ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം|GURUVAYUR TEMPLE UCHAPOOJA | QUESTION AND ANSWER SESSION BY SAVITHA

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 376

  • @reethapremkumar3006
    @reethapremkumar3006 День назад +22

    വിഷ്ണുവും സവിതയും ആണ് എന്നെ ഇത്രയും കണ്ണനിലേക്ക് അടുപ്പിച്ചത്,കണ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @sobhav390
      @sobhav390 День назад

      Sathyam 💕🙏

    • @unnikrishnankk6816
      @unnikrishnankk6816 День назад

      ശരിയാണ് വിഷ്ണും സവിതയും തന്നെയാണ് കണ്ണിലേക്ക് അടുപ്പിച്ചത് ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @SajithaK-u7b
    @SajithaK-u7b День назад +7

    വിഷ്ണുവും സവിതയും ആണ് എന്നെ ഇത്രയും അധികം ഭാഗവാനുമായും ഗുരുവായൂരമ്പലവുമായും അടുപ്പിച്ചത്.ഇപ്പോള് ജീവിതത്തിന് തന്നെ ഒരു അടുക്കും ചിട്ടയും വന്ന്.ആദ്യമായി തുടർച്ചയായി ഇരുന്നു നാരായണ മന്ത്രം ചൊല്ലി സമർപ്പിക്കാൻ കഴിഞ്ഞത് ഒരു വലിയ അനുഭവമാണ്.രണ്ടു പേർക്കും ഭഗവാൻ്റെ അനുഗ്രഹ മുണ്ടവട്ടെ❤

  • @subhasankar3075
    @subhasankar3075 День назад +3

    എനിക്ക് രാവിലെ വിഷ്ണുവിന്റെ ശബ്ദത്തിൽ ഭഗവാന്റെ വർണ്ണന കേട്ടില്ലെങ്കിൽ ആ ദിവസം വല്ലാത്ത നെഗറ്റീവ് ഫീലിംഗ്സ് ആണ് 🙏. എന്നും പൊന്നുണ്ണിയെ വർണിക്കാൻ വിഷ്ണുജിയെ അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പൻ 🙏🥰🙏

  • @sharanyaprashant2238
    @sharanyaprashant2238 4 часа назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ ഭാഗവാനേ ശരണം സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @bindupr3855
    @bindupr3855 День назад +4

    ശ്രീ ഗുരുവായൂരപ്പൻ ആയി കൂടുതൽ അടുത്തത് ഈ ചാനൽ വഴി ആണ്... ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🏻

  • @PrasannaVenugopal-u3n
    @PrasannaVenugopal-u3n День назад

    കൃഷ്ണ ഗുരുവായൂരപ്പ കാത്തുരക്ഷിക്കണേ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏❤❤

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 15 часов назад

    തലേ ദിവസം കേൾക്കുന്ന കാ ര്യ ങ്ങൾ പോലും മറന്നു പോകുന്നു മോളെ എന്തു ചെയ്യണം ഓർമ കിട്ടാൻ 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @divyadivz_07
    @divyadivz_07 8 часов назад

    വിഷ്ണു എന്ത് simple ആയിട്ടാണ് ലൈവ് present cheyunne 😊🙏 ഞങ്ങൾക്ക് എല്ലാവർക്കും അതാണ്‌ ഇഷ്ട്ടം 🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏എനിക്ക് തീരെ സുഖമില്ല സാവിതേച്ചി വിഷ്ണു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏

  • @arjunvlogs2189
    @arjunvlogs2189 15 часов назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @SheejaHarilal-il4pk
    @SheejaHarilal-il4pk 19 часов назад

    Sree krishna govind hare murari hai nada narayana vasudava

  • @sreejithkallingalunnikrish7238
    @sreejithkallingalunnikrish7238 20 часов назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @shylavibin3623
    @shylavibin3623 20 часов назад

    ഹരേ കൃഷ്ണാ 🙏🙏🙏നന്ദി savitha🙏🙏🙏

  • @swarnaviswan349
    @swarnaviswan349 День назад +3

    വിഷ്ണുവിന്റെ നിഷ്കളങ്കംമായ വിവരണം ഞങ്ങളീ കുടുംബത്തിലെ ഓരോ അംഗങ്ങൾക്ക് എത്ര ഹൃദയമാണെന്ന് പറഞ്ഞളിന് അറിയില്ല ♥️♥️♥️♥️♥️

  • @Kannappan-fx2rx
    @Kannappan-fx2rx День назад

    Om namo, Narayanaya namaha🎉🎉🎉
    Om namo, Narayanaya namaha🎉🎉🎉
    Om namo, Narayanaya namaha🎉🎉🎉
    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shylavibin3623
    @shylavibin3623 20 часов назад

    ഞങ്ങൾക്ക് സവിതയും വിഷ്ണുവും പറയുന്നതാ ഏറ്റവും ഇഷ്ടം 🙏🙏

  • @snehalathap.k2100
    @snehalathap.k2100 День назад +1

    Krishna guruvayurappa saranam makkale anugrahikkanam bhagavane 🙏🙏🙏

  • @sugandhimr-u9b
    @sugandhimr-u9b 9 часов назад

    നമസ്ക്കാരം, ഇന്ന് രാപ്പാൾ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൃശൂർ തെക്കേമഠം മൂപ്പിൽ സ്വാമിയാർ വന്നിരുന്നു, വെച്ചു നമസ്ക്കാരം ഉണ്ടായിരുന്നു പ്രധാനമായും അദ്ദേഹം "നാരായണ "നാമത്തിന്റെ പ്രസക്തി പറഞ്ഞു അപ്പോൾ ഞാൻ സവിതയെയും വിഷ്ണുവിനെയും ഓർത്തു 🙏🙏🙏🙏🙏🙏🙏🙏🙏

  • @bindusnehas6430
    @bindusnehas6430 18 часов назад

    Savithayum Vishnuvum adhimanoharamayanu nammude kannane vivarikunnadhu ningale bhagavan anugrahikatte ❤❤❤

  • @sudheeshkumarts9796
    @sudheeshkumarts9796 День назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം❤💞

  • @Sumirajendran_82
    @Sumirajendran_82 День назад +1

    കണ്ണാ ഗുരുവായൂരപ്പാ വെണ്ണക്കണ്ണാ എപ്പോഴും കൂടെയുണ്ടാവണേ ഭഗവാനേ മഹാപ്രഭോ

  • @OmanaManoj-z4k
    @OmanaManoj-z4k 7 часов назад

    നാരായണ 🙏🙏🙏🙏

  • @devakyma7173
    @devakyma7173 День назад +3

    മക്കളേ..നിങ്ങളാണ്,ഗുരുവായൂർ വന്നാൽ. എവിടെയൊക്കെ തൊഴ ണം എന്നും,വഴിപാടുകളെക്കുറിച്ചും,മനസ്സിലാക്കിത്തന്നഥും..ഭഗവാനിലേ ക്കുകൂടൂതൽ. അടുപ്പിച്ച തും.എന്റെ..ഭഗവാനേ..എന്നും ഈ കുട്ടികളൂ ടെ..ഭഗവൽ വാക്കുകൾ കേൾക്കാൻ സാതിക്കണേ..🙏🙏🙏🙏

  • @AthulKrishna-ld1yj
    @AthulKrishna-ld1yj 5 часов назад

    ഹരേ കൃഷ്ണ ❤❤❤

  • @kmskorom
    @kmskorom День назад

    ഹരേ കൃഷ്ണാ 🙏🏻❤️

  • @valsalajairaj4254
    @valsalajairaj4254 День назад

    Harekrishna

  • @lathachandran6719
    @lathachandran6719 День назад +1

    കീശ കേശവൻ എന്റെ കണ്ണന് നല്ല പേരാണ് ഞാൻ കള്ള കണ്ണാ എന്ന് എപ്പോഴും പറയും ഭഗവാൻ എപ്പോഴും എന്റെ അടുത്ത ഉള്ളത് പോലെ തോന്നും എന്റെ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏

  • @moli0789
    @moli0789 День назад +1

    ഹരേ കൃഷ്ണ 🙏
    എന്റെ സവിത ക്കുട്ടി എനിക്ക് ഒത്തിരി സന്തോഷം ഉള്ള ഒരു അനുഭവം ഉണ്ടായി
    ഞാൻ നിങ്ങളുടെ സത്സംഗത്തിൽ ചേർന്നത് മുതലാണ് ഭഗവാന്റെ കൂടുതൽ അറിയാൻ പറ്റുന്നത് അതിനു ഒരു പ്രത്യക നന്ദി 🙏
    സന്തോഷം പറയാം ഞാൻ മണ്ഡല കാലത്ത് നാരായണ നാമം ജപിച്ചു കുറെ നാളായി ആഗ്രഹിക്കുന്ന ഗുരുവായൂരപ്പന്റെ മോതിരം എനിക്ക് വാങ്ങാൻ കഴിഞ്ഞു 🙏🙏🙏അതും മണ്ഡല കാലം കഴിയുന്നതിനു മുൻപ് തന്നെ വാങ്ങാൻ കഴിഞ്ഞു ഭഗവാന്റെ അനുഗ്രഹം 🙏🙏🙏

  • @padmanabhana2968
    @padmanabhana2968 День назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🦣🦣🦣🌹🌹🌈

  • @pushpavijayan1000
    @pushpavijayan1000 День назад

    Narayana. Narayana. Narayanna 2:37

  • @beenak4760
    @beenak4760 День назад

    Hare krishnaaa

  • @sreelakshmi1088
    @sreelakshmi1088 День назад +1

    വിഷ്ണുവിന്റെ അലങ്കാര വർണ്ണന യിൽ ഗുരുവായൂരപ്പനെയും ഗണപതിയെയും ഭഗവതി അമ്മയെയും അയ്യപ്പ സ്വാമിയെയും ഞങ്ങൾക്ക് നേരിൽ കാണാൻ സാധിക്കുന്നു.. ഗുരുവായൂരിൽ എന്നും വരാൻ കഴിയാത്ത എന്നെപോലുള്ളവർക്കു വിഷ്ണുവും സവിതയും ഒരു അനുഗ്രഹമാണ്.. ഒരുപാട് ഉയരങ്ങളിൽ എത്താൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰

  • @vidshorts2760
    @vidshorts2760 День назад

    ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @cvsheela
    @cvsheela День назад

    Sarithayum Vishnuvum Sahayicha Karanam enike bhagavante munnil Para Niraikan Saathichu.Athenu Bhagavanodum Ningalodum nani parayunnu!! 🙏❤️🥰 Krishna guruvayoorappa 🙏🙏🙏

  • @BindhuSasidharan-f8d
    @BindhuSasidharan-f8d День назад

    I'm namo narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana🙏🙏🙏

  • @mallikasukumaran3268
    @mallikasukumaran3268 День назад +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പ ശരണം കാത്തു കൊള്ള ണേ ഭഗവാനേ

  • @SasidaranK-so4ly
    @SasidaranK-so4ly День назад

    Vishnuvinte vivaranam kelkkumbol aranu bhagavaanil layichu cherathathu

  • @aadhisvlog4241
    @aadhisvlog4241 День назад

    Ushamohan harekrishna🙏

  • @lekharavi3333
    @lekharavi3333 День назад

    സവിത നമ്മുടെ കണ്ണന്റെ സാന്നിധ്യം എപ്പോഴും നമ്മുടെ ഈ ഗ്രൂപ്പിൽ ഉണ്ട് കാരണം വിഷ്ണുവിന്റെ ഈ നിഷ്കളങ്കമായ അവതരണ തന്നെയാണ് ഭഗവാനെ അറിയാം ഞങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുന്നു സന്തോഷിക്കുന്നു ആര് എന്ത് പറഞ്ഞാലും സവിതയെയും വിഷ്ണുവിനെയും ഞങ്ങൾക്ക് ഗുരുവായൂരപ്പൻ തന്ന ഭാഗ്യമാണ് 🥰🙏🏻❤️

  • @srkutty6200
    @srkutty6200 День назад +1

    കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹.

  • @manjup.k5298
    @manjup.k5298 День назад

    ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏കഥകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏❤️❤️❤️അതൊക്കെ കേൾക്കുമ്പോൾ നല്ലൊരു സമാധാനം ആണ് ❤❤

  • @mallikasukumaran3268
    @mallikasukumaran3268 День назад

    Ohm gum Gunapathaye Namaha ohm gum Gunapathaye Namaha ohm gum Gunapathaye Namaha

  • @kishorev3181
    @kishorev3181 День назад

    Sree Krishna Govindha Hare Murare Hey Nadha Narayana Vasudeva Sree Guruvayoorapa Saranam Hare❤❤❤

  • @ushas261
    @ushas261 День назад +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ എല്ലാപേരെയും കാത്തുരക്ഷിക്കണേ 🙏🙏🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏

  • @vijayalakshmichandrasekhar3798
    @vijayalakshmichandrasekhar3798 День назад

    🙏🙏🙏Ohmnamonarayana Ohm namo Narayanaya Ohm namo Narayana 🙏🙏🙏

  • @viswanathank139
    @viswanathank139 День назад

    സവിത, ഭാഗ്യവതിയാണ്. ശ്രീപരമേശ്വരൻ്റെ തിരുനാളിൽ ജനിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ ജന്മങ്ങളിൽ സവിതയും, സവിതയുടെയും അച്ഛനും, അമ്മയും, ചെയ്ത പുണ്യം കൊണ്ടാണ് അതിനു സാധിച്ചത്🙏❤️🥰

  • @sugathasethumadhavan9113
    @sugathasethumadhavan9113 День назад

    True Vishnu is doing very good

  • @soorajkrishnan9753
    @soorajkrishnan9753 День назад

    Om namo narayanaya
    Om namo bhaghavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏

  • @SarojiniBabu-do5jt
    @SarojiniBabu-do5jt День назад +1

    . സവിത .നമസ്കാരം

  • @mallikasukumaran3268
    @mallikasukumaran3268 День назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏

  • @anithasanthosh1871
    @anithasanthosh1871 День назад

    ഹരേ കൃഷ്ണാ 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏നാരായണ നാരായണ നാരായണ 🙏

  • @sinduramachandran3564
    @sinduramachandran3564 День назад

    , Narayana Narayana Narayana ❤❤❤

  • @swathin877
    @swathin877 День назад

    Innnu njnjn bhagavane vnnnu kandu. Kude vishnuetttnyeyum savithaooopoleyum kunduuu manasu nirye bhgavneyum kanduuu .Gooruvyurapp sharanm

  • @unnikrishnan6111
    @unnikrishnan6111 День назад

    നാരായണ നാരായണ നാരായണ 🙏🙏🙏

  • @sreelathag5973
    @sreelathag5973 День назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.......

  • @mallikasukumaran3268
    @mallikasukumaran3268 День назад

    Ohm namo Bhagawathe Vasudevaya ohm namo Bhagawathe Vasudevaya ohm namo Bhagawathe Vasudevaya🙏🙏🙏

  • @ushadharan8231
    @ushadharan8231 День назад

    എൻ്റെ പൊന്നുന്നി കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤

  • @prajithaelambilaye1007
    @prajithaelambilaye1007 День назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @sreekalas5994
    @sreekalas5994 День назад

    കൃഷ്ണാ...❤ കണ്ണാ .....❤ രാധേശ്യാം .....❤

  • @lekharavi3333
    @lekharavi3333 День назад

    പൊന്നുണ്ണികണ്ണാ ശരണം 🙏🏻

  • @siniambady5479
    @siniambady5479 День назад

    വിഷ്ണു ലൈവിൽ ഗുരുവായൂരപ്പന്റെ അലങ്കാരം പറയുമ്പോൾ നേരിട്ട് കണ്ടതുപോലെയാണ് അനുഭവപ്പെടുന്നത്. അതുപോലെ സവിതയിലൂടെയാണ് ഗുരുവായൂരപ്പനെ കുറിച്ചും ഗുരുവായൂർ അമ്പലത്തിലെയും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കുന്നത്. എന്നും കേട്ട് കേട്ട് ഗുരുവായൂരപ്പനോടും അമ്പലത്തോടും ഒരുപാട് അടുത്ത പോലെയാണ്. ഇനി ഭഗവാനെ കാണാൻ വരുമ്പോൾ അത്രയും തന്നെ ആഗ്രഹം ആണ് നിങ്ങളെ രണ്ട് പേരെയും കാണാനും. അത് സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു

  • @SasidaranK-so4ly
    @SasidaranK-so4ly День назад

    Namaskaram savitha ❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @parentsmy-p8e
    @parentsmy-p8e День назад

    narayana.narayana.narayana

  • @DheeranPk
    @DheeranPk День назад +1

    HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinduramachandran3564
    @sinduramachandran3564 День назад

    Negative comment കാര്യമാക്കേണ്ട വിഷ്ണു....ഞങ്ങൾ എല്ലാവർക്കും വിഷ്ണുവിൻ്റെയും സവിതയുടെയും explanation ഒരുപാദിഷ്ടം ❤❤❤

  • @KrishnakumariKrishnakuma-kw4ig
    @KrishnakumariKrishnakuma-kw4ig День назад +1

    Krishna. Krishna. Krishna❤❤❤❤❤❤❤❤❤❤❤

  • @VijiSreepadam888
    @VijiSreepadam888 День назад

    Hare krishnaa guruvayoorappa pranamam baghavane🙏🙏.savitha, vishnu thank you🙏

  • @Rameshs-e3k
    @Rameshs-e3k День назад

    ഹരേ കൃഷ്ണ ഗുരുവായൂർപ്പ ഭഗവാനെ എന്റൈ ശരീരകമായ ബുദ്ധിമുട്ടും മനപ്രയാസകളും പേടിയുണ്ടാകണ ബുദ്ധിമുട്ടും എല്ലാം ഭഗവാനെ അവിടത്തെ അനുഗ്രഹംകൊണ്ട് പൂർണമായും എന്നിൽ നിന്നും മാറ്റിതരണമേ എന്റൈ പോന്നു ഉണ്ണി കണ്ണാ 🙏🙏🙏ഭഗവാനെ കാത്തു കൊള്ളണമേ നാരായണ നാരായണ നാരായണ 🙏🙏

  • @VinodKumar-j2p9w
    @VinodKumar-j2p9w День назад +2

    Hare Krishna Hare Krishna ❤❤
    Guruvayoorappa sharanam 🙏🙏♥️
    Jai sree Radha Rani ❤❤❤
    Sree Radhe Radhe ♥️♥️❣️❣️
    I love Radhakrishnaa ♥️♥️❣️❣️💞💞❣️❣️
    Sarvasm Sree Radhakrishnarppanamasthu 🙏🙏♥️♥️❣️❣️💞💞❣️❣️💞💞❣️❣️💞💞❣️❣️💞💞❣️❣️💞💞

  • @SudhakaranMallaath-dc7ju
    @SudhakaranMallaath-dc7ju День назад

    Krishna guruvayurappa saranam ❤❤❤

  • @Rugmini-k6b
    @Rugmini-k6b День назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @VasanthiVasanthi-v7r
    @VasanthiVasanthi-v7r День назад +1

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പ

  • @sathyajithan6345
    @sathyajithan6345 День назад

    Krishna guruvayurappa saranam🙏🙏🙏

  • @sumathyambat9036
    @sumathyambat9036 День назад

    Narayana Narayana Narayana 🙏

  • @JAYASREEMP-i3e
    @JAYASREEMP-i3e День назад

    എന്റെ ഗുരുവായൂരപ്പാ... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @sheebaprasad1700
    @sheebaprasad1700 День назад

    ഹരേ കൃഷ്ണാ 🙏🙏നാരായണ നാരായണ 🙏🙏🌹

  • @sheelavimalroy
    @sheelavimalroy День назад

    Narayana narayana narayana narayana❤❤❤❤guruvayurappa saranam🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreelathaD-cu4hf
    @SreelathaD-cu4hf День назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ കണ്ണാ കീച്ച് കേശവൻ കൊള്ളാം നല്ല പേര്🙏🙏🙏❤️❤️❤️

  • @lakshmimohan9626
    @lakshmimohan9626 День назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @nandinichathan1264
    @nandinichathan1264 День назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PrasannaKumari-d2r
    @PrasannaKumari-d2r День назад

    എന്റെ സവിത ഗുരുവായൂർ അപ്പാ ഞാൻ വരുന്നു അടുത്ത മാസം നാരായണ നമസ്കാരം 💐🙏❤️

  • @Latha-ir2xq
    @Latha-ir2xq День назад

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം ശരണം ശരണം വിഷ്ണുവിനും സവിതയ്ക്കും നമസ്കാരം 🙏

  • @meenaprakash6857
    @meenaprakash6857 День назад

    Hare Krishna 🙏❤️🙏🙏🙏❤️ narayana narayana narayana narayana narayana narayana narayana narayana narayana

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 День назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എൻ്റെസങ്കടങ്ങൾ എല്ലാം മാറ്റി തരണേതാമരക്കണ്ണാ🙏🙏🙏🙏🙏🙏🙏🙏

  • @baijusld2209
    @baijusld2209 День назад +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @minisreepathy715
    @minisreepathy715 День назад

    HARE KRISHNA..SRI RADHAE RADHAE...GURUVAYOORAPPA SHARANAM 🙏🙏🙏🙏🙏🙏

  • @geethanair2611
    @geethanair2611 День назад

    ഹരേ കൃഷ്ണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ

  • @omanatv4236
    @omanatv4236 День назад

    Hare Krishna Guruvayurappa sharanam. Savitha and Vishnu namaskaram

  • @seemasuresh4586
    @seemasuresh4586 День назад +1

    ഹരേ കൃഷ്ണ 🙏🙏🙏♥️

  • @premabalan70
    @premabalan70 День назад

    Hare krishna guruvayoorappa saranam

  • @satheesank673
    @satheesank673 День назад

    Jai Ho Prabhu guruvayurappa karunanidhe saranam kanna Jai Ho thanks God for blessings me thanks 🙏🙏🙏 thanks God ❤❤❤ thanks 🙏🙏🙏

  • @sushamadevi7512
    @sushamadevi7512 День назад

    ഹരേ കൃഷ്ണ കൃഷ്ണ ഹരേ 🙏

  • @darlykd200
    @darlykd200 День назад +1

    Hare Krishna Guruvayoorappa

  • @viswanathank139
    @viswanathank139 День назад

    എന്തായാലും കുഞ്ഞുണ്ണികൃഷ്ണൻ്റെ പേര് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ട്ടോ. കീശ കേശവൻ എന്ന പേര് അതു നമ്മുടെ കണ്ണന് വളരെ ഇഷ്ടപെട്ടു കാണും. സവിതയിലൂടെയും , വിഷ്ണുവിലൂടെയും നമ്മുക്ക് എന്തെല്ലാം കാര്യങ്ങളാണ് ഭഗവാനെ പറ്റി നമ്മുക്ക് അറിയാൻ കഴിയുന്നത് അത് നമ്മുക്ക് ഭഗവാൻ തരുന്ന പുണ്യമായി ഞാൻ കാണുന്നു. വിഷ്ണുവിനെയും സവിതയേയും , ഒപ്പം നമ്മളെയും ശ്രീ പൊന്നുണ്ണി കണ്ണൻ അനുഗ്രഹിക്കട്ടെ നമ്മുക്ക് കൂട്ടായി പ്രാർത്ഥിക്കാം ഹരേ കൃഷ്ണ🙏🙏🙏🙏🙏🌿🌿🌿

  • @JayaRajeev-lj3vu
    @JayaRajeev-lj3vu День назад

    Harekrishna guruvaura ppa saranam 🙏 narayana 🙏 narayana 🙏 narayana 🙏❤🌹🙏

  • @ambilyambily8726
    @ambilyambily8726 День назад

    🙏🙏🙏🙏🙏❤

  • @Ommana-c4c
    @Ommana-c4c День назад

    🙏🏾🌼🙏🏾 ഹരെ കൃഷ്ണ 🙏🏾🌼🙏🏾

  • @sindhuanil9372
    @sindhuanil9372 День назад

    ഹരേ കൃഷണാ ഹരേ ഗുരുവായൂരപ്പാ🙏❤️

  • @yogyan79
    @yogyan79 День назад

    ❤❤❤ഹരേകൃഷ്ണ🙏🙏🙏

  • @Omana-nr7is
    @Omana-nr7is День назад +1

    Namaskkaram Savitha & Vishnu 🙏❤

  • @jalajakumari2006
    @jalajakumari2006 День назад

    ഹരേ കൃഷ്ണ 🙏🌹നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🌹