ഒരു സിമ്പിൾ നീട്ടി പുളിങ്കറി | ഉലുവ പുളിങ്കറി | Ozhichu Neeti Pulinkary

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 322

  • @pradiipsv7655
    @pradiipsv7655 3 года назад +16

    വർഷങ്ങൾ ആയി വടകെ ഇൻഡ്യയിൽ താമസിക്കുന്ന ഞങ്ങൾക്ക് കേരള തനിമയുള്ള കറികൾ വെക്കേണ്ടി വരുന്ന സമയത്ത് ആദ്യം നോക്കുന്ന ചാനൽ ആണ് ശ്രീ യൂടെ വെജ് ചാനൽ. ഇന്നത്തെ ഒഴിച്ചു കറി എന്നെ എൻ്റെ ബാല്യകാലതിലേക്ക് കൊണ്ടുപോയി.. എൻ്റെ അമ്മമ്മ ഇതു പോലെ വേക്കുമായിരുന്നൂ.. ഒരുപാട് നോൾസ്റ്റിക് നിറഞ്ഞ ഇന്നത്തെ ഒഴിച്ചു കറിക്ക് നന്ദി..

  • @vinumenon7470
    @vinumenon7470 3 года назад +4

    തയ്യാറാക്കുന്നതിൽ നിന്നു തന്നെ അതിൻ്റെ രുചി എന്തുമാത്രം ഉണ്ടെന്നും ഊഹിക്കാൻ കഴിയും......
    അടിപൊളി....
    നന്ദി....🙏

  • @kamaladevims2328
    @kamaladevims2328 3 года назад +4

    ഞങ്ങളുടെ വീട്ടിൽ വയ്ക്കുന്ന മിക്ക കൂട്ടാനുകളുടെയും രീതി തന്നെയാണ് ശ്രീയുടെ കൂട്ടാനുകളും . ശ്രീയുടെ എല്ലാ വീഡിയോകളും എനിക്ക് വളരെ ഇഷ്ടമാണ്.

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 года назад +1

    ഹായ് ശ്രീക്കുടി നീട്ടി പുളിങ്കറി നന്നായിട്ടോ Soper

  • @sailajasasimenon
    @sailajasasimenon 3 года назад +3

    അതെ ശ്രീ,സദ്യയെക്കാൾ നല്ലതാണ് ലളിതമായ കൂട്ടാനുകൾ, എന്നു വെച്ചു സദ്യ നന്നല്ല എന്നല്ല,എല്ലാം കൂട്ടിയുള്ള സദ്യ ഊണ് വേറെ തന്നെ. ഈ പുളിങ്കറി കണ്ടിട്ടു വായിൽ വെള്ളം വന്നു.തീർച്ചയായും ഉണ്ടാക്കി നോക്കാം.പ്രസവത്തിന്റെ നാളുകൾ അടുത്തിട്ടും നല്ല വിഭവങ്ങൾ ഇത്ര effort എടുത്തു ഉണ്ടാക്കി കാണിക്കുന്നതിന് ഒരു പാടു നന്ദി.🙏.take care.

  • @sakthydharanmangatjanardha5405
    @sakthydharanmangatjanardha5405 3 года назад +1

    Fantastic simple and healtby recipie

  • @radhakrishnaniyer3818
    @radhakrishnaniyer3818 3 года назад +1

    Yenikku ishttam aayi. Yee aazcha undakkanam.

  • @vasanthyiyer9556
    @vasanthyiyer9556 3 года назад +1

    Super sree adipoli pulingari recipe

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +1

    ഇത് ഞാൻ ചിലപ്പോഴൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാൽ തേങ്ങ ചെറുതായി ഒന്നു ചൂടാക്കാറുണ്ട്. വളരെ സ്വാദുള്ള ഒരു വിഭവമാണ് ഉലുവാ പുളിങ്കറി. Sree യുടെ recipes so simple and tasty. Best wishes and prayers.

  • @radhikanandakumar2416
    @radhikanandakumar2416 3 года назад +1

    ആഹാ കൊതിവന്നു ട്ടോ, ശരിക്കും സൂപ്പർ

  • @cnvenugopalan5449
    @cnvenugopalan5449 3 года назад +1

    Curry. of the karkadaka. season. Super special recipe

  • @sureshbk9087
    @sureshbk9087 3 года назад +1

    Very nice new look God bless you sree

  • @anoopkv2000
    @anoopkv2000 3 года назад

    Njan innu undakki nokki valare nannayitund .... uluvede manavum swadum ... ithinte highlight ithu eluppathil aavum

  • @neenapratap2827
    @neenapratap2827 3 года назад

    Ugran pulingari..nalla taste..aayirunnu..

  • @syamalas9116
    @syamalas9116 3 года назад +1

    ഇത് വേഗം ചെയ്യാൻ കിട്ടും, നന്നായിട്ടുണ്ട്

  • @crazyworld1642
    @crazyworld1642 3 года назад +1

    ഇങ്ങനെയുള്ള സിമ്പിൾ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു
    വളരെ നന്ദി

  • @rajimadhavan1686
    @rajimadhavan1686 3 года назад +2

    താളും, കുമ്പളങ്ങാ,അമ്മ രുചികളിലേക്ക് കൊണ്ടുപോയി..ഒരുപാട് ഇഷ്ട്ടം 👍👌🥰

  • @radhamohan5896
    @radhamohan5896 3 года назад +1

    Nice sree

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +1

    Sreeykkum kunju vavaykku Ella aiswaryangalum undavayre bhagavan anugrahikkatte njan prarthikkunnu

  • @psarunair4877
    @psarunair4877 3 года назад +1

    Super molu.

  • @srpr6135
    @srpr6135 3 года назад +3

    Oh this is my most favourite kootan when made by my Amma. Pulinkari, cabbage thoran and pappadums. Heaven!

  • @hemalathar6632
    @hemalathar6632 2 года назад

    As usual adipoli

  • @preethaprakash4129
    @preethaprakash4129 3 года назад +1

    Variety pulinkari I will try thanku sree❤

  • @fazalpk9068
    @fazalpk9068 3 года назад +1

    Assalayitnd sreee

  • @indiravr3263
    @indiravr3263 3 года назад +1

    Njangade tharavattilum undakkum ee neetti pulinkari

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    super ....very east to make. try chaidu nokkam.

  • @beneaththedeviltree
    @beneaththedeviltree 3 года назад +1

    Lovely. More and more please

  • @sobhavs1867
    @sobhavs1867 3 года назад +1

    Chechi de items ellam kidu.. Ipo koodi rasakalan undaki kazhiche ullu.... Love u chechi

  • @rekharavindran1572
    @rekharavindran1572 3 года назад +1

    This curry was really tasty.everyone liked it very much.thank u

  • @shailajavelayudhan8543
    @shailajavelayudhan8543 3 года назад

    Simple and Teasty curry

  • @ushaareepuram9903
    @ushaareepuram9903 3 года назад +1

    ഇത് നമ്മൾ സാധാരണ ഇണ്ടാക്കാറ്ണ്ട്, നല്ല സ്വാദാണ്👌👌😊😊😋😋😋😘😘

  • @rajinair6181
    @rajinair6181 3 года назад +1

    നാളെ ഉണ്ടാക്കണം .👌

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    ഞങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവമാണ് ശ്രീ
    ഞങ്ങളുടെ വീട്ടിലെ കുട്ടുകുടുബമാണ് മുത്തശ്ശി പറഞ്ഞത് ഓർമ്മ വന്നു കൂട്ടാൻ നീട്ടി വെയ്ക്കണേ എന്ന്
    ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും വെയ്ക്കും ശ്രീയുടെ അതേ റെസിപ്പി
    ഇതു പോലത്തെ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sunithasasikumar8714
    @sunithasasikumar8714 3 года назад +1

    Undakkam sree

  • @nishanivedha5348
    @nishanivedha5348 3 года назад +1

    Suuuuuuppppprrrrrrrr.... Pulingary.... Dear

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Very good super super

  • @sreejagovindan800
    @sreejagovindan800 3 года назад +1

    Try ചെയ്യും ട്ടോ 😊

  • @anitharavikumar5209
    @anitharavikumar5209 3 года назад +1

    Nale lunchnu ithanu undakkunnathu😋

  • @praseedaa
    @praseedaa 3 года назад +3

    ഉലുവ പുളിങ്കറി എന്റെ ഒരു favorite ആണ്..

  • @sowmyakp1551
    @sowmyakp1551 3 года назад +1

    Pulingary super to sree vayil vellam varunnu

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 3 года назад +1

    സൂപ്പർ ശ്രീ, ഒരു നാടൻ കൂട്ടാൻ 👍

  • @Pachu94-n9q
    @Pachu94-n9q 3 года назад +1

    Awesome video oppole.....❤

  • @mariyajohn4861
    @mariyajohn4861 3 года назад +1

    ഇന്നും നല്ല മഴയാണല്ലോ അവിടെ.. നല്ലൊരു വിഭവം പരിചയപ്പെടുത്തി തന്നതിന് നന്ദി. തീർച്ചയായും ഉണ്ടാക്കി നോക്കും. 😊😊😊😊😊😊😊😊

  • @krishnakumari7090
    @krishnakumari7090 3 года назад +1

    അടിപൊളി ഒഴിച്ചുകൂട്ടാനാണ് ഇത്‌. ഞാൻ ഉണ്ടാക്കാറുണ്ട് അല്പം കായവും ചേർക്കും. പിന്നെ അമ്മയും മുത്തശിയും തേങ്ങ ചേർക്കാറില്ല. 👍👍👍❤

  • @hanimahanima8490
    @hanimahanima8490 3 года назад +1

    താങ്ക്സ് ചേച്ചി 👌👌👌 നന്നായിട്ടുണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും. ഇതെങ്ങനെ സാതിക്കുന്നു. 🥰🥰

  • @psrsreesvlog1738
    @psrsreesvlog1738 3 года назад +1

    Njan kazhichittundi ethu tasty 😋😋

  • @kavithajsvarma2272
    @kavithajsvarma2272 3 года назад +1

    നല്ല സ്വാദുള്ള കൂട്ടാനാണ് 👌👌👌❤❤❤

  • @jyothisuresh3005
    @jyothisuresh3005 3 года назад +1

    പുളിങ്കറി സൂപ്പറായിട്ടുണ്ട് ശ്രീ 👌👌
    നാളെത്തന്നെ ട്രൈ ചെയ്യുന്നുണ്ട്, സിമ്പിൾ കറി 😋😋😘❣️

  • @prabindasprabindas5128
    @prabindasprabindas5128 3 года назад

    ശ്രീയുടെ പുളിങ്കറി അടിപൊളി 😍

  • @priyasubash2662
    @priyasubash2662 3 года назад +1

    Super sister

  • @BindusWorldVibes
    @BindusWorldVibes 3 года назад +1

    വളരെ നല്ല കറി 😋😋

  • @pattathilsasikumar1391
    @pattathilsasikumar1391 3 года назад +1

    A simple recipe made in our home. It can be made when unexpected guest come home.
    Thanks for your video
    Stay happy and take care of yourself

  • @divineencounters8020
    @divineencounters8020 3 года назад +2

    You are right. Yesteryear tradition knew how to take care of Athithi or any additional state of hunger at home, fulfilling the need....hunger. it is an art of every true GruhaLakshmi in our home. They only knew love, compassion & care of all.
    SHREE you have projected to our Indian community that through the art of "neeti kootan". Kudos for projecting values of selflessness in women. 👍👍👍👍👍

  • @ranimr5112
    @ranimr5112 3 года назад +1

    Supr..we will try🥰

  • @sreejaramkumar4625
    @sreejaramkumar4625 3 года назад +1

    my favourite pulinkary..

  • @archanavarma2935
    @archanavarma2935 3 года назад +1

    Sree,ente monte favourite aan.Njan chemb,elavan okke ittitt undakkum.

  • @lakshmisonoop3859
    @lakshmisonoop3859 3 года назад

    Valare nannayirunnu Sree..ella recipes um valare ishtanetto.. ❤️

  • @sukudumbam
    @sukudumbam 3 года назад +1

    കൊതിയാവുന്നു. Try ചെയ്യും

  • @sukudumbam
    @sukudumbam 3 года назад +2

    ഹായ് ഗുഡ് മോർണിംഗ് ശ്രീ

  • @lathasathish3868
    @lathasathish3868 3 года назад +1

    Enthayalum nale undakkanam...thaalillathe mattu kashnangal cherthu👍 thank u Sree😍

  • @chatteemkoottanum.623
    @chatteemkoottanum.623 3 года назад +1

    വർത്താനം കേൾക്കാൻ നല്ല ചന്തം; കാണാനും.

  • @induraju7598
    @induraju7598 3 года назад +1

    Super 👍👍👌👌

  • @janakihariharan3936
    @janakihariharan3936 2 года назад

    how to make unakal ari dosa? will u please upload madam

  • @ambishiva
    @ambishiva 3 года назад

    good really simple

  • @bindugokul7616
    @bindugokul7616 3 года назад +1

    ഇഷ്ടം ആണ് താള് ❤... സൂപ്പർ 👍😍

  • @anitharaveendran8818
    @anitharaveendran8818 3 года назад

    പുളിങ്കറി soooooper 👍👍

  • @rajiwarrier9018
    @rajiwarrier9018 3 года назад +2

    My favourite. We call this verum pulinkari.

  • @hymavathye3339
    @hymavathye3339 3 года назад +1

    Nice. 🥰

  • @selvidwarai6697
    @selvidwarai6697 3 года назад +1

    Koottathil chutta pappadavum 😄👌

  • @suryas8037
    @suryas8037 3 года назад +3

    What a coincidence just now I made ur podi chertha pulinkari awesome nothing to say ippo kazhichu kazhinjathe ullu adipoli, now I make one dish of yours everyday 💕👍

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Thank you so much🙏🙏🙏

    • @cooltechtravel1902
      @cooltechtravel1902 3 года назад

      മിക്സ്സി കുക്കർ tips കണാൻ വരണേ 🤗🤗🤗

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 года назад +1

    Thalum pappayayim onnum arachu koottathe veruthe varuthitta kariyayirunnu cheruppathil adhikavum..Sree ippol kanicha kari kanumpol thanne vayil vellam vannu.Kureyadhokam curryikalekkal itharam oru curry mathi thruptiyode unnan.TQ

  • @nafeelanisha8462
    @nafeelanisha8462 3 года назад +1

    Sree chechi.... Nannayittund ketto😍... Will try❣️❣️

  • @radhakoramannil8264
    @radhakoramannil8264 3 года назад +1

    തറവാട്ടു പുളിങ്കറിയുടെ സ്വാദ് വേറെത്തന്നെയാണ്.

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 года назад +1

    Hi Sree Superb recipe 👌👍

  • @sailajaaravind1636
    @sailajaaravind1636 2 года назад

    Super 👌👌👌

  • @devikaplingat1052
    @devikaplingat1052 3 года назад +1

    ഉലുവടെ സ്വാദ് വളരെ നല്ലതാ 👌

  • @sahithisanthosh7475
    @sahithisanthosh7475 3 года назад +6

    ഒന്നര ആയെങ്കിലും ദാ ഞാൻ പറമ്പിൽ താള് എടുക്കാൻ 😂🥰

  • @devikadantherjanam5606
    @devikadantherjanam5606 3 года назад +1

    പുളി ങ്ക റി ഇഷ്ടം ❤🌹❤

  • @shyambalan777
    @shyambalan777 3 года назад

    Adipoly

  • @sreevidya6900
    @sreevidya6900 3 года назад

    Nice ,easy pulinkari😍

  • @ushask5486
    @ushask5486 3 года назад +1

    Njangl we curye erupuli ennanu parayaru

  • @lekshmi0987
    @lekshmi0987 3 года назад +1

    Super chechi.
    Sarikkum ningulde place evdanu

  • @m.nfootballmedia1368
    @m.nfootballmedia1368 3 года назад +1

    😀😀😀❤️❤️❤️👍👍👍 congratulations

  • @getsmartwithteddy4054
    @getsmartwithteddy4054 3 года назад +1

    Love this recipe Shree dear👌

  • @sreenair284
    @sreenair284 3 года назад +1

    നന്നായിരിക്കുന്നു ചേച്ചീ.....😍😍🤩🤩

  • @vaniscraftcollections8883
    @vaniscraftcollections8883 3 года назад +2

    Pulinkari my favourite dish🙏🥉😋

  • @lekhasaleesh8798
    @lekhasaleesh8798 3 года назад

    👌😋 താള് കൂട്ടാൻ വയ്ക്കാനിരിക്കായിരുന്നു. ഏതായാലും ശ്രീടെ നീട്ടി പുളിങ്കറി തന്നെയാവട്ടെ 😊

  • @UshaAnanthanarayanan
    @UshaAnanthanarayanan 3 года назад

    Njangalude naattil ithaanu pulingary.

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 3 года назад +1

    ശ്രീ സൂഖമാണോ... വളരെ നന്നായിട്ടുണ്ട് പിന്നെ എനിക്ക് ഒരു പുതിയ വിഭവം കിട്ടി..വളരെ നന്ദി 🌹🌹🙏🙏🙏

  • @mayasnair6633
    @mayasnair6633 3 года назад +1

    Sure ayittum next day undakkam Sree 👍🏻❤️

  • @PKsimplynaadan
    @PKsimplynaadan 3 года назад +1

    😂😂😂 athe sree kanjivellam ozhichu neettum oduvil oduvil kazhikkunnavarku sambar resampole avum👍ingane oru neeti pulungari nostalgic anu ❣️kollam nalla nalla ormakal thannathinu thanku sreekutty❣️👌👍

  • @geethakp8064
    @geethakp8064 3 года назад +1

    Super sree kutty

  • @sailajaaravind1636
    @sailajaaravind1636 2 года назад

    Sùper👌👌

  • @sandhyadileep1697
    @sandhyadileep1697 3 года назад

    Super

  • @lakshmysubramanian4327
    @lakshmysubramanian4327 3 года назад

    Navil vellam var m pulingary

  • @mallikapanicker1467
    @mallikapanicker1467 3 года назад

    Very tasty

  • @lakshmigayu
    @lakshmigayu 3 года назад

    നീട്ടി പുളിങ്കറി. ഉലുവ പുളിങ്കറി.. Favourite 😋😋😋😋 കൂട്ടാന്റെ പേര് കേട്ടപ്പോൾ തന്നേ എങ്ങനെ നു പിടികിട്ടി 🥰🥰🥰 പണ്ട് വീട്ടിൽ വിശേഷങ്ങൾക്ക് ഒക്കെ കൂട്ടാനും ചട്ണി എല്ലാം ഒരു നീട്ടൽ ആണ് 😛😛ആള് കൂടുന്നതിനു അനുസരിച്ചു അത് നീണ്ടങ്ങനെ.. 😛 മോരും അങ്ങനെ ഒക്കെ തന്നേ.. പക്ഷെ അന്നത്തെ ഊണിന്റെ സ്വാദ് ഇപ്പളും നാക്കിൻ തുമ്പിൽ ഉണ്ട്.. Simple ശാപ്പാട് 👌🏻നീട്ടി പുളിങ്കറിയും നീട്ടി മോരും ഒരു ഉപ്പിലിട്ടതും ആയാൽ കാര്യം കുശാൽ 😍😍😍😍 ആ അനുഭവങ്ങൾ ഒക്കെ ഓർമ വന്നു.

  • @vijayalakshmipalat3496
    @vijayalakshmipalat3496 3 года назад +1

    ചേമ്പും താളും രണ്ടല്ലേ. നന്നായി ഞാൻ ഉണ്ടാക്കാറുണ്ട്

  • @baburenjini3130
    @baburenjini3130 3 года назад +1

    Hi Sree sukhanallo alle curry kaanumbozhe vayil vellam vannu naalle undakkum take care Sreekutty 🙌🙌

  • @ThulasiDas-g9v
    @ThulasiDas-g9v 6 месяцев назад

    Sreeeeeeeeeeeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏