കിടുകാച്ചി തൈര് കറി എന്നുപറഞ്ഞാൽ കുറഞ്ഞു പോകും| ഇതുണ്ടെങ്കിൽ കറിയും കാലി , ചോറും കാലി |No coconut 🤤👌

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 432

  • @ajukunnju6281
    @ajukunnju6281 2 года назад +67

    Try cheythu Vere level 😋

  • @rw1888
    @rw1888 Год назад +26

    നന്ദിയുണ്ട്... ഞൻ വെച്ച ഒരു കറി കൂട്ടി എന്റെ ഭാര്യ ആദ്യമായി വയറു നിറച്ചു ചോറുണ്ട്...,😢😢ഒത്തിരി നന്ദി ഉണ്ട്...സൂപ്പർ ടേസ്റ്റ് 😅

  • @nilavlogs2937
    @nilavlogs2937 2 года назад +14

    മാം മിന്റെ സൗണ്ട് ഏത് ചാനലിൽ നിന്നും ഞാൻ പെട്ടന്ന് തിരിച്ചറിയും.... വേറെ ഒരു കാര്യം കൂടി, ഞാൻ ആദ്യായിട്ട് ബിരിയാണി വെച്ചത് മാഡത്തിന്റെ പൊരിച്ചത് കോഴി ബിരിയാണി എന്ന ടിപ്സ് നോക്കിയാണ്... ഇന്ന് എന്റെ യും huss ന്റെ യും വീട്ടിൽ എന്ത് prgm ഉണ്ടായാലും ഞാൻ ആണ് ബിരിയാണി വെക്കുന്നത്... ഇപ്പോൾ ലാസ്റ്റ് 10 കിലോ വെച്ചു... അതിന്റ credict മാം നാണ്.... അത്രേ സിംപിൾ ആയാണ് maaminte അവതരണം... ഇക്കാര്യം അറിയിക്കാൻ ഒരു പാട് നാൾ കരുതുന്നു.... ഇനിയും പ്രതീക്ഷിക്കുന്നു... Tnx മാം.

  • @VeronicaJames-j1s
    @VeronicaJames-j1s Год назад +4

    ഞാൻ ഈ കറി പാചകം ചെയ്തു പരീക്ഷണം നടത്തി. പറയാതിരിക്കാൻ വയ്യ വളരെ നന്നായിട്ടുണ്ട് 👌👌👌😊

  • @HusainHusnu-jy1ts
    @HusainHusnu-jy1ts 9 месяцев назад +1

    കുറഞ്ഞ സമയം കൊണ്ട് നല്ല സ്വാദ് ഉള്ള കറി യാണ്. പാകം ചെയ്തപ്പോൾ അടിപൊളി 👍🏻

  • @vineethacj8433
    @vineethacj8433 2 года назад +63

    അധികം വലിച്ചു നീട്ടി ബോറടിപ്പിക്കാത്തമനോഹരമായ അവതരണം എന്നാലും ഒരല്പം കൂടെ പരത്തിപ്പറയൽ കുറക്കാം ആശംസകൾ🙏🙏🙏🌹🌹🌹

    • @ashrafpulivalapilnajiya5598
      @ashrafpulivalapilnajiya5598 2 года назад +4

      ഇലക്കും മുള്ളിനുമാത്രം അല്ല ചെടിക്കു പോലും കേടില്ലാതെ നോക്കി യു അപ്രഷീറ്റ് 😃

    • @ABCDABCD-i1g
      @ABCDABCD-i1g Месяц назад +1

      🤣

  • @Kjsl777
    @Kjsl777 2 года назад +2

    Try cheythu sadarana itharam curry koottatha ente monum husbandum ellam nallonam kootti. Njn athilekk kurach vellari koodi arinju cherthirunnu. Ellarkkum ishttayi

  • @anniejohnson3670
    @anniejohnson3670 Год назад

    Adipoli chechii njn chaith nokki super oru rekshayum illatto😋😋😋👌👌👌🥰🥰

  • @shifana6611
    @shifana6611 4 месяца назад +1

    Njan undakki...taste undayirunnu...husinum ishttaayi...pachamulak kure ulla pole thonni

  • @babyjose8878
    @babyjose8878 2 года назад +31

    Chechi I try this curry today it’s super my wife and daughter like very much thanks for the supper recipe 🙏

  • @shamilanissar4527
    @shamilanissar4527 2 года назад +7

    Pravasikalude laban curry….😀
    Ente Husbandinum makkalkum othiri ishtanu

  • @jasminchachu699
    @jasminchachu699 Год назад +1

    Chechi, njn undakki nokki, time um labikkam, tastum adipoli

  • @Anusree11-AS
    @Anusree11-AS 5 месяцев назад +1

    Try cheythu nokii to njan kandethilum vechu ettum easy and tasty recipe 😍

  • @prasanthnandakumar6939
    @prasanthnandakumar6939 2 года назад +1

    ചേച്ചി വളരെ യാദൃശ്കമായി വീഡിയോ കാണാൻ ഇടയായി, വളരെ മനോഹരം ❤.ഞാൻ എല്ലാ ഡിഷും ട്രൈ ചെയ്യാറുണ്ട്

  • @shafeequem9463
    @shafeequem9463 Год назад

    ഞാൻ ഉണ്ടാക്കി അടിപൊളി... ഇവിടെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.. താങ്ക്യൂ

  • @parvathyms4808
    @parvathyms4808 Год назад +5

    Made this today came out well.. ellarkum ishtam aayi ❤

  • @jinujames1573
    @jinujames1573 Год назад +1

    I tried this recipe today ❤it was really different and tasty 😋

  • @jameelasoni2263
    @jameelasoni2263 2 года назад +3

    Kaanuvan agrahichirunna Video 👌Thank you soo much 🙏💕💕

  • @sandhyasabu9558
    @sandhyasabu9558 2 года назад +4

    ചേച്ചി കട്ട തൈര് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നുള്ള ഒരു video ചെയ്യാമോ

  • @Pioneer-c3k
    @Pioneer-c3k 6 месяцев назад

    super delicious item, very easy to cook.. try all dears. Cheers for posting these type of helpful videos... Thank you.

  • @iammagzi
    @iammagzi 9 месяцев назад

    I made the dish today and everyone love it .... thankyou maam❤️

  • @mummyji7142
    @mummyji7142 Год назад +1

    excellent recipe... Easy and fast.. Thanks, madam..

  • @milanchandhu5428
    @milanchandhu5428 Год назад +2

    3 മിനുറ്റിൽ മോരു കറി എന്ന് പറഞ്ഞിട്ട് വീഡിയോ 5:20 മിനുറ്റോ 😅
    Anyway nice recipe 😋

  • @SangeethaPratapan
    @SangeethaPratapan 8 месяцев назад

    I tried it and turned out to be awesome. Moreover it's very easy to make. Thank you so much ❤

  • @rajeevkeeppalli6926
    @rajeevkeeppalli6926 Год назад +13

    എണ്ണ ചുടായതിന് ശേഷം ആദ്യം കടുക് പൊട്ടിയതിന് പിന്നാലെ ഉലുവ ചേർക്കുക

  • @bindhurajeev2638
    @bindhurajeev2638 Год назад +1

    Kaduku pottanulla samayam kodukkanam.

  • @aswincs3601
    @aswincs3601 Год назад +1

    Try cheythu noki , super curry, thankyou for the recipe

  • @eyes9252
    @eyes9252 2 года назад +13

    വായിൽ വെള്ളം വന്നു സൂപ്പർ 👌👌👌❤❤

  • @susammalevy8610
    @susammalevy8610 Год назад +4

    Your recipes are always simple and delicious, thank you dear.

  • @flowersmooth9689
    @flowersmooth9689 2 года назад +1

    2007 muthal banglore jeevidhathinte koode undu ee curry. We call Desheeya curry.

  • @MAya-qn8dm
    @MAya-qn8dm Год назад

    Very simple and very tasty
    njnm try chythu. Thank you so much ❤

  • @athulyamalu6388
    @athulyamalu6388 Год назад

    Njn try chayithuu super annuu❤❤❤❤......

  • @nishanthtitus5907
    @nishanthtitus5907 2 года назад

    Chechii... Appa Thakali cook avandee?!

  • @Shadow9846
    @Shadow9846 2 года назад

    Uluva cherkkathirikkan pattumo?

  • @saihasworld.3392
    @saihasworld.3392 6 месяцев назад

    Try cheythu. Nalla ruchi❤

  • @saraphiliph8423
    @saraphiliph8423 4 месяца назад

    This is moru curry with tomato. Right ?

  • @beenaaugustine9893
    @beenaaugustine9893 Год назад

    ഞാനുണ്ടാകാറുണ്ട് ഈ കറി. സൂപ്പർ ആണ്

  • @jishajohn8750
    @jishajohn8750 2 года назад +2

    സൂപ്പർ ആയിരുന്നു. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റി. 👌👌👏👍Thank you...🙏🏼🙏🏼

  • @Sibiniyas
    @Sibiniyas Год назад

    Super.njan try chaidhu

  • @faisalmelakath5934
    @faisalmelakath5934 2 года назад +3

    രണ്ടുതവണ ഉണ്ടാക്കി കേട്ടോ ഞാൻ ഒരു പ്രവാസിയാണ് സൂപ്പർ ആണ് അടിപൊളി🌹🥰👍

  • @gracethomas6511
    @gracethomas6511 Год назад

    No time wasting... Good video 👍👍🙏

  • @safoorashafeeq2479
    @safoorashafeeq2479 Год назад

    Njan undaaki ...adipoli👌🏼

  • @saihasworld.3392
    @saihasworld.3392 6 месяцев назад

    Try cheythu. Adipolo

  • @shemishenmi334
    @shemishenmi334 2 года назад

    Idh morh vechu cheyyamo

  • @majithomas5299
    @majithomas5299 2 года назад +1

    Today I will try this..thanks

  • @aneenayumannlinum7510
    @aneenayumannlinum7510 2 года назад

    Super njangal undallo nokku adipoli taist

  • @alicenarin3735
    @alicenarin3735 Год назад +1

    I made this, tq so much it was yummy😋

  • @shafisofi4893
    @shafisofi4893 2 года назад +10

    അടിപൊളി 👍👍
    ഞമ്മൾ പ്രവാസികളുടെ സ്വന്തം

  • @triplife7184
    @triplife7184 Год назад

    Appo thakkali vevande? Pacha pole kidakkunnundallo

  • @shobhanas5779
    @shobhanas5779 2 года назад +1

    Beautiful colour I will try it

  • @neethuvinod3810
    @neethuvinod3810 2 года назад +3

    Tried and loved it 💓

  • @Anagakb
    @Anagakb 2 года назад +2

    Tried it.Came out well💗

  • @WayanadkitchenRobin
    @WayanadkitchenRobin Год назад

    മേടം സൂപ്പർ മോര് കറി, കിടിലൻ 🎉🎉🎉🎉🎉🎉
    എനിക്കും ഒരു സപ്പോർട്ട് തരണേ 👍

  • @amaljoy1020
    @amaljoy1020 Год назад

    Try cheythu !! Idivett saanm !! Thank you so much 😍

  • @aswathynandhu1172
    @aswathynandhu1172 2 года назад

    ഞാൻ try ചെയ്തു.. Powli

  • @anupamasebastian3826
    @anupamasebastian3826 8 месяцев назад

    tried.. it was nice❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +1

    Suuuuuper thyru curry👌👌👌👌😋😋😋canan thanne nalla banghiundu. Theerchayaum try cheunnathanu. Njan easy and simple aaya cadala curry try cheythirunnu 👌😋 nalla tasty aayirunnu.😘🥰🥰🥰🥰💕💕🙏 Neethu molku enghane undu ippol? God bless you and all your family members.

    • @MumsDailybyneethujohns
      @MumsDailybyneethujohns  2 года назад

      Hello.chechi. molu othiri better aayi ttto. Murivokke unangi thudangi.

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 года назад

      @@MumsDailybyneethujohns thank you so much for your reply Neethu 😘🤩🙏 oru day in my life video cheyu. Appol ellavareum canamallo.

  • @apdssri
    @apdssri 2 года назад +1

    👌 Delicious. Thanks for your recipe

  • @vishnuh815
    @vishnuh815 2 года назад +195

    എണ്ണ ചൂടാവുന്നതിന് മുന്നേ ഉലുവയും കടുകും ഇട്ടാൽ ഇതേപോലെ പൊട്ടാതെ കിടക്കും

    • @rtvc61
      @rtvc61 2 года назад +17

      Yes..കടുകും പൊട്ടിയില്ല ഉലുവയും പൊട്ടിയില്ല..കറി കഴിക്കുമ്പോൾ അത് ഇടക്കിടെ കടിക്കും...🤣

    • @rejileshvilayattoor7173
      @rejileshvilayattoor7173 2 года назад +7

      വല്ലാത്ത ജാതി,😄

    • @jamesjithin9647
      @jamesjithin9647 Год назад +20

      Recipeയുടെ contents മനസ്സിലായാൽ കടുകും ഉലുവയും ഒക്കെ പൊട്ടിച്ചു തനിയെ ഉണ്ടാക്കാവുന്നതല്ലെ നല്ലത്. എല്ലാവരുടെയും കടുകും ഉലുവയും പൊട്ടിക്കണമെന്ന് എന്താ നിർബന്ധം! 😂

    • @PathummuNabeel-os2fi
      @PathummuNabeel-os2fi Год назад +5

      Nangalod tharuthala parayaruth

    • @suhailpk4306
      @suhailpk4306 Год назад

      😂😂😂

  • @HaruTanuOfficial
    @HaruTanuOfficial 2 года назад

    Nice..!!❣️ Lovely Presentation!!💕

  • @ajumonkunjandy7023
    @ajumonkunjandy7023 Год назад

    Thakkali cook aayo?

  • @shabumadhavan4028
    @shabumadhavan4028 2 года назад +2

    Eee curry undakkarund .last ethil uluva jeerakam varuth podichu cherkarund.adipoli 👍

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 года назад +9

    ഒരു നുള്ള് പഞ്ചസാര കൂടി ചേർക്കുക. കൂടുതൽ രുചികരമാകും.

  • @shaheemshazin8932
    @shaheemshazin8932 Год назад

    Super chechi thanks for the recipe❤

  • @sebastiansatheesh3086
    @sebastiansatheesh3086 Год назад

    Supper njan ethunddakki parrayan vakkukal ella

  • @shablagafoorshabla3289
    @shablagafoorshabla3289 2 года назад +1

    Veg curry and steamed snacks share cheeyythal. Nananvum Mam..

  • @jitheshchandriyan8843
    @jitheshchandriyan8843 2 года назад +2

    Excellent demo , simple and short .

  • @ushachandran4917
    @ushachandran4917 2 года назад +3

    ഞാനും ഉണ്ടാക്കി its yummy 🥰

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 2 года назад +1

    Tomatto no need to marrinate in curd.

  • @parvathy6197
    @parvathy6197 2 года назад

    Super prrsentation👏

  • @PRAKASH-cm1vo
    @PRAKASH-cm1vo 11 месяцев назад +1

    എന്റെ അമ്മ ഇതുപോലുള്ള തൈര് കറി ഉണ്ടാക്കാറുണ്ട്. നല്ല രുചി ആണ്. ചോറിന് ഈ ഒരു കറിയും അച്ചാറും മതി.
    നന്ദി 🙏
    സബ്സ്ക്രൈബ് ചെയ്തു.

  • @noufalnhelat7737
    @noufalnhelat7737 2 года назад +172

    3 മിനിട്ടുകൊണ്ട് കറി ഉണ്ടാകും പക്ഷേ ആ വീഡിയോ 6 മിനിറ്റ് കൊള്ളാം

    • @ashrafpulivalapilnajiya5598
      @ashrafpulivalapilnajiya5598 2 года назад +3

      😃😃😃😃

    • @kiranvdhar8996
      @kiranvdhar8996 2 года назад +1

      😂😂

    • @faisalafa9768
      @faisalafa9768 2 года назад +1

      💯💯

    • @itsmylife9631
      @itsmylife9631 2 года назад +29

      5 minutil undakkavunna item 35 min video idunna lekshmi nair ne kalum bhedamalle ithu

    • @kiranvdhar8996
      @kiranvdhar8996 2 года назад +76

      അതൊക്കെ Veenas curry വേൾഡിനെ കണ്ടു പഠിക്കണം നാട്ടിലെയും വീട്ടിലെയും കഥ ഒക്കെ പറഞ്ഞു കഴിഞ്ഞു ടൈം ഉണ്ടെങ്കിൽ കറി ഉണ്ടാക്കുന്നത് കൂടി പറയും

  • @samgeethazachariah
    @samgeethazachariah 2 года назад +3

    Super curry chechi🥰🥰 njn try cheithu nokki....supr taste👌👌

  • @aminiscreenlover1535
    @aminiscreenlover1535 Год назад

    11.30 kandu 12pm ayapol undakki 😅supper

  • @Nothing-n5w
    @Nothing-n5w Год назад

    Try cheythu super

  • @vinayakumarv4687
    @vinayakumarv4687 Год назад

    Ithu Gulfil Bachelors pande thanne undakkarulla oru adipoli curry aanu.

  • @gm2207
    @gm2207 2 года назад

    Enthinan pacha mulak keerittum keeratheyum idunath ??

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 года назад +12

    ഉണ്ടാക്കി നോക്കട്ടെ... വിശദീകരണം കുറച്ചാൽ നന്നാകും... കളിയാക്കുന്നതല്ല.. വാചകമടി പല കുക്കറി ചാനലുകളും അരോചകമാക്കുന്നുണ്ട്.

    • @rajmohankumar4035
      @rajmohankumar4035 2 года назад +1

      ithil evideya vachakamadi? these videos are meant for the beginners too. enthoru arochakam....

  • @rajeshwaria3205
    @rajeshwaria3205 2 года назад

    Superb madam different recipe

  • @shahinahajeed9232
    @shahinahajeed9232 2 года назад

    ഉണ്ടാകാറുണ്ട് നല്ലതാണ് 👍🏻

  • @vyghaz
    @vyghaz 2 года назад

    Try cheytu…super

  • @gigishaji2057
    @gigishaji2057 2 года назад +1

    Easy veg curry idumo.....

  • @DeaMathew
    @DeaMathew 2 года назад +7

    Awesome. Sometimes, there is just not enough time - no time to shop for specialty ingredients,no time for elaborate prep. Thankfully, there's always a quick fix.
    I made this delicious quick curry with green tomato .Looking forward to more easy and tasty recipes🙏🙏

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +1

    തൈരിന് പകരം പാല് തെറ്റുമോ 🥺

  • @binupaul3815
    @binupaul3815 2 года назад

    Moru curry ennum parayum... pinne kurachu non stop kuduthal annu edakku thuppal irakkunna sound kelkkamallo

  • @rathnamv2230
    @rathnamv2230 Год назад

    Delicious curd curry. If you can put fried lady 's finger it will still super.Dr. V.Rathanakumar

  • @ajaykumar-gs4qm
    @ajaykumar-gs4qm 2 года назад +1

    എൻറെ ചങ്ങാതി നമ്മള് ഗൾഫുകാർ ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടാക്കി കഴിക്കുന്നത് ഏകദേശം 10 25 വർഷമായി

  • @ArunRaj-jq8bm
    @ArunRaj-jq8bm 2 года назад

    Super aarunnu....njan undakki....

  • @snehalathanair427
    @snehalathanair427 Год назад

    Will try

  • @sanuprasad7744
    @sanuprasad7744 2 года назад

    ചേച്ചി തീർച്ചയായും അടുത്ത ദിവസം ഉണ്ടാക്കും

  • @griffydenny
    @griffydenny 2 года назад +11

    Hi dear,
    I would really like to say a very big thank you for your this recipe... yesterday I am thinking, every day i was making same curries... really wanted different way of recipe..that time I saw this recipe and tried yesterday itself..wow superb 👌 dear... my husband also like it... waiting for next variety recipes from you...🥰🥰

  • @bindhubindhu5820
    @bindhubindhu5820 2 года назад +4

    ഞാൻ ഉണ്ടാക്കും ഇന്ന് എന്നിട്ടുപറയാം... കണ്ടപ്പോ തന്നെ kothiyyayi

  • @sdb620
    @sdb620 2 года назад

    No description box

  • @volgarjanna5638
    @volgarjanna5638 8 месяцев назад

    ഞങ്ങൾ എന്നും വെക്കുന്നു സൗദിയിൽ മോര് കറി എന്ന് പറയും തക്കാളിയും ഇഞ്ചും കുറച്ച് വെളുത്തുള്ളിയും എണ്ണയിൽ ഇട്ട് നല്ലോണം വാർത്ത വേവിച്ച കോയമ്പ രൂപത്തിൽ ആക്കിയിട്ട് അതിലേക്ക് തൈര് ഒഴിക്കുക വേണമെങ്കിൽ കുറച്ച് വെള്ളവും ലൂസാക്കാൻ വയ്ക്കാം ഇത്തിരി മഞ്ഞൾ പൊടിയും ഇടുക. സൗദി വർഷങ്ങളോളമായി ഞാൻ ഇതു തന്നെ ഉണ്ടാക്കുന്നു

  • @jishaseni9605
    @jishaseni9605 2 года назад +2

    Super curry...Thanks for the recipe 👌👌👌

  • @vasanthyiyer9556
    @vasanthyiyer9556 2 года назад

    Hello mam ithinu thairu pachadi ennu parayum nangalud naatil

  • @jamesrehin3898
    @jamesrehin3898 2 года назад +4

    Yummy 😋 .... really amazing... appearance is good....

  • @AliAkizer-w007
    @AliAkizer-w007 6 месяцев назад

    പൊളി പക്ഷെ മൂന്ന് മിനിറ്റ് പറഞ്ഞത് ഇച്ചരി കൂടി പോയി😅❤❤

  • @stebbigram4974
    @stebbigram4974 2 года назад

    Try chaitu tastes good

  • @shobyabraham5207
    @shobyabraham5207 Год назад

    Enna kanjale kaduku idavu.