തക്കാളി ചട്നി | Tomato Chutney Recipe | Thakkali Chutney Malayalam Recipe

Поделиться
HTML-код
  • Опубликовано: 6 авг 2024
  • Tomato Chutney is one of the most easy to make Indian chutney recipe which goes well with Dosa, Idli and Vadas. In Malayalam it is called "thakkali chutney". Please try this recipe (Kerala style) and let me know your comments.
    #StayHome and cook #WithMe
    - INGREDIENTS -
    Refined Oil (എണ്ണ) - 3 Tablespoon
    Garlic (വെളുത്തുള്ളി) - 4 Nos
    Green chilli (പച്ചമുളക്) - 2 Nos
    Onion (സവോള) - 1 No
    Tomato (തക്കാളി) - 2 Nos
    Asafoetida Powder (കായം പൊടി ) - ¼ Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
    Water (വെളളം) - 4 Tablespoon
    Mustard seeds (കടുക്) - ½ Teaspoon
    Black Gram / Urad dal (ഉഴുന്ന്) - 1 Teaspoon
    Dry red chillies (ഉണക്കമുളക്) - 2 Nos
    Curry Leaves (കറിവേപ്പില) - 1 Sprigs
    Salt (ഉപ്പ്) - ¾ Teaspoon
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 3,2 тыс.

  • @ShaanGeo
    @ShaanGeo  4 года назад +908

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @sureshnair3330
      @sureshnair3330 3 года назад +8

      I'll join the group today itself... thanks brother... like your receipies and narration....❤️🙏

    • @unboxingmalayalam137
      @unboxingmalayalam137 3 года назад +3

      Sure

    • @sabujohn1565
      @sabujohn1565 3 года назад +10

      ഒടുക്കത്തെ ടേസ്റ്റ് ആണ് ചേട്ടാ സൂപ്പർ

    • @achuneehari1333
      @achuneehari1333 3 года назад +1

      Lwq

    • @sajilsajil8435
      @sajilsajil8435 3 года назад

      @@princymathew7430 441

  • @hemanthbm2905
    @hemanthbm2905 3 года назад +3371

    ഷാൻ താങ്കൾ എനിക്കൊരു ഭാഗ്യനക്ഷത്രമാണ്, കാരണം ഞാനും രണ്ടുമക്കളുമാണ് ഞങ്ങളുടെ കുടുംബം.ഭാര്യ 4വർഷങ്ങൾക്കുമുൻപ് കാൻസർ ബാധിതയായി മരണപ്പെട്ടു.ഭക്ഷണം കഴിക്കാൻ മാത്രംഅറിയാവായിരുന്ന ഞാൻ ശരിക്കും പെട്ടുപോയി. പിന്നീട് യു ട്യൂബ് ആയിരിന്നു ശരണം. സ്ത്രീകളുടെ പാചകവിധി അവാർഡ് പടംപോലെ നീണ്ടുപോകും. എന്നാലും കാണാതെ പറ്റില്ലല്ലോ. അപ്പോഴാണ് ഷാനിന്റെ റെസിപി കാണാൻ ഇടയായത്. കാര്യങ്ങൾ ഭംഗിയായി പെട്ടന്ന് മനസ്സിലാക്കിത്തരുന്നു എന്നുള്ളതാണ് ഏറ്റവും ഭംഗി. നല്ല റെസിപി, നല്ലതുപോലെ, ഏറ്റവും എളുപ്പത്തിൽ അതാണ് ഷാൻ. ദൈവം രക്ഷിക്കട്ടെ.

  • @phrishikesh007
    @phrishikesh007 4 года назад +2170

    അനാവശ്യ വാചകമടി ഇല്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ചേട്ടൻ 👍

  • @sreekumari6992
    @sreekumari6992 9 месяцев назад +18

    ആവശ്യമായ കാര്യങ്ങൾ മാത്രം ഉതകുന്ന രീതിയിൽ അവതരിപ്പിച്ചു സഹായിക്കുന്ന സഹോദരനു നന്ദി

  • @bestinpr1952
    @bestinpr1952 9 месяцев назад +9

    3വീഡിയോ കണ്ട് അവതരണം ഇഷ്ടമായി എന്നെപോലെ suscribe ചെയ്തവർ എത്രപേരുണ്ട് സുഹൃത്തുക്കളെ, വളരെ മനോഹരമായ അവതരണം ഒതുക്കത്തിൽ കാര്യം തീർക്കുന്നു good

  • @ushanarayanan6693
    @ushanarayanan6693 4 года назад +433

    എല്ലാ എപ്പിസോഡും ഞാൻ മുടങ്ങാതെ കാണാറുണ്ട്... നല്ല അവതരണം... അതുകൊണ്ട് തന്നെ എല്ലാവർക്കും വേഗം മനസിലാക്കാൻ സാധിക്കുന്നുണ്ട്... അഭിനന്ദനങ്ങൾ ഷാൻ

    • @ShaanGeo
      @ShaanGeo  4 года назад +13

      Usha, nalla vakkukalkkum ashamsakalkkum othiri nanni. 😊

    • @valsammaprasad6388
      @valsammaprasad6388 4 года назад +1

      Very good results

    • @sumathomas4556
      @sumathomas4556 4 года назад +5

      ഒരു mukha സ്തുതി അല്ല കേട്ടോ
      നമ്മൾ കുക്കിംഗ്‌ നടത്തിപ്പോകും
      അതുപോലെ avatharam. ഷാൻ gud

    • @indiraradhakrishnan3423
      @indiraradhakrishnan3423 4 года назад +1

      Yummy

    • @jilshav4570
      @jilshav4570 3 года назад

      Very tasty......

  • @sreekumarn4918
    @sreekumarn4918 4 года назад +249

    ഇതാണ് കാത്തിരുന്ന അവതാരകൻ.. സിമ്പിൾ സർ.. വളരെ ഇഷ്ടമാണ് അവതരണവും, വിഭവങ്ങളും.. പാചകം ഇഷ്ടപെടുന്ന ഒരു സഹോദരൻ.. 💞💞

    • @ShaanGeo
      @ShaanGeo  4 года назад +3

      Thank you so much 😊

    • @sajanphilipputhoor6492
      @sajanphilipputhoor6492 4 года назад +8

      Exactly. We do not want to hear the childhood stories or family stories of the blogger. Explaining the method to the point only and that is what everyone wants. Keep it up Mr. Shaan and we expect lot more recipes from you.

    • @mrs.954
      @mrs.954 3 года назад +1

      Correct ✌️👌🙏

    • @zaharabathoolzaharabathool1442
      @zaharabathoolzaharabathool1442 3 года назад +1

      അതെ.....👌

    • @marylonen8096
      @marylonen8096 2 года назад

      We like ur presentation direct ,.n simple without beating about the bushMJohn

  • @mittuspappos2877
    @mittuspappos2877 Год назад +30

    5 മിനിട്ടിനുള്ളിൽ കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്ന രുചികരമായ താങ്കളുടെ വിഭവങ്ങൾ ഞാൻ പരീക്ഷിച് വിജയം കാണാറുണ്ട് .🙏
    Thank u and God bless you and your family ❤

  • @shamnasathar5379
    @shamnasathar5379 2 года назад +16

    വാചകമടിയില്ലെങ്കിലും പാചകം ചെയ്യാം എന്ന് തെളിയിച്ച മഹാൻ... Hat's of u 👏👏

  • @fayaskayarameethal3387
    @fayaskayarameethal3387 3 года назад +164

    Simplicity ക്ക്‌ ഒരു ലൈക്ക്.
    ഷാൻ ജിയോ പൊളി മച്ചാൻ

    • @ShaanGeo
      @ShaanGeo  3 года назад +4

      Thank you so much 😊

  • @semeemakp8822
    @semeemakp8822 3 года назад +87

    വാചകമടിയില്ലാത്ത പാചകക്കാരൻ.....അഭിനന്ദനങ്ങൾ

  • @abhithulasi
    @abhithulasi 2 года назад +5

    മനുഷ്യരെ വെറുപ്പിക്കാത്ത അവതരണം. അതാണ് നിങ്ങളുടെ പ്രത്യേകത. അനാവശ്യ സംസാരം ഇല്ല, വലിച്ചു നീട്ടലും ഇല്ല. തക്കാളി chutney ചെയ്തു, വളരെ നന്നായിരുന്നു ❤️👌

  • @sikha3311
    @sikha3311 2 года назад +95

    Dear Shan Geo, My 13 years old son started cooking very confidently in this pandemic only because of you 😊👍 Tons of thanks 🎊🎉

  • @VishnuSajan
    @VishnuSajan 3 года назад +85

    പ്രഭോ ഇത്രയുംനാൾ അങ്ങെവിടെയായിരുന്നു....ABCD of cooking 😍😍

  • @mohamedusman8896
    @mohamedusman8896 2 года назад +10

    You make it plain and simple and a special mention to the subtitles, whoever does that possess an excellent vocabulary!

  • @beegumhashimuddin4187
    @beegumhashimuddin4187 2 года назад +3

    Your channel is the best for learning practical cooking, even children finds it easy to cook by your precise instructions.

  • @nixonpv7390
    @nixonpv7390 4 года назад +159

    ആദ്യമായി ഉപ്പിന്റെ അളവ് ഒരാൾ പറഞ്ഞു നന്ദി ചേട്ടാ നന്ദി

  • @SK-sz8ms
    @SK-sz8ms 4 года назад +25

    വളരെ നല്ല അവതരണം, മാത്രവുമല്ല എല്ലാ പാചകവും ചെറിയ സമയം കൊണ്ട് വ്യക്തമായി അവതരിപ്പിക്കുന്നു 😊👍

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you Sravan 😊

  • @sindhupraj
    @sindhupraj 2 года назад +4

    Your presentation is praiseworthy as you talk precise and to the point. Thank you🙏

  • @user-jr2cb1ef3g
    @user-jr2cb1ef3g 8 месяцев назад +3

    പെട്ടന്ന് പറഞ്ഞു അവസാനിപ്പിക്കും എന്നാൽ മനസിലാക്കാൻ എളുപ്പവും 👍

  • @anitacherian6286
    @anitacherian6286 3 года назад +55

    No need to skip, short and valuable narration.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @p.k.sheela1202
    @p.k.sheela1202 3 года назад +9

    വളരെ.ഭംഗിയായി കര്യങ്ങൾ പറഞ്ഞു പാചകം രുചികരമായി..ചെയ്തിരിക്കുന്നു

  • @Nananoufal
    @Nananoufal Год назад +2

    കല്യാണം കഴിഞ്ഞു ഞങ്ങൽ വേറെ വീട് മാറി താമസം ആയിട്ട് 4 മാസം അയ് എനിക്ക് ഒന്ന് ഉണ്ടകാൻ അറിയില്ലായിരുന്നു ഷാൻ ചേട്ടൻ കാരണമാ ഞാൻ ഇപ്മ് എല്ലാം പടിച്ചു നല്ല പോലെ ഭക്ഷണം ഉണ്ടക്കുnnath ❤ Paachakam Ottum Ariyathavark ee channel നല്ല ഉപകാരം ആകും

  • @rabiak549
    @rabiak549 3 года назад +5

    നന്നായിരിക്കുന്നു - സിംപിളായി പറഞ്ഞു തരുന്നു. 👍👍❤️❤️

  • @tvcherian
    @tvcherian 4 года назад +13

    താങ്കളുടെ അവതരണ രീതി ഏറെ ഇഷ്ടമാണ്. മിക്കവാറും എല്ലാം ട്രൈ ചെയ്യാറുണ്ട്. നന്ദി

  • @rb483
    @rb483 3 года назад +4

    വളരെ മികച്ച അവതരണം... ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു crystal clear and neat ആയിട്ട് ചെയ്യുന്നു.... Superb...👍👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @modicareproducts8951
    @modicareproducts8951 2 года назад

    Morning nokumbo curry vekkan onnum kanunilla. Search cheithapo ee recipe kande. Undaki. Adipoli. Dosa n tomato chutney poli😋😋

  • @sreekripanarayanan8496
    @sreekripanarayanan8496 Год назад +9

    Thank you so much for your recipes. I only recently started living on my own and cooking. Your videos are so easy to follow as a beginner and you highlight even the most trivial points, without assuming the cooking knowledge of the viewer, such as the measurements, doneness of the ingredients. I hope you continue to make many more such videos. 😊

    • @ShaanGeo
      @ShaanGeo  Год назад +1

      You are so welcome!

  • @Siva-on1tc
    @Siva-on1tc 3 года назад +54

    ചില ആളുകൾ 3 minit ന്റെ കാര്യത്തിൽ 30 മിനിറ്റ് സംസാരിക്കും..
    അക്കാര്യത്തിൽ നിങ്ങൾ poli ആണ്

    • @ShaanGeo
      @ShaanGeo  3 года назад +2

      😊😊😊

    • @avniraj4403
      @avniraj4403 3 года назад +2

      സത്യം. ചായ ഇടുന്ന വീഡിയോക്ക് വരെ കുറഞ്ഞത് 15 mnt എടുക്കും

    • @ayyoobat7822
      @ayyoobat7822 3 года назад +1

      Correct

  • @kingsofdoublebeautifulrela3194
    @kingsofdoublebeautifulrela3194 3 года назад +32

    വളരെ നല്ല അവതരണം, നിങ്ങളുടെ video കണ്ട് മറ്റ് video കാണുമ്പോൾ അതിനെയൊക്കെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നു 😀

  • @Apsara844
    @Apsara844 4 месяца назад +2

    വളരെ നല്ല അവതരണം നല്ലtaste thank you

  • @sheelamolms6453
    @sheelamolms6453 4 дня назад

    എളുപ്പത്തിൽ ഉണ്ടാക്കാവുന്ന റെസിപ്പി പറഞ്ഞു തന്നതിന് നന്ദി shaanGeo 👍🏻👍🏻👍🏻👍🏻

  • @nehasa9672
    @nehasa9672 3 года назад +6

    Very good 👍👍👍👍
    വെറുപ്പിക്കൽ ഇല്ലാത്ത simple അവതരണം
    എല്ലാ റെസിപ്പീസും ഒന്നിനൊന്ന് മികച്ചത്
    പെട്ടെന്ന് refer ചെയ്ത്‌ cook ചെയ്യാം .. Appreciated your efforts ...

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much Neha😊

  • @anandhusunil2024
    @anandhusunil2024 3 года назад +32

    No lagging!No boring!
    Good presentation
    കലക്കി bro

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @shinun7297
    @shinun7297 2 года назад +3

    പൊളി 😍😋😋 ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... Thanks for this recipe🥰💞

  • @valsalababulal9332
    @valsalababulal9332 Год назад +1

    ഇന്ന് ഉണ്ടാക്കി നോക്കി. It was very good. സാധാരണ 2 ദോശ കഴിക്കുന്ന എന്റെ husband ഇന്ന് മൂന്നെണ്ണം കഴിച്ചു. ഇടയ്ക്കിടെ ഈ chutney ഉണ്ടാക്കണമെന്നും പറഞ്ഞു. Thanks Shan for this nice and easy chutney recipe.

  • @naliniapt.balachandrankpm-360
    @naliniapt.balachandrankpm-360 3 года назад +12

    Tried this today. So yummy. Clear steps to make it. Thank you so much for sharing.👍😊

  • @madhu.ckattanam7403
    @madhu.ckattanam7403 3 года назад +7

    താങ്കളുടെ recipie ഞാൻ ചെയ്യാറുണ്ട് വളരെ നല്ല reciepie ആണ് എല്ലാം 👍👍👍👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @manappattulekha2395
    @manappattulekha2395 2 года назад +7

    പാചക ചാനൽ അവതാരകർക്ക് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് താങ്കൾക്കായിരിക്കും, തീർച്ച 👍👍👍👍

  • @alwayswithaperson4737
    @alwayswithaperson4737 4 года назад +4

    😍🤤🤤ബായിൽ ബെള്ളം നെറഞ്ഞു.... കോയാ... ഇത് ഇമ്മിണി ബല്യ തക്കാളി ചട്ട്ണി... ഇങ്ങള് ബല്ലാണ്ട്.. കൊതിപിപ്പിക്കിണ് ണ്ട് ട്ടോ.
    .. രാത്രീല്
    ഖുബ്ബൂസും പരിപ്പും ശരണമാക്കിയ ഞമ്മളെപോലുള്ളോർക്ക് നാട്ടിലെത്തിയാലേ ലേശം നാവിൻകൊണോള്ളത് തിന്നാൻപറ്റു 😋😋😋

    • @ShaanGeo
      @ShaanGeo  4 года назад +6

      Athentha koya ngakku korch ari vechu thinnalu? 😂

  • @jayanthikuttan1537
    @jayanthikuttan1537 3 года назад +4

    ക്ലിയറായി പാചകം പറഞ്ഞുതരുന്നയാൾ..... ഈ ചാനൽ കണ്ടാൽ തീര്ച്ചയായും ഫോളോ ചെയ്യും.... താങ്ക്സ്

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @divyaparu5841
    @divyaparu5841 7 месяцев назад

    Njan vere arude RUclipsile video kand cooking cheythalum sheriyavilla .pakshe thagalude video kanda Njan resam veykkan padichath❤❤❤❤❤

  • @rematr1027
    @rematr1027 Месяц назад

    ഞാൻ തക്കാളി ചട്നി ഉണ്ടാക്കി,നല്ല ടേസ്റ്റ്.ഇതുപോലെ ചെയ്തത് ആദ്യം ആണ്. എന്ത് പുതിയതായി ഉണ്ടാക്കു മ്പോഴും താങ്കളുടെ റെസിപി നോക്കിയാണ് ഞാൻ ചെയ്യുന്നത്.വളരെ നന്ദി

    • @ShaanGeo
      @ShaanGeo  Месяц назад

      Happy to hear this❤️

  • @midhooo
    @midhooo 3 года назад +17

    Sometimes I do cooking by watching recipe videos from RUclips..I usually need to watch every step and do it...But your way of presentation makes it easy to memorize the recipe and feels like it's easy to do...
    Thank you for that brother

  • @ajithkumarta
    @ajithkumarta 4 года назад +15

    നല്ല കൃത്യമായ അവതരണം...👍
    ഗുഡ് channel ❤️❤️❤️

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Ajith😊

  • @asna71
    @asna71 Год назад

    തയ്യാറാക്കി നോക്കി. വളരെ taste ഉണ്ട്. 👍🏻🙃thank you

  • @shaffeekkaimam4579
    @shaffeekkaimam4579 10 месяцев назад +1

    Njan undakki..ellarkkum othiri ishtayi..thanks bro 👍🏻

  • @bijibiji7153
    @bijibiji7153 3 года назад +4

    ചേട്ടന്റെ എല്ലാ റെസിപ്പി യും ഞാൻ കാണാറുണ്ട് ഓരോ റെസിപ്പി ഞാൻ ചെയ്തു നോക്കാറുണ്ട് സൂപ്പർ ആണ് കേട്ടോ

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @ushap5244
    @ushap5244 4 года назад +5

    Thanks for this video
    നിങ്ങളുടെ സംസാരം super പെട്ടെന്ന് മനസ്സിലാകുന്നുണ്ട്

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @sunithas6629
    @sunithas6629 2 года назад +6

    Tried this today and it was really superb😋
    Thanku

  • @user-hh6ob2nf2t
    @user-hh6ob2nf2t 7 месяцев назад

    എനിക്ക് ഒരുപാടു ഇഷ്ടമാണ് താങ്കളുടെ videos..

  • @shameelaali6173
    @shameelaali6173 4 года назад +10

    ഞാൻ shan ന്റെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമാകുന്നു.

  • @maheshrenju
    @maheshrenju 3 года назад +31

    അണ്ണന്റെ അവതരണം പൊളി 👌👌👏👏👏👏😘

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @muhammednasih6964
    @muhammednasih6964 9 месяцев назад

    എല്ലാ റെസിപ്പിയും ഒന്നിനൊന്നു മെച്ചം. ട സൂപ്പർ റെസിപീസ്

  • @shinostk
    @shinostk 2 года назад +1

    ഇങ്ങേര് പൊളിയാണ് വെറുതെ അലമ്പുണ്ടാക്കി വൃത്തികേടാക്കാത്ത വീഡിയോ ആണ് എല്ലാം 🥰🥰

  • @shameelaali6173
    @shameelaali6173 4 года назад +7

    സൂപ്പർ അവതരണം...

  • @ashrafvp6025
    @ashrafvp6025 4 года назад +4

    ഗാർലിക് അച്ചാർ ഉണ്ടാക്കി. സൂപ്പർ. വേറെ rcp യെകാളും നന്നായിട്ടുണ്ട്.

    • @ShaanGeo
      @ShaanGeo  4 года назад

      Thanks Ashraf 😄

  • @kadambarirv9972
    @kadambarirv9972 5 месяцев назад

    Thank you very much. Seeing your videos gave me the confidence to try this, and im super glad it turned out great! Thank you !

  • @saivijaysai7837
    @saivijaysai7837 10 месяцев назад

    Very clear, understandable, very good and fast explanation. Thanks.

  • @sheelavimal8399
    @sheelavimal8399 4 года назад +34

    Your receipes are so precise, short and to the point. Great job!!!

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much

  • @ushasaini1579
    @ushasaini1579 4 года назад +5

    Ethra lalithamaya avatharanam . Chadupudennuu thangalude Kure cooking videos kanduuu .interesting 🤗

    • @ShaanGeo
      @ShaanGeo  4 года назад +1

      Usha, videos ishtamayi ennarinjathil santhosham 😊 thanks a lot for watching the videos 😊

  • @sairabhanu4820
    @sairabhanu4820 Год назад +1

    സാറിന്റെ റെസിപ്പി കണ്ടു കണ്ടു എല്ലാം ഉണ്ടാക്കാൻ പഠിച്ച ഒരു വിധം മുഴുവനും മന്തി നല്ല അടിപൊളിയായിട്ടുണ്ട് ഇന്നലെ ഞാൻ കേസരി ഉണ്ടാക്കി

  • @sreekumarm2698
    @sreekumarm2698 5 месяцев назад

    Adipoli receipe. Very simple, but tasty. Thanks

  • @shehh3686
    @shehh3686 2 года назад +25

    Really appreciates your quick presentation without unwanted talks.. We need more such subject oriented, abstract typecooking videos👍🏻👍🏻👍🏻
    Now we can cook without hearing the family issues/ kids problems / any blaas..🥳
    Go on shaan broooi👍🏻👍🏻👍🏻
    Chutney came out good👍🏻

  • @jacobmathew854
    @jacobmathew854 3 года назад +10

    The tomato chutney came out very well..It was yummy..Thanks for your easy recipe..

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @nijinajayaraj
    @nijinajayaraj Год назад

    I made this today. It came out really well and superb tasty. Thanks for the recipe. I never felt disappointed or bored with any of your videos or recipes.

  • @sahirashafi9770
    @sahirashafi9770 Год назад +1

    Tomato chutney വളരെ നന്നായിരുന്നു നല്ലൊ രുചിയുണ്ടായിരുന്നു super super thankyou 🎉

    • @ShaanGeo
      @ShaanGeo  11 месяцев назад

      Thank you sahira

  • @naveens4072
    @naveens4072 2 года назад +3

    പണ്ടൊക്കെ ഒരു ഡിഷ്‌ ഉണ്ടാകേണേൽ 3 -4 വീഡിയോ കണ്ട് ഒരു ഐഡിയ കിട്ടിട്ടു ഉണ്ടാക്കുവാരുന്നു ... Shaan ബ്രോ വന്നേ പിന്നെ ഇപ്പോൾ റെസിപി തപ്പി ടൈം കളയാറില്ല... വീഡിയോ കാണുന്നു ഉണ്ടാക്കുന്നു time ലാഭം.. 👏👏👏keep it up

  • @kavithaajith3123
    @kavithaajith3123 4 года назад +3

    super try ചെയ്യാം

  • @diyayedhukumar1536
    @diyayedhukumar1536 2 года назад +1

    Awesome chutney sir...u really stand out from other cooking videos because of your super easy and tasty recipes and u don't indulge in loose talk....

  • @shylajas727
    @shylajas727 Месяц назад

    എന്ത് ഫുഡ്‌ ഉണ്ടാക്കാനും ഓടി വന്നു ഈ പേജിൽ കേറും സിമ്പിൾ ആയി അവതരിപ്പിച്ചു തരുന്ന രീതി എല്ലാരും ഒന്ന് കണ്ടു പഠിക്കണം നമ്മുടെ അമ്മമാര് പറഞ്ഞു തരും പോലെ 🥰🥰🥰🥰

  • @josejoseph5746
    @josejoseph5746 4 года назад +14

    Yes, your recipies are precise and to the point.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Jose 😊

    • @poojithavlogs1001
      @poojithavlogs1001 4 года назад

      This is what i too like about ur vedios

  • @sunilkarthik1199
    @sunilkarthik1199 3 года назад +3

    കാര്യങ്ങൾ സിംപിളായി അവതരിപ്പിച്ചു കൂടുതൽ വാചകമടിയില്ല... very good

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @rohini279
    @rohini279 Год назад +1

    ഞാൻ ഇന്ന് ഈ recipe ഒന്ന് try ചെയ്തു എന്ത് ഉണ്ടാക്കി കൊടുത്താലും എന്തെങ്കിലും ഒരു കുറ്റം എന്റെ അമ്മ കണ്ടുപിടിക്കും ആ അമ്മ പോലും പറഞ്ഞു സൂപ്പർ ആയെന്ന്
    വാചകമല്ല പാചകം super ചേട്ടാ

  • @firegarden183
    @firegarden183 2 года назад +1

    ഒതതിരി ഇഷ്ടം നല്ല വീഡിയോ👍

  • @teresanelson3281
    @teresanelson3281 3 года назад +10

    I made it today. So easy at the same time so tasty Everyone in my family love it. We are fan of your fried rice also thanks sir

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

    • @sarithaa662
      @sarithaa662 2 года назад +1

      Good sir 🥰🥰🥰

  • @muhsinaayshu387
    @muhsinaayshu387 3 года назад +3

    Nannayi karyangal pryunnund...vekam mansilakkn sadikkunnu...thank you chetta 😍😍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much Muhsina😊

  • @remithacm5815
    @remithacm5815 2 года назад

    രാവിലെ പലഹാരത്തിനു ഒരു വെറൈറ്റി side dish 👌. മക്കളൊക്കെ ഇത് കൂട്ടി ബ്രേക്ക്‌ ഫാസ്റ്റ് നന്നായി കഴിക്കുന്നു. Thank you 🙏

  • @Salyjosrph123
    @Salyjosrph123 2 месяца назад

    ഞാൻ ഷാന്റെ വീഡിയോ കണ്ടാണിപ്പോൾ കറികൾ ഉണ്ടാക്കുന്നത്.. തക്കാളി ചട്നി നാളെ ഉണ്ടാക്കും. താങ്ക്സ്..

  • @ramshirafeeq6588
    @ramshirafeeq6588 3 года назад +3

    വലിച്ചുനീട്ടാതെ സിംപിൾ ആയി പറഞ്ഞു തരുന്നു ❤️😍😍😍

  • @safasulaikha4028
    @safasulaikha4028 2 года назад +7

    I tried this recipe and it was so tasty and delicious 😋😋

  • @ramyas72
    @ramyas72 2 года назад +2

    Thank you for your quick receipe. I tried two of your receipe today itself and both came very well tasty. One is kozhukattai and tomato chutney.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much Ramya

  • @user-ye2ws6uq8j
    @user-ye2ws6uq8j 10 месяцев назад

    Njn Ithu pole cook cheythu . Nalla taste undu . Thank u .

  • @simplelife5767
    @simplelife5767 4 года назад +4

    Valya kathiyonnum illathathu kondu kelkan nalla interest ndu,keep it up

  • @ReenaThomas1
    @ReenaThomas1 Год назад +7

    ഞാനും ഉണ്ടാക്കി...super 👌👌👌thanks bro

  • @milyasara5087
    @milyasara5087 Год назад

    Cooking nte ABCD ariata ngan polum cook chyt tudangit chettante videos kandita..short n simple ayit parayune karanam manasilakan elupamund. Thank u so much 🤩

  • @sunithasuni4425
    @sunithasuni4425 2 года назад

    Orupad eshtamulla Chanal. Thank you cheta

  • @maryannbasil7153
    @maryannbasil7153 3 года назад +21

    Dear Shaan, I tried out your recipe, and it turned out superb. No surprises there !! Thank you for your clear, succinct explanations. I'm hoping you get more subscribers. You really deserve it.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @lathakrishnan8157
    @lathakrishnan8157 4 года назад +10

    Short and sweet. Looks yummy

  • @anithanithika5592
    @anithanithika5592 2 года назад +1

    Hi,I tried this chutney,it came out very well.thanks for the different receipe

  • @neethulal9611
    @neethulal9611 2 года назад

    Tnx etta ithuvarai inganne allayirunu cheythath ippol anne idea kittiyath k✌️

  • @easowmathai7625
    @easowmathai7625 3 года назад +4

    Thank you for the simple and wonderful chutney recipe.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @fathimacm6777
    @fathimacm6777 4 года назад +4

    Short and sweet. ..yummmmmy

  • @jibuvarghese8588
    @jibuvarghese8588 2 года назад +1

    ചേട്ടന്റെ മീൻ ഫ്രൈ, chuntney...... എല്ലാം സൂപ്പർ ❤️❤️❤️

  • @sanjanajyothi4862
    @sanjanajyothi4862 2 года назад

    ഞാൻ ഇന്ന് ഇത് ട്രൈ ചെയ്തിരുന്നു.. സൂപ്പർ ആരുന്നു.. കഴിഞ്ഞ ഡേ എഗ്ഗ് മയോണിസ് sandwitch ഉം ചിക്കൻ കറി യും ട്രൈ ചെയ്തിരുന്നു... നല്ലതാരുന്നു. ചേട്ടന്റെ റെസിപിസ് ഫോളോ ചെയ്യാൻ ഈസി ആണ്.. ബോർ ഉം അടിക്കില്ല... താങ്ക്സ്... സൺ‌ഡേ ചിക്കൻ ബിരിയാണി ട്രൈ ചെയ്യുന്നുണ്ട്... Thank you so much 🥰

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much😊

  • @beenafrancis4706
    @beenafrancis4706 4 года назад +37

    your receipe are all short easy good and simple to make specially for a lazy person like me ..thanks

    • @ShaanGeo
      @ShaanGeo  4 года назад +2

      😂 glad to know that you liked the video format. Thanks a lot for the feedback 😊

    • @subhashinithakidiyil6334
      @subhashinithakidiyil6334 2 года назад

      Super performance.thank you.

  • @pavithranmelethil4570
    @pavithranmelethil4570 4 года назад +4

    അടിപൊളി. സിമ്പിൾ

  • @sujajose6139
    @sujajose6139 5 месяцев назад

    Njan cook chaiyunna ithu nokiya ellam super👍👍👍

  • @mridhulamohan2188
    @mridhulamohan2188 2 года назад +1

    recipe njangal cheythu nokki supper recipes 👌

  • @safeelasirajsafeelasiraj6223
    @safeelasirajsafeelasiraj6223 4 года назад +4

    Nice presentation within few minutes👌....great work,no words😍

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊