Hi.. Book cheiyathe poyal more than 7 hrs queue nilkandivarum... Bagavan nischayichal valare elupam kananagum..ruclips.net/video/cVk6YNOtvng/видео.htmlsi=zV4OvfvhQfhrQnqU
തിരുപ്പതിക്ക് വേണ്ടി ഒരു പ്ലാസ്റ്റിക് ഹുണ്ടികയിൽ പണം നിറച്ചു. അത് കുബേര രൂപത്തിൽ ഉള്ള ഹുണ്ടിക ആയതു കൊണ്ട് പൊളിച്ചു പണം എടുക്കാൻ തോന്നുന്നില്ല. അല്ലാതെ അത് കിഴി കെട്ടാനും സാധ്യം അല്ല. അത് കൊണ്ട് ആ ഹുണ്ടിക അങ്ങനെ തന്നെ സമർപ്പിക്കാൻ പറ്റുമോ തിരുപ്പതിയിൽ? പ്ലാസ്റ്റിക് ഹുണ്ടിക കൊണ്ട് പോവാൻ അനുവദിക്കുമോ അവിടെ?
ഗോവിന്ദാ ഗോവിന്ദാ...🙏🙏🙏🙏🙏
Ente bhagavaane ethra nalla vdo.....A. to Z ellam onnil...🙏🙏🙏🙏🙏🙏👌👌👌👌
Thank you chechi...❤
ഞങ്ങൾ കാത്തിരുന്ന വിഡിയോ സന്തോഷം
🙏thanks
🙏🌹🙏Govinda Govinda Govinda 🙏🌹🙏
Hare krishna
ഗോവിന്ദാ.....ഗോവിനാ.......
Govinda Govinda
🙏🙏🙏🙏🙏🙏🙏🙏🙏
Govindhayanama
Santhosham kondu njnnee channel subscribe cheyyunnu❤
Othiri nanni... Ente bagavan anugrahikate..
Bhagavane
Thanks madam
Ee viedieo yil oru flwoyeil enthokkeyo paranju mansilakunnilla
Sredhichu ketunoku... Eth.. Divyadarshan tkt nte video aanu.. Free ayi bagavante darshanam..
Sloted sarvaderasn tocken thirupatil എവിടെ നിന്നാണ് കിട്ടുന്നത്. അതിന്റെ റേറ്റ് എത്ര ആണ്. അതു എപ്പോൾ ആണ് കിട്ടുന്നത്. Plz reply.
വളരെ ആഗ്രഹിച്ച ഒരു വീഡിയോ നമ്മൾ എപ്പോൾ ചെന്നാലും ടോക്കൺ ലഭിക്കില്ല ഇപ്പറഞ്ഞ സമയത്ത് നമുക്ക് എത്താൻ കഴിഞ്ഞില്ലേ അടുത്ത ദിവസമേ ടോക്കൺ കിട്ടാത്ത ഓളം
adhe aduth divasam matre token edukanagu. . pettenu finish aagum . ee token edukan pogumbol thane available token etrayanenu display boardil kananagum .chila samayam token que ninu eduthalum darshana samayam labhikunath next day early morning oke aayirikum . pakshe theerchayayum bagavante darshanam edukanamtoo. hare krishna
@@govindhacharanam ☸️⚛️🕉️🔯✡️🙏🙏
🙏💞💞💞🙏
Apolane slot open akuka
SSD token ഇല്ലാതെ പോകാനുള്ള മാർഗം അലിപിരി/ ശ്രീവാരിമേട്ട് വഴി മാത്രമാണോ?
V good info 👍
Sarva Darshan - 5 to 12 hours and Divya Darshan - 2 to 5 hours qq, right?
നമസ്കാരം. സർവാലങ്കര പൂജ ഓൺലൈനിൽ ബുക്ക് ചെയ്താൽ തിരുമലയിൽ എവിടെയാണ് കൂപ്പൺ കാണിക്കേണ്ടത്. സർവാലങ്കര പൂജയുടെ സമയമാണോ ദർശനത്തിനുള്ള സമയം അനുവദിക്കുന്നത്
ഏത് സേവയാണ് ഓൺലൈൻ ആയി ബുക്ക് ചെയ്‌തതു correct പേര് പറയുമോ..
Video ettirundeee
Supadham entrance aanu tkt kanikaa
ബുക്ക് ചെയ്യാതെ പോകുമ്പോൾ നമുക്ക് കോണ്ടാക്റ്റ് ചെയ്യാൻ പറ്റിയ നമ്പർ വല്ലതും കിട്ടുമോ
Hi.. Book cheiyathe poyal more than 7 hrs queue nilkandivarum... Bagavan nischayichal valare elupam kananagum..ruclips.net/video/cVk6YNOtvng/видео.htmlsi=zV4OvfvhQfhrQnqU
തിരുപ്പതിക്ക് വേണ്ടി ഒരു പ്ലാസ്റ്റിക് ഹുണ്ടികയിൽ പണം നിറച്ചു. അത് കുബേര രൂപത്തിൽ ഉള്ള ഹുണ്ടിക ആയതു കൊണ്ട് പൊളിച്ചു പണം എടുക്കാൻ തോന്നുന്നില്ല. അല്ലാതെ അത് കിഴി കെട്ടാനും സാധ്യം അല്ല. അത് കൊണ്ട് ആ ഹുണ്ടിക അങ്ങനെ തന്നെ സമർപ്പിക്കാൻ പറ്റുമോ തിരുപ്പതിയിൽ? പ്ലാസ്റ്റിക് ഹുണ്ടിക കൊണ്ട് പോവാൻ അനുവദിക്കുമോ അവിടെ?
Plastic allowed allaa.. Even plastic water bottle vare avar pretheekam vanu eduth kalayum. Checking timilu
നമസ്കാരം ബുക്ക് ചെയ്യാതെ വന്നാൽ ദിവ്യദർശന ടോക്കൺ കിട്ടും എന്നുള്ളത് ഉറപ്പല്ലേ
Kittum pinne aadarcard kondpokanam, raavile que ninnu idichu keri nikkanam 4/5 o clock counter turakullu morning hope it helps
300രൂപ,500രൂപ,1000രൂപ എന്നിങ്ങനെ ഓൺലൈൻ ticket ഉണ്ടെന്ന് പറയുന്നു അതെങ്ങനെ ഇതിന്റ് പ്രതേകതൾ എന്തൊക്കെ ആണ്
300rupa darshanam.. Ellamasavum.. Online open agum 20 th shesham.. Ttd website nokanam. Online adhar perum koduth register cheiyanam.. Aduth thane video edam..
Ella videos undan edam