മാറ്റി നിർത്താനാകില്ല ഈ വെള്ളരിക്ക പച്ചടി | Tasty Vellarikka Pachadi | Kerala Style Pachadi Recipe

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @neethunihas5219
    @neethunihas5219 3 месяца назад +82

    2024 ഇൽ ഉത്രാടം ഓണത്തിന്റെ അന്ന് കാണുന്നു😊😊തിരുവോണത്തിന് ഉണ്ടാക്കാൻ😊😊😊

  • @remyabinuremyabinu5381
    @remyabinuremyabinu5381 8 месяцев назад +27

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടം ആയി നന്നായി എന്ന് പറഞ്ഞു. Thankssss chechi❤

  • @jayanthysuresh9612
    @jayanthysuresh9612 3 месяца назад +4

    യുട്യൂബിൽ കണ്ടതിൽ ഏറ്റവും മികച്ച റെസിപ്പി .. താങ്ക്യു ഷെമി..❤

  • @AbhiAbhi-ex2bt
    @AbhiAbhi-ex2bt 9 месяцев назад +6

    supper ഇത്ര യും എളു പ്പ മായി തോന്നി താക്സ് ചെച്ചി എനിക്കറി ലായി രുന്നു ഇപ്പോൾ മനസ്സി ലായി

  • @lissybinu207
    @lissybinu207 3 месяца назад +16

    2024 തിരുവോണം രാവിലെ 8 മണിക്ക് കാണുന്ന ഞാൻ 😄

  • @elzybenjamin4008
    @elzybenjamin4008 3 месяца назад +4

    SUPER👍 ONNATHINU VELLARICKA PACHADI UNDAKUM😮

  • @positivevibes3459
    @positivevibes3459 3 месяца назад +2

    പച്ച കടുക് പൊടിച്ചിട്ടാൽ രുചി കൂടും. കുറച്ചു കട്ട തൈര് കൂടി ചേർത്താൽ super❤

  • @AfiAfiAreekulangara
    @AfiAfiAreekulangara 3 месяца назад +2

    ഇത് വളരെ ഇഷ്ടമുള്ള കറിയാ❤❤❤❤❤❤

  • @jollyasokan1224
    @jollyasokan1224 Год назад +4

    വെള്ളരിക്കാ പച്ചടി ഇഷ്ടമായ് മുത്തുമണിയേ 😋😋 ഓണക്കോടി എടുത്തോ 🥰🥰🥰🥰😘😘❤️

  • @SajuzNizam
    @SajuzNizam 3 месяца назад +1

    ഞാനുണ്ടാക്കിയപ്പോൾ കലക്കി❤😊

  • @liyanafathima5683
    @liyanafathima5683 5 месяцев назад +4

    nalle taste undaayrunnu njn try cheythu thenku shamees kitchen❤🎉

  • @devakint4774
    @devakint4774 3 месяца назад +1

    👌ഇതൊക്കെ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്

  • @shylageorge5347
    @shylageorge5347 3 месяца назад +1

    Try ചെയ്തു. Super

  • @RaheemaRaheema-c9w
    @RaheemaRaheema-c9w 3 месяца назад +3

    Njn undaki super ❤

  • @blackberryz4217
    @blackberryz4217 8 месяцев назад +45

    ഞാൻ ഇന്ന് ഉണ്ടാക്കും 😌 ഇഷ്ടായാൽ വീണ്ടും കമന്റ് ഇടും കേട്ടോ 😌❤

  • @omanasaji1994
    @omanasaji1994 Год назад +7

    പച്ചടി എനിക്ക് നല്ല ഇഷ്ടം ആണ്

  • @honyanthony113
    @honyanthony113 Год назад +3

    ഞാൻ കാത്തിരുന്ന വീഡിയോ 👌... ❤️❤️

  • @ZevaUmmushaz
    @ZevaUmmushaz Месяц назад

    Curd nu pakram moor cherkan pattumo

  • @ponnu854
    @ponnu854 Год назад +7

    ഞാൻ കുമ്പളങ്ങ വെച്ചിട്ട് ഇതുപോലെ പച്ചടി ഉണ്ടാക്കാറുണ്ട് 👍🏻👍🏻🥰

  • @SitharaKalyani
    @SitharaKalyani Год назад

    Thank you shami.. Nale molk Anganwadiyil enth kodth vidum enn alojich irunnatha. Epo kitti ❤

  • @rittyjames786
    @rittyjames786 10 месяцев назад +2

    Shamee...പാചകം എല്ലാം ഒത്തിരി ഇഷ്ട്ടം.. very tasty ....❤

  • @jaleelanazeer9216
    @jaleelanazeer9216 Год назад +1

    ഹായ് ഷമി കുട്ടി ഇന്നത്തെ വെള്ളരിക്ക പച്ചടി അടിപൊളി ആയി വരട്ടെ. ഷമി കുട്ടി യുടെ അടുത്ത ഓണ വിഭവഠ variety. പായസങളുമായി വരൂ മുത്തേ ഓക്കേ ❤❤

  • @sidharthnair7125
    @sidharthnair7125 10 месяцев назад +1

    Thanku dr for the wonderful recipe

  • @rajankrishnan1032
    @rajankrishnan1032 8 месяцев назад +3

    Made as per tip.very good one. Thank you

  • @mymoona-m1s
    @mymoona-m1s 3 месяца назад +1

    ഉണ്ടാക്കി ന്നോക്കണം

  • @RevathyRevathy-m5o
    @RevathyRevathy-m5o Месяц назад

    Super pachadi😊

  • @JhansykJhansyk-yo1xe
    @JhansykJhansyk-yo1xe 5 месяцев назад +6

    Thanks ഞാൻ ഈ റെസിപ്പി കണ്ടു ഇന്ന് പച്ചടി വെച്ചു spr❤

  • @SandraMariamThomas
    @SandraMariamThomas Год назад

    Super recipe dear shamees chache valara adipoliyayeula recipeyanu❤

  • @lissysunny6353
    @lissysunny6353 Год назад +1

    ചെയ്തു നോക്കാം 🥰🥰🥰

  • @kanakakarwauth2357
    @kanakakarwauth2357 Год назад

    Shemy Vella kumplangha(Peta) yil pachadi kooduthal taste. Thalaserry trend

  • @ShamnashafiShamna
    @ShamnashafiShamna 3 месяца назад

    കടല പായസം റെസിപ്പി idumo

  • @fathimadiya328
    @fathimadiya328 Год назад +27

    ഷമ്മി കുട്ടി അടിപൊളി ആയിട്ട് ഉണ്ട്. ❤❤

    • @ShameesKitchen
      @ShameesKitchen  Год назад +3

      🥰😇🥰🥰

    • @LeelaMani-sb2mz
      @LeelaMani-sb2mz Год назад

      ​@@ShameesKitchen🤗👩‍❤️‍👩🤩😎🥰😍❤❤❣️💞💘👍👌

  • @shamnashafishafi8717
    @shamnashafishafi8717 Год назад

    E ഓണത്തിന് try cheyam

  • @muhammedbishar8735
    @muhammedbishar8735 Год назад +3

    ❤️സൂപ്പർ ഷെമി നീ പൊളിയാട്ടോ 👌🏻👌🏻👌🏻

  • @Ganga_kp
    @Ganga_kp 8 месяцев назад

    Adipoli supper njaan unddakki nokki tto❤❤❤😊

  • @suseelasuresh9579
    @suseelasuresh9579 3 месяца назад +1

    Tnx❤

  • @ajithneerepurath3862
    @ajithneerepurath3862 8 месяцев назад

    Cute voice & Super recipe 🥰

  • @Love75984
    @Love75984 2 месяца назад

    Nalla iruku sister

  • @ayishakutty8470
    @ayishakutty8470 Год назад

    👍അടിപൊളി വെള്ളരിക്ക പച്ചടി

  • @SujithSbabu-q1l
    @SujithSbabu-q1l 3 месяца назад +2

    @sujisbabu
    Hai Shamee Dear feeling good there❤❤❤❤❤
    Anyway yours vellarika Pachadi is so super will try to make it anyway ❤❤❤

  • @rufeena6891
    @rufeena6891 2 месяца назад

    പപ്പായ വെച്ച് ഉണ്ടാക്കാൻ പറ്റുമോ എനിക്ക് ഭയങ്കര ഇഷ്ട്ടാ ..... ഇത് തിന്നൻ ഓണ ത്തിന് അടുത്ത വീട്ട് കാർ തരുന്ന വരെ കാത്തിരി കും ഞാൻ ഇനി ഞാൻ ഇറങ്ങനെ ഉണ്ടാക്കി നോക്കും

  • @kannananish7888
    @kannananish7888 Год назад +1

    Supper 👍 adipoli

  • @wood_pecker6487
    @wood_pecker6487 Год назад

    എനിക്ക് ഏറെ ഇഷ്ടം 💕

  • @lisymolviveen3075
    @lisymolviveen3075 Год назад +1

    വെള്ളരിയ്ക്ക് പച്ചടി 👌👌👌

  • @ashijimshi7259
    @ashijimshi7259 2 месяца назад

    Thank you chechi❤

  • @rainaRaghavan
    @rainaRaghavan Год назад +1

    Superb shamees kitchen.. May Great God bless you always and give you lots of prosperity in your life.🕉️🌹🌹🙏🥰

    • @ShameesKitchen
      @ShameesKitchen  Год назад +1

      Hi..thank you so much dear😇😇🥰🥰🥰

  • @Kidilamedits
    @Kidilamedits 3 месяца назад

    👌👌👌👌കൊള്ളാട്ടോ 🎉🎉🎉

  • @Maruzzzz5nm
    @Maruzzzz5nm Год назад +2

    Super resipe

  • @PriyaErunkaran
    @PriyaErunkaran Год назад

    വെരി ഡിലീസിയസ് വെള്ളരിക്ക പച്ചടി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lathagopinath727
    @lathagopinath727 9 месяцев назад +1

    Adi poli

  • @Mithunv4614
    @Mithunv4614 6 месяцев назад

    Super best pachadi

  • @jalajas1376
    @jalajas1376 Год назад

    സൂപ്പർ dear ❤🎉

  • @sabithac9341
    @sabithac9341 Год назад +3

    വെള്ളരിക്ക ഇരിപ്പുണ്ട് എന്തായാലും ഉണ്ടാക്കി നോക്കാം 👍🥰

  • @ranibabu7357
    @ranibabu7357 6 месяцев назад

    Innu try cheyum

  • @faisalvallikkoth
    @faisalvallikkoth Год назад +3

    Try chaidu.tasty❤

  • @manjunathjaggi8387
    @manjunathjaggi8387 Год назад +1

    Awesome. Sister. ❤❤❤

  • @shynicv8977
    @shynicv8977 Год назад +2

    സൂപ്പർ 👍🏻👍🏻👍🏻

  • @meenuraju1834
    @meenuraju1834 7 месяцев назад

    Wow, must try ❤

  • @harithapramod2856
    @harithapramod2856 3 месяца назад

    I tried, tasty recipe

  • @lethikar3366
    @lethikar3366 8 месяцев назад

    വലിച്ച് നീട്ടാതേ മനസ്സിലാകുന്ന രീതിയിൽ നല്ലത് പോലേ പറഞ്ഞൂ നല്ല സംസാരവും ❤

  • @aswani2306
    @aswani2306 Год назад +1

    ഈ ജീരകം ഇതില് must ആണോ?

  • @meenuraju1834
    @meenuraju1834 7 месяцев назад

    Must try ❤ super video ❤

  • @sivap101
    @sivap101 8 месяцев назад

    Ennu undakkam

  • @mujeebpullanipattambi
    @mujeebpullanipattambi Год назад

    വെള്ളരിക്ക കൊണ്ട് പായസം ഉണ്ടാക്കാമോ?😊

  • @Hamsa-m7x
    @Hamsa-m7x Год назад

    അടിപൊളി 🎉👌

  • @fasilfazz9655
    @fasilfazz9655 Год назад

    Suppershamiyudepachadi

  • @Rose_Villa
    @Rose_Villa 9 месяцев назад

    അടിപൊളി. 💞💞💞💞

  • @fousiyaafsal2480
    @fousiyaafsal2480 Год назад

    Suupper sheymi

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад

    Super curry kandappol chore kazhikhan thonunnu😋😋👍👍

  • @karthikavijayakumar7681
    @karthikavijayakumar7681 Год назад

    Super chechii 😍😋🥰

  • @deepaachus2255
    @deepaachus2255 Год назад

    Hii shammese njan first... Super😍🥰🥰😍...

  • @sachinbethri7757
    @sachinbethri7757 Год назад +7

    As always her recipes are very simple and tasty👌

  • @bijipradeep6345
    @bijipradeep6345 Год назад

    ഷെമി വെള്ളരിക്ക പച്ചടി yammi💞❤️😘🥰👍🥳

  • @Hassan-oy6dk
    @Hassan-oy6dk Год назад +2

    വെള്ളരി പച്ചടി ഓണം പൊളി 🎉🎉🇮🇳🇮🇳🇮🇳

  • @fousiyafaizal6127
    @fousiyafaizal6127 Год назад

    Shami super😊

  • @ashavinuashasukumaran6321
    @ashavinuashasukumaran6321 4 месяца назад

    Still in love with your cooking recipe 😊

  • @jayasubhash8490
    @jayasubhash8490 Год назад

    അടിപൊളിചേച്ചി

  • @anitam5636
    @anitam5636 Год назад +2

    Looks yummy 😋😋

  • @hindziyad6008
    @hindziyad6008 Год назад

    Super recipe 👌👌
    Nannayittund 🥰🥰🥰
    ❤❤❤❤❤❤❤❤

  • @sindhumenon7383
    @sindhumenon7383 Год назад +5

    I made this recipe today. Thanks for this recipe👌👌👌👌🥰❤❤

  • @HairunisaVh
    @HairunisaVh 8 месяцев назад

    ❤Thanks

  • @seen61
    @seen61 Год назад

    Pachadi super

  • @raseejanew384
    @raseejanew384 Год назад

    Wow super ❤

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 7 месяцев назад

    ഞാൻ ആദ്യമേ ലൈക്‌ അടിച്ചിട്ടുണ്ട് 🌹

  • @shrividyashashidharan4925
    @shrividyashashidharan4925 Год назад

    Adipoli Shamee👌👌

  • @sherlyvarghese8534
    @sherlyvarghese8534 Год назад

    Adipoli annu

  • @shobhak7646
    @shobhak7646 9 месяцев назад

    Nice 👌

  • @AiswaryaSubhash-v4z
    @AiswaryaSubhash-v4z 3 месяца назад

    ഞാൻ ഇപ്പൊൾ കാണുന്നു

  • @DilshadBeegum-r9o
    @DilshadBeegum-r9o Год назад +4

    Nothing to say perfect 👌👍❤️😋😊😊😊

  • @preethichittatukkara6948
    @preethichittatukkara6948 Год назад

    Super👍👌

  • @rajamanid2325
    @rajamanid2325 8 месяцев назад

    Supper🎉🎉🎉🎉🎉

  • @alicehepsibah5716
    @alicehepsibah5716 Год назад

    Superb...I like all ur recipe

  • @Aswathyyyyyyyyy
    @Aswathyyyyyyyyy 3 месяца назад

    Thiruvonathnu kanunuu😂

  • @jayamenon1279
    @jayamenon1279 Год назад

    ADIPOLY 👌👌👌

  • @donvargheseantony6429
    @donvargheseantony6429 Год назад

    Polichu

  • @honyanthony113
    @honyanthony113 Год назад

    Superrrr...... 🥰🥰🥰🥰🥰

  • @rahmathnizar3437
    @rahmathnizar3437 10 месяцев назад

    Supet❤️❤️

  • @catherineedward5702
    @catherineedward5702 Год назад

    Hi, I made your fish curry. It was very tasty. God bless yoi

  • @mariammavarghese-ru1kc
    @mariammavarghese-ru1kc Год назад

    അടി പൊളി

  • @monu1086
    @monu1086 Год назад

    Super ❤