പട്ടാള യൂണിഫോമിട്ടു! സെൽഫിയെടുത്തു.. മേജർ രവിക്ക് സംഭവിച്ചത് l major ravi

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,2 тыс.

  • @midhundas4676
    @midhundas4676 2 месяца назад +122

    മോഹൻ ലാൽ എന്ന നടനെ ലെഫ്റ്റനെന്റ് കേണൽ പദവി യിൽ ആക്കിയ മുഖ്യ വ്യക്തി മേജർ രവിക്ക് 👍👍👍ബിഗ് സല്യൂട്ട് 🙏🙏🙏

  • @sonofgod346
    @sonofgod346 2 месяца назад +104

    മേജർ രവി സർ ആളു പുലിയാണ് Big salute Sir Bharat Mata ki jai🙏👍👍❤️❤️👌

  • @sav157
    @sav157 2 месяца назад +707

    ഭാരതത്തിൻറെ അഭിമാനമായ സൈന്യത്തിന് അഭിവാദ്യങ്ങൾ ഭാരത് മാതാ കീ ജയ് ❤❤❤

    • @MiniA-h9l
      @MiniA-h9l 2 месяца назад +5

      👍

    • @Its_Suni_
      @Its_Suni_ 2 месяца назад +5

      ❤❤

    • @SathaaSathaa
      @SathaaSathaa 2 месяца назад +1

      അങ്ങിനെ യെങ്കിൽ പട്ടാള ത്തിൽ നിന്ന് റിട്ടർ ചെയ്ത എല്ലാവർക്കും യൂണിഫോം ധരിച്ചു നാട്ടിൽ ഇറങ്ങിയാൽ അത് പൊല്ലാപ്പല്ലേ.... മേജർ രവി ബിജെപി കാരൻ ആയത് കൊണ്ടു നടപടി ഉണ്ടാകില്ല.

  • @C.PPrakash-m5b
    @C.PPrakash-m5b 2 месяца назад +55

    മേജർ രവി സർ സത്യസന്ധനും തന്റേടം ഉള്ള ആളും കാലങ്ങളായി ജനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന ആളും യഥാർഥ മനുഷ്യസ്നേഹിയും ആണ്.
    താങ്കൾ ജനങ്ങളുടെ ശക്തിയയി തുടരണം. 🇧🇴🇧🇴🇧🇴j

  • @rija4655
    @rija4655 2 месяца назад +250

    ഷാജൻ സാർ കാര്യങ്ങൾ അറിയണം എങ്കിൽ ഈ ചാനൽ തന്നെ കാണേണ്ട അവസ്ഥയാണ്... ബിഗ് സല്യൂട്ട് സാർ..... മേജർ രവി സാർ ബിഗ് സല്യൂട്ട്.... എല്ലാ സൈനികർക്കും ബിഗ് സല്യൂട്ട് 🙏

  • @sasidharannair2725
    @sasidharannair2725 2 месяца назад +119

    ഡിഫെൻസിന്റെ യൂണിഫോം തിരിച്ചറിയാൻ കഴിവില്ലാത്ത ഒരാൾ, ritire ചെയ്താലും ഉപയോഗിക്കാമോ എന്നറിവില്ലാത്തൊരാള് പറഞ്ഞത് കേട്ടിട്ട് കേസെകൊടുക്കാൻ പോയവൻ മിടുമിടുക്കൻ. കൊള്ളാം.

  • @paanchajanyam7903
    @paanchajanyam7903 2 месяца назад +908

    കേസ് കൊടുത്തു മൂക്കിൽ വലിച്ചു കേറ്റട്ടെ. മാപ്രകൾക്ക് ഒരു പണിയുമില്ലേ? പട്ടാളം എന്ന് പറഞ്ഞാൽ ചിലർക്ക് ഹാലിളകും. മേജർ രവിയേയും സുരേഷ്‌ഗോപിയേയും വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ കാരണം അറിയാം. മറുനാടന് അഭിനന്ദനങ്ങൾ 👌

    • @sunithaa.n.5028
      @sunithaa.n.5028 2 месяца назад

      ഇത്തരം കരിമൂർഖന്മാരെ കൃത്യമായി പൊക്കി ഉടൻ വധശിക്ഷ കൊടുക്കാൻ നിയമം അടിയന്തിരമായി ഭേദഗതി ചെയ്യേണ്ടത് ഉണ്ട്.ഇല്ലെങ്കിൽ ഈ രോഗം വർധിചിച്ചു വർദ്ധിച്ചു ഇവിടുത്തെ ഭൂരിപക്ഷ ഹിന്ദുക്കൾക്ക് അവർക്ക് കൊടുത്ത ഭൂമിയിൽ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതി ആക്കാൻ അധികംതാമസം ഇല്ല.അതുപോലെ കാശു കൊടുത്തു കുട്ടികളെയും ഭിക്ഷക്കാരെയും ഉപയോഗിച്ച് ട്രെയിനിനു കല്ലെറിയുന്ന വ്യക്തികൾക്കും സംഘടന നേതാക്കൾക്കും.

    • @sujithasubbu6288
      @sujithasubbu6288 2 месяца назад +17

      Aa case kodutha fool nte photo undo??? Onnu kanana

    • @RajanRajan-ew1pe
      @RajanRajan-ew1pe 2 месяца назад +5

      അവന്മാര് എത്തിയ ഒരു വഴി

    • @pkchacko96
      @pkchacko96 2 месяца назад +1

      Illiterate beggers of medias who don't know he was a front FIGHTER of a prestigious Indian fighting Force. The criminal who reported this news doesn't have the credibility of Major Ravi

    • @Anjuanaik
      @Anjuanaik 2 месяца назад

      😮😮😮😮😮😮❤😮😮😂😂😊😊😊😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊😊❤😊❤❤😊❤😊❤😊❤😊😊😊😊❤😊❤😊😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤❤😊❤😊😊❤😊❤😊😊❤😊❤😊❤😊❤❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊😊😊❤😊❤😊❤😊❤😊😊❤😊😊❤😊❤😊😊❤😊😊😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊😊😊❤😊😢😢😢😢😢😢😢😢😢😢😢😢😢
      😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢'😢🎉😢😂😢😂😂😢😢😂😂😢🎉😂🎉😂🎉😂🎉🎉😂😂🎉😂🎉😂🎉😂🎉🎉😂🎉😂🎉😂🎉😂🎉😂🎉😂🎉😂🎉🎉😂🎉🎉😂🎉😂🎉😂🎉😂
      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      😊😊😊😊😊😊😊😊😊😊😊😊
      😊😊😊
      😊
      😊
      😊

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 2 месяца назад +49

    എനിക്കൊരു പട്ടാള യൂണിഫോം കിട്ടിയിരുന്നെങ്കിൽ ഞാനും ഇട്ടേനെ..... കാരണം നമുക്ക് അതൊരു അഭിമാനമാണ് അതില്ലാത്തവരോട് എന്തുപറയാനാ.....വേറെ വല്ല രാജ്യത്തിന്റെ പതാകയും കൊണ്ട് ഇതിലെ പ്രകടനം നടത്താൻ ഒരു മടി ഇല്ല...അപ്പൊ ഇതിന്റെ സത്യം നമുക്കെല്ലാം ബോധ്യമാകുമല്ലോ.....
    ..

  • @anishnair2049
    @anishnair2049 2 месяца назад +314

    അങ്ങനെ ആണെങ്കിൽ പട്ടാളക്കാരെ ആസ്പതമാക്കിയുള്ള ഒരൊറ്റ സിനിമ പോലും India എന്ന ഈ മഹാരാജ്യത്ത് ഇറങ്ങാൻ പാടില്ലല്ലോ!

    • @PKSDev
      @PKSDev 2 месяца назад +4

      😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад

      സുടാപ്പിയോ കമ്മിയോ ആകാം വിവരമില്ല

    • @manojgeorgre115
      @manojgeorgre115 2 месяца назад

      👌👌👌

  • @bennykc4538
    @bennykc4538 2 месяца назад +361

    മേജർ രവി ഒരു രാജ്യരക്ഷകൻ ആണ്. അദ്ദേഹം ദീർഘനാൾ നമ്മുടെ പട്ടാളത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. സർവ്വീസിൽ നിന്നും വിരമിച്ചാൽ , അദ്ദേഹത്തിന് പട്ടാള യൂണിഫോമിൽ പാട്ടാളത്തെ സഹായിക്കാൻ പാടല്ലാ എന്നു പറയുന്ന മരമണ്ഡൻ മാർഈരാജ്യത്ത് ഉണ്ടല്ലോ കഷ്ടം'.

    • @pkchacko96
      @pkchacko96 2 месяца назад

      Illiterate beggers of medias who don't know he was a front FIGHTER of a prestigious Indian fighting Force. The criminal who reported this news doesn't have the credibility of Major Ravi

    • @rajashekharan
      @rajashekharan 2 месяца назад +3

      niyamam ariyillel ath manasil akki keyboard il porattam nadathu sahodara 😂😂😂
      retired army karan uniform idan padillaaa! athanu niyamam

    • @GdhiofmU
      @GdhiofmU 2 месяца назад +3

      @@rajashekharan എന്ന് ആരു പറഞ്ഞു??അവർക്കു ചില sahacharyathil retire aayaal polum uniform dharikanulla adhikaram രാജ്യം അവര്ക് നൽകുന്നു. ഇങ്ങനെ calamity ഉണ്ടായ സാഹചര്യങ്ങളിൽ അവർക്കു uniform ഇട്ട് സർവീസ് ചെയ്യാനുള്ള അധികാരം ഉണ്ട്. That is the power of their service.Even in 2018 movie, Tovino an ex service men go for rescue operation wearing his uniform.

    • @SasiSasi-n8q
      @SasiSasi-n8q 2 месяца назад

      പാവം മരമണ്ടൻ മാർ

    • @rajashekharan
      @rajashekharan 2 месяца назад

      @@GdhiofmU 2018 il tovino army uniform idunna scene chettante naatil matrame released ayi kanullu 🤣. 1st of all tovino aa padathil retiref aaya aal alla odiponna aal aanu
      2nd agane duranth imdavbol army uniform idan ulla oru law aemyil illa!

  • @rajuc.d2479
    @rajuc.d2479 2 месяца назад +282

    കുറച്ചു ആളുകൾക്ക് എന്തോ കൃമികടിയുടെ അസുഖം ഉണ്ട് . അതിന്റെ റിഫ്ലക്ഷൻ ആണ് ഇതും , മോഹൻലാലിനെയും സുരേഷ് ഗോപിയെയും തെറിപറയുന്നതും പിന്നെ മുഴുവൻ ദിവസങ്ങളും അഹോരാത്രം ദുരന്തമുഖത്തു നിന്നുകൊണ്ട് രക്ഷാപ്രവർത്തനങ്ങളെ ഏകോപിച്ച മന്ത്രി ജോർജ് കുര്യനെ അവഗണിച്ചതും . ഇത് എല്ലാം കൂടി നോക്കുമ്പോൾ നമ്മുടെ ചില മലയാളികൾക്ക് കേന്ദ്രസർക്കാറിനോടും , ബിജെപിയോടും എല്ലാം ഭയങ്കര അല്ലെർജി ഉള്ളത് പോലെ തോന്നുന്നു .

    • @samuvalsam6681
      @samuvalsam6681 2 месяца назад +18

      തോന്നൽ അല്ല.. അതാണ് സത്യം... 😔

    • @RekhaRekha-c3s
      @RekhaRekha-c3s 2 месяца назад

      Inganeyulla paradhooshana maprakaleyellamperil casedukanam ee samayathum rashtreeyavum madhrimare pokki parayunna kure ennam

    • @rethnakumari5018
      @rethnakumari5018 2 месяца назад

      അലർജി ഉള്ളവർ തന്നെ എങ്ങനെയെങ്കിലും ചൊറിഞ്ഞു ചൊറിഞ്ഞു അലർജി മാറ്റട്ടെ.

    • @LOVE-ns8kx
      @LOVE-ns8kx 2 месяца назад +4

      Koyas.. andham kammikal.. 😊😊

  • @citizeN10
    @citizeN10 2 месяца назад +271

    പട്ടാളത്തിൽ നിന്നും പിരിഞ്ഞ ഇതൊരാളും മരണം വരെ ഡ്യൂട്ടിയിലാണ് ഒരു യുദ്ധം വന്നാൽ ഇവരെയൊക്കെ തിരിച്ചു വിളിക്കും

    • @BaburajBabu-m1w
      @BaburajBabu-m1w 2 месяца назад

      കമ്മികളെ അന്തംസ് എന്ന് വിളിക്കുന്നത്‌ ഈ അന്തം ഇല്ലാത്തതു കൊണ്ട് തന്നെയാണ് 😂😂😂

    • @LUCIFER-dr7zc
      @LUCIFER-dr7zc 2 месяца назад +3

      ഇത് ഒരു പുതിയ അറിവ് ആണല്ലോ 🤣🤣🤣 പട്ടാളത്തിൽ നിന്ന് വിരമിച്ചു 3 വർഷത്തിനകം യുദ്ധം നടന്നാൽ പോകേണ്ടി വരും അതും യുദ്ധം ചെയ്യാൻ അല്ല യുദ്ധ നടക്കുന്ന സ്ഥലത്ത് ആവിശ്യം ഉള്ള സാദനം എത്തിക്കാൻ

    • @ntntvk123
      @ntntvk123 2 месяца назад

      ഡ്യൂട്ടിയിൽ ഉള്ളവർ മര്യാദയ്ക്കു പണി ചെയ്യുന്നില്ല, അപ്പോഴാ ഇനി റിട്ടയർ ആയവരെ തിരിച്ചു വിളിച്ചിട്ട് 😂😂😂,.. ചൈനക്കാരന്മാർ അതിർത്തിയിൽ വന്നപ്പോൾ കണ്ടു

    • @citizeN10
      @citizeN10 2 месяца назад +9

      @@ntntvk123 മകനെ എന്നിട്ടു എത്ര ചൈന പട്ടാളം നിന്റെ വീടിന്റെ അടുക്കളയിൽ. വന്നു ⁉️⁉️⁉️⁉️⁉️⁉️

    • @mssuccespoint
      @mssuccespoint 2 месяца назад

      @@citizeN10 ശാഖാ യൂണിവേഴ്സിറ്റി...ഒറ്റ തള്ളാ🤪🤣🤪🤣🤪

  • @happygolucky4439
    @happygolucky4439 2 месяца назад +70

    മേജർ രവി കി ജയ്

  • @prasanthPrasanth-dz8rw
    @prasanthPrasanth-dz8rw 2 месяца назад +574

    മേജർ രവി സാർ ബിജെപി അഘംത്വ എടുത്തു അതാണ് ഇത്ര കൃമി കടി

    • @mssuccespoint
      @mssuccespoint 2 месяца назад +1

      തീ ട്ടം രവി😢

    • @maneshkumarc786
      @maneshkumarc786 2 месяца назад +1

      💯

    • @Manu10978
      @Manu10978 2 месяца назад

      ​@@mssuccespointപാക്കിസ്ഥാൻ ആർമി ഫാൻസ്‌ എത്തിയല്ലോ 💩💩💩

    • @Manu10978
      @Manu10978 2 месяца назад

      ​@@mssuccespointപാക്കിസ്ഥാൻ ആർമി ഫാൻസ്‌ വന്നല്ലോ 💩💩💩

    • @yhh4644
      @yhh4644 2 месяца назад

      ​ major ravi bjp ayythu konda ayirrikkum rajeev gandhi aa konna avale pidicha, respect puri ida mone ninta thallah anu theetam @@mssuccespoint

  • @binduanil6333
    @binduanil6333 2 месяца назад +141

    നിർമല കോളേജിൽ നിസ്കരിക്കാൻ പോയതിനെ പറ്റി വാർത്ത ആക്കിയില്ല ഈ റിപ്പോർട്ടർ.

  • @shajuchennamkulam3473
    @shajuchennamkulam3473 2 месяца назад +139

    ഇത്രയും വിവരമില്ലാത്ത വേറൊരു ജനതയും ലോകത്തിൽ ഇല്ല.. ഒരു ദുരന്തം ഉണ്ടായപ്പോൾ ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങൾ കുത്തിപൊക്കി കൊണ്ടുവരുന്നത് എന്തൊരു കഷ്ടം ആണ്..

    • @josevj-gk9fw
      @josevj-gk9fw 2 месяца назад

      @@shajuchennamkulam3473 ഇത്തരം അളിഞ്ഞ പ്രവർത്തികൾ ചെയ്യുന്നതും ചെയ്യിക്കുന്നതും മാക്രികൾ തന്നെയാണ് ഇപ്പോൾ ചിന്നമോ പോയി, അടുത്ത എലെക്ഷനിൽ ആരെ നിർത്തും, ആരൊക്കെ നിൽക്കാൻ തയാറാകും എന്നൊക്കെയുള്ള പല പ്രശ്നങ്ങൾ ഉണ്ട് അപ്പോൾ ഓരോ ഗുളുമലുകൾ വന്നുകയറും, മഴയായി, വെള്ളമായി, ചൊറിയായി, ചിരങ്ങായി, അതിനിടയിൽ പെരുമ്പമ്പിനെപ്പോലെ ഒരു അണ്ടി പിണുങ്ങുവും, എത്ര കട്ടു മുടിച്ചാലും ആർത്തി തീരത്തഒരു ഊക്കിയ മന്ത്രിയും, അപ്പോൾ എന്തെങ്കിലുമൊക്കെ നുണപ്രചാരണം നടത്തി ജന ശ്രദ്ധ തിരിച്ചുവിടാനുള്ള ഓരോ പ്രയോഗങ്ങൾ 👹👹 പക്ഷെ പനക്കിട്ടെറിഞ്ഞാൽ കിറിക്കിട്ടുകൊള്ളും എന്ന് കാർണോന്മാർ പറയുന്നതുപോലെ വന്നുകൊള്ളുന്നതെല്ലാം മാക്രിക്കിട്ടുതന്നെ 👹👹 ഈ എരണംകെട്ട എന്തരാവനെ വലിച്ചുപുരത്തുചാടിച്ചാൽ ഒരുപക്ഷെ മാക്രികൾ രക്ഷപെട്ടേക്കും അല്ലെങ്കിൽ, പഞ്ചായത്തിലേക്ഷണോ, അസംബ്ലി ഇലക്ഷനോ മാക്രി കച്ചിയടിക്കില്ല അതുറപ്പുതന്നെ, പഞ്ചായത്ത്‌ ഇലക്ഷന് പൂർണ വിവരം അറിയാം കാത്തിരുന്നു കാണാം 😜😜😜😜

    • @sureshbtasb4060
      @sureshbtasb4060 2 месяца назад

      Prabudhar ku important Religion & Politics .

    • @sreelekhasunil9415
      @sreelekhasunil9415 2 месяца назад

      Athe

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 2 месяца назад +464

    ഈ വിഷമ ഘട്ടത്തിൽ ഇതിനൊക്കെ കേസ് കൊടുക്കുന്ന ആളുകളുടെ മനസ്സ് 🙏🏻

    • @josevj-gk9fw
      @josevj-gk9fw 2 месяца назад +14

      അതാണ് അളിഞ്ഞ മാക്രി

    • @viralcutsmedia4023
      @viralcutsmedia4023 2 месяца назад +17

      മുക്കാൽ പറിയന്മാർ അല്ലാതെ ആര്

    • @Joe-d8g
      @Joe-d8g 2 месяца назад +2

      This ma

    • @JKedits02
      @JKedits02 2 месяца назад +5

      അതല്ല മോഹൻലാൽ അവിടെ വന്നു ഷോ off kanichennu paranju mammatty fans karachilunde athaanu main

    • @GdhiofmU
      @GdhiofmU 2 месяца назад

      Mammootty fans enna peril ചുടാപ്പികൾ അഴിഞ്ഞാടുന്നു ​@@JKedits02

  • @jojojose8386
    @jojojose8386 2 месяца назад +19

    വിവരംകെട്ടവൻമാർക്ക് എന്തും വിളിച്ചു പറയാൻ പറ്റുന്ന ഒരേ ഒരു സ്ഥലം കേരളം. ..(big സല്യൂട്ട് മേജർ രവി സാർ ❤️👍

  • @johnniewalker3316
    @johnniewalker3316 2 месяца назад +75

    നല്ല ഫലം കായ്ച്ച് നിൽക്കുന്ന മരത്തിന് കല്ലേറ് കൂടുതൽ കിട്ടും അതാണ് മോഹൻലാലിന് ഇപ്പോൾ കിട്ടുന്നത് മോഹൻലാൽ വയനാട്ടിൽ പോയാൽ പ്രശ്നം പോയില്ലെങ്കിൽ പ്രശ്നം മാധ്യമങ്ങളോട് സംസാരിച്ചാൽ കുറ്റം മാധ്യമങ്ങളെ കാണുമ്പോൾ സംസാരിക്കാതെ ഒഴിഞ്ഞുമാറിയൽ കുറ്റം 😮😮😮എല്ലാം പ്രശ്നമാണ് 😊😊
    മലയാളിക്ക് മലയാളിയോട്‌തന്നെ ഒരുതരം വൃത്തികെട്ട അസൂയയുണ്ട് ഇന്ത്യയിലെ എത്രയോ പ്രശസ്തരായ വ്യക്തികൾക്ക് ലഫ്‌നന്റ് കേണൽ പദവി ലഭിച്ചിട്ടുണ്ട് മലയാളികൾക്ക് അതിലൊന്നും യാതൊരു പ്രശ്‌നവമില്ല മോഹൻലാലിന് കിട്ടിയപ്പോഴാണ് മലയാളിക്ക് ചൊറിച്ചിൽ😮😮

  • @ravicv4255
    @ravicv4255 2 месяца назад +31

    മേജർ രവി സാർ മോഹൻലാൽ സാർ സാജൻ സാർ എല്ലാവർക്കും ആശംസകൾ

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 месяца назад +166

    കാള പെറ്റു എന്ന് കേട്ടാൽ കയർ എടുക്കുന്ന മാപ്രകളയുടെ അവസ്ഥ 🤣😂😂🙄🤔🤔🤣😂.. കഷ്ടം..

    • @PKSDev
      @PKSDev 2 месяца назад +8

      അവർ ഭൂരിഭാഗവും മലയാളികളാകും😅😂

    • @sureshbtasb4060
      @sureshbtasb4060 2 месяца назад +1

      K maprakal 😆😆😆

    • @RajithK-r8b
      @RajithK-r8b 2 месяца назад

      എങ്ങനെയൊക്കെ കാശുണ്ടാക്കാൻ പറ്റും എന്ന് മാത്രം നോക്കി നടക്കുന്ന ചെറ്റകൾ...

    • @ramakrishnanchettithodiyil4246
      @ramakrishnanchettithodiyil4246 2 месяца назад

      വെരിക്കുതയല്ല മാപ്ര ചാനലുകളെ ആളുകൾ വെറുത്തു തുടങ്ങിയത്, പഴയതിന്റെ പകുതി പോലും ആളുകൾ ഇന്ന് മലയാളം ചാനെൽ കാണുന്നില്ല എന്ന് 😅

  • @creativevisions2047
    @creativevisions2047 2 месяца назад +151

    മരപ്പെട്ടി മച്ചിൽ ഇരിന്നു അലക്കുമ്പോൾ അതിന്‌ മറുപടി കൊടുക്കണ്ടിയാ ആവശ്യം ഇല്ല മേജർ സാബ് 🙏

    • @naliniachome8535
      @naliniachome8535 2 месяца назад

      ആർക്കാ ഇത്ര കൃമി കടി

  • @Subra-d3j
    @Subra-d3j 2 месяца назад +295

    മീഡിയവൺ റിപ്പോർട്ട് ചാനലും അടിച്ചു തകർത്ത് പൂട്ടണം

    • @GdhiofmU
      @GdhiofmU 2 месяца назад +6

      Where is kerala bjp. Report these channels to NIA. Their funding should be brought under scrutiny by national agencies

    • @SanjuK-zm7rl
      @SanjuK-zm7rl 2 месяца назад +1

      Marunadan ...moneya adichu thakarkkendath..

    • @AstroRVe
      @AstroRVe 2 месяца назад +3

      ​@@SanjuK-zm7rlonnupodo

    • @samuvalsam6681
      @samuvalsam6681 2 месяца назад +5

      പൂട്ടുകയല്ല വേണ്ടത്... അത് കത്തിക്കണം... 😄

    • @nidheeshmp4803
      @nidheeshmp4803 2 месяца назад +5

      ​@@SanjuK-zm7rlEvan eatha eee mara pottan😂😂😂

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 месяца назад +20

    ഇവനൊക്കെ മേജർ രവി സാറിനെ പറയാൻ എന്ത് ധാർമ്മികത ആണ് ഉള്ളത്...? അദ്ദേഹം അന്നും ഇന്നും നമ്മുടെ നാടിന് വേണ്ടി പ്രവർത്തിക്കുന്നു

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 месяца назад +122

    കെ. ദാസൻ്റെ സാമ്രാജ്യത്ത് എന്ത് തോന്ന്യവാസവും നടക്കും, മേജറിനെ അറസ്റ്റു വരെ ചെയ്തേക്കാം.

  • @ksarun08
    @ksarun08 2 месяца назад +11

    വിവരം ഇല്ലാത്തവന്മാര... ഞാനും ഒരു പട്ടാളക്കാരനാണ്. ഇത്തരം സാഹചര്യങ്ങളിൽ യൂണിഫോം ഉപയോഗിക്കാം....

  • @gireeshmangad6078
    @gireeshmangad6078 2 месяца назад +308

    ഇത് പട്ടാളകാരനൊന്നുമാവില്ല ഏതെങ്കിലും ഒരു അന്തംകമ്മിയാവുന്നെ

    • @RajaSekharan-bg6yx
      @RajaSekharan-bg6yx 2 месяца назад +6

      അതാണ് സത്യം

    • @merlinsonysony6354
      @merlinsonysony6354 2 месяца назад +4

      Athu valare valare correct👌👌👌

    • @pradeepkumarc9967
      @pradeepkumarc9967 2 месяца назад

      @@gireeshmangad6078 അവർ ആണ് പ്രെബുദ്ധർ

    • @VishnuprasadS-cz6mb
      @VishnuprasadS-cz6mb 2 месяца назад

      അന്തം സംഖി ആവും ..

    • @pky802
      @pky802 2 месяца назад

      ​@@VishnuprasadS-cz6mbകമ്മി തന്നെയാ സംശയമില്ല മേജർ രവി യൂണിഫോം ഇട്ടു എന്ന് പറഞ്ഞു പരാതി കൊടുത്തത് ദീപാവലിക്ക് യൂണിഫോം ഇട്ട് അതിർത്തിയിൽ പോകുന്ന മോഡിക്ക് അപ്പൊ പിന്നെ പരാതിക്കാരൻ അന്തം കമ്മി ആകില്ലേ

  • @rajumupa
    @rajumupa 2 месяца назад +31

    മേജർരവിസർ നിങ്ങൾ സിപിഐഎം ഇൽ ചേരുന്നതുവരെ നിങ്ങളെ ഞമ്മൾ പിന്നാലെനടന്നു ആക്രമിച്ചിരിക്കും അതാണ് അന്തംകമ്മീസ്

    • @ValsammaKN
      @ValsammaKN 2 месяца назад

      Atukondanallo antam jammies as prestanatine tanne illatakkikondirrikkunnatu atu bhagyam nadu reksha pedatte

  • @pradeepprumal9245
    @pradeepprumal9245 2 месяца назад +60

    അതിർത്തിയിൽ പ്രശ്നങ്ങൾ നടക്കുമ്പോൾ നാഷണൽ ചാനലുകൾ നടത്തുന്ന ചർച്ചയിൽ പങ്കെടുക്കാൻ വരുന്ന റിട്ടേർഡ് ആർമി ഉദ്യോഗസ്ഥർ ഫുൾ യുണിഫോമിൽ ആണ് ചർച്ചക്ക് വരുന്നത്

  • @girijaunnikrishnan6653
    @girijaunnikrishnan6653 2 месяца назад +22

    മേജർ രവി സാർ - സല്യൂട്ട്

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 2 месяца назад +364

    ഒരു മേജർ മരണം വരെ മേജർ തന്നെ ആയിരിക്കും,

    • @hngogo9718
      @hngogo9718 2 месяца назад +5

      no after retirement he will be Retired major

    • @GdhiofmU
      @GdhiofmU 2 месяца назад +7

      @@hngogo9718 so what?? Even retired army personnel can wear army uniform in special circumstances like flood and calamity for the purpose of service

    • @bijusreemandiram9439
      @bijusreemandiram9439 2 месяца назад +4

      Miner മാർ പറയുന്നത് അവരുടെ അറിവില്ലായ്മ

    • @bijusreemandiram9439
      @bijusreemandiram9439 2 месяца назад

      മൈ

    • @chackochan
      @chackochan 2 месяца назад

      You are wrong. Academic and Defence Titles awarded in terms of the Constitution of India will never ever cease to exist.Please go through Article 18 of the constitution of India.@@hngogo9718

  • @varghesevj7955
    @varghesevj7955 2 месяца назад +94

    കേരളത്തിൽ അല്ലെങ്കിലും സൈനികർക്ക് യാതൊരു വിലയും നിലയും കൊടുക്കത്തില്ല സർ

    • @sky9719-t9z
      @sky9719-t9z 2 месяца назад +1

      Who told you....i am with defence...huge respect in all indian.. specially maharashtra.gujrat .up.mp...etc...

    • @bijumol2081
      @bijumol2081 2 месяца назад +1

      നിലയും വിലയും കൊടുക്കുന്നവരും ഉണ്ട്

  • @mkpmkp718
    @mkpmkp718 2 месяца назад +67

    പ്രത്യേക സാഹചര്യം, എല്ലാ പട്ടാളംകാർക്കും യൂണിഫോം ധരിക്കാം, റിട്ടർഡ് ആയവർ യൂണിഫോം സൂക്ഷിക്കുന്നവർ ആണ് ഏത് അടിയന്തിര സാഹചര്യം ഉണ്ടായാൽ റീകാൾ ഉണ്ട് അവർക്ക് ഇടാൻ യോഗ്യത ഉണ്ട് , എന്റെ പരിമിത അറിവ് നാട്ടിൻപുറത്തു കാണുന്ന കൊണ്ട് പറഞ്ഞത്

    • @sky9719-t9z
      @sky9719-t9z 2 месяца назад

      You are wrong.. only re call for reserved force.uniform cannot use if not on duty..i am with defence Bomb squad investigation

    • @GdhiofmU
      @GdhiofmU 2 месяца назад

      ​@@sky9719-t9zyou are wrong

    • @mkpmkp718
      @mkpmkp718 2 месяца назад +1

      My relatives mostly work in defence forse as officers and soldiers active /retd they keep dress still ,,, so i

  • @GopalanMambily-qk7rz
    @GopalanMambily-qk7rz 2 месяца назад +10

    റിട്ടയേർഡ് സൈനികർ ശ്രീ മേജർ രവിക്ക് പിന്തുണ നൽകണം, നിങ്ങളേവരും മേജർ രവി ആകണം, ആയിരിക്കണം , നമസ്തേ , ജയ് ജവാൻ, ജയ് ഭാരത് 🙏🙏🙏🙏🙏🌹🌹🌹🌹

  • @GdhiofmU
    @GdhiofmU 2 месяца назад +101

    വയനാട് ദുരിതത്തിന്റെ മറവിൽ നാട്ടിൽ ചിലർ ആരാജകത്വo സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മോഹൻലാലിന് എതിരെ ഉള്ള ആക്രമണം അത് വ്യക്തമാക്കുന്നു. ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്.?

    • @nature5686
      @nature5686 2 месяца назад

      മത
      മൗലികവാദികൾ
      പ്രശ്നം
      സൃഷ്ടിക്കാൻ
      ശ്രമിക്കുന്നു
      എന്ന്
      സംശയിക്കേണ്ടിയിരിക്കുന്നു

    • @josevj-gk9fw
      @josevj-gk9fw 2 месяца назад

      ഈ പറിഞ്ഞ മേത്തന്മാരെയും, മാക്രികളെയും നിലക്കുനിർത്തിയില്ലെങ്കിൽ കേരളം ഒരു ഇറാനോ, ഗസായോ ആക്കി മറ്റും ഈ അവരാത്തങ്ങൾ അതിനുമുൻപ് കേന്ദ്രം ഭരണം ഏറ്റെടുത്തു പട്ടാളത്തെ ഇറക്കിയില്ലെങ്കിൽ പലതും സംഭവിക്കും, പിന്നെ കരഞ്ഞിട്ട് കാര്യമില്ല 👹👹

  • @bindukr4952
    @bindukr4952 2 месяца назад +38

    സാധാരണക്കാരനെ യീ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു സർ യിങ്ങനെ വാർത്ത വന്നത് കൊണ്ട് അറിയാൻ കഴിഞ്ഞു മേജർ സാറിന് ബിഗ് സല്യൂട്ട് 🙏🙏🇮🇳

  • @unniunnikrishnan2591
    @unniunnikrishnan2591 2 месяца назад +62

    നാട്ടിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ 😮

  • @abrahamv.k5374
    @abrahamv.k5374 2 месяца назад +25

    പട്ടാളത്തിനെപ്പറ്റി ഒരു ചുക്കുമറിയാത്ത ഒരു പറ്റം ആൾക്കാരെ ജമ്മുകാശ്മീരിലോട്ട് വിടണം.

  • @praveenshankar1862
    @praveenshankar1862 2 месяца назад +69

    അന്തംസ് അവരുടെ പാർട്ടി അല്ലാത്ത ആർക്കെതിരെയും എന്തും പറയും. അതിനുള്ള അവകാശം അവർക്ക് മാത്രം സ്വന്തം 😂

  • @renukacc1159
    @renukacc1159 2 месяца назад +46

    പ്രകൃതിദുരന്തത്തിനെ പോലും ആഘോഷമാക്കുന്ന/ രാഷട്രീയ ആയുധമാക്കുന്ന നമ്മുടെ മലയാളികളുടെ ഒരു ദുരവസ്ഥ - ഒരു State ലും ഈ അവസ്ഥ ഉണ്ടാകില്ല', ഒരു രാജ്യത്തും ഉണ്ടാകില്ല. അത്രയും അധപ്പതിച്ചു നമ്മുടെ നാട്

    • @bennyjoseph1558
      @bennyjoseph1558 2 месяца назад +3

      മലയാളി ഒരിക്കലും നന്നാവുകേല അത് സത്യമാണ് കഷ്ടം എന്നല്ലാതെ എന്തു പറയാൻ

    • @LOVE-ns8kx
      @LOVE-ns8kx 2 месяца назад

      ​@@bennyjoseph1558nannakum partikaru.. 😂l😊

  • @aneesh103
    @aneesh103 2 месяца назад +58

    അത് യൂണിഫോം അല്ല അതിൽ മേജർ rank വച്ചിട്ടില്ല...
    പിന്നെ അയാൾ ഒരു ex army അല്ലെ

  • @dhanalakshmik9661
    @dhanalakshmik9661 2 месяца назад +3

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സത്യം പുറത്തു പറയുന്നത് ഇത്തരക്കാർക്ക് പറ്റാത്തതു കാരണം ആണ് അവർ ഓരോന്ന് വിളിച്ചു പറയുന്നത് ❤ എസ്സ് ജീ യ്ക്കും മേജർ രവി സാറിനും നല്ല കാര്യങ്ങളൾ ചെയ്യുന്നവരെ വിമർശിക്കുന്നത് ❤ ഒരു ദുരന്ത ഭൂമിയിൽ സഹായം എത്തിച്ചു കൊടുക്കുന്ന വരെയും മുടക്കുന്നത് ❤

  • @GdhiofmU
    @GdhiofmU 2 месяца назад +55

    വയനാട്
    ദുരിതത്തിന്റെ
    മറവിൽ
    നാട്ടിൽ
    ആരാജകത്വവും
    സൃഷ്ടിക്കാൻ
    ശ്രേമിക്കുന്നു.
    മോഹൻലാൽ ന്
    എതിരെ ഉള്ള ആക്രമണം
    അതിന്
    അടിവര
    ഇടുന്നു

    • @nature5686
      @nature5686 2 месяца назад

      സത്യം ആരോ പ്ലാൻ ചെയ്ത് കളിക്കുന്നുണ്ട്. അത് ഉറപ്പ്. മത മൗലികവാദികൾ ആണ്

  • @veekayrm
    @veekayrm 2 месяца назад +30

    മാമ മാദ്ധ്യമങ്ങൾക്ക് ഈയിടെ ആയി വിര ശല്യം കൂടുന്നു!!!

    • @shibukuriakose8957
      @shibukuriakose8957 2 месяца назад

      പിരിവിൻ്റെ ഓഹരി കിട്ടുമായിരിക്കും.....😂

  • @SureshKm-u8n
    @SureshKm-u8n 2 месяца назад +5

    മേജർ രവി സാർ ഈ നാടിനു വേണ്ടി ഒരുപാട് പൊരുതിയ പട്ടാളക്കാരൻ അദ്ദേഹം സേവനങ്ങൾ ചെയ്യാൻ മുന്നോട്ട് ഇറങ്ങുമ്പോൾ നല്ലൊരു വാക്കിൽ കൂടിയെങ്കിലും അവരെ അഭിനന്ദിച്ചു കൂടെ എന്തിനുവേണ്ടിയാണ് നിങ്ങളുടെ മനസ്സിനുള്ളിലെ ദുഷ്ട മനസിലെ വിഷം ചീറ്റി കൊണ്ടിരിക്കുന്നത് സ്വന്തം ജീവനെക്കാൾ വലുത് എൻറെ രാജ്യമാണെന്ന് കരുതി പൊരുതി മുന്നേറിയ മനസിന് മുന്നിലെ ബിഗ് സല്യൂട്ട് ജയ്ഹിന്ദ്

  • @anoopthomaz7430
    @anoopthomaz7430 2 месяца назад +16

    പട്ടാള യൂണിഫോം ഇട്ടതിനു പട്ടാളം പുരുഷുവിനു വരെ എതിരെ കേസ് എടുത്ത മരം കൊത്തി മോറൻ ആണ് നമ്മുടെ മ്യമാൻ വിജേഷ് ചെന്താരകം😇

  • @retnanandansivaraman
    @retnanandansivaraman 2 месяца назад +25

    Maj.Ravi was a permanent Army officer, patriot,ESM.I salute Maj.Ravi.Congratulations!

  • @AleenaAbhijith
    @AleenaAbhijith 2 месяца назад +27

    മറുനാടൻ എനിക്ക് ഒരു അപേക്ഷ ഉണ്ട്.
    ലാലേട്ടൻ ദുരന്തമുഖം സന്നർശിച്ച വീഡിയോ കണ്ട്. ചെകുത്താൻ എന്നാ. അപരനാമത്തിൽ ഉള്ള ഒരു പിതാവിന് മുൻപേ ജനിച്ച ഒരു കഞ്ചാവ് കുറെ അപവാദം പറഞ്ഞു. ആ പുന്നാര മോനെതിരെ ശക്തിയായി ന്യായമായ ഒരു വാർത്ത കൊടുക്കണം. എനിക്ക് അത്രക്ക് വിഷമം ഉണ്ട്. ഞാൻ ഒരു വികലങ്കയാണ്. എനിക്ക് ലാലേട്ടനേ പറയുന്നത് ഇഷ്ടമല്ല.

    • @malleenadhnk7214
      @malleenadhnk7214 2 месяца назад +3

      കേസ് കൊടുക്കണം... മേജർ രവി ഇതിന് മുൻകൈ എടുക്കണം

    • @GdhiofmU
      @GdhiofmU 2 месяца назад +3

      @@AleenaAbhijith കേസ് എടുത്തു NIA കൊണ്ട് പൂട്ടിച്ചാൽ ഇവനെ ഒക്കെ ഫണ്ടിങ് ചെയ്യുന്നവരെ പിടിക്കാൻ സാധിക്കും. അതിന് കേരള ബിജെപി മുൻകൈ എടുക്കണം

  • @josephjames4408
    @josephjames4408 2 месяца назад +31

    C. P. M. ൻ്റെ കാര്യം പറഞ്ഞാൽ ചിരിക്കാൻ അല്ലാതെ വേറൊന്നു പറയാൻ ഇല്ലാ.😂😂😂😂

    • @lakshamanpv4358
      @lakshamanpv4358 2 месяца назад +3

      ചിക്കാനല്ല ചർദിക്കാൻ

    • @GdhiofmU
      @GdhiofmU 2 месяца назад +3

      @@josephjames4408 അവരുടെ കാലം കഴിഞ്ഞു എന്ന് അവർക്കു നല്ല ബോധ്യം ഉണ്ട്. അതാണ്‌ ഈ അങ്കലാപ്പ് 😂😂😂

    • @jijymjohn
      @jijymjohn 2 месяца назад +1

      നമ്മുടെ വിദ്യാഭ്യാസ മന്ത്രി അവിടെ പോകുന്നുണ്ട്.

  • @binuj4060
    @binuj4060 2 месяца назад +26

    അങ്ങനെ എങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ കാണാൻ പോകുമ്പോൾ സൈനിക uniform അണിഞ്ഞാണല്ലോ പോകാറുള്ളത് . അദ്ദേഹത്തിന് എതിരെ കേസ് എടുക്കുമോ ? ഒന്നുമല്ലങ്കിലും Major Ravi ഒരു പട്ടാളക്കാരാനായിരുന്നു. അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്.

    • @sajikumar4550
      @sajikumar4550 2 месяца назад

      Modiji...Army..uniform..ittu..keralathil..vannal..case..edukkumo...Arrest..cheyyumo.....Thookky..kollumo..kashtam..

    • @sugesanchathoth7238
      @sugesanchathoth7238 2 месяца назад

      റിട്ടേർഡ് ചെയ്താൽ അ യൂണി ഫോം ഉപയോഗിക്കുമോ ,എനിക്കറിയില്ല , അങ്ങനെ ആണെങ്കിൽ ഇവിടത്തെ SI, CI , ഇവർക്ക് ഇപ്പോഴും stationail കയറി ഇറങ്ങാമല്ലോ യൂണി ഫോം ഇട്ടിട്ട് , ഇതിനു ഒരു വേവസ്ത ഒന്നും ഇല്ലേ ജോലിക്ക്

    • @ajikumar3495
      @ajikumar3495 2 месяца назад

      @@binuj4060 Dear Sir, Hon'ble PM is not Supreme Commander of Armed Forces. He is just head of Parliament only. He is also not authorised to wear Army Uniform. But Modi never wear full Army Uniform. He is just wearing a combat Jacket and a Cap only, I think so. Oru Pattalakkaran veroru pattalakkaranu support cheyyunnatil oru thettum illa. Njanum oru ex thanneyanu. Support cheyyunnatil bahumanikkunnu. But there should be some logic.

    • @ajikumar3495
      @ajikumar3495 2 месяца назад

      @@binuj4060 Also Hon'ble PM is not authorised to wear a grad gear with Ashoka Sthampa. Again Hon'ble PM is a civilian not the Supreme Commander of the Armed Forces. Citizen can object about his Army Uniform.

  • @akvnair4106
    @akvnair4106 2 месяца назад +1

    ഷാജൻ സാർ സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. 🙏

  • @Rajprasad-hc1yz
    @Rajprasad-hc1yz 2 месяца назад +16

    ദുരിതാശ്വാസ നിധിയിലേക്ക് കാശ് വരുന്നില്ല എന്ന്‌ അറിഞ്ഞതെ മുഖ്യന്റെ കിളി പോയി ഇരിക്കുക ആണ്.

  • @jayalaln.g473
    @jayalaln.g473 2 месяца назад +18

    വയനാടിൽ landslide മാത്രമല്ലേ ഉണ്ടായുള്ളൂ. കേരളം ഒരു പടു കൊക്കയിൽ വീണിരിക്കുന്നു. ഇനിയൊരു തിരിച്ചു വരവ് ഇല്ല.

  • @aniyansvlog2468
    @aniyansvlog2468 2 месяца назад +24

    പരാതി കൊടുത്ത ആൾക്ക് കോടതി പിഴ കൊടുക്കും

  • @padminidivakaran4333
    @padminidivakaran4333 2 месяца назад +4

    A big salute to you Shajan sir big salute (വളരെ കൃത്യമായി കാര്യങ്ങൾ അറിയിക്കുന്നതിൽ)

  • @കീലേരിഅച്ചു-ഭ3ഴ
    @കീലേരിഅച്ചു-ഭ3ഴ 2 месяца назад +43

    അതെ മുഖ്യ മാപ്ര കളെ മാറ്റി online മാപ്ര കളെ ആണ് ജനങ്ങൾക്ക് കുറച്ച് വിശ്വാസം... 👍🏻

  • @sreekala1827
    @sreekala1827 2 месяца назад

    🎉 Supper.❤ ഇങ്ങനെ ഉള്ള news ആണ് വേണ്ടത്.

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 2 месяца назад +19

    ഒരു പുല്ലനും ചൊറിഞ്ഞട്ടും കാര്യമില്ല

  • @dhaneshpm7011
    @dhaneshpm7011 2 месяца назад +1

    മേജർ രവി അതിന് തികച്ചും അർഹനാണ് 👍

  • @remeshnair297
    @remeshnair297 2 месяца назад +26

    വിരമിച്ച പട്ടാളക്കാരെ ആർമി വയനാടിന്റ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ വിളിച്ചിരുന്നു... ആ പോയ വിരമിച്ച പട്ടാളക്കാരും ധരിച്ചിരുന്നത് പട്ടാള വേഷം ആണ്... അതുകൊണ്ട് ആർക്കാണ് ഇത്ര ബുദ്ധിമുട്ട് മേജർ രവി ഒരു വിരമിച്ച സൈനികൻ ആണ് അവർക്ക് പട്ടാള വേഷം ധരിക്കുന്നതിൽ വിലക്കില്ല പിന്നെ ഇവിടെ ഉള്ള ചില കുറകൾക്ക് മറ്റൊന്നും പറയാനില്ല അതുകൊണ്ടാ ഇത്തരം മണ്ടത്തരങ്ങൾ വിളമ്പുംന്നത്

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 месяца назад +2

    അസൂയ ക്ക് മരുന്നില്ല. മേജറായിരുന്ന രവി സാറിൻ്റേയും മോഹൻലാലിനും നല്ല മനസിന് അഭിനന്ദനങ്ങൾ 🌹. വാലും തലയും ഇല്ലാതെ മാദ്ധ്യമങ്ങൾ സത്യസന്ധത ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്.

  • @shajuchikkup3847
    @shajuchikkup3847 2 месяца назад +14

    വിവരം ഇല്ലാത്തവൻമാർ ആണ് ഇങ്ങനെ കുരയ്ക്കുന്നത് പട്ടാളക്കാരൻ മരിയ്ക്കുബോഴും പട്ടാളക്കാരനായിട്ടാണ് പോകുന്നത്

  • @RajendraNanu-k7z
    @RajendraNanu-k7z 2 месяца назад +1

    മേജർ രവി സാർ ബിഗ് സല്യൂട്ട് 🙏🌹🙏

  • @gkkpillai6114
    @gkkpillai6114 2 месяца назад +8

    റിട്ടയർ ചെയ്തു വരുബോൾ ഒരു ജോഡി യൂണിഫോം കൂട്ടത്തിൽ കൊണ്ട് വരാം, അത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള അനുവാദം ഉണ്ട്!! ഒരു കാരണവശാലും ഇങ്ങനെ യൂണിഫോം ഇട്ട്, രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകാതിരുന്നാൾ മതി!!

  • @meenakumarimeena6311
    @meenakumarimeena6311 2 месяца назад +4

    Mr Sajan നിങ്ങൾ ഉള്ളത് കൊണ്ട് സത്യം ഞങ്ങൾ അറിയുന്നു Great Sajan Big salute ❤️❤️🌹❤️❤️

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 2 месяца назад +3

    Maj രവിസാറിനെ പോലുള്ളവരാണ് മറ്റ് സാദാരണപട്ടാളക്കാർക്ക് സർവീസ് ചെയ്യാൻ പ്രചോതനമാകുന്നതു

  • @gopalaramanpkm6225
    @gopalaramanpkm6225 2 месяца назад +1

    Hai. Thank you very much Maj Ravi Sir and Shajan Scaria.

  • @naveenkuninamkanddypandara4157
    @naveenkuninamkanddypandara4157 2 месяца назад +12

    Big-Salute Major Sir and Lal Sir.

  • @vasanthan9210
    @vasanthan9210 2 месяца назад +10

    Big salute. Major. Revi. Sir 👍👍👍

  • @susanmanavalanmathen7736
    @susanmanavalanmathen7736 2 месяца назад +6

    A BIG "SALUTE" My Most Respected Dearest MAJOR Sahib
    Jai Hind Jai BHARATH
    GOD 🙏 Bless 🙌

  • @SahadevanASahadevanA
    @SahadevanASahadevanA 2 месяца назад +12

    വ്യാജ പരാതികളും ആരോപണങ്ങളും നടത്തുന്നവർക്കെതിരെ കേസെടുക്കണം

  • @അസുരൻ.1234
    @അസുരൻ.1234 2 месяца назад +20

    രാജ്യ ദ്രോഹികൾ മൊത്തം സൈന്യത്തിലും റെയിൽവേ ഇലും എങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പറ്റും എന്ന് നോക്കി നടക്കുക ആണ്

  • @nkrishnakumar7415
    @nkrishnakumar7415 2 месяца назад +8

    കഴിഞ്ഞ പ്രളയ സമയത്ത് രക്ഷാ പ്രവർത്തനം നടത്തുന്നവർ യൂണിഫോം ഇടാൻ പാടില്ല എന്ന് ഓർഡർ ഇറക്കിയ സര്ക്കാര് ഇവിടെ ഉണ്ട്. ആർഎസ്എസ് പ്രവർത്തകരുടെ സേവാ പ്രവർത്തനം കണ്ട് വിറളി പൂണ്ട കുറച്ചു പേരുടെ പണി ആയിരുന്നു

  • @leealias2977
    @leealias2977 2 месяца назад +4

    മേജർ രവിക്കു ദീർഘയുസു നേരുന്നു ❤

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад +4

    മേജർ രവി... മേജർ തന്നെ 👌👌👌

  • @subhashammini2552
    @subhashammini2552 2 месяца назад +4

    മേജർ രവി രാജ്യസ്നേഹി

  • @ipankajakshan3098
    @ipankajakshan3098 2 месяца назад +2

    Well said. Congrats

  • @yogyan79
    @yogyan79 2 месяца назад +6

    ജയ് ഭാരത്🇮🇳🇮🇳🇮🇳🙏

  • @suboshbose8307
    @suboshbose8307 2 месяца назад +1

    ഏറ്റവും സഹിക്കാൻ പറ്റാത്തത് ചെകുത്താൻ വീഡിയോ ആണ് 🙏🙏🙏🙏🙏എന്ത് മനുഷ്യനാണ്...... ലാലേട്ടനെ എത്ര മോശമായാണ് അവൻ വീഡിയോ യൂട്യൂബിൽ ഇട്ടത് 🙏

  • @sekharanpyngoth3095
    @sekharanpyngoth3095 2 месяца назад +8

    രാജ്യം നേരിടുന്ന ഏത് അടിയന്തിര പ്രതിസന്ധിഘട്ടത്തിലും, ദുരന്തമുഖത്തും കേന്ദ്ര പ്രതിരോധ സേനയിലെ ഏതൊരു വിരമിച്ച പട്ടാള ഓഫീസർക്കും കേന്ദ്ര ഗവർമ്മെൻ്റിനെ സ്വയമേവയോ, അദ്യർത്ഥന മാനിച്ചോ തന്നാൽ കഴിയുന്ന ഏതൊരു സഹായവും ചെയ്യാൻ
    യാതൊരു തടസ്സവുമില്ല. അത് അവരുടെ കടമയാണ്. അദ്ദേഹം ധരിച്ചത് പട്ടാള യൂണിഫോമായി തോന്നുന്നില്ല.....

  • @ksarun08
    @ksarun08 2 месяца назад +3

    Oru പട്ടാളക്കാരൻ മരണം വരെ പട്ടാളക്കാരൻ തന്നെയാണ്....

  • @saigathambhoomi3046
    @saigathambhoomi3046 2 месяца назад +7

    മേജർ രവി, ബി ജെ പി ആയത് കൊണ്ട് അൽപ്പം അനിഷ്ടം ഉണ്ട്.. പക്ഷെ യൂണിഫോം അണിഞ്ഞാൽ തന്നെ വല്യ കുഴപ്പം ഒന്നും കാണുന്നില്ല. ഇദ്ദേഹം അണി ഞ്ഞിരിക്കുന്നത് യൂണിഫോം അല്ലല്ലോ 🤔❤️❤️❤️

  • @Vibgior10
    @Vibgior10 2 месяца назад +9

    മാധ്യമങ്ങൾക്ക് എന്നും വിവാദങ്ങൾ വേണം. അത്രമാത്രം😂

  • @221B-Bakerstreett
    @221B-Bakerstreett 2 месяца назад +6

    മേത്തന്മാർക്ക് ഒക്കെ പട്ടാളക്കാരോട് എപ്പോഴാ സ്നേഹം വന്ന് തുടങ്ങിയത്‌. കശ്മീരില്‍ ഭീകരരെ കൊന്നു തള്ളിയപ്പോൾ അവിടുത്തെ ജനങ്ങളെ ദ്രോഹിക്കുന്നൈ എന്ന് പറഞ്ഞവന്മാരാ😂

  • @dineshkrishna4102
    @dineshkrishna4102 2 месяца назад

    ആത് പോലും അറിയാത്ത മലയാളികൾ ഉണ്ട് സാർ കേരളത്തിൽ അതാണ് സംഭവിച്ചത് 👍👍👌🔥സാജൻ സാർന് ബിഗ് സല്യൂട്ട് 👍

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 2 месяца назад +6

    Major ravi sir Big salute ❤❤❤

  • @nithyaranjith1754
    @nithyaranjith1754 2 месяца назад

    ഒന്നും ചെയ്യാൻ പറ്റില്ല 💕💕💕ആർമി 👌🏻👌🏻

  • @lathikakumari8330
    @lathikakumari8330 2 месяца назад +6

    വിവരമില്ലായ്മ ഒരു കുറ്റമല്ല mr ഷാജൻ😭😭😭

  • @shobindastly
    @shobindastly 2 месяца назад +2

    ഷാജൻ സാർ അദ്ദേഹത്തെ വിളിച്ചത് വളരെ നല്ല കാര്യം. കേരളത്തിലെ മറ്റു ചില മാധ്യമങ്ങളുടെ കാര്യം ആലോജിക്കുമ്പോൾ വളരെ കഷ്ട്ടം തോന്നുന്നു.

  • @krishnanaruketty9346
    @krishnanaruketty9346 2 месяца назад +4

    ആദ്യമായി അരുൺ കുമാർ എന്ന അമൈരശിരസ്കൻ എന്ന കീടം ഒരു വിവരവും ഇല്ല.

  • @padmanabhnambiar5225
    @padmanabhnambiar5225 2 месяца назад +6

    ഒരു നാച്ചുറൽ കലാമിറ്റി സമയത്തു റിട്ടയേർഡ് ഒഫീഷ്യൽസിനു യൂണിഫോം ധരിക്കാം

  • @krishnanaruketty9346
    @krishnanaruketty9346 2 месяца назад +4

    ഈ കേസ് കൊടുത്തവൻ മനോരോഗി യാണ്.

  • @AnilKumar-xp7uo
    @AnilKumar-xp7uo 2 месяца назад +5

    ഒരു വോട്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഉള്ള പ്രശനം നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല 😢😢😢😢

  • @happygolucky4439
    @happygolucky4439 2 месяца назад +5

    Your corect 🙏🙏🙏🙏🙏

  • @krishnakumarmantharathil6240
    @krishnakumarmantharathil6240 2 месяца назад +1

    WIN WIN INDIAN ARMY greattttttt MR ShajaN

  • @rajesha5199
    @rajesha5199 2 месяца назад +5

    Maj Ravi sir Jai hind

  • @regikurian4704
    @regikurian4704 2 месяца назад

    Well said Shajan

  • @RAVAN-sv3yk
    @RAVAN-sv3yk 2 месяца назад +48

    😂😂ശിശു ഭോഗിയുടെ വർഗ്ഗത്തിന്റെ പട്ടാളം സ്നേഹം നന്നായി അറിയാം സാജൻ 👍👍👍2014കശ്മീർ flood relief ഉദാഹരണം 👍👍ഇവിടെ ഹിന്ദൂ ക്രിസ്ത്യൻ ഉള്ളത് കൊണ്ട് വയനാട്ടിൽ ബുള്ളറ്റ് പ്രൂഫ്, ഹെൽമെറ്റ്‌, ammunition, rifile ഒന്നും വേണ്ടായിരുന്നു 👍👍ടീ ഷർട്ട്‌ പാന്റ്, boot മതി 👍👍

    • @sajeevanp.s.7695
      @sajeevanp.s.7695 2 месяца назад +2

      ഉസ്താദ്, മുക്രി

  • @shibukuriakose8957
    @shibukuriakose8957 2 месяца назад +3

    സർക്കാരിൻ്റെ കുഴലൂത്തുകാരായി മാധ്യമങ്ങളും പ്രവർത്തിക്കുന്നു..... സത്യം അറിയണമെങ്കിൽ സോഷ്യൽ മീഡിയ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു....

  • @digitronicsdigitalelectron3910
    @digitronicsdigitalelectron3910 2 месяца назад +4

    സ്വാഭാവികം🤔🤔🤔നന്നാവുന്നത് അംഗീകരിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുള്ളത് കൊണ്ട്🤔🤔🌹🌹