ഉപ്പുമാവ് ഇനി എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാം 😋 | Rava uppumavu recipie | Village Spices

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #uppumavu #upmarecipe #villagespices

Комментарии • 524

  • @bijusankar2126
    @bijusankar2126 2 года назад +101

    ചേട്ടന്റെ സംസാരം മാത്രം മതി, ഞങ്ങളുടെ മനസ്സും വയറും നിറയാൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jipsyvymel2681
    @jipsyvymel2681 2 года назад +258

    നിങ്ങൾ എന്തു ഉണ്ടാക്കിയാലും ഞങ്ങൾ കാണും സ്നേഹത്തോടെ യുള്ള സംസാരവും നിഷ്കളങ്കതയും അതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത് ok all the best 👍👍

    • @premilapremi8660
      @premilapremi8660 Год назад +4

      🌹

    • @jollyannie
      @jollyannie Год назад +3

      Correct

    • @manjuthomas3573
      @manjuthomas3573 Год назад +3

      Correct

    • @roshnikt4166
      @roshnikt4166 Год назад +4

      Athe .....👍

    • @lavender1232
      @lavender1232 Год назад +2

      അതേ ആ പാവവും രക്ഷപെടട്ടെ, ഗോതമ്പിന്റെ നുറുക്കല്ലേ, ഇതിന്റ മറ്റുപ്രോഡക്റ്റിനേക്കാൾ നല്ലതു റവ തന്നെ, ഞാൻ കൂടുതലും use ചെയ്യാറുണ്ട് 👍😍😻

  • @Zohra846
    @Zohra846 2 года назад +120

    ഞങ്ങൾക്ക് അറിയാമെങ്കിലും താങ്കളുടെ പാചകം എന്തായാലും കാണും. ഇനിയും കാത്തിരിക്കുന്നു 👏👏

    • @niflac.v2087
      @niflac.v2087 11 месяцев назад

      Mashallah mashallah mashallah mashallah mashallah mashallah mashallah ❤❤❤❤❤❤❤❤

  • @sherujose1846
    @sherujose1846 Год назад +21

    വളരെ ഉപകാരം. ഞാൻ എത്ര ഉണ്ടാക്കിയാലും ശരിയാകാത്ത ഒരു ഐറ്റം ആണ്. ഇനി ചെയ്തു നോക്കണം. Thank you brother

  • @vinivini7599
    @vinivini7599 2 года назад +31

    എത്ര സിമ്പിളായാലും കുഴപ്പമില്ല. ഞങ്ങൾ കാണും. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നു.

  • @nishamol623
    @nishamol623 Год назад +3

    ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട് ചേട്ടന്റെ നിഷ്കളങ്കമായ ചിരിയോടുകൂടിയുള്ള സംസാരം കാണുമ്പോൾത്തന്നെ മനസും നിറയും ഒപ്പം പാചക കൂട്ടിന്റെ രഹസ്യവും നന്നായി വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @geethamenon2597
    @geethamenon2597 Год назад +18

    നല്ല സൂപ്പർ ഉപ്പുമാവ്....ചേട്ടൻെറ അവതരണം അതിലും സൂപ്പർ...
    പൊളിച്ചു ട്ടോ...👌👌😀

  • @chithrasuresh3427
    @chithrasuresh3427 2 года назад +21

    കപ്പലണ്ടി, കിസ്മിസ്, പൊട്ടു കടല ഇതൊക്കെ ചേർത്താലും രുചി കൂടും. അടിപൊളി ആയിട്ടുണ്ട്. thanks bro🙏🙏🙏

    • @kmsreejesh4951
      @kmsreejesh4951 Год назад

      super. കേൾക്കാൻ നല്ല രസമുണ്ട് മുഷിപ്പ് ഇല്ല

    • @abdhusamad6497
      @abdhusamad6497 Год назад

      അതെ

  • @nalinimk4803
    @nalinimk4803 Год назад +17

    ഒത്തിരി സന്തോഷം....ആയി...കാരണം..ഈ വെള്ളത്തിന്റെ...അളവ്..എനിക്ക്‌....അറിയില്ലായിരുന്നു...ഇപ്പൊ മനസ്സിലായി...കെട്ടോ....ആഹാ..അടിപൊളി......ആയിട്ടുണ്ട്.....നന്ദി...സന്തോഷം...🙇🙇👌👌👌😊😊😊😊സ്കൂളിലെ..ഉപ്പുമാവ്...ആഹാ..ആ രുചി...ഇപ്പോഴും... ഓർക്കുന്നു....😃

    • @sathisathi5048
      @sathisathi5048 Год назад +1

      വെള്ളത്തിന്റെ അളവ് correct അല്ല. last റവ വെന്തിട്ടുണ്ടാവില്ല.
      എന്നാലും ഉപ്പുമാവ് അടിപൊളി.👍😀

    • @sherlythomas5086
      @sherlythomas5086 Год назад

      @@sathisathi5048 uppmave suppet

  • @jinimoltelbin8874
    @jinimoltelbin8874 Год назад +2

    ഇതേ രീതിയിൽ ഞാനും ഉണ്ടാക്കി നോക്കി perfect ആയിട്ടു കിട്ടി. Thank you chettaa 😊

  • @sherlysingh2692
    @sherlysingh2692 2 месяца назад +1

    Very tasty 😋 soo yummy ❤

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 года назад +11

    ആശുപത്രിയിൽ നിന്നും വന്നിട്ട് ആദ്യം കാണുന്നത് ഇതാ 😍
    ഓമക്ക /കപ്ലങ്ങ കൊണ്ടുള്ള വിവിധ ഐറ്റംസ്. 🙏എനിക്ക് കഴിക്കാൻ പറ്റില്ല എങ്കിലും 😊

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +5

    നിങ്ങൾ എന്ത് ഉണ്ടാക്കിയാലും സൂപ്പർ ആണ്

  • @Apzvipi
    @Apzvipi 2 года назад +4

    Neyyil Reva varutheduthaal uppumavu soft aayirikum panjipolulla uppumaavu kitum. Kuzhanjirikilla. vtl Angne indakaaru.chettante recipe superrr kandaale ariyaam tasty uppumaavu aanenn.

    • @pkn875
      @pkn875 2 года назад +1

      ആണോ... ചെയ്തു നോക്കാം

  • @dennies6485
    @dennies6485 2 года назад +2

    Njan aadyamaayitt undakkiya food uppumavu aanu. Annu undakkiyappol paali poyi koode kazhicha friends nu ishttapedathe avar athu kalanju, njan valare vishamichu poyi . Pinneedu upmaavu undakki undakki athil expert aayi. Ippo adipoli aayi nalla taste il upmaavu undakkum .

  • @rajipillai6064
    @rajipillai6064 2 года назад +4

    എനിക്ക് അറിയാവുന്ന ഒരു പാട് കുഞ്ഞുങ്ങൾക്ക് ഇതൊന്നും അറിയത്തില്ലാ. അവർക്കൊക്കെ ഇത് പ്രയോജനപ്പെടട്ടേ. ഉപ്പുമാവ് സൂപ്പർ ആയിട്ടുണ്ട്😋👌

  • @sandeepas4182
    @sandeepas4182 2 года назад +23

    കൊള്ളാം നന്നായിട്ടുണ്ട്. വെള്ളം ഒരു ഗ്ലാസ്സ് റവക്ക് 2ഗ്ലാസ്സ് വെള്ളം ചേർത്ത് ഇളക്കി അടച്ചു വച്ചു 2,3മിനിട്ടു കഴിഞ്ഞു ഇളക്കി പൊടിച്ച് എടുത്താൽ ഉപ്പുമാവ് സോഫ്റ്റ്‌ ആകും. ഇല്ലെങ്കിൽ വെള്ളം ആവശ്യത്തിനില്ലാത്ത കാരണം ഉപ്പുമാവ് dry ആകും 😜

  • @BindhumolMol.S
    @BindhumolMol.S Год назад +1

    ഉപ്പു മാവ് ഉണ്ടാക്കിയത് അടിപൊളി ഞാൻ ഉണ്ടാകുമ്പോൾ അണ്ടിപരുപ്പും മുന്തിരി അൽപ്പം ഡാൽടാ കൂടിചേർക്കും നിങ്ങളുടെ നിഷ്കളങ്കമായ അവതാരമാണ് എല്ലാവരും ഇഷ്ടം പെടുന്നത് .. ചേട്ടൻ ഒരുപാടു ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹❤

  • @Ashoksarc
    @Ashoksarc 2 года назад +30

    ചേട്ടൻ സൂപ്പറാ ..... ഒരു വലിയ ശതമാനം ആളുകളും ഉള്ളുകൊണ്ട് വെല്യ ഷെഫുമാർ ആരിക്കും... ഈ പറഞ്ഞപോലെ ഉപ്പുമാവോ തോരനോ എന്തിനു ഇന്നാളിൽ ഉണ്ടാക്കിയ അവല് വിളയിച്ചത് പോലും ഒന്ന് ഉണ്ടാക്കാൻ ചാടി ഇറങ്ങുമ്പോൾ ഒന്ന് പകച്ചു പോകാറുണ്ട്... പലപ്പോളും അളവ് ആണ് ചതിക്കുന്നത് ... ചേട്ടൻ ആ കാര്യത്തിൽ ആണ് വ്യത്യസ്തൻ ആകുന്നത്... ഒരു പ്രവാസി എന്ന നിലയിൽ എനിക്ക് ഉള്ള അഭ്യർത്ഥന - ഇങ്ങെനെ ഉള്ള ചെറുകിട സെറ്റപ്പ് കൂടുതൽ ഉൾപ്പെടുത്തുക... ചാനൽ ഹിറ്റാക്കുന്ന കാര്യം നുമ്മ പ്രവാസികൾ ഏറ്റു.... ALL THE BEST 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jayasree4257
    @jayasree4257 2 года назад +19

    ഉപ്പുമാവ് അടിപൊളി ആയിട്ടുണ്ട്. ഇടക്ക് ഇതുപോലെ ഉള്ളതും ആയിക്കോട്ടെ. നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🙏🌹🌹🌹

  • @deltatotalfacilitiesmanage8487
    @deltatotalfacilitiesmanage8487 Год назад +12

    താങ്കളുടെ സംസാര രീതിയും പാചകവും ഒന്നിനൊന്ന് മെച്ചം🙏

  • @bijunisha6212
    @bijunisha6212 2 года назад +5

    ചേട്ടാ എന്നാ പാചകമാ supper👌👌👌👌👌👌👌👌👌👌

  • @Speakell1970
    @Speakell1970 Год назад +7

    ചേട്ടന്റെ പാചകവും അവതരണവും നന്നായിട്ടുണ്ട്. ഇത്രയും നിഷ്കളങ്കനായ ഒരാളെ ഞാൻ കണ്ടിട്ടേയില്ല

  • @jessythomas561
    @jessythomas561 2 года назад +3

    2 glass ravaku 2 glass water engilum ozhikanam . Upmavu super

  • @lalujose5175
    @lalujose5175 11 месяцев назад

    ചേട്ടന്റെ എളിമപെട്ട സംസാരവും ഒന്നിന് ഒന്നു മെച്ചപ്പെട്ട പാചകവും
    ഒന്നും പറയാനില്ല അടിപൊളി 😊😊

  • @Ambadikannan1994
    @Ambadikannan1994 2 года назад +12

    ഇതു ഒക്കെ അറിയാം എന്നാലും ഇക്കാടെ വീഡിയോ വന്ന അതു അപ്പോ തന്ന കണ്ടില്ലെങ്കിൽ ഒരു വിഷമം ആണ് എനിക്ക്. 🙂 റെസിപ്പി സൂപ്പർ 👌

  • @babykuttyraju7812
    @babykuttyraju7812 2 года назад +2

    Njan starting muthal ella episode Kandittund orupadu santhosham God bless you all

  • @jayarachel9584
    @jayarachel9584 Год назад +2

    സത്യം ചേട്ടാ വട്ടയിലയിൽ സ്കൂളിൽ നിന്ന് കഴിക്കുന്ന ഉപ്പുമാവിന്റ രുചി മറക്കാൻ പറ്റില്ല.

  • @rathigopalakrishnan1058
    @rathigopalakrishnan1058 Год назад +1

    നിഷ്‌ക്കളങ്കമായ സംസാരവും സ്നേഹവും ആണ് ഈ ചാനൽ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത്

  • @creativehub253
    @creativehub253 2 года назад +3

    എനിക്ക് പൊടിയായ്‌ട്ടുള്ള ഉപ്പുമാവ് ആണ് ഇഷ്ടം.ഞാൻ ചെറിയ ഉള്ളി ആണ് ഉപയോഗിക്കാറ്.

  • @racenda3118
    @racenda3118 Год назад +7

    സൂപ്പർ ഉപ്പുമാവ് . ചേട്ടന്റെ സസംസാരം അടിപൊളി

  • @Sharu201
    @Sharu201 2 года назад +1

    എനിക്ക് ഉപ്പു മാവ് ഇഷ്ടമില്ലാത്ത ആളാണ്. പക്ഷെ താങ്കൾ ഉണ്ടാക്കിയ ഉപ്പുമാവ് കണ്ടപ്പോൾ എനിക്ക് ഇത് പോലെ ഉണ്ടാക്കി കഴിക്കണം എന്ന് തോന്നി. 🙏🙏

  • @aqsa4694
    @aqsa4694 2 года назад +1

    ഇക്കാ, എന്റെ ചെറിയ മോന് ഉപ്പുമാവ് ഇഷ്ടമാണ്, മിക്കവാറും ഉണ്ടാക്കും, എനിക്ക് ബീഫ് ഫ്രൈ കൂട്ടികഴിക്കാനാണ് ഇഷ്ടം, അവൻ പഞ്ചസാര ഇട്ടും കഴിക്കും 👍താങ്ക്സ് ഇക്കാ 👍

  • @sunithaanil8435
    @sunithaanil8435 2 года назад +1

    Chetta supper,areyamengelum kanum ,oru santhoshama kanan

  • @sadathuismail9402
    @sadathuismail9402 4 месяца назад

    🌹🌹 തിന്നില്ലേലും കുഴപ്പമില്ല ചേട്ടന്റെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടു🌹🌹

  • @karthikmohan3330
    @karthikmohan3330 2 года назад +14

    Super 👍👍👍

  • @saritapreman5771
    @saritapreman5771 Год назад +6

    നല്ല മനുഷ്യൻ.. നല്ല presentation 👍❤

  • @preejirajeev2146
    @preejirajeev2146 2 года назад +1

    അങ്കിൾ വറുകുന്നതിന്റെ കൂടെ തേങ്ങയും വറുത്താൽ
    നല്ല രുചിയായിരിക്കും
    God bless you

  • @ms.prasannabhaskar2583
    @ms.prasannabhaskar2583 2 месяца назад

    Simplicity is your best ornament. God bless you 🙏🙏🙏

  • @soumya9164
    @soumya9164 2 года назад +2

    First like &coment 🥰🥰🥰🥰❤❤❤super.. Uppumav 👌👌👌👌👌

  • @vinodmathew7253
    @vinodmathew7253 10 месяцев назад

    ഇഞ്ചി ഒഴിവാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് ചേർക്കുന്നതാണ് എനിക്കിഷ്ടം. ഉപ്പ്മാവ് സൂപ്പർ🎉❤

  • @balachandrankj5492
    @balachandrankj5492 Год назад

    നസീർ നിങ്ങളേ പോലെ യുള്ള പാചക വിശദീകരണം ഒരിക്കലും ബോറടിക്കില്ല നിങ്ങളെ എനിക്കും എന്റെ വീട്ടുകാർക്കും ഒത്തിരി ഇഷ്ടം ആണ്.. ഈശ്വനുഗ്രഹം എന്നും നിങ്ങൾക്കൂണ്ടാകും.. സ്നേഹത്തോടെ.. ബാലേട്ടൻ.. ❤️

  • @sunithaanil8435
    @sunithaanil8435 2 года назад +1

    Athupole chettan taste nokunnathu kanan nalla rasama

  • @Raj-cw1eq
    @Raj-cw1eq 2 года назад +45

    ഈ ഉപ്പുമാവ് പൊളിച്ചു ❤️💙

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +14

    👍👍 soft tasty uppuma👍👌

  • @abhishekachu7749
    @abhishekachu7749 7 месяцев назад

    സൂപ്പർ ഉപ്പുമാവ് 👌👌👌 ഏട്ടന്റെ അവതരണം ഒരുപാട് ഇഷ്ട്ടമായി.

  • @vichithrarajesh7910
    @vichithrarajesh7910 2 года назад +2

    ikka ushaaaar
    fish biriyaani , waiting

  • @BalkeesAli-n1i
    @BalkeesAli-n1i Год назад

    Njanipol undakki nikki adipoliyantto ettante samasaram polethanne nalla softtan ❤❤❤

  • @Sufaira-sz6ph
    @Sufaira-sz6ph 5 месяцев назад

    ചെട്ടന്റെ ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @seenathwahab7672
    @seenathwahab7672 Год назад

    Thank you. ഒരു ഗ്ലാസ്‌ റവക്ക് 2ഗ്ലാസ് വെള്ളം ഒഴിച്ച് കട്ട ആയിട്ടാണ് ഞാൻ ഉണ്ടാക്കാറ്. ഇനി ഇങ്ങനെ undaakkum🙏

  • @ashafrancis9092
    @ashafrancis9092 Год назад

    Your sincere talk with the innocent smile like very much l recently started viewing your vedeos Thank you brother,
    God bless you

  • @hopethebest2645
    @hopethebest2645 Год назад

    Chetta adyamayi njan uppavu perfectly undakki. Thank you

  • @youbts8335
    @youbts8335 Год назад

    ഞാൻ ആദ്യമായ നിങ്ങളുടെ വിഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടം ആയി 🌹🌹🌹

  • @aymuaymu3791
    @aymuaymu3791 7 месяцев назад +1

    ALHAMDHULILLAH ETHPOLY UNDAKKY KAYICHU GOOD

  • @ummi9300
    @ummi9300 2 года назад +1

    ചമ്മന്തി ഉണ്ടാക്കിയാലും ഞങ്ങൾ കാണും 🥰🥰🥰

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад

    ഇത് പൊളിച്ചു ,ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ് ,എന്തായാലും ഞാനും ഉണ്ടാക്കൂം ,,

  • @sudheendranks1007
    @sudheendranks1007 Год назад +6

    Lovely expression and smile. God bless him with long life and good health.

  • @rajansk4045
    @rajansk4045 Год назад +2

    അടിപൊളി ഉപ്പുമാവ് കഴിച്ചില്ല ഉണ്ടാക്കിയത് കണ്ട് 👍💯

  • @udayabanucp7833
    @udayabanucp7833 Год назад +3

    Good one... വെള്ളം അൽപ്പം കൂടെ ആവാം

  • @SureshKumar-gl3gs
    @SureshKumar-gl3gs Год назад

    താങ്കളുടെ രസകരമായ അവതരണം ഇഷ്ടപ്പെട്ടു

  • @jalajanair4689
    @jalajanair4689 7 месяцев назад

    താങ്കൾ എന്തുണ്ടക്കിയാലും ടെസ്റ്റ് ചെയ്യും , നല്ല സ്വാദ് ആണ്
    ഉപ്പുമാവും നന്നായിട്ടുണ്ട്.

  • @kpgeethavarma
    @kpgeethavarma Год назад +3

    നല്ല അവതരണം. ഉപ്പുമാവ് അടിപൊളി.

  • @jyothishv8836
    @jyothishv8836 2 года назад +4

    എനിക്ക് കട്ടിയായുള്ള ഉപ്പുമാവ് ആണ് ഇഷ്ടം 😍

  • @radhakrishnan3274
    @radhakrishnan3274 Год назад +1

    Easy preparation and tasty uppumav..superb

  • @pengraphics4036
    @pengraphics4036 2 года назад +6

    ആഹാ ❤️❤️❤️ഇങ്ങനെ ആയിരുന്നോ ഇത് യുണ്ടാക്കേണ്ടത്.. 😭😭ഞാൻ എന്ന് ഉപ്പുമാവ് ഉണ്ടാക്കിയാലും കട്ട പിടിക്കുമായിരുന്നു. ഇപ്പൊ സംഗതി പിടികിട്ടി... ഒരുപാട് നന്ദി. ഇപ്പൊ ഞാൻ വേറെ ഒരു പാചക ചാനലും കാണാറില്ല. ചേട്ടന്റ ഈ ചാനൽ മാത്രമേ കാണാറുള്ളു കാരണം സംസാരം ഒരിക്കലും ബോർ അടിക്കുന്നില്ല. താങ്ക്സ് ചേട്ടാ. നല്ല അടിപൊളി ആയിട്ട് അവൽ നനക്കുന്ന വീഡിയോ ഒന്ന് ചെയ്യണം കേട്ടോ ❤️❤️❤️👍👍👍

    • @accammamathew4803
      @accammamathew4803 Год назад

      Ulli ellam varuthittu rava ettu onnu varuthitt choose vellum kanakinnu ozhichu nallavannam uppum Kari leaves ettu ellaki edukku. Nalla uppumavu undakkam..another easy tip..

  • @anjushappiness
    @anjushappiness Год назад

    Upmav alltime favt...adipoli aytund...pazham kooty kazhikan achanu mathre ishtamullu..
    Enik upmav kazhikan manga achar, naranga achar, papadam, kerala mixture kooty upmav kazhchtundo..super aane..pinne upma kadala cury, greenpeas cury, mutta roast ellam favt...elupathil undki kazhikan anu upmav..ennalum adipoli curys undel soooper....innu rathri upmav undki kazhcht bakki karyam❤️❤️❤️
    Cashews, peanuts, kadala parippu ellam cherthu undakkiyalum super aanu
    Chettan parnjapole kurch manjapodi , koode podi ayt arinja oru pazhutha thakkali koode savalayudeyum , carrotnte koodeyum cherthu undakkiyalum upma super..curry illathe kazhikam..
    Upmavinte akthu chicken 65 pichi pichi ittu kazhikan adipoli..
    Upmav my fvt❤️❤️❤️
    Coffee house style masala dosa nd cutlet chettn undakunathu kanan agraham und...❤️❤️

  • @limeshmadhusudanan4320
    @limeshmadhusudanan4320 Год назад

    ഉപ്പുമാവ് കഞ്ഞി ആയിപോയി മുൻപ് ഉണ്ടാക്കിയപ്പോൾ ഇനി കുഴപ്പമില്ല ധൈര്യമായി ഉണ്ടാക്കും

  • @mariammathomas5527
    @mariammathomas5527 Год назад +3

    Thank you so much Sir I like your recipes 🙏👌🙏👌

    • @NaseemaNasi-ez5qw
      @NaseemaNasi-ez5qw Год назад

      ഇക്കാ ഉപ്പുമാവ് അടി പൊളി ജാട ഇല്ലാത്ത അവധാരണം വിനയം വളരെ ഇഷ്പ്പെട്ടു

  • @sumayyaanwar4855
    @sumayyaanwar4855 2 года назад +5

    ഇക്കാന്റെ സംസാരം കേൾക്കാൻ നല്ലതാണ് 😍

  • @salam20051
    @salam20051 Год назад +3

    Excellent and simple presentation... ❤

  • @samuelyohannan5431
    @samuelyohannan5431 Год назад

    Sir your speaking is love and good talking and no one is boring

  • @mariyamtaste2695
    @mariyamtaste2695 8 месяцев назад

    ഉപ്പുമാവ് മുളക് ചാറും അടിപൊളി combo ആണ്

  • @mollysuraj7274
    @mollysuraj7274 2 года назад +11

    Nice… you explained it very well🙏

  • @kurafimedia
    @kurafimedia 11 месяцев назад +1

    നിങ്ങളുടെ സ്വഭാവം കണ്ടാൽ ഈ വീഡിയോ കാണാതിരിക്കാൻ കഴിയുകയില്ല ആരെയും നല്ല സ്വഭാവമാണ്

  • @anjalianoop3748
    @anjalianoop3748 2 года назад +16

    അങ്കിൾ ഉണ്ടാക്കുന്ന റെസിപി കാണുന്നതിലും അങ്കിളിന്റെ സംസാരവും നിഷ്കളങ്കതയോടെയുള്ള പ്രെസെന്റാഷനും ഒക്കെ കാണാനാ ഞാൻ ഈ വീഡിയോ കാണുന്നെ എനിക്ക് അച്ഛൻ ഇല്ല അങ്കിളിനെ കാണുമ്പോൾ അതുപോലെ ഒരു ഫീൽ ആണ് 😞ഒരുപാടുഷിഷ്ടമാണ്

  • @jayamol5456
    @jayamol5456 Год назад

    ചേട്ടന്റ അവതരണം കണ്ടിരിക്കാൻ നല്ല രസം ഉണ്ട്🎉🎉

  • @lintounni5583
    @lintounni5583 Год назад +2

    Serikkum kananan thonnum innocent manushyan 🙏🙏🙏

  • @appucookiessvlog
    @appucookiessvlog 2 года назад +1

    എപ്പോഴും കാണാറുണ്ടേ. കമന്റ് ഇടാറില്ല. സൂപ്പർ ഉപ്പ്മാവ്

  • @deepadeepa8320
    @deepadeepa8320 2 года назад +8

    അടിപൊളി ഉപ്പുമാവ് 👌👌👌

  • @prasannanchithragadan540
    @prasannanchithragadan540 Год назад

    ചേട്ടൻ അടിപൊളിയായിട്ടു അവതരിപ്പിക്കുന്നു. 👍🏿

  • @PrakashChaliyath-bu1ix
    @PrakashChaliyath-bu1ix 4 месяца назад

    ചില സ്ഥലങ്ങളിൽ ഉപ്പുമാവ് പേസ്റ്റ് പരുവത്തിലാണുണ്ടാക്കുന്നത് ഞങ്ങളൊക്കെ ചെയ്യുന്ന രീതി ഇതാണ് All the best

  • @krishnav9057
    @krishnav9057 9 месяцев назад +1

    Super ❤😊

  • @BabuThomasOotyTamilNaduIndia
    @BabuThomasOotyTamilNaduIndia 8 месяцев назад

    നല്ല വ്യക്തി ത്വം... Nice പുഞ്ചിരി...

  • @bhanumenon1173
    @bhanumenon1173 2 года назад +2

    വളരെ നല്ല റെസിപ്പി.

  • @santhammavenugopal5161
    @santhammavenugopal5161 Год назад

    Nalla avatharanam .nishkalankamaya chiriyum ....

  • @sajith..8103
    @sajith..8103 2 года назад +1

    inale chicken kuruma undaki 😍 super ayi

  • @yesodamurukan9873
    @yesodamurukan9873 2 года назад +5

    പഴയ കാര്യങ്ങൾ മനസ്സിൽ തട്ടുന്നുണ്ട്

  • @younisbabu6047
    @younisbabu6047 Год назад

    Super.Tasty..vedeo...Ekka..sukhamalle..
    Like

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +1

    നാട്ടിൻപുറംങ്ങളിലെ കല്യാണവീടുകളിൽ ഇങ്ങനെ ആണ് ഉപ്പ്മാവ് അതിൽ പച്ച ഗ്രീൻ പീസ് വേവിച്ചു ചേർക്കും

  • @fathimanaja9560
    @fathimanaja9560 2 года назад +2

    Haa അടിപൊളി 👍🏼👍🏼🌹🌹🌹🌹

  • @sadirasalam2655
    @sadirasalam2655 Год назад

    ഇഷ്ടം റവ ഉപ്പുമാവ് ❣️❣️❣️ഇന്ന് ഉപ്പുമാവ് ഞാൻ ഉണ്ടാക്കും..

  • @thejachandran4936
    @thejachandran4936 Год назад

    അടിപൊളി ഉപ്പുമാവ് മീൻ കറിക്കട്ടിക്കഴിക്കാം

  • @villagecookingrewind5236
    @villagecookingrewind5236 Год назад +5

    നല്ല അവതരണം.. 👌

  • @shifinsafad154
    @shifinsafad154 2 года назад +8

    പ്രവാസികൾക്കും നന്നായി ഉപകാരപ്പെടുന്നുണ്ട് ....
    എല്ലാം മുടങ്ങാതെ കാണുന്നവരാണ് പ്രവാസികൾ...

  • @FNMcookings
    @FNMcookings 2 года назад +1

    Uppumaavu nannaitund

  • @joseksksjose2786
    @joseksksjose2786 3 месяца назад

    വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @jinuvarghese2309
    @jinuvarghese2309 Год назад +1

    എത്ര എളിമ ഉള്ള സംസാരം... നല്ല അവതരണം ❤️❤️❤️❤️

  • @kanathilkrishnan7428
    @kanathilkrishnan7428 2 года назад +1

    ചേട്ടൻ ആള് പൊളിയാണകേട്ടൊ

  • @anilkumar-hp8mp
    @anilkumar-hp8mp 2 года назад +2

    Super as usual.keep going

  • @shahanayousaf
    @shahanayousaf 2 года назад +1

    nalla അവധരണം