രാജൻ സാർ പറയുന്ന പോലെ എനിക്കും തോന്നി.. കണ്ണനുമായി ഒരുപാട് ജനങ്ങൾ കൂടുതൽ അടുക്കുന്ന പോലെ...ഹരിനാമകീർത്തനം നാരായണീയം ഭാഗവതം അറിയാനും കേൾക്കാനും ഒരുപാട് ജനങ്ങൾ ആഗ്രഹിക്കുന്ന പോലെ....ഈ കലികാലത്ത് മഹാമാരികളിൽ നിന്നും രക്ഷപ്പെടാൻ ആശ്രയിക്കാൻ സാക്ഷാൽ കൃഷ്ണൻ തന്നെ ഉള്ളൂ എന്ന് മനസ്സിലാക്കി തുടങ്ങി... ഓം നമോ ഭഗവതേ വാസുദേവായ....
ഹരേ കൃഷ്ണാ ❤🙏🏽ദിവസങ്ങൾ പോകുംതോറും ഭക്തി തന്നു തന്നു അനുഗ്രഹിക്കണേ ഭഗവാനെ ❤🙏🏽 നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏🏽❤🙏🏽❤🙏🏽❤
കൃഷ്ണാ കണ്ണാ കണ്ണന്റെ ഭക്തനാവുക എന്നത് അത് മഹാ ഭാഗ്യമാണ് മാത്രമല്ല കണ്ണന്റെ അളവല്ലാത്ത കാരുണ്യവുമാണ് കണ്ണനെ എല്ലാവർക്കും നിഷ്കമമായി സ്നേഹിക്കാൻ എല്ലാവർക്കും കഴിയട്ടെയെന്നു പ്രാർഥിക്കുന്നു ❤❤❤🌹🌹🌹🌹🙏🙏🙏🙏🙏
അടുത്ത കഥയുമായി ഉടനെതന്നെ വരണം. ഇത്ര മനോഹരമായി കണ്ണന്റെ കഥ ഞങ്ങൾക്ക് പറഞ്ഞുതരാൻ കണ്ണൻ തന്നെയാ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഉടനെതന്നെ അടുത്തകഥയുമായി വരിക. കൃഷ്ണനും ഉദ്ധവരും തമ്മിലുള്ളതായാൽ ഒത്തിരി സന്തോഷം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
മഹാ ഭാഗ്യം തന്നെ ആണ്... അങ്ങയുടെ ഓരോ വീഡിയോ കാത്തിരിക്കുന്നു 🙏🙏🙏😍.. ഭഗവാനെ കാണാൻ അങ്ങയുടെ വാക്കുകൾ കൂടെ 🙏🙏സത്യം... നമ്മൾ ഒക്കെ സസംഗത്തിൽ പങ്കെടുക്കാൻ പറ്റിയതും ഭഗവാന്റെ നിച്ഛയം... ഹരേ നാരായണ 🙏🙏🙏🙏
Om bhagavade vasudevaya. Thangal paranjathu valare. Seriyanu. Ellavarum veettil erunnu bhagavade manasil urappikan Kannan Kanda margamanu korona Roham ennu thonnipokum. Hare rama hare Krishna.
പത്താമത്തെ വയസ്സിൽ , ഉണ്ണികണ്ണൻ്റെ ഫോട്ടൊ മുന്നിൽ വച്ച് ധ്യാനിക്കാൻ തുടങ്ങി. വ്യക്തമല്ലാത്ത ഏതോ കാരണം കൊണ്ട് മുടങ്ങി. പ്രഭാഷണം തുടർച്ചയായി കേൾക്കാൻ തുടങ്ങിയപ്പോൾ 50 വർഷം പുറകേ പോയി. ഉണ്ണികണ്ണൻ എന്നെ പിടിച്ച് വലിക്കുന്നത് പോലെ തോന്നുന്നു. വല്ലാത്ത ഒരു ആകർഷണം അനുഭവപെടുന്നു.
ഹരേ കൃഷ്ണ ഒരുപാട് നന്ദിയുണ്ട് കേട്ടോ എന്തോരം കഥകളാണ് കേൾക്കുമ്പോൾ സങ്കടം വരുന്നു ഭഗവാനേ അനുഗ്രഹിക്കണേ ഇതുപോലെ ഇനിയും കഥകൾ കേൾക്കാൻ ഭാഗ്യമുണ്ടാവണം
രാജൻ സാർ പറയുന്ന പോലെ എനിക്കും തോന്നി.. കണ്ണനുമായി ഒരുപാട് ജനങ്ങൾ കൂടുതൽ അടുക്കുന്ന പോലെ...ഹരിനാമകീർത്തനം നാരായണീയം ഭാഗവതം അറിയാനും കേൾക്കാനും ഒരുപാട് ജനങ്ങൾ ആഗ്രഹിക്കുന്ന പോലെ....ഈ കലികാലത്ത് മഹാമാരികളിൽ നിന്നും
രക്ഷപ്പെടാൻ ആശ്രയിക്കാൻ സാക്ഷാൽ കൃഷ്ണൻ തന്നെ ഉള്ളൂ എന്ന്
മനസ്സിലാക്കി തുടങ്ങി...
ഓം നമോ ഭഗവതേ വാസുദേവായ....
ഹരേ കൃഷ്ണാ ❤🙏🏽ദിവസങ്ങൾ പോകുംതോറും ഭക്തി തന്നു തന്നു അനുഗ്രഹിക്കണേ ഭഗവാനെ ❤🙏🏽 നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏🏽❤🙏🏽❤🙏🏽❤
കൃഷ്ണാ കണ്ണാ കണ്ണന്റെ ഭക്തനാവുക എന്നത് അത് മഹാ ഭാഗ്യമാണ് മാത്രമല്ല കണ്ണന്റെ അളവല്ലാത്ത കാരുണ്യവുമാണ്
കണ്ണനെ എല്ലാവർക്കും നിഷ്കമമായി സ്നേഹിക്കാൻ എല്ലാവർക്കും കഴിയട്ടെയെന്നു പ്രാർഥിക്കുന്നു ❤❤❤🌹🌹🌹🌹🙏🙏🙏🙏🙏
ഇരു കണ്ണുകളും നിറഞ്ഞു ഒഴുകി ലോ കണ്ണാ..
ഇനിയും ഇനിയും നിന്റെ കഥ കേൾക്കാൻ കൊതിച്ചു ഈ ഗോപിക.. രാധേ ശ്യാം..
എനിക്കും രാധാറാണിയെ പോലെ എന്റെ കണ്ണനെ സ്നേഹിക്കാൻ കഴിഞ്ഞെങ്കിൽ .....
സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു 🙏 നമസ്തേ 🙏
മാധവൻ തന്നെ അല്ലയോ രാധിക......🙏🙏🙏🙏🙏രാധിക തന്നെ അല്ലയോ മാധവൻ 🙏🙏🙏🙏🙏🙏🙏മനോഹരം ആയിട്ടോ ഉണ്ണി....,.....🙏🙏🙏🙏🙏🙏
സാറിന്റെ class കേട്ടിട്ട് എന്റെ ജീവതത്തിൽ വന്ന വലിയ പ്രശ്നത്തെ നേരിടാൻ സാധിച്ചതിനാൽ അങ്ങയെ എന്നും ഓർക്കാറുണ്ട്
ഭഗവാന്റെ കഥകള് എത്ര കേട്ടാലും മതിയാവില്ല ഭഗവാനേ കണ്ണാ പ്രണാമം 🙏🙏🙏
But
Bur
കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണാ രാധേശ്യം രാധേശ്യം രാധേശ്യം❤❤❤
അങ്ങ് പറഞ്ഞില്ലേ സോഷ്യൽ മീഡിയയിൽ ഇത്രയധികം ആൾക്കാരെ ഭഗവാൻ കൂട്ടിച്ചേർത്ത് എന്തിനാണെന്ന് എന്നെപ്പോലുള്ളവർക്ക് വേണ്ടിയാണ്.
ഹരേ കൃഷ്ണ ❤
എന്റെ കൃഷ്ണാ... കേട്ടിട്ട് മതിയായില്ല..🙏 എന്നും ഭക്തി തരേണമേ....🙏🙏🙏
അങ്ങേകി.. ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
ഹരേ കൃഷ്ണ🙏 രാധേ ശ്യാം🙏 അങ്ങയുടെ പാദങ്ങളിൽ വിനീത നമസ്കാരം🙏
🙏🌹ഹരേ കൃഷ്ണ 🌹🙏
അടുത്ത കഥയുമായി ഉടനെതന്നെ വരണം. ഇത്ര മനോഹരമായി കണ്ണന്റെ കഥ ഞങ്ങൾക്ക് പറഞ്ഞുതരാൻ കണ്ണൻ തന്നെയാ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഉടനെതന്നെ അടുത്തകഥയുമായി വരിക. കൃഷ്ണനും ഉദ്ധവരും തമ്മിലുള്ളതായാൽ ഒത്തിരി സന്തോഷം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
രാധേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ
കണ്ണനിലേക്ക് അടുപ്പിക്കുന്ന പാലമാണ് അങ്ങ്.. അവതരണം അതി മനോഹരം...
ഭഗവാന്റെ കഥകൾ എത്ര കേട്ടാലും വായിച്ചാലും മതി വരില്ല🙏🙏🙏
ഹരേ കൃഷ്ണാ . ജയ് ശ്രീ രാധേ രാധേ. രാധേ ശ്യാം .🙏🌷🌷🌷🌸🌸🌸🌺🌺🌺
ഓം നമോ നാരായണായ നമഃ 🙏🙏🙏
രാധേ ശ്യാം
അങ്ങയുടെ കഥ എത്ര കേട്ടാലും മതിയാവില്ല അങ്ങേക്ക് അനന്ത കോടി നമസ്കാരം
ശ്രീ രാധേ... ശ്രീ കൃഷ്ണാ..
ഹരേ കൃഷ്ണാ🙏🙏🙏രാധേ കൃഷ്ണാ😞☺️🙏🙏🙏
എത്ര കേട്ടാലും മതിയാവുന്നില്ല ....🙏🙏🙏
Guruvayurappande Anugraham Ellavarkum Undavate 🙏🙏🙏
കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല ഓരോ തവണ യും കണ്ണ് നിറഞ്ഞല്ലാതെ കേൾക്കാൻ ആകില്ല മനസ്സിൽ കണ്ണനോടുള്ള സ്നേഹം നിറയുന്നു അങ്ങേയ്ക്കു നന്ദി
മഹാ ഭാഗ്യം തന്നെ ആണ്... അങ്ങയുടെ ഓരോ വീഡിയോ കാത്തിരിക്കുന്നു 🙏🙏🙏😍.. ഭഗവാനെ കാണാൻ അങ്ങയുടെ വാക്കുകൾ കൂടെ 🙏🙏സത്യം... നമ്മൾ ഒക്കെ സസംഗത്തിൽ പങ്കെടുക്കാൻ പറ്റിയതും ഭഗവാന്റെ നിച്ഛയം... ഹരേ നാരായണ 🙏🙏🙏🙏
Om bhagavade vasudevaya. Thangal paranjathu valare. Seriyanu. Ellavarum veettil erunnu bhagavade manasil urappikan Kannan Kanda margamanu korona Roham ennu thonnipokum. Hare rama hare Krishna.
ம ஞ
Aksharardham.paramardham.angayude vakukakl....🙏
Kannanteradha 😍
Guruvayurappan Sir ne Anugrahikate, Bhagavande Kathakal Paranju Tharumbo Bhagavan Koode Thane Undavumto 🙏🙏🙏
നമസ്ക്കാരം ഹരേ കൃഷ്ണ
രാധേ.. രാധേ.. രാധേഗോവിന്ദ 🥰🥰🥰🥰
കൃഷ്ണ രാധ കഥ കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം വേണം 🙏
Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏 Radhey Shyam Radhey Shyam Radhey Shyam Radhey Shyam 🙏🙏🙏🙏🙏🙏🙏🙏🙏
Radhe Radhe...🙏🙏🙏
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
രാധേ കൃഷ്ണ സാർ
Nice presentation..krishnaaaaaaa guruvayurappa
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ... ഹരേ കൃഷ്ണാ....
ഭഗവാന്റെ കഥകൾ മാത്രം മതി....എന്നും എപ്പോഴും...കേൾക്കാൻ
രാധേ കൃഷ്ണാ... 🙏
Radhe Krishna, Hare Krishna
Namaskaaram ji
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ 🙏🙏🙏
Hare krishna🙏🏻🙏🏻🙏🏻namaskaram krishna namaskaram!
Orupaadu thanks ennepolullavar angayude kadhakelkan kothichirikukayanu iniyum puthiya kadhakalumayi varanam kannanodu ente namaskaram ariyichekanam angu paranjal kannanu athu nirasikkan pattillallo thirumanasse oru pavan kannane Kathy irippundennu parayane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*ഹരേ... കൃഷ്ണാ...💞💞 രാധേ.... രാധേ..*🙏🙏
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏
ഹരേ കൃഷ്ണാ ...❤
Radhakrishna🙏🙏
ഹരേ കൃഷ്ണ🥰🥰🥰🥰
പത്താമത്തെ വയസ്സിൽ , ഉണ്ണികണ്ണൻ്റെ ഫോട്ടൊ മുന്നിൽ വച്ച് ധ്യാനിക്കാൻ തുടങ്ങി. വ്യക്തമല്ലാത്ത ഏതോ കാരണം കൊണ്ട് മുടങ്ങി. പ്രഭാഷണം തുടർച്ചയായി കേൾക്കാൻ തുടങ്ങിയപ്പോൾ 50 വർഷം പുറകേ പോയി. ഉണ്ണികണ്ണൻ എന്നെ പിടിച്ച് വലിക്കുന്നത് പോലെ തോന്നുന്നു. വല്ലാത്ത ഒരു ആകർഷണം അനുഭവപെടുന്നു.
Hare Krishna. Namaste Thirumeni. Oru padi Nandi.
Unnikkannan SriRadha😍
Radhesyam 🙏🌹🐚🐚🐚🙏ഓം നമോ ഭഗവാതെ വാസുദേവായ 🙏🌹🐚🙏🐚🐚🌹ഗുരുജി പ്രണാമം 🙏🌹🐚🙏🌹🌹🌹🌹
Namaskaram jii🙏.. Hare Krishna🙏💕
Kannandeyum Radhayudeyum Prema Bhakthi Kathakal Ethra Kettalum Mathiyavilla 😍👍🙏
അതിമനോഹരം 🙏🙏🙏🙏🙏🙏🙏
Radhe Radhe Radhe Radhe Radhe Radhe Krishna
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 നാരായണ നാരായണ നാരായണ 🙏❤️❤️❤️😘😘😘
Pranamam swamiji.
രാധേ ശ്യാം 🙏🙏
രാധേകൃഷ്ണ🙏🙏🙏
Krishna guruvayoorappa 🙏🙏🙏🙏🙏
Radheshyam radheshyam radheshyam radheshyam radheshyam radheshyam
Radhakrishna 🙏🙏🙏 prabho
രാധേ രാധേ.... രാധേ കൃഷ്ണ
ഇനിയും കണ്ണന്റെ കഥകൾ പറയണേ... 🙏
Hare krish Na Guruvayoorappa
രാധേഗോപാല 🙏🙏
ഒത്തിരി നന്ദി 🌹🙏🙏🙏
രാധേകൃഷ്ണ
Hare krishnaaaaaa🙏🙏🙏
ഹരേ കൃഷ്ണാ🪔
Hare Rathakrishna 🙏🙏🙏❤️❤️❤️
Radhakuttiiiii💞
🙏🙏🙏Hare Krishna 🙏🙏🙏🙏
Guruji.....nandi........vaikiyaanenkilum guruviney kittiyathinu
Santhosh ammmmm♥️♥️
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏
Radheeee......kannaaaaa♥️♥️♥️🙏
Om namo narayana
Radhe shyam
Krishna.... 🙏🙏
Radha deviye kurich kuduthal parayoo🙁🥰😍🥰😍🥰😍🥰😍🥰
Radhe krishna 🙏🙏
Super super super super super
രാധേശ്യാം
😍🙏🙏🙏🙏
RadheKrishna🙏🙏🙏🙏🙏🙏🙏
Hare Krishna
Uncle e episordinte bakki bagam koodi chaiyyoo...plezzz...kelkkan nallaresond,anubhavikkanum
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
ഹരേ
ഹരേ കൃഷ്ണ 🙏🏻🙏🏻♥️♥️♥️🌹🌹🙏🏻🙏🏻
😊👉 മനോമയം 😮 സഞ്ചി തകർമ്മം👉🤔🕵🏼️😮🙆😂😊
എൻെറ ശ്യാമവർണ്ണാ കണ്ണാ
Hare krishna 🙏
Radheee ..kannaaaa
Radhe Radhe🙏🙏🙏