ദോശയും ഇഡലിയും മടുത്തോ? പ്രഭാത ഭക്ഷണം വേറിട്ട രുചിയിൽ | Yummy Breakfast😋

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 293

  • @komalavallyvp6255
    @komalavallyvp6255 2 года назад

    Mm... Try ചെയ്യാൻ തിര ക്കായി. തീർച്ചയായും ഉണ്ടാക്കും. Very good👍👌

  • @sunithaajayshenoy6548
    @sunithaajayshenoy6548 2 года назад +6

    Looks yummy 😋 definitely try cheyyunnathayirikkum

  • @mariepereira1321
    @mariepereira1321 Год назад +1

    Yes I agree with you. That taste is really “yummy”
    We grew up eating this Atleast twice a week while we were young. I used to help my mother with extraction of coconut milk.
    Thanks for this nostalgic recipe.

  • @sunithaponnan2332
    @sunithaponnan2332 2 года назад +1

    thengapalil erivinte tastinu pakaram sugar or jaggery cherthum undakam.

  • @DV-1972
    @DV-1972 2 года назад +17

    നല്ല പുതിയ വിഭവം .... ഉണ്ടാക്കി നോക്കാം. മംഗലാപുരം ഭാഗത്ത് ഉണ്ടാക്കുന്ന കടല - കൊഴുക്കട്ട ഒരിക്കൽ ഉണ്ടാക്കി കാണിക്കണം. വളരെ നല്ല ഒരു വിഭവം ആണ്.

    • @sreesvegmenu7780
      @sreesvegmenu7780  2 года назад +4

      ചെയ്യാൻ ശ്രമിക്കാം 🥰

  • @agraharasamanwaya
    @agraharasamanwaya 2 года назад +1

    Kidu vibhavam. Seeing first time.

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +4

    മധുരമുള്ള പാൽ കൊഴുക്കട്ട റെസിപ്പി തമിഴ് ചാനലിൽ കണ്ടിട്ടുണ്ട്. ഉപ്പു കൊഴുക്കട്ട ആദ്യമായാണ് കാണുന്നത്. ഉണ്ടാക്കി നോക്കാം ട്ടോ ശ്രീ. നന്ദി.♥️.

  • @diyadiya9872
    @diyadiya9872 Год назад

    രണ്ടാംപാലിൽ ഇത്തിരി പഞ്ചസാരയും ഇളക്കപ്പൊടിയും ഇട്ട് തിളപ്പിച്ച്‌ എല്ലാം റെഡി ആയപ്പോ ഒന്നാം പാലും ഇത്തിരി നെയ്യും ചേർത്ത് ഉണ്ടാക്കി. മക്കൾക്കു സ്കൂളിൽ നിന്ന് വന്നപ്പോ കൊടുത്തു. നല്ല taste ആയിരുന്നു. Thank you

  • @achuachu2035
    @achuachu2035 2 года назад

    Super dish sweet ayittu cheythittundu ethu cheyyam enikkisttapettu

  • @cutnpaste8111
    @cutnpaste8111 Год назад

    ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് കാണുന്നത്...ഇത് വെറൈറ്റി ആണ്..തീർച്ചയായും ഉണ്ടാക്കി നോക്കും 💖

  • @sowmyam6919
    @sowmyam6919 2 года назад +1

    കാണുമ്പോ തന്നെ കൊതിയാകുന്നു variety receipy വേണമെങ്കിൽ ശ്രീ യുടെ ചാനെൽ നോക്കണം soooooper

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 года назад +1

    Super ആയിരിക്കും

  • @renukasubran3232
    @renukasubran3232 2 года назад +2

    പുതിയ അറിവ് ഞാൻ എന്റെ അമ്മ പഞ്ചസാര നാളികേരപാലിൽ ചേർക്കുന്നത് മണി പിടി എന്നാണ് അമ്മ പേരിട്ടത്. ഇത് ചേരുവക ഇഷ്ടം ആയി. എരു ഇഞ്ചി വേപ്പില സ്വാദ് 👌എത്രയും പെട്ടന്ന് ഉണ്ടാക്കും. അനിയത്തി പറയുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും നീട്ടി വലിക്കൽ ഇല്ല.. ❤❤. അന്ന് വഴുതിനങ്ങ തക്കാളി ചേർത്ത് കറി ഉണ്ടാക്കി പേര് മറന്നു സൂപ്പർ ആയി. പിന്നെ വേറെ കറി ഉണ്ടാക്കി

  • @valsalanair9532
    @valsalanair9532 2 года назад +2

    Definitely will try. Thanks for the new recipe 😋

  • @SreeVidya-c8u
    @SreeVidya-c8u Год назад

    So sweet recipieeee😋😋

  • @TheLIZZIEJAMES
    @TheLIZZIEJAMES Год назад +1

    Thank you Sree. I will try this. Do post more especially for children.❤️😇🙏🏼

  • @radhikanandakumar2416
    @radhikanandakumar2416 2 года назад +2

    നല്ല പുതുമയുള്ള വിഭവം സൂപ്പർ.

  • @meenakshidas5878
    @meenakshidas5878 2 года назад +1

    അടിപൊളി ഉണ്ടാക്കണം

  • @Shammuz
    @Shammuz 2 года назад +2

    ഒത്തിരി നന്ദി 😍😍😍😍

  • @rukmanikarthykeyan495
    @rukmanikarthykeyan495 2 года назад

    Good n different receipe of Manikozhukkatta. Thank you.

  • @krishnadasnair8168
    @krishnadasnair8168 2 года назад +2

    What a wonderful item. Kanditu thanne kothiyavunnu.

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +1

    Kollam nannayittund kazhichittumund pakshe madhuram cherthanennunmathram ithum nannayirikkum urappu kandittu thanne kothi Vannu sangathi supera sasayamilla

  • @athulrag345
    @athulrag345 2 года назад +1

    ഇതുപോലെ എളുപ്പം ആവുന്ന ഫുഡ് ഉണ്ടേൽ എനിയും പൊന്നോട്ടേ 😁😎

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 2 года назад +3

    A different dish with Kerala's coconut milk, nutrients and healthy one. Keep it up.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +1

    Hai super kozhukkstta. Thanks Sree 🥰🙏

  • @thulasidasm.b6695
    @thulasidasm.b6695 2 года назад +3

    Heart pranam sree 🙏🙏🙏

  • @haridasa8765
    @haridasa8765 Год назад +1

    very nice 👍👌🤘🙏🙏

  • @sunandak5680
    @sunandak5680 2 года назад +1

    👌👌👌 ഉണ്ടാക്കി നോക്കുന്നുണ്ട്

  • @raninair6065
    @raninair6065 2 года назад +14

    Variety breakfast ❤️❤️❤️ കണ്ടു മടുത്ത വിഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ recipe 👌👌👌❤️❤️

  • @shantysuresh3735
    @shantysuresh3735 2 года назад +1

    Njngalude nattil ethinu pidi ennu parayum

  • @padminivarma9942
    @padminivarma9942 Год назад +1

    ശ്രീ ഇന്നാണ് ഞാനിതുണ്ടാക്കീത് ശ്രീ പറഞ്ഞ പോലെ ഗംഭീരം❤

  • @prasobpainad4131
    @prasobpainad4131 2 года назад +3

    Healthy breakfast recipes 😋👍

  • @althafn3352
    @althafn3352 2 года назад

    Yente makkal ithu kazikumo endo avarku noolputtu pathiri vegitable iddali pachari kaji. Ithellam Anu ishttam cheriya vethyasam vannal nan thanee kazikendi varum egilum Sree yude vibhavam kurechegilum undakum🥰🥰🥰

  • @nirmalavinod2709
    @nirmalavinod2709 2 года назад

    Try cheyyam

  • @shobanashobana7442
    @shobanashobana7442 2 года назад +1

    കിടിലൻ വിഭവം രണ്ടു വിഭവങ്ങൾ ഒന്നിച്ചായപ്പോൾ കേമായിട്ടൊ

  • @salinisree287
    @salinisree287 2 года назад +1

    We made it....it was superb

  • @anushyam8677
    @anushyam8677 2 года назад +3

    Thank you sree 🥰

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 2 года назад

    Use cheytha kadaai ethu brandanunnu parayamo

  • @akshayajinu7496
    @akshayajinu7496 2 года назад

    Thengapalil sugar elakkayum ittit amma akit thanitndd.. Vry tastyy❤️❤️❤️

  • @pnkmani9087
    @pnkmani9087 2 года назад +1

    Parayanathu Kelkkumpol thanney Vayil ninnu Vellam Varunnu Ketto Sree Mam Paranju kettittundu Theerchaum Try cheyyam ok Thanku

  • @bindugokul7616
    @bindugokul7616 2 года назад +6

    Super breakfast Sree... 👌👌👌😍😍തീർച്ചയായും ട്രൈ ചെയ്യും ട്ടോ 😍😍

  • @annapoornisankaran1002
    @annapoornisankaran1002 2 года назад +1

    super❤
    sariyanu ,palil panchasara elakkaytittu thilappichu ithupole kozhukkatta undakkum

  • @sreekumariap7913
    @sreekumariap7913 2 года назад

    ശ്രീ സൂപ്പർ ആണ് ട്ടോ ഞാൻ കുറെ പേർക്ക് ഷെയർ ചെയ്തു എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു 👍👍👍👌

  • @athulrag345
    @athulrag345 2 года назад

    Video ellam vere level

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    വളരെ ഇഷ്ടമായി. ഞങ്ങൾ പാല് ചേർക്കാതെ ഉണ്ടാക്കാറുണ്ട്.

  • @divineencounters8020
    @divineencounters8020 2 года назад +3

    Excitingly a new recipe with wonderful taste, aroma packed with healthy energy. 🌷👍👌🌷👍👌🌷👍👌🌷

  • @jayageethaps232
    @jayageethaps232 2 года назад +2

    ശ്രീ, ഞാൻ ഇത് ഉണ്ടാക്കി. ഒന്നും പറയാനില്ല. പാത്രം കാലി യായത് എത്ര വേഗം. വളരെ നല്ല സ്വാദ് 🙏🙏🙏🙏

  • @radhakoramannil8264
    @radhakoramannil8264 2 года назад +1

    ലളിതമായ സ്വാദിഷ്ഠമായ വിഭവം.

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад +1

    Hi sree breakfast superb 👌 thank you for sharing 👌 👍

  • @bindubashir1742
    @bindubashir1742 2 года назад +1

    Yummmmmmyyyyyy I will try. 😍👍

  • @jayamenon1279
    @jayamenon1279 2 года назад +3

    PALKOZHUKATTA Recepie Very Nice 👌👌👌

  • @ashrafpallickal401
    @ashrafpallickal401 Год назад

    സഹോദരീ .. ഒത്തിരി നന്ദി.. സ്നേഹം !

  • @shahidanasar1537
    @shahidanasar1537 2 года назад

    Pal thilachit ital oti pidikilla njangal sugar cherthundakum nallada

  • @nishamadhu4808
    @nishamadhu4808 7 месяцев назад

    How easy to cook.....

  • @shynimb469
    @shynimb469 2 года назад +1

    എൻ്റെ വീട്ടിൽ നാലുമണി പലഹരമയിട്ട് മധുരം ചേർത്ത് ഉണ്ടാക്കാറുണ്ട്

  • @praseedaa
    @praseedaa 2 года назад +1

    Variety recipe.. Thank you..

  • @neethuthomas1248
    @neethuthomas1248 2 года назад

    Njangal pidi ennu parayum .enjiyum pachamulakonnum edarilla.pidiyum kozhiyum ....aha...

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    Super തേങ്ങ പാലിൽ വെന്ത kozhukatta . ആദ്യമായി കാണുകയാണ്.

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +3

    സൂപ്പർ ബ്രേക്ഫാസ്റ് 🌹🌹👌തീർച്ചയായും ഉണ്ടാക്കാം...

  • @sailajasasimenon
    @sailajasasimenon 2 года назад +1

    എന്നത്തേയും പോലെ ഒരു variety dish. ഇത് അറിയില്ല ട്ടോ ശ്രീ.കാണുമ്പോൾ വായിൽ 😋😊തീർച്ചയായും ഉണ്ടാക്കും ശ്രീ Tku ശ്രീ.

  • @suryakala2940
    @suryakala2940 2 года назад

    ഞാൻ നാളെ തന്നെ ഉണ്ടാകും.. 👍

  • @lathanilakantan685
    @lathanilakantan685 2 года назад +3

    Yummyyyyyyyy! Great job! Lovely dish! I can smell the aroma in Boston!

  • @neethuthomas1248
    @neethuthomas1248 2 года назад

    Enthayalum ethonnu pareekshikkam

  • @sathidevi6369
    @sathidevi6369 2 года назад +1

    ഹായ്.....വാസന ഇവിടെ വരെ എത്തി 😋😋.. തീർച്ചയായും ഉണ്ടാക്കും ട്ട്വോ ശ്രീ.....

  • @salinip8869
    @salinip8869 2 года назад

    Sree .. Varietyyyyy... And simple....👌

  • @subramanyap9634
    @subramanyap9634 2 года назад

    Best energetic food for the day.👌.

  • @lakshmiu5427
    @lakshmiu5427 2 года назад +1

    👌👌👌👌👌👌 Breakfast Love you Sree Chechi

  • @jayabalachandran266
    @jayabalachandran266 2 года назад +1

    Kalakki nice dish 😋 so nice to see 😀👌👌👌🤩

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +2

    ഗംഭീരം ശ്രീ കുട്ടി.. Will try dear😍🌹👌

  • @deeptipanikker3409
    @deeptipanikker3409 2 года назад

    Thanks🙏🙏

  • @SV-xv1sl
    @SV-xv1sl 2 года назад +1

    My amma used to make this... Yummy😋😋😋

  • @lekhasaleesh8798
    @lekhasaleesh8798 2 года назад

    Super വിഭവം. 😋😋😋😋

  • @rajalakshmisundaram3967
    @rajalakshmisundaram3967 2 года назад +1

    പുതിയ item 👌🏾👌🏾വായിൽ കപ്പലോടുന്നു🥲🤤, ഉണ്ടാക്കാം ശ്രീ 🙏
    ഇത്രയും നല്ല വിഭവങ്ങൾ കാണിക്കുന്ന ശ്രീ ക്കു spl. അഭിനന്ദനങ്ങൾ 🌹🌹💐💐

  • @AVMKITCHEN
    @AVMKITCHEN 2 года назад +1

    Adipoli recipe like

  • @eswarynair2736
    @eswarynair2736 2 года назад +1

    Sooper

  • @snehalathanair1562
    @snehalathanair1562 2 года назад

    Adipoli superb

  • @darsanadachu272
    @darsanadachu272 2 года назад +2

    My favorite 😋dish

  • @jagguvijay3734
    @jagguvijay3734 2 года назад +1

    സൂപ്പർ സൂപ്പർ.

  • @bhasiraghavan3141
    @bhasiraghavan3141 2 года назад +1

    Thank you for this receipe. Try to include breakfast menu with less oil content.

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 2 года назад +1

    Njangal kadala vachu curry kozhukkatta undakkum thenga varutharakkathe thakkali cherkkathe bhakkiyokke cherthu curry aakki kadalaude valuppathil mavum uruttitiduka. Ennittu venthal kaduku ,mulaku,curryleaves dharalam thengakkothu varuthiduka. Nalla taste aanu. onnu try cheythu nokku sree.

  • @prasannapp5342
    @prasannapp5342 2 года назад

    Hi sree awesome recipe
    Definitely will try. Expecting more recipes. Thank you very much.

  • @prasanthchandranvr1907
    @prasanthchandranvr1907 2 года назад +2

    സൂപ്പർ ❤️❤️

  • @krishnalovesus
    @krishnalovesus 2 года назад +1

    ഞങ്ങൾ കൊങ്കണികളുടെ തൊയ്യാ ഉണ്ടി എന്ന ഐറ്റവും ഇത് പോലെ ആണ്. But ഞങ്ങൾ തേങ്ങാപ്പാലിന് പകരം പരിപ്പ് വേവിച്ച് കടുക് താളിച്ച് ഇടും. ഈ രീതി പരീക്ഷിക്കാം.👍👍

  • @shilpanair4823
    @shilpanair4823 2 года назад +1

    Paal kozhuattayude spicy version. Kalakki muthe😀

  • @TG-qh8gm
    @TG-qh8gm 2 года назад

    Ende ammamma idh undaki tharumayirunnu,nalla taste aan.undaki nokanam.

  • @nijisha.cnijisha.c7638
    @nijisha.cnijisha.c7638 2 года назад

    Hii... Sree chechi first time an channel kanunnath.. Chechide presenting style adipoli ayind tta... Video kanumbolan ingane oroo.. foods ndenn okke Ariyaneyy.. Variety items iniyum pratheeshikkunnu🤩

  • @vaniscraftcollections8883
    @vaniscraftcollections8883 2 года назад +1

    പുതിയ വിഭവം 👌🥉💝

  • @jishatk1765
    @jishatk1765 2 года назад

    Super sree... 👌👌

  • @padmajamenon6063
    @padmajamenon6063 2 года назад +1

    nannayitund

  • @jayarajanpv2016
    @jayarajanpv2016 2 года назад +1

    Seems to be yummy

  • @darsanadachu272
    @darsanadachu272 2 года назад +2

    Pal kozhukatta😋😋

  • @syamalas9116
    @syamalas9116 2 года назад

    നന്നായിട്ടുണ്ട്

  • @khansavc9300
    @khansavc9300 2 года назад +1

    സൂപ്പർ ശ്രീ 👌👍❤

  • @geethachandran7725
    @geethachandran7725 2 года назад +1

    Super👍

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад +1

    Fine., ഇവിടെ കടമ്പുട്ടു എന്ന് പറയും ഇതേ രീതി ഇതുവരെകണ്ടിട്ടില്ല 😍

  • @veenacn1496
    @veenacn1496 2 года назад +1

    Adipolii

  • @umasadasivan4344
    @umasadasivan4344 2 года назад +1

    Super Breakfast Sree

  • @sreedevimenon8264
    @sreedevimenon8264 2 года назад +1

    Wow!Super Sree,thegapalil vevichedkkunna vibhavagalude ruchi anubhavichariyukathannevenam,Enthokkeyayalum nammal veettil arikuthirth arecheduth undakkunna noolputtinum(ediyappam)kozhukkattaykkum kittunna swad kadakalile arpodikk ella ennathanu anubhavam,kurach adhwanikkan thaiyyarayal nalla ruchiyode,samthupthiyode kazhikkam,oru abhiprayam paranjuveneyullu.

  • @sahithisanthosh7475
    @sahithisanthosh7475 2 года назад +1

    മഴക്കാലത്തെ പഴയ കാല soup 👌👌👌

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      😄👍

    • @sahithisanthosh7475
      @sahithisanthosh7475 2 года назад +1

      @@sreesvegmenu7780 പണ്ടൊക്കെ അരികുതിർത്ത് അമ്മിക്കല്ലേൽ അരച്ച് തിളച്ച വെള്ളത്തിൽ ഇടും ജീരകം, ചുവന്നുള്ളി അരക്കും ആ വെള്ളവും tasty ആണ് ❤

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +1

    സൂപ്പർ മുത്തേ 🌹👍