സംശയമില്ല അത് ഗുരുവായൂരപ്പന്റെ അത്ഭുതം തന്നെ!അനുഭവം പറഞ്ഞ് മുന്‍മേല്‍ശാന്തി

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 361

  • @profighter7294
    @profighter7294 2 года назад +64

    എന്റെ മോൻ എട്ടാം ക്ലാസ്സിൽ പഠിക്കുവാ ഇപ്പോളും അക്ഷരങ്ങൾ വായിക്കാൻ പോലും കിട്ടുന്നില്ല , അവനെ കണ്ടാൽത്തന്നെ എന്ധോ ഷീണം പോലെ തോന്നും ഭക്ഷണം കഴിക്കുന്നത് കുറവാണ് അവനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏🙏 കൃഷ്ണ ഗുരുവായൂർപ്പ 🙏🙏🙏🙏🙏 ശരണം 🙏🙏🙏🙏🙏🙏🙏

    • @sindhumadhavan8925
      @sindhumadhavan8925 2 года назад +9

      പേടിക്കേണ്ട ഗുരുവായൂരപ്പൻ കൂടെയുണ്ട് മനസ്സുരുകി വിളിച്ചോളൂ

    • @sujathak2979
      @sujathak2979 2 года назад +2

      Prardhikkam tto 🙏

    • @profighter7294
      @profighter7294 2 года назад +2

      🙏🙏🙏

    • @kavi1501
      @kavi1501 2 года назад +10

      Daily please chant Vishnu Sahasranamam.Keep a glass of water in front of you when you chant and after finishing give the water to your son. May Lord Krishna bless your son.

    • @jithuudhayasree1723
      @jithuudhayasree1723 2 года назад +1

      Sarvam krishnarpanamasthu

  • @ambikadevi99
    @ambikadevi99 2 года назад +25

    തിരുമേനി ഞാൻ അംബികാദേവി മാവേലിക്കര സ്വദേശം. Dubai ൽ താമസം. തിരുമേനി ടെ ഓടക്കുഴൽ കണ്ടില്ലെന്നു യൂട്യൂബ് ൽ വായിച്ചപ്പോൾ തൊട്ട് എനിക്കൊരു സംശയം തിരുമേനി ഓർക്കാതെ അരയിൽ തിരുകിയതാകും എന്ന് അങ്ങിനെ കുറെ ദിവസം ചിന്തിച്ചു. വിഷുനെ കണിയൊരുക്കി എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ വിളക്കത്തു വച്ച വലമ്പിരി shamkhu കാണാനില്ല. കൃഷ്ണവിഗ്രഹം എടുത്തു chair ൽ കൊണ്ടുവച്ചു 12 ദിവസം കഴിഞ്ഞപ്പോൾ വിഗ്രഹത്തിന്റെ ആരയിൽകെട്ടിയ പട്ടഴിക്കണമെന്ന് തോന്നി നോക്കിയപ്പോൾ ശംഖ് അരയിൽ പുറകിലായി ഒളിപ്പിച്ചു വച്ചിരിക്കുന്നു ഭഗവാൻ.... അങ്ങിനെ അനുഭവം ഉണ്ടായി വീട്ടിലെല്ലാവര്ക്കും അതിശയമായി..... കൃഷ്ണാ ഗുരുവായൂരപ്പാ.... Who guruvarur ഓൺലൈൻ fb groupe ന്റെ അഡ്മിൻ annu തിരുമേനി ടെ അനുഭവം aprouel എടുക്കാൻ കഥ വായിച്ചപ്പോഴാ ഓടകുഴലിന്റെ വിവരം അറിഞ്ഞേ

  • @rajuraghavan1
    @rajuraghavan1 2 года назад +27

    ഭഗവാന്റ കഥ കേട്ടാൽ എപ്പോഴും കരച്ചിൽ വരും ഭാഗവതം വായിച്ചിട്ട് ചുമ്മാ ഇരുന്നു കരയും എന്താണ് നിഛയം ഇല്ല ഇല്ല എല്ലാം ഭഗവാന്റ ലീലാ വിലാസങ്ങൾ.
    എപ്പോഴും അവിടുത്തെ തൃപ്പാഥം മനസ്സിലുണ്ടാകണേ ഭഗവാനെ കൃഷ്ണാ!

    • @sujap2919
      @sujap2919 2 года назад

      🙏🙏🙏🙏🙏🙏🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 года назад +60

    ന്റെ ഗുരുവായൂരപ്പാ....നീ മാത്രമാണെനിയ്ക്കൊരു ബന്ധു കൃഷ്ണാ... അനന്തകോടി പ്രണാമം. അങ്ങേയ്ക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🙏

  • @rincyrincy8145
    @rincyrincy8145 2 года назад +12

    സത്യം ഭഗവാനെ കുറിച്ച് കേൾക്കുമ്പോ അറിയാതെ ഉള്ളം നിറയും കണ്ണിൽ നിന്നും കണ്ണുനീർ വരും.. എല്ലാം അവിടുത്തെ ലീല വിലാസം ഹരേ കൃഷ്ണ

  • @ushahhdyghuiigg7781
    @ushahhdyghuiigg7781 2 года назад +23

    കണ്ണാ ഉണ്ണി കണ്ണാ ശ്രീഗുരൂവാരപ്പാ..കാത്തോളണെ കണ്ണാ കഴിഞ്ഞ മാസം അങ്ങയുടെ നടയിൽ ഞാനും ഭർത്താവും വന്നിരുന്നു കണ്ണാ പക്ഷെ എനിക്ക് കണ്ണനെ മതിവരുവോളം കാണാൻ കഴിഞ്ഞില്ല കണ്ണാ. സന്താനഭാഗ്യത്തിനുവേണ്ടി പ്രാർഥിക്കാനാണ് അങ്ങയുടെ സവിധത്തിൽ ഞങ്ങളെത്തിയത് കണ്ണാ..ഞങ്ങൾക്ക് ഒരു സൽസന്താനത്തെ തരുമോ കണ്ണാ..കുഞ്ഞിനെ കൂട്ടി ഞങ്ങൾ അങ്ങയുടെ സന്നിധിൽ വച്ച് ചോറൂണ് നടത്താം ഭഗവാനെ കൃഷ്ണനാട്ടം കളി വഴിപാടും നടത്താം ഭഗവാനെ..കണ്ണാ ശ്രീ ഗുരുവായുരപ്പാ കാത്തോളണെ ഭഗവാനെ...

    • @leebak.v2537
      @leebak.v2537 Год назад +2

      ഞങ്ങളും ഇതു പോലെ പ്രാർത്ഥിച്ചിരുന്നു. ഒരു കണ്ണനെ കണ്ണൻ തന്നു. കൃഷ്ണനാട്ടം കളി മെയ് 17 ന് ഉണ്ട്. തീർച്ചയായും കണ്ണൻ പ്രാർത്ഥന കേൾക്കും

    • @RN-fl1sg
      @RN-fl1sg Год назад +1

      Ente kuttikk oru joli kittan sahayikane kanna

  • @rajeswarypa8414
    @rajeswarypa8414 2 года назад +31

    എല്ലാം ഭഗവാൻ തരുന്ന അനുഭൂതി ശരണം ശ്രീഗുരുവായൂരപ്പാ

    • @ravik4886
      @ravik4886 2 года назад

      Bhagavane Krishna Sree Guruvayurappa Kathumollename

    • @rajanitm6776
      @rajanitm6776 2 года назад

      @@ravik4886 ഞാൻ എന്റ

  • @valsalamma8068
    @valsalamma8068 2 года назад +15

    കണ്ണാ............... ഹൃദയം നിറഞ്ഞു കവിയുന്ന പ്രേമഭക്തി നൽകി സദാ ഞങ്ങളുടെ കൂടെ ഉണ്ടാകണേ....... ഗുരുവായൂരപ്പാ.ആ കുഞ്ഞിപ്പാദങ്ങൾ കണ്മുൻപിൽ സർവദാ ദർശിക്കാൻ കനിയണെ.... കണ്ണാ.

  • @shibikp9008
    @shibikp9008 2 года назад +5

    എന്റെ കണ്ണാ ഭഗവാനെ അങ്ങയിൽ എപ്പഴും ഭക്തി ഉണ്ടാകാൻ അനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏. കൂടെ ഉണ്ടാവാണേ കൈവെടിയല്ലേ കണ്ണാ 🙏🙏❤️❤️

  • @ushanellenkara8979
    @ushanellenkara8979 2 года назад +10

    എന്റെ കണ്ണാ, ഇത്രയും കുസൃതി കാട്ടി മേൽശാന്തിമാരെ കളിപ്പിക്കണോ? തിരുമേനിയുടെ അനുഭവം കേട്ടിട്ട് അടുത്ത ജന്മമെങ്കിലും ഇതിനുള്ള ഭാഗ്യം ഉണ്ടാക്കി തരണേ കണ്ണാ...
    ഹരേ guruvayurappa🙏🙏🙏

    • @jithuudhayasree1723
      @jithuudhayasree1723 2 года назад +1

      Kannante Amma maralle avare kalipikand aareya kalipikya.....enthin parayunnu ente mole ee varsham Krishna jayanthik avale onn orukan petta paad....krishnan kutti onn mindathe nikkuo njannonn orukattee paranj pinne sariyayi....aaa tymil vallatha ksruthi aayirunnu molk....sarikkum Kannan aan nn thonni enik

  • @sumamole2459
    @sumamole2459 2 месяца назад

    ഭഗവാനെ അങ്ങയുടെ ലീലകൾ എത്ര കേട്ടാലും മതിവരില്ല... ഹരേ കൃഷ്ണാ....🙏🌹❤️

  • @shibikp9008
    @shibikp9008 2 года назад +14

    എനിക്ക് മക്കളില്ല 10 വർഷമായി വിവാഹം കഴിഞ്ഞിട്ട് ചോകിത്സകൾ എല്ലാം ചെയ്തു. ഇനി ഭഗവാൻ മാത്രമാണ് ഒരു ആശ്രയം 🙏🙏🙏

    • @ashasarun1713
      @ashasarun1713 Год назад

      Enikkum

    • @leebak.v2537
      @leebak.v2537 Год назад +2

      കുഞ്ഞുണ്ടായാൽ കൃഷ്ണനാട്ടം അവതാരം കഥ നടത്താം എന്ന് പ്രാർത്ഥിച്ചോളു. അനുഭവമാണ്.. മെയ് 17 ന് അവതാരം ഉണ്ട്. ഞങ്ങൾ ഉണ്ടാവും . അന്ന് ഭർത്താവുമൊന്നിച്ച് കൃഷ്ണനാട്ടം കണ്ട് പ്രാർത്ഥിച്ചോ'. ഉറപ്പായും കണ്ണൻ പ്രാർത്ഥന കേൾക്കും .

    • @aibygopinath
      @aibygopinath Год назад

      സന്താന ഗോപാല മന്ത്രം മുടങ്ങാതെ ജപിക്കുക 🙏🙏🙏🙏

  • @Kannan-x3i
    @Kannan-x3i 4 месяца назад +1

    എന്റെ കണ്ണാ 🙏🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 2 года назад +9

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം... ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.. എല്ലാം കണ്ണന്റെ കാരുണ്യം..

  • @dhanyanayak
    @dhanyanayak 2 года назад +6

    ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenon 2 года назад +19

    പ്രണാമം തിരുമേനി🙏🏻
    ഭഗവാനോട് ചേർന്നിരിക്കുമ്പോൾ ഭഗവാൻ കാത്തു രക്ഷിക്കും🙏🏻തിരുമേനിയുടെ ജന്മ പുണ്യം തന്നെയല്ലേ ക ണ്ണനെ സേവിക്കാൻ കിട്ടിയ ആ ഇടവേളകൾ🙏🏻ആനുഭവങ്ങൾ കേട്ടിട്ട് കണ്ണു നിറഞ്ഞു. കൃഷ്ണാ, തിരുമേനിയെയും കുടുംബത്തെയും ഞങ്ങളെ എല്ലാവരെയും കാത്തോളണേ🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻❤️💐

  • @shajithemmayath3526
    @shajithemmayath3526 Год назад +1

    ഭഗവാനെ എന്റെ പ്രാർത്ഥന ഇന്ന് തന്നെ കേൾക്കണേ കണ്ണാ ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jagadammadivyathwamevernav2742
    @jagadammadivyathwamevernav2742 2 года назад +5

    ഹരി ഓം
    ഗുരുവായുരുപ്പനെ ഒന്നു തൊടാൻ പറ്റുക എന്നതു തന്നെ അസാധ്യ ഭാഗ്യം !

  • @suryasurya-lo7ps
    @suryasurya-lo7ps 2 года назад +4

    ഭഗവാനെ ഗുരുവായൂരപ്പാ.കാത്ത് രക്ഷിച്ചീടണമേ.🙏

  • @hemalathag5558
    @hemalathag5558 2 года назад +7

    എല്ലാവർക്കും ഉണ്ടാകും ഇതുപോലുള്ള അനുഭവങ്ങൾ

  • @saraswathigopakumar7231
    @saraswathigopakumar7231 2 года назад +3

    കൃഷ്ണ, എന്റെ ഗുരുവായൂരപ്പ, നീ മാത്രമാണ് എനിക്ക് എല്ലാം.

  • @narayanannair3119
    @narayanannair3119 2 года назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനേ ദാരിദ്ര്യം മാറ്റിത്തരണേ

  • @Kannan-x3i
    @Kannan-x3i 5 месяцев назад +1

    Eante ee avastha maranam kanna🙏🙏🙏

  • @radhikashyam2074
    @radhikashyam2074 2 года назад +14

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ശരണം 🙏🙏

  • @SinduRajendran
    @SinduRajendran 2 года назад +32

    I am blessed to experience the same While I was fasting from temple. I was waiting in the queue for deeparadhana and I decided to break the fasting once I see my Krishna. So I remained in the queue though my grandma insisted me to go out n have food. From no where a ' muthashi' came to me saying ' mole kannanu nivedicha paal aanu alpam thera kettoo '. I immediately had it while waiting in the queue. Later on my grandma and I enquired about muthashi but evideyum kandillaa....

    • @sindhunair2789
      @sindhunair2789 2 года назад +1

      Krishana Guruvayoorappa

    • @vilasinipadikkal2310
      @vilasinipadikkal2310 2 года назад +3

      കൃഷ്ണാ ഗുരുവായൂരപ്പാ. എല്ലാം അറിയുന്ന അങ്ങ് ഞങ്ങടെ കുഞ്ഞിനെ രക്ഷിക്കണേ.

    • @sindhumadhavan8925
      @sindhumadhavan8925 2 года назад +1

      Hare Krishna

    • @sindhumadhavan8925
      @sindhumadhavan8925 2 года назад +1

      Krishnane vishwasicholu

    • @priyak6901
      @priyak6901 2 года назад +1

      🙏🙏🙏

  • @shivaramansiva6029
    @shivaramansiva6029 Год назад +1

    ഹരേ വാസുദേവകൃഷ്ണാ.. ഗുരുവായൂരപ്പാ.. 🙏

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 года назад +2

    എത്രപുണ്യം ചെയ്ത ജന്മം ഹരേ ഗുരുവായൂരപ്പ

  • @ajithak8902
    @ajithak8902 2 года назад +1

    തിരുമേനി പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. അനുഭവം ഒരു പാട് എനിക്കും ഉണ്ടായിട്ടുണ്ട്. ഭഗവാൻ കൂടെ ഉണ്ട് എന്ന വിശ്വാസം ഉണ്ടായാൽ മതി കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 2 года назад +6

    കൃഷ്ണാ 🙏ഭഗവനെ അവിടുന്ന് മാത്രം തുണ 🙏🙏നാരായണ 🙏നാരായണ 🙏നാരായണ 🙏🙏🙏

  • @naliniks1657
    @naliniks1657 2 года назад +5

    കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏🌹എല്ലാവര്ക്കും അനുഗ്രഹം നൽകണമേ 🙏🌹

  • @sinisajeev9638
    @sinisajeev9638 2 года назад +11

    Hare Krishna Hare Krishna ❤❤❤🌹🌹🌹

  • @anithakrishnan4883
    @anithakrishnan4883 2 года назад +14

    ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @naliniks1657
    @naliniks1657 2 года назад +4

    നന്ദി, നമസ്കാരം 🙏🌹

  • @babyedakkatt5804
    @babyedakkatt5804 2 года назад +5

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണി കണ്ണാ 🙏🙏🥰

  • @rajipradeep9228
    @rajipradeep9228 2 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ ഭഗവാനേ🙏🙏🙏

  • @akkulolu
    @akkulolu 2 года назад +2

    ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്നല്ലോ ഭഗവാനെ 👏👏👏👏👏👏

  • @mallumanga1
    @mallumanga1 2 года назад +5

    For health related issues - do thulabharam with ellu or theertham , as per melshanthi

  • @geethas2528
    @geethas2528 2 года назад +5

    ഭഗവാനെ കൃഷ്ണ അനുഗ്രഹിക്കണേ

  • @harekrishna8039
    @harekrishna8039 2 года назад +5

    ഹരേ കൄഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏🙏🙏🙏🙏

  • @mayakumari2083
    @mayakumari2083 2 года назад +3

    എന്റെ കണ്ണാ, എന്നെയും കാത്തോണേ, എന്റെ രോഗം ഇല്ലാതാക്കണേ 🙏🙏🙏

  • @priyankaabhijith1459
    @priyankaabhijith1459 2 года назад +7

    സത്യമാണ് തിരുമേനി . ഭഗവാൻ കൂടെ ഉണ്ട് 🙏🙏🙏🙏🌹🌹🌹ഹരേ കൃഷ്ണ 🙏🙏🙏ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏🙏

  • @mayadevigopinath4564
    @mayadevigopinath4564 Год назад +1

    കൃഷ്ണാ എന്റെ ഗുരുവായൂരാപ്പാ, കാത്തോളണേ 🙏🏻🙏🏻🙏🏻

  • @jayasreesuresh3730
    @jayasreesuresh3730 2 года назад +6

    Enikk punarjanmam thannathu guruvayoorappananu....aa paadhangalil thanne avasanikkanam enna agraham.... Njan sarikkum anubhavicharinju eeswarante saandhyam guruvayooril.. mattengum ee feel undayittilla....

    • @rahulp4705
      @rahulp4705 2 года назад +1

      Experience parayumo

    • @jayasreesuresh3730
      @jayasreesuresh3730 2 года назад +2

      @@rahulp4705 santhoshathode parayallo..... Orikkal Njan Ella ardhthathilum thalarnnu nilkkunna oru avasthayilanu aadhyamayi guruvayoor chellunnathu..Annu enthannillatha thirakkundayirunnu...Q ninnu keran kazhyitha reethilyil thalarrnnirunnu Njan... Satyam paranjal eeswaranmarodu viswasam nasttapetta avasthayilayirunnu ... Avide ulla Ella volunteersinodu Kenji chodhichu onnu akathu kayatti vidumo... Orupadu dhoore Ninna varunnathu ennokke.... Oru rakshayum undayilla ennu mathramalla aattipaayikkunnapole aayirunnu prathikaranam.., avide ninnu valare uchathil karanju kondu bhagavane vilichu.....Aa nimisham Njan anubhavicha oru feel ... Sarikkum aaro vañu kettipidichu aaswasippukkunnapole.. aalukal ellarum nokku nudarunnu parisaram marannu guruvayoorappa ennu vilichu karayunna enne... Pakshe enik arem shredhikkane kazhinjilla oru nanakedum thonniyathum illa.. urakke urakke manam nonthu sankadangal paranju..,.aa divasam thirichu veettilethiya enik maattangalude time aayirunnu..nasthapettathellaam iratti Aayi thannu bhagavan... Ippol varshathil avide pokum ethra vattam Keri kanan kazhiyumo atgrayum vattam Keri bhaganodu nanni parayum., Enik ini ore oru agrahame ullu bhagavante mannil aayirikkane avasanam ennu.... Theerthal theeratha kadapadundu... Ente ee punarjanmam bhagavante kalkkal kanikkaaayi samarppichu enne......

    • @rahulp4705
      @rahulp4705 2 года назад +1

      Thanku hare krishna , baghavaan valate pareeshikum en paranat uletano

  • @parvathyviswanath9202
    @parvathyviswanath9202 2 года назад +5

    കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏🌹

  • @radhikabs2848
    @radhikabs2848 2 года назад +5

    ഹരേ കൃഷ്ണാ 🙏🏻നാരായണ നാരായണ നാരായണ നാരായണ 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻

    • @indirasadasivan2199
      @indirasadasivan2199 2 года назад

      Krishna Guruvayoorappa Sharanam 🙏🙏🙏🙏🙏🙏🙏🙏🙏

  • @kalaiyer3150
    @kalaiyer3150 2 года назад +4

    ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @vinuvijayan7959
    @vinuvijayan7959 2 года назад +2

    Sarvam Krishnamayam sarvam krishnarpanamasthu....Guruvayurappaaa krishnaaa sharanam.... 🕉️🕉️🕉️🌹🌹💞💞🙏🙏🙏🙏😍😍💕💕😘😘😘😘🌷🌷❤️❤️👌👌

  • @miniprasanth.p5902
    @miniprasanth.p5902 2 года назад +4

    🙏🙏🙏🙏കണ്ണാ... ഉണ്ണിക്കണ്ണാ....
    🥰🥰പൊന്നുണ്ണിക്കണ്ണാ..,.. ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 2 года назад +11

    കൃഷ്ണാ ഗുരുവയുരപ്പാ ശരണം... 🙏

    • @manjushaajay8598
      @manjushaajay8598 2 года назад

      കൃഷ്ണാ ഗുരുവായൂരപ്പാ

  • @BLD_VIPER_
    @BLD_VIPER_ 2 года назад +6

    Hare Krishna guruvayurappa Sharanam Radhe Radhe Shyam Saravanan Krishna Mayam❤🙏❤🙏❤🙏❤🙏❤❤🙏❤🙏❤🙏🙏

  • @lalitharajan1313
    @lalitharajan1313 2 года назад +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ ഭഗവതേവാസുദേവായ

  • @mydhilimk6066
    @mydhilimk6066 2 года назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സർവത്ര ഗോവിന്ദ നാമസങ്കിർത്തനം ഗോവിന്ദ ഗോവിന്ദ

  • @zeenaep3434
    @zeenaep3434 2 года назад +10

    Krishna Guruvayurappa, sharanam🙏

  • @muralim.s.8005
    @muralim.s.8005 2 года назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം .....

  • @sreeyanarayan_official2535
    @sreeyanarayan_official2535 2 года назад +3

    Bhahavaaane... Sree Guruvaayurappaaa nee maathramaanu aasrayam🙏🙏🙏🙏🙏

  • @ardra7715
    @ardra7715 2 года назад +2

    കണ്ണാ കടബാധ്യത കാരണം സമാധാനം മില്ല എന്നെ സഹായിക്കണെ രക്ഷിക്കണേ

  • @AnithaKrc
    @AnithaKrc 2 месяца назад

    Hare krishna🙏🙏🙏hare guruvayoorappa🙏🙏🙏🙏🙏🙏

  • @sreemenon
    @sreemenon 2 года назад +11

    കൃഷ്ണാ... കണ്ണ് നിറയുന്നു എപ്പോഴും.... അങ്ങയുടെ... അനുഗ്രഹം...അങ്ങേ മനമറിഞ്ഞു വിശ്വസിക്കുന്ന ഭക്തർക്ക്...അങ്ങ്... കൊടുക്കുമ്പോൾ... ഇ കലിയുഗത്തിൽ... ആത്മാർത്ഥതയോടെ മുന്നോട്ട് പോകാൻ എല്ലാവർക്കും... ഒരു ശക്തി ♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shreelekha5398
    @shreelekha5398 Год назад +2

    സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹

  • @sasikalasuresh7658
    @sasikalasuresh7658 2 года назад +5

    ഭഗവാനെ കാത്ത് രക്ഷിക്കണേ 🙏🙏🙏

  • @sheebavk7531
    @sheebavk7531 2 года назад +9

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌹🌹🌹🌹

  • @nirmalavk5755
    @nirmalavk5755 2 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @LataLodaya-bq8fq
    @LataLodaya-bq8fq 4 месяца назад

    Namaskaram Thirumeni🙏
    Hare Krishna🙏🌹

  • @sindhups1149
    @sindhups1149 2 года назад +3

    ഹരേ കൃഷ്ണ ഹരേ,ഗുരുവായൂരപ്പാ❤️🙏

  • @shibamanoj7887
    @shibamanoj7887 2 года назад +4

    ഹരേ കൃഷ്ണാ...
    🌸🌿🌸🙏🙏🙏🙏🙏

  • @sinduganga4454
    @sinduganga4454 2 года назад +7

    കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏

  • @abhiblock5578
    @abhiblock5578 2 года назад +2

    Ente kanna muth mani

  • @geethap6241
    @geethap6241 2 года назад +1

    Sree Guruvayoorappa Saranam Ellavareyum ANUGRAHIKKAN Karunyam Undakename BHAGAVANE

  • @beenarajevan7047
    @beenarajevan7047 2 года назад +3

    എന്റെ കണ്ണാ 🙏🙏🙏ഭഗവാനേ...

  • @gourineelakandhan8894
    @gourineelakandhan8894 Месяц назад

    Sreekrishnarpanamasthu 🙏🙏🙏

  • @Greenhhhhchilliiii
    @Greenhhhhchilliiii 2 года назад +2

    ഹരേ കൃഷ്ണ,,🔴🔴🔴🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @balamanik7096
    @balamanik7096 2 года назад +3

    എന്റെ ഗുരുവായൂരപ്പാ........... ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @swathyvava5554
      @swathyvava5554 2 года назад

      Bhagavane ennte mone gulfil vidan anugrahikename

  • @PrajithaMangalor
    @PrajithaMangalor 2 года назад +2

    എൻ്റെ കൃഷ്ണാ.....🙏🙏

  • @lekharnair6411
    @lekharnair6411 2 года назад +1

    ഓം നമോ നാരായണ 🌹🙏🌹
    ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🌹

  • @Sandeepunni-m6b
    @Sandeepunni-m6b Год назад

    Unnikannaa ennum oru vazhikaattiyaayi ende kude undavane bagavane ❤❤❤❤❤❤

  • @adithkrishnachempath
    @adithkrishnachempath 2 года назад +3

    ഓം ഭഗവതേ വാസുദേവായ നമ:🙏❤️

  • @halithavk3449
    @halithavk3449 9 месяцев назад

    കണ്ണാ സഹായിക്കണേ
    അവിടുന്ന് തന്നെ ശരണം

  • @manjushamahesh6290
    @manjushamahesh6290 2 года назад +1

    Sasi etta adipoli

  • @elhopper1553
    @elhopper1553 2 года назад +4

    HareKrishna Guruvayoor appa kudeundavane🙏❤️💙💚

  • @balgopalclasses9706
    @balgopalclasses9706 2 года назад +1

    ഹരേ കൃഷ്ണാ നിൻ ചരണം ശരണം കണ്ണാ

  • @binduramachandran624
    @binduramachandran624 2 года назад +2

    anikyum ithupole anubhavagal undayittund ande kanna appolum ande koode undagane .kannane poojikyunna allavarum atre bhagyavanmarannu koodi punyam chaythavar .🙏🙏

    • @thangaminmusic
      @thangaminmusic 2 года назад

      ThangaLude anubhavam koodi keLkaan aagrahikyunnu.. Ezhudhilye...

  • @tnavtnav6178
    @tnavtnav6178 2 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏

  • @sujayasudhakaran1813
    @sujayasudhakaran1813 2 года назад +1

    Ente bhagavane

  • @Lella123-u6m
    @Lella123-u6m Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഭ ഗ വാ ന്റെ ഓരോ അത്ഭുതങ്ങൾ അല്ലേ തിരു മേനി 🙏🙏🙏

  • @sulabhagopinath6739
    @sulabhagopinath6739 2 года назад +2

    Hare Krishna 🌷🌹🌷

  • @radhamaninp151
    @radhamaninp151 2 года назад +2

    🙏🙏🌹🌹ഹരേ കൃഷ്ണ 🙏🙏🌹🌹

  • @Rekhagauris
    @Rekhagauris 2 года назад +3

    നാരായണാ....

  • @Psc4379
    @Psc4379 2 года назад +1

    ശ്രീ guruvayoorappa ശരണം 🙏

  • @MiniKumari-xv7jz
    @MiniKumari-xv7jz 8 месяцев назад

    Hare kirshna 🙏🙏🙏

  • @renukadevi9360
    @renukadevi9360 2 года назад +2

    കണ്ണാ ശ്രീ ഗുരുവായൂരപ്പാ നീ മാത്രം ആണ് ആശ്രയം 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @vimisharoopesh8935
    @vimisharoopesh8935 2 года назад

    Krishnaaaa Guruvayoorappa njangaleyum Anugrahikkane bagavaane 🙏🙏🙏🙏🙏

  • @manjumanjusha7863
    @manjumanjusha7863 2 года назад +1

    Bagavane...🙏🙏🙏

  • @dudegaming5690
    @dudegaming5690 Год назад

    ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം

  • @sumamgaladevirajagopal1631
    @sumamgaladevirajagopal1631 2 года назад +1

    🙏🙏🙏❤️ Namaskaram thirumanasse. Anguparanjathellam kettu. Entha paraya ennum krishnante kadhakal kouthukam ullathalle.thirumeni njanum angayodu orukaryam chodikkatte aarkum upadravamillatha oru aabraham enikkundu athonu nadathitharan angu bagavanodu onnu parayumo thettanengil porukkanam angum bagavanum thammilulla Bandhan athrakku valuthalle angaye nerilvannukandu parayan enikku pattilla athanu thirumanasse eesahasam cheythathu dayavundakanam thettanengil porukkukayum venam🙏🙏🙏❤️

  • @sujayasudhakaran1813
    @sujayasudhakaran1813 2 года назад +3

    Miracle of lord Krishna

  • @valsaaryanarayanan5837
    @valsaaryanarayanan5837 2 года назад +2

    ഈശ്വരാ 🌹🌹❤🙏🙏

  • @rajeshdhanusha6702
    @rajeshdhanusha6702 2 года назад +3

    Krishna guruvayurappa saranam 🙏🙏🙏🙏🙏🙏🙏

  • @anilaaradhya4221
    @anilaaradhya4221 5 месяцев назад

    എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽

  • @bindusnehas6430
    @bindusnehas6430 2 года назад +1

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sulochanasushakumar2813
    @sulochanasushakumar2813 2 года назад +1

    Hare Krishna Sarvan Krishnarpanamasthu 🙏🙏🙏