    കുമാരേട്ടൻ സഹസ്രകോടി വർഷം ദീർഘായുസ്സോടെ ജീവിക്കട്ടെ

    • @lathamenon8948
      @lathamenon8948 3 года назад +1

      Orupadu sandosham undu thirumeni👏

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ ശരണം🌹🌹🌹🌹

  • @girijakn8855
    @girijakn8855 3 года назад

    ഗുരുവായൂർ വന്ന്തൊഴുത്തിട്ടുപോലു൦ ഇത്രയും നന്നായി കണ്ടിട്ടില്ല.. വളരെ നന്ദി തിരുമേനി.

  • @saraladevip9745
    @saraladevip9745 3 года назад +4

    🙏🏽 സത്യം. എന്നും കേൾക്കാൻ എല്ലാവർക്കും ഇതൊരു അനുഗ്രഹം തന്നെ
    ഗുരുവായൂരപ്പാ ശരണം

  • @sreejamadhufamily3485
    @sreejamadhufamily3485 3 года назад +8

    എത്ര ദൂരെ ഇരുന്നാലും കണ്ണൻ ദിവസവും അടുത്തെത്തിയ അനുഭവം 🙏🙏🙏🙏

  • @lalithak4410
    @lalithak4410 3 года назад +4

    🙏🏻🙏🏻 വളെരെ അധികം നന്ദി തിരുമേനി 🙏🏻🙏🏻

    • @ramyae1078
      @ramyae1078 3 года назад

      കൃഷ്ണാ ഗുരുവായൂരപ്പാ

  • @binduj9289
    @binduj9289 2 года назад

    നമസ്കാരം തിരുമേനി
    എന്നും അങ്ങയുടെ അലങ്കാര വർണന കേൾക്കാനായി ഞങ്ങൾ കാത്തിരിക്കുന്നു
    കൃഷ്ണ ഗുരുവായൂരപ്പാ

  • @sudhavenugopal6093
    @sudhavenugopal6093 3 года назад +5

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +14

    ശ്രീകുമാരൻ തിരുമേനിക്ക് വിനീത നമസ്ക്കാരം

    • @anagha6217
      @anagha6217 3 года назад +2

      Hare Krishna ❤️🙏😍🙇

  • @gangadevi4766
    @gangadevi4766 2 года назад +1

    Krishna guruvayoorapppa saranam

  • @minalunadkat9991
    @minalunadkat9991 3 года назад

    പല പല ജന്മം ചൈയ്ത പുണ്യം കൊണ്ട് മാത്രം കണ്ണന്റെ സായൂജ്യം നേടാൻ കഴിയൂ. ഇത്രയും ആത്മാർഥമായി കണ്ണൻറെ ഉച്ചപൂജ വർണ്ണന മൂലം സാക്ഷാൽ ശ്രീ ഗുരുവായൂരപ്പനെ ഞങ്ങളുടെ മനസ്സിൽ, ആത്മാവിലും കുടിഇരുത്താൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം നന്ദി. 🙏🙏🙏 ഇതുപോലെ അങ്ങോളം ഞങ്ങൾക്ക് ഭാഗ്യം തന്ന് കണ്ണൻ അനുഗ്രഹിക്കണമേ 🙏🌷🌷🌷🌷🌷🙏

  • @shinushinu6968
    @shinushinu6968 2 года назад

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏🙏

  • @sunithaksamvritha4083
    @sunithaksamvritha4083 3 года назад

    ഉച്ചപൂജ അലങ്കാര വർണ്ണനക്ക് നിമിത്തമായ എല്ലാവര്ക്കും പാദ നമസ്ക്കാരം...
    കുമാരൻ തിരുമേനിയുടെ കളഭാലങ്കാര വർണ്ണനയിലൂടെ ഞങ്ങളെപ്പോലുള്ള ഭക്തജങ്ങൾക്ക് കണ്ണനെ ദർശിച്ച അനുഭവമാണ് തരുന്നത്...
    ഹരേ ഗുരുവായൂരപ്പാ ശരണം

  • @manjushabs5608
    @manjushabs5608 3 года назад +8

    ഹരേ...കൃഷ്ണാ..ഗുരുവായൂരപ്പാ...
    കുമാരേട്ടന് ഒരു കോടി പ്രണാമം.👏

  • @anjanasathyan7974
    @anjanasathyan7974 3 года назад +2

    എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ... തിരുമേനി... ഒരുപാട് പ്രണാമം🙏. അങ്ങയെ കണ്ടതിൽ വളരെ സന്തോഷം.. ആ വാക്കുകളിൽ തന്നെ മനസിലാക്കുന്നു എത്രത്തോളം ആനന്ദകരമായാണ് ഭഗവനെ അങ്ങു വർണിക്കുന്നതെന്ന്... ഞങ്ങളുടെ ഒരായിരം നന്ദി, ഭഗവാനെ വർണനകളിലൂടെ കാണിച്ചു തന്നതിന്. അതിനു പുറമെ ഇങ്ങനെയുള്ള കലാരചനകളും വരുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം..... ഇതിനു കാരണമായ സുധ അമ്മയെ സ്മരിക്കുന്നു. കോടി പ്രണാമങ്ങൾ...🙏
    ഹരേ കൃഷ്ണ... ഹരേ രാമ.... സർവ്വം കൃഷ്ണർപ്പണമസ്‌തു🙏🙏🙏🙏🙏🙏🙏🙏

  • @babynair8825
    @babynair8825 3 года назад

    നമസ്കാരം തിരുമേനി നമിക്കുന്നു അങ്ങയെ കൃഷ്ണാ ഗുരുവായുരപ്പാ അവിടുത്തെ തൃപാഥതിൽ സിരസ്സാലാൽ നമിക്കുന്നു സർവ്വരേയും നമിക്കുന്നു ഹരേ നാരായണ കൈതെഴുനേ കൈതെഴുനേ കൈതെഴുനേ കൈതെഴുനേ ഹരേ 🌼🌼🌼🌼🌼🌼🌼🌼🌼🌼🌿

  • @remakumary5448
    @remakumary5448 3 года назад +2

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.

  • @sanils8734
    @sanils8734 3 года назад +3

    ഹരേ കൃഷ്ണ.....

  • @chitrasubramanian8083
    @chitrasubramanian8083 3 года назад +8

    Hare Krishna guruvayooappa 🙏🙏🙏

    • @user-ry8qp4wd7r
      @user-ry8qp4wd7r 3 года назад

      Ente Kanna.. ee vishama kalam kadannu vegom ponee
      🙏🏼Kumaranyettanu kodi pranamam.. bhagyavan..Sree Guruvayoorappan tte anugraham ellavarkkum undakkatte..

  • @kalavenugopalan610
    @kalavenugopalan610 3 года назад +1

    തിരുമേനിയുടെ ആദ്യത്തെ കൃഷ്ണാ.. ഗുരുവായൂരപ്പാ.. എന്നുള്ള ആ വിളിയിൽ തന്നെ നമ്മുടെ കണ്ണൻ മുന്നിൽ തന്നെ നിൽക്കുന്ന പോലെ തോന്നിപ്പോകും..🙏🙏🙏🙏..ഇന്ന് നേരിട്ട് തിരുമേനിയുടെ നവിൽ നിന്നും കേട്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി.. നന്ദി.. നമസ്കാരം.. തിരുമേനി..🙏🙏🙏🙏🙏

  • @latharajeev2891
    @latharajeev2891 3 года назад +1

    Krishna guruvayoorappa saranam🙏narayana narayana narayana hare hare🙏🙏namasthe thirumeni namasthe🙏

  • @rajbalachandran9465
    @rajbalachandran9465 3 года назад +27

    ഉണ്ണിക്കണ്ണന്റെ സ്വന്തം കുമാരേട്ടനു പ്രണാമം 💖💖🙏🙏

  • @vidyaviswam4833
    @vidyaviswam4833 3 года назад +2

    കുമാരേട്ടന് കോടാനുകോടി നമസക്കാരം ഭഗവാൻ്റെ വർണ്ണന എത്ര മനോഹരമായിട്ടാണ് ഭക്ത മനസ്സിലേക്ക് എത്തിക്കുന്നത് അങ്ങേക്ക് ആയുസ്സ് ആരോഗ്യം സാക്ഷാൽ ഗോവിന്ദൻ തന്ന് അനുഗ്രഹിക്കട്ടെ🙏🙏🙏

  • @knsoman3076
    @knsoman3076 3 года назад +8

    🙏🌾 Pranamam Guruji 🌼

  • @kesavanvengeri3024
    @kesavanvengeri3024 3 года назад +8

    വളരെ നന്നായിട്ടുണ്ട്. പശ്ചാതലം നല്ല ചേർച്ചയുണ്ട്

  • @ambilibabubabu4334
    @ambilibabubabu4334 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഗോവിന്ദൻ തിരുമേനി ഞങ്ങൾക്കുവേണ്ടിയും കൂടെ പ്രാർത്ഥിക്കണം ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് വസ്തുവും വാങ്ങുന്നതിന് വേണ്ടി ഉച്ചപൂജ സമയത്ത് ഭഗവാന്റെ സമർപ്പിച്ചിരിക്കുന്നു ഭഗവാന്റെ അടുത്ത്

  • @sobhav390
    @sobhav390 3 года назад +1

    Thank you Thirumani Namasthe Narayana Aghilaguro bhaghavan Namasthe

  • @sindugopan9803
    @sindugopan9803 3 года назад +4

    നമസ്ക്കാരം തിരുമേനി🙏🙏 നാരായണ നാരായണ🙏🙏

  • @axiomatic99
    @axiomatic99 2 года назад

    നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ആ കുഞ്ഞുകുറുമ്പനുണ്ണിക്കണ്ണനെ കാണുമ്പോഴുള്ള അതേ കൗതുകവും മാധുര്യവുമുണ്ട് തിരുമേനീടെ വിവരണം കേൾക്കാൻ ...🙇‍♀️ അദ്ദേഹത്തിലും, അതേ frequency ല് ശ്രവണം ചെയ്യണ ഭക്തന്മാരിലും ശ്രീഗുരുവായൂരപ്പൻ തെളിഞ്ഞ് പ്രകാശിക്ക്ണൂന്ന് സാരം .. തെളിഞ്ഞ് കാണുന്നു തിളങ്ങി നിൽക്കണ അവനെ ..... 😌🙇‍♀️
    ഓമനക്കണ്ണന് കെട്ടിപ്പിടിച്ച് ഒരു ചക്കരമുത്തം ... 🤗😚

  • @narayanannamboothiri3447
    @narayanannamboothiri3447 3 года назад +2

    ഹരേ കൃഷ്ണാ 🙏 ഭക്ത ചരണങ്ങളിൽ പ്രണാമം 🙏 ഭഗവത് ചരണങ്ങളിൽ പ്രണാമം 🙏 ധന്യ ധന്യം 🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @ramakumarv254
    @ramakumarv254 3 года назад +6

    തിരുമേനിയുടെ അലങ്കാരവർണന നന്നായിട്ടുണ്ട്

  • @sumamole2459
    @sumamole2459 3 года назад +1

    തിരുമേനിയേ ഗുരുവായൂർ വരുമ്പോൾ കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഇങ്ങനെയെങ്കിലും കാണുവാൻ കഴിഞ്ഞല്ലോ. 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹🌹💕💕💕

  • @sugathakumari5432
    @sugathakumari5432 Год назад +1

    എന്റെ കണ്ണാ ❤️❤️❤️❤️🙏🙏🙏🙏

  • @rugminikp5244
    @rugminikp5244 3 года назад +2

    ഹരേകൃഷ്ണ ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏

  • @vimalal8664
    @vimalal8664 3 года назад +7

    """വളരെ സന്തോഷം, തിരുമേനി """ ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @vilasininair7178
    @vilasininair7178 3 года назад

    അമ്പലത്തിൽ വരാനും തൊഴാനും പറ്റുന്നില്ല എന്ന് തോന്നുന്നില്ല. തിരുമേനിയുടെ വിവരണം കേൾക്കുമ്പോൾ വളരെ നന്നായിട്ടുണ്ട്. കണ്ണടച്ച് നിന്ന് കേൾക്കുമ്പോൾ ഗുരുവായൂരപ്പൻ്റെ മുൻപിൽ എത്തി നിൽക്കുന്നു എന്ന തോന്നലാണ്

  • @nandaanirudh4207
    @nandaanirudh4207 2 года назад

    Haree.... Krishnaa.... Guruvayoorappaa🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @praseelasudhi5165
    @praseelasudhi5165 Год назад

    ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @sunilsheeba4293
    @sunilsheeba4293 3 года назад +2

    Krishnaaaaa guruvayoorappaaa katholanne

    • @santhamadhu3114
      @santhamadhu3114 3 года назад

      Sree hare എന്നും അലങ്കാര വർണ്ണനകൾ
      കേൾക്കാൻ അനുഗ്രഹിക്കണേ കണ്ണാ

  • @geethavijay8080
    @geethavijay8080 3 года назад

    കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏കാത്തോളണേ 🙏🙏🙏

  • @manikandannair1518
    @manikandannair1518 2 года назад

    എന്റെ . ഗുണവായുരപ്പാ🙏🙏🙏🙏

  • @prasannaajit9154
    @prasannaajit9154 2 года назад

    Hare krishna hare krishna hare krishna thirumani thank you so much

  • @sujachandran1551
    @sujachandran1551 3 года назад +2

    അങ്ങയുടെ വാക്കുകളിൽ കണ്ണൻ നിറഞ്ഞു നിൽക്കുന്നു .എല്ലാവരുടെയും ഉള്ളിലും കണ്ണൻ നിറഞ്ഞു വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @bijukc150
    @bijukc150 2 года назад

    ഖത്തറിൽ നിന്നും ഒരു ഭക്തൻ.. കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @user-wy3zx6ts1f
    @user-wy3zx6ts1f 10 месяцев назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏കൃഷ്ണ ഗുരു വായു ര പ്പാ 🙏

  • @jyothyasha3902
    @jyothyasha3902 3 года назад +1

    Krishnaaaaaa Guruvayoorappa Sharanam pranamam kumaratanum kananum,🙏🙏🙏🙏🙏

  • @somarnair1325
    @somarnair1325 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🌹

  • @ushavadukumchery8941
    @ushavadukumchery8941 3 года назад +2

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ ശരണം 🙏🙏🙏🙏🙏🙏🙏

  • @kannurtheyyam3531
    @kannurtheyyam3531 3 года назад

    Krishna Guruvayoorappa Narayana 🙏🙏🙏

  • @subhadramaniyan2701
    @subhadramaniyan2701 3 года назад +1

    നമസ്കാരം. തിരുമേനി🙏🙏🙏🌹🌹🌹

  • @deepadamodaran901
    @deepadamodaran901 2 года назад

    Krishna Guruvayoorappa bhagavane 🙏🙏🙏

  • @vasanthabalakrishnan8771
    @vasanthabalakrishnan8771 3 года назад +1

    Guruvayoorappan ennum undakumarakate ningalodoppam anugrahangalum Krishna Krishna Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna

  • @kunju3911
    @kunju3911 3 года назад +21

    തിരുമേനിക്ക് ഒരു നൂറു കോടി പ്രണാമം😘🙏..എന്ത് ഭാഗ്യം ചെയ്ത ജന്മം ആണ് തിരുമേനി🙏🙏🙏...ഹരേ കൃഷ്ണാ 😍😘

    • @sumithrasudheeran6796
      @sumithrasudheeran6796 3 года назад

      ഗുരുവായൂരപ്പാ ശരണം'. തിരുമേനിക്കു വളരെ നന്ദിയുണ്ട്.

  • @skf123
    @skf123 2 года назад

    വളരെ സാധാരണമായിട്ടാണ് തിരുമേനി വർണ്ണിക്കുന്നത് . പക്ഷേ എവിടെയോ വിവരിക്കാൻ പറ്റാത്ത ഒരു ദിവ്യത്വം അനുഭവപ്പെടുന്നു . ഓം നമോ നാരായണ

  • @valsalavijayan7979
    @valsalavijayan7979 2 года назад +1

    Namaskaram thirumeni🙏🙏🙏🙏🙏

  • @soumyapk2254
    @soumyapk2254 3 года назад +3

    ഹരേ കൃഷ്ണ 😍😍😍🙏🙏

  • @sheela212
    @sheela212 2 года назад

    KrishnaGuruvayoorappa saranam unnikkannaAnugrahikkane Ellavareyum🙏🙏🙏🙏 Namaskkaram Thirumeni🙏🙏🙏🙏

  • @anithakrishnan4883
    @anithakrishnan4883 3 года назад +1

    🙏🏻🙏🏻🙏🏻🙏🏻വളരെ സന്തോഷം കാണാൻ പറ്റി യത്തിൽ 🙏🏻🙏🏻

  • @indirab0menon947
    @indirab0menon947 3 года назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦
    നമസ്ക്കാര൦ തിരുമേനി

  • @deepanair2673
    @deepanair2673 3 года назад +1

    ഹരേ കൃഷ്ണഹരേ കൃഷ്ണ

  • @sobha2163
    @sobha2163 3 года назад

    തിരുമേനി വിനീതമായ നമസ്കാരം. തിരുമേനി ഞങ്ങക്കു വേണ്ടത് കൃത്യമായി തൃമധുരമായി ഞങ്ങൾക്ക് തരുന്നു.🙏🙏🙏🙏🙏🌿🌿🌿🌿🌿🌹🌹🌹🌹🌹

  • @sakthidharankp7544
    @sakthidharankp7544 2 года назад

    തീർച്ചയായും ശ്രീകുമാർ ജി
    ഭഗവാന്റെ ഉച്ചപൂജയുടെ
    അലങ്കാര വർണ്ണന എല്ലാദിവസവും
    അതിമനോഹരമായി അവതരിപ്പിച്ചു.
    അദ്ദേഹത്തിന്റെ. ശബ്ദ മാധുര്യം
    ഒന്ന് വേറെ തന്നെ ആരും കേട്ട്
    ഇരുന്ന് പോകും!!! അതാണ്‌ അതിന്റെ
    പ്രത്യകത. എല്ലാവരും അത്‌ ഏറ്റെടുത്തു കഴിഞ്ഞു.
    ഹരേ കൃഷ്ണാ.
    അഭിനന്ദനങ്ങൾ.

  • @raseswarims4842
    @raseswarims4842 2 месяца назад

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹സർവ്വം ശ്രീ കൃഷിനാർപ്പണ നമസ്തു 🌹🌹🌹🙏🙏🌹🌹

  • @krishnanks8405
    @krishnanks8405 3 года назад

    Krishna.... Guruvayurappaa
    Saranam🙏🙏🙏

  • @SunilKumar-bf4hz
    @SunilKumar-bf4hz 3 года назад +1

    Thirumeni 🙏🙏🙏Hare Krishna 👏👏 Ente Guruvayooppa Saranam 👏👏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Hare Hare

  • @krishnarpanam26
    @krishnarpanam26 3 года назад +6

    ഇപ്പൊ കുമാരേട്ടന്റെ ശബ്ദത്തിൽ ഭഗവാന്റെ വർണ്ണന കേൾക്കാതെ പറ്റില്ലെന്നായി ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @arathylm3369
    @arathylm3369 3 года назад +2

    തിരുമേനി നന്ദി 🙏🙏🙏🙏

  • @sajeevchanassery2068
    @sajeevchanassery2068 3 года назад +6

    ഗുരുവായൂർ പോവുക വേണ്ടാ ഗുരുവായൂരപ്പന്റെ മുന്നിൽ തന്നെയാണ് തിരുമേനി ഇതിന് വേണ്ടി ഞാൻ കാത്തിരിക്കും കണ്ണന്റെ അനുഗ്രഹം തിരുമേനിക്ക് ഉണ്ടാവട്ടെ

  • @athulyajiji2888
    @athulyajiji2888 3 года назад

    Hare Krishna......guruvayoorappa....

  • @gopivv8248
    @gopivv8248 3 года назад

    🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @divyakrishnan8174
    @divyakrishnan8174 3 года назад +4

    നമസ്കാരം തിരുമേനി... 🙏🙏