ഏത് മീൻ വാങ്ങിയാലും കറി ഇതുപോലെ തയ്യാറാക്കൂ, കറിച്ചട്ടി ഉടനെ കാലിയാകും😋😋👌| MEEN CURRY| FISH CURRY

Поделиться
HTML-код
  • Опубликовано: 8 июн 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Bergner Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • ХоббиХобби

Комментарии • 889

  • @veenacn1496
    @veenacn1496 2 года назад +166

    Hi shamees njan innu uchayk Ayala meen curry ithupole undaki...
    Uff super pwoli taste..mulakittath thanne taste enkilum puliyum,erivum,uluvayude taste ellam koodi varumbo chorunnan njan vere side dishes undakiyilla....ithonnu mathi....enik maththi meen vangicha same preparation cheyanam😋😋😋😋

  • @lalizaparveen1847
    @lalizaparveen1847 Год назад +25

    Hi shamee...
    Njan innu jeevithathil aadhyam aayi fish curry vachu..athum shameede ee recipie... It was delicious...ellavarkkum ishtamaayi..
    Its very easy, tasty and time saving..❤
    Thank you so much shamee🙌🏻❤

  • @rakeshs9983
    @rakeshs9983 Год назад +5

    Super fish curry ആണ്. ഞാൻ try ചെയ്തു.. ചപ്പാത്തിക്കു bst combination anu.. Thanks dear

  • @bindukp746
    @bindukp746 Год назад +25

    സൂപ്പർ കറിയാണ് കേട്ടോ 👍ഞാൻ പരിക്ഷിച്ചു നോക്കി പെട്ടെന്ന് തയാറാക്കാം ഇനിയും ഇതു പോലെയുള്ള റെസിപ്പി തയാറാക്കണേ 🤤

  • @archretz2012
    @archretz2012 2 года назад +23

    The recipe sounds simple and the fish curry looks delicious !!! I am going to try out this for sure. Thank you for sharing such simple recipes.

  • @noufiyanavas59
    @noufiyanavas59 Год назад +11

    I tried this,it's very delicious😋thanks for the wonderful recipie sis🥰🥰🥰👍

  • @divyasabareesh.8950
    @divyasabareesh.8950 Год назад +3

    Thegga ettal meen curry ethinekal super akum 😋😋 varutharacha meen curry athum chorum kutti kayikan nalla ruchiya. A meen curry adutha dhivasam vattiche eduthal kuduthal ruchikaramakum enna ruchiya poliya 😋😋😋😋

  • @joeljoy7875
    @joeljoy7875 2 года назад

    Super shammee ethupole njanum fish undakkare adipoly eniyum ethupolulla fishcurry respee paranju thannathil thanks you

  • @vijayalakshmims7719
    @vijayalakshmims7719 Год назад +7

    ഞാൻ ഉണ്ടാക്കി.. Super👌🏻

  • @neethuaniraj
    @neethuaniraj 2 года назад +5

    'അമ്മ ഇന്നലെ ഈ മീൻ കറി ഉണ്ടാക്കി. സത്യം ,നല്ല രുചി ഉണ്ടായിരുന്നു ..എനിക്ക് ഒത്തിരി ഇഷ്ട്ടായി .

  • @hindziyad6008
    @hindziyad6008 2 года назад +17

    Adipoli recipe 👌👌
    Njaan chakka erisheri
    Undakki super testa
    Thank you shamee.... 🥰🥰🥰🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sumithrasatheesan2175
    @sumithrasatheesan2175 2 года назад +1

    Njan ennundaaki super aan. Joint family yil ulla aalkarku nalla useful aan curry ki katti varunnathukondu curry neetti undaakumbol vellam kooduthal upayogikendi varilla

  • @girishkumar6958
    @girishkumar6958 9 месяцев назад +2

    Iv tried it. Super. I love your recipes.... Not at all complicated and to the point❤

  • @avaneeshb.avaneesh1060
    @avaneeshb.avaneesh1060 2 месяца назад

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി കൊള്ളാം നന്നായിട്ടുണ്ടായിരുന്നു.
    Thank you

  • @sreez102
    @sreez102 2 года назад +8

    ഇത് നല്ല സൂപ്പർ ആയിട്ട് ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി നോക്കി👌❤️

  • @jayakumark5051
    @jayakumark5051 10 месяцев назад +3

    ഞാൻ കറിവച്ചു നന്നായിട്ടുണ്ട് ,നന്ദി.

  • @muhsinariyas8522
    @muhsinariyas8522 2 года назад +12

    ഞാൻ ഇങ്ങനെ വെക്കാറ്. Super taste ആണ്

  • @gracyk9745
    @gracyk9745 2 года назад +5

    ഞാനും ഇതുപോലെ ആണ് ഉണ്ടാക്കാറുള്ളത് സൂപ്പർ ആണ്

  • @rocksrock6966
    @rocksrock6966 2 года назад +1

    ചെച്ചി ഞാൻ നോക്കി അടിപൊളി ടെസ്റ്റ്‌ സൂപ്പർ

  • @thasniyaku5994
    @thasniyaku5994 Год назад +1

    Trivandrum Beemapally style mulaku curry aanu coconut milk koodi cherkkum kooduthal taste aanu

  • @shihabshihab5282
    @shihabshihab5282 8 месяцев назад +1

    Njan try cheidhu ellavarkkum nallomisttapettu thanks

  • @nishaanas6223
    @nishaanas6223 2 года назад +35

    ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം.... സൂപ്പർ ❤️❤️😍

  • @alswabaabswala4356
    @alswabaabswala4356 9 месяцев назад +3

    ഉണ്ടാക്കി നോക്കി
    സൂപ്പർ ❤

  • @safeerasafeer4473
    @safeerasafeer4473 3 дня назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ അടിപൊളി ❤

  • @roofking8060
    @roofking8060 Год назад +5

    Sooper ടേസ്റ്റ് ആണ്. ഞാൻ ഉണ്ടാക്കി.. എല്ലാവർക്കും ഇഷ്ടായി ❤❤❤

  • @jayaprakashjn3406
    @jayaprakashjn3406 Год назад +6

    I will definitely try this recipe.Thank you for this receipe

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 месяцев назад

    Nalloru tasty meen curry thank you dear. 👍💚💛💜💙❤🌺😀

  • @Shifanath_shifuuz
    @Shifanath_shifuuz Год назад

    ഇത്താ ഞാൻ ഇന്ന് ഉണ്ടാക്കി. അടിപൊളി...thnx for ur recipie sharing❤

  • @roobyjose7815
    @roobyjose7815 10 месяцев назад

    തീർച്ചയായും ഉണ്ടാക്കി നോക്കും സൂപ്പർ 👍

  • @sujithvariyottil
    @sujithvariyottil 6 месяцев назад

    I tried today . Wooww it was really awesome.

  • @minikp-pp1hd
    @minikp-pp1hd Год назад +3

    സൂപ്പർ❤❤ ചട്ടി അതിലും സൂപ്പർ

  • @maryjonhson7819
    @maryjonhson7819 2 года назад +5

    Yummy and tasty and new style dish

  • @anjuajis550
    @anjuajis550 10 месяцев назад +1

    Hy chechii ... Njn innu uchayk ithu undakki .... Super taste aanu .... Ellarkum ishtapettu.... Love youu chechiii♥️♥️♥️♥️

  • @saradack3363
    @saradack3363 Год назад

    Super recipe njan undakki adipoliyannn😊

  • @bscaria342
    @bscaria342 2 года назад +9

    I made it, it was delicious sister,appreciate you

  • @seenathseena3652
    @seenathseena3652 2 года назад +4

    അടിപൊളി 👌👌👌

  • @minugeorge2747
    @minugeorge2747 2 года назад

    Hai chechi.. Njan ennale kozhuva curry vachu ethu pole.. Adipoli aye.. Thank you so much

  • @anujaca
    @anujaca 2 года назад +11

    💯 njan inn undakki....superb tasty meencurry ❣️🥰

  • @user-tp8bq2so9k
    @user-tp8bq2so9k Месяц назад

    ഇത് അടിപൊളി❤ കുട്ടാ... ❤️💯💯💯💯 ആവശ്യമില്ലാതെ തേങ്ങ എല്ലാം കൂടെ അരക്കാതെ... എത്ര നല്ല കറി തീർച്ചയായിട്ടും ഉടനെ ഉണ്ടാക്കും... 💞😘

  • @shemirahim2851
    @shemirahim2851 2 года назад +1

    😍😍😍wow സൂപ്പർ നാളെ ഇത് pole ഉണ്ടാക്കി നോക്കാം 🚶‍♀️

  • @hema6772
    @hema6772 2 года назад +2

    Hai shamee ഞാൻ മീൻകറി ഉണ്ടാക്കി. അടിപൊളി ആണ്.കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി ❤️❤️

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Feedback ariyichathil orupaad happy dear 😍😍👍👍

    • @hema6772
      @hema6772 2 года назад

      ❤️

  • @shaluthoughts
    @shaluthoughts Год назад +1

    Hlo ഇത്താ ഞാൻ ഇന്ന് ഇത് ഉണ്ടാക്കി ട്ടോ.... Super ആയിരുന്നു.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... ഞാൻ ഇങ്ങനെ ഒരു റെസിപ്പി തിരഞ്ഞു നടക്കായിരുന്നു ♥️♥️👍👍👍

  • @mujeebrahman5550
    @mujeebrahman5550 Год назад

    Hai shamee njan ee curry innundakki ellarkum valare ishtaayi ini ennum inghane undakana order... thanku so much ...

  • @karthikavijayakumar7681
    @karthikavijayakumar7681 2 года назад +11

    Hii chechii super fish curryy🥰🥰😍😍
    Try cheyyamtto chechii 😊😊

    • @ShameesKitchen
      @ShameesKitchen  2 года назад +2

      Happy Dear 😍

    • @ramyan9125
      @ramyan9125 2 года назад

      O
      O
      Oo oo lllol9 loo oooo9 loo 0oo9 ll ool loo l oo 9o9 loo 9olololol ok ok lllololloooolo oll ll llllll loo llllllllooool ll llpollll

    • @ramyan9125
      @ramyan9125 2 года назад

      @@ShameesKitchenlopoll ll lllo lllllllol

    • @ramyan9125
      @ramyan9125 2 года назад

      Lo

  • @39234891
    @39234891 7 месяцев назад

    Very nice recipe mam...will surely try

  • @vimala-ec8eo
    @vimala-ec8eo Год назад

    Njagalum undakki nokkitto nala test aayirunnutto

  • @mariyamary975
    @mariyamary975 2 года назад +2

    Curry superaa.pakshe currychatty inn thanne kaali avanda.veendum veendum undakkanda😀👌👍👍

  • @lekhanair3443
    @lekhanair3443 2 года назад +3

    Thanku ചാമി 🥰🥰🥰

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад +2

    Adipoli meen curry try cheyyatto 😋👌😋👌

  • @anusalna6319
    @anusalna6319 2 года назад +2

    തീർച്ചയായും ഉഷറായി ഉണ്ടാക്കി നോക്കാം ഷമ്മിയെ

  • @bintumanu2103
    @bintumanu2103 2 года назад +3

    Hi chechi kazhija divasam undakiya chakka എരിശ്ശേരി ഉണ്ടാക്കി super ayirunu😋ellavarkum istamayi 🥰🥰

  • @reneeshamv642
    @reneeshamv642 Год назад +15

    അതിന് ശേഷം കുറച്ച് പച്ച വെളിച്ചണ്ണ കൂടെ ഇറക്കുന്നതിന് മുൻപായി ഒഴിച്ചാലും സൂപ്പറായിരിക്കും നല്ല കറി എളുപ്പത്തിൽ തയ്യാറാക്കാം Thanks

  • @arshnishaz5595
    @arshnishaz5595 2 года назад +3

    Aaha adipolli meen curry... Kanumbo thane 👌👌😋😋😋😋.... Njan ndhayalum ithu pole koodi try cheyanam😇🥰... Thanku shamitha.....😘👍

  • @aneesaanuc3862
    @aneesaanuc3862 2 года назад

    ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ അടിപൊളി ആണ്

  • @NeethuSanu846
    @NeethuSanu846 2 года назад +62

    ഞാനും ഇതേ പോലെ ആണ് വെക്കാറ്.. സൂപ്പർ ടേസ്റ്റും ആണ് എളുപ്പവും ആണ് 😍😍👍👍

  • @ansahaneefa3903
    @ansahaneefa3903 2 года назад +2

    Adipoli
    Try cheytu nokkanam

  • @manojantony8930
    @manojantony8930 2 года назад +1

    Super video congrats 👍👍

  • @luckybabies1234
    @luckybabies1234 2 года назад

    Hai itha njan try cheythu adipoli arunnu kilimeenanu njn ingane cheythath . Kudampuliyanu njn upayogichath
    Kilimeen karivakumbo athinu oru mathurippu taste anu vararullath athinal kooduthalayum fry cheyuvo allenkil pollikuvo anu cheythondirunnath ithu kalaki

  • @rajeeshavlog1450
    @rajeeshavlog1450 2 года назад +1

    ഷമ്മീത്ത ഈ കറിയാണ് ഇന്ന് ഞാൻ ഉണ്ടാക്കിയത് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി സൂപ്പർ

  • @seemanair6014
    @seemanair6014 2 года назад

    Must njanum ethupol endakan nokum😋👍👌

  • @ahmedbilal1648
    @ahmedbilal1648 2 года назад +11

    ഹായ് അസ്സലാമു അലൈകും ഈ കറി ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ട്ട പെട്ടു
    ഒത്തിരി thanks

  • @rabiak549
    @rabiak549 Год назад +2

    ഇന്ന് ഞാൻ ഇതേ മീൻ ഇത് പോലെ കറി വെച്ചു👍👍 ഉഗ്രൻ ആയിരുന്നു. എല്ലാർക്കും ഇഷ്ടായി👍👍👍🌹🌹🌹🌹❤️❤️❤️

  • @rejiibrahim3771
    @rejiibrahim3771 2 года назад

    Hai. Shamee❤adipoli.. fish. Curry
    try. cheyyam. InshAllah🍀🍀🍀🍀🍀

  • @deeparawat2137
    @deeparawat2137 2 года назад +6

    Adipowli aanu.... Njn Eppozhum edepole aanu vekkaaru.... 😋😋😋

    • @ShameesKitchen
      @ShameesKitchen  2 года назад

      🥰🥰happiyee

    • @anifaanifa5683
      @anifaanifa5683 2 года назад

      ഞാനും

    • @fathimamummus2684
      @fathimamummus2684 2 года назад

      പക്ഷെ പെരുംജീരകം കാൽ സ്പൂൺ ചേർക്കാറുള്ളു

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 Год назад

    ചേച്ചി ഇന്നാണ് try ചെയതത്... അത് കൊണ്ട്‌ ഉണ്ടാക്കി കഴിച്ചിട്ട് ആണ് like ചെയ്തത്.... കറി കൊള്ളാം

  • @kichu1044
    @kichu1044 2 года назад +1

    Wow..! Sechi polii... ❤👍

  • @cleebamanikandan4268
    @cleebamanikandan4268 Год назад

    Try cheithu nokki, taste super ayittudayirunu. Thank you

  • @sreevalsam1043
    @sreevalsam1043 2 года назад +1

    Super meenkari yechi...

  • @anjur9533
    @anjur9533 2 года назад

    Love you shamees kitchen.💐 😘😍😍😍😍

  • @sumaunni4018
    @sumaunni4018 15 дней назад

    Hai sister,
    താങ്കളുടെ മീൻ കറിയും ചട്ടിയും presentation നും എല്ലാം super ❤ ആരായാലും ഇതു കണ്ടാൽ ഇങ്ങനെ കറി ഉണ്ടാക്കണമെന്നു തോന്നും 😂

  • @sreekalatb381
    @sreekalatb381 2 года назад +2

    Supper aanu ketto. Ishttappettu njaan in-game undaakkum undaakkum

  • @vxmmp437
    @vxmmp437 Год назад

    ഞാൻ ഉണ്ടാക്കിനോക്കിട്ടോ.. Super...

  • @mohamedibrahimh3824
    @mohamedibrahimh3824 2 года назад

    Ensha allah മീൻ വാഗി ഉണ്ടാക്കി നോക്കണം

  • @shameelaa7915
    @shameelaa7915 8 месяцев назад

    Try cheythu Excellent meen curry

  • @madhavimalu4607
    @madhavimalu4607 Год назад +2

    മീൻകറി സുപ്പർ ആയി👍

  • @killaskitchenbyramshinisar7794
    @killaskitchenbyramshinisar7794 2 года назад +2

    സൂപ്പർ 👌👌

  • @sanafathima7921
    @sanafathima7921 10 месяцев назад +6

    മീൻ കറിയും അടിപൊളി മീൻ ചട്ടിയും അടിപൊളി 👌👌😍

  • @zaintechinfo3026
    @zaintechinfo3026 11 месяцев назад +2

    പൊളി കൊറേ വീഡിയോ ട്രൈ ചെയ്തു എല്ലാം നൈസായിട്ട് പാളി ബട്ട്‌ ഇത് പൊളിച്ചു ❤

  • @Daya--------
    @Daya-------- 4 месяца назад

    ഞാൻ try ചെയ്തു super super

  • @susyivan3718
    @susyivan3718 2 года назад

    Polichu shamee.👌👌

  • @aleyammajohn6097
    @aleyammajohn6097 2 года назад

    👍 I will try
    the chatty is nice 👌

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Hi shemee nalla meenkari 👌

  • @isaacsusan9521
    @isaacsusan9521 Год назад +1

    First of all...chatti..adepole...and fish curry looking Delicious...

  • @sheenaks7695
    @sheenaks7695 2 года назад

    fish curry super 👌👌👍👌🏻 curry vecha chatti adipoli aayittund

  • @glorybai8864
    @glorybai8864 Год назад +3

    സൂപ്പർ ❤️❤️👌👌🙏🙏

  • @user-ze8qd8pq9i
    @user-ze8qd8pq9i 5 месяцев назад

    Super njan undakki adipoli 👍🏻

  • @user-rt5gg3tu6d
    @user-rt5gg3tu6d 9 месяцев назад

    Thank you dear.

  • @sreejaharishkumarsreeja841
    @sreejaharishkumarsreeja841 10 месяцев назад

    Mouth watering recipe 😋😋😋

  • @ramachandrank571
    @ramachandrank571 6 месяцев назад

    Good recipe. Thanks

  • @manurammanuram9272
    @manurammanuram9272 2 года назад

    Njan undakki super tnks

  • @Death__Squad10
    @Death__Squad10 2 года назад +1

    Njan undakki noki innu super ❤️ arunnu thanks

  • @saundarya3759
    @saundarya3759 2 года назад +33

    അതേ ഡിയർ, മൺചട്ടിയിൽ തയ്യാറാക്കിയ അടിപൊളി മീൻ കറി കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് 😋👍❣️

  • @sabithamanoj7339
    @sabithamanoj7339 7 месяцев назад

    hii...ethilu thengapaalu ozhichu undakkan patumo

  • @sasikalamk8790
    @sasikalamk8790 2 года назад +11

    സൂപ്പർ ഷെമ്മീസ് 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍

  • @midlajppjappu6690
    @midlajppjappu6690 2 года назад +1

    Hi chechii ...oru doubt Clear chyth tharumo..cheriya ulli kk pakaram savala ille,valiya ulli ath cherkknnth kond taste different undavo...plz reply

  • @JoiceJoice-1
    @JoiceJoice-1 2 года назад

    അതേ ഇത് നല്ല ഒരു മീൻ കറി റെസിപ്പി ആണല്ലോ ഇത് ഒന്ന് തയ്യാർ ആക്കി നോക്കണം

  • @kabaliannan6206
    @kabaliannan6206 2 года назад +2

    അടിപൊളി ഞാൻ വെച്ച് നോക്കി. പൊളിച്ചു കേട്ടോ താങ്ക്സ് 👍

  • @kvmariya4022
    @kvmariya4022 2 года назад

    Ethupole thanne njanu kare undakar yennayel ethire penumjeerakam kudi cherkum

  • @Ramxu_Official
    @Ramxu_Official 2 года назад +13

    SHAMEE ഇത്ത അടിപൊളി , ഇനി simple ആയിട്ട് ഉണ്ടാക്കാൻ പറ്റൂമല്ലോ . എന്നും ഈ കണ്ടുപിടുത്തങ്ങൾ കണ്ടുപിടിക്കുന്ന SHAMEE ഇത്ത നമ്മുടെ മുത്താണ് 😘.
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @jomolsiby4443
    @jomolsiby4443 2 года назад +221

    എനിക്ക് ചട്ടിയാ ഇഷ്ട്ടപ്പെട്ടെത്