സദ്യ സ്റ്റൈൽ കൂട്ടുകറി | Sadya Special KoottuCurry | Traditional Koottu Curry | Onam series No 1|

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,1 тыс.

  • @shajlinsaleem2966
    @shajlinsaleem2966 4 года назад +83

    Wow.... the moment I finished watching the video, I subscribed your channel. I very much liked the way you explained and cooked the authentic dish. I prefer the vegetarian dishes than the non-veg and searching for the exact way how the side dishes in a sadhya will be prepared. Soo happy, that I found out your channel.

  • @sebyaugustine8188
    @sebyaugustine8188 4 года назад +17

    വളരെ മനോഹരമായ ശാന്തമായ അവതരണം. നന്ദി.

  • @AnuAnu-hc3kf
    @AnuAnu-hc3kf 3 года назад +6

    ഞങ്ങൾ ഉണ്ടാക്കി നോക്കി supper taste aayirunnu👌

  • @sandeeppb7701
    @sandeeppb7701 4 года назад +45

    കാണുമ്പോൾ തന്നെ കൊതിയാവുന്നു.. one of my fav dish🤤

  • @windowsoflearning8618
    @windowsoflearning8618 2 года назад +2

    ഞാൻ ഇന്ന് ഉണ്ടാക്കി....ആദ്യമായി ഉണ്ടാക്കിയതാണ്...വളരെ ടേസ്റ്റി ആണ്.... Thank you alot 😍

  • @StarCochin
    @StarCochin 3 года назад +12

    നല്ല കൂട്ടുകറി. കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു.

  • @bijishabijishapk861
    @bijishabijishapk861 4 года назад +1

    Undaki noki .super ayittund chechi

  • @binji4147
    @binji4147 4 года назад +42

    👍.. സൂപ്പർ കൂട്ടുകറി.. ട്രൈ ചെയ്യും.. നല്ല വൃത്തിയുള്ള ഭാഷ... 😍😍👍👍

  • @valsalaramakrishnan3133
    @valsalaramakrishnan3133 4 года назад +2

    Kumbalanga idunnath aadhyamayi ariyukayanu .,jeerakam varukunnathum puthiya arivanu thanks .Monday thanne try cheiyum.

  • @the_ackerman_
    @the_ackerman_ 4 года назад +6

    Amma aadhyamayitte undakkithannu ee kari..
    Thanks chechi... 💗

  • @shareefaashraf3803
    @shareefaashraf3803 3 года назад +1

    chechi njn undaki noki . nte fav aan kootukari .nalla taste undayirunnu spr

  • @shammyct8273
    @shammyct8273 3 года назад +9

    ഞങ്ങൾ പാലക്കാട്ടുകാർ ഉഴുന്ന് എരിശ്ശേരിയിലാണ് വറുത്തിടുക. കൂട്ടുകറിയിൽ കടലപ്പരിപ്പാണ് വറുത്തു ചേർക്കാറുള്ളത്.

  • @ranikaneesh7634
    @ranikaneesh7634 2 года назад

    Valichu neettathe nannayitt
    Paranju super

  • @sahadevananish5466
    @sahadevananish5466 4 года назад +13

    Simple presentation with delicious food recipes

  • @girijanair4284
    @girijanair4284 4 месяца назад

    Authentic koottucurry. Ethuvare kanda vlogil vech ettavum nalla koottucury❤

  • @iamperfectman1072
    @iamperfectman1072 4 года назад +6

    Nalla tharavaadi bhasha.. Soumyatha.. Samsaram.. 😍😍

  • @nadakp1988
    @nadakp1988 4 года назад +2

    Valare nannayi tund njn try cheyyum enikishtanu kootukari😄😅

  • @i.me-phile
    @i.me-phile 3 года назад +9

    I tried this recipe during this onam ..no words to say ..it was awesome...

  • @sc-ch9be
    @sc-ch9be 4 года назад

    Enikku ithupolulla nadan recepies valye ishtta ...ikku koottukari bhayangara ishtta..checheede samsaram ykku nalla ishtta....😍😘

  • @divineencounters8020
    @divineencounters8020 4 года назад +8

    KUDOS for using Healthy Uruli for cooking.
    Kootucurry receipe & preparation is excellent.

  • @valsalac8024
    @valsalac8024 4 года назад +1

    Ishttamayi nalle try cheyyum Thanks

  • @salinijoe4318
    @salinijoe4318 4 года назад +20

    Superb !
    വളരെ നല്ല അവതരണം. ഭാഷാശുദ്ധി വിശേഷം.

  • @leelaradhakrishnan6177
    @leelaradhakrishnan6177 2 года назад

    സൂപ്പർ ഇതുപോലെത്തന്നെ ഉണ്ടാക്കുന്നത്

  • @manggaetteokbabebae4887
    @manggaetteokbabebae4887 2 года назад +7

    My all time favorite dish in sadya 😍

  • @Jude-qp7fn
    @Jude-qp7fn 4 года назад +1

    സൂപ്പർ... njan kure നാളായി ഈ കറി agane udakuvanu അപ്പൊ zha ഇത് കണ്ടത്. Thanks ചേച്ചി 💯💯💯

  • @shablaadam1134
    @shablaadam1134 3 года назад +5

    Adipoli... ❤️ Cheythu nokki, Nalla taste undayirunnu.... thank you ☺️☺️

  • @sivap101
    @sivap101 Год назад

    Wooww. Yummy Yummy. Ennu chennayyum kaddallyum kondu edakkunnu

  • @sheelaachu5313
    @sheelaachu5313 4 года назад +49

    സൂപ്പർ ശ്രീ 😊സദ്യക്ക് ഇലക്ക് മുന്നിൽ ഇരുന്ന പോലെ.. അതെ മണം കിട്ടി 😊അവതരണം കിടു 👌ഇനി അടുത്ത ഐറ്റം പോരട്ടെ 🥰

  • @sudarshanachinnu4713
    @sudarshanachinnu4713 4 года назад

    Kuttukari njan undaki noki chechii adipoli aayittund

  • @mercyjacobc6982
    @mercyjacobc6982 2 года назад +10

    ഉണ്ടാക്കി നോക്കട്ടെ, ഞങ്ങൾ കുമ്പളങ്ങ ചേർക്കാറില്ല 🥰

  • @neethumolp6248
    @neethumolp6248 4 года назад

    സൂപ്പർ ചേച്ചി. ഞാൻ ഉണ്ടാക്കി ഒരുപാട് ഇഷ്ടായി

  • @krishnakichus7593
    @krishnakichus7593 4 года назад +8

    ഞാന്‍ അന്വേഷിച്ചു നടക്ക്വാര്‍ന്നു കൂട്ടുകറിയുടെ റസിപ്പി.

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 4 года назад +1

    സത്യത്തിൽ orupadu cooking videos njan kanarund.but etra snehatode pajakam cheyunna chechi.oru ammede pajakam pole manoharam hridyam🤩🤩🤩😍

  • @deepthys00raj91
    @deepthys00raj91 4 года назад +4

    കൂടുതൽ വെജിറ്ററിയൻ കൂട്ടാനുകൾ, എന്നും വെക്കാൻ പറ്റുന്ന വയുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😄

  • @manikandanuk1900
    @manikandanuk1900 4 года назад

    Koottukari pareekshichu, Sooper ayi, thamks

  • @infinitylove2713
    @infinitylove2713 4 года назад +6

    Nice presentation...really liked 😋😋

  • @linukevin
    @linukevin 4 года назад +1

    Njanum undakitto... super ayirunu... കൂട്ടുകറി മാത്രമല്ല അവിയൽ pineapple പച്ചടി, കാളൻ ശ്രീയുടെ recipe ആണ് undakkiyathu.. എല്ലാം super taste ayirunnu... thank u soooo much

  • @JVC008
    @JVC008 4 года назад +6

    ആദ്യമായിട്ടാ കാണുന്നേ ഇഷ്ടായി കൂട്ടായി

  • @christybabychen8960
    @christybabychen8960 4 года назад +1

    എനിക്ക് ഈ അവധാരണം പാചകം വളരെ ഇഷ്‌ടം കാരണം മുഷിപ്പ് കൂടാത്ത സംസാരം 👍😃

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഒരുപാട് സന്തോഷം 😍😍😍

  • @Vasuki_24
    @Vasuki_24 4 года назад +3

    Try cheythu chechi. Super❤️

  • @Ramla6567
    @Ramla6567 4 года назад +1

    Sree chechi adipoli kootu kari enik valare ishtapettu😙😙😍

  • @nithyaraneesh6498
    @nithyaraneesh6498 4 года назад +4

    Super resipi 👌👌 👌👌

  • @jagdeeshpunathil4726
    @jagdeeshpunathil4726 Год назад

    ഒരു ഉഗ്ഗ്രൻ കുട്ടു കറി 👌👍

  • @minisworld6335
    @minisworld6335 4 года назад +24

    Super👌😋😋

  • @shifazchoice3295
    @shifazchoice3295 4 года назад +2

    Polichu sadhya kayicha oru feel👌👌😋

  • @sumifaizi6949
    @sumifaizi6949 4 года назад +1

    Inn njan ee video kandaan kootukari undaakkiyath .thanks

  • @manasaravisuthan1627
    @manasaravisuthan1627 4 года назад +9

    Supper 👌👌
    അടിപൊളി

  • @arunamuthe3826
    @arunamuthe3826 4 года назад +1

    ചേച്ചി കുട്ടു കറി ചെയ്തു നോക്കി ട്ടോ സൂപ്പർ

  • @18anaghacm95
    @18anaghacm95 4 года назад +5

    ഹാപ്പി ഓണം

  • @agipn5241
    @agipn5241 4 года назад +2

    ഓരോ വിഭവത്തിന്റെയും അളവുകൾ കൃത്യമാണ് . നന്ദി ശ്രീ

  • @j4vlog202
    @j4vlog202 4 года назад +7

    Super 👌👌👌

  • @prasithagourisankart8914
    @prasithagourisankart8914 3 года назад +1

    നന്നായിട്ടുണ്ട് ട്ടോ. Thank you very much

  • @eesh535
    @eesh535 4 года назад +3

    Chechi.ella recipe um perfect taste..😋🙂appam kadalacurry koodi upload cheyamo..plz..

  • @sujarajan8153
    @sujarajan8153 4 года назад

    Itheniyk orupad ishtamane.

  • @raufqadiri131
    @raufqadiri131 2 года назад

    Try cheithu, adipoli aayirunnu

  • @sreeragmeledam2585
    @sreeragmeledam2585 4 года назад +4

    😋😋😋

    • @JAYALAKSHMI-en7is
      @JAYALAKSHMI-en7is 3 года назад

      Enikoru pad ishtannu sreeyude recipes. Oru doubt vannal adye nokanadum sreedeyanuto

  • @kumarramanath4854
    @kumarramanath4854 3 года назад +1

    Excellent adipoli try saidhu nokka 👍

  • @vandipranthan0658
    @vandipranthan0658 4 года назад

    Athiyayitta chechi njanithundakkiyath suparayittund👌👌👌👌👌😋😋😋

  • @dream_catcher918
    @dream_catcher918 4 года назад +16

    Very nice i like it so much 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @annajoy2266
    @annajoy2266 3 года назад +1

    Chechi poli oru rashaella 😋😋😋

  • @love-to-craft2462
    @love-to-craft2462 4 года назад +3

    Ithupole undakki nannayirunnu. Thanks

  • @AASH.23
    @AASH.23 4 года назад

    വളരെ നാനായിട്ടുണ്ട്. ചേച്ചി ഇത് കണ്ടു ആണ് ഞാൻ ഇപ്പൊ ഉണ്ടാക്കുന്നത് എന്റെ ചേച്ചി ക്കും ഷെയർ ചെയ്തു. മറ്റു frnds നും ഷെയർ ചെയ്തിട്ടുണ്ട് ചേച്ചി 😍😍😍

  • @prantuvp2095
    @prantuvp2095 3 года назад +4

    ഞങ്ങളുടെ നാട്ടിൽ ഗ്രീൻ പീസ് ആണ്..using

  • @deltabobydelta6607
    @deltabobydelta6607 4 года назад +2

    Eniku ishtam maduramulla kootukari aarnu. Thank u for this video

  • @geethak84
    @geethak84 4 года назад +5

    👌👌കൂട്ടു കറി ഇഷ്ടം..ഓണവിഭവങ്ങൾ ഓരോന്നായി പോരട്ടെ ട്ടോ.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      എല്ലാം ചെയ്തിട്ടുണ്ട്ട്ടോ.. കാണു...

  • @goshhh987
    @goshhh987 3 года назад

    Njangal undakki nokki 😍😍😍😍 super

  • @libymenon1968
    @libymenon1968 4 года назад +3

    Oh wow well explained👌

  • @jishactv
    @jishactv 3 года назад +2

    Valare nanayittundu....presentation so graceful....oru duvsam ethu try cheyunam. Thank you for sharing 🙏👏

  • @muralinair1882
    @muralinair1882 4 года назад +3

    Nice ...normally I am using only one vegetable ( Chena and kadala)..
    Your recipe very good and next time I will prepare your recipe..koottucurry 😊

  • @saniyamirsha3091
    @saniyamirsha3091 3 года назад

    സൂപ്പർ...ഞാൻ ട്രൈ ചെയ്തുസൂപ്പർ കറി😍

  • @soumyasatheeshsatheesh5227
    @soumyasatheeshsatheesh5227 3 года назад +3

    Super kuttu carry recipe chechiii it look delicious 🤩🤩🤩😋👌👌👌

  • @sumayyasumi1863
    @sumayyasumi1863 4 года назад

    Try cheythokkitto.. Adipoliyayitund..

  • @divineencounters8020
    @divineencounters8020 4 года назад +9

    Kootucurry with Kadala is wholesome & your receipe with way it has to be prepared is traditional great taste wise. Green Peas option is like a Britisher poking ideas into your most traditional way of cooking.

  • @windowsoflearning8618
    @windowsoflearning8618 Год назад

    Njan undaakki nalla taste ayirunnu

  • @_naajiyatheeram1912
    @_naajiyatheeram1912 2 года назад +5

    I made it first time , so delicious , thank you for your vedio it was really a reference for me ❤️❤️

  • @harshinajinasharshinajinu6420
    @harshinajinasharshinajinu6420 4 года назад

    Njan cheythu adipoliyayirunnu

  • @rahnasadik8622
    @rahnasadik8622 4 года назад +1

    Super... jeevithathil aadyaayi innu koottukari undaakki☺️

  • @aswathydhanesh737
    @aswathydhanesh737 4 года назад +4

    സദ്യ കഴിക്കാൻ തോന്ന

  • @muhammednihal.c3124
    @muhammednihal.c3124 4 года назад +2

    സൂപ്പർ, എനിക്കിഷ്ടം ആയി, ഹാപ്പി ഓണം

    • @muhammednihal.c3124
      @muhammednihal.c3124 4 года назад +1

      😃😃😃😃😃😃😃👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Happy onam..

  • @aleenaannvince3145
    @aleenaannvince3145 3 года назад +5

    Aadhyathe item thinte name endha??

  • @rekan5598
    @rekan5598 2 года назад

    ഞാനുണ്ടാക്കി.നല്ല സ്വാദ് ഉണ്ടായിരുന്നു.

  • @moushmihaq377
    @moushmihaq377 4 года назад +4

    Superb...watching for first time..realty loved it ❤

  • @johnalbert9526
    @johnalbert9526 2 года назад

    കൂട്ട് കറീടെ റെസിപ്പി അന്വേഷിക്യായിരുന്നു. അസ്സലായി 👍 ഇനി ഇതൊന്ന് വീട്ടിൽ പരീക്ഷിച്ചു നോക്കണം 🙏

  • @hinasvlogthemagicalvlog3045
    @hinasvlogthemagicalvlog3045 4 года назад +4

    👌👌👌

  • @athiraathira7959
    @athiraathira7959 3 года назад

    Ee onamthinu njan try cheyyum

  • @anitaprasad7766
    @anitaprasad7766 4 года назад +8

    👍👍

  • @ikkaaaikkaa1988
    @ikkaaaikkaa1988 4 года назад +1

    Koottukari undakki kanichu thannadil valare sandosham

  • @gopalakrishnan6633
    @gopalakrishnan6633 4 года назад +1

    Valare nanni.

  • @anugraharb8389
    @anugraharb8389 4 года назад +7

    നല്ല സംഭാഷണ ശൈലി. വൃത്തിയായി അവതരിപ്പിച്ചു - ഞാൻ ഇതുണ്ടാക്കാൻ ശ്രമിക്കും. ഞങ്ങളിവിടെ എറണാകുളത്ത് കുമ്പളങ്ങയിട്ട് കണ്ടിട്ടില്ല

  • @rasheekkadampuzha
    @rasheekkadampuzha 3 года назад +1

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ടേസ്റ്റി ആയിരുന്നു ശ്രീ ചേച്ചി 🥰😋

  • @preethaprakash4129
    @preethaprakash4129 3 года назад +13

    നന്നായിട്ടുണ്ട്, but one doubt, ഉഴുന്ന് പരിപ്പ് വറുത്തിടുമോ, തൃശൂർ ഭാഗത്തു കണ്ടിട്ടില്ല, ഇത്തവണ ഇങ്ങനെ try ചെയ്തു നോക്കട്ടെ, thanku sree

  • @Salmastastentips
    @Salmastastentips 3 года назад +1

    ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി.. അടിപൊളി ടേസ്റ്റ് ആണ് ട്ടോ... Thank uu💗💗

  • @sujabiju5978
    @sujabiju5978 4 года назад +3

    ഞാൻ തിരൂർ ൽ work ചെയ്തിരുന്ന സമയത്താണ് ഇതു കഴിച്ചത്. കൊല്ലത്തേക്ക് ട്രാൻസ്ഫർ ആയതിന് ശേഷം കഴിച്ചിട്ടില്ല. തീർച്ചയായും ഉണ്ടാക്കും

  • @sharafshannki1607
    @sharafshannki1607 4 года назад +1

    Avatharanam poli

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Thankyouuu💕💕💕💕💕💕💕💕💕💕💕💕

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 4 года назад +9

    എനിക്ക്.. ഇഷ്ടം. ആയ. കറി. Koote. Kari. 👍👍. വീട്. Evdy

  • @gsr8338
    @gsr8338 3 года назад

    ഉണ്ടാക്കി, വളരെ നന്നായി വന്നു. ഇത് പോലെ തനി നാടൻ വിഭവം കാണിക്കുന്നതിൽ സന്തോഷം.

  • @radhakumar5546
    @radhakumar5546 4 года назад +4

    Thanks for sharing sree

  • @gopalakrishnanc3857
    @gopalakrishnanc3857 4 года назад +2

    Valare nannayittund

  • @sudhap4073
    @sudhap4073 3 года назад

    ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം.. കണ്ടിട്ട് ഇഷ്ടായി 😍😍ചുവന്ന കടല ക്ക് പകരം ചിലരൊക്കെ കടലപരിപ്പും ചേർത്തും ഉണ്ടാക്കുന്നുണ്ട്..

  • @systemmanagerelectiondept3034
    @systemmanagerelectiondept3034 3 года назад +5

    Fantastic. Though am from Chennai, I like your Recipes Mam. All the best 👍🏻