ഞാന് മോറിന് കൂടെ തെങ, ജീരകം , വെളുത്തുളളി കൂടി ചേർത്ത് അരിച്ചു ചേർക്കും . എന്നിട്ട് മഞ്ഞളും മുളക് കീറിയത് ഇട്ട് വേവിച്ച തക്കാളിയിൽ ചേർക്കും . ബാക്കി എല്ലാം കടുക് പൊട്ടിക്കുമ്പോൾ കൂടിട്ട് ചേർത്ത് ഇളക്കും . This is much more easy and healthy recipe. Thank you. I’ll be trying it soon
എളുപ്പത്തിൽ ഉണ്ടാകുവാൻ പറ്റുന്ന തക്കാളി മോര് കറി ഉറപ്പായിട്ട് ഉണ്ടാകും Thank u very much for posting this easy simple n tasty തക്കാളി മോര് കറി റെസിപ്പി
Nice presentation . Beautiful smile .❤❤❤❤❤❤ One humble suggestion is whenever you prepare curd curry, add masala with Luke warm water,instead of separate separate pdr form ....and add salt after switch of stove..God bless you
ഇന്ന് എന്ത് കറി വയ്ക്കണം, എന്ന് ആലോചിച്ച്, മാങ്ങാക്കറിക്ക് എല്ലാം അരിഞ്ഞ് വച്ചതിനു ശേഷമാണ്, തക്കാളി മോര് കറി രംഗ പ്രവേശനം ചെയ്തത്, നാളെ പരീക്ഷിക്കാം, താങ്ക്സ് പുതിയ കറിയ്ക്ക്.❤
Wawwwww അടിപൊളി ടെസ്റ്റ് അപാരം തന്നെ ഒരു രക്ഷയും ഇല്ല ഒന്നും പറയാനില്ല ഉപ്പ് എരിവ് പുളി പാകത്തിന് ഉണ്ട് ഈ ഒരു ചൂട് മോര് കറി മാത്രം മതി രണ്ട് പാത്രം ചോറ് തിന്നാൻ 👌👌👌👌👌👌😋😋😋😋😋😋🌹🌹❤️❤️😍😍👍👍
My way of making this curry, cook in water with all ingredients. Once it is done, add the moru. Stir for awhile. Lastly give tadka like you did. I am a fan of your channel.
എന്റെ പൊന്നു ഷാൻ ചേട്ടാ.... ചേട്ടനെത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ഇന്ന് ഞാൻ തക്കാളി കൊണ്ട് ഈ കറി ഉണ്ടാക്കി..... ശോ.... ലഞ്ച് ബാഗിൽ കൊടുത്തുവിട്ടു..... സത്യം പറയട്ടെ... ഇത് പോലെ എന്നെ എന്റെ പുള്ളി ഒരിക്കലും അഭിനന്ദിച്ചിട്ടില്ല.... എന്താ പറയുക.... അത്രയ്ക്ക് സന്തോഷം..... എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല.... ഇത് പോലെയുള്ള സിംപിൾ കറികൾക്കൊക്കെ ആരും ഇത്ര ഭംഗിയായി റെസിപ്പി പറഞ്ഞു തന്നിട്ടില്ല..... ഇനിയും ഇനിയും ഇതുപോലെയുള്ള ഒത്തിരി റെസിപ്പികൾ ചെയ്യണേ ചേട്ടാ...... ഒത്തിരി നന്ദി, സന്തോഷം... എല്ലാം❤
Bangalore life.. You need something not very spicy/thick gravy once in a while. So prefer my style of 'moru kaachiyathu'(kannur style). Tomatoes i cut even smaller .. Wont put this much oil. The only difference is that i put jeera (cumin) too.. Vayarinu oru aswasam aayirikkum aa divasam. Thank You Shaan for bringing north kerala dishes too. I was asking link for your vessels (bergner ones..). If possible, post the links /models. That long spoon i really like among wooden handle tawa/kadai/fry pan etc
ഇത് പോലെ clear ayi പറഞ്ഞു തരുന്ന ചാനൽ വേറെ ഇല്ല
സത്യ വീഡിയോ കണ്ടപ്പോ തന്നെ അടുത്ത് നിന്ന് ആരോ പറഞ്ഞു തരുന്ന ഫീല് 🫶🏼
തേങ്ങ അരച്ചതു ചേർക്കാത്ത മോരുകറി👌👌easy & Super👍👍👌👌
കൃത്യമായി ഓരോ ചേരുവകളുടെ അളവ് പറയാൻ ധൈര്യം ഉള്ള ഷാനിന്റെ പാചകം ഏറ്റവും ഉപയോഗം cooking പരിചയം ഇല്ലാത്തവർക്കും, പ്രവാസികൾക്കും 👌👌
ഉപ്പിന് ഒന്നും അളവ് വേണ്ട..അതു കഴിക്കുന്ന ആളിൻ്റെ ടേസ്റ്റ് ആണ്
ഞാന് മോറിന് കൂടെ തെങ, ജീരകം , വെളുത്തുളളി കൂടി ചേർത്ത് അരിച്ചു ചേർക്കും . എന്നിട്ട് മഞ്ഞളും മുളക് കീറിയത് ഇട്ട് വേവിച്ച തക്കാളിയിൽ ചേർക്കും . ബാക്കി എല്ലാം കടുക് പൊട്ടിക്കുമ്പോൾ കൂടിട്ട് ചേർത്ത് ഇളക്കും . This is much more easy and healthy recipe. Thank you. I’ll be trying it soon
ഞാൻ shaan chettante മാങ്ങാ പുളിശ്ശേരി, paripp കറി, ice cream,ഗോതമ്പു അട, ചിക്കൻ മന്തി, egg റൈസ്, ചെമ്മീൻ ബിരിയാണി മോര് കാച്ചിയത്, കൊഴുക്കട്ട,, കൂട്ടുകറി,ചിക്കൻ സ്റ്റു,........... ect ഇങ്ങനെ kore recipe try ചെയ്തു 😍എല്ലാം sooper 😍adipolly eni തക്കാളി മോര് കറി ഉണ്ടാകണം ❤️❤️❤️❤️
ഇങ്ങേര് ഒരു വലിയ സംഭവം തന്നെ അല്ലേ
എനിക്ക് ജിയോ അച്ചായന്റെ അവതരണം ആണ് ഏറ്റവും ഇഷ്ട്ടം ഇപ്പൊ എല്ലാം ഞാൻ ഈ ചാനൽ നോക്കിയാണ് undakar
*നിങ്ങള് പറഞ്ഞാൽ പിന്നെ ഒന്നും നോക്കില്ല ഉണ്ടാക്കിയിരിക്കും 👍🏼😍❤*
എളുപ്പത്തിൽ ഉണ്ടാകുവാൻ പറ്റുന്ന തക്കാളി മോര് കറി ഉറപ്പായിട്ട് ഉണ്ടാകും Thank u very much for posting this easy simple n tasty തക്കാളി മോര് കറി റെസിപ്പി
Most welcome😊
വലിയ വലിച്ചു നീട്ടൽ ഇല്ലാതെ എല്ലാർക്കും നല്ല രീതിയിൽ മനസ്സിലാകുന്ന അവതരണം,, അതാണ് താങ്കളുടെ ഹൈലൈറ്റ്... 😍
Nice presentation . Beautiful smile .❤❤❤❤❤❤ One humble suggestion is whenever you prepare curd curry, add masala with Luke warm water,instead of separate separate pdr form ....and add salt after switch of stove..God bless you
Hii new subscriber 😊I made 2 dish by watching your vedio everybody loved itt!! Hoping to make more
Aaha..... ith kollalo tomato ittitulla ppd kollam.....❤
Njan tomato idarilla tto .... moru kachiyath enna njan parsyunnath
Entyayalum tomato ittech onhu cheyth nokkam 🫶🫶👌👌
Thanks shaan bro🙏 ഇന്നത്തെ ഉച്ചക്ക് വേണ്ട ഒഴിച്ചുകറി confirm 😊😊😊😊
ഇന്ന് എന്ത് കറി വയ്ക്കണം, എന്ന് ആലോചിച്ച്, മാങ്ങാക്കറിക്ക് എല്ലാം അരിഞ്ഞ് വച്ചതിനു ശേഷമാണ്, തക്കാളി മോര് കറി രംഗ പ്രവേശനം ചെയ്തത്, നാളെ പരീക്ഷിക്കാം, താങ്ക്സ് പുതിയ കറിയ്ക്ക്.❤
You're Welcome ❤️
എന്തായാലും ആക്കി നോക്കണം... 😍ഷാൻ ചേട്ടൻ ഉണ്ടാക്കുന്ന ഓരോന്നും സൂപ്പർ ആണ്.. ഇതും കണ്ടാലേ അറിയാം.. 😋👌
Thakkali moru Curry super 👍❤️. Try cheyyam.
Favourite one ❤
Expecting more veg receipies from you😊
Sure❤️
മോരു കറിയിൽ ഉലുവ വളരെ നല്ലതാണ്👌 simple and tasty receipe👌🌹🌹🌹
What is chuva?
@@AshleyThomas144 😂 sorry😂
❤️
Sirnte cookingbookmedikan kittumo oro recipieyum super uyaranganlil ethatte
Njan undakarund ithu. nallataste anu.ningalde channel kandal time pokathe curry vekkam.ella recipes super anu.
kurachayi notification vararillarunnu.
Thanku😊
Ee channel recepie nokiyaanu njan ellam undakunathu 💞❤💞❤💞❤so simple and humble 💞❤💞❤💞❤valichu നീട്ടാതെ കാര്യങ്ങൾ മാത്രം പറയുന്നേ ഒരേ ഒരു ചാനൽ 💞❤🥰💞💞❤💞
Thanks Priya❤️
Today, our lunch was very tasty with Shaan geo's recipe for moru curry and chicken curry. Thanks for the clear presentation.
Ente amma undaki thannirunna curry aanith. Enik orupad ishtamanith.thank you so much.
I thought about making it today and saw your post.Going to try it out today 😊.Thank you
Hope you like it!
@@ShaanGeo yes it came out really good.🤤
Thank u shan. ഞാൻ ഉണ്ടാക്കി നോക്കി super 👌
Glad to hear that😊
Wawwwww അടിപൊളി ടെസ്റ്റ് അപാരം തന്നെ ഒരു രക്ഷയും ഇല്ല ഒന്നും പറയാനില്ല ഉപ്പ് എരിവ് പുളി പാകത്തിന് ഉണ്ട് ഈ ഒരു ചൂട് മോര് കറി മാത്രം മതി രണ്ട് പാത്രം ചോറ് തിന്നാൻ 👌👌👌👌👌👌😋😋😋😋😋😋🌹🌹❤️❤️😍😍👍👍
Glad you liked the dish❤️
@@ShaanGeo 😍😍🤝🤝
കണ്ടാൽത്തന്നെ അറിയാം നല്ല ടേസ്റ്റ് ആയിരിക്കുമെന്ന്. ഉണ്ടാക്കി നോക്കാം.
Thanks Geetha😊
Shan bro 👌🏻the perfect master of cooking 👍🏻easy and simple way of prsntn✨
Thank you so much 😊
Thanks for posting a easy tomato butter milk curry.
Most welcome😊
Super
Ellam valare nisaramakunna reedhiyilulla avatharanam ❤
Eshttappettu.....adipoli....supperb.....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thanks a lot Shalu😊
തീർച്ചയായും ഉണ്ടാക്കി നോക്കും സൂപ്പർ presentation 🎉
Thanks😊
താങ്കളുടെ ഓരോ പാചക വിധിയും സൂപ്പർ 👍
Thanku paul😊
ഹോ, സൂപ്പർ മോനൂട്ടാ. നാളെ ഒഴിച്ച് കറി എന്ത് വെയ്ക്കാമെന്നു വിചാരിച്ചിരിക്കയായിരുന്നു.
Glad to hear that😊
itra clear aayi pranju thannadinu thanks! much helpful!
Most welcome Blessy😊
Thakkali moru curry valareyadikam eshtayito kurachu samayam kondu oru morrucurry super shaan bro👌👌👌
Thanks Priya😊
@@ShaanGeo wlcm
My way of making this curry, cook in water with all ingredients. Once it is done, add the moru. Stir for awhile. Lastly give tadka like you did.
I am a fan of your channel.
Thanks for sharing😊
Nice Recipe chetta superrb. Hello chetta kuttigalukku weight Gain udaguvanoke, Food Recipes Ready Aakamo? .. 👏👏🙂❤️
Thank you for simple recipe...😊
Most welcome 😊
Mushroom recipe,palak paneer,palada pradhaman,idiyappam,aloo Paratha recipe ithrem idamo please🙏
Ighlleeyy adipoliyaaaanttaa👍🏻👍🏻👍🏻 keeep goingg bruhhhh
ഇത് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ്
Most welcome Risha😊
Shan where are yuu buying your cooking pans and pots? I really like them. Are you ordering online?
Bachelors morucurry.... Njangal collegil padikkumbol sthiram curry.. 2000 bangalore❤❤❤❤
എല്ലാം പറയുന്നത് സൂപ്പർ ആട്ടോ 🏆🏆🏆🏆👍👍👍
ഞാൻ പല recipe try ചെയ്തു. എല്ലാം Supper 🎉
Thanks a lot, Siby😊
എന്റെ പൊന്നു ഷാൻ ചേട്ടാ....
ചേട്ടനെത്ര നന്ദി പറഞ്ഞാലും മതിയാവില്ല....
ഇന്ന് ഞാൻ തക്കാളി കൊണ്ട് ഈ കറി ഉണ്ടാക്കി.....
ശോ.... ലഞ്ച് ബാഗിൽ കൊടുത്തുവിട്ടു.....
സത്യം പറയട്ടെ... ഇത് പോലെ എന്നെ എന്റെ പുള്ളി ഒരിക്കലും അഭിനന്ദിച്ചിട്ടില്ല....
എന്താ പറയുക....
അത്രയ്ക്ക് സന്തോഷം.....
എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല....
ഇത് പോലെയുള്ള സിംപിൾ കറികൾക്കൊക്കെ ആരും ഇത്ര ഭംഗിയായി റെസിപ്പി പറഞ്ഞു തന്നിട്ടില്ല.....
ഇനിയും ഇനിയും ഇതുപോലെയുള്ള ഒത്തിരി റെസിപ്പികൾ ചെയ്യണേ ചേട്ടാ......
ഒത്തിരി നന്ദി, സന്തോഷം... എല്ലാം❤
ഒരുപാട് സന്തോഷം❤️❤️
Simple and good recipe. You are so meticulous in your demo. I love your cookware. What brand is it Shaan?
Check description
Just saw it. Thanks!
Uluva venm ennale aa curryude sugam set aaku😊
എന്റെ പൊന്നോ ഇച്ചിരി റേഷൻ അരിയുടെ ചോറും മോര് കറിയും, ഇച്ചിരി ബീഫ് വരട്ടിയതും കൂടെ കുറച്ചു അച്ചാറും , woooow
Undakki nokki adipoli,tnx chetta🥰
You're welcome🥰
Thank you dear for posting another easy recipe, I also prepare the same way except I add coconut with jeera mix paste, next time from follow yours ❤😇❤
Most welcome 😊❤️
👍🏻. ഇക്ക ഒരു vegbiriyani റെസിപ്പി കാണിക്കുമോ
ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം.❤
❤️
Kollam super indaki nokanam👍
Thanks Resmi😊
Super.. 👍
Morucurry adipoli..
Chettan pan evidunnu medichu nice Larry super
A very easy curry to make if u need to when your lazy or in a hurry❤❤❤❤ super
Thanks indu❤️
മോരുകറി easy & Super ഞാൻ ഉണ്ടാക്കി നോക്കി.....
Glad to hear that😊
Shan ji ye Kanditt Kure Naalayi.
Happy to see you sir.
❤️
Adipoli super 👌👌👌 enthayalum undakum ❤❤
Bangalore life.. You need something not very spicy/thick gravy once in a while. So prefer my style of 'moru kaachiyathu'(kannur style). Tomatoes i cut even smaller .. Wont put this much oil. The only difference is that i put jeera (cumin) too.. Vayarinu oru aswasam aayirikkum aa divasam. Thank You Shaan for bringing north kerala dishes too. I was asking link for your vessels (bergner ones..). If possible, post the links /models. That long spoon i really like among wooden handle tawa/kadai/fry pan etc
Noted
നല്ല വിവരണം. വളരെ ഇഷ്ടപ്പെട്ടു. 🙂👍
Thanks a lot😊
Plz do vedio of chicken cream soup(restaurant style🤗)
Will try👍🏻
Very nice anna and your smile also very sweet anna💐💐🎉🥳
Chetta supwr ❤️❤️ kukker biriyani kanikkamo
Super. പുതിയ അറിവാണ് കുക്കു ചെയ്തു നോക്കണം
Sure pls try👍🏻
Njanundakkinokki adipoli anu chettaaaa❤️
Super . Easy , quick and tasty
Thank you Manju😊
ഇത് ഞാൻ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് ❤️
വിശന്നു ഇരിക്കുമ്പഴ notification വന്നത് ✌️😋
Supper..❤.. But I like moru curry without tomato 🍅
Thank you Mr Shaan Geo for the superb curry recipe .
You are most welcome😊
ചേട്ടാ ഒരുപാട് നന്ദിയും സ്നേഹവും.😊
You're welcome😊
Very good & easy.....tasty too.
ഇഷ്ടമായി ഞാൻ ഉണ്ടാക്കിക്കൊള്ളാം
Sure try it👍🏻
Undaakaan ponu❤❤
എനിയ്ക്ക് തൈരിന് ചേർക്കേണ്ട വെള്ളം അറിയത്തില്ലായിരുന്നു. ഞാൻ ഇത് Try ചെയ്തു. Super ...
Happy to hear this, Thank you😊
Njan undakki noki supr taste anu ❤
Thanks Vandana😊
കടായിയെ കാണുമ്പോൾ അരിപ്പയാണെന്ന് തോന്നുന്നു..
Currect
എനിക്കും തോന്നി
@@SURESHKUMAR-dv3mtpp0ppppp0ppppp0pppppppppp0p00,
😂😂
True 😅
Chetta…. Kurachu lunch box recipies cheyavo
Sure will do👍🏻
Super and easy curry..👍👍❤️
Thank you so much ❤️
ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നൂ ഈ കറി
അടിപൊളി സർ. ചെയ്തു നോക്കാം ❤❤❤❤❤
Like adichittae video kaanu😊
Kidu moru curry bro ❤❤
Thanks Anna❤️
Very easy recipie
Supparayittundu👌🏻👍🏻♥️
Nice recipe 😋👌👌👌
Super അവതരണം❤
Shan...puttinu koottaan mudhikkari recipe parayamo pls
Will try👍🏻
Ishtapettu Jio😊
Super thakkali moru curry shaan geo
Thanks Abhi😊
Inn indakkan vicharichathe ullu 😄 Thank you Shaan chetta🤗
Most welcome😊
Veg cutlets recipe please
Set.... ഇന്ന് വൈകുന്നേരത്തിന്.🎉❤🎉❤
❤️
Super curry. Try cheyyum
Thanks❤️
All dishes are delicious
Eetta varutharacha kozhi curry indaakuoo
Super shaan geo