മലപ്പുറത്ത് പൊതുവഴി കയ്യേറി ആര്‍.എസ്.എസ് | ദൃശ്യം പകര്‍ത്തിയ ഡൂള്‍ന്യൂസ് സംഘത്തെ തടഞ്ഞു|SanghParivar

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 887

  • @jaffermoideen9135
    @jaffermoideen9135 2 года назад +63

    ഇവന്മാർ ഒരു പൊതു ശല്യമായി മാറുകയാണ്

    • @sarithsalim1
      @sarithsalim1 2 года назад

      ruclips.net/video/hwbztfIeQu0/видео.html

    • @sudhakarankurikatour238
      @sudhakarankurikatour238 Год назад

      പൊതുസല്യം ലോഗ ജിഹാദികൾ ഇവരെ കരുതി ഇരിക്കൂ

  • @rsuj4388
    @rsuj4388 2 года назад +173

    നിങ്ങൾ നല്ല ഹിന്ദുക്കൾ തന്നെ ഇടപെട്ടു നല്ലരീതിയിൽ തീർക്കുക.

    • @asithas5855
      @asithas5855 2 года назад +10

      Aarum iranggilla . iraggiyal avaru cash eduthu veesum athil avaru veezhum pinne avarum cherum koode

    • @jainibrm1
      @jainibrm1 Год назад

      ​​@@asithas5855 കേരളം പിടിക്കാൻ സുരേഷ് ഗോപിയും ഇതാണെല്ലോ ചെയ്യുന്നത്

  • @kripeshkrishna2446
    @kripeshkrishna2446 2 года назад +99

    നല്ല ഹിന്ദുക്കളെ പറയിക്കാനായിട്ട് ഇങ്ങനെ കുറെ ജന്മങ്ങൾ.

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 2 года назад +4

      Entha cheyya bro. Nammalokke oru sahodaranmare pole kazhiyendathalle

    • @shajishibu2978
      @shajishibu2978 2 года назад

      ♥️♥️

    • @Mastervlog-369
      @Mastervlog-369 2 года назад

      മതം ഉപേക്ഷിച്ചു നിരീശ്വരവാദത്തിലേക്കു വരൂ 🙏

    • @PAZHAMPORIvlogz
      @PAZHAMPORIvlogz 2 года назад +5

      നല്ല ഹിന്ദു എന്നു പറയുന്നത് തന്നെ തെറ്റാണ്...
      നല്ല മനുഷ്യനും ചിത്ത മനുഷ്യരും ..അത്രേ ഉള്ളു മനുഷ്യർക്കിടയിൽ

    • @kripeshkrishna2446
      @kripeshkrishna2446 2 года назад +1

      @@PAZHAMPORIvlogz parayenda avasthayil alle

  • @mrsreeps2228
    @mrsreeps2228 2 года назад +324

    വർഗീയതയാണ് സാറേ ഇവരുടെ main😸😏
    പിന്നെ കുറച്ച് രാജ്യ സ്നേഹം കൂടെ ആകുമ്പോൾ👏
    ആഹാ അന്തസ്സ്😏😸

    • @sahilchelat
      @sahilchelat 2 года назад +41

      "കപട" രാജ്യസ്നേഹം എന്ന് തിരുത്തണം.

    • @mrsreeps2228
      @mrsreeps2228 2 года назад +7

      @@sahilchelat 👍

    • @jamshikaiz121
      @jamshikaiz121 2 года назад +1

      😂😂😂👍

    • @mrsreeps2228
      @mrsreeps2228 2 года назад +1

      @@jamshikaiz121☺️

    • @sarithsalim1
      @sarithsalim1 2 года назад

      ruclips.net/video/hwbztfIeQu0/видео.html

  • @tkmuneer
    @tkmuneer 2 года назад +36

    കുഴപ്പം ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യം ഇതിന് പിന്നില്‍ ഉണ്ട്. അധികാരികള്‍ തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ നാട് ഒരു വലിയ കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടും.

  • @safwan8405
    @safwan8405 2 года назад +125

    എല്ലാത്തിലും വർഗ്ഗീയത കണ്ട് പിടിച്ചു ഇവറ്റകൾ നാട് മുടിപ്പിക്കും

    • @sarithsalim1
      @sarithsalim1 2 года назад

      ruclips.net/video/hwbztfIeQu0/видео.html

  • @mixera6077
    @mixera6077 2 года назад +61

    അയിത്തം ഒക്കെ ഇപ്പൊഴും ഉണ്ടല്ലേ.. 😬😬😤😤🐷🐷🐷

    • @alphonsakuniyil8482
      @alphonsakuniyil8482 2 года назад +7

      എല്ലാം ഇപ്പോഴും ഉണ്ട്but മുസ്ലിമിന് എന്ത് ഇല്ല ഉണ്ട് എന്നു തിരഞ്ഞു നടക്കും

    • @aonkutty
      @aonkutty 2 года назад +2

      Rsskarku! Nanakkedu

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад +255

    ഇത് കുഴപ്പം ഉണ്ടാക്കാനുള്ള പരിപാടിയാണ്‌ എല്ലാവരും സമാധാനപരമായി കാര്യങ്ങൾ അധികാരികളെ അറിയിക്കുക.

    • @nazarnasu3144
      @nazarnasu3144 2 года назад +2

      Ny

    • @aneesani7916
      @aneesani7916 2 года назад

      ഭരിക്കുന്നുനവർ

    • @Iamghost0001
      @Iamghost0001 2 года назад +9

      Sdpi ഇറങ്ങേണ്ടി വരും

    • @rashielectroz
      @rashielectroz 2 года назад +4

      @@Iamghost0001 ആവിഷ്യമില്ല

    • @muhammedcp6293
      @muhammedcp6293 2 года назад

      Rss beegarar egathanayalla india muzuvan nadakunadi northi indua alla llo nanaye oni perumaru

  • @kunjimonkalathil117
    @kunjimonkalathil117 2 года назад +142

    ആർഎസ്എസ ഈ രാജ്യത്തെ ചിന്നഭിന്നം നോക്കുകയാണ് അതുകൊണ്ട് എല്ലാവരും സൂക്ഷിച്ചു മുന്നോട്ട് നീങ്ങുക

  • @reshinc590
    @reshinc590 2 года назад +147

    #ഇത് ഒരു RSS അജണ്ടയുടെ "ഒരു" തുടക്കം മാത്രം!
    #ഈ ശ്രമം അവർ പല ഇടത്തും, ഇനിയും ശ്രമിക്കും!
    #കലാപശ്രമങ്ങൾ നിരീക്ഷിക്കുക, പ്രതിരോധിക്കുക!

  • @Jamal-wh8xp
    @Jamal-wh8xp 2 года назад +89

    എവിടെ പഞ്ചായത്ത്‌ ഭരണ സമിതി.. ഉടൻ ഇടപെട്ടില്ലെങ്കിൽ നാട്ടുകാർ തീരുമാനം ഉണ്ടാക്കും

    • @saidalavikoppam1495
      @saidalavikoppam1495 Год назад

      അടുത്ത തെരഞ്ഞെടുപ്പിൽ സങ്കികളുടെ പിൻതുണ കിട്ടണമെങ്കിൽ പഞ്ചായത്ത് ഭരണ സമതി മൗനം പാലിക്കണം അതന്നെ

    • @ashiqot1680
      @ashiqot1680 Год назад +1

      Panjayamemberina.adikkuka

    • @vineethvineeth3883
      @vineethvineeth3883 Год назад

      Oru koppum cheyyilla

    • @storylight8925
      @storylight8925 Год назад

      mmm Ha Ha:-

    • @Jineshdamodaran
      @Jineshdamodaran Год назад

      Hindukale thotttu nokku

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 года назад +174

    അതിന്‌ മലപ്പുറം ഹിന്ദുക്കളെ കയറാന്‍ വിടാറില്ല എന്ന് ഒരു താടി വെച്ച അപ്പൂപ്പന്‍ തമിഴ് ചാനലില്‍ പറയുന്നത് കണ്ടു 😀 😀 😀 😀

    • @galaxyirfan80
      @galaxyirfan80 2 года назад +16

      അയ്യോ അങ്ങനെ പറഞ്ഞൂടാ... ഏതായാലും അവന്മാർ വന്നു വന്ന് മലപ്പുറത്തിന്റെ മണ്ണിലും വർഗീയത പടർത്താൻ തുടങ്ങി 😖

    • @alphonsakuniyil8482
      @alphonsakuniyil8482 2 года назад +5

      പിന്നെ അവിടെ എന്തിനാ അമ്പലം

    • @sdmd762
      @sdmd762 2 года назад +16

      ആരും ഒന്നും നിസാരമായി കാണരുത്..
      ഇന്ത്യക്ക് മുൻപിൽ മലപ്പുറത്തിന്റെ സാമൂഹിക ഐക്യം തകർത്തു കാണിക്കാനുള്ള നീക്കം ഒക്കെ ആവാം..മലപ്പുറത്തെ വർഗീയമാക്കാനും ഒരു വിഭാഗത്തിന്ടെ മേൽക്കോയ്മയിലാണ് മലപ്പുറമെന്നും വരുത്തിത്തീർക്കാനുള്ള വലിയ ശ്രമമാണ് rss നടത്തുന്നത്,..
      പ്രശ്നം രമ്യമായി പരിഹരിക്കുക..

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад +5

      മലപ്പുറം കലക്കാന്‍ സംഘി താനൂര്‍ സ്ഫോടനകാലം മുതല്‍ ശ്രമിക്കുന്നത് പോലീസ് ഓഫീസര്‍കാര്‍ക്കും നാട്ടുകാര്‍ക്കും അറിയാം. വിഭാഗീയതയും സ്പര്‍ദ്ദയും ഉണ്ടാക്കാന്‍ ഇപ്പോള്‍ കൃസംഘികളും ശ്രമിക്കുന്നു.....
      വളാഞ്ചേരി ക്ഷേത്രത്തിലേക്ക് മലം എറിഞ്ഞതും,പുറത്തുനിന്ന് മലപ്പുറത്ത് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വീട്ടില്‍ കള്ളവാറ്റ് തുടങ്ങി മതപരമായ പ്രശ്നം ആക്കി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു....മതസൗഹാര്‍ദ്ദം കാരണം ഹിന്ദുസ്ത്രീകള്‍ അവര്‍ക്ക് എതിരേ നിന്നു...ഇനിയും ചാണകഗോദ്സേകള്‍ തുടരും. പരപ്പനങ്ങാടി അവര്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നു.കോഴിക്കോട് നിന്ന് ഗുണ്ടകളെ അയക്കും.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад

      അത് ശരിയല്ല എന്ന് ആ വീഡിയോയില്‍ തന്‌നെ മറുപടി ഉണ്ടായി

  • @aparnar1993
    @aparnar1993 2 года назад +130

    സർക്കാർ അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേരളത്തിൽ വലിയ വർഗീയ പ്രശ്നമായി RSS ഇതിനെ മാറ്റും...

  • @shabushuhaib3651
    @shabushuhaib3651 2 года назад +176

    മലപ്പുറത്ത്‌ അതും തേഞ്ഞിപ്പലത്തോ ഇങ്ങനെ......., വളരെ സ്നേഹത്തോടെ നിൽക്കുന്ന ഇവിടെ എന്തിനാ..... ഇങ്ങനെ 😔😔😔.

    • @nadeemkhan4146
      @nadeemkhan4146 2 года назад +34

      എവിടെയും വിഷം അതാണ് സംഗ്ഗി

    • @thefanofhighflyers5173
      @thefanofhighflyers5173 2 года назад +23

      അത് തകര്‍ക്കലാണല്ലോ അജണ്ഢ

    • @sarithsalim1
      @sarithsalim1 2 года назад

      ruclips.net/video/hwbztfIeQu0/видео.html

    • @sdmd762
      @sdmd762 2 года назад +18

      ആരും ഒന്നും നിസാരമായി കാണരുത്..
      ഇന്ത്യക്ക് മുൻപിൽ മലപ്പുറത്തിന്റെ സാമൂഹിക ഐക്യം തകർത്തു കാണിക്കാനുള്ള നീക്കം ഒക്കെ ആവാം..മലപ്പുറത്തെ വർഗീയമാക്കാനും ഒരു വിഭാഗത്തിന്ടെ മേൽക്കോയ്മയിലാണ് മലപ്പുറമെന്നും വരുത്തിത്തീർക്കാനുള്ള വലിയ ശ്രമമാണ് rss നടത്തുന്നത്,..
      പ്രശ്നം രമ്യമായി പരിഹരിക്കുക..

    • @ads4220
      @ads4220 2 года назад +7

      അതാണ് ഇവറ്റകൾ ക്ക് ഇതെല്ലാം കാണിക്കാനുള്ള എളുതരം

  • @basheershiju1234
    @basheershiju1234 2 года назад +76

    വിട്ടുകൊടുക്കരുത് മുളയിലേ നുള്ളുക 💪💪💪👌

  • @amruthathatsmyname5823
    @amruthathatsmyname5823 2 года назад +200

    പാവം ദൈവം... ഇതെല്ലാം കണ്ടിട്ടും ഒന്നും പ്രതികരിക്കാനാവതെ, സ്വയം പ്രാകുന്നുണ്ടാവും...

    • @shajahanshahulhameed1162
      @shajahanshahulhameed1162 2 года назад +2

      ഇന്നാട്ടിൽ പുതിയ താ ?

    • @amruthathatsmyname5823
      @amruthathatsmyname5823 2 года назад +1

      @@shajahanshahulhameed1162 അല്ലന്നേ... സ്ഥിരം താസക്കാരാ..

    • @hicloud8440
      @hicloud8440 2 года назад +1

      😔

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 года назад

      ഉണ്ടെങ്കിലല്ലേ കാണൂ. എത്രപേർ കഷ്ട്ടപെടുന്ന താ... സങ്കൽപം മാത്രം

    • @darkmatter9687
      @darkmatter9687 2 года назад

      ruclips.net/video/W9rc0-vb6CI/видео.html

  • @kaleshkarun3608
    @kaleshkarun3608 2 года назад +31

    അവസാനം 6 അടി മണ്ണ് മതി എല്ലാവർക്കും. പിന്നെ എന്തിന്
    .

    • @akbarsha4246
      @akbarsha4246 2 года назад +6

      6adi
      mannupolum
      sonthamalla
      Adutha
      Aalu
      varumpol
      Mari
      kodukanam

  • @shanihafsa1963
    @shanihafsa1963 2 года назад +34

    മുഖ്യ ധാര മീഡിയ ഒന്നും അറിഞ്ഞില്ലേആവോ, ഹാറ്സ് ഓഫ് dool news👍

    • @sarithsalim1
      @sarithsalim1 2 года назад

      ruclips.net/video/hwbztfIeQu0/видео.html

  • @safwan8405
    @safwan8405 2 года назад +110

    ക്ഷേത്രത്തിലേക്കുള്ള പാതയുടെ പവിത്രത കാത്ത് സൂക്ഷിക്കുക,.
    മിക്കയവാറും കുറിച്യനും, പനിയർക്കും, ദളിതർക്കും, ആ വഴി ഉപയോഗിക്കാൻ പറ്റുമോന്ന് തോന്നുന്നില്ല

    • @loyallabel4517
      @loyallabel4517 2 года назад +1

      Kopp😇

    • @nasarpulikkal1253
      @nasarpulikkal1253 2 года назад +1

      Ankutty kal ille avide

    • @smhmedia2094
      @smhmedia2094 2 года назад

      @@nasarpulikkal1253 പെണ്ണ്

    • @ansilans2025
      @ansilans2025 Год назад

      അതെന്താ. ഈ വഴി സങ്കികളുടെ അണ്ടിമുക്ക് ശാഖയിൽ നിന്ന് കൊണ്ട് വന്നതാണോ

    • @Jineshdamodaran
      @Jineshdamodaran Год назад

      ⁠hindukalodu Kalichu nokku

  • @proactive5371
    @proactive5371 2 года назад +29

    ഇത് വെനം tv മറ്റൊരു രീതിയിൽ സംബ്രേഷണം ചെയ്യും

  • @alishabeeb1013
    @alishabeeb1013 2 года назад +58

    അവിടെ ഉള്ള എല്ലാ സഹോദരങ്ങളോടും എനിക്ക് പറയാനുള്ളത്...
    ഈ വിഷയത്തിൽ വളരെ സൂക്ഷ്മതയോടെ മാത്രം ഇടപെടുക. ഈ പ്രശ്നം ആർഎസ്എസ് മനപ്പൂർവം ഉണ്ടാക്കിയെടുത്തതാണ്, വർഗ്ഗീയമായ വലിയ അജണ്ടകൾ അവർക്കുണ്ടാകും. കാരണം ഇത് മലപ്പുറം ആണ്. അവിടെ ഒരു പ്രശ്നം ഉണ്ടാക്കുക എന്നതിലുപരി, അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളേയും സങ്കർശങ്ങളെയും ഇന്ത്യ മുഴുവൻ പ്രചരിപ്പിച്ച് അവരുടെ വർഗീയ ദ്രുവീകരണ പ്രവാര്ത്തനങ്ങൾക്ക് വളമാക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം.
    മത ഭേതമാന്യേ എല്ലാ സഹോദരങ്ങളും സാമൂഹ്യ ഐക്യത്തിനുവേണ്ടി നിലകൊള്ളുക 🙏🙏❤❤

    • @sarithsalim1
      @sarithsalim1 2 года назад

      ruclips.net/video/hwbztfIeQu0/видео.html

    • @ads4220
      @ads4220 2 года назад

      ഇത് മലപ്പുറത് മാത്രമേ നടക്കൂ.. അവിടുത്തു കാരുടെ കഴിവില്ലായ്മ യാണ്.. മൂരികൾ ക്ക് വലുത് ബിരിയാണിയും നെയ് പത്തിരിയും മാത്രമാണ്

    • @noufalnallattuthodika428
      @noufalnallattuthodika428 2 года назад +2

      Onnu podoo...
      Ivanmare panjikkidanam

    • @jainibrm1
      @jainibrm1 Год назад

      ​@@noufalnallattuthodika428 പഞ്ഞിക്കിട്ടവർ ജയിലിൽ കിടപ്പുണ്ട്

    • @jainibrm1
      @jainibrm1 Год назад

      കറക്റ്റ്. ബുദ്ധിപരമായി നീങ്ങുക

  • @babuarakkal5163
    @babuarakkal5163 2 года назад +14

    അതു പൊളിക്കുക തന്നെ വേണം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും ബിൽഡിങ്ങുകൾ വരെ പൊളിച്ചു കളയുന്നു ഇവരെ ഇത് എന്തിന്റെ പുറപ്പാടാണ് അതുകൂടി ഒന്ന് അറിയണം എന്നാൽ ബാക്കിയുള്ള ജനങ്ങൾക്ക് അതിനനുസരിച്ച് പുറപ്പെടാം അല്ലോ

  • @aghilp3160
    @aghilp3160 2 года назад +35

    ക്ഷേത്രത്തിലേക്ക് ഉള്ള വഴിയുടെ പവിത്രത കാത്തു സൂക്ഷിക്കുക....
    ഈ പവിത്രത എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്??

    • @asithas5855
      @asithas5855 2 года назад +12

      Vazhiyil aano ambalathil aano aalukalude manasinano pavithratha vendath . 🙂

    • @aghilp3160
      @aghilp3160 2 года назад +5

      @@asithas5855
      എവിടെയും വേണമെന്നില്ല .... പവിത്രത ഇല്ലെങ്കിലും ഈ ലോകത്ത് ജീവിച്ച് പോകാം

    • @simonvarghese8673
      @simonvarghese8673 2 года назад +4

      വർഗീയ ലഹള

    • @sarithsalim1
      @sarithsalim1 2 года назад

      ruclips.net/video/hwbztfIeQu0/видео.html

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад

      ദെെവത്തിന് ജനം തുലൃര്‍...ഇവര്‍ക്ക് അയിത്തം ഉണ്ട്.
      വീട്ടില്‍ ഫര്‍ണിച്ചറും മണലും കല്ലും കൊണ്ടുവരണ്ടേ?

  • @peacelover4188
    @peacelover4188 2 года назад +114

    കീഴ് ജാതിക്കാര് സവർണ്ണരുടെ അനുവാദം വാങ്ങിക്കേണ്ടതാണ് 😌കേരളം വീണ്ടും അയിതത്തിലേക്ക്

    • @krishnadasnamboothir
      @krishnadasnamboothir 2 года назад +5

      എന്ന് സുടാപ്പി

    • @onlygame14
      @onlygame14 2 года назад +2

      @@krishnadasnamboothir suduvum koyayayum muchlim showhardavum udaippan, adh avde nikkatte ee frudukale thaan support cheyunundo

    • @sarithsalim1
      @sarithsalim1 2 года назад

      ruclips.net/video/hwbztfIeQu0/видео.html

    • @cpimvvvvvvvvcc
      @cpimvvvvvvvvcc 2 года назад

      nee jathi paranju ullathenda , we always with our all caste people, our idenity is hindu and indian.

    • @kimjohnun574
      @kimjohnun574 2 года назад +2

      @@cpimvvvvvvvvcc keralathil parayaam... north indiayil poyi parayaan pattoolla.. thamilanaadil polum und ee jathisam

  • @ramakrishnanpp6697
    @ramakrishnanpp6697 2 года назад +37

    വർഗീയലക്ഷ്യം തകർക്കണം.

  • @Theking-dj5wf
    @Theking-dj5wf 2 года назад +90

    മലപ്പുറത്തിലെ ഹിന്ദുക്കൾ ആർസ്സ് നെ പോലെ ചാണകം തിന്നുന്നവർ അല്ല അവരുടെ പ്രതികരണം കണ്ടാൽ അറിയാം

    • @explorerfrommalappuram2183
      @explorerfrommalappuram2183 2 года назад +2

      Proud 🤍

    • @haridasanhari3278
      @haridasanhari3278 2 года назад +1

      Pinne malappurathu muri tholu ano thinnunathu commikale

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 года назад

      Aaruparanju ,,,cpim partiyilr hibdukal daily party vidukayane pfi sdpi welfare pakisthan hind jamsythint ,theevra babdam cpim thudangiyt varshangal ayi enulla thelivumoolam evar party vudunnu,allenkil council cheytu konde evare matum ,,, hibdu hibduvibt ajarapragars munpot pokanam,,pinn

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 года назад

      Pinne malabar desom bord cpim themnadikal aane,dewsom bord aaru barikunnuvo avarane nakunnathum nadathunnathum,guruvayur fund unde sabarimala fubd unde ,,e fund pala themmadikalkum sambalam pension ayikodukunnu,abalathine fundilla ,apo sakthamay neebgum ,,rss pazhaya poleyalla,athine are thadanjalum ,malapuramo kozhikodo ella

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 года назад

      Malapuram mini pakisthan aaanenu parayunnu samsayamilla but anbalathil aare kalichalum panivarum

  • @safwan8405
    @safwan8405 2 года назад +44

    മലപ്പുറത്ത് പിള്ളേർ ഇല്ലെടാ, അടിച്ചു ഓടിക്ക് എല്ലാത്തിനെയും,. കർണാടകയിൽ ഹിജാബ്, കേരളത്തിൽ റോഡ്,

    • @jainibrm1
      @jainibrm1 Год назад

      RSS ന്റെ ഉദ്ദേശവും അതാണ്. ഇവിടെ അടിയല്ല. ബുദ്ധിപരമായി നേരിടുക

  • @noushadpallipparamban8058
    @noushadpallipparamban8058 2 года назад +93

    മനസ്സിൽ സഘർഷവുമായി നടക്കുന്നവർക്ക് നാട്ടിലും സഘർഷമാണിഷ്ടം ! ഇതിൽ നിന്നും പിന്തിരിയാത്തിടത്തോളം കാലം ഇവരുടെ ജീവിതത്തിലും എല്ലാ വിധ സമാധാനക്കേടും , അസ്വസ്ഥതകളും നേരുന്നു !

    • @sasikumarv231
      @sasikumarv231 2 года назад +3

      ഇത് തന്നെയാണ് നൗഷാദേ 4ആം മത്തെ വയസ് മുതൽ ഹൃദയത്തിൽ ഇരിക്കുന്ന തലച്ചോറിൽ തള്ളി കേറ്റി വച്ചിരിക്കുന്നത്, മറ്റുഉള്ളവർക്കു ഭീതിയും അസമാധാനം കൊടുക്കുക എന്നത്.

    • @shameervayalilakath3601
      @shameervayalilakath3601 2 года назад

      @@sasikumarv231 അത് നിന്റെ തെറ്റിദ്ധാരണ മാത്രം ആണ് സുഹൃത്തേ ആരേലും പറയുന്നത് കേട്ടിട്ട് ഒന്നും പറഞ്ഞു നടക്കരുത്. സത്യാവസ്ഥ മനസ്സിലാക്കി പറയുക. നീ ഒരു സങ്കി ആണോ അറിയില്ല ആയിരുന്നേൽ നിനക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല സങ്കികൾ അത്ര മാത്രം നുണ പറഞ്ഞു വർഗീയത പറഞ്ഞു മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ട്

    • @sasikumarv231
      @sasikumarv231 2 года назад

      @@shameervayalilakath3601 നുണയും വർഗീയതയും പറഞ്ഞു ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള കഴിവ് സങ്കികോ rss നോ ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ കമ്യുണിസ്റ്റ്കരോ ജിഹാദികളോ ഇങ്ങനെ ആർമാദിച്ച ഭരിക്കില്ലായിരുന്നു. വർഗീയതക് വെള്ളവും വളവും കൊടുത്തു, ഹിന്ദുവിനെ വർഗ ശത്രുവായി കണ്ടു , അത് മനസിലാക്കാൻ കഴിവില്ലത്ത ഹിന്ദുവിന്റെ വോട്ട് കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന കമ്യുണിസ്റ്റ് നേതാക്കൾ കേരളത്തെ ഭ്രാന്തലായ മാക്കി കൊണ്ടിരിക്കുബോൾ , സത്യം വിളിച്ചു പറയുന്നവർക് ചാർത്തി കൊടുക്കുന്ന പേരാണ് "സങ്കി ". Ex മുസ്ലിം പോലെ എണ്ണം കൂടി കൂടി വരുന്ന നിശബ്ദ പ്രസ്ഥാനമാണ് സങ്കി എന്ന് കൂട്ടിക്കോ. അന്തിമ വിജയം സത്യത്തിനും ധർമ്മത്തിനും തന്നെയായിരിക്കും. ആരൊക്കെയാണ് നുണ പറഞ്ഞു ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നതെന്ന് കാലം തെളിയിക്കും.

    • @uservyds
      @uservyds Год назад

      അങ്ങനെ ഉള്ളദേശ വിരുദ്ധ ജിഹാദി pfi കാർ അനുഭവിക്കുന്നു.. ദേശ ദ്രോഹി മുസ്ലിം ആയ എല്ലാവനും അനുഭവിക്കും 🇮🇳ഇനിയും

  • @rijukvasu7848
    @rijukvasu7848 2 года назад +24

    മലപ്പുറം.. ക്ഷേത്രം.. ഹിന്ദു.. മുസ്‌ലിം..
    ബിജെപി യെ സൂക്ഷിക്കുക.. 🙁

  • @jauharvattamkulam5681
    @jauharvattamkulam5681 2 года назад +32

    Great reporting. Keep up the good work👍

  • @sreeraman6933
    @sreeraman6933 2 года назад +15

    പൊളിച്ച് കളയണം

  • @jamsheertky9420
    @jamsheertky9420 2 года назад +37

    സർക്കാർ അവിടെ എന്തെടുക്കുവാ.....

    • @axxoaxx288
      @axxoaxx288 2 года назад

      Vali vittu nadakkunnu

  • @somasekharannairm2116
    @somasekharannairm2116 2 года назад +7

    മാരകായുധങ്ങളും, ബോമബുകളും ശേഖരിച്ച് വെക്കാനുള്ള ശ്രമത്തിലായിരിക്കും.

  • @askmajeed
    @askmajeed 2 года назад +8

    ദൈവത്തിനും ഭൂമി വേണോ ? സംരക്ഷിക്കാൻ മനുഷ്യരെ ഉപയോഗിക്കുന്നതു് കഷ്ടമാണ് ദൈവേ.....

  • @salamy4577
    @salamy4577 2 года назад +21

    സർക്കാർ നോക്കി നിൽക്കരുത്. ഉടൻ ഇടപ്പെടുക. ഇരട്ട ചങ്ക് ശ്രദ്ധിക്കുക.

    • @shajishibu2978
      @shajishibu2978 2 года назад +2

      അവിടുത്തെ പഞ്ചായത്ത് സമിതി ബിരിയാണി കുഞ്ഞാപൂന്റെ ഊ ഡി എഫ് ആണ് 😕

  • @sulaimankalathingal3258
    @sulaimankalathingal3258 8 месяцев назад +1

    പോളിച്ച് മാറ്റണം അല്ല പിന്നെ

  • @nidhinkrishnak.t5576
    @nidhinkrishnak.t5576 2 года назад +22

    ഞങ്ങളെ നാട്ടിൽ ആണെങ്കിൽ ക്ഷേത്രകമ്മിറ്റിക്കാരന്റെ ചെകിടത്തു രണ്ടു കിട്ടിക്കാണും

  • @sabeenanaushad3518
    @sabeenanaushad3518 Год назад +4

    ദൂൽ ന്യൂസിനും നല്ലവരായ ജനങ്ങൾക്കും ബിഗ് സല്യൂട്ട്

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 2 года назад +28

    വൈക്കം അമ്പലത്തിൻറ മുൻപിലൂടെ ഉള്ള വഴിയിൽ കൂടി വഴി നടക്കാൻ പാടില്ല എന്നായിരുന്നു ക്ഷേത്രം ഉടമകളുടെ ആവശ്യം. അതിൽ നിന്നും ഹിന്ദുക്കൾ പിന്നോട്ടാണ് നാളിതുവരെ സഞ്ചരിച്ചത്.ആർക്കും ഒരു ഉപകാരവും ഹിന്ദു മതം ചെയ്യില്ല. കേരളത്തിലേ ശൂദ്രന് വിദ്യാഭ്യാസം കിട്ടിയത് ക്രിസ്ത്യൻ മിഷനറിമാർ പള്ളികൂടങ്ങൾ സ്ഥിപിച്ചതുകൊണ്ടാണ്.അങ്ങനെ ആണ് തീണ്ടൽ മാറിയത്.മറ്റുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം ശൂദ്രന് കിട്ടാത്തത് ന്യൂനപക്ഷത്തേ പ്റവർത്തിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ്.

    • @hanidq4381
      @hanidq4381 2 года назад +3

      ക്രിസ്ത്യൻ മിഷനറിമാർ പള്ളിക്കൂടം സ്ഥാപിച്ചത് അവരുടെ മതം വളർഖാൻ വേണ്ടി ആണ് അന്നത്ര ആൾക്ക് ബൈബിൾ വായിച്ചിച്ചു കൊടുത്തിട്ട് കാര്യം ഇല്ല എന്നു അറിഞ്ഞപ്പോൾ വിദ്യാഭാസം കൊടുത്തു ബൈബിൾ പഠിപ്പിക്കാൻ എന്ന രീതിയിൽ ആണ് അന്ന് സ്കൂളുകൾ നിർമിച്ചത്

    • @vcajayakumarajayakumar6371
      @vcajayakumarajayakumar6371 2 года назад

      @@hanidq4381 എന്നിട്ട് എത്രയോ കാലമായി ക്രിസ്തുമതം വളരുന്നില്ല.കാനേഷുമിരി അങ്ങനെ ആണ് പറയുന്നത്.

    • @hanidq4381
      @hanidq4381 2 года назад

      @@vcajayakumarajayakumar6371 വ്യക്തമായില്ല

    • @viralnow4569
      @viralnow4569 2 года назад +1

      @@vcajayakumarajayakumar6371 കാനേഷുമാരി എന്നൊക്കെ പറഞ്ഞാൽ മനസ്സിലാവാത്ത ഏതോ ഇള്ളകുഞ്ഞാണ്... സെൻസസ് എന്നു പറയണം..

    • @KM-leons
      @KM-leons 2 года назад

      Correct

  • @shaji1610
    @shaji1610 2 года назад +8

    മനുസ്മൃതി അനുസരിക്കാത്ത ഇവരെയൊക്കെ എന്ത് ചെയ്യും. അശുദ്ധി ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച് വിശ്വാസം ഇല്ലാതെ

  • @sulaimankalathingal3258
    @sulaimankalathingal3258 8 месяцев назад +1

    മലപ്പുറം ജില്ലയിൽ ഇങ്ങനെ
    നടന്നോ

  • @shameeralibeeran3885
    @shameeralibeeran3885 2 года назад +45

    അവരാഗ്രഹിക്കുന്നത്
    സമാധാനമല്ല.
    എല്ലായിടത്തും എല്ലാ വിധത്തിലും സംഘർഷം.

    • @ansilans2025
      @ansilans2025 Год назад

      അവർക്ക് എന്താണോ വേണ്ടത് അത് കൊടുക്കുക. പ്രശ്നം തീരും

  • @RajeshKumar-li9kw
    @RajeshKumar-li9kw Год назад +3

    അവർ എഴുതിയതിൽ എന്താണ് തെറ്റുള്ളത് വെറുതെ ഓരോ പ്രശ്നങ്ങൾ കുത്തിപ്പൊക്കുകയാണ്... പോപ്പുലർ ഫ്രണ്ട് ഇവിടെ കിടന്നു അഴിഞ്ഞടിയപ്പോൾ ആരെയും കണ്ടില്ലലോ....

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 года назад +8

    പിടിച്ച് ചവിട്ടി കൂട്ടി ഉള്ളിലിടണം

  • @Ddhee345
    @Ddhee345 2 года назад +3

    മലയാളികൾ എല്ലാവരും ഇത് പോലുള്ള വർഗ്ഗീയ വിഷ ങ്ങളെ തിരിച്ചറിയണം , പ്രതിരോധിക്കണം.
    ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമേ ഇപ്പൊൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ണ്ടാവുകയുള്ളൂ.
    പക്ഷേ മലപ്പുറം പോലുള്ള ഒരു ജില്ലയിൽ വ്യക്തമായ വർഗ്ഗീയ ലക്ഷ്യങ്ങളോടെ തന്നെ ആയിരിക്കും ഇത്.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 года назад +13

    എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ......

  • @sureshbabubabu3149
    @sureshbabubabu3149 2 года назад +15

    ഈ വിഷവിത്തുക്കളെ വളരെ ക്ഷമയോടെ കൈകാര്യം ചെയ്ത് ഒതുക്കണം. അവർ ഒരു പ്രശ്നം ഉണ്ടായിക്കിട്ടാൻ കാത്തിരിക്കുകയാണ് (കുറുക്കന്റെ കൗശാലവുമായി ) വീണുപോകരുത്തരും 🙏🏻

  • @FirozThurakkal
    @FirozThurakkal 2 года назад +9

    സങ്കികൾ എല്ലാം. ഇന്ദുകൾ അല്ല 👋👋👋👌

  • @rashidminha9624
    @rashidminha9624 8 месяцев назад +1

    ആരും പ്രശ്നം ഉണ്ടാക്കരുത് അവരുടെ ആഗ്രഹം കലാപം ആണ് അതിന് അവസരം ഉണ്ടാക്കി കൊടുക്കരുത്

  • @KSVALLYKSVALLY
    @KSVALLYKSVALLY 2 года назад +21

    ആദ്യം പൊതുവഴി ക്ഷേത്ര വകയാക്കും. പിന്നീട് ആ വഴിയിൽ കൂടി നടക്കുന്നതിന് ദളിതരേയും മുസ്ലീങ്ങളേയും തടയും. ഭയങ്കര ബുദ്ധിയാണ്.

    • @jayanarayanan6234
      @jayanarayanan6234 Год назад

      ഹിന്ദു വിനെ ജാതി പറഞ്ഞു പരസ്പരം അകറ്റുക യും തള്ളിക്കുകയും വേണം എന്നിട്ട് നമ്മൾ സംഘട്ടിച്ചു നിൽക്കണം അതാണ് rss നെ തുരത്താനുള്ള വഴി 👍

    • @sudhakarankurikatour238
      @sudhakarankurikatour238 Год назад

      തങ്ങള് ഒശാനെ അടുപ്പിക്കുമോ ഒന്ന് വിട്ടോ

  • @alimanithodi2921
    @alimanithodi2921 2 года назад +6

    പൊതു വഴി പൊതു ജനങ്ങൾക്ക് ഉള്ളതാണ്. മാറ്റതൊക്കെ സ്വപ്നത്തിൽ മാത്രം!

  • @JAHRA.KUWAIT
    @JAHRA.KUWAIT 2 года назад +8

    അധികാരികൾക്ക് പറ്റില്ലെങ്കിൽ പൊതു ജനം കാര്യങ്ങൾക്ക് തീർപ്പാക്കുക

  • @asharsfap1675
    @asharsfap1675 2 года назад +3

    ഇതെല്ലം ദൈവത്തിനു വേണ്ടിയാണല്ലോ അല്ലെ .
    കഷ്ടം ദൈവമേ കഷ്ടം .

  • @kurusgallery2959
    @kurusgallery2959 2 года назад +8

    മലപ്പുറത്ത് RSS BJP കാര്‍ക്ക് കയറാന്‍ പറ്റാത്ത ഒരു ജില്ലയാണ് എന്ന് ഒരു തമിഴ് ചാനലില്‍ പറഞ്ഞ ഒരു കള്ള സാമിമോനേ ഓർമ്മ വരുന്നത് ???ഈശ്വരാ രക്ഷിക്കൂ 🙏🙏🙏

  • @khaderabdula3277
    @khaderabdula3277 2 года назад +7

    നാട്ടുകാർ ഒന്ന്നിച് സാഗികളെ ഓടിക്കണം 💪💪💪

  • @narayananembrandiri973
    @narayananembrandiri973 Год назад +2

    ഈ വഴികയ്യേറിയപ്പോൾ
    ആ സമയത്ത് എന്ത് കൊണ്ട്
    ഇടപെട്ടില്ല

  • @bilfredfrancis958
    @bilfredfrancis958 2 года назад +12

    നമ്മുടെ നാട്ടിൽ എന്തൊക്കെയാ നടക്കുന്നത്?

  • @AbdulSalam-h8j5l
    @AbdulSalam-h8j5l Год назад +2

    ആ ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുക ഭാരം കയറ്റിയ വാഹനം പ്രവേശിക്കാതിരിക്കുക ഇതെഴുതിയതാണോ വലിയ തെറ്റ്

  • @raheemsha5803
    @raheemsha5803 2 года назад +8

    മുളയിലേ നുള്ളുന്ന നല്ലതാണ്

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад +37

    ഇവറ്റകള്‍ക്ക് ഇവിടെ ഒരു സീറ്റ് പോലും കിട്ടാഞ്ഞിട്ട് തന്നെ ഇമ്മാതിരി ജനദ്രോഹം ചെയ്തു കൂട്ടുന്നു... അപ്പോള്‍ കേരളത്തിന്റെ ഭരണം കിട്ടിയാലുള്ള അവസ്ഥ പ്രവചനാതീതം ആയിരിക്കും...

    • @antojames9387
      @antojames9387 2 года назад +2

      കേരളത്തിൽ ബി ജെ പി ക്ക് ഭരണനോട്ടമില്ല. കിട്ടില്ല എന്നറിയാം. അതിന്റെ ആവശ്യവും അവർക്കില്ല. തങ്ങൾക്ക്‌ ജയിക്കാൻ പറ്റാത്ത സംസ്ഥാനങ്ങളിൽ മടിയിൽ കനമുള്ള ഭരിക്കുന്നവരെക്കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നതൊക്കെ നടത്തുക മാത്രമാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

    • @thefanofhighflyers5173
      @thefanofhighflyers5173 2 года назад +2

      @@antojames9387
      അതിനെയാണ് വാര്‍ത്താമാധ്യമങ്ങള്‍ അവരുടെ ഭാഷയില്‍ താപ്പാന നയം എന്ന് വിശേഷിപ്പിക്കുന്നത്

  • @gazzaliip8683
    @gazzaliip8683 2 года назад +8

    അധികാരികൾ ഇട
    പെട്ടു വേഗം തീർപ് കൽപ്പിക്കണം ഇല്ലങ്കിൽ വർഗീയ ലഹളക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചിലരുടെ മനസ്സിലിരുപ്പും അതാണ് .

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 Год назад +3

    മുളയിലേ നുള്ളിയില്ലെങ്കിൽ വലിയ പ്രത്യാഘാതം undakum

  • @niyasniyas1770
    @niyasniyas1770 Год назад +5

    റോഡിൽ എല്ലാ ഇന്ത്യൻ പൗരൻ മാർക്ക്‌ സഞ്ചരിക്കാൻ ഉള്ള അവകാശം ഉണ്ട്

  • @vortexgames8944
    @vortexgames8944 2 года назад +30

    മലപ്പുറത്ത് ഈ RSS ഹിന്തുത്വതീവ്രവാദികല് ഉണ്ട് അവിടെ നല്ല വിളവെടുപ്പാണ് അത് കാരണം 😂😂

  • @sathyam.margham.4555
    @sathyam.margham.4555 8 месяцев назад

    ഇവർ ദൈവത്തിന്റെ പേരും പറഞ്ഞു നാട്ടുകാരെ തമ്മിൽ അടിപ്പിക്കാണെല്ലോ ഇത് സത്യം ആണെങ്കിൽ നിയമം അതിന് ഒരു നീതി കൊടുക്കണം

  • @Underworld121
    @Underworld121 Год назад +2

    ഇത് മലപ്പുറം എടപ്പാളിൽ ഇരുന്ന് കാണുന്ന ഞാൻ.. എന്റെ നാട്ടിലും!ഇത്പോലെ കുറച്ച് മുമ്പ് റോഡ് തടയാൻ മിത്രങ്ങൾ വന്നിരുന്നു

  • @Kunjimohammed-f9o
    @Kunjimohammed-f9o 8 месяцев назад +2

    ഒരിക്കലും വിട്ടുകൊടുക്കരുത് അത് നമ്മളെല്ലാവരും ഒന്നിച്ചു നിന്ന് പോരാടണം

  • @nizarshah9771
    @nizarshah9771 2 года назад +1

    അവിടെ പണി നടത്തിയ സമയം നാട്ട്കാർ ഉറങ്ങുകയായിരുന്നേ🤔🤔🤔

  • @മടിയൻമലയാളി
    @മടിയൻമലയാളി 2 года назад +5

    നമ്മുടെ നാട്ടിൽ കോടതിയും നിയമമൊക്കെ ഉണ്ടല്ലോ, ഒരു കേസ്സ് കൊടുത്താൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ ഇതിൽ.. കേസ് കൊടുക്കൂ...

  • @hishamuhammed
    @hishamuhammed 2 года назад +13

    എന്തൊരു ധിക്കാരം.. വിട്ടു കൊടുക്കരുത്

  • @Ram-bf3ce
    @Ram-bf3ce Год назад +1

    1984 ഇത് പഞ്ചായത്ത് റോഡ് ആയി. അതിന് മുൻപ് അവിടെ കടൽ ആയിരുന്നോ?
    അമ്പല ഭൂമി അടിച്ച് മാറ്റുക എന്നിട്ട് കരയുക.

  • @hassanusthad7887
    @hassanusthad7887 Год назад +2

    ഇവിടെ ഒരു ഗവൺമെൻ്റും നിയമവും
    ഇല്ലേ...

  • @aboobackervv
    @aboobackervv Год назад

    അവിടുത്തെ ജനങ്ങൾ നോക്കിനിൽക്കണ്ടല്ലോ അവർക്ക് കയ്യേറിയ സ്ഥലം തിരിച്ചുപിടിച്ചു കൂടെ.

  • @abdulgafoorkp7813
    @abdulgafoorkp7813 2 года назад +4

    പലസ്ഥലങ്ങളിലും ഇത്തരം കയ്യേറ്റങ്ങൾ ഉണ്ട് .

  • @msasports737
    @msasports737 2 года назад +12

    ദയവു ചെയ്ത് ഇത് ഒഴിവാക്കി വിടുക... മലപ്പുറത്തെ ഒരു മുസഫർനഗർ ആക്കാൻ rss കെണിഞ്ഞു ശ്രമിക്കുകയാണ്.
    ഒരൊറ്റ ഉത്തരവാദിത്തം ഇല്ലാത്ത സംഭവം മതിയാവും സംസ്ഥാനം മുഴുവൻ വർഗീയമായി ചേരി തിരിയാൻ... മാധ്യമങ്ങൾ അടക്കം സമചിത്തതയോടെ കാര്യങ്ങൾ deal ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..

    • @asifrifa2405
      @asifrifa2405 2 года назад

      എന്ന് വച് എല്ലാം അനുവദിച്ചു കൊടുക്ക്
      അവസാനം 🤸‍♀️🤸‍♀️

    • @ads4220
      @ads4220 2 года назад

      മലപ്പുറം എന്താ കേരളത്തിൽ അല്ലെ.. പ്രതി സ്ഥാനത് സങ്കികൾ ആയത് കൊണ്ടും അവിടെ ഭൂരിപക്ഷം കോയമാർ ആയത് കൊണ്ടും നിയമവും നീതിയും പാടില്ല എന്നാണോ.. പ്രാദേശികമായി ഭരിക്കുന്ന കൊങ്ങി മൂരി കൾ ക്ക് ഇതിനെതിരെ നടപടി എടുക്കാനുള്ള നട്ടെല്ല് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരേ

  • @aneesmlpm
    @aneesmlpm 2 года назад +5

    തേഞ്ഞിപ്പലം പ്രാദേശിക ഭരണകൂടം ആണ് നിലപാട് ആദ്യം എടുക്കേണ്ടത്,
    ആരാണ് അവിടെ ഭരിക്കുന്ന പക്ഷം

    • @nishadnaseer8479
      @nishadnaseer8479 2 года назад

      Congress

    • @ads4220
      @ads4220 2 года назад +1

      കൊങ്ങികളും പിന്നെ ബിരിയാണി ചെമ്പ് മൂരികളും 🤣🤣

  • @nishanvp8869
    @nishanvp8869 Год назад

    പൊതുജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സമയം എന്നേ കഴിഞ്ഞു 👍

  • @majeedmpm3061
    @majeedmpm3061 Год назад +2

    വിഭാഗീയതയാണ് അവരുടെ ലക്ഷ്യം.സൂക്ഷിച്ച് കൈകാര്യം ചെയ്യുക

  • @asgaralool
    @asgaralool 2 года назад +9

    മുഖ്യധാരാ ചാനലുൾ എവിടേ..

  • @jamsheertky9420
    @jamsheertky9420 2 года назад +11

    ഇവർക്ക് ഇതന്നെ പണി

  • @mahabharath7136
    @mahabharath7136 2 года назад +2

    റോഡ് സംരക്ഷണ സമിതി അങ്ങനെയും ഒരു സമിതി ഉണ്ടാക്കാമോ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +52

    ആർഎസ്എസ് ഗുണ്ടായിസം തൂത്തെറിയണം 💪💪

    • @sasikumarv231
      @sasikumarv231 2 года назад +4

      ഇസലാം ജിഹാദിസം cpm കൊടികീഴിൽ തഴച്ചു വളരട്ടെ.

    • @simonvarghese8673
      @simonvarghese8673 2 года назад

      @@sasikumarv231 🤣🤣🤣

    • @axxoaxx288
      @axxoaxx288 2 года назад

      Sasi, jihad..naadi spandanam..

    • @shajishibu2978
      @shajishibu2978 2 года назад +2

      @@sasikumarv231 ഹിന്ദു തീവ്രവാദികൾ ഇന്ത്യ മുടിപ്പിക്കും

    • @happymood5971
      @happymood5971 2 года назад

      മാപ്പളമാര് തീർക്കാൻ പോണ്ട അവിടെ വേറെയും ഹിന്ദുക്കൾ ഉണ്ട് അവര് തീർത്തോളും അല്ലെങ്കിൽ സർക്കാർ ഇടപെട്ടോളും

  • @MohammedAli-wu1ss
    @MohammedAli-wu1ss 2 года назад +3

    ചിലപ്പോൾ ആ പഞ്ചായത്ത് ഭരിക്കുന്നത് കോലിബി സക്യം ആണോ അതാണ് എനിക്കു തോന്നുന്നേ 😆

  • @ശിങ്കിടിമുങ്കൻ

    എല്ലാ ഹീനതകൾക്കും എല്ലാ അക്രമങ്ങൾക്കും എല്ലാ അസമത്വങ്ങൾക്കും അതൊരു ബീഭത്സമാതൃകയായി അധർമ്മത്തിന്റെ ഒരു കൂത്തുരംഗമായി രൂപാന്തരപ്പെട്ടിരിക്കുന്നു....

    • @sarithsalim1
      @sarithsalim1 2 года назад

      ruclips.net/video/hwbztfIeQu0/видео.html

    • @saidalavi8822
      @saidalavi8822 2 года назад

      RSS കാർക്കും മരുന്ന് കണ്ടു് പിടിച്ചിട്ടില്ലാത്ത ഒരു തരം രോഗമാണ് വിദ്വേഷ രോഗം അത
      ഹിറ്റ്ലർ ആരോഗം ഭാധിച്ചാണ് സമാധാനം കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടി വന്നത് അത് തന്നെ ഈ രാജ്യദ്രോഹികളും ചെയ്തു കൊള്ളും

  • @mohandas5462
    @mohandas5462 Год назад +1

    മറു വിഭാഗത്തിന് പറയാനുള്ളതും ഉൾകൊള്ളിക്കേണ്ടിയിരുന്നു.. എന്നാൽ മാത്രമേ അത് പൂർണ മാകു....

  • @de_v_il6_6_67
    @de_v_il6_6_67 2 года назад +2

    പഞ്ചയത് ഇടപെടേണ്ട സമയത്ത് ഇടപെടണം ഇല്ലേൽ കാര്യം വശളാകും

    • @ads4220
      @ads4220 2 года назад

      ഭരിക്കുന്നത് മൂരി പിന്തുണയുള്ള വരാണ്.. പിന്നെന്ത്‌ പരിഹാരം ആണ്.. അവർക്ക് വലുത് ബിരിയാണി ചെമ്പാണ്

  • @Ddhee345
    @Ddhee345 2 года назад +8

    ഏറ്റവും അപകടം പഞ്ചായത്തും , പോലീസിൽ ഒരു വിഭാഗവും , ജുഡീഷ്യറിയിലെ ചിലരും ഇതിന് ഒത്താശ ചെയ്യുന്നു എന്നുള്ളതാണ്.

  • @Akadan267
    @Akadan267 Год назад +1

    ഇരു ഭാഗങ്ങളുടെയും പറയാനുള്ളത് കേൾക്കണം. പകരം ഏകപക്ഷീയ മായാണ് കാര്യങ്ങൾ പറയുന്നത്. മാധ്യമ ധർമം അതാണ്. ഒരു ഇസ്ലാമിസ്റ് ചാനലിൽ ജോലി ചെയ്യുന്ന കമ്മിണി ഉണ്ണുന്ന ചോറിന് നല്ല പോലെ പണിയെടുക്കുന്നുണ്ട്.

  • @IbrahimPP-j5i
    @IbrahimPP-j5i 8 месяцев назад

    ഇത് നല്ല ഇന്ദുക്കൾ തെന്നെ തീർക്കും എന്ന് വിശ്വസിക്കുന്നു

  • @jalaludeen9362
    @jalaludeen9362 Год назад +1

    ക്ഷേത്രത്തിലേക്ക് കാഷ്ടം വാരി എറിയുന്ന ഇവർ എന്ത് സംരക്ഷണം കൊടുക്കാനാണ്

  • @shajuhameed240
    @shajuhameed240 2 года назад +4

    ഇനിയൊരു വൈക്കം സത്യാഗ്രഹം വേണ്ടി വരുമോ

  • @farookknr
    @farookknr 2 года назад +17

    മനപ്പൂർവം ഒരു പ്രശ്നംഉണ്ടാക്കുക, എന്നിട്ട് മലപ്പുറത്ത് പ്രശ്നംഎന്ന് രാജ്യത്ത് വാർത്തസൃഷ്ടിക്കുക ചാണകങ്ങളുടെ ബുദ്ധി

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 Год назад +1

    മലപ്പുറത്തു ചുണക്കുട്ടികൾ ഇല്ലേ കണ്ണൂരിൽ വരെ ഇങ്ങിനെ ഇല്ലല്ലോ

  • @salimk2690
    @salimk2690 Год назад +4

    ഇതിന് പരിഹാരം കാണണമെങ്കിൽ നല്ലവരായ മലപ്പുറത്തെ സഹോദരങ്ങൾ ഒന്നിക്കണം . പ്രതികരിക്കണം. 🙏🙏🙏

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 года назад +8

    ആലപ്പുഴ വയലാർ ജമാ മസ്ജിദ് .. കോംമ്പവ് ണ്ടിൽ വർഷങ്ങൾക്ക് മുമ്പ് പള്ളിയുടെ സ്ഥലം കയ്യേറി അമ്പലം പണിതു ഇപ്പോഴും തൽസ്ഥിതി നിലനിൽക്കുന്നു.

    • @zebromics
      @zebromics Год назад

      വേറൊരു ആളുകളുടെ കോംമ്പവ് ണ്ടിൽ സ്ഥലം കയ്യേറി അമ്പലം പണിതാൽ ദൈവം അവിടെയുണ്ടാവുമോ ആ ദൈവം സത്യത്തിനും ധർമ്മത്തിനും എതിരല്ലേ അത് ദൈവം തന്നെ ആയിരിക്കുമോ

  • @shekmansoor7470
    @shekmansoor7470 2 года назад +1

    നമ്മുടെ റിയാസ് സാർ കാണും വരെ ഷെയർ ചെയ്യുക.

  • @abdulazeez-mv6oq
    @abdulazeez-mv6oq 2 года назад +2

    മുസ്‌ലിംഗളുട ഭൂമി സൗജ്യെന്യ മായി അമ്പലത്തിലേകുള്ള വഴികൾ കൊടുത്ത ജില്ലയാണ് മലപ്പുറം.

    • @ads4220
      @ads4220 2 года назад

      🤣 🤣🤣🤣 ഇനിയും കൊടുക്കണം.. എന്നാലെ ഇനിയും ഇതുപോലുള്ള കലാപരിപാടി കൾ കാണാൻ പറ്റു..

  • @abdulazees4137
    @abdulazees4137 2 года назад +4

    ഇവറ്റകളെ കൊണ്ടു തോറ്റു

  • @gputhusseri
    @gputhusseri 2 года назад +15

    If a public fund is used on a path or passage (including a road), to construct or repair/ maitain, it shall be a Public path, passage or road and not a Private one.

  • @sulaimanmp6845
    @sulaimanmp6845 Год назад

    അധികാരികൾ എത്രയും പെട്ടെന്ന് ഇടപെടണം