നിന്നെ പോലെ വിഢികളുള്ളിടത്തോളം ഇവനെയൊക്കെ വിശ്വസിക്കും ചാനൽ ചർച്ചയിൽ ഇവൻ തള്ളുന്നത് എന്ത് ആധികാരികതയോടെയാണ്? കൊടിയേരിയുടെ മകന്റെ കേസ് മുതൽ ഇപ്പോൾ വന്ന വാളയാർ കേസ് വരെ നോക്കൂ. പഴയ ചർച്ച ഒന്ന് കൂടെ കാണുക.😂😂😂
പ്രമോദ് രാമൻ ഏഷ്യാനെറ്റ് മനോരമ പോലുള്ള മറ്റ് സ്ഥാപനങ്ങളിലിലാണ് ഇപ്പോൾ ജോലിചെയ്യുന്നെങ്കിൽ അദ്ദേഹത്തെ ഞങ്ങൾ വിമർശിക്കില്ല നമുക്ക് ഇപ്പോൾ ജോലിചെയ്യുന്ന സ്ഥാപനമാണ് പ്രശ്നം .
I think ....in Kerala for the time being No one like Adv Jayasankar who reveal out all the negative trends in our social fabric Tail Piece All glitters are not Gold
വക്കീലേ , ഇവിടെ അമേരിക്കയിൽ കുറെ മലയാളി പ്രാഞ്ചിയേട്ടമ്മാരുണ്ട് . അവരു കുറെ സംഘടനകൾ തട്ടിക്കൂട്ടിയിട്ടുണ്ട് . കാരണഭൂതനെ ഇരുമ്പു കസേരയിൽ ഇരുത്തിയ ഫോമ , ഫൊക്കാന എന്നിവ കൂടാതെ ധാരാളം മലയാളി തട്ടിക്കൂട്ട് സംഘടനകൾ , അതോടൊപ്പം കേരളത്തിലെ സ്ഥലങ്ങളുടെ പേരിലും സംഘടനകൾ , എൻ്റെ നാടിൻ്റെ പേരിലും ഉണ്ട് സംഘടനകൾ പലയിടത്തും . ഇത് തട്ടിക്കുട്ടുന്നവർ അതിന്റെ ഭാരവാഹികൾ ആയി ഞെളിഞ്ഞു നടക്കും , പൊങ്ങച്ചം പറയും . ഇടക്ക് നാട്ടിൽ വന്ന് ഇതുപോലുള്ള കോപ്രായങ്ങളും കാണിക്കും ....പിന്നെ ദോഷം പറയരുതല്ലോ , ചിലർ നാട്ടിൽ ചില ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറുണ്ട് എന്നതും പറയാതെ വയ്യ .....😂😂😂
അടുത്തിരിക്കുന്ന വേണു ഗോപാലനേ വിട്, പയ്യൻമരോടുള്ള പ്രേമം മൂത്ത് കൂടെ ജോലി ചെയ്തവനെ കാമം മൂത്ത് കയറി പിടിച്ച് കഥയല്ലേ പ്രമോദിനെ കുറിച്ച് വക്കീൽ സാർ പറയാതെ നിർത്തിയത്
ഇതുപോലെ, ടിവി ചാനലുകളും പത്രങ്ങളും എല്ലാ വർഷവും ബിസിനസുകാർക്ക് അവാർഡുകൾ നൽകുന്നു. ഈ അവാർഡുകൾ അവർ നൽകുന്ന പരസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാനുള്ള കച്ചവടം മാത്രമാണ്.
കേരളത്തിലെ അഭിനവ സഞ്ജയൻ ആണ് ജയശങ്കർ വക്കീൽ . പലരും മനസ്സിൽ കാണുന്നതിനു മുമ്പേ അദ്ദേഹം മാനത്തു കണ്ട് കാര്യങ്ങൾ പറയുന്നു. നന്ദി
പ്രമോദ് രാമൻ എടുത്ത തീരുമാനം അഭിനന്ദനങ്ങൾ അർഹിക്കുന്നു ബിഗ് സല്യൂട്ട്.. വകീൽ ചാണകം തലയിൽ കയറിയത് കൊണ്ട് പിച്ചും പേയും പറയും..
😂😂😂😂
Inaru.......Marubhoomi vayikku
നിന്നെ പോലെ വിഢികളുള്ളിടത്തോളം ഇവനെയൊക്കെ വിശ്വസിക്കും ചാനൽ ചർച്ചയിൽ ഇവൻ തള്ളുന്നത് എന്ത് ആധികാരികതയോടെയാണ്? കൊടിയേരിയുടെ മകന്റെ കേസ് മുതൽ ഇപ്പോൾ വന്ന വാളയാർ കേസ് വരെ നോക്കൂ. പഴയ ചർച്ച ഒന്ന് കൂടെ കാണുക.😂😂😂
പ്രമോദ് രാമൻ ഏഷ്യാനെറ്റ് മനോരമ പോലുള്ള മറ്റ് സ്ഥാപനങ്ങളിലിലാണ് ഇപ്പോൾ ജോലിചെയ്യുന്നെങ്കിൽ അദ്ദേഹത്തെ ഞങ്ങൾ വിമർശിക്കില്ല നമുക്ക് ഇപ്പോൾ ജോലിചെയ്യുന്ന സ്ഥാപനമാണ് പ്രശ്നം .
ജയശങ്കർ സാറിന്റെ സൂപ്പർ ഇന്റലിജിൻറ് കോമഡി... 👍🎉🎉
👍
ജയശങ്കർ സാർ വളരെ നന്നായിട്ടുണ്ട്. ഇവന്റെ പൊള്ളത്തരം കുറച്ചെങ്കിലും പുറത്ത് പറഞ്ഞല്ലോ. 🙏
🙏🤝👍പ്രമോദ് രാമൻ്റെ ഓരോ കുൽസിത പ്രവർത്തികളേ വക്കീൽ സാർ പൊളിച്ചടുക്കി😂😂😂
ഈ വീഡിയോ ധാരാളം വിഷയങ്ങളിലേക്ക് വെളിച്ചം വീശി സാധാരണക്കാർക്ക് പല കാര്യങ്ങളും പിടി കിട്ടിയത് ഇപ്പോഴാണ്👍👍
I think ....in Kerala
for the time being
No one like
Adv Jayasankar
who reveal out
all the negative trends
in our social fabric
Tail Piece
All glitters are
not Gold
വക്കീലേ , ഇവിടെ അമേരിക്കയിൽ കുറെ മലയാളി പ്രാഞ്ചിയേട്ടമ്മാരുണ്ട് . അവരു കുറെ സംഘടനകൾ തട്ടിക്കൂട്ടിയിട്ടുണ്ട് . കാരണഭൂതനെ ഇരുമ്പു കസേരയിൽ ഇരുത്തിയ ഫോമ , ഫൊക്കാന എന്നിവ കൂടാതെ ധാരാളം മലയാളി തട്ടിക്കൂട്ട് സംഘടനകൾ , അതോടൊപ്പം കേരളത്തിലെ സ്ഥലങ്ങളുടെ പേരിലും സംഘടനകൾ , എൻ്റെ നാടിൻ്റെ പേരിലും ഉണ്ട് സംഘടനകൾ പലയിടത്തും . ഇത് തട്ടിക്കുട്ടുന്നവർ അതിന്റെ ഭാരവാഹികൾ ആയി ഞെളിഞ്ഞു നടക്കും , പൊങ്ങച്ചം പറയും . ഇടക്ക് നാട്ടിൽ വന്ന് ഇതുപോലുള്ള കോപ്രായങ്ങളും കാണിക്കും ....പിന്നെ ദോഷം പറയരുതല്ലോ , ചിലർ നാട്ടിൽ ചില ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറുണ്ട് എന്നതും പറയാതെ വയ്യ .....😂😂😂
ഈ സംഘടനകൾ ഡീപ്പ് സ്റ്റേറ്റിൻ്റെ വക്താക്കൾ ആണോ ? അവർ എല്ലാ വിധത്തിലും സ്വാധീനിക്കാൻ ശ്രമിക്കും.
മനോഹരം. എല്ലാ ചെപ്രകളും വിജയിക്കട്ടെ.
താങ്കൾക്ക് നിറഞ്ഞ ഭാവുകങ്ങൾ.
മാധ്യമ വിഷം എന്ന അവാർഡ് മീഡിയാ മുക്കാലിന് മാത്രം അവകാശപ്പെട്ടതാണ് 😅
Janam tv😂
@@safuwankkassim9748മീഡിയ One ൻ്റെ out of focus ഉള്ളിടത്തോളം ആരും ഇവരുടെ ഏഴയൽവക്കത്ത് എത്തില്ല
That's undisputed 😂😂😂
@@safuwankkassim9748janam evidado threvavadhikale support cheythe
മധ്യമ പ്രവര്‍ത്തകരിൽ ഏറിയ പങ്കും സാമൂഹ്യ ദ്രോഹികള്‍ ആണെന്നത് നാം ഒരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.
കറകളഞ്ഞ സാമൂഹ്യ ദ്രോഹികള്‍.
Absolutely right.
ഓർമകളുടെ രാജാവ്..... ജയശങ്കർ 👍👍👍👍ഇങ്ങനെ ഒന്നും പറയല്ലേ 😂😂😂
വക്കീലെ ഞാൻ കേട്ടിട്ടുണ്ട്, അതിൻ്റെ ഉദ്ഘാടനം ഉസാമ ആയിരുന്നു.
ഒരു വർഷത്തിൽ തന്നെ എല്ലാം ചാനലിലെയും മാധ്യമ പ്രവർത്തകർക്കും അവാർഡുകൾ നൽകിയതിൽ നിന്ന് തന്നെ ഈ സംഘടന ഒരു ഉടായിപ്പ് സംഘടനയെന്ന് വ്യക്തം
താങ്കളുടെ കുറിക്കുകൊള്ളുന്ന പരിഹാസ'മൊന്നും മൗദീതികൾക്ക് വെളിവ് വരാൻ പര്യാപ്തമല്ല
Adv. Jayashankar sir 👏👍❤
അടുപ്പുകൂട്ടി ചർച്ചയിൽ ഇപ്പോൾ പുതിയ ആശാൻ എത്തിയിട്ടുണ്ട് മാർക്കോയിൽ വൈലൻസ് കൂടുതൽ ആണെന്ന് പറയുന്നു ഇവർ പറയുന്ന വയലൻസ് അതിലും കഷ്ട്ടം
മാധ്യമ മാരണം
ഒരു അവാർഡ് കൂടി നൽകാമായിരുന്നു മലയാളം ചാനലുകളിലെ ഏറ്റവും മികച്ച ചർച്ച സംഘത്തിനുള്ള അവാർഡ് അടുപ്പ്കൂട്ടി ചർച്ചക്കാരായ ഡി കമ്പനിക്ക് നൽകാമായിരുന്നു 😂
@@manikantannairb ദാവൂതിനു എന്നങ്ങു പച്ചക്കു പറഞ്ഞൂടെ.. 😜..
😂😂😂😂😂😂
വളരെ സരസമായി പറഞ്ഞു. ഞാൻ 3 പ്രാവശ്യം കേട്ടു. 👍👍
😂😂. I simply love you
I love the sarcasm ,the dry humour,and the honesty
പതിനെട്ട് വർഷത്തിലധികമായി മലയാളായ ഞാൻ അമേരിക്കയിലാണ് ഇത്തരം വേട്ടാവളിയന്മാരെക്കുറിച്ച് കേട്ടിട്ടേയില്ല
😂
പൊളി ❤❤❤❤
ഈ അലവലാതികളുടെ പേര് കേട്ടതിൽ ഇന്നത്തെ ദിവസം പോക്കാ 🙄 എന്തൊരു എരണം കെട്ട പേരുകൾ 😒
ധന്യ രാജേന്ദ്രന് എതിരായി രാജ്യദ്രോഹ കേസ് ഉണ്ടല്ലോ കട്ടിംഗ് സൗത്ത് 🔥
ഹമാസ് പുരസ്‌കാരം കൊടുത്താൽ പ്രമോദ് രാമൻ സ്വീകരിക്കും
പ്രമോദ് മാമൻ
Pramod Ravan
അടുത്തതായി ഏറ്റവും മികച്ച സമാധാന സംഘടനക്കുള്ള അവാർഡ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകുന്നതായിരിക്കും 😅
അടുത്ത വർഷം വെൽഫെയർ പാർട്ടി പിന്നെ എസ്ഡിപിഐ ഇങ്ങനെ പോകും അവാർഡ്
🤣🤣
😂😂😂
ഒരു സംശയവും വേണ്ടാ അതു തന്നെ നടക്കാൻ പോകുന്നത്. കോൺഗ്രസ് ആയിരിക്കും ഇതിനു മുൻകൈ എടുക്കുന്നത്. കാത്തിരുന്നു കാണാം. 😅😂😂😂
@@girijanair348 കൂട്ടിന് സിപിഎമ്മും കാണും
You are the most wanted sattire intellect, Wonderful,Big salute. Want to hear post jail life of pooooche.❤
Great speech
Good morning Jayashankar Sir
😂😂😂😂Thanks Advocate Sir 🙏🙏🙏🙏 especially for Madhyama Maaranam award, Mangandi award for CHEPRAKAL.
വ്യക്തികളെ മാറ്റി നിർത്തി എല്ലാ 'മാധ്യമ സ്ഥാപങ്ങൾക്കു' കൊടുക്കുന്നത് ആയിരുന്നു ഇതിലും ഭേദം.
സൂപ്പർ
ഇദ്ദേഹം അവാർഡ് നിരസിച്ചതിൽ നേതന്യാഹു വും ട്രംപും ഞെട്ടി😂
വാസ്തവം
അഭിനന്ദനങ്ങൾ...❤❤❤❤❤❤❤
പാടത്ത് വിത്ത് വിതയ്ക്കുന്നത് പോലെ വാരി വിതറുകയാണ് അവാർഡ്... പക്ഷെ വിത്ത് വിതയ്ക്കലും ഇതുമായി താരതമ്യം പാടില്ലായിരുന്നു
വക്കീൽ കലക്കി 👍
രാമ രാമ രാമ രാമ പാഹിമാം🙏🙏🙏
കലക്കി 👍👍
കാലത്തേ ചായകുടിച്ചുകൊണ്ട് ആരും ഈ പ്രോഗ്രാം കാണരുതേ, ചായ തലമണ്ടയിൽ കേറും 🫣
മാധ്യമ മാരണം ആണെങ്കിൽ correct ആണ് പുരസ്‌കാരം correct ആയി
Perfect as well as timely response and observation😅. Hat's off Sir.....!
അടുത്തിരിക്കുന്ന വേണു ഗോപാലനേ വിട്, പയ്യൻമരോടുള്ള പ്രേമം മൂത്ത് കൂടെ ജോലി ചെയ്തവനെ കാമം മൂത്ത് കയറി പിടിച്ച് കഥയല്ലേ പ്രമോദിനെ കുറിച്ച് വക്കീൽ സാർ പറയാതെ നിർത്തിയത്
കലക്കി
Last year wasn't all
Of them was here in the US for something similar hosted by India Press Club here😂
മീഡിയ വൺ ചാനലിൽ ഇരുന്നു പ്രമോദ് രാമന്റെ കോമഡി കണ്ട് ചിരിക്കാറുണ്ട് അത് പോലെയുള്ള കോമഡിയാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുന്നത്
വക്കീലേ, ചെപ്ര എന്ന പേരിൽ ഒരു സ്ഥലം കൊല്ലം ജില്ലയിൽ ഉണ്ട്... അതിനാൽ, ആ പേര് വേണ്ട...
ഇതുപോലെ, ടിവി ചാനലുകളും പത്രങ്ങളും എല്ലാ വർഷവും ബിസിനസുകാർക്ക് അവാർഡുകൾ നൽകുന്നു. ഈ അവാർഡുകൾ അവർ നൽകുന്ന പരസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാനുള്ള കച്ചവടം മാത്രമാണ്.
ഗംഭീരം
Thanks sir. I was proposing to attend the award ceremony. Given up. Will meet u at angamaly today. All the best
അവരുടെ നിലവാരത്തിന് അനുസരിച്ചു യോഗ്യത ഉള്ളവർക്ക് അവർ അവാർഡ് കൊടുത്തു 😂
😄😄😄കൊള്ളാം
മാധ്യമ മാമാ - shantivila ദിനേശിനെ ആദരിക്കമായിരുന്നു
അവാർഡ് കിട്ടിയവർ സാധാരണക്കാർ അല്ല, ബഹുമുഖ പ്രതിഭകളാണ്, പ്രത്യേകിച്ചും രാമൻ. അരുൺ കുമാറിനുകൂടി കൊടുക്കാമായിരുന്നു. എന്തായാലും നന്നായിടട്ടുണ്ട്.
പ്രമോദ് സ്ത്രീകളോട് ഒരിക്കലും അപമര്യാദയായി പെരുമാറില്ല...ആണുങ്ങൾക്കേ ഇയാളെക്കൊണ്ട് ഉപദ്രവം ഉള്ളൂ 😂😂
എത്രയോ ശരി
അവാർഡ് നിരസിക്കുമ്പോൾ കുപ്രസിദ്ധരാവുന്നവർ ഇതിലെ , ഇതിലെ 😂😂😂
Pramod Raman should go through the situation of Bangladesh.Same Jamat-e Islami rule the state.Minorities are face severe religious persecution.
ജയശങ്കർ സർ, ചിരിച്ച് മരിച്ചു😂😂😂
അൽ കേരളത്തിലെ നമ്പർ ഫൺ തന്നെയാണ് മാധ്യമ മാങ്ങാണ്ടി.പിന്നെ കൈരളി,ഇരുപത്തിനാല്......!
ഇതിലും ഭേദം അവാർഡ് വാങ്ങിക്കുവാരുന്നു പ്രമോദ് ബ്രോ 😂സാരമില്ല വേറെന്തോ വരാനിരുന്നതാ
Super
ദാബൂദ് സാഹിബിന് ആയിരുന്നൂ കൊടുക്കെണ്ടിരുന്നത്.
Jai Jaishankar ji ❤❤❤
മാധ്യമ മാരണം 👌👌😂😂😂😂
അവാർഡ്തുക വല്ലതുമുണ്ടോ? അതോ ഫലകം മാത്രമേയുള്ളോ?
Well said Jayasankarji
രാമൻ, ആരാണ് പ്രമോദ് രാമന്റെ രാമൻ
ഒരു മരപ്പട്ടി അവാർഡ് കൂടി 😮😮😮
ഗംഭീരം ഇത്ര നല്ലൊരു VDO ഈ അടുത്തൊന്നും ചെയ്തിട്ടില്ല
പണ്ട് മദിരാശിയിൽ പെണ്ണ്പിടിച്ച് അടി വാങ്ങിയതിന് ഒരു അവാർഡ് രാമന് കൊഴുക്കണം😂
മാധ്യമ മാങ്ങാണ്ടി സൂപ്പർ എല്ലാ മാധ്യമത്തിനും ചേരും
ഇപ്പോൾ പ്രമോദ് ബിൻ രാമൻ……….🤪
വേണു ബിൻ ബാലകൃഷ്ണൻ……….🤪
മൗദൂദി ചാനലല്ലേ വക്കീലേ……..🤪
പ്രമോദ്..... 👌🌹
👌👌👌👌👌🌹
👌👌👌👌🌹
👌👌👌🌹
👌👌🌹
👌🌹
🌹
Pramod രാവണൻ😂
മാധ്യമ മാങ്ങാണ്ടികൾ 😂😂😂😂🎉🙏
1:16 മാധ്യമ മാരണം കലക്കി.
👍🙏❤
Excellent 👍
A Big salute
Excellent ❤
😅😅😅 കഷ്ടം തന്നെ....വക്കീൽ പൊളിച്ചു.
Super chepra
അവാര്‍ഡ്ദാനം തന്നെയാ, ഒരുതരം ഇഷ്ടദാനം
Mapra ,Sri.Pramod Raman roasted alive,by the Vakkeel.😁😝
മൗദൂദി ചാനലുകാർക്ക് കോഴിക്ക് മുലവളരുന്ന കാലത്ത് മാത്രമേ വകീല് പറയുന്നത് മനസ്സിലാവൂ..😂😂😂
Vakkil,Kalakki
വക്കീൽ സാറിനു തുല്യം വക്കീൽ സർ മാത്രം
മാധ്യമ മാരണം 😂😂😂😂😂
👍👍👍👍👍👍
ചിരിച്ചൊരു വഴിയായി😂😂😂😂😂 എൻ്റെ പൊന്നു വക്കീലേ😂😂😂
❤❤❤❤❤❤
ഇതിൽ കൂടുതൽ ഇനി എന്ത് പറയാൻ.........😂😂😂
Sir 🧡💜💚
പ്രമോദ് റഹ്മാൻ കി ജയ്
🙏goodmorning Sir
തലക്കകത്തും പുറത്തും ഒന്നും ഇല്ലാത്ത " മൊട്ട അരുൺ " ഇന്നും കൊടുക്കാമായിരുന്നു.. 😄
@@vijayakrishnanp5536 അമൈരശിരസ്ക്കൻ അവാർഡ് 😂
😅😅😅
Good morning Sir
❤🎉
🙏
🎉🎉🎉🎉🎉👍🏼🎉🎉🎉🎉🎉
Anyway Adv. JAYASANJAR is Giving ENOUGH STOMACHFUL Confidently !!! SALUTE to Him !!!
🥰🥰🥰🥰🥰