ഗുരുവായൂർ മുൻമേൽശാന്തിയുടെ അനുഭവങ്ങളിലൂടെ | Through the experiences of Guruvayoor Former Melshanthi

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @ishwarypious6922
    @ishwarypious6922 3 года назад +183

    I am christian ...but Guruvayur Krishna Bhagavan has blessed me once specially ...I was expetiencing an extremely depressed situation ...that time I heard his beautiful flute note on somebody's mobile ...I peayed Ente Guruvayurappa kathukollane ....it was followed by good news which completely removed my unhappiness

  • @akshaydinesh7577
    @akshaydinesh7577 3 года назад +319

    ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരേ ഒരു സ്ഥലം ആണ്‌ എന്റെ ഗുരുവായൂർ അമ്പലം

    • @thankamaniganesh9505
      @thankamaniganesh9505 3 года назад +16

      എനിക്കും.. വയസാകുബോൾ അവിടെ ശരണം പ്രാപിക്കാൻ ആണ് ഇഷ്ടം

    • @sheejachandran1709
      @sheejachandran1709 3 года назад +4

      എനിക്ക് വയസ്സ് ആവുമ്പോൾ അവിടെ ശരണം പ്രാപിക്കുക ഹരേ കൃഷ്ണൻ 🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏

    • @Kiddoyt-
      @Kiddoyt- 3 года назад +4

      Enikum

    • @Krishna-ns9sf
      @Krishna-ns9sf 3 года назад +3

      Sabarimala too

    • @suryaprabha5884
      @suryaprabha5884 3 года назад +3

      ആര്യനും ഗുരുവായൂർ മേൽശാന്തി ആവാൻ കണ്ണൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏ഹരേ കൃഷ്ണ

  • @aadhicreations7999
    @aadhicreations7999 3 года назад +95

    കൃഷ്ണാ ഗുരുവായൂരപ്പാ. 🙏🙏
    എന്റെ ഒരു ആഗ്രഹമാണ് ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രത്തിൽ പഠിക്കണം എന്ന്. കാരണം എന്നും ഗുരുവായൂരപ്പനെ കാണാമല്ലോ. അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏

    • @drarshamdev1426
      @drarshamdev1426 3 года назад +8

      തീർച്ചയായും സാധിക്കട്ടെ - നടന്നാൽ തീർച്ചയായും ഇവിടെ കമന്റ് ചെയ്യൂ അനിയാ / അനിയത്തി..❤️

    • @neethuneethu6020
      @neethuneethu6020 2 года назад +2

      👍🥰

    • @ardevi4517
      @ardevi4517 2 года назад +2

      Kitiyo etta?

    • @aadhicreations7999
      @aadhicreations7999 2 года назад +3

      @@ardevi4517 Athe , Pakshe Kuresh Issues ayi Batch close cheyythu Avar, Ragging angane kure issues unde avide

    • @rajipillai7168
      @rajipillai7168 2 года назад +2

      Aagraham kunjikkannan sadhichu tharum

  • @komalakinattingal3493
    @komalakinattingal3493 3 года назад +63

    തിരുമേനിയുടെ കീർത്തനം അതീവ ഭക്തിസാന്ദ്രം. മേൽശാന്തി കഥകൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @sreesudhavaliyakondayil2836
    @sreesudhavaliyakondayil2836 3 года назад +101

    കണ്ണ് നനയാതെ ഇത് കേൾക്കാൻ നമുക്ക് സാധിക്കില്ല... എല്ലാം ഭഗവാൻ്റെ അനുഗ്രഹം.. ഇതു കേൾക്കാൻ സാധിക്കുന്നത് മഹാ ഭാഗ്യമായി കരുതുന്നു 💞🙏💞

  • @nanichand
    @nanichand 3 года назад +7

    കൃഷ്ണൻ ഭട്ടതിരിപ്പാട് 2 പ്രാവശ്യം മേൽശാന്തി ആയിരുന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ പറഞ്ഞിരുന്നു. അഭിഷേകം സമയത്തു, കൊച്ചുകുട്ടികൾ വെള്ളം വായിൽ വെച്ച് തുപ്പികളിക്കാറുള്ള പോലെ തോന്നാറുണ്ടത്രേ. നിവേദ്യത്തിന് മുൻപ് കിങ്ങിണി അരഞ്ഞാണം loose ആയും, ശേഷം അരഞ്ഞാണം tight ആയും കാണപ്പെടാറുണ്ടത്രേ. ഹരേ Krishna🙏🏼

  • @anithajayakumar7723
    @anithajayakumar7723 2 года назад +23

    കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @seethalseethal3317
    @seethalseethal3317 2 года назад +7

    ഗുരുവായൂർ ഒരു പുണ്യ സ്ഥലമാണ് ഞാൻ എന്റെ കണ്ണനെ കാണാൻ കാത്തിരിക്കുന്നു 🌿❤🙏കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സ് നിറയും 🌿🙏

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +14

    എന്റെ ഹൃദത്തിൽ ഉണ്ണിക്കണ്ണനും ഗുരുവായൂരമ്പലവും മായാതിരിക്കട്ടെ, അതിനായി ഞാൻ പ്രാർത്ഥിക്കുന്നു 🌹🙏🌹

  • @babynair8825
    @babynair8825 3 года назад +96

    നന്ദി തിരുമേനി ഇത് കേൾക്കാൻ കഴിഞ്ഞത് എൻറെ ഭാഗ്യം ഭഗവാന്റെ കാരുണ്യം 🌿

  • @ambikadas5328
    @ambikadas5328 2 года назад +16

    കേട്ടിരുന്നുപോകും. അറിയാതെ കണ്ണ് നിറയും. ഇതൊക്കെ കേൾക്കാൻ കഴിയുന്നതും ഗുരുവായൂരപ്പന്റെ കാരുണ്യം, അനുഗ്രഹം 🙏🏼🙏🏼🙏🏼

  • @pushpachandran7345
    @pushpachandran7345 3 года назад +15

    ഇത് കേൾക്കാൻ സാധിച്ചത് എന്റെ പുണ്യവും ഭഗവാന്റെ അനുഗ്രഹങ്ങളും കണ്ണാ പൊന്നുണ്ണി കണ്ണാ 🙏🙏🙏🙏

  • @sureshkumar.m418
    @sureshkumar.m418 3 года назад +38

    ഇത് കാണാനും കേൾക്കാനും പറ്റിയത് ഭഗവാന്റെ അനുഗ്രഹം 🙏🙏🙏കൃഷ്ണ കൃഷ്ണാ 🙏🙏🙏

    • @vijayalakshmiprabhu6785
      @vijayalakshmiprabhu6785 2 года назад

      Ithu okke kelkumbol Bhaghavane pinneyum onnu darshikkan thonunnu.....randu moonu divasam avide thamasichu kalathum uchykkum rathriyum ambalathil poyirunnu.... Iniyum poganam ennu agreham unde....🙏🙏🙏🙏

  • @swarganila
    @swarganila 3 года назад +20

    കാലങ്ങൾക്ക് മുന്പ് കുട്ടിയായിരുന്നപ്പോൾ ഗുരുവായൂർ അമ്പലത്തിൽ വെച്ച് കാണാതാകുകയും പീന്നീട് അമ്പല മൈക്കിൽ കൂടി വിളിച്ച് പറഞ്ഞ് അമ്മയ്ക്ക് എന്നെ തിരിച്ചു കിട്ടുകയും ചെയ്തവൾ ആണ് ഈ ഞാൻ 😊

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +17

    ഇതെല്ലാം കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു കണ്ണാ ഹന്ത ഭാഗ്യം ജനാനാം കൃഷ്ണ കൃഷ്ണാ

  • @ravindrankaruvaril8162
    @ravindrankaruvaril8162 3 года назад +13

    തിരുമേനി പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു. അതെ ഭക്തരുടെ മുന്നിൽ പൊന്നുണ്ണിക്കണ്ണൻ കുറുമ്പൻ തന്നെ.. കൃഷ്ണാ ഗുരുവായൂരപ്പാ...എല്ലാവരെയും കാത്തുകൊള്ളണമേ. ചെയ്യ്തു തന്ന എല്ലാ നന്മകൾക്കും ഭാഗവാന്ന് 🙏🙏

    • @predeepk
      @predeepk 3 года назад

      True, eyes filled with tears and sobbing heart while watching his words

  • @premasuresh2588
    @premasuresh2588 3 года назад +32

    അനുഭവങ്ങൾ കേട്ടിട്ട് തന്നെ കണ്ണ് നിറയുന്നു... അപ്പൊ തിരുമേനി ടെ അനുഭവം എന്താവും ന്റെ കണ്ണാ.... ഇത് കാണാനും കേക്കാനും സാധിച്ചത് തന്നെ കണ്ണന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ആണ് 🙏🙏🙏🙏

  • @shyamalakk7484
    @shyamalakk7484 3 года назад +4

    തിരുമേനിയുടെ അനുഭവങ്ങൾ കേട്ട് ഭക്തി കൂടി മനസ്സ് നിറഞ്ഞു, നന്ദി thirumeni, അങ്ങേക്ക് ഇനിയും കൂടുതൽ പ്രാവശ്യം ഭഗവാനെ പൂജിക്കാൻ ഇടയാവട്ടെ എന്ന് അടിയൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു, നന്ദി, കണ്ണു നിറഞ്ഞു. നന്ദി തിരുമേനീ. കൃഷ്ണാ ഹരേ കൃഷ്ണാ, 👏

  • @nononsense9655
    @nononsense9655 3 года назад +17

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം.🥰🙏ഇതൊക്കെ കേൾക്കാൻ സാധിച്ചതുതന്നെ നമ്മുടെ മഹാഭാഗ്യം 🙏

  • @bindukr1851
    @bindukr1851 3 года назад +4

    ഭഗവാനെ കൈവിടരുത് കാത്തോളണേ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണേ ഭഗവാനെ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🧨

  • @sindhusen4524
    @sindhusen4524 3 года назад +11

    നമസ്കാരം തിരുമനീ.... ഒരു പാട് നന്ദിയുണ്ട് അങ്ങയുടെ എല്ലാ വിവരണങ്ങൾക്കും പുണ്യം നിറഞ്ഞ ആ മനോഹര കവിതയ്ക്കും. നന്ദി ....

  • @manjutgmanjutg5756
    @manjutgmanjutg5756 3 года назад +22

    ഭഗവാനെ.. കൃഷ്ണാ.. ഗുരുവായൂരപ്പാ... 🙏🙏🙏🙏 അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു 🙏🙏🙏🙏

  • @narayanans5402
    @narayanans5402 3 года назад +9

    Harea കൃഷ്ണാ..... ഹരി ഓം നാരായണായ....വളരേ സന്തോഷം. എല്ലാം ഭഗവത് കൃപ.

  • @1122madambutterfly
    @1122madambutterfly 3 года назад +21

    I am so impressed by Guruvayoor Melshanti’s faith, knowledge and humility. Coming from a different faith, I wish there will be such caliber priests in all religions.
    I am also impressed by the beautiful scenery as well as the sound of chirping birds.

  • @shaijaharidhas8704
    @shaijaharidhas8704 3 года назад +10

    🙏ഹരേകൃഷ്ണാ 🙏ഭഗവാനോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ചതിനു തിരുമേനി യോട് നന്ദി പറയുന്നു 🙏

  • @sobhahardex2695
    @sobhahardex2695 3 года назад +2

    എന്റെ മോന്റെ പേരിന്റെ കൂടെ എന്റെ കണ്ണന്റെ (കൃഷ്ണ) പേര് ആണ് ചേർത്തിരിക്കുന്നത്. ഗുരുവായൂർ അപ്പാ...അവനു നല്ല ബുദ്ധി കൊടുക്കേണമേ... അവനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ... 🙏🙏🙏🙏🙏🙏🙏🙏

  • @babynair8825
    @babynair8825 3 года назад +10

    ഭഗവാൻനേ ആവിടുന്ന് എല്ലാവരേയും രെഷികേണോ സർവ്വരേയും ആവിടുന്നലാദേ ശരണം ഇല്ല്യ എൻറെ കൃഷ്ണാ ഗുരുവായുരപ്പാ ഹരേ രാമാ 🌿

  • @babynair8825
    @babynair8825 3 года назад +21

    തിരുമേനിഅങ്ങയുടെ ഭാഗ്യം ഭഗവാന്റെ കഥകൾ കേൾക്കുവാൻ കഴിയുന്നത് മഹാഭാഗ്യം നന്ദി നമിക്കുന്നു ഭഗവാൻനേ ഗുരുവായുരപ്പാ അവിടുത്തെ ത്രിപാതങ്ങളിൽ സിരസ്സാലാൽ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു നമിക്കുന്നു 🌿

    • @sasikalasvlogs
      @sasikalasvlogs 3 года назад

      🙏🌹🌹🙏🙏👌👌👌👌👌👌

    • @neethugopinathu6490
      @neethugopinathu6490 3 года назад

      @@sasikalasvlogs നമസ്ക്കാരം തിരുമേനി കേൾക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം തിരുമേനിയെ ഞാന് നേരിടു കണ്ടിട്ടുണ്ട് കടപ്പാട്ടുരു സപ്താഹത്തിന് വന്നപ്പോൾ

    • @sasikalasvlogs
      @sasikalasvlogs 3 года назад +1

      @@neethugopinathu6490 🙂🙏

  • @arumughanpramod4823
    @arumughanpramod4823 3 года назад +63

    തിരുമേനിയുടെ വാക്കുകൾ കേൾകമ്പോൾ കണ്ണുകൾ നിറയുന്നു.

  • @madhum8337
    @madhum8337 3 года назад +25

    കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ ഹരേ 🙏🙏🙏🙏
    പ്രണാമം തിരുമേനി 🙏🙏🙏 ഒരുപാടൊരുപാട് സന്തോഷം ഈ അനുഭവങ്ങളും ഭഗവാന്റെ ലീലകളും കേൾക്കുവാൻ, അറിയുവാൻ സാധിച്ചതിൽ സാധിച്ചതിൽ

  • @sheejasujith4297
    @sheejasujith4297 3 года назад +12

    മനോഹര കീർത്തനം....
    കണ്ണുകൾ നിറയുന്നു
    ഹരേ കൃഷ്ണാ .... ഭഗവാനേ..🙏🙏

  • @Vishu95100
    @Vishu95100 Год назад +2

    എല്ലാ ക്ഷേത്രങ്ങളിലും മേൽശാന്തിയെ പ്രതിഷ്ഠയുടെ അമ്മയായിട്ടാണ് കാണാറുള്ളത്.. എന്നാൽ, ഗുരുവായൂരിൽ സത്യത്തിൽ അങ്ങനെത്തന്നെയാണ്.. ഈ അനുഭവങ്ങൾ അതിനുള്ള തെളിവാണ്.. അതിന് ഭാഗ്യം ലഭിച്ച മൂർക്കന്നൂർ തിരുമേനിയുടെ പാദങ്ങളിൽ നമസ്കരിയ്ക്കുന്നു.. ഇനിയും ഭഗവാനെ സേവിയ്ക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു..

  • @sheejapradeep5342
    @sheejapradeep5342 3 года назад +22

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അനുഭവങ്ങൾ പറഞ്ഞു തന്ന തിരുമേനിക്ക് നമസ്കാരം

    • @somarajanrk4871
      @somarajanrk4871 3 года назад

      Allamkrishamayamkrishnaguruvayourappabaghsvana l9

    • @vijayalakshmics9346
      @vijayalakshmics9346 3 года назад

      തിരുമേനി കോടി കോടി നമസ്കാരം🙏🙏🙏

  • @maruthiyottuanand4591
    @maruthiyottuanand4591 3 года назад +15

    ഭഗവാൻ ഉണ്ണിക്കണ്ണൻ്റെ ലീലാവിശേഷം അറിയിച്ച് തന്ന അവതാരികയ്ക്കും മേൽശാന്തിക്കും ഉണ്ണിക്കണ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ പ്രാർത്ഥനയോടെ.

  • @rajanpanicker1710
    @rajanpanicker1710 3 года назад +7

    സർവ്വം കൃഷ്ണർപ്പണമാസ്തു, തിരുമേനിയെ പോലെ ഒരാളുടെ വായിൽ നിന്നും ഇങ്ങിനെയെങ്കിലും ഭഗവാനെ പറ്റി കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമായി കരുതുന്നു 🙏🙏🙏🕉️🕉️🕉️🕉️🌹🌹🌹🌹🌹

  • @renjinimmenon831
    @renjinimmenon831 3 года назад +3

    തിരുമേനിയുടെ വാക്കുകളിലൂടെ മനസ്സ് നിറഞ്ഞു .... അങ്ങയുടെ അഗ്രേപശ്യാമി എന്ന ഗ്രന്ഥം അത്രയ്ക്കും ഹൃദയത്തെ സ്പർശിച്ചതാണ് .... അങ്ങയുടെ നാരായണീയ സപ്താഹത്തിൽ ഒരിക്കൽ പങ്കുകൊള്ളാൻ സാധിച്ചത് ഈ അവസരത്തിൽ ഓർമ്മിക്കുന്നു.... ഹരേ ശ്രീഗുരുവായൂരപ്പാ ശരണം🙏

  • @devisree-o2v
    @devisree-o2v 2 года назад +3

    ആ കുറുമ്പ് ഗുരുവായൂരിൽ ഞാനും അനുഭവിച്ചിട്ടുണ്ട് , ഉണ്ണിക്കണ്ണനായി വന്നിട്ട്. 🙏🙏🙏🙏🙏❤️❤️❤️❤️❤️ ഇത് കേട്ടപ്പോൾ ശ്രീകോവിലിന്റെ അടുത്ത് എത്തിയതുപോലെ

  • @geethas.sakudumbham
    @geethas.sakudumbham 3 года назад +13

    ഇത് കേൾക്കാൻ സാധിച്ചത് എന്റെ പുണ്യം. ഭഗവാന്റെ അനുഗ്രഹവും 🙏🙏🙏🙏

    • @jayashreekc4317
      @jayashreekc4317 3 года назад

      🙏ഗുരുവായൂരപ്പാ ശരണം 🙏

  • @anjanasathyan7974
    @anjanasathyan7974 3 года назад +7

    വളരെ ശരി തന്നെ...ഭഗവാന്റെ ലീലകൾ അനന്തവും ആനന്ദകരവുമാണ്.. ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ... ഹരേ കൃഷ്ണ.. ഹരേ രാമ. സർവ്വം കൃഷ്ണർപ്പണമസ്‌തു 🙏🙏🙏🙏🙏

  • @rajeswarynair3382
    @rajeswarynair3382 3 года назад +31

    നമസ്ക്കാരം തിരുമേനി 🙏
    സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏

  • @arundhathykuttoth9204
    @arundhathykuttoth9204 3 года назад +4

    പുണ്യ ജന്മം 🙏പ്രണാമങ്ങൾ 🙏🙏
    ഇനിയും ഗുരുവായൂരപ്പന്റെ...
    മേൽശാന്തിയായ്.... കണ്ണന്റെ യെശോദാമ്മയായ്..വരുവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.🙏"അഗ്രേപശ്യാമി " മിഴി നിറഞ്ഞേ വായിക്കാൻകഴിയൂ....
    ഭക്തിനിർഭരം...ഓരോ വാക്കിലും കണ്ണൻ നിറിയുന്നു.....മേൽശാന്തി സപര്യയുടെ പുണ്യo....🙏🙏🙏
    വായിക്കുന്ന നമുക്കും പ്രേത്യക ധന്യതയും അക്ഷര ബ്രഹ്മമായ ഗുരുവായൂരപ്പൻ നൽകുന്നു 🙏

  • @manjulap7822
    @manjulap7822 3 года назад +31

    കൃഷ്ണാ ഗുരുവായൂരപ്പാ....!!
    അവിടുത്തെ ലീലകൾ വർണ്ണനാതീതം!!😌😌🙏🙏
    തിരുമേനീ.... നന്ദി..! സന്തോഷം..!സ്നേഹം....!നന്മയേറിയ മൊഴികൾക്കായ്!!!😌😌❤️❤️🌹🌹🌹🌺🌺🌺🙏🙏🙏🙏🙏🙏🙏🙏

  • @sherlyshajith5088
    @sherlyshajith5088 2 месяца назад

    ഭാഗവാനേ... എന്റെ മരുന്നും, മന്ത്രവും എന്റെ കണ്ണനാണ്... 🙏🙏🙏🙏🙏🙏🙏🙏🙏

  • @savithrymk
    @savithrymk 3 года назад +11

    ഇത് കേൾക്കാൻ സാധിച്ചതിൽ സന്തോഷം നന്ദി കണ്ണാ രാധേ ശ്യാം

  • @rajeswarynair3382
    @rajeswarynair3382 3 года назад +22

    തിരുമേനിയുടെ ' അഗ്രേപശ്യാമി ' വളരെ ഹൃദ്യമായ രചനയാണ്
    ഈ അവസരത്തിൽ ഓർമ്മ വരുന്നു
    ഹരേ കൃഷ്ണ 🙏

    • @vineethayathy9537
      @vineethayathy9537 3 года назад +1

      എവിടുന്നു കിട്ടും?

    • @rajeswarynair3382
      @rajeswarynair3382 3 года назад +1

      @@vineethayathy9537 pl contact Thirumeni
      Phone number is displayed at the end of his RUclips video
      Now he is uploading Mahabharatha kadha daily

  • @Dinesh-iz1is
    @Dinesh-iz1is 3 года назад +5

    വളരെ സ്വാഭാവികമായി മനസ്സ് കൊണ്ടാണ് തിരുമേനി സംസാരിച്ചത്.. ചൊല്ലുകളിൽ അനുഭവസ്ഥൻ അനുവാചകൻ ആണെന്ന് തോന്നിപ്പിക്കുകയും ആ കാലത്തിലേക്ക് ഇറങ്ങിച്ചെന്ന് ചിന്തിക്കാൻ കഴിയുന്നതും ഓരോരുത്തർക്കും തങ്ങളാണ് ആ മേൽശാന്തി എന്ന് അനുഭവമാകുന്നതും ഈശ്വരേച്ഛ... കണ്ണന്റെ കൗശലം...

  • @neethuaneesh1872
    @neethuaneesh1872 2 года назад +2

    കണ്ണാ ഗുരുവായൂരപ്പ എന്നും ഭഗവാനെ കാണണം എന്നാണ് എന്റെ ആഗ്രഹം കണ്ണാ അനുഗ്രഹിക്കണ ഭഗവാനെ 🙏🏻

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 года назад +22

    നമസ്തേ തിരുമേനി 🙏 ഇതെല്ലാം കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഭഗവാന്റെ അനുഗ്രഹം തന്നെ എന്റെ കണ്ണാ കാരുണ്യ സിന്ധോ ഹരേ ഹരേ 🙏

    • @indravelyadhan3878
      @indravelyadhan3878 3 года назад +1

      🙏🙏🙏🙏🙏

    • @anithamk8822
      @anithamk8822 Год назад

      ❤❤❤❤❤❤❤❤❤❤

    • @anithamk8822
      @anithamk8822 Год назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🙏💖💖💖💖💖💖💖

  • @lathaprabhakaran8233
    @lathaprabhakaran8233 3 года назад +4

    തിരുമേനി ഒരുപാട് നന്നിയുണ്ട് അങ്ങ് പറഞ്ഞഭഗവാന്റെ കഥകൾ കേട്ടു കണ്ണ് നിറയുന്നു 🙏🙏🙏

  • @PreethaShiju
    @PreethaShiju 2 года назад +9

    അദ്ദേഹം പാടി കേട്ടപ്പോൾ കരഞ്ഞു പോയി ൻ്റെ കൃഷ്ണാ......🙏🙏🙏🙏🙏

  • @madhupm3460
    @madhupm3460 3 года назад +1

    ന്റെ കൃഷ്ണ... ന്റെ കണ്ണാ... ന്റെ നാഥാ... ന്റെ ശ്രീ ഗുരുവായൂരപ്പാ... നിന്നെ കുറിച്ച് കേൾക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നതെന്തേ.. നെഞ്ച് വിങ്ങുന്നുന്നതെന്തേ.... 🙏🏼😓🙏🏼😓😓

  • @ponnusuresh8252
    @ponnusuresh8252 3 года назад +3

    നമസ്കാരം തിരുമേനി.... അങ്ങേയ്ക്ക് ഇനിയും ഭഗവാന്റെ മേൽശാന്തി ആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു....🙏🙏🙏❣️❤️ ശ്രീ ഗുരുവായൂരപ്പാ ശരണം....🙏🙏❣️❤️

  • @pvchandrika9446
    @pvchandrika9446 3 года назад +1

    ഇതെ, ക്കെ കേൾക്കാൻ കഴിയുന്നത് പുണ്യം കൊണ്ടാണ്ട് , ഹരേ കൃഷ്ണ എന്റെ വായൂരപ്പ ഗ |രണം ഹരി ഓം.

  • @babynair8825
    @babynair8825 3 года назад +7

    ഓം നമോ ശിവായ ഓം നമോ ശിവായ ഓം നമോ ശിവായ 🌿🌿🌿അമേമ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ ജയ 🌼🌿🌼🌿🌼🌿🌼🌿🌼🌿🌷

  • @babynair8825
    @babynair8825 3 года назад +4

    കൈതെഴുനേ എൻറെ കൃഷ്ണാ ഗുരുവായുരപ്പാ ഹരേ നാരായണ തിരുമേനി യ കൈതെഴുന്നു ഹരേ രാമ 🌿🌿

  • @ajithak8902
    @ajithak8902 3 года назад +5

    തിരുമേനിയുടെ ഭാഗവതം കേൾക്കാൻ രണ്ട് കൊല്ലം അടുപ്പിച്ച് സാധിച്ചിട്ടുണ്ട്. വളരെ വളരെ മനോഹരമാണ്. ഈ അനുഭവ കഥ കേൾക്കാൻ ഇടയായതും ഭഗവാന്റെ അനു ഗ്രഹം തന്നെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @babynair8825
    @babynair8825 3 года назад +5

    നന്നായിരിക്കുന്നു കണ്ണൻറ്റെ കീർത്തനം തിരുമേനി യ നമിക്കുന്നു ഹരേ കൃഷ്ണാ ഗുരുവായുരപ്പാഅവിടുത്തെ ത്രിപാതങ്ങളിൽ സിരസ്സാലാൽ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു നമിക്കുന്നു ഹരേ 🌿

  • @babynair8825
    @babynair8825 3 года назад +3

    നന്ദി മോളെൾക് നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ ഹരേ കൃഷ്ണ

  • @kgodavarma2238
    @kgodavarma2238 2 года назад +1

    വരുമാനം ഇല്ലാത്ത അമ്പലങ്ങളിലൊന്നും ഇവർ ഒരു ദൈവത്തെയും കണ്ടതായി പറയുന്നില്ല!അത്ഭുതം!യഥാർത്ഥത്തിൽ എല്ലായിടത്തും നിറഞ്ഞിരിക്കുന്നു ഭഗവാൻ എന്ന് bhagavad geetha വ്യക്തമായി ആരുളുന്നുണ്ട്.

  • @deepahari2744
    @deepahari2744 3 года назад +3

    ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🥰🥰🥰 മനസ്സിനെ സ്പർശിച്ച വീഡിയോ 👌👌🙏🏻🙏🏻♥️❤️💕💕

  • @babynair8825
    @babynair8825 3 года назад +3

    നമസ്കാരം തിരുമേനി നമിക്കുന്നു അങ്ങയെ ഹരേ കൃഷണാ ഗുരുവായുരപ്പാ ആവിടുതേ ത്രിപാതങ്ങളിൽ സിരസ്സാലാൽ നമിക്കുന്നു സർവ്വരേയും നമിക്കുന്നു കൃഷ്ണാ ഹരേ രാമാ സർവ്വരേയും രക്ഷിക്കണേ ഹരേ നാരായണാ 🌼🌿🌼🌿🌼🌿🌼🌿🌼🌿🌷

  • @shyamalakk7484
    @shyamalakk7484 3 года назад +5

    കൃഷ്ണാ കൃഷ്ണാ, ഇത്രയേ പറയുവാൻ പറ്റുന്നുള്ളു, കണ്ണു നിറഞ്ഞു മനസ്സും, കൃഷ്ണാ എന്റെ കണ്ണാ തൃപ്പാദത്തിൽ അടിയൻ നമസ്കരിക്കുന്നു 👏👏👏🙏🙏🙏💕💕👏❤️❤️

  • @smithalal326
    @smithalal326 3 года назад +8

    ഹരേ കൃഷ്ണ 🙏🙏🙏 അങ്ങയുടെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി. കണ്ണന്റെ ലീലാവിലാസങ്ങൾ. എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @RamadeviRadhakrishnan-gi8us
    @RamadeviRadhakrishnan-gi8us 2 месяца назад +1

    Krishnaguruvayurappa katholane ellavareyum

  • @akshaydinesh7577
    @akshaydinesh7577 3 года назад +32

    ഭാഗ്യം ചെയ്ത ജന്മം ആണ്‌ തിരുമേനിയുടെ 🙏

  • @rejaninannu7664
    @rejaninannu7664 3 года назад +4

    🙏🙏🙏🙏🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ🌳🌺🌳🌺🌳🙏🙏🙏🙏🙏 നന്ദി തിരുമേനി🙏 ഭഗവാൻ്റെ കഥകൾ കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു🙏🙏🙏🙏🙏 എല്ലാത്തിനും ഉണ്ണിക്കണ്ണൻ്റെ കാരുണ്യം🙏🙏🙏🙏🙏🌳🌺🌳🌺🌳🙏🙏🙏🙏🙏

  • @sreekalachadran254
    @sreekalachadran254 3 года назад +3

    🙏 Ji bhagavane krishana Guruvayurappa kaniyename ❤️🙏🙏

  • @guruvayurunnikannanonline
    @guruvayurunnikannanonline 3 года назад +1

    ഹരേ ഹരേ ഗുരുവായൂരപ്പാ

  • @chithranaveen1927
    @chithranaveen1927 3 года назад +33

    🙏🙏 കൃഷ്ണായ വാസുദേവായ ഹരായ പരമാത്മനേ പ്രണതക്ലേശ നാശയ ഗോവിന്ദായ നമോ നമ ഗുരുവായൂരപ്പാ ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🌹🌿🌾❣🌻🌿🌿🌾🙏

  • @ishadiya4584
    @ishadiya4584 3 года назад

    ഭഗവാനെ, ഉണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад +5

    Ente krishna Guruvayoorappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Thirumeni. . namaskkaram 🙏🙏🙏 Thirumeni eppozhum parayunnathe pole ellam kannante karunyam🥰🙏

  • @bhavanitk8887
    @bhavanitk8887 3 года назад +2

    ഹരേ ഗുരുവായൂരപ്പാ. എല്ലാം ഭഗവാൻ്റെ കാരുണ്യം

  • @chandinielayat7980
    @chandinielayat7980 3 года назад +4

    നമസ്കാരം തിരുമേനി 🙏കണ്ണിൻറെ ലീലാവിലാസങ്ങൾ അവർണ്ണനീയം തന്നെ.ഭഗവാനേ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ 🙏🙏🙏

  • @susheeladevi8946
    @susheeladevi8946 3 года назад

    തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോഴാണ് അദ്ദേഹത്തെപ്പറ്റിയുള്ള മുൻ വിധി മാറിക്കിട്ടിയത്. സത്യസന്ധമായ ഭക്തി. ഹരേ! കൃഷ്ണാ! സമർപ്പിത ഭക്തിയാണ്. വാക്കുകളും മധുരമയം.

  • @kshithijkshithij9364
    @kshithijkshithij9364 3 года назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ
    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @ammusruthi6284
    @ammusruthi6284 3 года назад +2

    കീർത്തനങ്ങൾ എത്ര കേട്ടിട്ടും മതിയാക്കുന്നില്ല .ഭഗവാന്റെ കഥകളും ഓം നമോ നാരായണായ🙏🙏🙏🙏🙏🙏

  • @aneesharchives1249
    @aneesharchives1249 3 года назад +8

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ രക്ഷിക്കണേ 🙏🙏🙏

  • @suryasujith3510
    @suryasujith3510 2 года назад

    എന്റെ ഗുരുവായൂരപ്പാ.എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് അങ്ങയുടെ അടുത്തേക്ക് വരാൻ.വെള്ളിയാഴ്ച അങ്ങയെ കാണാൻ കഴിയണേ 🥰🙏🏻🙏🏻🙏🏻😊അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ 🙏🏻🙏🏻🙏🏻

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +87

    ഗുരുവായൂർ പൊന്നുണ്ണി കണ്ണനെ അണിയിച്ചെരുക്കാൻ മഹാഭാഗ്യമുണ്ടായ തിരുമേനിയക്ക് നമസ്ക്കാരം തിരുമേനിയുടെ ഈ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം വിനീതമായ നമസ്ക്കാരം തിരുമേനി

    • @jyothirmeerakarikantharaji1754
      @jyothirmeerakarikantharaji1754 3 года назад +3

      ന്റെ കണ്ണാ .... 🙏🙏🙏🙏 ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയാണ്❤️❤️❤️❤️❤️

    • @jyothirmeerakarikantharaji1754
      @jyothirmeerakarikantharaji1754 3 года назад +1

      തിരുമേനിയ്ക്ക് വിനീത പാദനമസ്കാരം🙏🙏🙏🙏🙏

    • @kr10nair9
      @kr10nair9 3 года назад +1

      Namaskkaram.unnikkanna.melsanthikkum namaskkarem.

    • @sreevidhyakc4878
      @sreevidhyakc4878 3 года назад +2

      ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @anagha6217
      @anagha6217 3 года назад +1

      Hare Krishna ❤️🙏😍🙇 guruvayurappaaa sharanam 🙏😍❤️

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc 8 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശാന്തി എഴുതിയ നാരായണിയം ഞാൻവായിക്കുന്നുണ്ട്

  • @radhasreekumar3543
    @radhasreekumar3543 3 года назад +5

    Hari om..Thirumeni..🙏 guruvayurappan de anugraham...bagavan de leelakal kelkkuvan sadhichathu...Hare krishnaa..🙏🌹

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 7 месяцев назад

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @sulekhamenon3588
    @sulekhamenon3588 3 года назад +11

    ഹരേ കൃഷ്ണാ 🙏 ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🙏🌹

  • @vibhathmnair9190
    @vibhathmnair9190 3 года назад

    തിരുമേനി യുടെ കീർത്തനം കേട്ടപ്പോൾ കണ്ണനെ കണ്ടു കണ്ണുനീർ വരുന്നോഴുകി കൊണ്ടേയിരുന്നു,, ഹരേ കൃഷ്ണ മനോഹരമായ അനുഭവം, തിരുമേനിയുടെ കർണ്ണാമൃതം കേൾക്കുമ്പോഴും ഇതേ അനുഭവം തന്നെ യായിരുന്നു,, സർവം കൃഷ്ണർപ്പണമസ്തു,,, ഹരേ ഗുരുവയുരപ്പാ🙏🏼🙏🏼🙏🏼🙏🏼

  • @RajeshRajuRajeshRaju-np1ri
    @RajeshRajuRajeshRaju-np1ri 3 года назад +3

    കണ്ണനെ അനിക്കാൻ ഇനിയും ഭാഗ്യം തിരുമേക്ക് ഉടവേടെ കഥ കേൾക്കാൻ നല്ല സുഖം ഉടായിരുന്നു 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sreekuttan1234-u7
    @Sreekuttan1234-u7 Год назад

    ഒരുപാട് ഇഷ്ടം guruvayur🙏🙏🙏

  • @ushanandini4030
    @ushanandini4030 3 года назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @premam8133
    @premam8133 3 года назад +1

    ഹരേ കൃഷ്ണ🙏🙏🙏🪔
    നമസ്കാരം തിരുമേനി
    അനുഭവം വളരെ നന്നായിരുന്നു സന്തോഷമായി നന്ദി

  • @കൃഷ്ണസ്തുഭഗവാൻസ്വയം

    ഹരേ ഗുരുവായൂരപ്പാ 🙏🥰ഹരിയേട്ടന്റെ അനുഭവങ്ങളിൽ കൂടി വരികൾ കടന്നു പോയപ്പോൾ.. ഒരു പാട് സന്തോഷം.... ഗുരുവായൂരപ്പന്റെ അനുഗ്രഹം.. മാളവിക സനൂപിനും,ഗുരുവായൂർ ടെംപിൾ ഡിവോട്ടി ഗ്രൂപ്പ്‌ ടീം നും നന്ദി 🥰🙏@savithri nandu

    • @Parvathi.A.S
      @Parvathi.A.S 3 года назад +5

      ഹരേ കൃഷ്ണ 🙏❤️

    • @anagha6217
      @anagha6217 3 года назад +2

      Hare krishna ❤️😍🙇

  • @smithagangadharan3814
    @smithagangadharan3814 3 года назад +9

    നന്ദി തിരുമേനി ഇത്രയും കേൾക്കാൻ സാധിച്ചതു തന്നെ വളരെ വളരെ സൗഭാഗ്യം 🙏🙏🙏🙏

  • @ambikamohan5251
    @ambikamohan5251 9 месяцев назад

    ഭഗവാനെ കൃഷ്ണാ രാധേ ശ്യാം കാത്ത് രക്ഷിക്കട്ടെ ഭഗവാനെ

  • @aameeswould6092
    @aameeswould6092 2 года назад +2

    ഇതൊക്കെ കേൾക്കാനും വേണം, ഭഗവാന്റെ അനുഗ്രഹം 🙏🙏🙏♥️♥️

  • @pushpalakshmi7083
    @pushpalakshmi7083 3 года назад +8

    കൃഷ്ണ ഗുരുവായൂരപ്പാ തിരുമേനിയുടെ ഈ അനുഭവം കേൾക്കാൻ കഴിഞ്ഞ ത് തന്നെ
    എൻറെ ജീവിതത്തിൽ മഹാഭാഗ്യം 🙏🙏🙏🙏

  • @kalipurayathbalachandran269
    @kalipurayathbalachandran269 2 года назад

    Guruvayurappa Saranam. Narayana...Narayana...Narayana.

  • @radhikaram1818
    @radhikaram1818 3 года назад +16

    🙏🙏🙏Feel blessed to have been able to hear his experiences with Guruvayoorappen

  • @sindhups1149
    @sindhups1149 3 года назад +5

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @pdhanyamenon5864
    @pdhanyamenon5864 3 года назад +5

    ഹരേ ഗുരുവായൂരപ്പാ 🙏🏻❤❤🙏🏻

  • @shaniccheran9669
    @shaniccheran9669 3 года назад +2

    Ente Krishna....guruvayoorappa....🙏🙏🙏🙏🙏

  • @vamos7885
    @vamos7885 3 года назад +3

    ഹരേകൃഷ്ണ
    കണ്ണനെ താലോലിക്കാൻ ഭാഗ്യം കിട്ടിയ തിരുമേനിക്ക് നമസ്കാരം 🙏
    ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ 🙏ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🙏🙏🙏🙏🙏🙏

  • @gourinair248
    @gourinair248 3 года назад +3

    Bhagavane Krishna Guruvayurappa ... ❤️❤️❤️🙏🙏🙏🙏