തേങ്ങ ചമ്മന്തി - ദോശക്കും ഇഡ്‌ലിക്കും | Coconut Chutney for Dosa and Idli - Kerala style recipe

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @VasandhaVasandha-xt1ry
    @VasandhaVasandha-xt1ry Год назад +26

    നിങ്ങൾ പറഞ്ഞത് പോലെ ചെയ്താ നോക്കിനല സൂപ്പർ ചമ്മന്തി നന്ദി നമസ്കാരം

  • @naifsakariya4866
    @naifsakariya4866 2 года назад +924

    മലപ്പുറത്ത് കാർ വീഡിയോ കാണുന്നവരുണ്ടോ 👍

  • @jayann6223
    @jayann6223 7 месяцев назад +249

    ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ഇതു നോക്കി ഉണ്ടാക്കി. അമ്മയ്ക്കു വളരെ ഇഷ്ടപ്പെട്ടു😍

    • @ShaanGeo
      @ShaanGeo  7 месяцев назад +46

      Glad to hear that, keep it up❤️

    • @jayann6223
      @jayann6223 7 месяцев назад +3

      😊😊

    • @anoopnair3
      @anoopnair3 5 месяцев назад +9

      വളരെ നല്ലത് കുട്ടി. പരമാവധി നമ്മൾ മൊബൈലിൽ ചിലവഴിക്കണം എന്നിട്ട് ചിക്കൻ 65 ഉണ്ടാക്കാൻ കൂടി പഠിക്കണേ.... ഈ മെസ്സേജസ് അമ്മയെ കൂടി കാണിച്ചാൽ മാമന്റെ ജീവിതം ധന്യമാകും. 🤣

    • @meeraaaah
      @meeraaaah 5 месяцев назад +31

      ​​@@anoopnair3നല്ല കാര്യം ചെയ്താലും കുറ്റം കണ്ട് പിടിക്കണം കേട്ടോ മാമ 😌

    • @shameerap.m1761
      @shameerap.m1761 4 месяца назад

      ..

  • @pnnair5564
    @pnnair5564 2 года назад +102

    ഇതാണ് വെറുപ്പിക്കാതെയുള്ള അവതരണം. Thanqu dr very much

  • @Linsonmathews
    @Linsonmathews 2 года назад +207

    എത്ര പെട്ടെന്നാണ് നല്ലൊരു തേങ്ങ ചമ്മന്തിയുടെ recipe നമ്മൾക്ക് മുന്നിൽ പറഞ്ഞു തന്നത് 😍 thanks ഷാൻ ചേട്ടോയ് 🤗👌👌👌

    • @ShaanGeo
      @ShaanGeo  2 года назад +4

      Thank you linson

    • @MiniMinimol992
      @MiniMinimol992 Год назад

      Linson chetta nammalokke support cheyyane

  • @myheartspeaks-bypriyakamat345
    @myheartspeaks-bypriyakamat345 9 месяцев назад +31

    ഒട്ടും വലിച്ചു നീട്ടലുകൾ ഇല്ലാതെ... എത്ര മനോഹരമായാണ് വീഡിയോ അവതരിപ്പിച്ചത്.... അതുമല്ല.... എല്ലാ points ഉം included ❤️❤️

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +9

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത് 🙏പറഞ്ഞു തന്നതിൽ ഒത്തിരി താങ്ക്സ് ❤️അടിപൊളി ❤️സൂപ്പർ

  • @daksha2033
    @daksha2033 2 года назад +56

    ദോശക്കും ഇഡലിക്കും കറിയേക്കാൾ കൂടുതൽ ചമ്മന്തി ആണിഷ്ടം. Nice video 🥰🥰

  • @sunimolshiji2838
    @sunimolshiji2838 2 года назад +18

    ഒത്തിരി നാളായി കാത്തിരുന്ന റെസിപ്പി . Thank you

  • @blackpearlstories6545
    @blackpearlstories6545 2 года назад +3

    ഇന്ന് വെച്ച് നോക്കി ഒരു രക്ഷയുമില്ല അടിപൊളി താങ്ക്സ് ബ്രോ ഇത്ര ഈസി ആയി വെക്കാൻ പഠിപ്പിച്ചു തന്നതിന് 😍😍😍😍🙏🙏🙏🙏

  • @josephko2565
    @josephko2565 2 года назад +9

    കറക്റ്റ് ഇങ്ങനെ തന്നെയാണ് ഒറിജിനൽ തേങ്ങ ചമ്മന്തി ഉണ്ടാക്കുന്നത് സൂപ്പർ
    Thanks Shaan Geo 👍

  • @radhanair8108
    @radhanair8108 2 года назад +3

    പാചക കുറപ്പ് പോലെ തന്നെ ഉപയോഗിക്കുന്ന പാത്രങ്ങളുo വളരെ ഗംഭിരം തന്നെ.

  • @aleyammageorge219
    @aleyammageorge219 2 года назад +32

    എത്ര വേഗത്തിലും രുചികരം ആയും ഷാൻ കാര്യം അവതരിപ്പിച്ചു Thank you😍

  • @sumisiddique9997
    @sumisiddique9997 2 года назад +5

    Thankalude videos valare lalithavum manhoravumanu. Iniyum puthumayarunna vibhavangal prethekshikkunnu.

  • @ashmanajeem3984
    @ashmanajeem3984 Год назад +3

    Iam 22 .. until this age I was living with my mom and never faced a need to cook (cuz she did everything)... but now Iam staying away from home for studies .. iam facing a need to cook to eat ... your videos are absolutely helpful for me .. the measurements and alll... as a beginner, Iam able to cook small curries and all bcuz of you.. Thank you so much sir for explaining it very simply ❤

  • @sindhu106
    @sindhu106 2 года назад +7

    എത്ര ചെയ്ത ചെയ്താലും ശരിയാകാത്ത വെള്ള ചമ്മന്തി. ഇതുപോലെ ചെയ്തു നോക്കാം 👍🏻

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sindhu

  • @elizabethk2525
    @elizabethk2525 Год назад +18

    You explain all the recipes in a clear and easy to follow style. Thank you. My cooking confidence has grown since watching your videos.❤

  • @nairpnc7836
    @nairpnc7836 2 года назад +1

    വളരെ മനോഹരമായി വിവരച്ചതിൽ സന്തോഷം. താങ്കളുടെ മറ്റു വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്.
    ഇനിയും പുതിയ ഐറ്റംസ് അയക്കുക.
    ആശംസകൾ.

  • @printojohn6956
    @printojohn6956 2 года назад +4

    Njagal veetil inganeya undakkaru super anu 🥰🥰🥰

    • @ShaanGeo
      @ShaanGeo  2 года назад

      Thank you printo

  • @alexabraham6293
    @alexabraham6293 Год назад +2

    ചമ്മന്തിയുണ്ടാക്കൽ എളുപ്പമാണ് എന്ന്വിചാരിക്കുമ്പോഴും യഥാർർത്ത ചേരുവകളും വ്യക്തമായ അറിവല്ലായിരുന്നു. ഈ പഠിപ്പിക്കലിനുള്ള നന്ദി … അറിയിക്കട്ടെ….

  • @shabanaasmin3105
    @shabanaasmin3105 2 года назад +4

    ആഹാ നല്ല ടെസ്റ്റ് ഉണ്ട് ഉപ്പും എരിവും ഒക്കെ പാകത്തിന് ഉണ്ട് 👌👌👌👌👌👌ഇനി ഇതിന്റെ കൂടെ കഴിക്കാൻ ഇടലിയോ ദോശയോ കിട്ടിയാൽ വളരെ ഉപകാരം ആയിരിന്നു😜😜😀😀😀👍👍🤝🤝

  • @shilpa.v8877
    @shilpa.v8877 2 года назад +2

    സ്ഥിരമായിട്ട് ചമ്മന്തിയിൽ പുളി ചേർക്കാറുണ്ട്.പിന്നെ താളിക്കുമ്പോൾ ചെറിയുള്ളി ചേർത്തത് പുതിയ അറിവാണ് 👍

  • @hansonbaby6063
    @hansonbaby6063 2 года назад +50

    വലിച്ചു നിർത്താതെയുള്ള താങ്കളുടെ വിവരണം,🤟 ചമ്മന്തി ഉണ്ടാക്കാനുള്ളതിനേക്കാൾ സ്നേഹം തോന്നുന്നു🙏🔥 Thank very much My dear Sweet..

  • @AlphiyaTajmon
    @AlphiyaTajmon 5 месяцев назад +1

    I literally made this a few months ago and I suddenly want to eat this special shaan geo coconut chutney because It has a unique taste.... I'm 13 years old and your recipe is easy to follow for me.....Thank you so much ❤

  • @ranibabu4175
    @ranibabu4175 2 года назад +5

    അളവുകളൊക്കെ കൃത്യമായി പറയുന്നതുകൊണ്ട് നമുക്ക് പെട്ടെന്ന് മനസ്സിലാകും സൂപ്പർ സൂപ്പർ

  • @ajithaajithaajithaajitha
    @ajithaajithaajithaajitha Год назад +2

    ഞാനും ഇങ്ങനെയാ ഉണ്ടാകുന്നെ. ഇതാണ് രുചി. താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടം ആണ്. ബോറടിപ്പിക്കാറില്ല. സംശയം ഉള്ളത് താക്കളുടെ വീഡിയോ കണ്ടാ ചെയ്യുന്നെ. ക്രെഡിറ്റ്‌ എനിക്കാ കിട്ടുന്നെ. ആ സമയം ഞാൻ താങ്കളെ ഓർക്ക 🥰♥️

  • @diyapramod5207
    @diyapramod5207 2 года назад +10

    ഞങ്ങളുടെ വീട്ടിൽ ദോശക്കും ഇഡലിക്കും ഇതേ പോലത്തെ ചമന്തിയാണ് ഉണ്ടാക്കുന്നത് സൂപ്പർ ആണ് ഷാൻ ചേട്ടായ്👍🏻😂😂😂😂

  • @rekhaabraham8734
    @rekhaabraham8734 2 года назад +1

    Shan geo sir Ellam video super 👌 👍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Rekha

  • @jennahashali7771
    @jennahashali7771 Год назад +25

    I am a person who likes cooking a lot, but I don't have the freedom to cook the food I like. This channel is something that increases my confidence.THANK YOU SO MUCH SIR

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you very much

  • @Sumayya-ws1ro
    @Sumayya-ws1ro Год назад +1

    Engane undaki nokanam
    Kanditt valare super anu
    Puthiya oru arivan ethupple chatny undakunnth👍👍👍

  • @editorsdesk171
    @editorsdesk171 2 года назад +27

    ചായ ഉണ്ടാക്കാൻ പഠിപ്പിച്ച ശേഷം ഷാൻ geo ചമ്മന്തി അരക്കാൻ പഠിപ്പിക്കുന്നു. Great 👍👍

    • @itsmylife9631
      @itsmylife9631 2 года назад

      Innathe kalath adukkalayude 7 ayalath pokkatha modern kunju makkalku vendi...

    • @dainulabid7862
      @dainulabid7862 2 года назад

      Aalda chaaya same recipe vech undaki nokku nammal undakuna regular chaaya kaaal 10000 eratti better and taste aan

  • @mubithrikadeeri9526
    @mubithrikadeeri9526 Год назад +1

    ചേട്ടാ ചട്ണി ഉണ്ടാകുമ്പോൾ ഒരു ടെസ്റ്റ്‌ കിട്ടാനിട്ട് ഞാൻ ഇതു നോക്കിയത് എന്നിട്ട് അത് പോലെ ഒന്ന് ട്രെ ചെയ്ത് സംഭവം കിടിലൻ ആയിരുന്നു ട്ടോ ഇതു മാത്രം അല്ല ചേട്ടന്റെ വേറെ കുറെ ഐറ്റംസ് ഞാൻ ട്രൈ ചെയ്തു നോക്കിട്ടുണ്ട് ഒന്നും ഇതുവരെ കോളായിട്ടില്ല 💯❤️❤️❤️❤️

  • @sujithhariharan8445
    @sujithhariharan8445 Год назад +6

    👍👍👍.. ആ mixie അടിപൊളി 👌👌

  • @BenjaminVarghese_Benny
    @BenjaminVarghese_Benny 4 месяца назад

    ഞാൻ ഇന്നു രാവിലെ ഇത് ഉണ്ടാക്കി. നല്ല രുചിയുണ്ടായിരുന്നു. വളരെ വേഗത്തിൽ അനായാസം ഉണ്ടാക്കിയെടുക്കാനും പറ്റി. 4 മിനിറ്റിൽ കാര്യം പറഞ്ഞ് തീർക്കുകയും ചെയ്തു. നന്ദി സഹോ.

    • @ShaanGeo
      @ShaanGeo  4 месяца назад

      Most welcome❤️

  • @shynicv8977
    @shynicv8977 2 года назад +4

    വളരെ മനോഹരമായി തന്നെ ഇതും അവതരിപ്പിച്ചു 👍🏻👍🏻👍🏻👍🏻😍😍😍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you shyni

  • @aryaunnath8612
    @aryaunnath8612 Год назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ചേട്ടാ... എല്ലാർക്കും ഇഷ്ടപ്പെട്ടു... Thank u so much for this recipe❤❤❤

  • @Malludriver689
    @Malludriver689 2 года назад +23

    ഇങനെ ആവണം യഥാർതഥ കുകിങ് വീഡിയോ... thank you so much chettoy for the recipie

  • @shaharu1830
    @shaharu1830 3 месяца назад +1

    Adipoli taste 👍👍

    • @ShaanGeo
      @ShaanGeo  3 месяца назад +1

      Glad you liked the dish😊

  • @rubyshaju4908
    @rubyshaju4908 2 года назад +4

    Shaan chettaa adipoli 👌🏻👌🏻❤

  • @VasandhaVasandha-xt1ry
    @VasandhaVasandha-xt1ry Год назад +1

    നിങ്ങൾ പറഞു തന്ന ചിത്തൻ ഇഷ്ടു വളരെയേറെ നന്നായി വച്ചു. വളരെ നന്ദി നമിക്കുന്നു.

  • @parvathibalu3532
    @parvathibalu3532 2 года назад +13

    Very well explained. The seasoning is the main for a chammanthy

  • @sajithapp6151
    @sajithapp6151 2 года назад +2

    ഓരോ dish ഉം എന്തൊരു എളുപ്പം.. shaanji.. യുടെ വീഡിയോ യിൽ.. Shaanji's dishes എനിക്ക് വളരെ ഇഷ്ടമാണ് കുക്ക് ചെയ്യാൻ.. Thank you Shaanji 👍🙏

  • @geetarajeevan1450
    @geetarajeevan1450 2 года назад +4

    തീർച്ചയായും തയ്യാറാക്കി നോക്കാം👍👌

  • @aavani6275
    @aavani6275 2 года назад

    Theerchayayum ndakkum chettayiiiiii😋😋😋😋

    • @ShaanGeo
      @ShaanGeo  2 года назад

      Thank you aavani

  • @sameenasam9
    @sameenasam9 2 года назад +8

    Thank u brother...enik easy recipes aanu ishhtam...chettante recipes ellam easy and tasty aanauuu ...👍🤩

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sameena

  • @aryaachu6085
    @aryaachu6085 2 года назад +1

    ഞങ്ങളും വീട്ടിൽ ഉണ്ടാകാറുള്ളതാണ് ഈ ചമ്മന്തി. വീട്ടിൽ കാന്താരി കൂടി ചേർക്കും എന്നു മാത്രേ ഒള്ളു ഒരു വ്യത്യാസം . എന്തായാലും പൊളി ആയിട്ടുണ്ട് thanks😍

  • @santhoshmtg484
    @santhoshmtg484 2 года назад +4

    നിങ്ങളുടെ ഓരോ recipe ക്കുവേണ്ടിയും കാത്തിരിക്കുകയാണ് വളരെ മനോഹരമാണ് Thk u Shaan ചേട്ടാ

  • @shabana2370
    @shabana2370 10 месяцев назад

    സൂപ്പർ.. മറ്റുള്ളവരെപ്പോലെ.. നീട്ടി വലിക്കാതെ കാര്യങ്ങൾ.. പറഞ്ഞുതന്നു..❤❤❤❤

    • @ShaanGeo
      @ShaanGeo  10 месяцев назад

      Thanks Shabana😊

  • @leenavinil9103
    @leenavinil9103 2 года назад +4

    പൂരി recipe വേണം ഷാൻ ചേട്ടാ...🥰

  • @HemShine-c4k
    @HemShine-c4k Год назад +2

    എല്ലാം നല്ല simple ആയിട്ടാണ് explain ചെയുന്നത്

  • @seenas1413
    @seenas1413 2 года назад +5

    Always waiting for your videos, super

  • @shafamarva4537
    @shafamarva4537 4 месяца назад +1

    Clearayitt paranju thannu❤

    • @ShaanGeo
      @ShaanGeo  4 месяца назад

      Thank you❤️

  • @jibz3312
    @jibz3312 2 года назад +6

    എൻ്റെ അന്നദാതാവേ...🙏🙏
    ഉമ്മ ഉമ്മ ഉമ്മ😘😘😘

  • @57anusreeanandi52
    @57anusreeanandi52 4 месяца назад +1

    Superb! I tried it and it was absolutely delicious

  • @minisalimjoy9476
    @minisalimjoy9476 2 года назад +5

    കഷ്ണം എന്തെകിലും ഇട്ടുള്ള മോരുകറി പ്രതീക്ഷിക്കുന്നു 🥰🥰. ചമ്മന്തി super 😘😘😘

  • @fousiaansar
    @fousiaansar Год назад +1

    ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഇണ്ടാർന്നു... Superb

  • @82vaishali
    @82vaishali 2 года назад +16

    One request sir when u give instructions in Malayalam please put English subtitles for that as it will be very beneficial for us non Malayali’s as lot of imp things we miss

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 7 месяцев назад +1

    വളരെ നല്ല ടേസ്റ്റ് ആണ്, ഉണ്ടാക്കി.. വളരെ നല്ലതാണ് ❤🎉

    • @ShaanGeo
      @ShaanGeo  7 месяцев назад

      Thanks a lot❤️

  • @ritanair9948
    @ritanair9948 Год назад +6

    Thanks Shaan❤❤❤ the chutney looks so tempting. I don't use onions while tempering but will do that next time. Like I always say your recipes are easy and the style of yours in unique.. Short videos where one feels like listening without getting bored and yes feel like trying too.. Thanks so much dear 💕💕💕

    • @ShaanGeo
      @ShaanGeo  Год назад

      My pleasure 😊

    • @catchmeifyoucan1807
      @catchmeifyoucan1807 Год назад

      I like the without onion tempering method. However, it's all according to one's taste

  • @sajithathambu8567
    @sajithathambu8567 2 года назад +1

    Achadaa njan vara pidippichittu chammanthi athil ozhikkum... 😜🤪... Ini mattippidikkam 👍🏼👌🥰

  • @jeniferdiana670
    @jeniferdiana670 Год назад +17

    Ur recipes are so good , easy to make and understand . I’ve just started to learn cooking and have learnt a lot form your channel ! Keep up the good work and looking forward to more recipes ❤

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you so much 🙂😍

  • @jayalekshmiap8221
    @jayalekshmiap8221 Год назад +1

    Sir nammalokke ivide.. Arppu arachittu.. Kaduthalichu athilekku ozichu cherithayi choodakki edukkunnathu... Sir cheytha pole cheyyunnathanu nallathunnu thonnunnu... So thanks sir njan undaki nokkatte👍🏻👍🏻

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 года назад +9

    വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു 👍

  • @sumak.s.9570
    @sumak.s.9570 2 года назад

    Kollam.. Kumbalanga curry undakki nokki.. Eriv ithiri kurayum ennathozhichal curry nannayirunnu.. 👍

  • @marinathomas7820
    @marinathomas7820 2 года назад +5

    Nice. I make this chutney without onion. Still fantastic. Thanks Shaan

  • @jamunaj1559
    @jamunaj1559 2 года назад +1

    ചമ്മന്തിയും ഇഷ്ടപ്പെട്ടു ആദ്യം കാണിച്ച സ്പൂണും 👍

  • @hafsathaseeshafsath1602
    @hafsathaseeshafsath1602 Год назад +4

    Super

  • @shamnalatheef3306
    @shamnalatheef3306 3 месяца назад

    Geo bronte kadalkkari vech hit🎉🎉....inn samabar indaki indelik.....❤❤❤❤ Ipo ee vedio kand chammanthi indakan pokunnu 🎉🎉🎉

  • @deepthidevadas5641
    @deepthidevadas5641 2 года назад +18

    I tried your beetroot pickle, then i served it in my family function. Whole guests appreciated me 😍 Tku etta 🙏🏻😍

  • @snehapk3813
    @snehapk3813 4 месяца назад +2

    ഞാൻ try cheythu nokki😌 adipoli tast

    • @ShaanGeo
      @ShaanGeo  4 месяца назад +1

      Thanks a lot Sneha😊

  • @ThanuSree-001
    @ThanuSree-001 2 года назад +4

    Hi... I tried this recipe so tasty thank you ☺️

  • @ഒറ്റയാൻ-solo
    @ഒറ്റയാൻ-solo 2 года назад +2

    ദാ പറയുന്നതിന് മുൻപ് ചമ്മന്തി റെഡി.... സിംപിൾ ആൻഡ് ഫാസ്റ്റ് ഡിഷ്‌ 🥰

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 года назад +5

    So quick ,no waste of time in your channel.That deserves most appreciation.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you vijaya Lakshmi

  • @Sinan.sanu-1
    @Sinan.sanu-1 4 месяца назад

    ഞാൻ ഈ വീഡിയോ കണ്ടതിനുശേഷം ഇതുപോലെ തന്നെ തയ്യാറാക്കൽ 👍🏻👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  4 месяца назад

      Hope you liked the dish😊

  • @fousiyarasheed6842
    @fousiyarasheed6842 2 года назад +4

    Simple coconut chutney thanks 👌🥰😍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you fousiya

  • @jesuschristmariyajoseph2021
    @jesuschristmariyajoseph2021 2 года назад

    Pazhampori undaki Shan parajapole supper

  • @aishudvlogs
    @aishudvlogs 2 года назад +31

    Wow! Coconut chutney looks so delicious and tasty...Nice sharing 💕💕💕

  • @moncykurisummoottil4450
    @moncykurisummoottil4450 3 месяца назад +1

    മനോഹരമായ അവതരണം❤

    • @ShaanGeo
      @ShaanGeo  3 месяца назад

      Thanks Moncy😊

  • @sreekalachandran203
    @sreekalachandran203 2 года назад +4

    Yummyyy😊😊

  • @kantharivavas4494
    @kantharivavas4494 2 года назад +1

    Chetan ഉണ്ടാക്കിയ കട്‌ലറ്റ് ഉം പിടിയും മീൻ കറി um try cheythu.എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി..നാളെ doshakkuഞാൻ ഈ chutney ഉണ്ടാക്കും👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @Malavika-mw7wf
    @Malavika-mw7wf 3 дня назад +3

    2025 ൽ കാണുന്നവർ ഉണ്ടോ ❣️

  • @anujakurup
    @anujakurup 2 года назад +1

    Adipoli അണ്ണാ..

  • @sindhuv9274
    @sindhuv9274 2 года назад +5

    Thank u shan❤❤

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sindhu

  • @machushebi1704
    @machushebi1704 2 года назад

    Ariyatha food ful njan shaan chanel anu cheyyar luv you bro 🥰😘

  • @oggyaliyanff5097
    @oggyaliyanff5097 2 года назад +7

    Simple& Tasty chmammanthi. You're my cooking guide .Thanks Bro

  • @chinnammajoseph2259
    @chinnammajoseph2259 2 года назад +2

    Hi brother, paneer with green peice recipe ഒന്നു അപ്‌ലോഡ് ചെയ്താൽ വളരെ ഉപകാരം ആയിരുന്നു

  • @shooting26gaming28
    @shooting26gaming28 2 года назад +4

    Beautiful ❤️

  • @_.radhika_krishna
    @_.radhika_krishna 2 года назад

    ദോശയുടെയും... ഇഡ്ഡലി യുടെ കൂടെയും ചമ്മന്തി ഒരുപാട് ഇഷ്ട്ടം.... ഉണ്ടാക്കിനോക്കാം ട്ടോ...

  • @usmania4009
    @usmania4009 Год назад +4

    Fridgil vechu kayikaan padille..

  • @ponnuzsana4472
    @ponnuzsana4472 Год назад +1

    ഏത് recipies സെർചെയ്താൽ ആദ്യം വരുന്നത് e മുതലിന്റെ വീഡിയോയാണ് 💞👌
    അങ്ങനെ innu ചട്ണി ഉണ്ടാക്കി 🥰
    Tysm shanjio brotha❤️

  • @sumayyac.c2442
    @sumayyac.c2442 Год назад +3

    We've seen this in our family too! My cousins had children while our great-great-grandmother was alive, spanning an amazing six generations. My nephew even got to meet his great-great-grandfather before he passed last year.

  • @salinigkumar5750
    @salinigkumar5750 2 года назад +1

    👍👌ചമ്മന്തി വളരെ സിമ്പിൾ ആണ് ,പക്ഷേ അത് ഉണ്ടാക്കും പോലെ ഉണ്ടാക്കിയാലേ ടേസ്റ്റി ആകും . I liked it

    • @ShaanGeo
      @ShaanGeo  2 года назад

      Thank you salini

  • @MeenaMeena-yy6fi
    @MeenaMeena-yy6fi 2 года назад +5

    Super 😋

  • @beemashameer4404
    @beemashameer4404 2 года назад

    shan chetta .ith pole njan ini undakku

  • @feminajames9318
    @feminajames9318 2 года назад +4

    one of my favourite dish 😀 time consume recipe great bro

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you femina

  • @binithamanu5016
    @binithamanu5016 2 года назад +1

    Adhyayitt kaanuva chettante chanel. Eshtaayi. Nalla clarity und

    • @ShaanGeo
      @ShaanGeo  2 года назад

      Thank you binitha

  • @muhammedrashidk3878
    @muhammedrashidk3878 Год назад +4

    Tasty 😋,how simple it is 👌

  • @ranibabu4175
    @ranibabu4175 2 года назад +1

    ഉണക്ക ചെമ്മീൻ ചമ്മന്തി ഞാനുണ്ടാക്കി സൂപ്പർ 😀😀

  • @teenamjoy5106
    @teenamjoy5106 2 года назад +3

    I was waiting for this recipe 😊

  • @athirarethija1593
    @athirarethija1593 2 года назад +1

    സൂപ്പർ 👍🏼👍🏼keep watching all👍🏼👍🏼

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Athira