അമ്മ ഉണ്ടാക്കി തരുമായിരുന്നു. സ്വാദോടു കൂടി കഴിയ്ക്കുമായിരുന്നു. കഞ്ഞി വെള്ളത്തിൽ പുളി കുതിർക്കുന്നത് ആദ്യമായി കാണുകയാണ്. ഇനി ചെയ്തു നോക്കാം .അമ്മ കൈ കൊണ്ട് പുളിയും മുളകും ഉള്ളിയുമെല്ലാം കൂടി തിരുമ്മുമായിരുന്നു. നന്നായിട്ടുണ്ട്👌👌😋ll
ചേച്ചി എന്റെ അമ്മ ഉള്ളി മുളക് അടുപ്പിൽ ചുട്ട് കഞ്ഞി വെള്ളം പുളി ഇട്ടു വെച്ചു ചമ്മന്തി അമ്മികല്ലേൽ ഒതുക്കി കഞ്ഞി പുളി യിൽ ചാലിക്കും ഇപ്പോഴും ആ സ്വാദ് വരുന്നു. ഇരുമ്പൻ പുളി ഉള്ളി മുളക് അടുപ്പിൽ ചുട്ട് അമ്മികല്ലേൽ അരച്ച് ചമ്മന്തിഇഞ്ചി ചേർക്കും ദഹനത്തിന് സൂപ്പർ 👍
എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവം🤤🤤
നന്നായി ട്ടുണ്ട്
കാണാൻ തന്നെ നല്ല ചന്തമുണ്ട് ..തീർച്ചയായും try ചെയ്യും 😋
Thks dear...
Eth Njan undakkarund. Super aanu chechi😋
നന്നായിട്ടുണ്ട് 👌
Good one😅❤ i will try.
Super.. 😋😋😋😋😋😋
Nice recipe........
Kidilam chamanti ❤
😋
ഗംഭീരായിട്ടൊ
Nice recipe
Oru para choru undal premeham vannu vegam pokum evideninnu 7:17
Nice recipe tks
അമ്മ ഉണ്ടാക്കി തരുമായിരുന്നു. സ്വാദോടു കൂടി കഴിയ്ക്കുമായിരുന്നു. കഞ്ഞി വെള്ളത്തിൽ പുളി കുതിർക്കുന്നത് ആദ്യമായി കാണുകയാണ്. ഇനി ചെയ്തു നോക്കാം .അമ്മ കൈ കൊണ്ട് പുളിയും മുളകും ഉള്ളിയുമെല്ലാം കൂടി തിരുമ്മുമായിരുന്നു. നന്നായിട്ടുണ്ട്👌👌😋ll
Super
ഈ ഒരു കൂട്ടം തിരുമ്മിയത് മാത്രം മതി ചോറുണ്ണാൻ. വയറു നിറച്ചു കഴിക്കാൻ. താങ്ക് യു ഡിയർ 🙏🏻👍🏻🌹
🤤🤤🤤
ചേച്ചി എന്റെ അമ്മ ഉള്ളി മുളക് അടുപ്പിൽ ചുട്ട് കഞ്ഞി വെള്ളം പുളി ഇട്ടു വെച്ചു ചമ്മന്തി അമ്മികല്ലേൽ ഒതുക്കി കഞ്ഞി പുളി യിൽ ചാലിക്കും ഇപ്പോഴും ആ സ്വാദ് വരുന്നു.
ഇരുമ്പൻ പുളി ഉള്ളി മുളക് അടുപ്പിൽ ചുട്ട് അമ്മികല്ലേൽ അരച്ച് ചമ്മന്തിഇഞ്ചി ചേർക്കും ദഹനത്തിന് സൂപ്പർ 👍
Nostalgic
❤❤
👌🏻👌🏻
❤
👌👌👌👌👌👌👍🌹
ഇപ്പോഴത്തെ കുട്ടികളെ കൈകൊണ്ട് തിരുമ്മി കാണിച്ചു കൊടുക്കൂ
Supper
മുളക് പൊടിച്ചതിന്റെ കൂടെ അല്പം കായം കൂടി ചേർത്തു നോക്കു. നന്നായിട്ടുണ്ടാവും.
❤