അവിചാരിതമായി കണ്ടതാണ് ചേട്ടൻ്റെ വീഡിയോ .... പക്ഷേ താങ്കളുടെ നിഷ്ക്കളങ്കവും ആത്മാർത്ഥവുമായ സംസാരം കേട്ടപ്പോൾ എല്ലാ വീഡിയോയും കാണാൻ തുടങ്ങി ..... ചേട്ടന് നന്മ വരട്ടെ ......
യാദൃശ്ചികമായി ആണ് ചേട്ടന്റെ ഈ കറി ഞാൻ കണ്ടത്. ഞാൻ തേങ്ങാപ്പാൽ ഒഴിച്ച് ആണ് കടല കറി വച്ചുകൊണ്ട് ഇരുന്നത്. പക്ഷേ ഇവിടെ ആർക്കും അത് ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ കടലക്കറി വയ്ക്കാറില്ല. പക്ഷേ ഇത് കണ്ട ശേഷം ഞാനിത് വെച്ചുനോക്കി. നല്ല ടേസ്റ്റ്. പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ഇവിടെ ഇപ്പം ആഴ്ചയിൽ മൂന്നുദിവസം കടലക്കറിയാണ്.thank u chetta.
കണ്ടിരിക്കാൻ ഭയങ്കര രെസ്സമാണ് ഒരു ജാഡയും ഒന്നും ഇല്ലാത്ത ഒരു അവതരണ ശൈലി... നിഷ്കളങ്കമായ രീതി ഭയങ്കര ഇഷ്ടം ആയി... ഇനിയും ഒരുപാട് ഒരുപാട് വീഡിയോകൾക്ക് ആയി കാത്തിരുന്നു ❤❤❤
Thank you so much for sharing such a yummy recipe. When making putt kadalacurry with gravy was big headache for me. I tried with coconut milk. But kadala paste worked well. Thanks ikka
I noticed your presentation mainly ‘ It was great 👍. Kadala curryudae ingredients ellaam same aanu Njaan cook cheyyumbol but ithu varae kadala arachu chaerthittilla .. Onnu cheythu nokkaam Ithu polae 😊
I'm from Maharashtra...I like kerala recipes..I came across your channel when I was searching for authentic kadla curry recipe..I liked your preparation and I have made in the someway..wow..it has turned out so well..enjoyed with malabari Parathas.. Thanks so very much..
Vedio last wk aahnu adyay kandae..aadyathe vedio kanda annu thanne subscribe cheythu..ipo njan oru big fan ahnuto...keep going. Full support 😍 love from Germany 😍
കടലക്കറി കണ്ടാലറിയാം നന്നായിട്ടുണ്ടെന്ന് അതിനെക്കാൾ നന്ന് ചേട്ടൻ്റെ സ്നേഹത്തോടെയുള്ളഅവതരണം സുപ്പർ
ഞാൻ ചെയ്തു നോക്കി. അടിപൊളി ആയിട്ടുണ്ട്. Thanks.
ചമയങ്ങളൊന്നുമില്ലാത്ത രുചിക്കൂട്ട് തനി നാടൻ അന്തരീക്ഷം നാവിൽ വെള്ളമൂറുന്ന കടലക്കറി ചേട്ടൻ പെട്ടെന്ന് കോടി തികക്കും Best wishes
സൂപ്പർ
Puthiya pachakakkar ille dear?
അവിചാരിതമായി കണ്ടതാണ് ചേട്ടൻ്റെ വീഡിയോ .... പക്ഷേ താങ്കളുടെ നിഷ്ക്കളങ്കവും ആത്മാർത്ഥവുമായ സംസാരം കേട്ടപ്പോൾ എല്ലാ വീഡിയോയും കാണാൻ തുടങ്ങി ..... ചേട്ടന് നന്മ വരട്ടെ ......
😍
Njanum
Njanum
ഞാനും
Njangalum
ചേട്ടൻ വെക്കുന്ന എല്ലാ കറിയും ഞാൻ വെച്ചു സൂപ്പർ ആണ്. അതിൽ ഗ്രീൻ പീസ് കറി സൂപ്പർ ആണ്
ഒരു വിധത്തിലും ഒരു ജാടയും ഇല്ലാതെ മര്യാദയോടെ സംസാരിക്കുന്നതും , അവതരിപ്പിക്കുന്നതുമംകൊണ്ടും കാണാനും കേൾക്കാനും ഒരു തൃപ്തിയുണ്ട്. 👍
ഈ ചേട്ടനെ കണ്ടുപഠി ക്കണം അവതരണം. Verygood. ഇതാവണം അവതരണം.
👌
ഈ രീതി മാറ്റാതെ തുടരുക
@@jishnumanu2086 qlLLlllllll0
@@jishnumanu2086 aaa👍
ഒരു നിഷ്കളങ്കമായ അവതരണം .ചിരി ഉണ്ടാകുന്നതു എല്ലാം സുപ്പർ ഐറ്റംസ്. എല്ലാ നന്മകളും നേരുന്നു
താങ്കളുടെ പാചകം അപാരം തന്നെ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏🏻👏🏻👏🏻
ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഒരു കായംകുളം ആരാധിക... ചേട്ടന്റെ അവതരണം സൂപ്പർ.... ദൈവം അനുഗ്രഹിക്കട്ടെ. .
ഒത്തിരി സ്നേഹത്തോടെ ഒരു കോട്ടയം കാരി.ഇടിയപ്പം അടിപൊളി ആരുന്നേ 😋😋😋😋😋 എല്ലാ videos കാണാറുണ്ട് 👌👌
ഒരു വീഡിയോ കണ്ടപ്പോൾ എല്ലാ വീഡിയോയും കാണാൻ തോന്നുന്നു ജാഡയില്ലാത്ത അവതരണം വളരെ നന്ദി സഹോദരാ
നിഷ്കളങ്കനായ മനുഷ്യൻ. ഒത്തിരി സ്നേഹത്തോടെ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു
സൂപ്പർ മര തവി. വാലിന് നല്ല നീളം ഉണ്ട് പിടിച്ചു ഇളക്കാൻ. കടലക്കറി സൂപ്പർ വായിൽ വെള്ളം വരുന്നു. പുട്ടും, കടലയും ok നാളെ ഞാൻ വെക്കും. 👍🏽👍🏽👍🏽
ചേട്ടന്റെ നിഷ്കളങ്ക അവതരണം കാണുമ്പോൾ ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ തോന്നുവാണ്.. എല്ലാ അനുഗ്രിഹങ്ങളും ഉണ്ടാവട്ടെ.
കടല കറി ഉണ്ടാക്കി കാണിച്ചതിന് സന്തോഷം ഞാനും ആഗ്രഹിച്ചിരുന്നു. നന്നായിട്ടുണ്ട്. അതു പോലെ ചെയ്തു നോക്കാം😁👌
ഞാനും ഇങ്ങനെ തന്നെയാ വെയിക്കുന്നത്.... കൊഴുപ്പ് കിട്ടാൻ കടല തന്നെ അരച്ച് ചേർക്കും 😁സൂപ്പർ ഇക്കാ ❤️
Kozhupp kittan kurach velichenna chertha pore😀😂😂😂
ഞാൻ ചെയ്തു നോക്കി.... Super 👌👌🤩
എന്തൊരു പാവമാ 🙏
കറി spr👍👍
കാണുബോൾ തന്നെ അറിയാം സൂപ്പർ കടല കറി ആണ് 👍👍👍👍👍👍
ഞാൻ എപ്പോഴും കാണാറുണ്ട്. അവതരണം 👍
ഞാൻ ഇന്നലെയാണ് വീഡിയോ ആദ്യമായി കണ്ടത്. ഒത്തിരി ഇഷ്ടമായി 👌🏻👌🏻👌🏻👌🏻
Ith undaaki nokki.. nannayi thanne vannu. Taste undaayi.. Super recipe chetta..
Valare നന്നായിട്ടുണ്ട്.. ഈ അടുത്ത സമയത്തു ആണ് വീഡിയോ കണ്ടത്.. ട്രൈ ചെയ്തു നോക്കി, ഒന്നും പറയാനില്ല, അസാധ്യ ടേസ്റ്റ് ആണ്.. ദൈവം അനുഗ്രഹിക്കട്ടെ
സൗമ്യ സ്വഭാവം 🙏🙏👏👏
അടിപൊളി വീഡിയോ നല്ല സംസാരം അവതരണവും 🥰🥰
Super
യാദൃശ്ചികമായി ആണ് ചേട്ടന്റെ ഈ കറി ഞാൻ കണ്ടത്. ഞാൻ തേങ്ങാപ്പാൽ ഒഴിച്ച് ആണ് കടല കറി വച്ചുകൊണ്ട് ഇരുന്നത്. പക്ഷേ ഇവിടെ ആർക്കും അത് ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ കടലക്കറി വയ്ക്കാറില്ല. പക്ഷേ ഇത് കണ്ട ശേഷം ഞാനിത് വെച്ചുനോക്കി. നല്ല ടേസ്റ്റ്. പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ഇവിടെ ഇപ്പം ആഴ്ചയിൽ മൂന്നുദിവസം കടലക്കറിയാണ്.thank u chetta.
🙏🏻 ചേട്ടന്റെ വീഡിയോ കണ്ടതിനു ശേഷം ഞാനും കറി വൈകാറുണ്ട്, നന്ദി ചേട്ടാ 🌹🌹
അടിപൊളി ടേസ്റ്റ്.. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി..😁 thanks ഇക്കാ
കടല കറി കണ്ടാലേ അറിയാം രുചി 👍🙏😄.. സൂപ്പർ ഇക്ക 🌹👌
ഇക്കയുടെ ഹായ്‌ലറ്റ് സമുസാരം ആണ് ഒരു ജാടയും ഇല്ല കടല കറി പൊളി ♥️♥️
Oh...Wooow,,I tried this recipe..It is so yummy 😋
വളരെ സിംപിൾ ആയിട്ട് വിവരിച്ചു തരുന്നു . പിന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവങ്ങളും . സൂപ്പർ ❤
പാചകം എല്ലാം വളരെ നല്ലതാണ് വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ വില്ലേജ് സ്പൈസസ്👌👌👌👌👍👍👍🥰🥰🥰
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു🙂😋😋😋
ഞാൻ ഉണ്ടാക്കി Super ആയിരുന്നു നല്ല രുചി
Adipoli Kari nalla cheru Choodan porottaym koottu oru pidi pidikkam
കണ്ടിരിക്കാൻ ഭയങ്കര രെസ്സമാണ് ഒരു ജാഡയും ഒന്നും ഇല്ലാത്ത ഒരു അവതരണ ശൈലി... നിഷ്കളങ്കമായ രീതി ഭയങ്കര ഇഷ്ടം ആയി... ഇനിയും ഒരുപാട് ഒരുപാട് വീഡിയോകൾക്ക് ആയി കാത്തിരുന്നു ❤❤❤
കറിയും അടിപൊളി ചേട്ടനും അടിപൊളി 🥰🥰🥰❤️
കറിയേക്കാൾ രുചിയുണ്ട് സഹോദന്റെ അവതരണത്തിന്…🌹🌹🌹🌹🙏🙏🙏🙏
സത്യം
@@thankamaniganesh9505 f
@@thankamaniganesh9505and a very 65 by:
സത്യം 👍
എന്റെ പൊന്നോ പൊളിച്ചു.. കാണാൻ അതിലേറെ ഭംഗി.. ❤️❤️❤️🥰🥰🥰🥰👍🏽
Njan adyamyi kanddata soopper iniyum nalla resipi poratte
ഏട്ടന്റെ ഇളം പുഞ്ചിരിയാണ് എനിക്ക് ഇഷ്ടപ്പെട്ടത്🙏 കടലക്കറി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ🌹👍👍👍👍👍
Chetta innu njn undakki nokki adipoli... Pachakam ariyatha enik valare helpful aayi... ❤
ഞാൻ ഉണ്ടാക്കിട്ടോ, സൂപ്പർ, താങ്ക്സ് ചേട്ടാ
Kathirunna recipe ayirunnu 👌👌👌👌👌
ഞാൻ ഉണ്ടാക്കി.. അടിപൊളി ❤️❤️
Njn ഉണ്ടാക്കി nalla super curry ആണ് 😋😋👍👍
Ikkayude ഓരോ recipy yum simple um tasty yumanu 👍🏻👍🏻👍🏻
Hi kadala curry super aduthapravasham ethupolay curry undakam
Kadala cury very nice br good gb 👍👍
Inn njn undaki. Adipoli taste..
Ellaaarkum ishtapettu..
ഇങ്ങനെ ഞാനും ഉണ്ടാകാറുണ്ട് അടിപൊളി ആണ്,,,,
കടലക്കറി തയ്യാറാക്കി നോക്കി. നന്നായിരുന്നു. അഭിനന്ദനങ്ങൾ....
Thank you so much for sharing such a yummy recipe. When making putt kadalacurry with gravy was big headache for me. I tried with coconut milk. But kadala paste worked well. Thanks ikka
ചേട്ടാ ഈ കടലക്കറി ഞാൻ എന്തായാലും ഉണ്ടാക്കും കാണാൻ തന്നെ നല്ല സൂപ്പർ ആയിട്ടുണ്ട്, നല്ല കുറുകിയ കറി
Adipoli woow 🥰🥰🥰 Nala rasam video kannan🥰🥰🥰❤️❤️❤️👏👏👏👏👏
ഞാൻ വെച്ചുട്ടാ ഇത് പോലെ
Ma sha allah supper
First time viewing...Super !
👍👍 നിഷ്കങ്കമായ അവതരണം 👍👍
I noticed your presentation mainly ‘
It was great 👍.
Kadala curryudae ingredients ellaam same aanu Njaan cook cheyyumbol but ithu varae kadala arachu chaerthittilla .. Onnu cheythu nokkaam Ithu polae 😊
Chuper 😮 nalla ishtapettu ini ithupolathe venam
You are so hearty and greatful.. Because of how to cook tasty foods for rich or poor. God bless you.
Njan chettan vechathupole kadalakkari undakki super ayirunnu🥰🥰♥
ഹായ് ഇക്കാ, ഞാൻ കടലക്കറി വെക്കുന്നത് തേങ്ങാപ്പാലിലാണ്, പിന്നെ തേങ്ങ ചിരണ്ടാൻ മടിയുള്ളപ്പോൾ ഇങ്ങനേം വെക്കും, രണ്ടും നല്ല ടേസ്റ്റ് ആണ് ട്ടോ ❤️❤️
Repues
Ellarum sukham aayi irikkunu chetta, ente veetil...
Kadala curry preparation orupaadu ishtam aayi, njaan try cheyyum...
Adipoli recipe....nalla taste onde...❤
സഹോദരാ താങ്കളുടെ അവതരണം വളരെ വളരെ മികച്ചതാണ് .അഭിനന്ദനങ്ങൾ മുന്നോട്ട് മുന്നോട്ട് പോകട്ടെ ഈ ഷോ.👍👍👍
ചേട്ടനെ ഒരുപാടു ഇഷ്ടം 🥰ഫുഡ് ഒക്കെ സൂപ്പർ
ഞാനിതുപോലെയാണ് കടലക്കറി ഉണ്ടാക്കുന്നത്..നല്ല ടേസ്റ്റാണ്...
Chicken curry epol chettante recipe nokiya undakkaru... Eni kadala curryum koode try cheyyam..👍
Liked your talk and innocent face even ithatha is also good. I don't mis your video. Superb
സൂപ്പർ ആണ് കറിയും, ചേട്ടനും❤️❤️
Nice Video, I have tasted munnar tea shop tea powder which tasted so good try making tea with that.
നന്നായിട്ട് സബ്സ്ക്രൈബ്ർസ് കൂടുന്നുണ്ടാല്ലോ 👍👍👍
👍👍
I'm from Maharashtra...I like kerala recipes..I came across your channel when I was searching for authentic kadla curry recipe..I liked your preparation and I have made in the someway..wow..it has turned out so well..enjoyed with malabari Parathas.. Thanks so very much..
Thank you
താങ്കളുടെ എല്ലാ വിഡിയോയും വളരെ നല്ലതാണ്
തിന്നാൻ കൊതിയായി. ചേട്ടൻ്റെ വീട്ടിലുള്ളവർക്ക് നല്ല ഫുഡു കഴിക്കാലൊ അല്ലെ 😍😍😍😍😍😍😍
Ikkaa kadala curry polichuttoo .. vedio kandappol enikum kadala curry kazhikkan thonnii enitt vegam thanne kadala vellathilityuu .. nale breakfast nu ithupole kadala curry undakkam 🤪
Njan ningalude video kandan greenpeace curry undakkiyath super taste
Njanum kozhippinu kadala arachu cherkum. Supertaste. Adipoli👍🏼
Sada kazhcha ayathu kondu njangal kazhchakkarkkum kandirikkan sukhamundu thanks bro
👍Delicious 😋 😊
കൊള്ളാം. ഞാൻ ഇങ്ങനെ യാണ് ചിക്കൻ കറി വെക്കുന്നത് കടലക്കു പകരം ചിക്കൻ ഇടും 😅😅
Oru divasam ariyathe kandu, ishttamaayi, udan subscribe cheythutyo. Nishkalankamaaya avtharanavum paachakavum orupaadu ishttamaayi . Allahu uyarangalil thankale ethikkatte.
കറി കണ്ടാൽ മതി. രുചി ഇവിടെ അറിയാം. 👌
കാണാൻ തന്നെ നല്ല ഭംഗിയുണ്ട്.
Chetta, kadalakkari adipoli. Excellent taste. Thanks
😊
അടിപൊളി .ഇക്കാ പറയും പോലെ കിടുക്കാച്ചി.
Chettan undakkunna ells kariyum super
സൂപ്പർ കറി. ഇക്കാടെ അവതരണം സൂപ്പർ ആണ്.
Today I tried this receibe very nice very tasty
Njan undakki nokki Nalla taste und ellarum onnu try cheythu nokku 😊
സൂപ്പർ കറി ഇക്ക 👌👌👌
Vedio last wk aahnu adyay kandae..aadyathe vedio kanda annu thanne subscribe cheythu..ipo njan oru big fan ahnuto...keep going. Full support 😍 love from Germany 😍
😊😊👍
കടല വെള്ളത്തിൽ ഇട്ടപ്പോൾ ആണ് ഇത് കണ്ടത്. ഏതായാലും ഇതുപോലെ ഉണ്ടാക്കാം. ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹
ഞാൻ പോയി കടല വെള്ളത്തിൽ ഇടട്ടെ 🥰🥰🥰🥰
Super chetta 👌👌👌subscribe cheythitundu athra nishkalangamaya avatharanam
കാഴ്ച്ചയിൽ തന്നെ Good 👍
കണ്ടിട്ട് കൊതി സഹിക്കാൻ പറ്റുന്നില്ല ചേട്ടാ😂
Hi ഉണ്ടാക്കിനോക്കി. അടിപൊളി
Njan vechu super ayit ind 👍👍