ഹണി റോസിനെ കുറ്റം പറയുന്നവർ അറിയാൻ. നിങ്ങളുടെ 10 ചോദ്യങ്ങൾക്കുള്ള മറുപടി.

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 261

  • @sajukochappan
    @sajukochappan 10 часов назад +70

    ബോചെയെ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല പക്ഷെ ഹണി റോസിനെ
    അനുകൂലിക്കുന്നും ഇല്ല....

  • @sreejithg4830
    @sreejithg4830 12 часов назад +59

    നിങ്ങൾ ഈ കാര്യത്തിൽ വെറുതെ വിഡിയോ ചെയ്തു നിങ്ങളുടെ സമയം കളയാം എന്നെ ഒള്ളു. ഞാൻ അടക്കം ഈ നടിയുടെ ആഭാസകരമായ വസ്ത്ര ധാരണത്തെ എതിർക്കുന്നവർ എല്ലാം ബോബി ചെമ്മണ്ണൂരിന്റെ എമ്പോക്കിത്തരത്തെ സപ്പോർട്ട് ചെയ്യുന്നവരല്ല, പക്ഷെ ഹണി റോസിനെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല, ബോബി ചെമ്മണ്ണൂരിന്റെ ദ്വയാർത്ഥ പ്രയോഗം മനസ്സിലാകുന്ന മലയാളിക്ക് ഈ സ്ത്രീയുടെ ഈ രീതിയിലുള്ള വസ്ത്ര ധാരണത്തിൻ്റെ ഉദ്ദേശവും മനസിലാകും എന്ന് താങ്കളും മനസിലാക്കുക പണിക്കരെ. നമ്മുടെ നാട്ടിൽ കടകളൾ സിനിമാ താരങ്ങൾ വന്ന് ഉത്ഘാടനം ചെയ്യുന്നതൊക്കെ പണ്ടേ ഉള്ള കാര്യങ്ങളാണ് പക്ഷെ ഈ ഉത്ഘാടന പരിപാടി ഇത്തരം ഒരു തരം താണ പരിപാടിയാക്കി മാറ്റിയത് ഈ സ്ത്രീ ഈ മേഖലയിലേക്ക് വന്നതോടെയാണ്.
    ഹണിറോസിന് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് അവരുടെ വസ്ത്ര ധാരണ രീതി ഇഷ്ടമില്ലാത്ത ബഹുഭൂരിപക്ഷം ആളുകൾക്ക് അവരെ പിന്തുണയ്ക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം. അത് പൊതു സമൂഹത്തിന്റെ എന്തോ ജീർണ്ണത എന്ന രീതിയിലാണല്ലോ താങ്കൾ പറഞ്ഞു വെക്കുന്നത്. താങ്കൾക്ക് അവരുടെ വസ്ത്ര ധാരണരീതി മാന്യമായി തോന്നുന്നു എങ്കിൽ താങ്കൾ അതിനെ പിന്തുണച്ചോളൂ, പക്ഷെ സമൂഹം മുഴുവൻ അങ്ങനെ ചെയ്യാത്തത് അങ്ങേയറ്റം വേദനാജനകം എന്നൊക്കെ പറയുന്നത് അല്പം കടന്നകയ്യാണ്.

    • @mininair6462
      @mininair6462 12 часов назад +8

      ഇത് തന്നെയാണ് apt aaya reply

    • @sreejithr8514
      @sreejithr8514 Час назад

      Kollam nalla comedy. Vastradharanattil Kurach prasnam illatilla, atukoodi parayanamallo 🤧

    • @AnujaRamannujam
      @AnujaRamannujam Час назад +1

      Well said completely agreeing

    • @anitha16able
      @anitha16able 29 минут назад

      Enikkum ithe abhiprayam anu

    • @senlalts1335
      @senlalts1335 15 минут назад

      Exactly

  • @catlov97
    @catlov97 13 часов назад +37

    പണ്ടൊരിക്കൽ സണ്ണി ലിയോണയെ കാണാൻ എറണാകുളത്തു തടിച്ചു കൂടിയ ജനം മലയാളി സംസ്കാരത്തിന്റെ നേർകാഴ്ച്ചയല്ലേ.

    • @vidhyanandcs
      @vidhyanandcs Час назад

      I am still a sunny leone fan 😅😅

  • @sslssj1485
    @sslssj1485 11 часов назад +24

    താങ്കള്‍ കൈകാര്യം ചെയ്യാന്‍ പാടില്ലാത്ത topic . ഭരണ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഒരു പരനാറി idea

    • @JJ-ez8me
      @JJ-ez8me 3 часа назад +1

      താൻ എന്തുവാ പറയുന്നത്. പൊതുതാല്പര്യം എന്നൊന്നില്ലെ. അപ്പൊ സ്വാഭാവികം ആയും പൊതുതല്പരർ ആയിട്ടുള്ളവരും ഇവിടെ കാണുമല്ലൊ.

  • @coolsumesh7096
    @coolsumesh7096 10 часов назад +22

    ഏതൊരു സ്ത്രീക്കും അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കാം,,, അതവരുടെ തീരുമാനം ആണ്. അത് തന്നെയാണ് ഉത്തരം... ബാക്കി എല്ലാ comments ഉം അവരവരുടെ ബലഹീനതയിൽ നിന്നും ഉണ്ടാവുന്നതാണ്.....

    • @pktk1234
      @pktk1234 3 часа назад +1

      ഈ പ്രദര്ശനം കണ്ടു രസിക്കുന്നവർക്കാണ്... താങ്കൾ പറയുന്ന ബലഹീനതയുള്ളതു...
      അതുകൊണ്ടാണ് താങ്കൾക്ക് മറ്റുള്ളവരെയെല്ലാം ഇങ്ങനെ ജല്പിക്കാൻ തോന്നുത്ത്...
      ആ അടിപൊളി ബലഹീനത്തിൽ സന്തോഷം കൊണ്ടുകൊള്ളൂ...
      മറ്റുള്ളവരുടെ മാനസികാവസ്ഥ കാണാനുള്ള കണ്ണ്....
      ആ മതിമയക്കമുള്ള താങ്കൾക്ക് ഇല്ല എന്ന് സ്വയം അറിഞ്ഞാലും...
      മാംസം മാംസത്തെ... മാത്രം തേടിയാൽ അഴുകിയ മാംസം മാത്രം... മിച്ചം പോലും...

    • @Rumpelstiltskine
      @Rumpelstiltskine 3 часа назад +3

      ഒരാൾക്ക് സദാ ഒരു ജട്ടി മാത്രം ഇട്ട് നടക്കാനാണ് താല്പര്യം.. ജട്ടി ഗവർമെൻ്റ് അംഗീകൃതാ ആണ്.. സമൂഹം സമ്മതിക്കുമോ😂😂

    • @JayasankarS-xp3cd
      @JayasankarS-xp3cd Час назад +1

      പണിക്കർ ഹാനിരോസിൻ്റെ ഏജൻ്റണോ നാണമില്ലേ പണിക്കർ

    • @reshmireeji21
      @reshmireeji21 Час назад

      Aakaam ,,appo vimarshanam undakuvalloo...

    • @syammohansyam4014
      @syammohansyam4014 Час назад +1

      താങ്കൾക് ബലഹീനത ഉണ്ടെന്ന് മനസിലായി. പക്ഷേ എല്ലാ ആണുങ്ങൾക്കും ആ പ്രശ്നം ഇല്ല 😁

  • @madhumenon2539
    @madhumenon2539 11 часов назад +29

    ശ്രീജിത്ത്,വേണ്ടായിരുന്നു.ഇമ്മാതിരി അരോജക വാർത്തകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുവാൻ ഉള്ളതല്ല നിങ്ങളുടെ സമയം എന്ന് തിരിച്ചറിയുക.

    • @ta4256
      @ta4256 11 часов назад +8

      നിങ്ങളെക്കാൾ വിവേകം ഉള്ള ആളാണ് അദ്ദേഹം. ഉപദേശിക്കാൻ ആവുമ്പോ വാ

    • @athiraraj4101
      @athiraraj4101 8 часов назад +1

      ഇതിൽ ശ്രീജിത്ത്‌ പറഞ്ഞതിൽ എന്താണ് തെറ്റ് 😤

  • @sijo247
    @sijo247 5 часов назад +9

    നിയമം എന്താണങ്കിലും നമ്മുക്ക് സമൂഹത്തോട് ഒരു ബാധ്യത ഇല്ലേ???

  • @novmamoney7823
    @novmamoney7823 11 часов назад +34

    Excellent presentation.
    അഭിനന്ദനങ്ങൾ പ്രിയ ശ്രീജിത്
    പണിക്കർ❤🌹🙏

  • @pktk1234
    @pktk1234 12 часов назад +12

    താങ്കളുടെ ചില ചർച്ചകളിൽ താങ്കളുടെ ഇഷ്ട്ടം പോലെ...
    ഈ വിഷയത്തിൽ... ചിന്തിക്കാത്തവരെ...
    വെറുപ്പിൽ... വേദനയിൽ.... 'ഞരമ്പൻമാർ' / ഞരമ്പ് രോഗികൾ...
    എന്ന് ഉപയോഗിക്കുന്നത് കണ്ടു... നല്ല സംസ്കാരം!
    താങ്കളുടെ ആ വാക്കിനു അർഹരായവർ ബോബിചെമ്മെന്നുരിനെപോലെ ആഭാസ വാക്കുകളിലൂടെ അവരൊപ്പം ചേർന്ന് നടനമാടി...
    മാർക്കറ്റ് ചെയ്യുന്നവരോ...
    അല്ലെങ്കിൽ ഈ പ്രദര്ശനം കണ്ടു രസിച്ചു... അതിനെ വാഴ്ത്തി പുകഴ്ത്തുന്നവരോ ആകാം... ആകയാൽ സ്വയം കാണുക...
    ഈ കൂട്ടത്തിൽ പെടാത്ത.... നന്മയായി ജീവിച്ചു... സമൂഹ നന്മയെ കുറിച്ച് ചിന്തിക്കുന്ന...
    ഈ പ്രദർശനങ്ങൾ എന്ന വ്യാപാരത്തെ വേദനയോടെ കണ്ടു അതിൽ നിന്നും ഉള്ള നന്മ മാറ്റത്തിനായി ശബ്ദിക്കുന്നവരും ഉണ്ട്...
    ആയതുകൊണ്ട് താങ്കളുടെ കണ്ണാടിയിലൂടെ മാത്രം മറ്റുള്ളവർ കാണേണം എന്ന ചിന്ത... പ്രത്യകിച്ചും ഈ വിഷയത്തിൽ... എന്തുകൊണ്ട് ഭവിക്കുന്നു... എന്ന് സ്വയം കാണാൻ ശ്രമിച്ചാലും...

    • @prasannanpp9956
      @prasannanpp9956 Час назад

      ശ്രീജിത്ത് അവൻ്റെ കാഴ്ചപ്പാട് പറഞ്ഞു എന്നെ മാത്രം. നീ അത് അംഗീകരിക്കണം എന്ന് പറഞ്ഞില്ലല്ലോ?

    • @pktk1234
      @pktk1234 11 минут назад

      @@prasannanpp9956 'നീ' എന്ന് വീട്ടിൽ ഉള്ള താങ്കളുടെ കാരണഭൂതരായോരെ വിളിച്ചു ശീലിച്ച താങ്കളുടെ സംസ്കാരം...
      ഈ മാംസ മോഹ ദാഹത്തിൽ പ്രതിഫലിച്ചത്... അത്ഭുതമല്ല...

  • @Llatche
    @Llatche 11 часов назад +12

    ഇപ്പോൾ കുരുമുളകിനും അടയ്ക്കക്കും നല്ല വിലയുണ്ട്. ഈ ചളി topic discuss ചെയ്യുന്നതിന് പകരം നാല് കവു ങ്ങോ കുരുമുളക് വള്ളിയോ വെക്കു സുഹൃത്തേ.

    • @Rumpelstiltskine
      @Rumpelstiltskine Час назад

      നാളികേരത്തിനും 20 രൂപയ്ക്ക് മുകളിൽ ഉണ്ട്..😂😂

  • @Rakhieconomics
    @Rakhieconomics 13 часов назад +34

    താങ്കളുടെ എല്ലാ നിരീക്ഷണങ്ങൾക്കും കൈ അടിക്കുന്ന ആൾ ആണ് ഞാൻ. .. പക്ഷെ ഇവിടെ അല്പം പിഴച്ചു. .. സ്ത്രീസ്വാതന്ത്ര്യവും, സ്ത്രീത്വവും സംരക്ഷിക്കേണ്ടവതന്നെ ആണ്. ..എന്നാൽ കേരള പോലീസിന്റെ ഈ ഒരു വർഷത്തെ case ഫയൽ ഒന്ന് എടുത്തു നോക്ക്, ഇതേ പോലെ ആയിരക്കണക്കിന് case സാധാരണ സ്ത്രീകൾ നൽകിയിട്ടുണ്ട്. .. ഒരു നടപിടിയും ഇല്ലാതെ. .. അവർക്ക് സ്ത്രീത്വ ഇല്ലേ. .. അതോ അവർ ഈ സൊസൈറ്റിയിൽ അല്ലേ ജീവിക്കുന്നെ. .. ഹണി റോസ് മാത്രമേ ഉള്ളോ സ്ത്രീത്വമുള്ള സ്ത്രീ. . ഹണി റോസ് ഏതു ഡ്രസ്സ്‌ ഇട്ടു സമൂഹത്തിൽ ഇറങ്ങിക്കോട്ടെ. . അത് അവരുടെ സ്വാതന്ത്രം. . പക്ഷെ അവർ ഈ സമൂഹത്തിന് എന്ത് മെസ്സേജ് നൽകാൻ ആണ് ഇങ്ങനെ ഉള്ള പരുപാടിയിൽ വന്നു നിൽക്കുന്നത്. .. നിയമങ്ങൾക്കും അപ്പുറം നമുക്ക് ഒരു സംസ്കാരം ഉണ്ട്. .അത് മറന്നു mr ശ്രീജിത്ത്‌ പണിക്കർ നിരീക്ഷണം നടത്തരുത്. ..

    • @TMP710
      @TMP710 12 часов назад +2

      സംസ്കാരം വേണ്ടത് സംസാരത്തിൽ മാത്രം അല്ല പ്രവർത്തിയിലും മനോഭാവത്തിലും കൂടിവേണം.. അല്ലെങ്കിൽ ഇതൊക്കെ ആവർത്തിക്കും

    • @sebastianpp6087
      @sebastianpp6087 12 часов назад +1

      അങ്ങനെ പരാതി കൊടുത്തിട്ട് കേസ് എടുക്കാത്ത ഒരു ഉദാഹരണം പറയൂ

    • @User9801-vk6sp
      @User9801-vk6sp 10 часов назад

      അത് കൊണ്ട് ഇതിന് വേണ്ടാ എന്നാണോ😂

    • @SH-vy9zs
      @SH-vy9zs 9 часов назад

      അവിടെ കൂടി നിന്നവർക്ക് സംസ്കാരം ഉണ്ടെങ്കിൽ engine ഒരു കേസ് undakumayirunillalo.

    • @SH-vy9zs
      @SH-vy9zs 9 часов назад +1

      സാധാരണ കാരുടെ case എല്ലാം ശ്രീജിത്ത് പണിക്കർ അറിയരുണ്ടോ. ഇപ്പറഞ്ഞ നിങ്ങളു അറിയറുണ്ടോ അറിഞ്ഞ കാര്യത്തിൽ പ്രതികരിച്ചു.

  • @prasannamenon3646
    @prasannamenon3646 30 минут назад +1

    സുഹൃത്തിന്റെ വീട്ടിലെ വിവാഹ സൽക്കാരം കഴിഞ്ഞു തിരിച്ചുവന്ന ശ്രീജിത്തിന്റെ ഭാര്യ അദ്ദേഹത്തോട്: “നിങ്ങൾ ശ്രീ ഭവനിലെ ശാലിനി ഉടുത്തിരുന്ന സാരി ശ്രദ്ധിച്ചോ?”
    ശ്രീജിത്ത്: “ഒരാൾ എന്തു വസ്ത്രം ധരിക്കണം എന്നു ആർട്ടിക്കിൾ 19(1)(a) പ്രകാരം അവരുടെ സ്വാതന്ത്ര്യം ആണ്. നീ എന്തിനാണ് അതൊക്കെ നോക്കുന്നത്?”
    വാൽകഷ്ണം :ശ്രീജിത്തിന് വീട്ടിൽ നിന്ന് പിന്നെ ഭക്ഷണം കിട്ടുന്നത് മൂന്നാം പക്കം ആണ്‌.

  • @ramachandrannair7777
    @ramachandrannair7777 13 часов назад +72

    ഞാൻ ഈ പറയുന്ന രണ്ടുപേരുടെയും ആരാധകൻ അല്ല. ഇതിനു മുൻപും പ്രശസ്തരായ നടികൾ ഇവിടെ നമ്മുടെ കേരളത്തിൽ അപമാനിക്കപ്പെട്ടിട്ടുണ്ട് പക്ഷെ അന്നൊന്നും സർക്കാർ ഭാഗത്തുനിന്നും എത്രയും ശുഷ്‌കാന്തി കണ്ടിട്ടില്ല. അതിൽ ആണ് വിഷമം.

    • @aram7117
      @aram7117 13 часов назад +6

      മോനേ., നീ വിഷമിക്കുന്നത് വെറുതെ യാണ്‌

    • @TRadhakrishnan-d6o
      @TRadhakrishnan-d6o 12 часов назад +4

      There should be written complaint to take case

    • @ramachandrannair7777
      @ramachandrannair7777 6 часов назад

      @@aram7117 അത് ശരിയാണ്. ഭരിക്കുന്നവർ അതുപോലെ ഉള്ളവരാണ് 😂😂

    • @ramachandrannair7777
      @ramachandrannair7777 6 часов назад +1

      @@TRadhakrishnan-d6o its not because lac of complaints

    • @Analyst-p4r
      @Analyst-p4r 2 часа назад +2

      Hema report poozhthiya sarkar anu😅

  • @vanajamukundan7145
    @vanajamukundan7145 5 часов назад +32

    ഇത്ര വിശാല ചിന്താഗതി ഉള്ള താങ്കളുടെ മകൾ ഇത് പോലെ വസ്ത്രം ധരിക്കാൻ അനുവദിക്കുമോ

    • @nandansnandu4413
      @nandansnandu4413 3 часа назад +2

      😂😂 enittu poda

    • @Amal7dev
      @Amal7dev 3 часа назад +5

      18age നു ശേഷം മകൾ ആയാലും മകളുടെ ഇഷ്ടം ആണ്...

    • @prasannanpp9956
      @prasannanpp9956 Час назад +2

      Boche മുണ്ടും കച്ചയും ഉടുത്ത് കോമാളിത്തരം കളിക്കുന്നത് കണ്ടാൽ ഛർദ്ദിവരും. അതിൽ നിങ്ങൾക്ക് വിഷമം ഇല്ലേ? അവൻ്റെ വേഷം കേരളീയം ആണോ? ഹണി റോസിന് നേരെ മാത്രം അല്ലല്ലോ ഈ വഷളൻ ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ടുള്ളത്? അവൻ്റെ ഇത്തരം വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തന്നെ എന്താണ് വിളിക്കേണ്ടത്?

    • @sreejithr8514
      @sreejithr8514 Час назад +1

      Ayyo kastam 🤢

    • @mcprasanth76
      @mcprasanth76 Час назад +2

      Don't be stupid. A lady at 40, can wear what she want

  • @vysalikaravind581
    @vysalikaravind581 11 часов назад +10

    ശ്രീ ശ്രീജിത്ത്‌ പണിക്കർ, ഈ 80's ൽ നിന്നും ബസ് കിട്ടാത്ത ഒരു വിഭാഗം ഉണ്ട്.. പൊട്ടക്കിണറ്റിലെ തവളകൾ. ഇവരോട് ഒക്കെ വിശദീകരണം നൽകുന്നത് ജീരകത്തിന്റെ തൊലി കളയുന്ന പോലുള്ള നിരർത്ഥക പ്രവൃത്തി ആണ്. നന്നാവില്ല. Always with HONEY ROSE❤

  • @vinojar1513
    @vinojar1513 2 часа назад +6

    താങ്കളുടെ നിലപാട്, എക്സിബിഷനിസം ആഗ്രഹിക്കുന്നവർക്ക് പ്രചോദനവും പ്രോത്സാഹനവുമാകുമെന്ന ഘടകം അവഗണിക്കുന്നതായി തോന്നുന്നു. അത്തരക്കാർ, ഇനിയും കൂടുതൽ തുറന്നുകാട്ടലുകൾക്ക് പ്രേരിപ്പിക്കപ്പെട്ടാൽ, വസ്ത്രധാരണത്തിൽ യാതൊരു അതിർവരമ്പും വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നതാണ് ചോദ്യം. ഏതു വ്യക്തിയും പൊതുസ്ഥലങ്ങളിൽ ഒരു നിശ്ചിത മര്യാദ പാലിക്കേണ്ടത് അനിവാര്യമാണ്. ബോച്ചയായാലും ഹണി റോസയായാലും ആ മര്യാദ പാലിക്കേണ്ടത് അനിവാര്യമാണ്.

  • @shajinp
    @shajinp 3 часа назад +4

    പ്രിയ ശ്രീജിത്ത്,ശബരിമല സ്ത്രീ പവേശന വിഷയത്തിൽ സ്ത്രീ പക്ഷത്ത് നിന്നുകൊണ്ട് കോടതിയും സർക്കാരും നിലപാടെടുത്തു എന്നൽ ഈ രാജ്യത്തെ സ്ത്രീകൾ അതു അംഗീകരിച്ചില്ലെന്നു മനസ്സിലാക്കണം

    • @sureshpoduval6951
      @sureshpoduval6951 2 часа назад

      ശബരിമല ഒരു സ്വകാര്യ സ്ഥലമാണ്. ഒരു സ്വകാര്യ സ്ഥലത്ത് .സ്വകാര്യ സ്ഥലത്തിന് അവരുടെ ഭരണമുണ്ട്. എന്നാൽ പൊതുസ്ഥലത്ത്, നിങ്ങൾക്ക് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന എന്തും ചെയ്യാം

  • @Sarathsivan1234
    @Sarathsivan1234 12 часов назад +27

    ഈ കാര്യത്തിൽ ശ്രീജിത്തിനോട് പൂർണ്ണമായും യോജിക്കുന്നില്ല...!

  • @രാഹുൽവർമ്മ
    @രാഹുൽവർമ്മ 3 часа назад +6

    ഭരണ പരാജയം മറയ്ക്കാനുള്ള ഒരു വിവാദ വിഷയം മാത്രമാണിതെന്ന് തോന്നുന്നു.
    വാദിയും പ്രതിയും തമ്മിൽ ഒരു അന്തർധാര തന്നെ ഇതിൽ ഉണ്ടാകാം..

  • @shivshankar5297
    @shivshankar5297 2 часа назад +2

    നിയമം അനുസരിച്ചു മാത്രമാണ് ശരി. നമ്മുടെ സാമൂഹിക പശഛാതതലം കൂടി പരിഗണികകണം.

  • @lathaprakash1099
    @lathaprakash1099 13 часов назад +24

    Why are u wasting ur talent on this unnecessary subject...

    • @starbajaj9365
      @starbajaj9365 4 часа назад

      Exactly what I thought of asking him

  • @vishnuvs-xt6gt
    @vishnuvs-xt6gt 12 часов назад +7

    Excellent Sreejith Sir❤️🥰😍🔥

  • @jayakrishnanr3030
    @jayakrishnanr3030 13 часов назад +39

    രണ്ടു പേരും ഒരു പോലെ കുറ്റക്കാർ ആണ്. ആരും ഒട്ടും മോശമല്ല

  • @Rose-lz4kf
    @Rose-lz4kf 10 часов назад +5

    Strongly disagree

  • @thomasmathew5851
    @thomasmathew5851 11 часов назад +7

    This is the first time I am disassociating with your opinion

  • @sunnysamuel7902
    @sunnysamuel7902 11 часов назад +5

    ആ ബോഷെയെ ഞാൻ ശക്തമായി അപലപിക്കുന്നു. പക്ഷേ, വസ്ത്രധാരണത്തെക്കുറിച്ചുള്ള നിങ്ങളുടെ വാദത്തോട് ഞാൻ വിയോജിക്കുന്നു. ആധുനികമോ പരമ്പരാഗതമോ ആയ വസ്ത്രം ധരിക്കട്ടെ. പക്ഷേ, നിങ്ങളുടെ ഉള്ളിൽ നിന്ന് പറയൂ, ശരീരഭാഗങ്ങൾ വളരെ വെളിപ്പെടുത്തുന്ന വിധത്തിൽ വസ്ത്രം ധരിക്കുന്നുണ്ടോ ഇല്ലയോ? ആരെങ്കിലും അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ അത് കുറ്റകരമാണോ?? ഇത് മനസ്സിലാക്കി എല്ലാവരുടെയും നന്മയ്ക്കായി സ്വയം തിരുത്താൻ അഭ്യർത്ഥിക്കുക.

    • @lesner66
      @lesner66 5 часов назад

      😅😅 don't go outside. Stay at your home . Dress nu enthanu preshnam ? Normal western wear aan athu . Pinne thaangal western countries il poi ithu parayo?

    • @lesner66
      @lesner66 5 часов назад

      Go afghanistan. Stay there .

  • @sss001
    @sss001 12 часов назад +11

    എന്തായാലും ഗവണ്മെന്റ് ന് കിട്ടിയ സുവർണാവസരം അവർ മുതലാക്കി, അവർക്കെതിരെ വന്ന അഴിമതി ആരോപണങ്ങളിൽ നിന്നും, Adm Naveen Babu വിന്റെ ദുരൂഹ മരണം എന്നിങ്ങനെ ഉള്ള പ്രാധാന്യം അർഹിക്കുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങളെയും പ്രേക്ഷകരെയും ശ്രദ്ധ തിരിച്ചു വിടാൻ സാധിച്ചു. തീവ്രവാദിയെ അറസ്റ്റ് ചെയ്യുന്ന രീതിയിൽ ആണ് സംഭവങ്ങൾ അരങ്ങേറിയത് മാധ്യമങ്ങളും അതുപോലെ പൊലിപ്പിച്ചു.

    • @stardust1623
      @stardust1623 9 часов назад +1

      Exactly.. Every time this happens in Kerala.. No one notices..

    • @starbajaj9365
      @starbajaj9365 5 часов назад +1

      Yes. Exactly . There is no police smartness or investigation or anything whenever there is a real serious case like those against those actors who used the most VULGAR language to ACTRESSES. They complained to authorities in many fields. But invain. Finally they got bold again at the introduction of Hema Committee. Then many media including the court teased them asking why didn't you come forward before. Where was this SREEJITH at that time?! Here this woman dancing around with that man for a while and then one morning suddenly she finds out that he was stalking her .

  • @prijiv6447
    @prijiv6447 12 часов назад +6

    സർ.... താങ്കളുടെ എല്ലാ വീഡിയോസ് കാണുന്ന ആൾ ആണ് ഞാൻ...... സർ എത്ര വട്ടം ചിരിച്ചിട്ടുണ്ടാവും അവരെ കണ്ടിട്ട്...... അവർക്കു ധരിക്കാൻ swadandryram ഉണ്ടെങ്കിൽ... കാണുന്നവർക്ക് പറയാൻ പാടില്ല......

    • @jakp5478
      @jakp5478 11 часов назад +5

      അഭിപ്രായം പറയാം അശ്ലീലം പറയുക അപമാനിക്കുക ,അതിനെതിരെയാണ് ഈ പറയുന്നത് .

    • @anupriyaanu6428
      @anupriyaanu6428 10 часов назад +6

      നിങ്ങൾ ധരിച്ച ഒരു വസ്ത്രം എനിക്കി ഇഷ്ടപ്പെട്ടില്ല അതുകൊണ്ടു ഞാൻ നിങ്ങളെ തെറി പറഞ്ഞാൽ നിങ്ങൾ കേട്ട് നിൽക്കുമോ.

  • @SajeshAdhi
    @SajeshAdhi 10 часов назад +3

    100%ശരിയായ വിലയിരുത്തൽ

  • @mathewkj1379
    @mathewkj1379 2 часа назад +2

    അപ്പോൾ ഈ പറഞ്ഞതെല്ലാം ഹിജാബിനും ബാധകമല്ലേ?

  • @MohandasE_53
    @MohandasE_53 11 часов назад +4

    നടിയോട് ഒട്ടും യോജിപ്പ് ഇല്ല. ബോചെ യോട് പ്രത്യാക വെറുപ്പും ഇല്ല. അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും വിഷയം മനസിലാകും. ഇപ്പോൾ തുറന്നു പറഞ്ഞാൽ ഒരു വിലയും കാണില്ല. കോടതിയിൽ നിന്നും അവസാനവിധി വരട്ടെ വിഷയം വീണ്ടും കൊഴുക്കും. കാത്തിരിക്കാം🤗🤔

  • @bijuthomaskunnathu
    @bijuthomaskunnathu 7 часов назад +2

    മുണ്ടും ബ്ലൗസും ഇട്ടാൽ, സാരി ഉടുത്താൽ, നൈറ്റി ഇട്ടാൽ ( ചുരിദാർ ഒഴിച്ച് )എല്ലാം അതിൽ sexiness കാണാൻ സാധിക്കും..... അതുകൊണ്ട്, വസ്ത്രധാരണം ഒരു തെറ്റല്ല....

  • @sureshmanchery3265
    @sureshmanchery3265 2 часа назад +3

    വളരെ മോശം നിരീക്ഷണം

  • @aswanathv
    @aswanathv 2 часа назад +1

    Very crisp and clear happy to know people are coming up to make sense to society ❤

  • @vijayanck2151
    @vijayanck2151 4 часа назад +1

    സാധാരണക്കാരന് കിട്ടുന്ന നല്ല ക്ലാരിഫിക്കേഷൻ..❤❤..❤

  • @BocsoMammad
    @BocsoMammad 4 часа назад +3

    PAD vechu ashleelam kaanichaal athu parayuka thanne venam

  • @josebelsavio3402
    @josebelsavio3402 11 минут назад

    ഇപ്പോഴത്തെ സോഷ്യൽ മീഡിയ തരംഗത്തിൽ കുമിഞ്ഞു കൂടുന്ന അധമ പ്രതികരണങ്ങൾക്ക് സമയോചിതമായ നല്ല മറുപടി. Thanks ❤ Congratulations sir 🎉

  • @sreepriya5057
    @sreepriya5057 12 часов назад +9

    വളരെ ശരിയാണ് ശ്രീ 😍😍

  • @thejus2255
    @thejus2255 11 часов назад +3

    Presented brilliantly 🎉

  • @Sudhi1978
    @Sudhi1978 2 часа назад +3

    സാർ ആദ്യം പറഞ്ഞുല്ലേ...ഹണിയ്ക്കു പിന്തുണ കിട്ടുന്നില്ല..കിട്ടുല്ല...ഞാൻ ബോബിടെയും ഹണിടെയും ആരാധിക്കുന്നില്ല..Timely relevance ആയി എന്തെങ്കില്ലും ചെയ്നാൻ നോക്ക്..P.Jayachandran മരിച്ചൂ..❤❤❤

  • @mathsipe
    @mathsipe 3 часа назад +2

    Well said

  • @pankajakshysubrahmaniyan5857
    @pankajakshysubrahmaniyan5857 12 часов назад +13

    ശ്രീജിത്ത് എന്തിനാണ് honye വെളിപ്പിക്കുന്നത്

  •  10 часов назад +2

    Anyway what a Tahasildar could not do some honey rose could do. fantastic govt,fantastic police and court.

  • @radharajendran3954
    @radharajendran3954 11 часов назад +14

    ഈ കാര്യത്തിൽ താങ്കളോട് യോജിപ്പില്ല. താങ്കൾ പറയുന്നത് കേട്ടാൽ സമൂഹത്തിൽ വസ്ത്രം എങ്ങിനെ വേണമെങ്കിലും ധരിക്കാമെന്നാണോ. അങ്ങിനെ ആയാൽ പിന്നെ പുറത്തിറങ്ങി നടക്കാൻ പറ്റുമോ.

    • @shyamu4vlb
      @shyamu4vlb 9 часов назад

      ഒരാൾക്ക് സാരി ധരിക്കുന്നവരെ ഇഷ്ടമല്ല. അയാളുടെ കാഴ്ചപ്പാടിൽ സാരി ഒരു മോശം വസ്ത്രം ആണ്. അയാൾ താങ്കളുടെ ഭാര്യയെയോ, അമ്മയെയോ, പെങ്ങളേയോ സാരി ഉടുത്തതിന്റെ പേരിൽ അധിക്ഷേപിച്ചാൽ താങ്കളുടെ നിലപാട് എന്താവും?

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Час назад

      11:31

  • @ShajiMC-b4k
    @ShajiMC-b4k 11 часов назад +7

    നിങ്ങൾ ഒരു ഇൻഡ്യനാണ് ബിഗ് സല്യൂട്ട്💔❤️‍🔥❤️‍🔥🌹🌹

  • @littlewondergirl3901
    @littlewondergirl3901 12 часов назад +7

    ഈ കുട്ടിയെ കുറ്റം പറയുന്നവർ അവരുടെ ഫാമിലിയുമായുള്ള ഇന്റർവ്യൂസ് എല്ലാം തന്നെ കാണണം 🙏🏻

  • @sinichandrabose1020
    @sinichandrabose1020 34 минуты назад

    ഞാൻ ഇഷ്ടപെടുന്നവരിൽ ഒരാൾ ആണ് ശ്രീജിത്ത്‌ പണിക്കർ. പക്ഷെ ഇതിൽ ഒരു അഭിപ്രായം നിങ്ങളെ പോലെ ഉള്ളവർ പറയണത് കേൾക്കുമ്പോൾ വളരെ വിഷമം തോനുന്നു. വിമര്ശിച്ചില്ലങ്കിലും സപ്പോർട്ട് ചെയ്യാതിരിക്കുക. കാരണം ഇത് നാളെ സമൂഹത്തിൽ വലിയ ഒരു വിപത്തിന് കാരണമാകും.വളർന്നു വരുന്ന കുട്ടികളെ ഒരു കാര്യത്തിലും തിരുത്താൻ സമൂഹത്തിനു കഴിയാതെ വരും

  • @sompanicker785
    @sompanicker785 Час назад

    Very apt and as per law , all questions are well answered . Congratulations

  • @chandrasekhar7090
    @chandrasekhar7090 Час назад

    I agree with Sreejith 100%. Choosing a dress is one's prerogative. Anyone can dress what one likes, but must know what and how you dress. Honey Rose is just a cause here. The biggest problem is, 50% of the population (women) are not safe, not a girl even in her home! Analyze the discussion in this perspective. .

  • @sathianadhannp7226
    @sathianadhannp7226 Час назад

    ഇത്രയും വൃക്ഷമായി നെല്ലും പതിരും വേർതിരിച്ച് കാണിച്ചു തന്നതിന് നന്ദി

  • @baijuthankappan7336
    @baijuthankappan7336 3 часа назад

    എന്റെ പണിക്കരെ എല്ലാവരും പറയുന്നു ഹണി റോസിന്റെ വസ്ത്രധാരണമാണ് പ്രശ്നം എന്ന് സത്യത്തിൽ അതല്ല തുറന്നു പറയാനുള്ള മടി കൊണ്ട് വസ്ത്രം എന്ന് പറയുന്നേയുള്ളൂ ഹണി റോസ് ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച് ഒരിടതും ഞാൻ കണ്ടിട്ടില്ല ഹണി റോസ് വരുന്നിടത്ത് ആളുകൂട്ടുന്നത് അവരുടെ പുറകുവശം കാണുവാൻ വേണ്ടിയാണ് അതിൽ കൂടുതലും ഞരമ്പന്മാരാണ് അത് ഹണി റോസിന് നന്നായി അറിയാം അതുകൊണ്ടാണ് ഓരോ ഉദ്ഘാടനത്തിന് വരുമ്പോഴും പുറകുവശത്തിന് ഏറ്റക്കുറിച്ചിൽ ഉണ്ടാവുന്നത് ഈ പുറവശത്തെ ഏറ്റക്കുറച്ചിലിണ് വസ്ത്രധാരണം ശരിയല്ല എന്ന് പറയുന്നത്

  • @Pradeep.c.k
    @Pradeep.c.k 22 минуты назад

    ന്റെ ശ്രീജിത്ത്‌ ബ്രോ നിലവിൽ chnl ഡിബേറ്റിൽ ഏറ്റവും നിഷ്പക്ഷ, അറിവിന്റെ നിറകുടമായ താങ്കൾക്കാണ് സ്റ്റാർ value...
    ദയവു ചെയ്ത് ഈ വിഷയം വിടു❤❤❤

  • @MRZ_GOLDNIGHT
    @MRZ_GOLDNIGHT 12 часов назад +3

    ശ്രീജിത്തേട്ട വസ്ത്രം അല്ല പ്രശ്നം. Dress sense is good. Back born is issue.

  • @bennyfrancis9924
    @bennyfrancis9924 10 часов назад +6

    ശ്രീജിത്തിനോട് 100%യോജിക്കുന്നു

  • @Deepthi-YT
    @Deepthi-YT 7 часов назад +5

    ഇതിൽ കുറ്റം പറയുന്നവർ ഭൂരിഭാഗം പേരും സ്ത്രീകളാണ് വസ്ത്രദ്ധാരണം ആണ് എല്ലാത്തിനും കാരണം എന്ന് പറയുന്നത് കണ്ണടച്ചു ഇരുട്ടാക്കുന്നത് പോലെയുണ്ട്.

  • @r.kproductions5673
    @r.kproductions5673 Час назад

    100% ശരിയാണ് .

  • @remakumari8083
    @remakumari8083 12 часов назад +3

    നിങ്ങൾക്കും മകളുണ്ട് ചിന്തിച്ചു നോക്കു

    • @SH-vy9zs
      @SH-vy9zs 9 часов назад

      അതുകൊണ്ട്. അഭിപ്രായം parayan padille. നാളെ athoru സ്ത്രീയെ പറ്റി പറഞ്ഞാലും പ്രതികരിക്കും. പ്രതികരിക്കണം. വീട്ടിൽ പെൺകുട്ടികൾ ഉളളവർ എന്താ അഭിപ്രായം പറയൻ പാടില്ലേ.

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 2 часа назад +1

    👍👌👌👌👌👌👌👌👌👌👌

  • @sureshm1808
    @sureshm1808 Час назад

    മാന്യത ഓരോരുത്തരുടെയും മാനസികാവസ്ഥയും,സംസ്കാരവും അനുസരിച്ചിരിക്കും. അത് നിയമം മൂലം നൂറുശതമാനവും നടപ്പാക്കുവാൻ കഴിയുമോയെന്നു സംശയമാണ്. സർക്കാരിന്റെ ഇടപെടൽ പലപ്പോഴും സംശയാസ്പദമാണ് നടി ആക്രമിക്കപ്പെട്ടതും,ഇപ്പോൾ കോടതിയിൽ നടക്കുന്ന തുമായ കേസിൽ നടിക്കെതിരെ കോടതിയിലും, സിനിമാമേഖലയിലും, സർക്കാർതലത്തിലും നടന്നതും, നടന്നുകൊണ്ടിരിക്കുന്നതും ഉദാഹരണമാണ്. അവർക്കു സുപ്രീം കോടതിയിൽ വരെ പോകാൻ കഴിഞ്ഞതുകൊണ്ട് ഇത്രയെങ്കിലുമായി. ഒരു കേസ് പ്രതിഭാഗത്തിന് എങ്ങിനെ വളച്ചൊടിച്ചു നീട്ടിക്കൊണ്ടുപോകാം എന്നതിന്റെ ഒരു ഉദാഹരണം. വളരെ ശരി ശ്രീജിത്ത്‌ 👌.

  • @IndraSenan-gv5yg
    @IndraSenan-gv5yg 3 часа назад +4

    ഭക്ഷണം, വസ്ത്രം, സഞ്ചാരം, വിശ്വാസം എന്നിങ്ങനെയുള്ളത് ഒരു മനുഷ്യന്റെ ജന്മ, മൗലികാവകാശങ്ങൾ ആണ്. നിയമത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാത്ത പക്ഷം മറ്റുള്ളവർക്ക് അതിൽ ഇടപെടേണ്ട കാര്യം എന്താണ്...?

    • @Rumpelstiltskine
      @Rumpelstiltskine Час назад

      ഭക്ഷണം , വസ്ത്രം എന്നിവ മൗലികാവകാശങ്ങൾ അല്ല.. പണി എടുത്താൽ മാത്രം കിട്ടുന്ന പദാർത്ഥങ്ങൾ ആണ്..

  • @Harilaloffcl
    @Harilaloffcl 3 часа назад

    സ്വന്തം ശരീരം വളരെ വൃത്തിയായി മാർക്കറ്റ് ചെയ്തു. അത്യാവശ്യം നല്ല റീച് ആയി കഴിഞ്ഞപ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗം😂

  • @somanrajan7882
    @somanrajan7882 12 часов назад +2

    Good observations. Yes

  • @kavithaanil8811
    @kavithaanil8811 Час назад

    ഇഷ്ടമുള്ള dress ഇടുക, കമന്റ്സ് കേൾക്കുക, വല്ലാതെ ബുദ്ധിമുട്ടുമ്പോൾ കേസ് കൊടുത്തു നീതിവാങ്ങിയെടുക്കുക
    അതുപോലെ വല്ലവരുടെയും dress നോക്കി യിട്ട് കടന്നുപോകാം വിമർശിക്കാം, വിമർശനം അതിരുകടന്നുപോയാൽ കേസ് ആയാൽ അതിന്റെ പിന്നാലെ പോകുക ശിക്ഷിച്ചാൽ അനുഭവിക്കുക......

  • @bhuvanendranrkv7372
    @bhuvanendranrkv7372 9 минут назад

    ഇത് ക്ഷണിച്ചു വരുത്തി
    ഒപ്പൺ സ്റ്റേജിൽ കയറ്റി നിർത്തി , അവർ കാരണം
    തടിച്ചു കൂടിയ ജനത്തിൻ്റെ മുന്നിൽ വച്ച്
    പരസ്യമായി... അധിക്ഷേപിച്ചത് ആരായാലും മര്യാദയല്ല..

  • @Pradeep.c.k
    @Pradeep.c.k 26 минут назад

    ന്റെ ശ്രീജിത്ത്‌ ബ്രോ. ഞാൻ താങ്കളുടെ ഒരു ആരാധകൻ... എന്ന് തന്നെ ഉറപ്പിച്ചു പറയാം.
    ഈ വിഷയം പ്രൈം ടൈമിൽ ചർച്ചിച്ച ചാനലുകാർ ഞങ്ങൾ കേബിൾ tv കാരന് കൊടുക്കുന്ന ക്യാഷ് ന്റെ മൂല്യം നഷ്ടപ്പെടുത്തി.
    അഭിപ്രായം താങ്കളുടെ അവകാശമാണ്. താങ്കളി ൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതും അതാണ്. നിലവിൽ സാമൂഹ്യ നിരീക്ഷകൻ enna നിലയിൽ താങ്കൾക്കാണ് ഞങ്ങളുടെ ഇടയിൽ പ്രഥമ സ്ഥാനം.❤.
    താങ്കളെ വിമര്ശിക്കാൻ ഞാൻ ആളല്ല. ന്നാലും വിഷമത്തോടെ പറയട്ടെ.. Ee വിഷയത്തിന് വേണ്ടി താങ്കളുടെ വിലയേറിയ സമയം കളയണ്ടായിരുന്നു.കാരണം അത്ര മൂല്യം ഉള്ള വ്യക്തിയാണ് താങ്കൾ.
    ഇതിപ്പോ 2സോഷ്യൽ മീഡിയ വൈറൽ ക്രിയേറ്റേഴ്സ്..
    അവരായി അവരുടെ പാടായി. കാലം മായ്ക്കാത്ത തെറ്റുകൾ ഇല്ലല്ലോ. അവർ വീണ്ടും ഒരുമിച്ച് ഉൽഘകാടണം ഇനിയും നടക്കട്ടെ. രണ്ടു പേരുടെയും പ്രൊഫഷനിൽ അവർ മുന്നേറട്ടെ.
    അവരെ വിട്ടേക്ക്..

  • @mohan.g
    @mohan.g 2 часа назад

    അൽപ വസ്ത്രം ധരിച്ചു പൊതുസ്ഥലത്ത് അസ്ളീലം പ്രദർശിപ്പിക്കുന്നത് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ അവരെ അനുകൂലിക്കട്ടെ. മറ്റുള്ളവർക്കതിന്റെ ആവശൃമില്ല. അവരിൽ ചിലർ എതിർത്തു പ്രതികരിച്ചു എങ്കിൽ കുറ്റം പറഞ്ഞിട്ടു കാരൃമില്ല. മാനൃതകാണിക്കാൻ രണ്ടു കൂട്ടർക്കും ബാധ്യത ഉണ്ട്.

  • @santhoshboseadimali8368
    @santhoshboseadimali8368 39 минут назад

    We respect you very much.

  • @sasidharannairb8372
    @sasidharannairb8372 Час назад

    ഒരു കാര്യം ചെയ്യൂ താങ്കളും ഇതേ പോലെയുള്ള വസ്ത്രങ്ങൾ വാങ്ങി കുടുംബത്തിലുള്ളവർക്കും കൊടുത്തു അവരെ കൂടെ കുറേ മോടേൺ ആക്കൂ. ആരും എതിർക്കില്ല .

  • @sindhubose9118
    @sindhubose9118 Час назад

    Well said Sreejith.

  • @pritamahesh7220
    @pritamahesh7220 10 часов назад

    Well said. I agree with you. It is her right to wear the dress of her choice.

  • @vkbabumenon1
    @vkbabumenon1 11 часов назад +1

    താങ്കൾ പറയുന്നത് ശരിയായിരിക്കാം. നമ്മുടെ വീട്ടിലുള്ളവർ ഈ തരത്തിൽ ഡ്രസ്സ്‌ ചെയ്താൽ നമ്മൾ ശരി മോളെ എന്നു പറയുമോ? എന്തോ എനിക്ക് തോന്നുന്നില്ല അങ്ങനെ പറയും എന്ന്. പിന്നെ ബോബി ചെയ്തത് ശരി എന്ന് ഒരാളും പറയുന്നില്ല. ഇനി അവന് അങ്ങനെ പറയാൻ ഉള്ള ഊർജം മാനസികാവസ്ഥ - ആർക്കും ഉണ്ടാകരുത്. അത് വേറെ കാര്യം.

  • @nithin84
    @nithin84 46 минут назад

    ഇനിയെന്തൊക്കെ പറഞ്ഞാലും അടുത്ത ഉദ്‌ഘാടനത്തിനു ചേച്ചീടെ ചന്തി കാണാൻ ആയിരങ്ങൾ തടിച്ചു കൂടും… മലയാളീസ് 😆😆😆

  • @subramanaianparameswaran2568
    @subramanaianparameswaran2568 4 часа назад

    Very rightly said and excellent narration sir

  • @santhoshboseadimali8368
    @santhoshboseadimali8368 40 минут назад

    Sorry to say if it is wrong , forgive. മാന്യൻ x വിമാന്യൻ. പണ്ട് പഠിച്ച ഓർമ്മ.

  • @sunilcb275
    @sunilcb275 12 часов назад +1

    എനിക്ക് ഈ വിശദീകരണം തീർത്തും കേൾക്കാൻ സമയം ഇല്ല ഒന്ന് പറഞ്ഞോട്ടെ ഇതു - പോലെ വസ്ത്രം ഇട്ട് നടക്കുന്ന ഒരു ബന്ധു എനിക്ക് ഉണ്ടെന്നിരിക്കട്ടെ ഞാൻ ആ ബന്ധുവുമായുളള ബന്ധം വേണ്ടാന്ന് വയ്ക്കും എനിക്ക് എന്റെ ബന്ധുവിനെ നോക്കുമ്പോൾ അവളോട് ബഹുമാനവും ആരാധനയും ഇഷ്ടവും തോന്നുന്ന വസ്ത്രം ധരിച്ചിരിക്കണം അല്ലാതെ പുരുഷ്യന് ഉത്തേജനം ഉണാകുന്ന ശരീരഭാഗങ്ങൾ ഉത്തേജനം ഉണ്ടാകുന്ന നിലയിൽ പ്രദർശിപ്പിച്ച് നടക്കുന്നത് ഒരു തരത്തിൽ പുതു തലമുറയെ വഴി തെറ്റിക്കലാണ് അതാണ് ഇത്രയും ആളുകൾ കേസിൽ അകപ്പെടാൻ കാരണം അതിനെ ഞരമ്പ് രോഗമെന്നോ വേറെ വാക്കുകൾ ഉപയോഗിച്ചാലും കുഴപ്പം ഇല്ല എന്നാലും ഹണി റോസ് നിയമ പരമായി ഒരു തെറ്റും ചെയ്തിട്ടില്ല അതാണ് കേസുമായി ബന്ധപ്പെട്ട് അവരുടെ വിജയവും.
    ഇനി സംശയം ഉണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കണ്ട് ഹണി റോസിന്റെ വസ്ത്ര ധാരണത്തേ പറ്റിയും മറ്റ് മനുഷ്യർക്ക് ബഹുമാനം തോന്നുന്ന നിലയിൽ വസ്ത്രം ധരിക്കുന്ന സ്ത്രകളെ കുറിച്ചും സംസാരിക്കു എല്ലാ സംശയവും മാറി കിട്ടും ഒരു വിഡിയൊ ചെയ്യാനും പറ്റും🤗👍🙏

  • @mohanb4211
    @mohanb4211 48 минут назад

    Honey Rose.She is a celebrity,. Respect her

  • @Niya-z1z
    @Niya-z1z Час назад

    ഹണി റോസിനെ പിൻ താങ്ങി എല്ലാവരും വന്നു നല്ലത് സ്ത്രീകൾക്ക് അതൊരു സമൂഹത്തിൽഉള്ള മാറ്റത്തിന്റെ ഭാഗം ആയി . good
    പക്ഷേ ഇതേ പോലെ സുന്ദരി ആയ ഒരു പെൺകുട്ടി ഭാവനയെ കുറെ ചെന്നായക്കൾ പിച്ചിച്ചീന്തി.ആ കുട്ടിയുടെ ജീവിതം തകർത്തു
    ആ വിഷയത്തിൽ ആരും ഇത്രയധികം സംസാരിച്ച് മുന്നോട്ട് വന്നതായി കണ്ടില്ല
    ആ കുട്ടിക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ല അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു
    അതിനിടയിൽ ഹണിയെ ചേർത്തുപിടിച്ച് പിന്നിൽ നിന്ന് സഹായം നൽകാൻ കുറെ ആണും പെണ്ണും
    എന്തൊക്കെയോ നടക്കുന്നു ലോകത്ത് എന്നേ പറയാൻ പറ്റുന്നുള്ളു
    പെൺകുട്ടികൾ ഉള്ള അമ്മമാരെ ദൈവം കാക്കട്ടെ ,

  • @bibinbaby8877
    @bibinbaby8877 10 часов назад +2

    Njan nale oru jetty ittu irangan thayyaranu thankal enne support cheyyumo ,i think jetty is not baned by law

  • @mpaul8794
    @mpaul8794 4 часа назад

    What does Boby Chemmannur wear??!!..He is following his tastes. Same way, let Honey wear whatever she likes.🎉

  • @lesner66
    @lesner66 5 часов назад

    India (individual rights)= France, Britain.
    Peoples(mindset)= afghanistan,

  • @rsgrns
    @rsgrns 43 минуты назад

    എന്തിന് പത്ത് പോയിൻ്റ്..ആറാം മിനിറ്റിൽ പറയുന്ന ഒറ്റ കാര്യം ഇവിടെ പലരും മനസ്സിലാക്കിയാൽ മതി, അപ്പൊ കുറയും, മുതലാളിക്കുള്ള പിന്തുണ. പക്ഷെ അത് മനസ്സിലാക്കാൻ പലർക്കും ബുദ്ധിമുട്ടായിരിക്കും- കാരണം, ഇവിടത്തെ പകുതിയിലേറെ ജനങ്ങൾ എന്ന് ഒരേ രീതിയിൽ ചിന്തിക്കുന്നുവോ, അന്ന് അവരുടെ രീതികൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ വെമ്പൽ കൊള്ളുന്ന കുറയാൾക്കാർ ഇവിടെയുണ്ട്. നാനാത്വം എന്ന കോൺസപ്റ്റിനെ ഒരു തരത്തിലും ബഹുമാനിക്കാത്തവർ. തങ്ങളുടേത് മാത്രം ശരി, മറ്റെല്ലാം തെറ്റ് എന്ന് ധരിച്ചു പോയവർ. അങ്ങനെയുള്ളവർ കൂടുമ്പോൾ മുതലാളിക്ക് പിന്തുണയും കൂടും.

  • @starbajaj9365
    @starbajaj9365 4 часа назад +1

    Boche's Which body part is exposed Sreejith? You must be OUT OF YOUR MIND to compare Bobby and honey dresses. You are not blind, are you?

  • @Rumpelstiltskine
    @Rumpelstiltskine 3 часа назад +5

    ആഭാസകരമായ സംസാരത്തെ വിമർശിക്കുന്ന ശ്രീജിത്ത് ആഭാസകരമായ വസ്ത്രധാരത്തെ അനുകൂലിക്കുന്നത് ആ സ്ത്രീ കാണിക്കുന്നത് ഇനിയും കാണാൻ ഉള്ള ത്വര കൊണ്ടല്ലേ... കണ്ടിട്ട് ശ്രീജിത്തിന് നല്ല ആരോഗ്യം ഉണ്ടല്ലോ... വല്ല പണിയും എടുത്ത് ജീവിച്ചു കൂടെ..😂😂

    • @sureshpoduval6951
      @sureshpoduval6951 2 часа назад +1

      ഇത് ഇസ്ലാമിക രാജ്യമല്ല. ഇന്ത്യൻ ഭരണഘടനയനുസരിച്ച് ആളുകൾക്ക് പൊതുസ്ഥലങ്ങളിൽ ഏത് തരത്തിലുള്ള വസ്ത്രവും ധരിക്കാം. നിങ്ങൾക്ക് അതിനെക്കുറിച്ച് അഭിപ്രായമിടാം, എന്നാൽ ഇന്ത്യൻ ഭരണഘടനയനുസരിച്ച് അതിൻ്റെ അനന്തരഫലങ്ങൾ വഹിക്കാൻ തയ്യാറാവുക.

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Час назад

      11:31 ആണ് നിനക്കൊക്കെ ഉള്ള മറുപടി

  • @saradapm4161
    @saradapm4161 2 часа назад

    Good മെസ്സേജ്. ഇവിടെ ഹണി മാത്രമാണോ ഇങ്ങനെ ഡ്രസ്സ്‌ ഇടുന്നത്. ഇതിലും സെക്സിയായി വസ്ത്രം ധരി ക്കുന്നവർ എത്രയോ പെർഉണ്ട്. ഞാൻ ബോട്ടിക്കിൽ ജോലി ചെയ്ത വ്യക്തിയാണ്. ഇപ്പോൾ സാധാരണക്കാർ വരെ ഫാഷൻ ഇഷ്ട്ട പെടുന്നവരാണ്. ഞാൻ സാരി മാത്രം ഉപയോഗിച്ചിരുന്ന വ്യക്തി ആയിരുന്നു. ഇപ്പോൾ ജിൻസ് ടോപ്പ്, ചുരിദാർ എല്ലാം ഇടും. ഡ്രസ്സ്‌ ഇടുന്നത് ഓരോ വ്യക്തികളുടെ ഇഷ്ടം.

  • @uthampurush
    @uthampurush 2 часа назад

    പണിക്കർ ട്രോൾ കാണാറില്ലെ. സഭ്യതയുടെ വരമ്പ് ലംഘിക്കുന്നവർക്കെതിരെ എന്താ നടപടി എടുക്കാത്തത്.

  • @arunp2214
    @arunp2214 3 часа назад

    ചില കാര്യങ്ങളിൽ മാത്രമേ നിങ്ങളൊക്കെ ജനാധിപത്യ നിയമങ്ങൾക്കും പുരോഗമനത്തിനും ഇട കൊടുക്കുന്നുള്ളൂ. പ്രത്യേകിച്ച്, ആണിൻ്റെ ഇഷ്ടങ്ങൾക്കും അധികാരത്തിനും 'എതിരെ' വരുന്ന കാര്യങ്ങളിൽ മാത്രം. മറ്റു കാര്യങ്ങളിൽ പ്രാകൃത സംസ്കാരവും ബോധവും തന്നെയാണ് നിങൾ പാലിക്കുന്നത്. അത് ഇരട്ടത്താപ്പ് തന്നെയാണ്. ആണിൻ്റെ ഇഷ്ടങ്ങളും അവകാശങ്ങളും അടിച്ചമർത്താൻ വേണ്ടി മാത്രം നിങൾ ജനാധിപത്യ നിയമങ്ങളെ കൂട്ടു പിടിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൻ്റെ ആനുകൂല്യങ്ങളോ അവസ്ഥകളോ ഇവിടെ ഇല്ല. ഇത്തരം കാര്യങ്ങൾ അധികാര ദുർവിനിയോഗം തന്നെയാണ്. ഇത് അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന നിഷ്കളങ്കമായ, നീതിയുള്ള കാര്യങ്ങളല്ല. സമൂഹത്തിൽ മേൽക്കോയ്മ നേടാനും ആണുങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്.

  • @rejiaudit
    @rejiaudit 2 часа назад

    ശരീരം മുഴുവൻ മറച്ചു പറ്റുമെങ്കിൽ കണ്ണുകളും മറക്കണം എന്ന് വിചാരിക്കുന്ന കുറെ അധികം ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. സൗദി അറേബ്യയിൽ തല മൂടാത്തതു വലിയ കുറ്റമാണ്. രാഹുലിന്റെ വീട്ടിൽ സ്ത്രീകൾ സാരി ധരിക്കും എന്നാണ് വിചാരിക്കുന്നത്. അത് ധരിക്കുമ്പോൾ പല ശരീര ഭാഗങ്ങളും പ്രദര്ശിപ്പിക്കുകയാണ്. ആരെങ്കിലും അവർ പുറത്തു പോകുമ്പോൾ ഏതെങ്കിലും അങ്കിളിൽ ഫോട്ടോ എടുത്താലോ? അത് അശ്ലീലമല്ലേ? ഇതൊക്കെ വ്യക്തിഗതമായ ഇഷ്ടങ്ങളാണ്. ജീൻസും ടീ ഷർട്ടും ലെഗ്ഗിൻസും ഒക്കെ ധരിക്കുന്നവർ ലൈംഗിക ആക്രമണം ക്ഷണിക്കുന്നു എന്ന് വിചാരിക്കുന്നവർ ഉണ്ട്. അപ്പോൾ പുറത്തു പോകാതെ ഇരിക്കുന്നതല്ലേ നല്ലതു? പിന്നെ കായിക മത്സരങ്ങൾക്ക് പെൺകുട്ടികളെ അയക്കാൻ പറ്റുമോ? കാണുന്നവരുടെ നിയന്ത്രണം പോവില്ലേ? പണ്ട് നേഴ്സ്ന്മാരുടെ വസ്ത്രവും മോശമാണെന്നു കരുതുന്നവർ ഉണ്ടായിരുന്നു. അപ്പോൾ എല്ലാവരുടെയും പ്രോലോഭനം നോക്കിയാൽ സ്ത്രീകൾ വീട്ടിൽ ഇരിക്കുന്നതാണ് നല്ലതു

  • @prasannanpp9956
    @prasannanpp9956 2 часа назад

    Pad വെച്ച വസ്ത്രങ്ങൾ നിരോധിച്ചാൽ മതി. പ്രശ്നം തീരും!

  • @mpaul8794
    @mpaul8794 4 часа назад

    Thank you for illustrating the issue clearly. New gen girls are wearing such dresses on a daily basis. I don't understand why some are justifying Boby's perverted dialogues for her dress code.

  • @DEVAN44
    @DEVAN44 10 часов назад +2

    Not agreed with you. Your approach to this subject is not an intellectual one but mere emotional. Many hidden agendas and vested interests are included in this incident.

    • @SH-vy9zs
      @SH-vy9zs 9 часов назад

      ഓ പിന്നെ.

  • @raghunathav6
    @raghunathav6 Час назад

    ശ്രീജിത്ത്‌ പണിക്കരുടെ എല്ലാ വീഡിയോകളും കാണുന്ന ആളാണ്‌ ഞാൻ. എന്നാൽ ഹണിറോസ് വിഷയത്തിൽ പണിക്കാരോട് വിയോജിക്കുന്നു.ഈ വസ്ത്രം ധരിച്ചു കോടതിയിൽ ഹാജരാവാൻ ഹണിക്കു ധൈര്യമുണ്ടോ?

  • @bindusukumaran340
    @bindusukumaran340 6 часов назад +1

    ❤️❤️❤️❤️❤️

  • @sebastianpp6087
    @sebastianpp6087 12 часов назад

    വിരൽത്തുമ്പിൽ പോൺ വീഡിയോകൾ ലഭിക്കുന്ന, സണ്ണി ലിയോണിനെ കാണാൻ തിക്കി തിരക്കിയ മലയാളികൾ തന്നെയല്ലേ
    ഈ കണക്കിന് ടെന്നീസ്, ബാഡ്മിന്റൺ തുടങ്ങിയ വനിതാ കായിക ഇനങ്ങളിൽ
    പങ്കെടുക്കാൻ മലയാളികളെ കിട്ടില്ലല്ലോ 😂😂

  • @shivshankar5297
    @shivshankar5297 5 минут назад

    , ശ്രി ജിത്ത് വിശ്വാമിത്രനെ അറിയുമോ? മേനകയുടെ ശരീരം കണ്ട് പ്രലോപിതനായി ബ്രമ്യ ചര്യം നഷ്ടപ്പെട്ട കഥ അറിയുമോ?... കാരണo പിടികിട്ടിയോ?.. നിയന്ത്രണo... പിടി വിട്ടു പോകും ശ്രിജിത്തേ😥😥😥

  • @lavender8415
    @lavender8415 47 минут назад

    Ee kaaryangalellam 21 am noottandilum erunnu prabudhanmaar ennu Swayam parayunna mallusine padipikkendi varunnathinte oru gathikedu.

  • @Sharon-ed2mm
    @Sharon-ed2mm 36 минут назад

    ശ്രീജിത്ത്‌ മനസ്സിലാക്കേണ്ട കാര്യമുണ്ട് സ്ത്രീത്യം വ്യക്തിത്യം ഇത് രണ്ടും രണ്ടാണ്, വ്യക്തി ഹത്യ ആണ് ഇവിടെ കൂടുതലും നടന്നത്, ബോബി യുടെ കാര്യത്തിൽ രണ്ടു ഉണ്ടേലും കമന്റ്‌ കൾ വ്യക്തി ഹത്യ ആയിരുന്നു.
    സ്ത്രീത്യം എന്നത് പവിത്രമായ കാര്യമാണ്. അത് എല്ലാം സ്ത്രീകളിലും ഉണ്ടാവുന്ന കാര്യം എന്ന് കരുതുന്നില്ല. അത്തരം സ്ത്രീകളോട് ബഹുമാനം ആദരവും സ്നേഹവും തോന്നും. അതിനു കളക്ടർ ആയ സ്ത്രീയോട് ആ ആ ആദരവ് തോന്നണം എന്നില്ല പക്ഷെ വീട്ടമ്മ ആയ സ്ത്രീയോട് ആ ആദരവ് ഉണ്ടാകാം, കാരണം അത് വ്യക്തികളിൽ ആണ് വില ഇരുത്തപ്പെടുത്തുന്നത്. ശ്രീജിത്ത്‌ ന്റെ അഭിപ്രായതോട് യോജിപ്പില്ല എന്ന് മാത്രമല്ല സമയം കളഞ്ഞതിനു പരാതിയും ഉണ്ട്.
    ബോബി ക്കു ഒപ്പം നിൽക്കുന്നത് ശുദ്ധ നെറികേട് ആണ്, അർജുൻ വിഷയത്തിൽ മനാഫ് നു ഒപ്പം നിന്ന പോലെ ആവും. എന്നാൽ ഹണി റോസ് നോട് ഉള്ള ഇഷ്ടത്തിൽ കുറവുണ്ടായി എന്നത് വാസ്തവം ആണ്.

  • @bhuvanendranrkv7372
    @bhuvanendranrkv7372 11 минут назад

    അവരുടെ വസ്ത്രധാരണമോ
    സ്വഭാവരീതികൊണ്ടോ
    ആണല്ലോ അവരുടെ
    ചടങ്ങുകൾക്ക് ലക്ഷോപ
    ലക്ഷം .... ജനങ്ങൾ
    തടിച്ചു കൂടുന്നത്

  • @chackoxavier5835
    @chackoxavier5835 3 часа назад +1

    Boche 👍🏽

  • @kindi123
    @kindi123 57 минут назад

    നാളെ. ഏതേലും പുരുഷൻ ജട്ടി ഇട്ടുകൊണ്ട് കോടതിയിൽ ചെന്നാൽ കോടതി വസ്ത്ര സ്വാതന്ദ്ര്യം ആയി കാണുമോ? !!

  • @rskjp9777
    @rskjp9777 16 минут назад

    സൗന്ദര്യം വിറ്റ് കാശാക്കുന്നവർ സൗന്ദര്യം ഇല്ലെങ്കിൽ എന്ത് ചെയ്യും സൗന്ദര്യം കണ്ട് ആസ്വദിക്കാൻ ആളില്ലെങ്കിൽ ആ കച്ചോടം നടക്കില്ല ഞരമ്പൻമാർ ഇല്ലെങ്കിൽ ഈ കച്ചോടം പൂട്ടി പോകും 😂😂 അവയവ പ്രദർശനക്കാരും ഞരമ്പൻമാരും 😂😂😂😂