Это видео недоступно.
Сожалеем об этом.

യീസ്റ്റു വേണ്ട | പൂപോലെ സോഫ്റ്റ്‌ പാലപ്പം | Perfect Appam| No Yeast| Paalappam Vellayappam |

Поделиться
HTML-код
  • Опубликовано: 21 май 2021
  • Vellapam / paalappam / appam
    Vellappam/ palappam or lace hoppers is a common dish in kerala. It is a traditional breakfast made with fermented rice and coconut batter.
    ingrediants
    -------------------------
    urad dal 2 teaspoon
    fenugreek 1 teaspoon
    idli rice 1 and half glass
    coconut 3/4 gl;ass
    coconut water 1/2 glass
    sugar 1 or 2 tablespoon
    salt 1/2 tspn

Комментарии • 450

  • @marinaxavier9451
    @marinaxavier9451 3 года назад +18

    Hi Sree thank you so much for this recipe 🙏🏻 It came out really beautiful like you showed . I never thought it would be this tasty 😋 I try most of your recipes. Vellarikka pineapple also was exceptionally good 👍🏻

  • @devankp3761
    @devankp3761 3 года назад +11

    ഇപ്പോൾ തന്നെ കഴിച്ച ഫീൽ
    അവതരണം super

  • @vasantharajendran4670
    @vasantharajendran4670 3 года назад +70

    കുലീനത്തം ഉള്ള മോള്.നല്ല ശബ്ദം. നല്ല അവതരണം

  • @haridasa8765
    @haridasa8765 Год назад +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 👌👍👍🤘🙏🙏🙏

  • @vanishankar5305
    @vanishankar5305 3 года назад +5

    Thanks for the recipe...will try it out

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    ശ്രീ ഒരു പാട് ദിവസങ്ങളായി പ്രതീക്ഷിച്ചിരുന്ന വീഡിയോ
    ശ്രീയുടെ കണക്കിൽ തന്നെ ചെയ്ത് നോക്കിയിട്ട് പറയാം
    എന്നത്തേ പോലെ നല്ല അവതരണം

  • @jyothit4229
    @jyothit4229 3 года назад +3

    Idly rice that's a new idea. I will try. Thanks

  • @krishnakumari7090
    @krishnakumari7090 3 года назад +2

    നന്നായിട്ടുണ്ട്. സൂപ്പർ, സൂപ്പർ 👍👍👍

  • @neethudeepu9937
    @neethudeepu9937 3 года назад +3

    അടിപൊളി അപ്പം ❤തീർച്ചയായും ഉണ്ടാക്കി നോക്കാം ചേച്ചി 👍

  • @padmajamenon6063
    @padmajamenon6063 3 года назад +1

    Nannayitund. Try cheyyam.

  • @sreeakavoor605
    @sreeakavoor605 3 года назад +2

    Sree,ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ.എല്ലാവർക്കും ഇഷ്ടമായി. Thank you for giving such a aappam recipe without yeast/ soda.

  • @divineencounters8020
    @divineencounters8020 3 года назад +5

    Excellent recipe for Aappam. A very fine way of presentation. Good.
    A Healthy food during lock down. Immunity booster. 👍👍👍👍👍👍

  • @jyothisuresh3005
    @jyothisuresh3005 3 года назад +2

    അടിപൊളി, സോഫ്റ്റ്‌ പാലപ്പം, ഇതുപോലെ ഇണ്ടാക്കിയിട്ടില്ല. ഇതുപോലെ ഇനിയും ട്രൈ ചെയ്യാം. Thanks sree💖💞❣️😋🥰😘🤩😀

  • @shobaravi8389
    @shobaravi8389 3 года назад +1

    Sree valarey nannaettud. Nalla recipe anu. East ellathey eginey undakkam nalla palappam ennupranjuthanathinu thanks

  • @hanimahanima8490
    @hanimahanima8490 3 года назад +2

    ചേച്ചി അപ്പത്തിന്റെ ഈ റെസിപ്പി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഉലുവ ഉഴുന്ന് ചേർക്കുന്നത്. ഞാനിന്നു ട്രൈ ചെയ്തു നോക്കും. കേട്ടോ..

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Okkkk ennitu parayu.. Nannayal photo ayakku.. srisreelakshmi89@gmail.com

  • @Archana-
    @Archana- 3 года назад +1

    നല്ല സുന്ദരി അപ്പം.... കടലക്കറി ഞാൻ ഉണ്ടാക്കീട്ടോ super.. ഇനി അപ്പം കടലക്കറി ഉണ്ടാക്കാം 👌👌👌♥♥

  • @parvathykp5403
    @parvathykp5403 3 года назад +1

    ശ്രീക്കുട്ടീ, ഈ അപ്പം എൻ്റെ വേങ്ങശ്ശേരിയിലെ വീട്ടിൽ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. നല്ല രുചിയാണ്. നമ്മൾ പാലക്കാട് ജില്ലയിലാട്ടോ ഈ രീതി. എനിക്ക് കൃത്യമായിട്ട് ഉണ്ടാക്കാൻ അറിയില്ലായിരുന്നു. മോള് ചെയ്ത് കാണിച്ചത് നന്നായി. ഇനി ഇങ്ങനെയേ ഉണ്ടാക്കൂ.Thank you dear❤️❤️❤️

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +2

    Adipoli palappam super

  • @sajnasanthosh3733
    @sajnasanthosh3733 3 года назад +2

    നന്നായിട്ടുണ്ട് ചേച്ചി ഉണ്ടാക്കി നോക്കി പറയാം
    ചേച്ചിയുടെ കടലക്കറി ഉണ്ടാക്കി നല്ല teast ഉണ്ടായിരുന്നു 🤩🤩

  • @veg.kammath3114
    @veg.kammath3114 3 года назад +2

    Super ayitundum👌

  • @renimolb6251
    @renimolb6251 3 года назад +1

    കടല കറി ഉണ്ടാക്കി നന്നായിരുന്നു. അപ്പം തീർച്ചയായും ട്രൈ ചെയ്യും.

  • @anjunair8643
    @anjunair8643 11 месяцев назад

    Njan recipe follow chaidittu innu velleppam undakki. Nalle soooper aayi vannu ttoh. Thank you dear!

  • @sumedha7853
    @sumedha7853 3 года назад +1

    പാലക്കാട് ജോലി ചെയ്തിരുന്ന സമയത്ത് പാലക്കാടൻ പൊന്നി അരി കൊണ്ട് ഞങ്ങൾ അപ്പം ഉണ്ടാക്കിയിരുന്നു .ഒരു പിടുത്തം കിട്ടാൻ വേണ്ടി കുറച്ച് പച്ചരിയും ചേർക്കും .മാവ് കുറുക്കി എടുക്കുന്നതിനു പകരം പൊന്നി അരി തന്നെ ( പലഹാരത്തിനുള്ള പൊന്നി അരി അവിടെ വേറെ കിട്ടിയിരുന്നു ) കുക്കറിൽ വേവിച്ച് അതാണ് അരച്ചു ചേർത്തിയിരുന്നത് .നല്ല സൂപ്പർ അപ്പം ആണ് കിട്ടിയിരുന്നത് . ഇപ്പോൾ ഞങ്ങൾ കോഴിക്കോട്‌ ആണ് ഉള്ളത് .ഇവിടെ പലഹാരത്തിനുള്ള നല്ല അരി കിട്ടുന്നില്ല . ഇവിടെ പുട്ടും പൊറോട്ടയും ഒക്കെ ആണ് ആളുകളുടെ മുഖ്യ ആഹാരം..

  • @Dhanam140
    @Dhanam140 3 года назад +1

    Nice making of appam, I will try it

  • @sahithisanthosh7475
    @sahithisanthosh7475 3 года назад +2

    Lockdown yeast തീർന്നു അപ്പോൾ എത്തി ശ്രീ രക്ഷകയായി നന്ദി 🙏❤

  • @sunur3957
    @sunur3957 3 года назад +2

    Super.. Will try 👍

  • @anupamasunilkumar7704
    @anupamasunilkumar7704 3 года назад +1

    അപ്പം 👌👌👌, ചെയ്തു നോക്കാം ട്ടോ ♥️♥️♥️

  • @sreedevinair6537
    @sreedevinair6537 3 года назад +1

    Super aanallo sreemole enikku ishtappetta vibhavam tanne thanks 👍❤️❤️

  • @sailajasasimenon
    @sailajasasimenon 3 года назад +2

    ഇങ്ങനെ ഉണ്ടാക്കി നോക്കാം. ഇതിൽ പഞ്ചസാര ഇടേണ്ട ല്ലെ. നമ്മൾ സാധാരണ കുറച്ച് sugar ചേർക്കാറുണ്ട്. Thanks ശ്രീ 😊

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      പഞ്ചസാര ഉണ്ടല്ലോ

    • @sailajasasimenon
      @sailajasasimenon 3 года назад

      @@sreesvegmenu7780 sorry ട്ടോ, മുഴുവൻ കേട്ടെങ്കിലും ശ്രദ്ധയിൽ പെട്ടില്ല. ഇപ്പോൾ വീണ്ടും കേട്ടു.

  • @VisionTomission
    @VisionTomission 3 года назад +1

    Nalla nice dhosa 👏👏👍

  • @seemap5846
    @seemap5846 3 года назад +1

    ഒരുപാട് നന്ദി ......🙏🙏🙏🙏🙏.ഞാൻ ഒരുപാട് തേടി നടന്ന പാചക കുറിപ്പ് ആണ് .ഞങ്ങൾ ഉണ്ടാക്കി നോക്കി.എന്താ പറയാ ....അസ്സലായിട്ടുണ്ട്.👏👏👏👏👏👏

  • @ushaareepuram9903
    @ushaareepuram9903 3 года назад +1

    ഇനി ഇതുപോലെ ഇണ്ടാക്കണം👍👍👌👌😘😘😘

  • @saraswathyam8678
    @saraswathyam8678 3 года назад +2

    👌👌👌ethuvare kelkkath palappam 🙏🙏🙏

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 года назад +4

    Super പാലപ്പം Sreelakshmi 💛👍

  • @rajis8995
    @rajis8995 3 года назад +1

    I tried this recipe , it came out really good. I was a little apprehensive about adding uluva but there was no change in taste . Thank you for all your recipes

  • @akhilasandeep9503
    @akhilasandeep9503 3 года назад +1

    Variety appan reciepe.will try

  • @vasanthyiyer9556
    @vasanthyiyer9556 3 года назад +1

    Super very nice recipe thanks

  • @anithap9605
    @anithap9605 3 года назад +1

    Yeast cherkunnthu pothuve ishtamalla thengavellam ozhikunnathanu pathivu ithum chaythunokam thanks Sree😋👌

  • @jayashreepalliyil4209
    @jayashreepalliyil4209 3 года назад +3

    Looks good. Will try this.Thank you.

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 3 года назад +2

      ഉലുവയും ഉഴുന്നും കൂട്ടാറില്ല.. ഇങ്ങനെ ഉണ്ടാക്കി നോക്കാം .. ഞങ്ങളുടെ ശ്രീ കുട്ടി യുടെ receipie alle ഗംഭീരം ആവും 😍❤🌹👍😘

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      🙏🤩

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ♥♥

  • @aiswaryaj3668
    @aiswaryaj3668 5 месяцев назад

    I tried this recipe many times and came out well each time. Thanks alot. 🙏❤

  • @monusmonu7136
    @monusmonu7136 3 года назад

    ഒരുപാട് thanks. ഞാൻ veg curry ഒരുപാട് ഉണ്ടാക്കാറുണ്ട്

  • @vasanthiravi7943
    @vasanthiravi7943 Год назад

    Your recipes all super. I am trying one by one. Thank you

  • @DV-1972
    @DV-1972 3 года назад +2

    Nice ...

  • @subhadra5712
    @subhadra5712 2 года назад

    ഞാൻ ഉണ്ടാക്കിനോക്കി ട്ടോ ശ്രീ നല്ലത് സോഫ്റ്റ്‌ ഉം നല്ല സ്വാദ് ഉള്ളവെള്ളപ്പം 👌👌

  • @jishatk1765
    @jishatk1765 3 года назад

    വളരെ നന്നായിയിട്ടുണ്ട്. കഴിക്കാൻ തോന്നിപോവുകാ. ശ്രീയുടെ സംസാരം നല്ല ഭംഗിയാ. കേട്ടിരിക്കാൻ. നല്ല മനസ്സാണ് കുട്ടിക്ക്. അതുകൊണ്ട് തന്നെ ഭക്ഷണത്തിനും നല്ല രുചിയായിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ,🙏🙏

  • @Indian-tj9kf
    @Indian-tj9kf 2 года назад

    Ethe kollalo ee Vidya ..Njan Ethe neerthe kaanendiyirunnu enne ettathe ullu ..next time for sure 😍👍

  • @chitrasubramanian8083
    @chitrasubramanian8083 3 года назад +1

    Very nice of you for sharing such a lovely item . thank you sree

  • @sreeja43
    @sreeja43 3 года назад +1

    Very nice, thank you chechi for sharing

  • @suma8856
    @suma8856 3 года назад +1

    Your videos are superb...Thanks for sharing wonderful recipes..

  • @sindhuajith6916
    @sindhuajith6916 3 года назад +2

    എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കണം

  • @jayalakshminair3982
    @jayalakshminair3982 4 месяца назад

    Sree using this recipe appam has come out super❤

  • @my..perspective
    @my..perspective 3 года назад +4

    ശ്രീയുടെ ഏറ്റവും വലിയ പ്രത്യേകത കമന്റ്സ് നു മറുപടി തരും എന്നതാണ്.. ചില you tubers അവരുടെ ഉപഭോക്താക്കളെ മൈൻഡ് ചെയ്യില്ല. Viewers ആണ് ചാനലിന്റെ വളർച്ച എന്ന് തിരിച്ചറിയുന്നില്ല... Keep it up sree

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Thank you🙏

    • @Anu-wd1zf
      @Anu-wd1zf 3 года назад

      Yes. So true. Also they won't give ingredients details in description box. They think if they give we wont watch their videos. I actually don't watch cooking videos without ingredients list in description box 😀

  • @femifemi9494
    @femifemi9494 3 года назад +3

    അടിപൊളി ❤

  • @geethanair318
    @geethanair318 3 года назад +3

    Hi sree. I hv mde appam with ur recipe fr dinner. Super soft & vry tasty. Thanks dear. 🥰 would expect th potato curry vry soon. I do mke on & off th instant dosa also.

  • @vlog5950
    @vlog5950 3 года назад +1

    ശ്രീക്കുട്ടി കടല കറി സൂപ്പർ ആയിരുന്നുട്ടോ 😍

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 года назад +1

    Sramichu nokkam Sreeeee ...,thanq

  • @mayakn3180
    @mayakn3180 3 года назад +3

    പുതിയ അറിവാണ് ഉണ്ടാക്കി നോക്കാം 😍

  • @jayasreethekkedath7016
    @jayasreethekkedath7016 Год назад

    ഇതുsuper ആണ്,ഇതുപോലെ ഉണ്ടാക്കിയാല്‍ മതി

  • @vidhyaravi6890
    @vidhyaravi6890 3 года назад +3

    Nice 😍😍😍

  • @mayamuv-ok7kd
    @mayamuv-ok7kd Год назад

    Today only isaw yur channel made aappam very perfect thanku subscribed

  • @subinsubi0323
    @subinsubi0323 3 года назад +2

    Ayyyayo vannaloo 😋😋😋😋😋👌👌👌👌🙋‍♀️🙋‍♀️💓

  • @abhilashkarikkad2040
    @abhilashkarikkad2040 3 года назад +1

    Cupinu pakaram steelclas eduthath nannayi👍 arkkum simple ayi undakkam 👍👍

  • @ginita6139
    @ginita6139 3 года назад +1

    ഇങ്ങനെ ചെയ്തു നോക്കാം ❤️

  • @winmer3555
    @winmer3555 3 года назад +1

    Very nice thank you chechi.
    Good recipe

  • @manazyachutty4270
    @manazyachutty4270 3 года назад +3

    Beautiful voice❤️

  • @sunithan7958
    @sunithan7958 3 года назад +1

    Wl try thankyou

  • @geethavr3308
    @geethavr3308 3 года назад +1

    Very good sree

  • @aswathyvinod4548
    @aswathyvinod4548 3 года назад +1

    Superb

  • @animohandas4678
    @animohandas4678 3 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി. 👌👌👌👌👌സൂപ്പർ 👍👍👍👍👍👍👍👍❤️❤️❤️❤️

  • @nandhukrishna7612
    @nandhukrishna7612 3 года назад +1

    Super sree chechi 😍🥰🤩🤩🥰

  • @sree123ify
    @sree123ify 3 года назад +1

    Followed the steps. Appam came out really good. Taste was awesome 👌. Thanks for the recipe.

  • @geethanair8612
    @geethanair8612 3 года назад +2

    Thank you

  • @farzanakhan2928
    @farzanakhan2928 2 года назад +2

    Chechi I tried and it came out really well. Thank you for this healthy recipe.
    CAN I USE KARIKK VELLAM INSTEAD OF COCONUT WATER.?????

  • @msdhonifan5886
    @msdhonifan5886 3 года назад

    Ugran Sree. Sugha prasavam pinne 56 divsam sughavishramam pachamarunum, techu kuli , orupadusnehum okke anugraham agattte. Thanks lot

  • @sudheenagirish256
    @sudheenagirish256 3 года назад +1

    Thank you,idali rice ippol kaivasam illa,kitumbol theerchayayum try cheyum

  • @sudhysvlog6092
    @sudhysvlog6092 3 года назад +2

    ഹായ് ചേച്ചി, സൂപ്പർ😋😋😋👍👍👍

  • @ananyapadmanabhan3278
    @ananyapadmanabhan3278 3 года назад +1

    Good video , thanks for this recipe 👍

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Thanks🥰

    • @vimalasomanathan3408
      @vimalasomanathan3408 3 года назад

      ശ്രീകുട്ടീ.... കാണാൻ വളരെ നല്ലത്. നാളെത്തന്നെ ഈ അപ്പം ഉണ്ടാക്കി നോക്കണം.

  • @soumyags9177
    @soumyags9177 3 года назад +3

    Hello Sree.. Thanks a lot for this recipe. I was looking for the recipe of appam without yeast. I tried this and came out very well... Thanks once again🥰

  • @manjukrishna8697
    @manjukrishna8697 Год назад

    Atleast , it turned out to be the real appam , thank u so much and I trusted ur reassurance that it will do good finally . Once more thanks a ton and all good wishes

  • @jayasreemadhavan312
    @jayasreemadhavan312 3 года назад

    Paalappam valarey nannayitundu

  • @saibhajans8937
    @saibhajans8937 3 года назад

    👌 സൂപ്പർ ആയിട്ടുണ്ട് ശ്രീക്കുട്ടീ

  • @seemaprasad4832
    @seemaprasad4832 3 года назад

    ,ummmmmmmmma njan undakkki super chakkara ummma

  • @PradeepKumar-yp4of
    @PradeepKumar-yp4of 2 года назад

    Good performance... Very useful.... 👍

  • @aparnapai9790
    @aparnapai9790 3 года назад

    Nice soft soft appam...came out nice.

  • @farhanirfan1223
    @farhanirfan1223 Месяц назад +1

    ethil kanicha potato curryude recipe kanikkumo

  • @dilrajdileepkumar7875
    @dilrajdileepkumar7875 3 года назад +1

    Super

  • @sakunthalak8234
    @sakunthalak8234 3 года назад +1

    Super Thanks Dear ❤❤

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 года назад +1

    Superb thank you Sree👌👍

  • @sindhup5203
    @sindhup5203 3 года назад +2

    Super! thanks Sree

  • @user-hn6qi1mw3x
    @user-hn6qi1mw3x Месяц назад

    Sreeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelak3254
    @suseelak3254 3 года назад

    Thank you sree. Njan try cheyyam

  • @supriyam4461
    @supriyam4461 3 года назад

    Ith udaki nannayi vannu very tasty

  • @encoredance3248
    @encoredance3248 3 года назад

    ഞാൻ ഉണ്ടാക്കി ഇന്ന് .. നല്ല അടിപൊളി 👌👌👌 എല്ലാർക്കും ഇഷ്ടായി... Thank uuuu sreee

  • @saathyypillai3584
    @saathyypillai3584 3 года назад +1

    Superbbbbb

  • @binduajith3800
    @binduajith3800 3 года назад +1

    ശുദ്ധ മലയാള അവതരണം , ഇഷ്ടമായി..

  • @rajasreemohan2511
    @rajasreemohan2511 2 месяца назад

    Keep it in the casserole

  • @umakrishnan2396
    @umakrishnan2396 3 года назад +1

    Perfect Appam 👍

  • @its_me_1930
    @its_me_1930 3 года назад +1

    Supersree

  • @geethaajith6180
    @geethaajith6180 2 года назад

    Very good recipe

  • @sunilkuttan2294
    @sunilkuttan2294 2 месяца назад

    👍