മേൽശാന്തിയുടെ വിവരണവും,കൃഷ്ണാനുഭവും കേട്ട് കോൾമയിർ കൊണ്ടു😍 എത്ര സുകൃതമാണ് ഭഗവാനെ സേവിക്കാൻ കിട്ടിയ ജന്മം.🙏 .എല്ലാവരെയും കൂടി കണ്ടതിൽ സന്തോഷം.കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏 എനിക്ക് ഇത് അഭിമാന മുഹൂർത്തമാണ് തീർത്തഞ്ജലി കൃഷ്ണ (കുഞ്ഞുവിന്റെ ) യുടെ നാട്ടുകാരനും അയൽവാസിയും കുടുംബ സുഹൃത്തുമാണ് എന്നത് വലിയ ഒരു അഭിമാനമായി ഞാൻ കരുതുന്നു.... ഈ വീഡിയോ കാണുന്ന നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഏറ്റവും വില മതിക്കാനാവാത്ത സമയങ്ങളാണ്
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എത്രകേട്ടാലും എത്ര കണ്ടാലും മതി വരില്ല കണ്ണാ നിൻ തിരു നാമവും നിൻ തിരുമേനിയും ഭഗവാനെ അവിടുത്തെ പാദപൂജ ചെയ്യുന്ന ആളെയും ബാക്കിയുള്ളവരെയും കാണാൻ സാധിയതിൽ ഭഗവാനെ വളരെയധികം സന്തോഷമായി. മനസു നിറഞ്ഞു. ഭഗവാ നെ അടിയനെയും മറ്റുള്ള ഭക്ക ജനങ്ങളെയും കാത്ത് കൊള്ളണേ.👍👋👋👋🙏🏽🙏🏽🙏🏽🕉️💯👌👌🕉️🕉️
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം അപാരം. ഞാനും ഇപ്പൊൾ ബോംബയിൽ ഇരുന്നാണ് കേൾക്കുന്നത്. പ്രാദേശിക ആണെങ്കിലും ഒരു വർഷമായി അവിടന്ന് പിന്നിട്ടു. ഇതുവരെ അങ്ങോട്ട് വിളിച്ചിട്ടില്ല. പക്ഷേ തിരുമേനി വരക്കുന്നു മനസ്സിൽ ഒരുചിത്രം എന്നും. അത് കൊണ്ട് കുറെ സമാധാനം വലിയ സന്തോഷo. Parayañ വാക്കുകളില്ല. അത്രയും നന്ദിയുണ്ട്. ഗുരുവായൂരപ്പനെ ഞങ്ങളുടെ എല്ലാം ഹൃദയത്തിലേക്ക് നിത്യവും എത്തിക്കുന്നു.🙏🙏🙏💕
കൃഷ്ണാ ഗുരുവായൂരപ്പാ .... കാണാൻ ഏറെ കൊതിച്ചിരുന്ന ഒരു കാഴ്ച .... ഈ സത്സംഗം ഭക്തമനസ്സുകൾക്ക് ഗുരുവായൂരപ്പ അനുഭവം തന്നെയാണ് .... ഭഗവാനേ.... ഭക്തവത്സലാ🙏❤️
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം . എല്ലാവരെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഒരു സങ്കടമുണ്ട് ,ഭഗവാനെ ഒന്നു കാണാൻ കഴിയുന്നില്ലല്ലോ എന്നോർത്ത്. ഭഗവാനെ ....എപ്പോഴും കൂടെയുണ്ടാകേണമേ .....കൃഷ്ണാ ഗുരുവായൂരപ്പാ .... 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ എല്ലാവരെയും കണ്ടപ്പോൾ സന്തോഷമായി അലങ്കാര വർണ്ണന പറയുന്ന കുമാരേട്ടനെ യും മുൻ മേൽശാന്തി ചെയ്യും മോളുടെ വർത്തമാനവും കേട്ടപ്പോൾ സംതൃപ്തിയായി ഹരേ കൃഷ്ണ
ഹരേ കൃഷ്ണ🙏 ഭഗവാന് ഇഷ്ടപ്പെട്ട എല്ലാ പുണ്യാത്മാക്കളുടേയും പാദ നമസ്ക്കാരം ചെയ്യുന്നു. മേൽശാന്തി അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി. ഇത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായതിന് എല്ലാവരോടും ഭഗവാനോടും നന്ദി പറയുന്നു.കുമാരേട്ടന്റെ ഉച്ചപൂജ അലങ്കാര വണ്ണന ദിവസവും കേൾക്കുമ്പോൾ അവിടെ വന്ന് തൊഴുന്ന പ്രതീതി അനുഭവിയ്ക്കാറുണ്ട്. സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു.🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏വളരെ വളരെ സന്തോഷം ഉണ്ടായി ഓരോരുത്തരം പറഞ്ഞ അനുഭവങ്ങൾ കേട്ടപ്പോൾ, എത്ര കേട്ടാലും മതിയാവില്ല ഗുരുവായൂരപ്പന്റെ കഥകൾ 🙏 ആ paadaaravindangalil namaskarikkunnu🙏🌹
മേൽശാന്തിയുടെ വിവരണവും,കൃഷ്ണാനുഭവും കേട്ട് കോൾമയിർ കൊണ്ടു😍 എത്ര സുകൃതമാണ് ഭഗവാനെ സേവിക്കാൻ കിട്ടിയ ജന്മം.🙏 .എല്ലാവരെയും കൂടി കണ്ടതിൽ സന്തോഷം.കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
🌹🌹🌹🙏🙏🙏🌹🌹🌹
@@santhachandran5373 🙏
À
എല്ലാ വർകു ०നമസ്കാരം, നാരായണ🙏🙏🙏
@@ksjayaprakashsukumaran4194 ഹരേ കൃഷ്ണാ🙏🙏🙏
ഗുരുവായൂരപ്പാ ...എന്റെ പൊന്നുണ്ണി കണ്ണാ ...ഓം നമോ നാരായണയാ
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏
എനിക്ക് ഇത് അഭിമാന മുഹൂർത്തമാണ് തീർത്തഞ്ജലി കൃഷ്ണ (കുഞ്ഞുവിന്റെ ) യുടെ നാട്ടുകാരനും അയൽവാസിയും കുടുംബ സുഹൃത്തുമാണ് എന്നത് വലിയ ഒരു അഭിമാനമായി ഞാൻ കരുതുന്നു.... ഈ വീഡിയോ കാണുന്ന നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഏറ്റവും വില മതിക്കാനാവാത്ത സമയങ്ങളാണ്
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എത്രകേട്ടാലും എത്ര കണ്ടാലും മതി വരില്ല കണ്ണാ നിൻ തിരു നാമവും നിൻ തിരുമേനിയും ഭഗവാനെ അവിടുത്തെ പാദപൂജ ചെയ്യുന്ന ആളെയും ബാക്കിയുള്ളവരെയും കാണാൻ സാധിയതിൽ ഭഗവാനെ വളരെയധികം സന്തോഷമായി. മനസു നിറഞ്ഞു. ഭഗവാ നെ അടിയനെയും മറ്റുള്ള ഭക്ക ജനങ്ങളെയും കാത്ത് കൊള്ളണേ.👍👋👋👋🙏🏽🙏🏽🙏🏽🕉️💯👌👌🕉️🕉️
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം അപാരം. ഞാനും ഇപ്പൊൾ ബോംബയിൽ ഇരുന്നാണ് കേൾക്കുന്നത്. പ്രാദേശിക ആണെങ്കിലും ഒരു വർഷമായി അവിടന്ന് പിന്നിട്ടു. ഇതുവരെ അങ്ങോട്ട് വിളിച്ചിട്ടില്ല. പക്ഷേ തിരുമേനി വരക്കുന്നു മനസ്സിൽ ഒരുചിത്രം എന്നും. അത് കൊണ്ട് കുറെ സമാധാനം വലിയ സന്തോഷo. Parayañ വാക്കുകളില്ല. അത്രയും നന്ദിയുണ്ട്. ഗുരുവായൂരപ്പനെ ഞങ്ങളുടെ എല്ലാം ഹൃദയത്തിലേക്ക് നിത്യവും എത്തിക്കുന്നു.🙏🙏🙏💕
കൃഷ്ണാ ഗുരുവായൂരപ്പാ .... കാണാൻ ഏറെ കൊതിച്ചിരുന്ന ഒരു കാഴ്ച .... ഈ സത്സംഗം ഭക്തമനസ്സുകൾക്ക് ഗുരുവായൂരപ്പ അനുഭവം തന്നെയാണ് .... ഭഗവാനേ.... ഭക്തവത്സലാ🙏❤️
എല്ലാവർക്കും നമസ്കാരം ഗുരുവായൂരപ്പന് പ്രിയപ്പെട്ട എല്ലാവരേയും ഒരുമിച്ച് കാണാൻ കഴിയുന്നത് ഭാഗ്യമായി കാണുന്നു കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
കൃഷ്ണ ഗുരുവായൂരപ്പ,🙏🙏🙏
Harekrishna
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം . എല്ലാവരെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഒരു സങ്കടമുണ്ട് ,ഭഗവാനെ ഒന്നു കാണാൻ കഴിയുന്നില്ലല്ലോ എന്നോർത്ത്. ഭഗവാനെ ....എപ്പോഴും കൂടെയുണ്ടാകേണമേ .....കൃഷ്ണാ ഗുരുവായൂരപ്പാ .... 🙏🙏🙏🙏🙏🙏
Krisna Ghuruvayurappa Sharanam Mel Shanthi Paraju keettappol UnniKannane Kanddathu pole aai,Allavarkkum Namaskkaram
ഹരേ കൃഷ്ണാ എല്ലാരേയും കണ്ടപ്പോൾ സന്തോഷായി ഗുരുവായൂരപ്പാ കാത്തോളണേ❣🙏🌹🌹🌹❤❤❤
Ýþþ0¹
Hare..krishnaa..guruvayurappaa..saranam..🙏🌹🌹🌹🌹🌹🌹🌹🌹🙏
Krishna.... Guruvayurappa....... 🙏
കണ്ണാ ❤❤❤❤ എല്ലാവരിൽ നിന്നും കേട്ടറിഞ്ഞു.... മനസ്സ് നിറഞ്ഞു ❤❤🙏🙏 കണ്ണാ ❤ നീ മാത്രമാണെനിക്ക് സ്വന്തവും ബന്ധുവും ❤❤❤🙏🙏🙏🙏
നാരായണ ഹരേ.
അസ്സലായി ട്ടോ. പുണ്യാത്മാക്കളുമായുള്ള ഈ സംവാദംം
Krishna 🙏 guruvayurappa saranam eppozhum koote undavane bagavane anugraham choriyane bagavane 🙏🙏
Guruvayurappa saranam
Krishna Guruvayurappa 🙏🌸
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🌹🌹
കുമാരേട്ടാ നല്ല സന്തോഷായിട്ടോ കാണുന്നതും കേൾക്കുന്നതും കണ്ണിനും കാതിനും ഇമ്പമുള്ളതാണ്❤️❤️❤️
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏❤❤❤🌹🌹🌹
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
കണ്ണാ എല്ലാവരേയും കാണാനും അറിയാനും കഴിഞ്ഞതിൽ വളരെ സന്തോഷം ഭഗവനേ കൃഷ്ണഗുരുവായൂരപ്പാ ശരണം
Anta Krishna...🙏🙏🙏
എല്ലാവരുടേയും കൃഷ്ണാനുഭവം കേൾക്കുന്നതുതന്നെ ഒരു ഭാഗൃമാണ് വെണ്ണാകണ്ണാ കാത്തോളണെ 🙏🙏🙏🙏🙏🙏
Guruvayoorappa Saranam
Guruvayurappa Saranam 🙏🏼🙏🏼🙏🏼🙏🏼
Hareee Guruvayurappaaaa.... 🙏🙏🙏🙏🌹🌹🌹💐💐💐💐🌾🌾🌾🌾🌾🌾🌷🌷🌷🌼🌼🌼🌻🌻❤️❤️❤️💕💕💞💞❤️💓💓💓💓💓💓❤️❤️❤️🌾🌾🌾🌾🌾
*അഖിലവും മധുരം... ❣️ ചക്രവർത്തി സ്വരൂപനായ പൊന്നു ഗുരുവായൂരപ്പന്റെ മാധുര്യം തുളുമ്പുന്ന തിരക്കഥ...പ്രസാദ പുണ്യം...🙏🙏*
Krishna guruvayurappa.. 🙏🙏🙏
ഹരേ കൃഷ്ണാ 🙏എന്റെ കണ്ണാ എത്ര കണ്ടാലും കേട്ടാലും മതിവരാത്ത വർണ്ണനയും കാഴ്ചകളും നമ്മുക്കായി സമർപ്പിക്കുന്ന ഈ സുകൃതികളെ മനസ്സാൽ നമിക്കുന്നു 🙏🌷🙏 രാധേ ശ്യാം 🙏
വളരെ ഹൃദ്യമായ് തോന്നി. ഭഗവാന്റെ സന്തത സഹചാരികളായ പുണ്യാത്മക്കൾക്ക് ഗുരുവായുരപ്പ നായ് കണ്ട് നമസ്കാരിക്കുന്നു.
ഹരേ കൃഷ്ണാ എല്ലാവരെയും കണ്ടപ്പോൾ സന്തോഷമായി അലങ്കാര വർണ്ണന പറയുന്ന കുമാരേട്ടനെ യും മുൻ മേൽശാന്തി ചെയ്യും മോളുടെ വർത്തമാനവും കേട്ടപ്പോൾ സംതൃപ്തിയായി ഹരേ കൃഷ്ണ
ഭഗവാനെ ഇത്രയും കാര്യങ്ങൾ അറിയാനും അനുഭവിക്കാണും സാധിച്ചല്ലോ നന്ദി കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Hare Krishna 🙏 hare guruvayoorappa saranam 🙏🙏🙏
എന്താ പറയുക ! തിരുമേനിയുടെ വിവരണം കേട്ടു മനസ്സു നിറഞു കൃഷ്ണാ ഗരുവായൂരപ്പാ 🙏🙏🙏
കൃഷ്ണഭക്തി ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്ന മനോഹരമായ ഒരു വീഡിയോ തന്നെയായിരുന്നു😇
ശശി തിരുമേനിയുടെ ആങ്കറിംഗ്..... വർണ്ണനയും .....എല്ലാം തന്നെ അതിമനോഹരം😇😇😇
ഭഗവാനെ ഒന്നും പറയാൻ ഇല്ല കണ്ണാ 🙏🙏
Kannante adutha aalukalaya ningale ella kandappo valare santhosham. Kanna❤❤❤
ഹരേ കൃഷ്ണ ഗുരുവായൂറപ്പാ ശരണം 🙏🙏🙏🌹🌹🌹🌹
എല്ലാവരെയും കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം 🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🌹
ഹരേ കൃഷ്ണ ഹരേ രാമ
ഹരേ കൃഷ്ണ🙏
ഭഗവാന് ഇഷ്ടപ്പെട്ട എല്ലാ പുണ്യാത്മാക്കളുടേയും പാദ നമസ്ക്കാരം ചെയ്യുന്നു. മേൽശാന്തി അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി. ഇത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായതിന് എല്ലാവരോടും ഭഗവാനോടും നന്ദി പറയുന്നു.കുമാരേട്ടന്റെ ഉച്ചപൂജ അലങ്കാര വണ്ണന ദിവസവും കേൾക്കുമ്പോൾ അവിടെ വന്ന് തൊഴുന്ന പ്രതീതി അനുഭവിയ്ക്കാറുണ്ട്. സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു.🙏🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ ശരണം.. സന്തോഷമായി എല്ലാവരുടെയും വിവരണങ്ങൾ കേട്ടപ്പോൾ... 🙏🙏🙏🙏🙏🙏🙏🙏
ശ്രീ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🌹
Bhagyam chythvar🙏🙏🙏🙏krishnaGuruvayoorappa saranam🙏🙏🙏 unnikkannaAnugrahikkane Ellavareyum kannananugrahikkatte🙏🙏🙏
എല്ലാവർക്കും നമസ്ക്കാരം മേൽശാന്തി യുടെ വിവരണവും കൃഷ്ണാ നു ഭ വ വും കേട്ടു മനസിന് നല്ല സന്തോഷമാണ് തോന്നുനത് കൃഷ്ണാ ഗുരു വായൂരപ്പാ ശരണം
Krishna guruvayurappa eallavareym .katholaney
നാരായണ
ഗുരുവായൂരപ്പാ ശരണം ❤️🙏🙏❤️❤️❤️
Om namo narayana
നമസ്കാരം ഹരേ കൃഷ്ണ 🙏💐🌷🦚🌹
ഭഗവാനെ പറ്റി കേൾക്കുവാൻ കഴിഞ്ഞ തില് വളരെ സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം 🙏🙏🙏🙏
ഞാനെപ്പോഴും ഗുരുവായൂരപ്പന്റെ മെസ്സേജുകൾ കാണും🙏🏻🙏🏻👍👍👍👍
🕉️🔯🙏🌹🪔🪔🪔🙏🏻🙏🏻 ജയ് ശ്രീ കൃഷ്ണ ഹരേ ജയ, കൃഷ്ണ ഗുരുവായൂരപ്പാ... ഹരി ഓം നമഃ 🕉️🔯🙏🌹🪔🪔🙏🏻🙏🏻🪔
മേൽശാന്തിയുടെ ഗുരുവായൂരപ്പന്റെ വർണന കേട്ട് മനസ്സ് നല്ലോണം നിറഞ്ഞു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ
Krishna Guruvayoorappa Sharanam 🙏🙏
ഹരേ കൃഷ്ണാ!!
അത്യപൂർവമായ കാഴ്ച!!
കണ്ണും മനസ്സും നിറഞ്ഞു,!!
ഹരേ ഗുരുവായൂരപ്പാ!!
🌺🌺🌺🌺😌😌😌😌🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🌺🌹🌺🌹🌺🌹🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ🙏🙏🙏 ❤🌹
എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം🙏 ❤🌹ശ്രീ ഗുരുവായൂരപ്പാ ശരണം🙏
Ente Krishnaaa....Guruvayurappaaa.....katholane.....
Ohm Namo Narayanaaya...
Ohm Namo Bhagavathe Vasudhevaaya.....👍🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏വളരെ വളരെ സന്തോഷം ഉണ്ടായി ഓരോരുത്തരം പറഞ്ഞ അനുഭവങ്ങൾ കേട്ടപ്പോൾ, എത്ര കേട്ടാലും മതിയാവില്ല ഗുരുവായൂരപ്പന്റെ കഥകൾ 🙏 ആ paadaaravindangalil namaskarikkunnu🙏🌹
Hai Theerthakutty... Ellavarkum namaskaram
ഓം നമോ നാരായണായ 🙏🙏🙏
Hare Guruvayurappa 🙏 🙏 🙏 🙏 🙏 🙏
ഗുരുവായൂരപ്പാ 🙏🙏🙏🌹🌹🌹
Hareeeeeeeeee... 🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🏻🙏🏻
Hare guruvayoorappa saranam.
Om namo bhaghvathe vasudevaya.
Narayana Aghilaguro Bhaghavan Namasthe 🙏🙏🙏
Krishna Guruvayurappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Krishna ....Guruvaayurappaaa.... Bhagavane....🙏🙏🙏 ohm namo bhagavathe vasudevaya namah🙏🙏🙏
🙏🙏🙏Hare Krishna... 🙏🙏🙏
ഭഗവാനേ രക്ഷിക്കണേ
Hare Krishna Guruvayoorappa Mukunda Genàrdhana bhagavane kathukollane ❤❤❤❤❤❤❤❤
എത്ര കേട്ടാലും മതി വരില്ലല്ലോ, കണ്ണാ 🙏കണ്ണന്റെ ലീലകൾ, ഹരേ കൃഷ്ണാ 🙏thank U🙏🌹
എല്ലാരേം ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം... എല്ലാവർക്കും പാദ നമസ്കാരം... ഹരേ കൃഷ്ണ..
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
Hare Krishna 🙏 guruvayoorappa❤️
Hariom Krishna guruvayoorappa Sharanam🙏🙏🙏🌷🌷🌷🌷🌷👌👌
🙏🙏🙏🙏🙏🙏കൃഷ്ണാ
കൃഷ്ണാ.. ഗുരുവായൂരപ്പാ.. ശരണം.. ശരണം.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤
Radhe krishna
ഓരോരുത്തരുടെയും അനുഭവ കഥകൾ കേട്ട് മനസ്സ് നിറഞ്ഞു. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏.
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
👌🙏
Krishna... Guruvayoorappa.. 🙏
നാരായണ ❤️
Hare krishna
നാരായണ നാരായണ നാരായണ
ഹരേ നമഃ 🙏🙏🙏
എല്ലാവർക്കും നമസ്കാരം ഇതു ഞങ്ങളുടെ ഭാഗ്യം 🙏🙏🙏കണ്ണാ 🙏🙏🙏🙏
Parayan vakkukalilla. Krishna Guruvayoorappa Sharanam
രാധേ കൃഷ്ണ 🙏
ശ്രീ ഗുരുവായൂരപ്പന്‍ ശരണം 🙏🙏🙏🙏
ഓം ശ്രീ ഗുരുവായൂരപ്പാശരണഠ ഓം ശ്രീ ഗുരുവായൂരപ്പാശരണഠ 🙏🙏🙏🙏
Om namo narayanaya
ഹരേ കൃഷ്ണാ🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.. 🙏🏻
നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ 🙏🙏
Om no narayanaya om namo. Bhagavate vasudevaya
ഗുരുവായൂരപ്പാശലണംതവശരണ.ംനാരായണഹരേ
കണ്ണാ കണ്ണാ