ഞാൻ ജനിച്ചു വളർന്ന സ്ഥലം ❤❤❤.എന്റെ ഉമ്മുമ്മയുടെ ഖബർ സ്ഥാനം അവിടെയാണ് നിങ്ങളുടെ വാക്കുകളിലുണ്ട് നിങ്ങൾ അനുഭവിച്ച സന്തോഷം. Masha അല്ലാഹ് 🥰🥰. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സഹോദര ഇസ്ലാം നന്മയുടെ പ്രകാശം ഈ ചരിത്രങ്ങൾ അറിയാതെ പലരും തെറ്റുകൾ ചെയ്യുന്നു എല്ലാ മുസ്ലിം പള്ളികളിലും അവിടത്തെ സുന്ദരമായ ചിത്രപ്പണികൾ മുഴുവതും ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഒന്നായിരിക്കും കാരണം ഈ മസ്ജിദുകൾ എല്ലാം പണിയുന്നത് ഹയന്തവരായ ആശാരിമാരാണ് ഹിന്ദു മുസ്ലിം അയിക്ക്യതയുടെ പ്രതീകമാണ് നാം ഒന്നായി ജീവിക്കാൻ അവസരം ഇനിയും അള്ളാഹു ഈശ്വരൻ പ്രധാനം തന്നു അനുഗ്രഹിക്കട്ടെ ആമീൻ ഈ സഹോദരനും ദീർക്കായസ് നൽകട്ടെ ആമീൻ
❤️❤️❤️ സഹോദര നിന്റെ ആത്മാർഥത നിറഞ്ഞ വാക്കുകൾ വളരെ സന്തോഷം തോനുന്നു..... നന്ദി 👍.. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ... അമ്പലവും പള്ളികളും എല്ലാം നല്ലതിനാണ് പക്ഷെ അത് നശിപ്പിക്കാൻ ശ്രമിക്കുന്നവർക് നല്ല മറുപടി കൊടുക്കാൻ കഴിയട്ടെ ഇനിയും ❤❤❤❤
ഞാനും ഒരു പൊന്നാനി കാരനാണ്. ബിഗ് സല്യൂട്ട് ബ്രോ, നിങ്ങളുടെ ഓരോ വാക്കുകളും മനസ്സിനെ സന്തോഷിപ്പിക്കുന്ന താണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
ഞാൻ പോയിട്ടുണ്ട് ഈ പള്ളിയിൽ. ഈ പള്ളിയിൽ എല്ലാ നിലകളിലും ജിന്നുകളെ പഠിപ്പിച്ചിരുന്ന അറിയിലും കയറിയിട്ടുണ്ട്. ഒരു വല്ലാത്ത അനുഭൂതിയാണ് അവിടെ ചെല്ലുമ്പോ നമ്മുടെ മനസിന് എങ്ങും കിട്ടാത്ത ശാന്തത കിട്ടും. പോസിറ്റീവ് എനർജി മാത്രം ഉള്ള സ്ഥലം ആണ്.
Thanks for the history man🫠
നിങ്ങളെപ്പോലുള്ളവർ ഈ നാടിന് ആവശ്യമാണ് 🥰🥰
മാഷാ അല്ലാഹ്. പൊന്നാനി പള്ളി കാണിച്ചു തന്ന ബ്രോക്ക് ഒരായിരം നന്ദി
സന്ദീപിന്റെ ഈ ഒരു വീഡിയോ കണ്ടപ്പോ എനിക്കും വല്ലാത്തൊരു positive എനർജി ഫീൽ ചെയ്യുന്നു.
എന്തോ ആ പള്ളി നേരിൽ കണ്ട പോലെ.
ബ്രോ 👍👍🌹
പ്രിയ സഹോദര ഈ സഹോദരിയുടെ ഹൃദയം നിറഞ്ഞ സ്നേഹം അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ
ഈ സൗഹൃദം എന്നും നില നിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤
പൊന്നാനി പള്ളി കേട്ടിട്ടുണ്ട് നേരിൽ കണ്ട ഒരു അനുഭൂദി മാഷാ അല്ലാഹ്🤲🏻🤲🏻🤲🏻
നിങ്ങളുടെ നിഷ്പക്ഷ നിലപാട് ഈ കാലകട്ട ത്തിൽ വളരെ നല്ല താണ് എന്നും ഈ ചിന്ത നില നിൽ കട്ടെ
എന്റെ നാട് പൊന്നാനി ❤
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... അള്ളാഹു ഹിദായത് നൽകട്ടെ.. ❤️❤️❤️
ആമീൻ
ഞാൻ ജനിച്ചു വളർന്ന സ്ഥലം ❤❤❤.എന്റെ ഉമ്മുമ്മയുടെ ഖബർ സ്ഥാനം അവിടെയാണ് നിങ്ങളുടെ വാക്കുകളിലുണ്ട് നിങ്ങൾ അനുഭവിച്ച സന്തോഷം. Masha അല്ലാഹ് 🥰🥰. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
പൊന്നാണിക്കാരനായ ഞാൻ പോലും ഇപ്പഴാണ് പള്ളിയുടെ മേൽതട്ട് കാണുന്നത് .
ഒരുപാട് നന്ദി ബ്രോ....
സന്ദീപ് ബ്രോ ❤️❤️❤️❤️👍❤️❤️🙏
മാഷാ അള്ളാ ഇങ്ങനെ എങ്കിലും ഈ പള്ളി കാണാൻ കഴിഞ്ഞതിൽ സന്തോഷം
ഈ കാലത്ത് നിങ്ങളെ പോലുള്ളവർ വോണം. ഒത്തിരി സ്നോഹത്തോടെ❤❤❤
സന്ദീപ് എടപ്പാളിനും അഭിനന്തനങ്ങൾ❤❤❤ താങ്കൾക്ക് നാഥൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ ആമീൻ❤❤❤❤❤
❤❤❤ Super ❤video ചെയ്തതിൽ സന്തോഷം❤❤❤
നിങ്ങളെ പോലുള്ള കറയില്ലാത്ത സ്നേഹം മാത്രം ഉള്ള നല്ല മനുഷ്യസ്നേഹികൾ നാടിന്റെ വിളക്ക്
സന്ദീപ് 👍👍👍അഭിനന്ദനങ്ങൾ 🌹🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വാക്കുകളില്ല ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍
ഒരുപാട് സന്തോഷം ,,,❤❤❤ അള്ളാഹു താങ്കൾക്ക് ഹിദായത്ത് തരട്ടെ❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സഹോദര ഇസ്ലാം നന്മയുടെ പ്രകാശം ഈ ചരിത്രങ്ങൾ അറിയാതെ പലരും തെറ്റുകൾ ചെയ്യുന്നു എല്ലാ മുസ്ലിം പള്ളികളിലും അവിടത്തെ സുന്ദരമായ ചിത്രപ്പണികൾ മുഴുവതും ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഒന്നായിരിക്കും കാരണം ഈ മസ്ജിദുകൾ എല്ലാം പണിയുന്നത് ഹയന്തവരായ ആശാരിമാരാണ് ഹിന്ദു മുസ്ലിം അയിക്ക്യതയുടെ പ്രതീകമാണ് നാം ഒന്നായി ജീവിക്കാൻ അവസരം ഇനിയും അള്ളാഹു ഈശ്വരൻ പ്രധാനം തന്നു അനുഗ്രഹിക്കട്ടെ ആമീൻ ഈ സഹോദരനും ദീർക്കായസ് നൽകട്ടെ ആമീൻ
ആ feel കാണുന്ന എനികുമനുഭവപ്പെടുന്നു 👍👍
Sandheeb mone allahu ninne uyarangalil ethikum ❤❤❤❤
പോലും എന്ന ആ ഡയലോഗ് ഉണ്ടല്ലോ മനസ്സിൽ നിന്നും മായാതെ നിൽക്കും
ചേട്ടാ.. നിങ്ങൾ എന്നും ഇങ്ങനെ നിക്ഷ്പക്ഷമായി നിൽക്കണം 👍
വൈദ്യുതി ഇല്ലാത്ത കാലത്ത് ദർസിൽ ഒക്കെ പഠിക്കുന്ന കുട്ടികൾക്ക് ഉപയോഗിക്കാൻ എളുപ്പവും നല്ല വെളിച്ചവും കിട്ടാൻ നിലവിളക്ക് തന്നെയാണ് ഉപയോഗിച്ചിരുന്നത്.
മനുഷ്യ സൗഹൃദവും സഹോദര്യവും എന്നും നിലനിൽക്കാട്ടെ
നിന്നക്ക് ഒരു പാട്ഉയരങ്ങളിൽ എത്തൻ കഴിയട്ടെ 🥰
പാട്ട് 😂അല്ല പാട്
വളരെ സന്തോഷം തോന്നുന്നു അള്ളാഹു സർവ്വ ഐശ്വര്യവും നൽകേട്ടെ 🤲🤲🤲
താങ്ക് യൂ ബ്രദർ❤❤❤💐💐💐
ഞാനും ഒരു പൊന്നാനിക്കാരിയാണ്. But ഉൾഭാഗം കാണുന്നത് ആദ്യമായാണ് 😍
❤️❤️❤️ സഹോദര നിന്റെ ആത്മാർഥത നിറഞ്ഞ വാക്കുകൾ വളരെ സന്തോഷം തോനുന്നു..... നന്ദി 👍.. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ... അമ്പലവും പള്ളികളും എല്ലാം നല്ലതിനാണ് പക്ഷെ അത് നശിപ്പിക്കാൻ ശ്രമിക്കുന്നവർക് നല്ല മറുപടി കൊടുക്കാൻ കഴിയട്ടെ ഇനിയും ❤❤❤❤
മുത്തെ, നീ, പൊളിയാണ്❤❤
INDIA 🇮🇳🕉️✝️☪️ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്..
നമ്മുടെ പൊന്നാനി എത്ര മനോഹരം
ഞാൻ പൊന്നാനി കാരൻ
Ponnani കാരനായ ഞാൻ 😢
ഞാനും 😍
സന്ദീപേ അവിടെ ഒരുപാട് ചരിത്രങ്ങളുണ്ട്. ജിന്നും മനുഷ്യനും ഒരു കല്യാണം നടന്നിട്ടുണ്ട് തങ്ങളുടെ കൂടെ ജിന്നുകൾക്ക് തങ്ങൾ ദർസ് നടത്തിയിട്ടുണ്ട്
ആരൊക്കെ തമ്മിൽ
മാ ഷാ അള്ളാഹ ❤️ നിങ്ങളെ പോലെ ഉള്ളവരെ വീഡിയോ കണ്ടിട്ട് ചിന്തിക്കട്ടെ മനുഷ്യർ 👍
മാഷാ അള്ളാ ദീർഘായുസ്സ് കൊടുക്കണേ
ഞാനും ഒരു പൊന്നാനി കാരനാണ്. ബിഗ് സല്യൂട്ട് ബ്രോ, നിങ്ങളുടെ ഓരോ വാക്കുകളും മനസ്സിനെ സന്തോഷിപ്പിക്കുന്ന താണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
❤
❤
അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ സഹോദരാ 🤲🏻🤲🏻🤲🏻
എന്നും ഈ സ്നേഹം നില നിൽക്കട്ടെ
എന്റെ കുട്ടികളുടെ നിക്കാഹ്എല്ലാം അവിടെ വെച്ചായിരുന്നു ഈ പള്ളി എന്റെ വീടിന്റെ അടുത്താണ് അടുത്താണ് ഞാൻ ഇടക്ക് പോകാറുണ്ട് അവിടെ ദുആ ചെയ്യാറുണ്ട്
🙏🏻🙏🏻🙏🏻❤❤❤❤🎉🎉🎉പൊളിച്ച് bro.... 👍🏻👍🏻👍🏻
എന്റെ വീടിന്റെ അടുത്താണ് ❤❤❤
സഹോദരാ, എനിക്കും കുടുംബത്തോടെപ്പം കഴിഞ്ഞ വർഷം ഈ പള്ളി കാണാൻ ഭഗ്യം കിട്ടി. അല്ലാഹുവിനെ സ്തുതിക്കുന്നു. അൽഹംദു ലില്ലാഹ്,
Masha allah താങ്ക് യു ബേദർ ❤️❤️❤️❤️🎉🎉🎉
മുത്തേ love you❤
ഒത്തിരി സ്നേഹം..... ❤️
❤👌🤲🙏ഞാൻ അതിലും സന്തോഷം ആണ് 🥰
Eee kaalaghattathil sherikkum ningal enna vyakthiye oru athbhuthamaayii thonnunnu❤️ nammalil palarum cheyyaan aagrahikkunna kaaryamaan ippol ningal cheyyunnathu. Nammal ellaavarum manushyar aanenn mattullavare ormapeduthikondeyirikkuka. God bless you my brother❤
ما شاء الله طبارك الله ♥️♥️♥️♥️♥️♥️shoodaranni padakca an nallade verutatte ❤❤❤
ഒരു മുസ്ലിം ആയിട്ട് പോലും ഇന്ന് വരെ നേരിട്ട് കാണാത്ത പള്ളി. എല്ലാറ്റിനും ഒരു ഭാഗ്യം വേണ്ടേ. Thanks bro
നല്ലമനസ് ❤
തീർച്ചയായും..❤️👍
നന്നായി ബ്രോ ❤
കേട്ടപ്പോൾ പള്ളിയുടെ മൂന്നാം നില കാണാൻ കൊതിയായി
✅💯 എല്ലാ മനുഷ്യരെയും മനുഷ്യരായി കണ്ടാൽ മതി..
Mashallha ❤god bless you and your family 🤲🤲🤲🤲
Hi ബ്രോ നിങ്ങളുടെ മനസിന്റെ ശുദ്ധി മുഖത്തും കാണാൻ സാധിച്ചു. അൽഹംദുലില്ലാഹ്.നാഥൻ അനുഗ്രഹിക്കട്ടെ.... ആമീൻ... 🤲
Ponnani ❤👍👍👍👍
ഞാൻ പോയിട്ടുണ്ട് ഈ പള്ളിയിൽ. ഈ പള്ളിയിൽ എല്ലാ നിലകളിലും ജിന്നുകളെ പഠിപ്പിച്ചിരുന്ന അറിയിലും കയറിയിട്ടുണ്ട്. ഒരു വല്ലാത്ത അനുഭൂതിയാണ് അവിടെ ചെല്ലുമ്പോ നമ്മുടെ മനസിന് എങ്ങും കിട്ടാത്ത ശാന്തത കിട്ടും. പോസിറ്റീവ് എനർജി മാത്രം ഉള്ള സ്ഥലം ആണ്.
എൻ്റെ പൊന്നുമോനെ നിനക്ക് ഒരായിരം നന്മകൾ നേരുന്നു എല്ലാ അത്ഥത്തിലും
ഞാൻ ചെറുപ്പത്തിൽ ഒരുപാട് വട്ടം പോയിട്ടുണ്ട്
മരജിന് ശേഷം പോയിട്ടില്ല
അവിടെ പോകുമ്പോൾ മനസ്സിന് സമാധാനവും സന്തോഷവും ഫീൽ ചെയ്യും
God bless you 🙏
നൈസ് ❤
അക്ഷരം തെറ്റാതെ വിളിക്കാം കറ കളഞ്ഞ ഹിന്ദു 👌❤️
ആദ്യമായിട്ടാണ് ഒരു വിഡിയോ കണ്ടിട്ട് ശരീരത്തിന് കുളിർമ വന്നത്
Thanks brother 👍
👍👍🙏💖
Allhamdulillah🤲🤲🤲
Nice bro❤❤
വെൽഡൺ ബ്രോ ❤️❤️
ബിഗ് സല്യൂട്ട് ബ്രോ
മാഷാ അല്ലാഹു
നിങ്ങൾക്കും പടച്ചോൻ ഹിദായത് നൽകുമാറാകട്ടെ ആമീൻ
masha allah
❤nighal oru nalla മനുഷ്യന്‍ anu, ninghale polulla changhayimaranu nammude nadinte abhimanam
Masha Allah kollam nalla vartha nigalku allahu aisharyavum arogyavum afiyathum deergayusum tharatte ameen
എന്റെ വീടിന്റെ തൊട്ട് അടുത്താണ് ഒരുപാട് ചരിത്രം ഉള്ള പള്ളിയാണ്
അഭിനന്ദനങ്ങൾ...
Mashaallah ❤❤❤
Allahu anugrahikattee❤
❤❤❤❤❤❤❤❤bro ❤❤❤❤❤
Bro
We are also from ponnani ❤
വിളക്കിനുരിത്തൽ ...........❤❤❤
ഞാൻ എന്നും ഫിഷിങ്ങിന് പോകുന്നത് ഇതിന്റെ മുന്നിലൂടെ ആണ് 🙏
Mashaallah. Thangs.
Alhamdulillah thanks ❤
മനസ്സിന്റെ ശുദ്ധി മുഖത്തുംകാണാം താങ്കളുടെ
നിങ്ങളെ പോലെയുള്ളവർ നാടിന്നഭിമാനം. മതത്തിന്റെ പേരിൽ പോരടിക്കുന്നവർ ഇത്തരം വീഡിയോകൾ കാണട്ടെ.മത സൗഹൃദം നിലനിൽക്കട്ടെ.
അന്റെ സഹോദരൻ വിടെ 7 വർഷം പഠിച്ചിട്ടുണ്ട് ❤❤
👍👍❤️❤️
ماشاءالله
നിങ്ങളുടെ ആ ഫീൽ ശരിക്കും മനസ്സിലാവുന്നു ബ്രോ...!!
Thanks bro, appreciated.❤
🤝👍🏻
തുഹ്ഫതുൽ മുഹ്താജ് എന്ന ഗ്രന്ഥം രചിച്ചത് സൈനുദ്ധീൻ മഖ്ദൂം തങ്ങൾ
സൂപ്പർ