വളരേ കാലത്തിനു ശേഷമാണ് ശ്രീയുടെ video വരുന്നത്. ഭയങ്കര കൗതകം തോന്നിപ്പിക്കുന്ന വിഭവം. നന്നായിട്ടുണ്ട്. ഇത്തരം വിഭവങ്ങൾ കാണിക്കാൻ ശ്രീ എടുക്കുന്ന effortinu വലിയ കൈയടി ❤❤❤❤
ഞങ്ങൾ ഇത് ഉണ്ടാകാറുണ്ട്. അരിയരചുപ്പുമാവ് എന്നാണ് ഇതിന് പറയുന്നത്. ഞങ്ങൾ പുളി ചേർക്കില്ല പകരം മല്ലിയാണ് കൂടെ അരക്കുന്നത്. ആ ഒരു വ്യത്യാസം മാത്രമേയുള്ളു..എന്തായാലും super 👍👍
വളരേ കാലത്തിനു ശേഷമാണ് ശ്രീയുടെ video വരുന്നത്. ഭയങ്കര കൗതകം തോന്നിപ്പിക്കുന്ന വിഭവം. നന്നായിട്ടുണ്ട്. ഇത്തരം വിഭവങ്ങൾ കാണിക്കാൻ ശ്രീ എടുക്കുന്ന effortinu വലിയ കൈയടി ❤❤❤❤
ശബ്ദ മാധുര്യവും വ്യക്തമായ അവതരണവും കൊണ്ട് കണ്ടിരുന്നു പോയി
പൊളിച്ചൂട്ടാ പൊളിച്ചു 🥰
Njangal undakkatund.nallapole ularthittanu undakkaru.uppumavu aayi.chilappol nalikeravum chiraki idum.nalla taste aanu.👌👌👌
കാത്തിരിക്കായിരുന്നു ശ്രീടെ video.❤️ ഇതൊരു variety ആണല്ലോ.👍🏻 പുതുമയാർന്ന ഓരോ recipie ക്കും അഭിനന്ദനങ്ങൾ ശ്രീ 👍🏻Psc exam ന്റെ തിരക്കിൽ ആയിരിക്കും ല്ലേ
ഞങ്ങൾ ഇത് ഉണ്ടാകാറുണ്ട്. അരിയരചുപ്പുമാവ് എന്നാണ് ഇതിന് പറയുന്നത്. ഞങ്ങൾ പുളി ചേർക്കില്ല പകരം മല്ലിയാണ് കൂടെ അരക്കുന്നത്. ആ ഒരു വ്യത്യാസം മാത്രമേയുള്ളു..എന്തായാലും super 👍👍
ഇതുവരെ കണ്ടിട്ടില്ല. Thanks ശ്രീ 🌹
Really nice 👍👌
😢ithuvare kanditrumilla kattittumilla sangathi super kidu parayathe vayya super
Sreeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏
Kandittilla . But I am sure that your recipies are always tasty and very good. All recipes are simple too. That you Sree.
Hi Sree as usual adipoli tto 👌 thank you for sharing Sree 👌 👍😀
Recipe ആദ്യം കാണുന്നു.. Good.. But കഴിയുന്നതും എല്ലാ ingredients കിട്ടിയിട്ട് വീഡിയോ പോസ്റ്റ് ചെയ്താല്‍ മതി.. Recipe complete ആകുന്നത് ആണ് നല്ലത്
can we call it ARI UPPUMA?
Shre vej menul ada pradaman resipa illalo ,, pudiya pekatte ,ada pradamn resipi idamo ,piles ,,,,
Good recepie ❤️❤️ try cheyyam... Pattu ishtamanenghil ennem koottane🩷🩷
Ethuvare. ariyathaiteam.❤❤❤❤
ഇതു ഒരു വല്ലാത്ത വെറൈറ്റി വിഭവം ആയില്ലോ ശ്രീ 😊
വറുത്തെലിശ്ശേരി അറിയുമോ?
Super video
Super 👌
I make it using sour buttermilk
👍👍👏👏
Namakalumore chertu
Pulicha curd cherthu
Undakum
More kali
A new nadan recipe.
Lets try it
കണ്ടിട്ട് കുറേ ആയല്ലോ ?
എന്ത് പറ്റി ?
Hi,, ശ്രീ❤❤❤
❤
👍👍👍
Sree's vegmenu👍👍👍👍👍👍👍😋😋😋😋😋❤️🥰❤️🌹
👍👌❤️
ശ്രീ റേഷൻ പച്ചരി കൊള്ളാമോ
Yes
Verity dish.
നോക്കാം ട്ടോ.
Kandittum illa kettittum illa 😮first
കേട്ടിട്ടേയില്ല
കൊണ്ടാട്ടം മുളക് വറുത്തതിന് മുമ്പാണോ ചേർക്കേണ്ടത്
Aadyamaayi kaanunnu
ഇത് ആദ്യമായാണ് കാണുന്നത്
അട പോലെ ഉണ്ടാക്കും
ഞങ്ങൾ പുളി അല്ല പുളിച്ച മോരാണ് ഒഴിക്കുന്നത്.. മോർ കളി or മോര് കൂഴ് എന്നൊക്കെ പറയും.
Enrha ayi sree kutti
❤❤❤❤❤❤