എങ്ങനെ ചെലവ് കുറച്ചു തിരുപ്പതി ദർശനം നടത്തം, തിരുപ്പതിയിൽ അറിയേണ്ടതെല്ലാം ,THIRUPATHI BUDGET TRIP,

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 64

  • @padmanabakurup
    @padmanabakurup 5 дней назад

    വളരെ ഉപകാരപ്രദമായ വീഡിയോ.തിരുപ്പതി ദർശനത്തിനായി വളരെ നാളായി ആഗ്രഹിക്കുന്നു. നന്ദി.

  • @sreejavarma1952
    @sreejavarma1952 5 месяцев назад +24

    Hii 🙏 സഹോദരൻ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് തിരുപതി ഭഗവാന് ചേട്ടൻ ഒന്നും ഇല്ല 🙏... ഭഗവാന്റെ കല്യാണം പത്മവതി ദേവിയുമായി ഗംഭിര ആഘോഷത്തോടെ നടക്കും... ഈ കല്യാണം നടത്താൻ വേണ്ടി ഭഗവാൻ കുബേരനോട് cash കടം വാങ്ങും... അപ്പോ കുബേരൻ ചോദിക്കും എങ്ങനെ എന്റെ കാശ് തിരിച്ചു തരും എന്ന്... എന്നെ കാണാൻ വരുന്ന ഭാഗ്‌ദ്ധർ കിഴി കെട്ടി കാണിക്ക ഇടുന്ന പൈസയിൽ നിന്നും തരാം... എന്നിട്ടും ഭഗവാൻ ചിന്തിക്കും... അതാണ് നമ്മൾ ആത്ദ്യം തൊഴുന്നത്... താഴെ തിരുപതിയിൽ.... ആത്ദ്യം കിടന്നു ചിന്തിക്കും..., പിന്നെ ഇരുന്നു ചിന്തിക്കും..., നിൽക്കും... അങ്ങനെ എഴുന്നേറ്റു നില്കുന്നതാണ് മുകളിൽ...7 മലവാസൻ.... ഇനിയും ഒരുപാട് ഉണ്ട് പറയാൻ..... 🙏🙏

    • @tripponvlogs
      @tripponvlogs  5 месяцев назад +1

      Thank you sir for Gud information

    • @Seetha787
      @Seetha787 4 месяца назад

      താഴെ തിരുപ്പതിയിൽ ആണോ നമ്മുടെ ആഗ്രഹം എഴുതി വക്കുന്ന കരിങ്കൽ പാറ ഉള്ളത്.please reply

    • @tripponvlogs
      @tripponvlogs  4 месяца назад

      @Seetha787 mukalil anu Ennu thonnunnu njan kandilla

    • @sreejavarma1952
      @sreejavarma1952 4 месяца назад +1

      @@Seetha787അല്ല.. അത് മുകളിൽ ആണ്.. നമ്മൾ തൊഴുതു കഴിഞ്ഞു... ഒരു പ്രദഷിണം വെച്ചു വരുന്നില്ലേ. അപ്പോ ഇടതു സൈഡിൽ ആണ്... അവിടെ തൊഴുതു കഴിഞ്നു നേരെ ഓപ്പോസിറ്റ് നോക്കുബോൾ മുകളിൽ കുബേര സ്വാമിയേ കാണാം.. 🙏 കുബേര സ്വാമിയേ കണ്ടുതൊഴുതാലേ നമ്മുടെ ആഗ്രഹം നടക്കും.... 🙏🙏

    • @sujaaravind2610
      @sujaaravind2610 3 месяца назад

      BB
      ​@@sreejavarma1952

  • @Rajeshp-o3d
    @Rajeshp-o3d 7 дней назад

    Thankyou

  • @anirudhankuttappu6074
    @anirudhankuttappu6074 Месяц назад

    Supper vlog. Good information.

  • @jayalakshmim3578
    @jayalakshmim3578 6 месяцев назад +7

    ഈ ഒരു യാത്ര വിവരണം ഭംഗിയായി അവതരിപ്പിച്ചു അറിയിച്ചതിൽ.. സന്തോഷം നന്ദി

  • @aryakrish02
    @aryakrish02 20 дней назад

    🙏🏻🙏🏻

  • @VARAMOZHIVLOGS
    @VARAMOZHIVLOGS Месяц назад

    Economic trip on..! nice video

  • @alkabiju4545
    @alkabiju4545 2 месяца назад

    Thank you so much

  • @jayalakshmim3578
    @jayalakshmim3578 6 месяцев назад +2

    👍👍🙏🙏🙏❤️❤️❤️👌👌

  • @Kingsofmollywood
    @Kingsofmollywood 8 дней назад

    Free ticket engane eduthh ath kaanichilla

    • @tripponvlogs
      @tripponvlogs  8 дней назад

      Athu nammukku line ninnu akathu prveshikumbol anu kittuka ethu free darshnam anu

    • @tripponvlogs
      @tripponvlogs  8 дней назад

      Pinne vishu nivasam aneshikuka

  • @ratheeshvijayan7309
    @ratheeshvijayan7309 6 месяцев назад

    ❤❤❤

  • @lathikasivan7500
    @lathikasivan7500 5 месяцев назад

    🙏🙏🙏

  • @Sini5910
    @Sini5910 4 месяца назад

    Bhagavane govinda 🙏🏻🙏🏻🙏🏻🙏🏻

  • @Sree-21
    @Sree-21 5 месяцев назад +2

    Oom namo venkitshaya❤

  • @renjithpg5792
    @renjithpg5792 5 месяцев назад +1

    Thirupathi bhaganu eettano🤔

  • @aju5676
    @aju5676 4 месяца назад +1

    പടികൾ നടന്നു കയറിയാൽ ഫ്രീ ആയി ദർസനം കിട്ടുമോ

  • @athirasrineesh5733
    @athirasrineesh5733 4 месяца назад

    Dow metry elle epo . njagal 10 years munb poyitud.....apol free ayittanu stay

    • @tripponvlogs
      @tripponvlogs  4 месяца назад

      Epo free ellanu thonnunnu njan purathsnu eutharhu

    • @tripponvlogs
      @tripponvlogs  4 месяца назад

      Online booking undu

  • @rajeshks1400
    @rajeshks1400 4 месяца назад +1

    Ok

  • @agmoorthy5531
    @agmoorthy5531 5 месяцев назад +3

    വൈഷ്ണവി inn ലെ room rent എത്ര ആണെന്ന് പറഞ്ഞില്ല.

  • @vijeeshvijayan9314
    @vijeeshvijayan9314 5 месяцев назад +1

    Kazhinja monday poyi free darsanathinulla ticket anu kitiyath 16 manikoor q ninnitanu bagavane kandath 🙏

  • @sjv7664
    @sjv7664 5 месяцев назад +1

    Free darshanam എത്ര മണിക്കൂർ ലൈനിൽ നിന്നു

    • @tripponvlogs
      @tripponvlogs  5 месяцев назад +2

      9 hours 😀

    • @shailajat998
      @shailajat998 4 месяца назад +2

      Free darshanu 9 hour alle ninnullu. Maha bagyam aanu. Njagal 23 hour ninnu. 🙏🙏🙏

    • @tripponvlogs
      @tripponvlogs  4 месяца назад

      @shailajat998 😀thank you

    • @Sini5910
      @Sini5910 4 месяца назад +1

      Njangal 11 manikkoor

    • @jkofficialindia
      @jkofficialindia 4 месяца назад

      Brothers etavum nallat book cheyt povunatanu accommodation akilum darshan ticket anekilum

  • @vinodkumarchennalil5173
    @vinodkumarchennalil5173 4 месяца назад

    Please dont repeat the narration ..its boring.rest is all excellent ❤

  • @renjithpg5792
    @renjithpg5792 5 месяцев назад

    Mandan

  • @bharathe1654
    @bharathe1654 5 месяцев назад

    🙏🙏🙏

  • @harishu7817
    @harishu7817 5 месяцев назад

  • @manojmohitha1667
    @manojmohitha1667 3 месяца назад

    ❤️❤️❤️

  • @miniprakash3983
    @miniprakash3983 5 месяцев назад

    🙏🙏🙏

  • @lathamk4999
    @lathamk4999 5 месяцев назад

  • @radhikaan2863
    @radhikaan2863 3 месяца назад

    ❤❤❤

  • @VibinKV-k9o
    @VibinKV-k9o Месяц назад

    ❤❤❤❤