കണ്ണൻ ഗോവിന്ദനായ കഥ / Dr : Edanaad Rajan Nambiar 9846405925

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 155

  • @Indulekha.k
    @Indulekha.k Месяц назад +1

    ഭഗവാനേ കൃഷ്ണാ ഗുരുവായൂർ പാ അങ്ങയുടെ കൃഷ്ണ കഥകൾ എല്ലാം തന്നെ കേടാലും കേട്ടാലും മതി വരില്ല. അങ്ങ് പറഞ്ഞ ഭഗവാന് മിഠായി നൽകിയ കഥ കേട്ടത് കരഞ്ഞ് കൊണ്ടാണ്. ഭഗവാന്റെ കൃപാകടാക്ഷം അങ്ങേയ്ക്ക് വേണ്ടുവോളംഎന്നും ലഭിക്കും. ഇങ്ങനെ കഥകൾ പറഞ്ഞ് തരാൻ ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ.❤️❤️❤️❤️❤️

  • @dr.edanadrajannambiar8793
    @dr.edanadrajannambiar8793  3 года назад +51

    എല്ലാവരുടെയും.. . നല്ലവാക്കു കൾക്ക് എന്റെ കണ്ണന്റെ അനുഗ്രഹം ഉണ്ടാവുട്ടോ

  • @pradeeppk9660
    @pradeeppk9660 3 года назад +14

    ഭഗവാന്റെ ഗോവർധനാരോഹണം ഞാൻ ഇന്നലെ അനിമേഷൻ വീഡിയോ ആയി കണ്ടതെ ഉള്ളു ഇന്ന് ഞാൻ ആ മായ ഗോപബാലന്റെ ഗോവർധന ലീല സാക്ഷാൽ ഗുരുവായൂരപ്പന്റെ പ്രിയ ഭക്തനായ അങ്ങയുടെ സവിധത്തിൽ നിന്നും കൂടെ ശ്രവിക്കാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചിരുന്നു. ഭഗവത് കഥാമൃതം ഇനിയും ശ്രവിക്കാൻ ഭാഗ്യം ലഭിക്കണമേ എന്റെ കണ്ണാ എന്ന ഒരു ഒറ്റ പ്രാർത്ഥന മാത്രമേ എനിക്കുള്ളു.. ഹരേ കൃഷ്ണ

  • @preethyDhiya6401
    @preethyDhiya6401 3 года назад +4

    കണ്ണൻ തന്നതാണ് ഞങ്ങളുടെ മോളു. കൃഷ്ണവേണി. ഭഗവാനെ നാരായണ നന്ദി. അടുത്ത ഒരു വാവക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു കണ്ണന്റെ അനുഗ്രഹത്തിനായി.

  • @dharmarajan8367
    @dharmarajan8367 3 года назад +15

    പുണ്യം ഈ സത്സംഗം
    ഹരേ കൃഷ്ണാാാ 🙏

  • @sobhanamohandas2445
    @sobhanamohandas2445 3 года назад +7

    കണ്ണാ..... ഗോവിന്ദാ..... ഭഗവാനെ..... അങ്ങയുടെ തൃപ്പാദങ്ങളിൽ പ്രണാമം അർപ്പിച്ചുകൊണ്ട്.....❤❤❤❤😍😍😍🙏🙏🙏🙏🙏👌👌👌👌👌

  • @mukundnair8362
    @mukundnair8362 3 года назад +8

    ഗോവിന്ദാ..,ഹരി, ഗോവിന്ദാ.. ഹരി, ഗോവിന്ദാ...ഹരി ഗോവിന്ദാ...🙏🙏🙏 കണ്ണന് ഗോവിന്ദാ എന്ന പേര് കിട്ടിയ കഥ ഗംഭീരം. ഇനിയും കണ്ണന്റെ കഥകൾ പ്രതീക്ഷിക്കുന്നു.🙏

  • @ggrinfotainmentchannel
    @ggrinfotainmentchannel 5 месяцев назад +1

    Ohm Nnamo Nnaaraayannaaya🙏

  • @pankajaksya5958
    @pankajaksya5958 3 года назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല അങ്ങയുടെ കഥ കേൾക്കുമ്പോൾ
    നമ്മുടെ മുമ്പിൽ നടക്കുന്ന കഥ പോലെ തോന്നി കണ്ണിൽ വെളളം നിറയുന്നു ഭഗവാൻ അങ്ങയെ എന്നും അനുഗ്രഹിക്കട്ടെ

  • @sankeerthanamevent9366
    @sankeerthanamevent9366 3 года назад +5

    എല്ലാരേയും കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @sarithadilip3319
    @sarithadilip3319 3 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏കണ്ണനെ കുറിച്ച് കേൾക്കുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറയുന്നു...

  • @jayanthnd1207
    @jayanthnd1207 Год назад

    എന്റെ കൃഷ്ണാ അങ്ങയുടെ ഭക്തന്മാരുടെ മുന്നിൽ ഞാൻ വെറും തൃണ സാമാനമാണ് ❤❤❤🌹🌹🌹🌹🙏🙏🙏🙏തിരുമേനിയുടെ കൽക്കൽ വീഴാൻ എന്നെങ്കിലും ഒരവസരം ഉണ്ടാവന്നേ 🙏🙏🙏

  • @anagha6217
    @anagha6217 3 года назад +1

    Govinda hari Govinda hari Govinda hari Govinda 🕉️🙏🕉️🙏🕉️🙏
    Govinda hari Govinda hari Govinda hari Govinda 🕉️🙏🕉️🙏🕉️🙏

  • @rituparnapisharody1157
    @rituparnapisharody1157 3 года назад +1

    അങ്ങ് ഗോവിന്താ ഗോവിന്ദാ എന്ന് വിളിച്ചപ്പോൾ എനിക്ക് പെട്ടെന്ന് ഒരു നിമിഷം ശ്രീമദ് സപ്താഹം വേദിയിൽ ഇരുന്ന് ഗോവിന്ദഭിഷേകം കണ്ടപോലെ ഒരു പ്രതീതി, 2 വർഷായിട്ട് കണ്ടിട്ടില്ല 😭 പക്ഷെ ഇപ്പളും ആ scene എനിക്ക് കണ്ണിൽ കാണാൻ പറ്റുന്നുണ്ട് ഇക്ക് സപ്താഹം കേക്കാൻ തോന്നുന്നു 🥺🥺🥺❤️❤️ ഈ കൊറോണ ഒക്കെ പോയിട്ട് വേണം മനസ്സ് നിറഞ്ഞ് സപ്താഹം കേക്കാൻ, അതുവരെ ഇങ്ങനെ onlinil കണ്ണന്റെ കഥകൾ കേക്കാം 😢😢❤️❤️❤️

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 года назад +1

    ഗോവിന്ദാ...... ഹരിഗോവിന്ദാ.... ഗോവിന്ദാ : ഹരിഗോവിന്ദാ... ഗോവിന്ദാ..... ഹരിഗോവിന്ദാ.....🙏🙏🙏🙏🙏🙏🙏🙏

  • @krishnaindu490
    @krishnaindu490 3 года назад +7

    കൃഷ്ണാ... മനമോഹനാ....💞💞💞

    • @leelamenon7177
      @leelamenon7177 3 года назад +1

      eekripshnanu hvam marakkanavilatto

  • @radhekrishna2424
    @radhekrishna2424 3 года назад +6

    എല്ലാം എനിക്കെന്റെ കണ്ണൻ 🙏🙏🙏

  • @sumavijay3045
    @sumavijay3045 3 года назад +2

    ഭഗവാനെ... ഹരേ നാരായണ...🙏🙏🙏

  • @madhav8510
    @madhav8510 2 года назад

    ഗോവിന്ദാ ഹരി ഗോവിന്ദാ.. 🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @Ganges111
    @Ganges111 3 года назад +4

    Govinda jayam.Hari Govinda....Hari Govinda...pranamam🙏.

  • @sujachandran1551
    @sujachandran1551 3 года назад

    ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ.അങ്ങയുടെ ഭക്തി സാന്ദ്രമായ വാക്കുകൾ മനസ്സിൽ ഭഗവദ് രൂപം നിറക്കുന്നു.കോടി പ്രണാമം അങ്ങക്കും ഭഗവാന്റെ തൃപ്പാദങ്ങലിലും

  • @darsanasasikumar8127
    @darsanasasikumar8127 3 года назад +1

    Govinda Hari Govinda Hari..Hare Krishna 🙏🏻🙏🏻

  • @kanis2515
    @kanis2515 3 года назад +3

    ഗോവിന്ദാ ഹരി ഗോവിന്ദാ....കണ്ണാ ഗുരുവായൂരപ്പാ....🙏🙏🙏

  • @ashik5489
    @ashik5489 3 года назад +4

    🙏🌹ഓം നമോ നാരായണായ 🌹🙏 ഓം നമോ ഭഗവതേ വാസുദേവായ

  • @jayalekshmi1790
    @jayalekshmi1790 3 года назад +2

    Hare Krishna🙏Govindha Hari Govindha Hari Govindha Hari Govindha🙏Hare Krishna🙏

  • @prasannakumari3558
    @prasannakumari3558 2 года назад

    നമസ്കാരം 🙏🌹 കണ്ണാ...... കണ്ണാ..... ഗുരുവായൂരപ്പാ 🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад

    Hare.... Krishna 🙏🙏🙏
    Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏
    Govinda Hari Govinda Hari Govinda Hari Govinda Hari Govinda Hari Govinda Hari Govinda Hari Govinda Hari
    🙏🙏🙏🙏🙏🙏🙏🙏🙏

  • @sumamenon2378
    @sumamenon2378 3 года назад +4

    Pranamam swamiji.

  • @SatwaParamatma
    @SatwaParamatma 3 года назад +6

    ഗോവിന്ദ മാധവാ ഗോപാല കേശവ.....🙏🙏🙏

  • @sonyasaji7084
    @sonyasaji7084 3 года назад +6

    🙏ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഏക് നാഥാ നാരായണ വാസുദേവാ🙏🙏

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 года назад +4

    ❤️❤️❤️ഹരേ കൃഷ്ണാ❤️❤️❤️

  • @sangeethasanjay8966
    @sangeethasanjay8966 3 года назад +3

    Pranammmm ...pranammmm🙏🙏🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +2

    Guruvayurappande Anugraham Ellavarkum Undavate 🙏🙏🙏

  • @premraj-xi3mo
    @premraj-xi3mo 3 года назад +3

    Hare govinda

  • @binimb3500
    @binimb3500 3 года назад +3

    കണ്ണാ കാത്തോളണേ 🙏🌹🙏🌹🌹🙏🙏🙏🙏🌹🌹🌹🌹🙏🌹🌹🙏🙏🙏🌹🙏🙏🙏🙏

  • @Santhoshkumar-nq9hd
    @Santhoshkumar-nq9hd Месяц назад

    Hare GuruvaayoorAppa saranam Jai sree Radhe Radhe Syam om Sarwam Radhakrishnaarpanamasthu

  • @sheelapillai4479
    @sheelapillai4479 3 года назад +1

    അങ്ങയുടെ കഥ കേള്‍ക്കുമ്പോള്‍ വൃന്ദാവനത്തിലെ ഗോവർദധന പൂജ കണ്ട അനുഭവം ഹരേ കൃഷ്ണാ ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏

  • @kesavanambeesan1061
    @kesavanambeesan1061 3 года назад

    ഗോവിന്ദ ഹരിഗോവിന്ദ ഹരി
    ഗോവിന്ദ ഹരിഗോവിന്ദ
    എന്നുള്ള സംഗീതാത്മകമായ ആ വരികൾ അങ്ങയിൽ നിന്നും കേൾക്കുമ്പോൾ ആ ഭക്ത പരാവാരത്തിൽ ഞാൻ ഇല്ലാതായി പോകുന്നു.
    രാധാമാധവ ഗോവിന്ദ
    ഗോവിന്ദ ഹരിഗോവിന്ദ

  • @priyawarrier8252
    @priyawarrier8252 3 года назад +4

    ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ.... ഹരി ഗോവിന്ദ താമരകണ്ണാ വന്നാലും.,..🙏🙏🙏🙏🙏🙏🙏 അസ്സലായി ഉണ്ണി......🙏🙏🙏🙏🙏🙏🙏🙏

  • @retnammagopal1579
    @retnammagopal1579 Месяц назад

    കണ്ണന്റേ. .പുണ്യ നാമവർണ്ണങ്ങൾ കർണ്ണത്തിലെന്നു കേൾക്കും ഞാൻ... . കർണ്ണത്തിൽ കേട്ടു കോൾമയിർ കൊണ്ടു കണ്ണീരിലെന്നു മുങ്ങും ഞാൻ.... കണ്ണീരിൽ മുങ്ങി ശുദ്ധനായ് നാമം തന്നത്താനെന്നു പാടും ഞാൻ

  • @rajankavupara1643
    @rajankavupara1643 3 года назад +1

    Krishna Guruvayoorappa🙏🙏🙏

  • @beenasanthosh6678
    @beenasanthosh6678 Год назад

    ഭഗവാനെ നാരായണാ..ഗോവിന്ദ 🙏 കണ്ണാ..❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +2

    Govindha Hari Govindha Hari Govindha Hari Govindha 🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +3

    Radhey Radhey Krishnaaa Radhey Krishnaaa

  • @chithravinod1292
    @chithravinod1292 Год назад

    സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ❤️❤️🙏🙏

  • @athiraarun2078
    @athiraarun2078 3 года назад +2

    Krishnaaaaa🙏🙏🙏

  • @jayasreep1686
    @jayasreep1686 8 месяцев назад

    ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🏻🙏🏻🙏🏻🙏🏻

  • @theerthasworld8980
    @theerthasworld8980 14 дней назад

    govindaaa hari govindaaa hari govindaaa hari govindaa

  • @bhavanamenon07
    @bhavanamenon07 5 месяцев назад

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 3 года назад +2

    🙏🙏ഗോവിന്ദ ഹരേ ഗോവിന്ദ 🙏🙏

  • @rijin-kp5jy
    @rijin-kp5jy 3 года назад +1

    ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി
    ഓം നമോ ഭഗവതേ വാസുദേവായ

  • @lathikasoman5913
    @lathikasoman5913 3 месяца назад

    ഹരേ കൃഷ്ണാ 🙏🙏🙏

  • @sajeevb.u3270
    @sajeevb.u3270 Год назад

    Sir your presentation is super
    After listering your speech
    We closing to our kannan❤

  • @priyamahesh2755
    @priyamahesh2755 3 года назад

    Hare Krishna hare Krishna guruvayurappa 🙏

  • @gauriscraftworld422
    @gauriscraftworld422 3 года назад

    🙏🙏🙏🙏Hare Krishna🙏🙏🙏🙏🙏Kanna Guruvayurappa

  • @mohandasnambiar2034
    @mohandasnambiar2034 2 года назад

    ഹരേ കൃഷ്ണാ ❤🙏🏽 ഗോവിന്ദാ ഹരി ❤ ഗോവിന്ദാ ഹരി ❤ ഗോവിന്ദാ ഹരി ❤ ഗോവിന്ദാ ഹരി ❤ ഗോവിന്ദാ ഹരി ❤ ഗോവിന്ദാ ഹരി ❤ ഗോവിന്ദാ ഹരി ❤ഗോവിന്ദാ ഹരി ❤ ഗോവിന്ദാ ഹരി ❤🙏🏽❤🙏🏽❤🙏🏽❤🙏🏽

  • @sindhusindhumohan992
    @sindhusindhumohan992 Год назад

    Hare Krishna Jai Sri Radhe Shyam 🙏🙏🙏🙏

  • @മുത്തശ്ശികാര്യം

    ഹരിഗോവിന്ദാ 🙏🙏

  • @athiraarun2078
    @athiraarun2078 3 года назад +3

    Namaskaram sir🙏🙏🙏

  • @aravind7841
    @aravind7841 Месяц назад

    Ente keishnaaa guruavyoorapa bhagavane agaye kurich ethra ketalum ketalum mathivarunilalo. Sandhoshavum sangadavum ellam und. Agayude aa roopam ee kaliyugathile nagalk kanan pattathe poyi enalum nagal manasil undakiya roopathil agayude sneham ellma aswathikunu. Hare krishna sarvam sreekrishnarpanamasthu jay sree rathe rathe hari govindha🙏😍💖

  • @sukumaranpn2338
    @sukumaranpn2338 Год назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️

  • @deepabiju4133
    @deepabiju4133 2 года назад

    ഹരേ ഗുരുവായൂരപ്പാ... 🙏

  • @aardraanil.l176
    @aardraanil.l176 2 года назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @rajalekshmik687
    @rajalekshmik687 3 года назад

    മഹാ പ്രഭു കണ്ണാ അനുഗ്രഹിക്കേണേ

  • @sailajavarma1746
    @sailajavarma1746 3 года назад

    Hare Krishna Guruvayurappa

  • @gopakumarsb6723
    @gopakumarsb6723 3 года назад

    കണ്ണാ രക്ഷിയ്ക്കണേ....... 🙏🙏🙏🙏🙏

  • @nisharamachandran1345
    @nisharamachandran1345 3 года назад

    Govinda hari Govinda hari Govinda hari Govinda 🙏🙏🙏🙏🙏🙏🙏🙏

  • @minipn2062
    @minipn2062 3 года назад

    ഹരേ കൃഷ്ണ 🙏🙏നാരായണ അഖില ഗുരോ ഫഘവൻ നമസ്തേ 🙏🙏🙏🙏

  • @deepthisunil8681
    @deepthisunil8681 3 года назад

    കൃഷ്ണാ...... ഗുരുവായൂരപ്പാ 🙏🙏

  • @radhasajeevan2976
    @radhasajeevan2976 3 года назад +1

    Hare krishna🙏🏻🙏🏻🙏🏻

  • @Sree12354yejejeje
    @Sree12354yejejeje 11 месяцев назад

    കണ്ണാ .... ഗോവിന്ദാ.... 🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 3 года назад

    Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare Krishna guruvayurappa enne niyarinju

  • @arundhathykuttoth9204
    @arundhathykuttoth9204 3 года назад

    കണ്ണാ......ഗോവിന്ദ ഹരി ....ഗോവിന്ദ
    ഗോവിന്ദ ഹരി.....ഗോവിന്ദ 🙏🙏

  • @priyaanamika7146
    @priyaanamika7146 3 года назад

    Ee Kadhayiloode bhagavan nammale manassilaki tharunnu naam yaagathekkalum yakngathekkalum poojayekkalum upariyayi ee prakrithiye parvathathe bhoomiye samrakshiku ennu! Athu ngan thanneyakunnu, Krishnan thanneyakunnu, ellathinum nadhanaya ngan thanneyakunnu ennu!!! Ee sandesam aanu eniku angu thannathu!! Thank you!!

  • @sobhanak127
    @sobhanak127 3 года назад +1

    Hare krishna

  • @minirajmohan7676
    @minirajmohan7676 3 года назад +2

    Namaskaram jii🙏🙏Hare Krishna🙏💕 🌹

  • @preethap8183
    @preethap8183 3 года назад

    ഹരേ കൃഷ്ണാ...... ഹരേ കൃഷ്ണാ......

  • @sanjuvp9320
    @sanjuvp9320 3 года назад +4

    Hi nammbyyar

  • @priyapazhat51
    @priyapazhat51 3 года назад

    Hare Krishna Hare Krishna. 👏👏

  • @kalakala7199
    @kalakala7199 2 года назад

    ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏

  • @nimishabharathan1708
    @nimishabharathan1708 3 года назад

    Ente kannaaaa🙏🙏🙏🙏🙏

  • @AjithKumar-ll2fn
    @AjithKumar-ll2fn 3 года назад +3

    ഭഗവാനെ കൃഷ്ണാ ഗോവിന്ദാ ഹരേ ഹരേ .........

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 года назад +1

    🙏🌹
    Radheshyam

  • @nayanagopinayanagopi9918
    @nayanagopinayanagopi9918 3 года назад

    Hare krishnaa..

  • @mayadevi8224
    @mayadevi8224 3 года назад +1

    ഗോവിന്ദാ.. ഹരി... ഗോവിന്ദാ.. ഹരി... ഗോവിന്ദാ... ഹരി.. ഗോവിന്ദാ... 🙏

  • @gourivnair3219
    @gourivnair3219 3 года назад +2

    hareee krishna

  • @nijipushpakumar4658
    @nijipushpakumar4658 3 года назад

    ഹരേ ഗോവിന്ദ ......

  • @PKRambethSQ
    @PKRambethSQ 3 года назад +1

    Namaskaram swami, ethaanne ee kshetram...

  • @vanasthallif35
    @vanasthallif35 3 года назад

    ഓം നമോ ഭഗവതെ വാസുദേവായ

  • @smitharamachandran5495
    @smitharamachandran5495 3 года назад

    Harekrishna🙏🙏🙏

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 года назад

    ഹരേ കൃഷ്ണാ....

  • @rekhasr1855
    @rekhasr1855 Год назад

    Kannaaaaaaaaaaaaaaa ♥️♥️♥️🙏♥️🙏

  • @sowminiravindran5875
    @sowminiravindran5875 3 года назад

    Hare Krishna kanna🙏

  • @aruny6232
    @aruny6232 9 месяцев назад

    hare Krishna guruvayoor appa

  • @babumaharjamaharja7977
    @babumaharjamaharja7977 3 года назад

    നല്ല നമസ്ക്കാരം

  • @sinishibukannan5381
    @sinishibukannan5381 3 года назад

    🙏😍എന്റെ കണ്ണാ....🙏

  • @Supathma
    @Supathma 3 года назад

    ഗോവിന്ദ ഹരി ....ഗോവിന്ദ ..ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ......🙏

  • @sreenas7347
    @sreenas7347 Год назад

    Thank you sir

  • @jayasreerajagopalan941
    @jayasreerajagopalan941 3 года назад

    അങ്ങയുടെ അനുഗ്രഹം കൊണ്ടു ഇന്നാ ഗോവർദ്ധനഗിരി കയ്യിലുയർത്തി നിൽക്കുന്ന ഗോപകുമാരനെ ഞാൻ കൺമുന്നിൽ കണ്ടു തൊഴുതു.കാളിയനെ ഓല പാമ്പാക്കിക്കളിച്ച കണ്ണൻ്റെ കുറുമ്പുനിറഞ്ഞ ലീലകൾ കണ്ട് മനസ്സു നിറഞ്ഞു. എനിക്കും നിൻ്റെ വൃന്ദാവനത്തിൽ നിന്നെ മാത്രം ധ്യാനിച്ച്, നിൻ്റെ ഓടക്കുഴൽ വിളിയിൽ ലയിച്ചിരിക്കാൻ ഒരു ജന്മം കൂടി തന്നേക്കൂ കൃഷ്ണാ! ..അങ്ങനെയെങ്കിൽ കൂടെ കിട്ടുന്ന ജന്മദുഃഖങ്ങളും സഹിക്കാൻ ഞാനിതാ തയ്യാറാണ് ,ഗോവിന്ദമാധവാ!!
    "ജനിമരണങ്ങളെനിക്കിനി വേണ്ട പരിപാലയമാം നാരായണ ജയ!"എന്ന് പ്രാർത്ഥിച്ചത് തിരുത്താം ഞാൻ നാരായണ!! അവിടത്തെ മൻമോഹന രൂപം കണ്മുന്നിൽ കാണാൻ കഴിയുമെങ്കിൽ ,അതിലും വലുതായി എന്താണുള്ളത് ? കരുണാകര!!! എന്നിൽ കനിയണമേ ഗുരുവായൂരപ്പാ!! നമസ്ക്കാരം!.

  • @divakarannair3454
    @divakarannair3454 3 года назад

    Hare KRISHNA!!!