അഗ്രഹാരത്തിലെ ഇരുപുളി | Traditional Irupuli

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 337

  • @lathanilakantan685
    @lathanilakantan685 3 года назад +20

    Yeah! This is an awesome tasting dish!! Very traditional in our homes! Been eating this kuzhambu over 6 decades! It tastes even better the next day! A lot of younger folks don’t know or make this! I highly recommend your readers to try this! Wonderful post Sree!

  • @sarathcholakkal6485
    @sarathcholakkal6485 2 года назад +3

    നിർത്തി പൊരിക്കുന്ന.... കടത്തി പൊരിക്കും.... മയനോസ് കോരി ഒഴിക്കുന്ന... സ്ഥിര ട്രെന്റ് .... പകരം... Traditional receipie share ചെയുന്ന ചാനൽ ഇരിക്കട്ടെ കുതിര പവൻ

  • @sandrawilson2243
    @sandrawilson2243 2 года назад +1

    ശ്രീ,ഈ കൂട്ടാൻ വീട്ടിൽ വെയ്ക്കാറുണ്ടായിരുന്നു,അത് കാണിച്ചുതന്നതിനു നന്ദി,ഉണ്ടാക്കിനോക്കി വളരെ സ്വാദുള്ള കറി ആണ് 👍🏻👍🏻

  • @mithraajay7268
    @mithraajay7268 3 года назад +7

    ശ്രീയുടെ മിക്ക കറികളും try ചെയ്യാറുണ്ട്. ഇതും ചെയ്ത് നോക്കാം.ഇത്തരം വളരെ tasty ആയ അഗ്രഹാര recepies ഇനിയും പറഞ്ഞുതരണം. Thanku ❤️❤️
    God bless you ❤️

  • @chandrankarumarapully4746
    @chandrankarumarapully4746 3 года назад +1

    വളരെ നല്ല അവതരണം. ഉഗ്രൻ കറി. Very good

  • @balakrishnanmenon4182
    @balakrishnanmenon4182 6 месяцев назад

    All your recipes are
    Tasty and. Can be tried by all vegetarians .
    Thank you

  • @jagsideas3383
    @jagsideas3383 2 года назад

    വളരെ ലളിതമായ പറഞ്ഞു......
    Very good

  • @srinivasnr1
    @srinivasnr1 Месяц назад

    Made it today following the recipe word by word. It turned out fantastic, with a rich, deep nutty flavour from the toasted red chillies (I added 2 pcs of byadige also) and the fenugreek seeds. Yet another winner from Sree!
    Also made pulikuthi using raw banana peels using your pulikuthi recipe, that was fantastic as well!

  • @haridasa8765
    @haridasa8765 Год назад

    വളരെ നന്നായിട്ടുണ്ട് very nice 🤘👌👍🙏🙏

  • @suseelakk4824
    @suseelakk4824 3 года назад

    ശ്രീയുടെ റെസിപി മിക്കവാറും എല്ലാം തന്നെ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്.. നല്ലതാണ്. ഇതും തീർച്ചയായും ഉണ്ടാക്കും

  • @vijilanichuvijilanichu7604
    @vijilanichuvijilanichu7604 2 года назад

    Erupuli koottan nalla kariyane njagal vech noki nallonm eshttayi

  • @Shammuz
    @Shammuz 2 года назад

    Wow👌🏻👌🏻👌🏻 Agrahara special item ineem kaanan aagrahikkunnu🥰🥰🥰🥰🥰🥰🥰🥰🥰

  • @darsanadachu272
    @darsanadachu272 3 года назад +1

    Chechii udey dishes um super aa njzhal try cheyarundu

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 года назад

    Kalchattiyile curry kandappol vayil kappalodi....ithuvare kazhichittilla.enthayalum try cheiyum....tnq

  • @radhikanandakumar2416
    @radhikanandakumar2416 3 года назад +1

    Adipoli super. SREE ishtam

  • @ushavijayakumar3096
    @ushavijayakumar3096 2 года назад

    Super. nalloru ozhichu koottan thanneya. Try chaidu nokkanam. Thanks Sree .

  • @bindugokul7616
    @bindugokul7616 3 года назад +3

    Super👌👌...ആദ്യമായി കാണുന്നു ഇങ്ങനെ ഒരു കൂട്ടാൻ... തീർച്ചയായും ട്രൈ ചെയ്യുന്നുണ്ട് ട്ടോ ശ്രീ 👍🏻👍🏻😍😍

  • @ramlahusain9381
    @ramlahusain9381 2 года назад +1

    Sisinte vedu evidaya oru dhivasm vtileku veratte ningade vtile food kazhikan 🥰🥰

  • @steephenp.m4767
    @steephenp.m4767 2 года назад

    Thanks for your new ozhichucurry , Super recipe

  • @divineencounters8020
    @divineencounters8020 3 года назад +3

    SHREE it is good. Known to me for over 60 years. Its tastes is unique of its own. Single vegetable is used for getting the added flavour of the vegetable, so that when it 2 or 3 times in a month it will taste different.
    WELL ✔ DONE SHREE

  • @reejasdiningworld
    @reejasdiningworld 2 года назад

    Agraharathile Erempuli curry undakkunnathe kanditte kothiyavunnu 😋 nannaitunde my dear friend 🙏❤️ very good and varityi Recipe adipoli explanation 👍 Nalla pole manasilavunna vithathilane parangetharunnathe theerchayayum yundakkum 🙏🙏🙏 super prepartation 👍🙏🙏 my dear friend 🙏❤️❤️🙏

  • @Shammuz
    @Shammuz 2 года назад

    Thengayude alavu angane paranjath nannai tto👌🏻👌🏻 Eluppam aayi.. 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад

    I am going to try

  • @gopalakrishnant1086
    @gopalakrishnant1086 3 года назад

    കൊള്ളാം പുതിയൊരു ഒഴിച്ച് കൂട്ടാൻ. ഉണ്ടാക്കി നോക്കണം.ഒരുപാട് സന്തോഷം.

  • @aksharack2753
    @aksharack2753 3 года назад

    Hai ശ്രീ ശ്രീയുടെ മിക്ക കറിയും ഞാൻ ചെയ്യാറുണ്ട് സൂപ്പർ ആണ് ട്ടോ ലവ് യു ശ്രീ

  • @malavika7119
    @malavika7119 3 года назад +2

    Chechide dishes kandathinu shesham aanu njan veg kooduthal undakki kazhikkan thudanghiyathu,Super dish chechi...Bloopers adipoli aayittund... 😜🤣

  • @remyaravindran6768
    @remyaravindran6768 4 месяца назад

    Very super..tried today..kurachu uluva koodi poyi😢..pachakari kondulla variety currykal..very very super.. subscribe cheyyan parayathe thanne cheythu pokum..

  • @dhevuttykannan5686
    @dhevuttykannan5686 3 года назад +1

    വളരെ നന്ദി ശ്രീ.. തീർച്ചയായും ഉണ്ടാക്കും.. ഇനിയും പഴമയുടെ രുചിക്കൂട്ടിനായി കാത്തിരിക്കുന്നു dear❤❤❤

  • @ammuvyloor3649
    @ammuvyloor3649 3 года назад +1

    Thanks for the recipe.. patiyal nale thne try chyam...😊

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      👍

    • @ammuvyloor3649
      @ammuvyloor3649 3 года назад

      Chechi oru doubt...ചെറു കായക്ക് പകരം വലിയ കായ ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? ഏതു കഷ്ണങ്ങളും കൊണ്ടു ഉണ്ടാകാം എന്നു video'ൽ പറഞ്ഞു..എന്നാലും ഈ കായ'ടെ കാര്യത്തിൽ ഒരു സംശയം.. സ്വാദ് വെത്യാസം വരുമോ എന്നു.

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      @@ammuvyloor3649 ഉപയോഗിക്കാം 😊😊

  • @anjaliunnikrishnan5814
    @anjaliunnikrishnan5814 3 года назад

    ഉണ്ടാക്കി. ഇഷ്ടപ്പെട്ടു. Thanks

  • @neenav2842
    @neenav2842 3 года назад

    Adyamayittanu puliyum ,morum chernnittulla koottan kanunnath.thanks for your nice recipes Sree.

  • @ammuvyloor3649
    @ammuvyloor3649 3 года назад

    ഇന്നലെ പറഞ്ഞപോലെ ഇന്ന് lunch'നു ഇതായിരുന്നു ഒഴിച്ചു കൂട്ടാൻ ആയി ഉണ്ടാക്കിയത്. Thanks for the recipe...വീട്ടിൽ എല്ലാവർക്കും ഇഷ്ടയി.

  • @knkkini1713
    @knkkini1713 3 года назад

    Curry vepilakku pakaram muringailla cherthu nokkoo taste adipoli aayrikkum

  • @subinsubi0323
    @subinsubi0323 3 года назад +8

    Vegetarian dishes ithrayum adhigam undakkan njhan padichadh sreeyude recipe kandane 🤗🤗🤗🤗😋😋😋😋

  • @sushamaammankodu77
    @sushamaammankodu77 3 года назад

    കൊള്ളാം. നാളെത്തന്നെ ഉണ്ടാക്കാം.

  • @sahithisanthosh7475
    @sahithisanthosh7475 3 года назад

    മം നാളെ തന്നെ try cheyyum

  • @itsmedivvijai
    @itsmedivvijai 3 года назад +1

    Super aanuto....ithu indakarundu....njan mango season aakumbol...mango idarundu....mainly njan kumbalanga kaaya chena vellarikka chembu..and chembu thandum idarundu.....enthayalum super ❤️❤️❤️ waiting for more traditional dishes.....naadan foods....b coz all ur foods healthy..

  • @chandrikasree8649
    @chandrikasree8649 3 года назад +2

    (ശീയുടെ കറികൾ എല്ലാം ഉണ്ടാക്കാറുണ്ട് നല്ല രുചിയാണ്

  • @rajeshwarisreeram4479
    @rajeshwarisreeram4479 3 года назад +1

    Puli and moru,pinne pachamulakum vettal mulakkum cherthu vaeutharakkanam. Super aayirikkum.

  • @padmajasasikumar6825
    @padmajasasikumar6825 3 года назад

    ഞാൻ ഇന്ന് തന്നെ ഉണ്ടാകും അടിപൊളി

  • @subharajesh2358
    @subharajesh2358 3 года назад

    😋😋😋..... രസകാളൻ ഞാൻ ഉണ്ടാക്കി കെട്ടോ സൂപ്പർ ആണ്.....

  • @Archana-
    @Archana- 3 года назад +1

    നാളെ ഇതന്നെ!👍🏻👌🏻❤️

  • @nadhazzvlog9284
    @nadhazzvlog9284 3 года назад

    Njn undaki tto.. superb

  • @bhargaviv5229
    @bhargaviv5229 3 года назад

    Enthayalum sadhanm tasty aayirunnu njan undaki tuo

  • @anjusangeethanjujp2175
    @anjusangeethanjujp2175 3 года назад

    Thanks daaa orupaadu super veg recipes thannathinu

  • @bhasiraghavan3141
    @bhasiraghavan3141 3 года назад +1

    Good side dish for raw rice meal. Thank u .All wishes to ur cooking vlog

  • @parvathykp5403
    @parvathykp5403 3 года назад

    സൂപ്പർ ട്ടോ ശ്രീക്കുട്ടീ, ഇത് നല്ല കൂട്ടാനാണ്.

  • @charulataiibs7867
    @charulataiibs7867 3 года назад +3

    Irupuli lobichu eruvulli koottan ennum parayum.
    Behind the scene, a new addition is very cute.
    Tasted it long back but never made
    Will make it soon
    Thank you Sree

  • @snehajyothi3018
    @snehajyothi3018 3 года назад

    സൂപ്പർ ശ്രീ....അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കാം.....ട്ടോ.

  • @lakshmigodavarma6539
    @lakshmigodavarma6539 3 года назад +2

    നല്ല കൂട്ടാൻ try ചെയ്യാം❤️❤️

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 года назад

    Hai sreekutty super enikkunalla ishtayi assal thanks

  • @sreejan8385
    @sreejan8385 3 года назад

    👌👌… try cheyyum

  • @rajalakshmishanker2232
    @rajalakshmishanker2232 3 года назад

    All ur dishes are gud and ur presentation is also gud

  • @जयभारत-झ8ह
    @जयभारत-झ8ह 2 года назад

    സൂപ്പർ ആയിട്ടുണ്ട്

  • @reethasudesh3298
    @reethasudesh3298 3 года назад +4

    അഗ്രഹാരത്തിലെ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sailajasasimenon
    @sailajasasimenon 3 года назад +1

    ആദ്യം കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു😋😊.തീർച്ചയായും ഉണ്ടാക്കും .Tku ശ്രീ🙏🏻

  • @anishkdy1
    @anishkdy1 3 года назад

    Excellent kootan. Tried today with Vazhakkai podi and best combination.

  • @shyamram69
    @shyamram69 Год назад

    ഞങ്ങളുടെ സ്പെഷ്യൽ

  • @sreelethavn645
    @sreelethavn645 3 года назад

    Sreekutteeee superrrr

  • @niveditanair9054
    @niveditanair9054 3 года назад +3

    All your dishes are delicious. I had tried ur Udupi sambhar any my family just loved it. My husband just couldn't stop appreciating it saying that it was the best rasam he ever had!!! Will try this recipe too

  • @lakshmiu5427
    @lakshmiu5427 2 года назад

    SUPER AYITUD👌👌❤️❤️❤️

  • @sarithakrishna1309
    @sarithakrishna1309 2 года назад

    ഈ കൽ ചട്ടി എവിടെ നിന്നും വാങ്ങി താ

  • @sheelababu1983
    @sheelababu1983 3 года назад

    Kalchatty evide kittum njan trivandrum ane

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Kodungallur temple ulsavathinu aanu.. Check it on amazon😊😊

  • @poornimakrishnan9328
    @poornimakrishnan9328 3 года назад +2

    Excellent! Your rasakaalan was too good🙏🏿

  • @varsha_minakshi
    @varsha_minakshi 3 года назад +1

    Lots of love Sreechechiii 🥰❤️

  • @manuap5913
    @manuap5913 3 года назад +1

    Simpile&supper 👌💖

  • @divineencounters8020
    @divineencounters8020 3 года назад +2

    By making it in Kalchatti, You have made it excellent 👌 SHREE. GOOD ✔✔✔

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

    • @geetharajan3461
      @geetharajan3461 3 года назад

      എന്റെ ഫ്രണ്ടിന്റെ വീട്ടിൽ നിന്നുംകഴിച്ചിട്ടണ്ട് അപാര രുചി ആണ് അവർ ബ്രാഹ്മിൻസ് ആണ്

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      @@geetharajan3461 yes

  • @vijibenno546
    @vijibenno546 2 года назад

    Kidu

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 года назад +1

    Hi Sree as usual adipoli 👌 thank you for sharing 👌👍

  • @dhanyasajeevan27
    @dhanyasajeevan27 2 года назад

    എന്റെ ശ്രീയെ ❤️

  • @sachuvichusachuvichu5467
    @sachuvichusachuvichu5467 3 года назад

    Hi chechi chechiyude big fan anu anikku chechiyu alla resippiyum anikku nalla ishttamanu

  • @sailajaparameswaran7609
    @sailajaparameswaran7609 3 года назад

    Ithu pacha pulinkarry nnu parayunna koottan(curry)ano.

  • @sarahp1383
    @sarahp1383 3 года назад

    A new recipe for me.I very much appreciate the tips you have given, regarding choice of vegetables for this dish, , duration of cooking time, at different stages of cooking what should added, and finally suggestions for side dishes which could complement the main dish for the total enjoyment of a lunch.
    Thank you.

  • @vasanthyiyer9556
    @vasanthyiyer9556 3 года назад

    Hai sree adipoli recipe indaki nokanam iam bramins

  • @lekhasaju7264
    @lekhasaju7264 3 года назад +1

    അടിപൊളി കൂട്ടാൻ ശ്രീ👌👌👌♥️

  • @lathasambu
    @lathasambu 3 года назад

    Sprb nokamttoo..tnku Sri🌹😍😍Happy New Year to all of u😊🥰🥰

  • @sumithrasudheeran6796
    @sumithrasudheeran6796 3 года назад +2

    എന്താ ഇന്ന് കൂട്ടാൻ വയ്ക്ക, എന്ന വിഷമം ഇപ്പൊ ഇല്ല. ശ്രീയുടെ ഒഴിച്ചു കൂട്ടാനുകൾ ഉള്ള തുകൊണ്ട്. 🙏

  • @51993ful
    @51993ful 3 года назад

    Behind the scenes kollam😄👍

  • @dineshav1002
    @dineshav1002 3 года назад

    തകർത്തു

  • @Nishap-wh1rb
    @Nishap-wh1rb 3 года назад +1

    Happy new year ശ്രീ 🍫🍫❤️❤️❤️😘😘💐💐പുതിയ ഒരു കേൾവി പുളിയും, മോരും കൂട്ടി ഉള്ള പുളിങ്കറി സാധാരണ പുളിങ്കറിടെ കൂടെ മോര് കൂട്ടി ഉണ്ണുംബോൾ പ്രത്യേക ഒരു ഒരു പ്രത്യേക രുചി ഉണ്ട് ആ രുചി ഈ കറിക്ക് ഉണ്ടാകുംന്ന് തോന്നുന്നു ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ. അവസാനം ക്യാമറക്ക് മുന്നിൽ ഉള്ള അമളികൾ ആണ് കൂടുതൽ രസകരം 😘😘😂😂😂👍👍👍

  • @lakshmigayu
    @lakshmigayu 3 года назад

    Kalachattiyil kootan ilakkunna kaumbale kothiyavanu
    Bloopers😛

  • @santhoshkumarb6134
    @santhoshkumarb6134 3 года назад

    Behind scenes ane ettavum ishtappettath

  • @jayshreebalan2032
    @jayshreebalan2032 3 года назад

    Super.will try.can I add jaggery little ?

  • @bhargaviv5229
    @bhargaviv5229 3 года назад

    Kutty ithuntanne alle nammal rasakalan chwythe athil arikoody varuthu

  • @althafn3352
    @althafn3352 3 года назад

    Hai Happy New year 🌹

  • @sadhac3348
    @sadhac3348 3 года назад

    Try ചെയ്തു നോക്കാം... സിമ്പിൾ കറി

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 3 года назад +1

    അടിപൊളി കൂട്ടാൻ 😍

  • @sunilkumar-yy9og
    @sunilkumar-yy9og 3 года назад

    Kalchatty online il vaangeethaano

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      കുറെ നാൾ മുൻപ്.. കൊടുങ്ങല്ലൂർ ഉത്സവത്തിന്.. അമ്പല പറമ്പിൽ ഉണ്ടാവാറുണ്ട് 😊

  • @sunithakumari8156
    @sunithakumari8156 3 года назад

    Onnu try cheyyam 👍

  • @_-_177
    @_-_177 3 года назад

    കലചട്ടി evidae നിന്നാണ് വാങ്ങിയത്

  • @sinyelias1683
    @sinyelias1683 3 года назад

    Your recipes are very tasty. kanni Manga pickle cheyammo

  • @swastika-thepowerofattract6983
    @swastika-thepowerofattract6983 3 года назад

    Sree ...this dish is really superb

  • @syamalas9116
    @syamalas9116 3 года назад +1

    നന്നായിട്ടുണ്ട്

  • @krkkk5508
    @krkkk5508 3 года назад

    Aa. Kalachatti eggu tharo sree😋😋😀😀😀

  • @pattathilsasikumar1391
    @pattathilsasikumar1391 3 года назад

    Adipoli👌👌👌

  • @hksportztok9158
    @hksportztok9158 3 года назад +1

    Hai sreee....... yes irupuli superanu to njanum brahmin aanu veetil undakarund.... muringakka chakkakuru oke cherthal nallla taste anu..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌

  • @sujathauk7056
    @sujathauk7056 3 года назад +1

    Super👍👍👍

  • @beanu6746
    @beanu6746 3 года назад

    ഈ കൽച്ചട്ടി എവിടുന്നാ വാങ്ങുന്നത്

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Kodungallur ambalathil ulsavathinu vararundu😍

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Kodungallur ambalathil ulsavathinu vararundu😍

  • @rajeshwarisreeram4479
    @rajeshwarisreeram4479 Год назад

    👌❤️

  • @rajinair5223
    @rajinair5223 3 года назад

    Looks awesome 👌 thanks