Это видео недоступно.
Сожалеем об этом.

കടല കറിക്ക് ഇത്ര രുചിയോ, ആരും ചോദിച്ചുപോകും😋| Easy Cooker Kadala Curry| Kerala Style Chickpea Recipe

Поделиться
HTML-код
  • Опубликовано: 12 дек 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 891

  • @nisahcovers
    @nisahcovers Год назад +89

    Thank you shamitha...njangalde veettil aarkkum kadala ishtalla ....kadala vech endhundakiyalum aarum kazhikilla ...waste aakm ......pakshe idh undakippo adipoli taste ..... Ellarkkum ishtayi ippo chor thinnaan idhu matram madhi 👌👌👍👍💞💞

  • @amimol_
    @amimol_ Год назад +67

    നാളത്തെ ബ്രേക്ക്ഫാസ്റ്റിന് കടല വെള്ളത്തിൽ ഇട്ടിട്ടു വന്ന് യൂട്യൂബ് തുറന്ന ഞാൻ 😁ഷമിയുടെ കടലക്കറി കണ്ട നിമിഷം തീരുമാനിച്ചു നാളെത്തെ കടലക്കറി ഇത് പോലെ തന്നെയെന്ന് 🥰👍♥️♥️♥️♥️

  • @rajagopalanpv2429
    @rajagopalanpv2429 Год назад +8

    ഷമ്മിസ് റെസിപ്പി കണ്ടവരെല്ലാം ഇഷ്ട പെടും ഉറപ്പാണ്. Thank u shammis. മലബാർ ചെമ്മീൻ കറി റെസിപി ചോദിച്ചു. അയക്കണം 👍

  • @gafoorfareedha2653
    @gafoorfareedha2653 Год назад +11

    സൂപ്പർ ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവർക്കും ഇഷ്ട്ടമായി iniyum ഇത്പോലെ സിംബിൾ ആയിട്ടുള്ള നല്ല റെസിപ്പിക്കൾ പ്രതീക്ഷിക്കുന്നു 👍👍👍👍😍😍

  • @nourinnm9186
    @nourinnm9186 Год назад +15

    I tried this today. It's so yummy & tasty. My husband like this very much. Thnku shamee thatha for this recipe

  • @_.radhika_krishna
    @_.radhika_krishna Год назад +6

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു .. തീർച്ചയായും നാളെ തന്നെ ഉണ്ടാക്കിനോക്കും....

  • @aynusmommy276
    @aynusmommy276 Год назад +4

    Nalla recipes aan ..njan try cheyyarund..easy to cook and understand

  • @layanar4861
    @layanar4861 10 месяцев назад +14

    I tried it and it came out super tasty .It was very easy to make and everyone liked it.Thank you for sharing this recipe chechi👍🏻❣️

    • @ShameesKitchen
      @ShameesKitchen  10 месяцев назад +2

      Hi..thanku so much for your feedback dear😇😇🥰

  • @fousiyap4459
    @fousiyap4459 10 месяцев назад +5

    തീര്ച്ചയായും ഉണ്ടാക്കുന്നതായിരിക്കും എനിക്കിഷ്ടപ്പെട്ടു അടിപൊളി 👍👌

  • @deepthisumesh3755
    @deepthisumesh3755 10 месяцев назад +9

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് ❤❤

  • @sreelakshmic8801
    @sreelakshmic8801 8 месяцев назад +2

    Itha...onum parayan illa adipoli Recipe
    Njn adhayita kadalacurry undakune.. Thank u so much dear...🤗🤗🤗

  • @ShalomGeorge-rl9ku
    @ShalomGeorge-rl9ku Год назад +9

    Yummy recipe chechi 👍🙋.
    Njan try cheyithu nannaitu curry vendhu kittu & nalla ruchi undaarunnu.
    Thanks chechi 🥰

  • @aswathi2968
    @aswathi2968 Год назад +5

    Thanks dear.... ഇന്ന് രാവിലെ ഞാൻ ഈ കടലകറി try ചെയ്തിരുന്നു.... അടിപൊളി ആയി.... എല്ലാർക്കും ഇഷ്ടപ്പെട്ടു...... ഒരുപാട് ഇഷ്ടം shamees കിച്ചൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰very useful

  • @sindhusudhakaran4229
    @sindhusudhakaran4229 10 месяцев назад +3

    Super കറി അതുപോലെ thanne നല്ല അവതരണം valland bhoradippikkunnilla❤️

  • @ft-anjanapv5481
    @ft-anjanapv5481 4 месяца назад +2

    I have been following your recipes recently. Its very easy to make and ingredients are also easily available. It came out well too. Kudos to you ❤

  • @radhuradhu6291
    @radhuradhu6291 Год назад +14

    ഷമീസിന്റെ അവതരണം വളരെ പെർഫെക്ട് ആണ് അതാണ് എനിക് കൂടുതൽ ഇഷ്ടം കടലക്കറി ടെസ്റ്റ്‌ ചെയ്യാതെ തന്നെ മനസിലായി very testy ആണെന്ന് 👌👏👍

  • @amanafathima4197
    @amanafathima4197 Год назад +1

    Shameithaa yalla recipesum super aan keto. Yanik orupad ishtaman❣️

  • @simyaratheesh2161
    @simyaratheesh2161 Год назад +12

    ഒരു വെറൈറ്റി കടല കറി. തീർച്ചയായും ട്രൈ ചെയ്യും. Iove u chechi 😘😘🥰🥰❤️❤️

  • @vijeeshkumaran2253
    @vijeeshkumaran2253 10 месяцев назад +11

    ഇത്താന്റെ വീട്ടിലുള്ള വരുടെ ഭാഗ്യം നല്ല രുചി യുള്ള ഫുഡ്‌ കഴിക്കാൻ 😋😋🤤🤤❤

  • @shamseenacp6642
    @shamseenacp6642 Год назад +39

    ഈ കറിയാണ് പുട്ടിനു ഞാൻ ഇന്ന് ഉണ്ടാക്കിയത് കറി കാലിയയത് അറിഞ്ഞില്ല അത്രയ്ക്കു ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌😍❤👍🏻

  • @ratnamratnaamminiamma1822
    @ratnamratnaamminiamma1822 Год назад +3

    Really my favorite and one of the best cookerychanel wonderfulldishes and easy for cooking

  • @Althaf994
    @Althaf994 Год назад

    Shemeesey kidu aayitund. Njan dry cheythu. Super. Iniyum nalla rezipikal pratheekshiykunnu

  • @aryanijith975
    @aryanijith975 Год назад +1

    Njanum try cheythu.. Super.. Vayassaya onninum opinion parayatha ammumma polum adipoliyanennu paranju🥰🥰🥰

  • @remanair8437
    @remanair8437 Год назад +1

    Ennu njan try chieythu this recipe very very tasty than you Shamees kitchen🎉🎉❤

  • @reshmimurali748
    @reshmimurali748 Месяц назад

    Thank you Shamee Chechi. Thanks Alot. Ennum vekkunna kadala curry boar adich variety try cheyyan vann search cheythapoo effective aayi thonniyath ee video aanu. Bakki ellarum njn cheyyunna method thanneya parayunnath. My husband liked it . Ini ingane curry vecha mathinn paranju. Tasty kadala curry nn perum ittu😂❤❤❤Thanks alot Again❤❤❤

  • @najlarasik1743
    @najlarasik1743 Год назад +1

    Njn undakki nokki paryadhirikkan vayya Adipoli recipe 👍👌😍

  • @Guhanviews
    @Guhanviews Год назад

    Superb I tryed tis dish tnq 👍💐

  • @ajithkp2576
    @ajithkp2576 4 дня назад

    Thank you so much,adipoli kadala curry arunnu

  • @safwanpc6517
    @safwanpc6517 20 часов назад

    Adipoli curry Njan aaki ellarkum ishttayine MRA hotelil k kittunna aa curry udey k test ind Njan idhintey koodey cheriya reedhikk madhuram varan shalkkara kurach cherth koduth adipoli 🎉🎉🎉🎉🎉🎉

  • @anashwarasatheesh4338
    @anashwarasatheesh4338 8 месяцев назад

    Can you please give a list of the ingredients in the description please? :)

  • @itsmeammuzzz8311
    @itsmeammuzzz8311 Год назад +1

    Super njn undakki inne ellarkkum ishttayi

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +1

    Thank you so much ittha. Try cheyth noki. Ishtayi😍

  • @athiraarun7168
    @athiraarun7168 Год назад +5

    Super.. ഞാൻ ഉണ്ടാക്കി നോക്കി 💞

  • @lisnastanley3094
    @lisnastanley3094 7 месяцев назад

    Thankyou so much for the Recipe!!! It came out perfectly..... ❤

  • @noufiyashmaeer9898
    @noufiyashmaeer9898 Год назад +1

    🥰 സന്തോഷം ഞാൻ innuddakki അടിപൊളി നല്ല റെസിപ്പി പൊളി

  • @mabellamedhaa5643
    @mabellamedhaa5643 Год назад

    Njan try cheythu ithaa.. Adipoli aayirunnu

  • @deepaambadikannan2909
    @deepaambadikannan2909 Год назад +3

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ🥰🥰

  • @geethakv3638
    @geethakv3638 Год назад +4

    Supper kadala kari നാളെ തന്നെ ഉണ്ടാകും 😘😘💓💓

  • @sreejascookingworld
    @sreejascookingworld Год назад +8

    കടലകറി super 👍👍

  • @akhilmurali6702
    @akhilmurali6702 23 дня назад

    Kariveepila cookeril itt cook chyyth...cooker use chyyunnath safe alla..pressure release avand block aakan chance und.

  • @keerthanaskumar9815
    @keerthanaskumar9815 11 месяцев назад +18

    This is the first time I got 10/10 from my husband for this Kadala curry 😍 Thankyou so much🤩🤩

    • @ShameesKitchen
      @ShameesKitchen  11 месяцев назад +1

      Hi..happy to see your comments dear😇🥰🥰

  • @arifashihab3136
    @arifashihab3136 Год назад +3

    I tried this reciep to day it was super taste👍🏻👍🏻

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +4

    Very good presentation👍

  • @sreeresmimk6159
    @sreeresmimk6159 Год назад

    Super ആണ്. ഞാനും ഉണ്ടാക്കി 😊

  • @ponnuminnuzz2958
    @ponnuminnuzz2958 Год назад +23

    ഹായ് dear kadala കറി സൂപ്പർ എന്റെ husbandinum kuttikalkkum ഒരുപാട് ഇഷ്ടം ആയി നല്ല അഭിപ്രായം ആയിരുന്നു സൂപ്പർ ❤️❤️❤️

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад +1

    Njan ethupole kadala curry undakkarunde adipoliyatto 👍👍

  • @Muraleedharan-vv8uj
    @Muraleedharan-vv8uj 2 месяца назад +1

    Good presentation! Very informative and viewable

  • @jeslyjobin4065
    @jeslyjobin4065 Год назад +15

    I tried this recipe today it was really yummy 😋😋😋😋😋 thank you for this tasty recipe

  • @muneerat8276
    @muneerat8276 3 месяца назад

    ഞാൻ ഉണ്ടാക്കി
    അടിപൊളി സൂപ്പർ ആയിരുന്നു
    Tnku

  • @lathamoorthi1159
    @lathamoorthi1159 10 месяцев назад

    Shami jnagalude muthanu. recipe super. God bless u dear. ❤❤❤

  • @hareeshaiswarya8666
    @hareeshaiswarya8666 Месяц назад

    I tried it and it came out well,thanks for the recipe chechi❤

  • @AshyAmy
    @AshyAmy 5 месяцев назад

    Thank you for this easy recipe❤

  • @sajnachamal2161
    @sajnachamal2161 7 месяцев назад

    Shamee. Thankalude racippi appozhum njan undakkarund allam oru special recipe s an testiyuman

  • @uhh3010
    @uhh3010 5 месяцев назад

    Njn indakki nokki nannayi vannu ellavarkum ishtayi.❤ Dairamayi indakikkolu...

  • @Ramos4cb
    @Ramos4cb 2 месяца назад

    ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഇണ്ടായിരുന്നു. Must try🤍👍😌

  • @leeashfly567
    @leeashfly567 10 месяцев назад +1

    ഞാൻ ഇത് മൂന്നാമത്തെ തവണ ആണ് ഉണ്ടാക്കുന്നത്. എല്ലാവർക്കും ഇഷ്ടായി സൂപ്പർ ടേസ്റ്റി. Highly recomented recipe ❤

  • @anniethomas4114
    @anniethomas4114 Год назад

    Shameesnte avatharanam valare ishtamanu Currykal valare taisty

  • @sreekarps
    @sreekarps Год назад

    I made this...adipoli aayrnu

  • @noufiyan4389
    @noufiyan4389 Год назад

    Njan undakiii super taste ayirun 🤗♥️ Ellarkum eshtapett❤

  • @user-uz2eh8cd1g
    @user-uz2eh8cd1g 3 месяца назад

    കാണാൻ ബഹു കേമൻ ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ടു പറയാം കേട്ടോ തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും 👏👏👍👍👍👍👍

  • @renyrajan4082
    @renyrajan4082 10 месяцев назад +1

    It's seeing also yummy lwilll try

  • @Fidhahhhhhaaa
    @Fidhahhhhhaaa Год назад

    Njan undaki adipoli taste... ❤️

  • @Ramos4cb
    @Ramos4cb 4 месяца назад +1

    സത്യം പറയാം നല്ല സ്വാദ് ഇണ്ടായിരുന്നു. ആദ്യം ആയിട്ടാ ഞാൻ കടല കറി ഇണ്ടാക്കണത്.17 വയസ്സ് ആണ് എനിക്ക്. നല്ല കറി ❤

  • @thulaseedharanpillai4183
    @thulaseedharanpillai4183 Год назад +3

    ഇന്നലെ വീഡിയോ കണ്ടു . ഇന്ന് കടല കറി ഉണ്ടാക്കി. പുട്ടിൻ്റെ കൂടെ കഴിച്ചു...സൂപ്പർ❤,🙏

  • @hajarafaisal7564
    @hajarafaisal7564 Год назад

    Njan try cheythu super 😋😍

  • @vinithasaneeshvinithasanee1934
    @vinithasaneeshvinithasanee1934 Год назад +1

    Chechi super. Njam dry cheythu

  • @shamnaaneesh3354
    @shamnaaneesh3354 Год назад

    Undaki noki nalla taste ayirunu

  • @darsh9952
    @darsh9952 Год назад +12

    Tried today. Super ❤️

  • @ManikandanMani-me8ib
    @ManikandanMani-me8ib Год назад

    ഞാൻ മിക്കവാറും പലതും ഇത് പോലെ try ചെയ്തിട്ട് പൊളിഞ്ഞു പോവാറാണ് പതിവ് പക്ഷെ ithu ഞാൻ try ചെയ്തു സൂപ്പർ 🥰

  • @juliesam9314
    @juliesam9314 7 месяцев назад +4

    Nice vlog
    Super chef
    Melodious voice
    Nice explanation straight to the point and yummylicious curry..its finger lickin good

    • @ShameesKitchen
      @ShameesKitchen  7 месяцев назад

      Hi..thanku so much dear🥰😇🥰😍😘

  • @geethabalagopalan8477
    @geethabalagopalan8477 2 месяца назад

    കാണുമ്പോൾ തന്നെ കൊതിയാവുന്നു. നാളെ ഇത് തന്നെ ഉണ്ടാക്കും. മോളെ നിന്നെ ഇഷ്ട്ടായി. പാചകം ഒരു കലയാണ്. നീ നല്ല കലാകാരി തന്നെ.

  • @kaushiksworld3175
    @kaushiksworld3175 Год назад +2

    ചേച്ചിടെ വോയിസ്‌ iam addicted to that❤️❤️❤️

  • @Fathima-bb2ye
    @Fathima-bb2ye 4 месяца назад

    Hi itha njan try cheythu spr aayirunnu

  • @VaveyAnu
    @VaveyAnu Год назад

    Hi chechi njn chechi prepare cheydha Gobi Manchurian try cheidhu adipwoli ah nu elarkum ishtapettu 😍😍😍😍

  • @babumarotti6399
    @babumarotti6399 Год назад

    കൊള്ളാം വളരെയധികം ഇഷ്ടപ്പെട്ടു

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад +17

    കടല കറി സൂപ്പർ 👍👍👍👍

  • @lathikaos7816
    @lathikaos7816 Год назад

    gan egg biriyani undakki super ellavarkkum ishttamayi ithupole a ulla easy recipe pradeeshikkunnu

    • @ShameesKitchen
      @ShameesKitchen  Год назад

      Hi..ishttamayi ennu ariyumbole happiyee 😘🥰🥰

  • @philomenageorge5191
    @philomenageorge5191 Год назад +1

    Will try tomorrow looks yummy

  • @premasasimenon3243
    @premasasimenon3243 Год назад

    Sooper kanditu kothiyavunnu

  • @rishanafathimarishu5726
    @rishanafathimarishu5726 Год назад +1

    Ella utube recipes kaanum bt adhonnum try cheyyilla bcz i alwyz follow shamithas recipes it gives me comfrtble😘

  • @sujaiype6209
    @sujaiype6209 10 месяцев назад +1

    Ok Mam
    Try Pandre

  • @farisaaf1923
    @farisaaf1923 Год назад

    Njan inn undakki nookki, soopperr😋😋

  • @babithab686
    @babithab686 Год назад +1

    എന്റെ പൊന്നു ഞാനും ഉണ്ടാക്കി. സൂപ്പർ 😋

  • @caringmanoj3802
    @caringmanoj3802 Год назад +2

    Very tasty. Made it a few days back. TY

  • @harithap.r5998
    @harithap.r5998 Год назад +19

    ഷമീസെ ഈ കടല കറി ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാം ഇന്ന് ഞാൻ ഷമീസിന്റ പരിപ്പ് വട ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും നല്ല ഇഷ്ട്ടപെട്ടു എനിക്ക് നല്ല സന്തോഷമായി ഉണ്ടാക്കി നോക്കിയിട്ട് നല്ലതുപോലെ വന്നല്ലോ. ഷമീസ് ഇടുന്ന വീഡിയോയിൽ ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളത് എല്ലാം സൂപ്പർ ആയിരുന്നു

    • @ShameesKitchen
      @ShameesKitchen  Год назад +3

      Orupaddu santhosham try cheyathu ishttamayi ennu ariyunathill🥰😘😘😇happiyee

  • @shibinaammuz740
    @shibinaammuz740 10 месяцев назад

    ഞാൻ ഉണ്ടാക്കി nokkum👌🏼👌🏼

  • @sheeja6773
    @sheeja6773 Год назад

    കണ്ടിട്ട് സൂപ്പർ ആണല്ലോ

  • @chithras2210
    @chithras2210 2 месяца назад

    Thank u so much😍. It's tasty

  • @Sanabilsidheek
    @Sanabilsidheek Год назад +2

    I have tried this…
    Super yummy❤❤❤❤

  • @Linsonmathews
    @Linsonmathews Год назад +57

    നമ്മൾ ഉണ്ടാക്കുന്നത് കടലാക്രമണം പോലെ ഇരിക്കും 😂🤭 ഇതാണ് അസ്സൽ recipe, സൂപ്പർ ഷമിസേ 👌👌❣️❣️❣️

    • @ShameesKitchen
      @ShameesKitchen  Год назад +5

      😁😁😁🥰🥰apole igane try cheyane👍

    • @ambilymanoj401
      @ambilymanoj401 Год назад +1

      സത്യം

    • @safirarafeeq6404
      @safirarafeeq6404 Год назад

      ♥️♥️♥️♥️👍

    • @shahanaarafath9986
      @shahanaarafath9986 Год назад

      Ntha wife nu cooking ariyille 😂😂😂😂😂

    • @Linsonmathews
      @Linsonmathews Год назад +3

      @@shahanaarafath9986 വൈഫിന് പാചകം അറിയാം... അതുപോലെ എനിക്ക് ഇഷ്ടമാണ് cooking 😄 off ഡേ എല്ലാം പരീക്ഷണമാണ് 💪😅

  • @shincysebastian5189
    @shincysebastian5189 4 месяца назад

    I tried this today. Superb🤤

  • @pushpalathat3386
    @pushpalathat3386 Год назад +4

    അടിപൊളി 👌👌

  • @vxmmp437
    @vxmmp437 Год назад

    ഇങ്ങനെയൊന്നു ഉണ്ടാക്കിനോക്കാം 😍

  • @user-ue9lr4sn9g
    @user-ue9lr4sn9g 8 месяцев назад

    Nalla test und nan undakki❤

  • @byjabyja5317
    @byjabyja5317 Год назад +4

    ഷമീസെ കടലക്കറി പോലെ നിന്റെ സംസാരവും നല്ല രസമാണ് 👍

  • @rekharamesh4256
    @rekharamesh4256 Год назад +11

    Adipoli.. 😋😋😋

  • @adladies
    @adladies Год назад +1524

    Shamees kichen ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട്

    • @ShameesKitchen
      @ShameesKitchen  Год назад +26

      Thanku all🥰😇

    • @neethushanish2452
      @neethushanish2452 Год назад +4

      🙋

    • @adladies
      @adladies Год назад +1

      എല്ലാവരും പരസ്പരം കൈത്താങ്ങാവുക

    • @simyaratheesh2161
      @simyaratheesh2161 Год назад +1

      🖐️

    • @MRcreation860
      @MRcreation860 Год назад +13

      ഞാൻ എന്ത് ഫുഡ്‌ ഉണ്ടാക്കാൻ യൂട്യൂബ് നോക്കുന്നെ അത് shamees kitchen ചാനലിൽ ആണ് 😍

  • @rejishyju6786
    @rejishyju6786 Год назад +4

    Super നല്ല അവതരണം ഞാൻ try ചെയിതു നോക്കട്ടെ 🥰

  • @sudheeaha8651
    @sudheeaha8651 Год назад +8

    Wow..... Chechi super 💖 curry kaanumpol thanne chorum pottum chappaathiyum kazhicha feeling varunnundu 🥰😍😘👌👌👌

  • @vishnucleagongn
    @vishnucleagongn Год назад +2

    Its nice tasty and well cooked for me too