കടല കൂക്കറിൽ എട്ട് നോക്കൂ 5 മിനുട്ടിൽ അടിപൊളി കറി രാവിലെ ഇനി എന്താളുപ്പം

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 150

  • @AnishaDevi-t2d
    @AnishaDevi-t2d Месяц назад +11

    ഇതു പോലെ ഉണ്ടാക്കി നോക്കാൻ തോന്നുന്നു.❤

  • @RoRaa
    @RoRaa 17 часов назад

    ഞാൻ ഉണ്ടാക്കി അടിപൊളിയായിരുന്നു.

  • @NAIJILLCHIKKUDU
    @NAIJILLCHIKKUDU 16 дней назад +2

    Ithuavare itharanallla kadala kari kazhichittillla ennnannn njn undakkiyappol ellavarum paranjath supppperrrrr annnn ee recipe📈😙❤️❤️

  • @SindhuUdayan-t1h
    @SindhuUdayan-t1h 25 дней назад +3

    അടിപൊളി കടല കറി കേട്ടോ 👌👍

  • @manasidd6482
    @manasidd6482 3 месяца назад +10

    ഇവരുടെ വളരെ സിമ്പിൾ എളുപ്പവുമായ റെസിപ്പികൾ❤

  • @sreelathan1285
    @sreelathan1285 3 месяца назад +11

    ഞങ്ങളുടെ വീട്ടിലും ഈ ദോശ സ്ഥിരമായി ഉണ്ടാക്കാറുണ്ട്. ഞങ്ങൾ കാസർഗോഡ് ആണ്.

  • @beenac1275
    @beenac1275 5 дней назад

    Superrrr❤❤❤

  • @Kalzvyuu
    @Kalzvyuu Месяц назад +4

    ഉണ്ടാക്കണം ഇന്ന് തന്നെ

  • @MohamedShareef-s7j
    @MohamedShareef-s7j 13 дней назад

    അടിപൊളി, 👍👍👍

  • @kalyanikannan1051
    @kalyanikannan1051 Месяц назад +1

    Neeru dosa / neer dosa pulippukkathe anu undakkunnathu.Tamil nattilum, karnatakathilum famous anu neer dosa., adachu vechanu pothuve chuttedukkuka.

  • @bijiteson7882
    @bijiteson7882 2 месяца назад +6

    ഇത് കൊള്ളാലോ😋

  • @annielatha233
    @annielatha233 12 дней назад +1

    ❤❤❤

  • @shahanasheenas328
    @shahanasheenas328 2 месяца назад +14

    ഉണ്ടാക്കി നോക്കണം ഇൻശാഅല്ലാഹ്‌ 🥰

  • @ramlanhcl2
    @ramlanhcl2 Месяц назад +2

    തേങ്ങ അരച്ചു 😊

  • @Vinod-up5nq
    @Vinod-up5nq Месяц назад +5

    തേങ്ങ ചേർ തല്ലോ ആദ്യം 😘😘

  • @sugathadevivijayakumar8353
    @sugathadevivijayakumar8353 Месяц назад +2

    Kollam super

  • @shebaabraham687
    @shebaabraham687 2 месяца назад +18

    ഞങ്ങൾ തേങ്ങ ചെറുതായി അരിഞ്ഞ് കടലയുടെ കൂടെ ഇടും തേങ്ങാ അരക്കാറില്ല പകരം കുറച്ച് കടല എടുത്ത് അത് അരച്ച് ചേർക്കും

  • @ashiquevlogger9080
    @ashiquevlogger9080 3 месяца назад +27

    മാഷാ അള്ളാ ഇതുപോലെ കടലക്കറി ഉണ്ടാക്കി നോക്കണം കാണാൻ എന്താ രസം

  • @Ms-hy8xv
    @Ms-hy8xv 2 месяца назад +2

    Undaki super taste

  • @shahinasathar270
    @shahinasathar270 3 месяца назад +2

    മാഷാഅല്ലാഹ്‌ സൂപ്പർ 🥰

  • @shinia3216
    @shinia3216 2 месяца назад +7

    ഇതൊക്കെ ഞങ്ങളു ഉണ്ടാക്കാറുണ്ട്.. ഈ ട്ടോ കേൾക്കാൻ വയ്യേ 😅

  • @Pk7464-m4c
    @Pk7464-m4c 3 месяца назад +2

    Undakamammm❤

  • @fouzikunnath5561
    @fouzikunnath5561 3 месяца назад +29

    ദോശ ചട്ടിയിൽ ഒട്ടിപിടിക്കാതിരിക്കാൻ ദോശ ചുട്ടതിന് ശേഷം കഴുകാതെ ഓയിൽ പുരട്ടി വെക്കുക. പിന്നെ ദോശ ഉണ്ടാക്കുമ്പോൾ മാത്രം കഴുകി ഉപയോഗിക്കുക ✌🏻

  • @SoyamaniPk
    @SoyamaniPk 2 месяца назад +17

    തക്കാളി യുടെ കൂടെ തേങ്ങ അരച്ചല്ലോ

  • @SariShanil
    @SariShanil 3 месяца назад +1

    സൂപ്പർ 🥰🥰

  • @minnuminnu7290
    @minnuminnu7290 Месяц назад +1

    👍👍❤

  • @Coolcity2321
    @Coolcity2321 Месяц назад +4

    തേങ്ങ അരച്ച് കറിയിലിട്ട് തേങ്ങയില്ലെന്ന് പറയുന്നു🤔

  • @VithuPs
    @VithuPs Месяц назад

    Super❤❤

  • @VijayaKumari-od6bx
    @VijayaKumari-od6bx 3 месяца назад +9

    ഞങ്ങൾ ഇതിനെ നീർദോശ എന്ന് പറയും 👍👍👍

  • @chandrankarumarapully4746
    @chandrankarumarapully4746 17 дней назад

    നല്ല ദോശയും കറിയും 👍

  • @Kalzvyuu
    @Kalzvyuu Месяц назад +3

    വ അലൈകും സ്വലാം

  • @sangeetham5837
    @sangeetham5837 Месяц назад +1

    സൂപ്പർ

  • @BijuV-lz1xg
    @BijuV-lz1xg Месяц назад +6

    Kollam കാർ ഉണ്ടോ

  • @rejirawuther
    @rejirawuther Месяц назад

    👌👌👌

  • @JayasubhaJayasubha
    @JayasubhaJayasubha 2 месяца назад +1

    Cookie kananam 😅

  • @kadeejak3553
    @kadeejak3553 Месяц назад +1

    മലപ്പുറം താത്തയുടെ മലപ്പുറം സ്റ്റൈലിലുള്ള സംസാരവും പാചകവും എത്ര രസകരമാണന്നോ? എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളെ 'എന്താ മുഖം കാണിക്കാത്തെ കൈമാത്രമാണല്ലൊ കാണുന്നത്.

  • @SoudaAk-n6e
    @SoudaAk-n6e 3 дня назад

    തേങ്ങ അരച്ചത് മറന്നു പോയി😂

  • @Kokushiboedits3313
    @Kokushiboedits3313 5 дней назад +1

    ദോശയോ ഇതിനു അപ്പം എന്നാണ് പറയുക ഉഴുന്ന് ഇല്ലല്ലോ 😂

  • @susanjacob283
    @susanjacob283 2 месяца назад +7

    8.58 min you are saying did not grind coconut , but in the beginning along with tomatoes you have added coconut

    • @sidrahalimah
      @sidrahalimah Месяц назад

      10.05 min parayunnund.. തേങ്ങ ചേർത്തത്

  • @sajitharajesh3572
    @sajitharajesh3572 3 месяца назад +3

    Thank you ❤

  • @rejigopuran3928
    @rejigopuran3928 2 месяца назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @bhamanambiar7034
    @bhamanambiar7034 2 месяца назад +7

    Kadala curry yil thenga cherthittundallo? Avasanam paranhappol thengayonnum cherthillannu paranhu😮

  • @shamlanajum4060
    @shamlanajum4060 2 месяца назад

    സൂപ്പർ ട്ടോ 👍🌹

  • @nihalnajih9784
    @nihalnajih9784 3 месяца назад +106

    നാലു വയസു മുതൽ 15 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഇന്ത്യ അറബി മലയാളം ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നല

    • @Anonymous-u6r
      @Anonymous-u6r 3 месяца назад

      E thokke ethra u4thta(75) kollanhslayo thatha nammal undakkan thufangeet

    • @jacobkkorah5901
      @jacobkkorah5901 3 месяца назад +17

      ഓണത്തിന് ഇടയിൽ പൂട്ട് കച്ചവടമോ 🤔

    • @Sonuss1234-b5u
      @Sonuss1234-b5u 2 месяца назад +3

      സപ്പോർട്ട് ചെയ്യുമോ കടല കറി സൂപ്പർ

    • @leelammachacko7148
      @leelammachacko7148 2 месяца назад

      ​@@jacobkkorah5901😢😢😢😢😢

    • @SreekumarPs-x7g
      @SreekumarPs-x7g Месяц назад

      ​@@jacobkkorah5901ഞാൻ ആലോചിച്ച അതെ കമന്റ്‌ 😮😅

  • @remdl3422
    @remdl3422 2 месяца назад +2

    😢 എനിക്കും ഉണ്ടാക്കണം

  • @Kunjaatta890
    @Kunjaatta890 3 месяца назад +3

    ❤❤❤❤❤❤

  • @SabithaShajahan-s7v
    @SabithaShajahan-s7v 3 месяца назад

    Super ❤

  • @anuanu2724
    @anuanu2724 3 месяца назад +8

    പച്ചരി മാത്രം മതിയോ Dosa മാവ് പുളിക്കാൻ വയ്ക്കണോ

    • @sulfathvadakkampattil3961
      @sulfathvadakkampattil3961 3 месяца назад +2

      ഉപ്പ് മാത്രം ചേർത്താൽ മതി,അരച്ച പാടെ ചുട്ടെടുക്കാം

  • @shafivk4211
    @shafivk4211 Месяц назад

    Supar

  • @sreejayam5261
    @sreejayam5261 2 месяца назад +1

    Samsaram engane mattan pattum,,adhyathe samsaram kelkkan nalla kouthukam und.

  • @DhinuRishu
    @DhinuRishu 2 месяца назад +2

    തേങ്ങ അരച്ചല്ലോ 🤔

  • @ElsammaElsammavarghese-w7o
    @ElsammaElsammavarghese-w7o Месяц назад +1

    കാസറഗോഡുകാർക്കും അറിയാം ഈ ദേശ

  • @rajujacob5316
    @rajujacob5316 3 месяца назад +1

    Beautiful

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +5

    👌👌👌👌👌ഡിയർ ❤️ചെയ്തു നോക്കട്ട്

  • @sandhyababu
    @sandhyababu Месяц назад +1

    ഇതു shameede റെസിപ്പി അടിച്ചു മാറ്റിയതല്ലേ

  • @ponammanair5608
    @ponammanair5608 3 месяца назад +2

    നന്നായിരിക്കുന്നു

  • @PrasannaPrasanna-gx6cx
    @PrasannaPrasanna-gx6cx 3 месяца назад

    Super👍

  • @minipaul4781
    @minipaul4781 3 месяца назад +3

    ഇതു നീർ ദോശ അല്ലെ?

  • @MohananPk-r2n
    @MohananPk-r2n Месяц назад +3

    തേങ്ങയല്ലേ കഷ്ണങ്ങളാക്കി മിക്സിൽ അരച്ച് എടുത്തത്. അത് മറന്ന് പോയോ?😂😅🤣

    • @Kokushiboedits3313
      @Kokushiboedits3313 5 дней назад

      തേങ്ങ വേണ്ടങ്കിൽ അരക്കണ്ട 😂

  • @anilkumarvasudevannair2989
    @anilkumarvasudevannair2989 2 месяца назад +1

    5 minutes more than 30 min

  • @lathikar7441
    @lathikar7441 2 месяца назад

    Super

  • @jessyshabu887
    @jessyshabu887 Месяц назад

    Kadela vevichitanu e arappu cherkena

  • @sujanavijayan
    @sujanavijayan 3 месяца назад +9

    Thenga arachallooo

    • @GreeshmaBai
      @GreeshmaBai 3 месяца назад +2

      അതാണ് ഞാൻ നോക്കിയത്.. 🤔

    • @nivedhcr9109
      @nivedhcr9109 3 месяца назад +1

      Njaanum 😂

  • @kesavadas5502
    @kesavadas5502 2 месяца назад

    👍

  • @kunnimmelhouse9073
    @kunnimmelhouse9073 29 дней назад

    Hainallatasteanu

  • @abdulsathar9079
    @abdulsathar9079 Месяц назад

    ട്ടോ ട്ടോ കുറച്ചു കുറക്കണം ട്ടോ

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 месяца назад

    👌👌👌👌♥️♥️♥️♥️👍👍👍

  • @nehrinharoon4509
    @nehrinharoon4509 3 месяца назад +2

    ഏലക്ക ആവശ്യമുണ്ടോ

  • @shafivk4211
    @shafivk4211 Месяц назад

    Hi

  • @drsprameeladevi4269
    @drsprameeladevi4269 2 месяца назад +2

    Dosa എന്നല്ല.. അപ്പം എന്നാണ് കുറഞ്ഞത് 5മണിക്കൂർ മുന്നെ കടല വെള്ളത്തിൽ ഇട്ടാലേ 5മിനിറ്റിൽ കറി ആകു

  • @FathimaKhalid-g7f
    @FathimaKhalid-g7f Месяц назад

    എത്ര വേഗം കയിഞ്ഞു പണി

  • @vijayakumar9952
    @vijayakumar9952 3 месяца назад

    ഗുഡ്മോളെ

  • @tencybinsu8263
    @tencybinsu8263 Месяц назад +2

    കറിയിൽ അവസാനം പറഞ്ഞു തേങ്ങ അരച്ചില്ല എന്ന്. ആദ്യം തക്കാളി ഉള്ളി, തേങ്ങ ഇതല്ലേ അരച്ചേ...

  • @barbiegamerz
    @barbiegamerz 2 месяца назад

    Neerdosa ith

  • @shinia3216
    @shinia3216 Месяц назад

    ട്ടോ ട്ടോ

  • @SreekumarPs-x7g
    @SreekumarPs-x7g Месяц назад

    ഇതെങ്ങനെ ദോശ ആകും താത്ത. ഉഴുന്നും അരിയും അരച്ച് പുളിപ്പിച്ചാണ് ഞങ്ങളുട നാട്ടിൽ ദോശ ഉണ്ടാകുന്നത്. ഇതിന് അപ്പം എന്നു പറയും. കടല കറി കൊള്ളാം.😮

  • @mollykuttythomas7202
    @mollykuttythomas7202 3 месяца назад

    👌🏽👌🏽👌🏽

  • @Rukkiya-k9b
    @Rukkiya-k9b 3 месяца назад +4

    Theanga arachallo

  • @PreethaUnnikrishnan-qt2gu
    @PreethaUnnikrishnan-qt2gu 2 месяца назад +1

    So lagging..😢

  • @beegomseena4834
    @beegomseena4834 Месяц назад

    തേങ്ങ അരച്ചല്ലോ

  • @mubeenashihab2133
    @mubeenashihab2133 Месяц назад

    ദോശയ്ക്ക് ഉഴുന്ന് അരക്കണ്ടേ ഇത് അപ്പം എന്നല്ലേ പറയുന്നത്

    • @SreekumarPs-x7g
      @SreekumarPs-x7g Месяц назад

      ഞാനും ആലോചിച്ചു. ഞങ്ങളുടെ നാട്ടിൽ ഇതു അപ്പമാണ് 😅😅

  • @UshaKumari-zp8em
    @UshaKumari-zp8em 3 месяца назад +23

    കുക്കറിൽ ഇട്ടുതന്നെയാണ് ഞങ്ങളും ചെയ്യുന്നത്... ഇതൊക്കെ എല്ലാവരും ഉണ്ടാക്കുന്നതാണ് താത്താ...

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  3 месяца назад +2

      ഇത് പോലെ ഉണ്ടാകാറുണ്ടോ😁

    • @Uma_asok
      @Uma_asok 3 месяца назад +1

      😅Super .expect more.

    • @UshaKumari-zp8em
      @UshaKumari-zp8em 3 месяца назад

      അതുപോലെതന്നെ ഞാൻ ഉണ്ടാക്കാറുണ്ട്... നല്ല taste ആണ് കഴിക്കാൻ..

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  3 месяца назад +1

      @@UshaKumari-zp8em ok dear❤️❤️

    • @foodandtravelbydaulathniza
      @foodandtravelbydaulathniza 3 месяца назад

      😄​@@malappuramthathavlogsbyayishu

  • @darkbys8280
    @darkbys8280 Месяц назад

    അരി നേരുത്തേ കുതുത്തു വെയ്ക്കണോ

  • @clashofclanskochi72
    @clashofclanskochi72 2 месяца назад +1

    കൂകി വിളിക്കുന്നത് കൊണ്ടാണോ ഇതിനെ കുഊക്കർ എന്ന് വിളിക്കുന്നത്

    • @KadeejaPoothiyil
      @KadeejaPoothiyil 2 месяца назад

      അല്ലേ അല്ല അത് വിസിൽ അടിക്കുന്നത് കൊണ്ടാണ് അതിനെ കുക്കർ എന്ന് പറയുന്നത്😂

  • @nimijohnson3553
    @nimijohnson3553 Месяц назад

    ആദ്യം മിക്സി യിൽ ഇട്ടതു തേങ്ങയല്ലേ

  • @SajithaBeegum-e2w
    @SajithaBeegum-e2w 3 месяца назад +1

    ഇറച്ചിക്കറി അല്ലേലും കടലയുടെ അടുത്ത് നിന്ന് മാറി നിൽക്കും

  • @AyshaaYousaf
    @AyshaaYousaf 3 месяца назад +1

    Hi itta

  • @gopikuttapankuttapan4980
    @gopikuttapankuttapan4980 2 месяца назад

    ദേശക്ക് ഉപ്പ് ചേർക്കണോ ഉപ്പ് ഇട്ട് കണ്ടില്ല

  • @AyshaKhader-w7c
    @AyshaKhader-w7c 3 месяца назад +3

    Dhosha arachu apothanne chudamo

  • @sandhyakumari-kp9ks
    @sandhyakumari-kp9ks 2 месяца назад

    Ithano 5 mint

  • @geethae9637
    @geethae9637 2 месяца назад

    തേങ്ങ അരച്ചല്ലോ പിന്നെ ഇല്ല പറയുന്നു 😀

    • @manafmv6791
      @manafmv6791 6 дней назад

      ശരിയാണ് പറഞ്ഞത്

  • @janisashahul2656
    @janisashahul2656 3 месяца назад

    989

  • @anithack5287
    @anithack5287 Месяц назад

    TTo😂😂

  • @LissyLissy-r9e
    @LissyLissy-r9e Месяц назад +1

    ഒന്നും തോന്നരുത് കടക്കറി 5 മിനിറ്റിൽ ആകില്ല അല്ലെങ്കിൽ വേവിക്കാതെ ഉണ്ടാക്കണം

  • @ramshadali9619
    @ramshadali9619 2 месяца назад

    O samsaram modalayallo😁😁😁😁😁😁😁😁😁

  • @jasminejohn6426
    @jasminejohn6426 Месяц назад

    Enthoru repetitions anu. Boring

  • @muhammedadhil2220
    @muhammedadhil2220 2 месяца назад

    Soopar

  • @seenathk6699
    @seenathk6699 2 месяца назад +3

    നിങ്ങൾ അറിഞ്ഞിട്ട് ചേർത്തത് തേങ്ങല്ലേ. പിന്നെ തേങ്ങ ചേർത്തില്ലെന്ന് പറയരുത്

    • @prijivinod6485
      @prijivinod6485 2 месяца назад

      അതേ തക്കാളിയുടെ കൂടെ തേങ്ങ അരച്ചു ചേർത്തു

    • @rosammajohny2052
      @rosammajohny2052 2 месяца назад +1

      അവർ അവസാനം പറയുന്നുണ്ട്,തേങ്ങ ചേർത്തില്ല എന്ന് തെറ്റി പറഞ്ഞതാണ് എന്ന്,

  • @beenammamathew259
    @beenammamathew259 2 месяца назад

    ബോറാണ് നിങ്ങളുടെ ട്ടോ, ട്ടൊ.

  • @yousafk3741
    @yousafk3741 Месяц назад

    5മിനിറ്റ് പോര 😄😄