Perfect Kerala Kadala Curry | രുചികരമായ കടലക്കറി പുട്ടിനും ദോശക്കും ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • KADALA CURRY is a spicy gravy based curry recipe made with black chickpeas and coconut. it is a purpose based curry and is served specifically with kerala puttu and hence it is also known as puttu kadala curry. it is very simple and easy to make and more importantly can also be served as a side dish to chapati and dal rice combination.
    kerala cuisines are known for its traditional recipes mainly derived from coconut base. particularly with the curries, they are purpose-based dishes and typically each breakfast dish has its own corresponding curry. one such spicy and tasty curry recipe is kadala curry served with puttu or appam dosa
    ingrediants
    ----------------------
    soaked chick pea black 3 handfull
    turmeic powder 1/2 tspn
    salt
    for roasting and grinding
    ----------------------------------------
    oil 1tspn
    ghee 1tspn
    cinnamon/patta 1/2 inch
    grampoo 2
    cardamom/elakkaya 1
    perum jeeerakam/fennel 3/4 tspn
    coconut 5tbspn
    onion chopped 1 big
    tomato 1
    garlic cloves 2
    turmeric powder 1/2 tspn
    chilly powder 1tspn
    coriander powder 3/4tspn
    any masala powder 1tspn
    for tempering
    -------------------------
    oil
    green chilly 3
    curry leaves handfull

Комментарии • 458

  • @sailajasasimenon
    @sailajasasimenon 3 года назад +24

    ഉണ്ടാക്കുന്ന കണ്ടാൽ തന്നെ വളരെ രുചികരമാവും എന്നു തീർച്ച . ഉണ്ടാക്കി നോക്കാം.ഞാനും veg. ആയതുകൊണ്ട് ശ്രീടെ എല്ലാ വിഭവങ്ങളും ഇഷ്ടമാണ്.

  • @praseedaa
    @praseedaa 3 года назад +1

    രാവിലെ തന്നെ feedback ഇടാം. ഇന്നു രാവിലെ ദോശടെ കൂടെ ഈ കടലക്കറി ഉണ്ടാക്കി.വളരെ നന്നായി വന്നു. വീട്ടിൽ എല്ലാവരും വളരെ നല്ല അഭിപ്രായം പറഞ്ഞു..Thanks കുട്ടീ....

  • @vu3bwb
    @vu3bwb 3 года назад +1

    ഹോട്ടലിൽ നിന്നും മറ്റും ലഭിക്കുന്ന കടലക്കറി, മസാലയുടെ അതിപ്രസരം കാരണം പുളിച്ചുതികട്ടലിനും മറ്റും വഴിവെയ്ക്കും. ഇതിൻ്റെ വ്യത്യസ്തമായ രീതിയിൽ ആ പ്രശ്നം പരിഹരിക്കപ്പെടുമല്ലോ. നന്ദി

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      അതെ... ഇത് മസാല കുത്തൽ വരില്ല 😊

  • @sreekumarp2775
    @sreekumarp2775 3 года назад

    അത്യാവശ്യത്തിനുമാത്രം മസാല. വീട്ടിൽത്തന്നെ സുലഭമായി ലഭിക്കുന്ന ചേരുവകൾ.. ഉണ്ടാക്കി കഴിച്ചു നോക്കിയാലോ അസാദ്ധ്യരുചി, വയറിന് ഒട്ടുംതന്നെ കുഴപ്പമില്ലാത്ത ഭക്ഷണം.. എല്ലാം ഒന്നിനൊന്നിന് മെച്ചപ്പെട്ട വിഭവങ്ങൾ... ഒത്തിരി നന്ദി..

  • @19683737
    @19683737 3 года назад +16

    Another casual, home-made, easy-to-follow recipe! I can almost feel the aroma of the curry, and it brings back many nostalgic memories from my childhood. Appam, puttu, dosa, kadala curry etc are all foods that are available nowhere but in Kerala, and its taste can only be fully appreciated once you reside somewhere outside the state. Nowadays, most channels on RUclips have an abundance of meat-based recipes. In the midst of all the non-veg recipes, I truly appreciate this channel's focus on vegetarian recipes. I like your kadala curry, and I'm earnestly looking forward to more delectable recipes. Thank you!

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      Thank you so much 🙏🙏

    • @sanamsvlog3555
      @sanamsvlog3555 3 года назад +1

      My wife s a Die hard fan of ur recipez chechi.... Njanum bhayankara fan aanu... Keep going

    • @leelavathithampatty8495
      @leelavathithampatty8495 3 года назад

      പൊടിയുപ്പിനു പകരം കല്ലുപ്പ് ഉപയോഗിക്കു

  • @lakshmigodavarma6539
    @lakshmigodavarma6539 3 года назад +1

    Super എനിക്കിന്ന് കടലക്കറിയും, നൂൽപ്പുട്ടുമായിരുന്നു. നെയ് ചേർത്ത് നോക്കിയിട്ടില്ല try ചെയ്യാംകടുകും വറുക്കും, കുറച്ച് തേങ്ങാ കൊത്തും ചേർക്കും.

  • @sreevidhyaaravindan8790
    @sreevidhyaaravindan8790 3 года назад

    കടലകൂട്ടാൻ super ആണ്. വളരെ കുറച്ചു നേരം കൊണ്ട് കാണാൻ നല്ല ഭംഗിയുള്ള, വല്യ മസാല കുത്തൽ ഒന്നൂല്യാത്ത, എന്നാൽ എല്ലാർക്കും ഇഷടാവുന്ന, വല്യ ബുദ്ധിമുട്ടൊന്നുല്യാത്ത, സ്വാദിന് മുൻപന്തിയിൽ തന്നെയുള്ള നല്ല ഒരു കൂട്ടാൻ. പുട്ടിന്റെ കൂടെയാണ് ഉണ്ടാക്കിയത്. നല്ല കോമ്പിനേഷൻ ആയിരുന്നു. നന്ദി ശ്രീ...

  • @leenapande9590
    @leenapande9590 2 года назад +2

    I used the same for Cherupayar and also for Lobhia (black eyed pea) came out awesome

  • @hallohallo3899
    @hallohallo3899 3 года назад

    കറി..ഞാൻ ഉണ്ടാക്കി.. സൂപ്പർ 👌👌👌ഇത്രയ്ക്കു ടേസ്റ്റി ആയിരിക്കുമെന്ന് കരുതിയില്ല...ആത്മാർഥമായി നന്ദി അറിയിക്കുന്നു..🙏👍👍👍

  • @UpasanaBobby
    @UpasanaBobby 3 года назад +1

    ഇത് വളരെ സിംപിൾ ആണല്ലോ, ചേച്ചീ. നെയ്യ് പ്രയോഗം ആദ്യമായിട്ടാണ് കാണുന്നത്. അത് പോലെ, കടുക് വറുക്കാത്തതും. അടുത്ത ദിവസം തന്നെ പരീക്ഷിക്കാം.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    ശ്രീയുടെ കടല കറി റെസിപ്പി സൂപ്പർ
    നാളെ തന്നെ ഉണ്ടാക്കും
    ശ്രീ അപ്പത്തിന്റെ റെസിപ്പി share ചെയ്യു
    നല്ല crispi ആയി കിട്ടാൻ എന്താ ചെയ്യേണ്ട ത് ?

  • @sudheenagirish256
    @sudheenagirish256 3 года назад +2

    Namaste sree,velleyappam yeast upayogikathe undakunnathu cheyamo,laze pole varunnila,ariyude problem ano ,rice ethanu vendath

  • @febinasajin5198
    @febinasajin5198 3 года назад +1

    Appathinte recipe tharamo ..eth rice aan use cheyya..?naatil appam rice kittiyirunnu ivide ath illa athu kond njan undakarilla .video kandapo kothi aayi .

  • @sreejarahuldas
    @sreejarahuldas 2 года назад

    ഞാൻ ഇന്ന് ഈ കടല കറി ഉണ്ടാക്കി നോക്കി, എനിക്ക് വളരെ ഇഷ്ടായി, ഇനി ഈ റെസിപി ഉണ്ടാക്കുന്നുള്ളു

  • @anupamasunilkumar7704
    @anupamasunilkumar7704 3 года назад +1

    ഹായ് ശ്രീ, almost ഞാനും ഇങ്ങനെ ഒക്കെ തന്നെയാ ഉണ്ടാക്കാറ്, ഇനി നെയ്യ്ചേർത്ത്, പച്ചമുളക് വറുത്തിട്ട് ഇണ്ടാക്കി നോക്കണം. പെരുംജീരകം ചേർത്താൽ കറിക്ക് പ്രത്യേക ടേസ്റ്റ് ആണ് 😋😋😋😋👌👌👌

  • @raorek
    @raorek Год назад +1

    I made the kadala curry as per your recipe and it turned out so tasty and delicious. Thank you for sharing the recipe in detail

  • @saarikagups7703
    @saarikagups7703 3 года назад +1

    അപ്പത്തിനുള്ള മാവ് തയ്യാറാകുന്ന രീതി കൂടെ എളുപ്പം പറയാമോ

  • @sanalkumar7673
    @sanalkumar7673 3 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി,, നന്നായിരുന്നു.. പൂരിയും കൂട്ടി കഴിച്ചു

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      🙏🙏🙏😍

    • @sanalkumar7673
      @sanalkumar7673 3 года назад

      @@sreesvegmenu7780 ഇതേ കറി തന്നെ ശ്രീ പറഞ്ഞപ്രകാരം ഉരുളക്കിഴങ്ങ് മാത്രം ചേർത്തു വച്ചു.. പൊന്നി അരി ചോറും കൂട്ടി കഴിയ്ക്കാൻ.... ഉരുളക്കിഴങ്ങ് ബ്രൗൺ നിറത്തിൽ വറുത്തു കോരി ഉണ്ടാക്കി. ചപ്പാത്തി, poori, പൊറോട്ട എല്ലാത്തിനും സൂപ്പറോട് soooopppperrrrrr

  • @gayathri822
    @gayathri822 Год назад

    Chechi yedh curry powder aan use cheythirikyunnadh

  • @divineencounters8020
    @divineencounters8020 3 года назад +7

    Kadala Curry is an excellent protein rich side dish for Puttu & Aappam.
    SHREE'S Recipe is well balanced & it gives the taste needed in Kadala Curry.
    Well made Aappam & Kadala Curry SHREE 👍👍👍👍👍

  • @Archana-
    @Archana- 3 года назад +11

    Sree ടെ recipe കിട്ട്യാൽ അപ്പൊ തന്നെ ഉണ്ടാക്കണ, പക്ഷെ covid positive ആയി isolation il ആയിപോയ ഞാൻ!!!! ആ അപ്പത്തിന്റേം കൂടെ recipe തര്വോ?

  • @adithyasanthosh682
    @adithyasanthosh682 3 года назад +1

    Iron appachatty vaangu. Super taste aanu. Amazonil kittum mannar iron. I got it. It makes lot of difference in taste. It is just like non stick comes out very fast.

  • @drreshmi6894
    @drreshmi6894 3 года назад +1

    I tried this today..it was very nice.. actually I was sceptical because we always make the varutharacha type..but this was good too.. 👍🙏🙏

  • @ramanujantr4140
    @ramanujantr4140 8 месяцев назад

    Njan inn kadalaundakki ithupole super ningalude curry njan pareekshikkarund njan veg ane

  • @sandrakkkvvv
    @sandrakkkvvv Год назад

    ഇത്രേം നല്ല ഒരു കുക്കിംഗ്‌ ചാനൽ കാണാൻ ഇത്ര വൈകിപോയി... എനിക്കറിയുന്നവർക് ഒക്കെ ഷെയർ ചെയ്തു. അത്ര ഇഷ്ടപ്പെട്ടു..

  • @remya2972
    @remya2972 3 года назад +1

    Simple kadalacurry super
    Video thudangiappol karuthi brkfast menu ayi appam +kadalakurry anu kanikunnath enna

  • @divineencounters8020
    @divineencounters8020 3 года назад +1

    While on the subject a very important note through SHREE to all.
    It is a health benefit scientific knowledge to all.
    All grains have a nutrients/ vitamin/iron/ mineral "Inhibitor" called phytic.
    To reduce or totally remove its inhibiting ability, you should soak all grains for 12 hours in hot water. Many think it is to cook easier, faster, & softer. Partially it is correct.
    But if you soak for 12 hours & slow cook all grains, the body metabolism can absorb all nutrients & Iron content for sure.
    This Chana or Black Kadala also has basically has phytic content.
    The solution is there in the soaking for 12 hours & slow cooking.
    Traditionally this is well known in India, that is why they were soaking for long hours & were doing slow cooking before pressure cooker came into vogue.
    Anyone can study about phytic acid & its presence in all grains in all Scientific study reports.
    AS A WELL WISHER OF SHREE & ALL SUBSCRIBERS SHOULD UNDERSTAND HEALTH BENEFITS ASPECT & HOW OUR BODY METABOLISM ABSORBS IT.
    VERY ESSENTIAL AFTER CORONA HAS TAUGHT US APART FROM VACCINATION, HOW WE SHOULD KEEP BUILDING OUR BODY IMMUNITY THROUGH OUR FOOD.
    WISHING SHREE VERY BEST IN MANY MORE RECIPES LIKE THIS ALL TIME FAVORITE KADALA CURRY.
    🙏🙏🙏🙏🙏🙏🙏🙏

  • @sheebasathyan7515
    @sheebasathyan7515 3 года назад +1

    Super curry njan innanu cheythathu
    Innaleyanu ithu kandathu thanku 💕

  • @sunandabhat7629
    @sunandabhat7629 3 года назад +1

    ആപ്പവും കടലക്കറിയും വളരെ നന്നായിരിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം വീതം ഉണ്ടാക്കും.thanks.All the best shree

  • @dreamsdeterminedestiny2097
    @dreamsdeterminedestiny2097 5 месяцев назад

    Prepared today. .It was very yummy Thank u

  • @renimolb6251
    @renimolb6251 3 года назад +2

    നാളെ try ചെയ്യും. ❤ അപ്പം recepie കൂടി ഇടണേ. അപ്പത്തിന്റെ വക്ക് മൊരിയൻ എന്താ ചെയ്യണ്ടത്

  • @ishwarich5925
    @ishwarich5925 3 года назад +2

    😍😍😍chechi de ella recipe enikk valare ishtaman ellam try cheyyar ind😍😍😍Super

  • @akhilag3864
    @akhilag3864 3 года назад +1

    Yeast upayogikkathe palappam undakkunna recipe cheyyamo?

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      Yes♥

    • @akhilag3864
      @akhilag3864 3 года назад

      @@sreesvegmenu7780 thenga vellam vechu cheythu nokki... But palappam pole taste kittunnilla

  • @suneethacv6800
    @suneethacv6800 3 года назад +3

    Sree Today I tried your kadala curry recipe. Came out well It is a variety Thank you

  • @bismiks1368
    @bismiks1368 3 года назад

    Chechii.. kadala curry njan innale try cheythu.. adipoly taste aayirunnu... kadala curry njan eannu undakkiyalum van dhurantham aayirunnu.. adhyam aayt perfect tastel undakki e recipie vazhi... thnx a lot chechikuttyyy❣️❣️❣️

  • @padmajamenon6063
    @padmajamenon6063 3 года назад +1

    Nannayitund. Appam recipie koodi idumo

  • @anishajayaram2585
    @anishajayaram2585 3 года назад +1

    Masala nirbandham aano? Athupole perumjeerakavum??

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      ഈ രീതിയിൽ ആവുമ്പോ..ഇതൊക്കെ വേണം..ഇല്യെങ്കിൽ മല്ലിയും മുളകും തേങ്ങയും ഉള്ളിയും തക്കാളിയും മാത്രം വറുത്തു അരച്ച് ചെയ്യൂ 😍.. അപ്പോൾ തേങ്ങ ചുവക്കെ വറുക്കണം

    • @anishajayaram2585
      @anishajayaram2585 3 года назад

      @@sreesvegmenu7780 teerchayaayum try ചെയ്യാം.. Thank you

  • @rinukrishnan1961
    @rinukrishnan1961 3 года назад

    Good morning chechi.. Aadmaayitaane oru recipe try cheythe nokiyite video il kandapole vannate.. Thank you so much for the recipe.. Ini oronaayi try cheyaame. Pinne, Dharmasthala rasam kandaane chechi de page il ethiyathe.. Pandee Mookambika Devi temple ile rasam bhayangara istamaane.. Athe enthaayalum try cheyum.. ☺😊

  • @dinuprabha4062
    @dinuprabha4062 3 года назад +1

    Wow nalla super appavum kadala curry um adipoli kandapol thanne kazhikan thonni.

  • @vinayanv3861
    @vinayanv3861 Год назад

    ഉണ്ടാക്കി അതീവ രുചികരം താങ്ക്സ്

  • @babithavinod7923
    @babithavinod7923 3 года назад +1

    അപ്പം റെസിപ്പി കൂടി ഇടാമോ

  • @shabdayamounam9625
    @shabdayamounam9625 3 года назад +5

    മലയാളികളുടെ മാസ്റ്റർപീസ് ആയ കടലക്കറിയുമായി വീണ്ടും..... ശ്രീ ഏടത്തി* 🤓🤝

  • @rajmohansubbaraman2207
    @rajmohansubbaraman2207 3 года назад +1

    Request yoo to show us how to make tasty vellayappam. Me and my wife fail miserably every time. we hve stopped trying appam

  • @unknownuser1548
    @unknownuser1548 3 года назад +2

    Anta kutty nalla curry good

  • @sharmilavinod2343
    @sharmilavinod2343 3 года назад +1

    Recently I noticed ur channel.without any delay I subscribed.I liked all ur recepies.explanation also superb.....

  • @lakshminair8808
    @lakshminair8808 3 года назад +1

    Inn undaki noki asalayit und

  • @navaneeth3476
    @navaneeth3476 3 года назад +2

    Varuthatacha kadala kari , puttu ,papadam pinne swargam😋😋😋😅

  • @pramilams1104
    @pramilams1104 3 года назад

    Njan ennane undaki nokiyathe onnum parayanila athrake super athrake ruchi thank u so much sree ❤️

  • @amminijoseph9467
    @amminijoseph9467 3 года назад +1

    I prepared and came out very good thanks

  • @vaigamr9410
    @vaigamr9410 3 года назад +1

    Kadala curry ude recipie chodikanam ennu karuthiyapo thanne thannu thank you
    Veg curumayude recipie koodi idane

  • @reshmaorrajan7856
    @reshmaorrajan7856 2 года назад

    ഇപ്പോൾ എന്റെ സ്ഥിരം കടല കറി റെസിപ്പി ഏതാണ്...... വീട്ടിൽ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്.... Thanks for this tasty recipe

  • @raninair6065
    @raninair6065 3 года назад +1

    എൻ്റെ favourite. Kadalacurry വളരെ നന്നായിരിക്കുന്നു ,👌👌👌❤️

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 года назад

    👍ഇന്ന് ഈ റെസിപ്പി പ്രകാരമുള്ള കടല കറിയും, പുട്ടും ആണ് പ്രാതലിന്..

  • @haridasa8765
    @haridasa8765 Год назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ കറി very nice 🤘👍👌🙏

  • @rajeswarik.s3325
    @rajeswarik.s3325 2 года назад

    sreeyude ellaaa recipes um kaanum
    cooking il Ulla interest sherikkum koodunnu...all the best

  • @raghigirish8266
    @raghigirish8266 2 года назад

    Good recipe.i tired this today.thanku so much 🌸 God bless u an ur family 🌸

  • @sumavk1633
    @sumavk1633 3 года назад

    chechi sherikkum thenga nannayi varakkande....athu enthu konda nallonam varakathe

  • @divyaalakshmi8932
    @divyaalakshmi8932 3 года назад

    സൂപ്പർ റെസിപ്പി രാവിലെ ഇതുപോലൊന്ന് തേടി നടക്കുവായിരുന്നു മസാല കുത്ത് ഇല്ലാത്ത കടല കറി ❤️❤️

  • @aparnapai9790
    @aparnapai9790 3 года назад +2

    Tasty kadala curry....tried it.Good combination with appam.

  • @arunkrishna2440
    @arunkrishna2440 3 года назад +1

    ഇതേ style undakitharum amma kollam

  • @sarikabinu2272
    @sarikabinu2272 3 года назад

    സാമ്പാർ പൊടിയിൽ കായം ഇല്ലേ... ശ്രീ m. അപ്പോൾ ആ ഒരു കടലക്കു ആ ടേസ്റ്റ് ആയി പോയില്ലേ

  • @minisundaran1740
    @minisundaran1740 2 года назад

    കണ്ടാൽ തന്നെ അറിയാം super ആവും എന്ന് ഞാൻ ഉണ്ടാക്കി നോകീട്ടു പറയാം ട്ടോ

  • @geethukrishnapriya
    @geethukrishnapriya 3 года назад

    White kadala kond eth polae cheyaavo

  • @ranganathnb6442
    @ranganathnb6442 3 года назад

    വളരെ സിമ്പിൾ ആയ കറി, കണ്ടാൽ തന്നെ നന്നായിരിക്കുന്നു

  • @manjurajagopal2647
    @manjurajagopal2647 10 месяцев назад

    My kids loved this curry Thanks Sree❤❤

  • @jithinjayaprakash7548
    @jithinjayaprakash7548 3 года назад +1

    Today I tried this recipie and it comes so good...thankyou sister....from qatar

  • @kesavanunnikrishnan1
    @kesavanunnikrishnan1 3 года назад +1

    ഉള്ളി ,വെളുത്തുള്ളി ,സബോള തുടങ്ങിയ ഉള്ളിവർഗങ്ങൾ ഉപയോഗിക്കാത്തവർക്ക് അതില്ലാതെ ഈ കറി തയ്യാറാക്കിയാൽ ശരിയാകുമോ ?

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഉള്ളി ഉപയോഗിക്കാത്തവർക്ക്.. മല്ലി മുളകും തേങ്ങ കറിവേപ്പില വറുത്തരച്ചു വെക്കാം.. വറുത്തരച്ച കടല കറി.. 😊😊😊

    • @kesavanunnikrishnan1
      @kesavanunnikrishnan1 3 года назад

      ഒരു replay തരുമോ ?

  • @sunilkumar-ns5bz
    @sunilkumar-ns5bz 3 года назад

    Super ayirikkum theerchayaayum undakkum

  • @thirumalairaghavan
    @thirumalairaghavan 3 года назад

    Valere easy aayittundu chechi..... nanni....🙏🙏🙏

  • @sumamolu9614
    @sumamolu9614 3 года назад

    Vaw..Adipoli ayitund...Veg dish varieties thiranju nadakkarnnu... kanumbozhe ariyam super anu nu..Cheithu nokkanam...👌👌😊

  • @sajnasanthosh3733
    @sajnasanthosh3733 3 года назад +1

    Supper chechi ഉണ്ടാക്കി നോക്കിട്ടു പറയാം 😘😘

  • @alliraja4296
    @alliraja4296 2 года назад

    Am from Pondicherry chechi... today I prepared this curry for dosa...it's very tasty thank u chechi

  • @Lifequotes54
    @Lifequotes54 3 года назад +1

    പാലപ്പം റെസിപ്പി കാണിക്കാമോ?

  • @geethap7965
    @geethap7965 3 года назад

    Thank you so much 🙏 will try ❤️

  • @deepakramachandran8828
    @deepakramachandran8828 3 года назад +1

    Su.... 👌 ചേച്ചി... അടുത്തത് ചെറുപയർ.... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ആണ്..... Pls

  • @sudhanair1787
    @sudhanair1787 Год назад

    Nannayttund

  • @abhinavkrishna478
    @abhinavkrishna478 3 года назад +1

    Kollam annu thonnunnu. Anthayalum nalathanne undaki nokkam

  • @ushaareepuram9903
    @ushaareepuram9903 3 года назад +1

    👌👌👌 എന്തായാലും ചെയ്ത് നോക്കണം😋😋😘😘

  • @udaycoorgvalnur3836
    @udaycoorgvalnur3836 3 года назад +2

    Tumbaa chenngide 👍

  • @suhaibethrahim4882
    @suhaibethrahim4882 3 года назад +1

    സൂപ്പർ നോമ്പ് തുറക്കുമ്പോ ഉണ്ടാക്കി നോക്കാം എന്നിട്ട് പറയാം

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      അഭിപ്രായം അറിയാൻ waiting🥰

    • @suhaibethrahim4882
      @suhaibethrahim4882 3 года назад

      അടിപൊളിയാട്ടോ സൂപ്പർ

    • @suhaibethrahim4882
      @suhaibethrahim4882 3 года назад

      പുട്ടും കടലക്കറിയും ഇഷ്ട്ടായി

  • @akhilasandeep9503
    @akhilasandeep9503 3 года назад +1

    Variety kadala curry.super presentation😋

  • @aminafidha7280
    @aminafidha7280 3 года назад +1

    Valare nannaittunde Sree...pareeshichu nokiii...spr..👍

  • @resmimanoj8277
    @resmimanoj8277 3 года назад +4

    Sree, very tasty recipe. I only made it today and the result was superb. Thank you so much dear. Your style of presentation is also very nice ❤️❤️

  • @bagyalakshmimahadevan6100
    @bagyalakshmimahadevan6100 3 года назад +1

    As usual a very tasty homely recipe. Yu r rocking. I am just following every tip yu r giving us. It is very helpful.thanks a lot

  • @ajithkumarm5064
    @ajithkumarm5064 3 года назад +2

    വെള്ളപ്പം ഉണ്ടാക്കാനുള്ള മാവ് തയ്യാറാക്കുന്ന വിധം ഒന്നു കാണിക്കാമോ ശ്രീക്കുട്ടി

  • @chitrasubramanian8083
    @chitrasubramanian8083 3 года назад +2

    Very nice.i love this.
    Thank you sree for sharing this 🙏

  • @dayakumarachuthan9798
    @dayakumarachuthan9798 3 года назад

    Every one should try it. It is super

  • @parimitak5313
    @parimitak5313 3 года назад +1

    Pls also share appam recipr

  • @prasanthv2814
    @prasanthv2814 3 года назад

    Sree chechi, can we use this recipe for green peas curry also?

  • @swapnasparadise6984
    @swapnasparadise6984 3 года назад +1

    Ithe methodil vellakadala pattumo

  • @sudheenagirish256
    @sudheenagirish256 3 года назад

    Hai sree,kadalacurry njan innu vachu ,super thank you

  • @winmer3555
    @winmer3555 3 года назад +1

    Super useful recipe sister. Thank you

  • @user-sl8jq3ds6m
    @user-sl8jq3ds6m 3 года назад

    Njn ithupole undakkam ennitt parayam taste

  • @hemars3591
    @hemars3591 3 года назад +3

    ഇതെന്താ ഇപ്പോൾ അധികം വീഡിയോസ് ഇടാത്തത്. അമ്മയുടെ സ്‌പെഷ്യൽ recipes shadapadaa ന്നു റെക്കോർഡ് ചെയ്തു ഇടൂ. എള്ള് kari ചുണ്ടങ്ങ ഇല്ലാതെ ചെയ്ത് നോക്കി നല്ല രുചിയാണ്. പ്രധാന ഉദ്ദേശ്യം ഇത്തരം videos നമ്മുടെ ഭാവി തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാണ്. എത്രയോ വിഭവങ്ങൾ ഇപ്പോൾ നമ്മുടെ വീടുകളിൽ ചെയ്‌തിരുന്നത്‌ഇപ്പോൾ നഷ്ടപ്പെട്ട്ടു കഴിഞ്ഞു. എളുപ്പം എല്ലാം ചെയ്തു ഇടൂ

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Ippo 7th month pregnant aanu.. ശടപാടെ നു ഇനി ഇടൽ നടക്കില്ല 😊😊😊😊

  • @aryansujesh7607
    @aryansujesh7607 2 года назад

    Super recipe thank you chechi

  • @rajiantony6306
    @rajiantony6306 3 года назад +3

    Mouth watering recipes 👌👌👌😋

  • @jeenasaneesh6187
    @jeenasaneesh6187 3 года назад +1

    Sreeyude recipes ellam super

  • @rajmohansubbaraman2207
    @rajmohansubbaraman2207 3 года назад +1

    Kadala curry refreshing version.
    I too make kadala curry in diff. styles and I found central kerala version very exotic and tasty.

  • @pushpakrishnan2636
    @pushpakrishnan2636 3 года назад +1

    Super sree
    Kadala curry
    Appathintae receipe share cheyumo?

  • @kumarank1733
    @kumarank1733 3 года назад +1

    See you are so simple.Nice recepies and also good presentation.