ശ്രീ വെങ്കിട്ടചാലപതി സ്വാമിയുടെയും പദ്മാവതി ദേവിയുടെയും മഹാലഷ്മിദേവിയുടെയും കഥകൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി. വളരെയധികം സന്തോഷമായി. ശ്രീ വെങ്കടചലപതി സ്വസ്തികയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ! പ്രണാമം.
ഹരേ കൃഷ്ണ. തിരുപ്പതി സ്വാമിയുടെ കഥ വളരെ മനോഹരമായി അവതരിപ്പിച്ചു. ഭഗവാൻറെ ഒരുപാട് കഥകൾ സ്വസ്തിക വഴി അറിയാൻ സാധിച്ചിട്ടുണ്ട്. ഭഗവാൻ മോളെ അതിനായി നിയോഗിച്ചിരിക്കുകയാണ്. മുജ്ജന്മ സുകൃതം.
🙏🙏🙏വളരെ സന്തോഷം ഈ കഥ അറിയാൻ കഴിഞ്ഞതിൽ... ഭഗവാനെ ദർശിക്കാൻ എത്രയും വേഗം സാധിക്കാൻ പ്രാർത്ഥിക്കുന്നു...... ഇത്രയും മനോഹരമായി ഇത് പറഞ്ഞു തന്ന കുട്ടിക്ക് നന്ദി 🙏🙏🙏🙏
ഞാൻ വർഷങ്ങൾക്ക് മുൻപ് തിരുപ്പതി ക്ഷേത്രത്തിൽ പോയിരുന്നു.പക്ഷേ ഈ വിഗ്രഹമാഹാ ത് മ്യം അറിയില്ലായിരുന്നു...വളരെ നന്ദി.ഒന്ന് കൂടി പോകണമെന്ന് ആഗ്രഹിക്കുന്നു.ഭഗവാനെ അനുഗ്ര ഹം തരണേ...🙏🙏🙏🙏🙏🙏
തിരുപ്പതിയിൽ പോകാൻ ഒന്നും പറ്റിയിട്ടില്ല എങ്കിലും തിരുപ്പതി ഭഗവാൻ അനുഗ്രഹിക്കട്ടെ അപ്പോൾ അങ്ങോട്ട് പോകാൻ കഴിയും എന്നുള്ള ശുഭപ്രതീക്ഷയോടെ 🙏🏻🙏🏻🙏🏻 സ്വസ്തിക യും കുടുംബത്തിനെയും ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
No word to express our gratitude the way you started and ended the story of swami Venkateswara ,explaining with crystal clear and utmost clarity. May God bless you.
സ്വസ്തിക മോളുടെ കഥകെട്ടിട്ടു എനിക്ക് വളരെ ആഗ്രഹം ഉണ്ടായി ഭഗവാനെ ദർശിക്കാൻ അതിനുള്ള അവസരം ഭഗവാൻ ചെയ്തു തന്നു ആത്മീകം യൂട്യൂബ് ചാനലിൽലുടെ അവരുടെ ഒപ്പം പോവാനും ദർശനം ലഭികാനും സാധിച്ചു എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏mohanan
ഹരേ കൃഷണ സർവം കൃഷണാർപ്പണനമസതു രാധാറാണിക്ക് നമസ്കാരം കഥകൾ കേൾക്കാറുണ്ട് എനിയ്ക്ക് തിരുപ്പതി വെങ്കിടേശ്വര സ്വാമീനെകുറിച്ച്ഒന്നും അറിയില്ലായിരുന്നു വെക്ടേശ്വര ഭഗവാന്റെ ്് കഥപറഞ്ഞുതന്നതിൽ സന്തോഷം
ഹരേ ക്യഷ്ണാ,,, സ്വസ്തി കാ കുടുംബത്തിലെ എല്ലാ ഗോപി ഗോപന്മാർക്കും ഭഗാവാന്റെ അനുഗ്രഹമുണ്ടാവട്ടെ,, നമ്മുടെ സ്വസ്തി കാമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ പ്രണാമം സ്വസ്തി കാമ്മെ,
ഭവതിയുടെ കഥ പറയൽ അപാരമാണ് തിരുപതിയിൽ പോകാൻ തോനുന്നു അത്രക്കും ശക്‌തിയുണ്ട് ഈ പ്രഭാഷണത്തിന് ഞാനിത് കേൾക്കുന്നത് രണ്ടാം തവണയാണ് അവസാനത്തെ പ്രാർത്ഥന നന്നായി നല്ലമനസിന് 🙏🙏🙏🙏 ഈ കൈകൾ ഞങൾ നാലുപേരുടേയുമാണ്..... 🌹🌹🌹🌹
ഹരേ കൃഷ്ണാ 🙏 ഭഗവാൻ വെങ്കിടാചലപതിയുടെ കഥ സ്വസ്തികയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ നന്ദിയുണ്ട്. ഈ ജന്മത്തിൽ കുറെ കഥകൾ അറിയാൻ സ്വസ്തിക ഒരു നിയോഗമായി. അതു പോലെ ഭാഗവാനിലേക്ക് കൂടുതൽ അടുക്കാനും.കൃഷ്ണാ, അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഈയുള്ളവളെ സമർപ്പിക്യാണ് 🙏
By yybbbbbbb-7bbby7bb7-yg7yg7by7ygh7bygygy]g7g7ybg7byg7yg7y7g7ygb6g77ygygbyb7gg7ybg7bb7yybg7b6gbg7y767byg7byb7ggyg7g7ybg7byg7byhg7bbbbbbbb-by7gb6gb7y7y7bg7bbb7gbyh77y7bygy7b7by7gyg7bbbb-7bbg7y7b7ybyg7bg7by7yy7b7gbg7y7bb7gg7yyg7b7gbbg7b7gb7bb7gby7y7y7y7y7:y7y7bgbbgb7gb77gb7yb7b7yb7yb7ybg7b7gbgbbgb7bg7yb7ybb77ybg7by7by7y67ybg7bbbb7gh7y7y7-bb-7g7g7yg77ggyyb7yg7gyg77gyg7b7hb7b]7 ft bg7ygyyg7yg7yyg 7byy7bggygygbygyg7by7g7yyg7y7b7hygybbb-7bygbbbgbb7gbyg7byg7bbg7bbgbyyg7g7g7ygy77bb7yg7bbg7bbg7bb7b7gyg7byyggy-7yyg7yybg7bygyygb7b7b7by 7 uh g6b6g7bgbgg7bybg7bygyggyy7hbg7b7yg7yg7g7ygyybg7bb-7gbygyyyg7g7g7hg7ggyyg7yg7gg7bbybb7gh7bg7b7gg7g7yygg7gyg7ybg7bb7gh7bbbb-7ygyg77yg7byg7yg7gybbygb7bbbbbbb77ybg7b7gyg7bbbyggyyg7yb7y7bg7hg7y7yy7
Arjun hai...onnu parayamo....wat is the best way to pray to Balaji...from home....now am not in a situation to go to thirupati.....but as of now am in debts and jobless...no money to survive....can you please tell me how to do prayer s of thirupathy.... please help ...
@@arjunporali7169 ok japikam....athu mathram mathyiooo...is that the best powerful mantra Arjun.... morning or evening.......tell some testimony s of your with Balaji
@@panchathan27 അങ്ങ് ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുക ആണല്ലോ , നല്ല സാമ്പത്തിക സ്ഥിതി ഒക്കെ ആകുമ്പോൾ അവിടെ പോയി തൊഴണം എന്ന് ആഗ്രഹിക്കൂ.ഇപ്പോൾ വെങ്കടേശൻ്റെ എന്തെല്ലാം സ്തുതികൾ അറിയുമോ അതെല്ലാം ജപിക്കാം..ശരണാഗതി ആണ് വെങ്കടേശന് ഏറ്റവും പ്രിയപ്പെട്ടത്.. വളരെ പവർഫുൾ മന്ത്രം ആണ്. ഭക്ഷണത്തിൽ non veg കഴിക്കുന്നവരാണെങ്കിൽ രാവിലെ കുളിച്ച ഉടനെ ജപിക്കുന്നതാണ് നല്ലത് വെങ്കടേശൻ്റെ രൂപം മനസ്സിൽ കണ്ട് നന്നായി ജപിക്കുക....കന്നിമാസവും ശനിയാഴ്ചയും വെങ്കടേശന് പ്രധാനമാണ് ഈ ശനിയാഴ്ച ജപം തുടങ്ങിക്കോളൂ...
ഒരു തവണ എനിക്കും പോകാൻ സാധിച്ചു... ഭഗവാനെ കാണാൻ കഴിഞ്ഞു.... പദ്മവതി ദേവിയെയും കാണാൻ കഴിഞ്ഞു... പക്ഷെ കഥ അറിയാൻ കഴിഞ്ഞതു എപ്പോഴാണ്.... ഒരു പാട് നന്ദി... ശ്രീ ഗുരുവായൂരപ്പനും... ശ്രീ വെങ്കിടെശ്വരനും അനുഗ്രഹിക്കട്ടെ....
തിരുപ്പതി ഭഗവാന്റെ കഥ ഇത്രയും ഭംഗിയായി പറഞ്ഞു തന്ന സ്വസ്തികക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.. 🙏🏻🙏🏻🙏🏻🙏🏻
എത്ര യോ കാലമായി ഈ കഥ കേൾക്ക ണമെന്ന് ആ ഗ്രഹിക്കുന്നു
സ്വസ്തികയ്ക്ക് നന്ദി
ഹരേ കൃഷ്ണ 🙏
തിരുപ്പതി ഭഗവാൻ്റെ ചരിത്രം നേരത്തെ അറിയില്ലായിരുന്നു. ഭംഗിയായി പറഞ്ഞ തന്നതിന് ഒത്തിരി ഒത്തിരി നന്ദി. ഭഗവൽപ്രസാദം ഉണ്ടാകട്ടേ എന്നു പ്രാർത്ഥിക്കുന്നു.
ഓം വെങ്കിട്ശ്വരായ നമഃ 🙏🙏🙏🙏🙏🙏
Eee jenmam kazhiyunnavare sahodariyude bakthi prebashanam kelkan bagiyamudakate enubagavanodu prarthikuniu
@@gamingwithmkdjodyt3623 ruclips.net/video/A4W7v4NdW9c/видео.html
@@pushpagopinath8141 ñkaķkssssaadsasssaàkajjajajaja
ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ.......
ഇത്രയും നന്നായി തിരുപ്പതിഭഗവാൻറെ കഥ അവതരിപ്പിച്ച മോൾക്ക് ഭഗവാൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏🙏
വളരെ നന്ദി ഭഗവാന്റെ കഥ കേൾക്കുവാൻ കഴിഞ്ഞതിൽ ഭഗവാന് കോടി കോടി നമസ്കാര o അതപോലെ തന്നെ മോൾക്കും വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
നല്ലവിവരണം,, 5 തവണ കേട്ടു, മിടുക്കി,,, ദൈവം അനുഗ്രഹിക്കട്ടെ ❤️
ശ്രീ വെങ്കിട്ടചാലപതി സ്വാമിയുടെയും പദ്മാവതി ദേവിയുടെയും മഹാലഷ്മിദേവിയുടെയും കഥകൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി. വളരെയധികം സന്തോഷമായി.
ശ്രീ വെങ്കടചലപതി സ്വസ്തികയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ!
പ്രണാമം.
ഹരേ കൃഷ്ണ. തിരുപ്പതി സ്വാമിയുടെ കഥ വളരെ മനോഹരമായി അവതരിപ്പിച്ചു. ഭഗവാൻറെ ഒരുപാട് കഥകൾ സ്വസ്തിക വഴി അറിയാൻ സാധിച്ചിട്ടുണ്ട്. ഭഗവാൻ മോളെ അതിനായി നിയോഗിച്ചിരിക്കുകയാണ്. മുജ്ജന്മ സുകൃതം.
Orupadu nalayi vijarikkunnu..... Thirupati bagavante kadha kelkkan.... Ethrayum nannayi paranju thannathinu.... Valare.. Nandi.... Bagavane bakthi tharane...
🙏🙏🙏വളരെ സന്തോഷം ഈ കഥ അറിയാൻ കഴിഞ്ഞതിൽ... ഭഗവാനെ ദർശിക്കാൻ എത്രയും വേഗം സാധിക്കാൻ പ്രാർത്ഥിക്കുന്നു......
ഇത്രയും മനോഹരമായി ഇത് പറഞ്ഞു തന്ന കുട്ടിക്ക് നന്ദി 🙏🙏🙏🙏
ഭഗവാനെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു തന്ന മോൾക്ക് 🙏🙏🙏എന്റെ ഭഗവാനെ എന്നും നിഷ്കളങ്കമായ ഭക്തിഉണ്ടാവാൻ അനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏🙏
തിരുപ്പതി ഭഗവാന്റെ കഥ ഇത്ര നന്നായി പറഞ്ഞുതന്ന മോൾക്ക് എല്ലാ അനുഗ്രഹവും ഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്ന സ്വസ്തികക്ക് പ്രണാമം. ഇനിയും ഒരുപാട് ഭഗവത്കഥകൾ പറയാൻ സാധിക്കട്ടെ.. ഹരേ കൃഷ്ണാ ...
Hare Krishna
കേൾക്കാൻ വൈകി പോയി ഭഗവാനെ.. ഇന്ന് ഏകാദശി പാരണ വീടിയപ്പോ ആദ്യം കേട്ടത് ഈ കഥ ആണ്.. എനിക്കും അങ്ങയെ കാണാൻ വരാൻ സാധിക്കണേ ഭഗവാനേ... 🙏🙏🙏🙏🙏
നല്ല ഒഴുക്കുള്ള
സംഭാഷണശൈലി തിരുപ്പതി ഭഗവാന്റെ ചരിത്രം
വളരെ ലളിതമായി
പറഞ്ഞുതന്നതിന് നന്ദി
ഞാൻ വർഷങ്ങൾക്ക് മുൻപ് തിരുപ്പതി ക്ഷേത്രത്തിൽ പോയിരുന്നു.പക്ഷേ ഈ വിഗ്രഹമാഹാ ത് മ്യം അറിയില്ലായിരുന്നു...വളരെ നന്ദി.ഒന്ന് കൂടി പോകണമെന്ന് ആഗ്രഹിക്കുന്നു.ഭഗവാനെ അനുഗ്ര ഹം തരണേ...🙏🙏🙏🙏🙏🙏
Chechi yude kadha kelkan eshtamullavar undo
ഒരുപാടു നന്ദി. വല്ലാതെ ഇഷ്ടമായി. ഗോവിന്ദ ജയ ഗോവിന്ദ
Yess
Yes
ഉണ്ട്. എത്ര കേട്ടാലും മതിയാവില്ല നാരായണന്റെ
Yes.eanike oripade eshttam
Hare krishna sarvam krishnarpana masthu🙏🙏🙏🙏🙏🙏🙏🙏🙏
കുട്ടി, വളരെ നന്ദി ഈ കഥ പറഞ്ഞു തന്നതിനു ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Govinda . Gooovinda
കേൾക്കാൻ ആഗ്രഹിച്ച കഥ പറഞ്ഞു തന്നതിന് നന്ദി 🙏
നന്ദി കഥ പറഞ്ഞതിൽ🙏🏻🙏🏻🙏🏻🙏🏻👍👍👍👍
തിരുപ്പതി ശ്രീ വെങ്കിഡേശ്വരന്റെ കഥ മനോഹരമായി പറഞ്ഞു തന്ന കുട്ടിക്ക് നന്ദി, നമസ്കാരം, 🙏🙏🙏🙏🙏🙏🙏
തിരുപ്പതി ഭഗവാന്റ കഥ ഒരു പാട് ഇഷ്ട്ടായി. നല്ല ഭംഗിയായിട്ടു പറഞ്ഞുതന്നു. ഹരേ കൃഷ്ണ 🙏🙏🙏
കൃഷ്ണ ഗുരുവയുരപ്പാ ഈ കോവിഡ് മഹാമാരിയിയിൽ നിന്നും എല്ലാവരെയും രക്ഷിക്കേണമേ ഭഗവാനെ 🙏🙏🙏🙏🙏
Sathy Krishna. Guruvarooppaharerama hareramaramaramahareharekrishnaharekrishnakrishna krishnaharehare
Sathithr7pathiappatp
❤4m😅😅k
തിരുപ്പതിയിൽ പോകാൻ ഒന്നും പറ്റിയിട്ടില്ല എങ്കിലും തിരുപ്പതി ഭഗവാൻ അനുഗ്രഹിക്കട്ടെ അപ്പോൾ അങ്ങോട്ട് പോകാൻ കഴിയും എന്നുള്ള ശുഭപ്രതീക്ഷയോടെ 🙏🏻🙏🏻🙏🏻 സ്വസ്തിക യും കുടുംബത്തിനെയും ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഭഗവാൻ എത്രയും പെട്ടന്ന് വിളിക്കട്ടെ
🙏🙏🙏🌹🌹🌹🙏🙏🙏
👏👏👏🌹🌹🌹🙏🙏🙏🙏
🙏ശ്രീ വരാഹ മൂർത്തിയെ നമഃ 🙏ശ്രീ ബാലാജി ഭാഗവാന് കോടി കോടി പ്രണാമം 🙏
Nde manas arija pole..chechi thanku..kurae ayi njanum aneshikyan ee story...more love to you
Jai sri Radhakrishn
No word to express our gratitude the way you started and ended the story of swami Venkateswara ,explaining with crystal clear and utmost clarity.
May God bless you.
🙏 🙏 🌹വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഗോവിന്ദ ഗോവിന്ദാ🙏🙏🙏🌹❤️
Thank you🙏🌹❤ so much....super ayi story paraju...
തിരുപ്പതി ഭഗവാന്റെ കഥ വ്യക്തമായി വിവരിച്ചതിനു നന്ദി
ഓം നമോ വേങ്കടേശായ ഏഡുകൊണ്ടലവാഡാ വേങ്കടരമണാ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോതിരുപ്പതി വെങ്കിടേശ്വരായ നമ🙏❤ഓം ബാലാജി ഭഗവാനേ ശരണം🙏❤ഓം നമോ ഭഗവതേ ശ്രീനിവാസായ നമഃ🙏❤ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤ നാരായണ അഖിലഗുരോ ഭഗവൻ സമസ്തേ🙏❤🙏❤🙏
Swathika nigalude kadhakal kelkkumbol manasinnu oru happy Annu🙏🙏🙏🙏🙏🙏
ഭഗവാനേ നമസ്കാര० വെങ്കിടേശാ. എല്ലാവരേയു० അനു८ഹിക്കണേ .ഈ കഥ പറഞ്ഞു തന്നതിന് ഒരായിര० നന്ദി ഒാ० നമോ വെങ്കിടേശായ നമഃ
ഹരേ കൃഷ്ണ ❤ഈ കഥ പറഞ്ഞു തന്നതിന് വളരെ നന്ദി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും ഓം നമോ നാരായണ ..
ഞങ്ങൾ എന്നും കണ്ണന്റെ കഥകൾ എന്നും കാണാറുണ്ട്
Hare Krishna... Ee kadhakal kettitu vallathoru anubhoothi thonnunnu.. U r great.. God bless you 😀
സ്വസ്തിക മോളുടെ കഥകെട്ടിട്ടു എനിക്ക് വളരെ ആഗ്രഹം ഉണ്ടായി ഭഗവാനെ ദർശിക്കാൻ അതിനുള്ള അവസരം ഭഗവാൻ ചെയ്തു തന്നു ആത്മീകം യൂട്യൂബ് ചാനലിൽലുടെ അവരുടെ ഒപ്പം പോവാനും ദർശനം ലഭികാനും സാധിച്ചു എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏mohanan
Radhe Radhe 🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹തിരുപ്പതി ശ്രീനിവാസാ ഗോവിന്ദാ 🙏🙏🌹🌹
ഹരേ കൃഷണ സർവം കൃഷണാർപ്പണനമസതു രാധാറാണിക്ക് നമസ്കാരം കഥകൾ കേൾക്കാറുണ്ട് എനിയ്ക്ക് തിരുപ്പതി വെങ്കിടേശ്വര സ്വാമീനെകുറിച്ച്ഒന്നും അറിയില്ലായിരുന്നു വെക്ടേശ്വര ഭഗവാന്റെ ്് കഥപറഞ്ഞുതന്നതിൽ സന്തോഷം
ഹരേ ക്യഷ്ണാ,,, സ്വസ്തി കാ കുടുംബത്തിലെ എല്ലാ ഗോപി ഗോപന്മാർക്കും ഭഗാവാന്റെ അനുഗ്രഹമുണ്ടാവട്ടെ,, നമ്മുടെ സ്വസ്തി കാമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ പ്രണാമം സ്വസ്തി കാമ്മെ,
ഭവതിയുടെ കഥ പറയൽ അപാരമാണ് തിരുപതിയിൽ പോകാൻ തോനുന്നു അത്രക്കും ശക്‌തിയുണ്ട് ഈ പ്രഭാഷണത്തിന് ഞാനിത് കേൾക്കുന്നത് രണ്ടാം തവണയാണ് അവസാനത്തെ പ്രാർത്ഥന നന്നായി നല്ലമനസിന് 🙏🙏🙏🙏 ഈ കൈകൾ ഞങൾ നാലുപേരുടേയുമാണ്..... 🌹🌹🌹🌹
നല്ല അവതരണം ഇതുവരയും അറിയില്ലായിരുന്നു ഈ കഥ വളരെ നന്ദി മോളെ
Kure aayi wait cheitha video ..Thanks chechi 🙏
Thank you chechi. Jay shree krishna 😊 and god bless u chechi and pls share us more and more stories... 🙏🙏
Thiruppathi bhagavande katha ariyankazhinjathil valre valre santhosham undu thanku swasthika
ഹരേ കൃഷ്ണാ 🙏
ഭഗവാൻ വെങ്കിടാചലപതിയുടെ കഥ സ്വസ്തികയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ നന്ദിയുണ്ട്. ഈ ജന്മത്തിൽ കുറെ കഥകൾ അറിയാൻ സ്വസ്തിക ഒരു നിയോഗമായി. അതു പോലെ ഭാഗവാനിലേക്ക് കൂടുതൽ അടുക്കാനും.കൃഷ്ണാ, അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഈയുള്ളവളെ സമർപ്പിക്യാണ് 🙏
Parvathy molu namaskkaram
Hare Krishna 🙏🙏🙏❤️❤️
Valerie santhosham undu yee katha kellkannu pathiyethinallu..Swathikaji oru Kodi Pranamam 🙏🙏🙏❤️ Govinda Govinda Govinda Govinda 🙏🙏🙏🙏🙏❤️❤️❤️
നല്ല കഥ, നല്ല അവതരണം 🥰🥰🥰thanks so much🙏🏻🙏🏻
തിരുപ്പതി ഭഗവാനെ വണങ്ങുന്ന ഞാൻ,ഹരേ കൃഷ്ണ ഹരേ ഹരേ
By yybbbbbbb-7bbby7bb7-yg7yg7by7ygh7bygygy]g7g7ybg7byg7yg7y7g7ygb6g77ygygbyb7gg7ybg7bb7yybg7b6gbg7y767byg7byb7ggyg7g7ybg7byg7byhg7bbbbbbbb-by7gb6gb7y7y7bg7bbb7gbyh77y7bygy7b7by7gyg7bbbb-7bbg7y7b7ybyg7bg7by7yy7b7gbg7y7bb7gg7yyg7b7gbbg7b7gb7bb7gby7y7y7y7y7:y7y7bgbbgb7gb77gb7yb7b7yb7yb7ybg7b7gbgbbgb7bg7yb7ybb77ybg7by7by7y67ybg7bbbb7gh7y7y7-bb-7g7g7yg77ggyyb7yg7gyg77gyg7b7hb7b]7 ft bg7ygyyg7yg7yyg 7byy7bggygygbygyg7by7g7yyg7y7b7hygybbb-7bygbbbgbb7gbyg7byg7bbg7bbgbyyg7g7g7ygy77bb7yg7bbg7bbg7bb7b7gyg7byyggy-7yyg7yybg7bygyygb7b7b7by 7 uh g6b6g7bgbgg7bybg7bygyggyy7hbg7b7yg7yg7g7ygyybg7bb-7gbygyyyg7g7g7hg7ggyyg7yg7gg7bbybb7gh7bg7b7gg7g7yygg7gyg7ybg7bb7gh7bbbb-7ygyg77yg7byg7yg7gybbygb7bbbbbbb77ybg7b7gyg7bbbyggyyg7yb7y7bg7hg7y7yy7
ruclips.net/video/A4W7v4NdW9c/видео.html
Thank you, Mole! Answered a lot of questions in my mind. Hare Krishna🙏
🙏njaan kelkkan aagrahicha kadha aayriunnu. Sreenivaasaswamy ippola kelkkan anugrahichath🙏🌺thanku. 🙏jojo... Nandayasoda kumarane.... Jojo yadukularemana... 🙏kodipranamom ventkatachalapathe. 🌺🌺🌻🌻
തിരുപ്പതി ഭഗവാൻ powerful god ,.......
GOD OF miracles
Arjun hai...onnu parayamo....wat is the best way to pray to Balaji...from home....now am not in a situation to go to thirupati.....but as of now am in debts and jobless...no money to survive....can you please tell me how to do prayer s of thirupathy.... please help
...
@@panchathan27 ഓം നമോ വെങ്കടേശായ എന്ന് നിത്യവും ജപിക്കൂ
@@arjunporali7169 ok japikam....athu mathram mathyiooo...is that the best powerful mantra Arjun.... morning or evening.......tell some testimony s of your with Balaji
@@panchathan27 അങ്ങ് ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുക ആണല്ലോ , നല്ല സാമ്പത്തിക സ്ഥിതി ഒക്കെ ആകുമ്പോൾ അവിടെ പോയി തൊഴണം എന്ന് ആഗ്രഹിക്കൂ.ഇപ്പോൾ വെങ്കടേശൻ്റെ എന്തെല്ലാം സ്തുതികൾ അറിയുമോ അതെല്ലാം ജപിക്കാം..ശരണാഗതി ആണ് വെങ്കടേശന് ഏറ്റവും പ്രിയപ്പെട്ടത്..
വളരെ പവർഫുൾ മന്ത്രം ആണ്.
ഭക്ഷണത്തിൽ non veg കഴിക്കുന്നവരാണെങ്കിൽ രാവിലെ കുളിച്ച ഉടനെ ജപിക്കുന്നതാണ് നല്ലത് വെങ്കടേശൻ്റെ രൂപം മനസ്സിൽ കണ്ട് നന്നായി ജപിക്കുക....കന്നിമാസവും ശനിയാഴ്ചയും
വെങ്കടേശന് പ്രധാനമാണ് ഈ ശനിയാഴ്ച ജപം തുടങ്ങിക്കോളൂ...
ഈ കഥ കേൾക്കാൻ കഴിഞ്ഞത് പുണ്യം ആണ് 🙏🙏🙏
ചേച്ചി വളരെ സന്തോഷം കൃഷ്ണ ഗുരുവായൂരപ്പാ
Feeling so good. 🙏🙏🙏 valarie nalla avataranam. Hare Krishna .sarvam krishnarppanamastu
കൃഷ്ണന് 16008ഫാരിയ ഉള്ളത് സത്യം ആണോ ഉണ്ടകിൽ അത് എങ്ങനെ
വളരെ നന്ദി ചേച്ചി കഥ പറഞ്ഞ ചേച്ചി ക് ശ്രീ കൃഷ്ണഅനുഗ്രഹം ഉടക്കൽ പ്രാർതികുനു സർവം കൃഷ്ണർ പണമസ്തു
ഒരു തവണ എനിക്കും പോകാൻ സാധിച്ചു... ഭഗവാനെ കാണാൻ കഴിഞ്ഞു.... പദ്മവതി ദേവിയെയും കാണാൻ കഴിഞ്ഞു... പക്ഷെ കഥ അറിയാൻ കഴിഞ്ഞതു എപ്പോഴാണ്.... ഒരു പാട് നന്ദി... ശ്രീ ഗുരുവായൂരപ്പനും... ശ്രീ വെങ്കിടെശ്വരനും അനുഗ്രഹിക്കട്ടെ....
നല്ല അവതരണം .നന്ദി
🌹🕊️🌹🕊️🌹🕊️🌹🕊️🌹🕊️🌹🕊️
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*
*ഓം ഗം ഗണപതയേ നമഃ*
*അമ്മേ നാരായണാ*
*ഓം നമഃ ശിവായ*
*ഓം നമോ ഭഗവതേ വാസുദേവായ*
*ഓം നമോ നാരായണായ*
*ഹര ഹരോ ഹര ഹര*
*ജയ് ശ്രീരാം*
*ജയ് ആഞ്ജനേയ സ്വാമി*
*സ്വാമിയേ ശരണമയ്യപ്പാ*
🕊️🌹🕊️🌹🕊️🌹🕊️🌹🕊️🌹🕊️🌹
വെങ്കിട്ട് രമണ ഗോവിന്ദ....ഗോവിന്ദ
🙏🙏🙏🙏🙏
Njan wait cheyytha video ayirunnu
Thiruppathiyil wannu bhagavat darsan nedaan ituvare saadhichchittilla, ennal aa kadha kelkaan ulla bhagyam undaai, thank you very much
Molus Thanks Thirupathi vengidesa perumalin kadha kelkkan E chechick bhagiyam inddayitto Entta Unni kannaaaa guruvayurappaaaa vengedesa perumale Narayana srinivasa govindha Narayana krishnaaaa niyevide I IAM minimurali Chennai
Beautiful story.
Om namo Venkatesaya
Om namo Lekshmi Devi
Hare krishna...❤️ Keep going chechii.......❤️❤️
കേൾക്കാൻ നന്നായി ട്ടുണ്ട്. എല്ലാം കേൾക്കാറുണ്ട്.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
🙏🙏🙏
തിരുപ്പതി വാഴും വെങ്കിടാചലപതി സ്വാമിയേ ശരണം 🙏🙏🙏🦅🦅
മനസ്സ് നിറഞ്ഞ വെങ്കിഡേശ്വര്സ്വാമിയുടെ കഥകൾ കേട്ട് മനസ്സ് നിറഞ്ഞു
Hare krishna....
Hare krishna......krishna krishna Hare Hare....
Hare Rama Hare Rama Rama Rama Hare Hare......
ഭഗവാനെ ഈശ്വര വെങ്ങിടേശ്വര വളരെ ഭംഗിയായി.
My small brother also likes you so much aunty!! Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare😇😇🙏🏼🙏🏼
ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വാകച്ചാർത്ത് തിരുപ്പതി വെങ്കിടാചലപതി ആയിരുന്നു 🙏🙏🙏🙏🙏🙏
ഗുരുവായൂർ ഉച്ചപൂജ അലങ്കാരവർണ്ണന ചന്ദനം ചാർത്തൽ ആണ്.(കളഭം ചാർത്തൽ) വാക ചാർത്തൽ അല്ല.
@@sheebavk7531 🙏
Egane anu oroo dhivasam chandana charthal ariyunathu....enkum dhivasam ariyam enn uund
Vv
@@archanap3520 Uchapooja Alankara Varnnana Search cheythu noku.... Athil (Krishnasthu Bhagavan swayam) Channel Subscribe cheyyuka. Sre kumaran Thirumeniyude....Video Varnnana kittum.
Othiri ishtapettu... Oru suggestion und... Thankalude mulham kanikunnathinu pakaram bhagavane kanichal nannayirunnu....
Njan tiruppatiyil 3 masam mumb poyirunnu avide arkkum bhagavante anugraham karanam corona illa govindaaaaa!....gooovindaaa enn avide alukal vililkum🙏🙏🙏
Very informative, thanks for the detailed explanation. All the best.
Chechiyude Katha kelkumbol bhagvanodu kooduthal istam thonnum
ഭഗവാനേ നാരായണാ കാത്തുകൊള്ളണേ.....
Thanks swasthika God bless you 🙏🙏🙏
സത്യം ശിവം സുന്ദരം 🙏
വളരെ മനോഹരം 🙏🙏 വെങ്കിദേശയ നമഹ 🙏🙏🙏🌹🌹
Valare santhosham thiruppathi bagavante kadha arinjathil 🙏🙏🙏🙏
Thank you for giving knowledge about Tirupathy Venkidacalapathy 👍
Thanks so much 🙏💚🙏RadheKrishna!
Hare krishna hare krishna. Akilanda koti brahmanda nayaka sharanam sharanam sharanam
Kalkiyude story parayamo? Wait cheyyunnu,
Chechi parayunnth kelkubol layichu erunnu pokunnu ❤️❤️❤️❤️❤️
Hare krishna😔🙏🙏Sarvam krishnarpanamasthu😔🙏🙏❤❤❤bagavante kadha ethra kettalum mathivarilla.Engane kelkan kazhiyunnathu thanne poorva janma sukrutham ennu karuthunnu🙏❤❤❤❤❤
ശ്രീനിവാസ ഗോവിന്ദ ശ്രീ വെങ്കിടേശാ ഗോവിന്ദ
ഭക്ത വത്സല ഗോവിന്ദ ഭാഗവതപ്രിയ ഗോവിന്ദ
നിത്യനിർമ്മല ഗോവിന്ദ നീല മേഘ ശ്യാമ ഗോവിന്ദ
പുരാണപുരുഷ ഗോവിന്ദ പുണ്ഡരികാക്ഷ ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ ഗോകുല നന്ദന ഗോവിന്ദ
ദുഷ്ടസംഹാര ഗോവിന്ദ ദുരിതനിവാരണഗോവിന്ദ
പക്ഷിവാഹനഗോവിന്ദ പാണ്ഡവപ്രിയ ഗോവിന്ദ
അനാഥ രക്ഷക ഗോവിന്ദ ആപത്ത് ബാന്ധവഗോവിന്ദ 🌹🌹❤️❤️🙏🙏ഹരേ കൃഷ്ണ ഓം നമോ വെങ്കടേശായ ☘️☘️🌷🌷💖💖🙏🙏
Thank u chechi❤️❤️❤️
Orupaad annueshich nadanna story aayirunnu ith🤗🤗
ഓം വെങ്കട രമണ ഗോവിന്ദ. ഓം ലക്ഷ്മിനാരായണ നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
Hare krishna 🙏🙏🙏
Amma thank you so much 🙏🙏🙏
🙏🙏🙏SreeVenkideswaraya Namaha....🙏🙏🙏,Namaskarikkunnu...Swasthika Mole,..🙏🙏🙏,Abhinadanangal....🥰
ഓം നമോ: വേങ്കടേശായ.വേങ്കടാചലപതിയെ കണ്ടാല്‍ 100%പോസിറ്റീവ് എനര്‍ജി ആണ്.
സത്യം ❤
Chechi gargabhagavatathinte oro kantomvum paranjutharumo
Balaji ude Ee sambhava Avathara katha bhakti purassaram parayunnadu kelkuvan saadhicha Eniku , Bhagwan Venkateswara nte Anugraham Labhichadayi , Njan viswasikunnu.Govinda ..Hari.. Govinda..Sri Venkatesa Govinda....🙏🙏🙏💖💖🌹🌹🌷🌹🌹🌹🙏🙏
Njangal bagavane kaanaan adthe masam povugayaanu. Bagavante anugraham undavane annu prarthikugayaanu. 🌹🌹🌹
നെറ്റിയിലുള്ള പൊട്ട് എന്തിനെ സൂചിപ്പിക്കുന്നു...... പുരികത്തിൻ്റെ നടുവിൽ.......❤️
സ്വസ്തിക
Yes
666
Om namo vengadeshaya enna Film il ithe nannayi kanikkunnunde. Film you tube il und 🙏🙏🙏.
yes
Excellent Swasthika
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏നന്ദി സഹോദരി 🙏🙏🙏
ശ്രീനിവാസന്റെ ഉറക്ക് പാട്ട് ❤