തട്ടുകട സ്റ്റൈൽ രുചികരമായ തേങ്ങ ചട്ട്ണി || Red Coconut Chutney for Idli & Dosa ||Ep:384

Поделиться
HTML-код
  • Опубликовано: 25 июн 2018
  • Authentic Kerala Dishes with my personal Touch 😍
    Grated Coconut -1cup
    Ginger-1/2tsp
    Roasted chilli powder-1/2tsp
    Roasted Kashmiri Chilli Powder-1/2tsp
    Curry leaves-
    Salt-
    Coconut Oil-2tbsp
    Mustard seeds-1/2tsp
    Dry Red chilli-1
    Small Onions-2
    Method
    Grind everything together to a fine paste .
    Add water and mix ..
    Heat oil and splutter mustard seeds ,dry red chilli ,curryleaves and pour the chutney and just heat ..

Комментарии • 1,5 тыс.

  • @ask130
    @ask130 4 года назад +271

    Chechi samsaram kurachu kurakku....thanks for the recipe

  • @Nivedhyajiji

    വള വളന്ന് അടിക്കാതെ ഇരുന്നൂടെന്ന് എത്ര പേർ comment ചെയ്താലും ഒരു മാറ്റവും ഇല്ലാതെ ചളിയടിച്ചോണ്ട് ഇരിക്കും.

  • @gagogreenfarm4590
    @gagogreenfarm4590 3 года назад +3

    എൻ്റെ പൊന്നു ചേച്ചീ ഇത്രയും നീട്ടരുത്

  • @bijukrishnan1000
    @bijukrishnan1000 3 года назад +9

    Ithu dosa chuttondu kanunnavar ivide come on

  • @kichupranav2899
    @kichupranav2899 3 года назад +120

    എല്ലാം ഇഷ്ടപെട്ടു.. പക്ഷെ ഒരുപാടു സമയം എടുക്കുന്നു പറയാൻ

  • @sujithranjiniranju2244
    @sujithranjiniranju2244 3 года назад

    സംസാരം കുറച്ചു ഓവറാണ്

  • @hassanmosa4452
    @hassanmosa4452 2 года назад +2

    വീഡിയോ വലിച്ചു നീട്ടാതെ ഷോർട് ആയി ചെയ്‌താൽ എല്ലാവർക്കും ഉപകാരം ആവും

  • @user-qf1fy9gn2w
    @user-qf1fy9gn2w 14 часов назад

    2024 kanunnavar undo?

  • @swaralayam9842
    @swaralayam9842 2 года назад +8

    Thank you for your recipe veena chechi👍👍 ഞാൻ ലക്ഷ്മി പ്രഭ .അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഇന്ന് എന്റെ വകയായിരുന്നു ബ്രേക്ക് ഫാസ്റ്റ് . എല്ലാവർക്കും ഇഷ്ടമായി. നന്ദി❤️❤️

  • @lionhearts_1215
    @lionhearts_1215 2 года назад

    ചട്ടിണി okey. ഉണ്ടാകയാണ്. ആ ബാച്‌ലർ ദോശ ഒന്ന് പറയണേ. വളരെ അത്യാവശ്യണ്‌.

  • @preethagm5781
    @preethagm5781 4 года назад +30

    Hi Veena, 2 times undakki. Adipoli chutney, thank you so much 😀

  • @shahinsha9082
    @shahinsha9082 3 года назад +48

    ചേച്ചീ.. ഞാൻ ചെയ്തു നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു. ഞാൻ തട്ടുകട യിലെ അതെ ടേസ്റ്റ് ആയിരുന്നു ഒത്തിരി ഇഷ്ട്ടായി ഇല്ലാർക്കും

  • @sajithak7628
    @sajithak7628 6 лет назад +3

    Wow.. explanation... 👌👌👌 Ethra simple aanelum chechide recipe kku okke entho oru prethyekathayaanu... That's so awesome..

  • @aishwaryamithin5466
    @aishwaryamithin5466 5 лет назад +19

    One of the haters but now started loving u ....

  • @sanjaisudhakaran5428
    @sanjaisudhakaran5428 3 года назад +3

    Oruvitham currikalokae vachunoki ellam super👌💗💗

  • @festivalworlds
    @festivalworlds 3 года назад +4

    Poli veronnum parayanilla chechinte recipe enthu upakaranno njan chechi ollonde kore food try cheyanundd. Enthu recipe ayalum comfortable ayi undakkam thank u chechi. Love u so much

  • @harithavenugopal1205
    @harithavenugopal1205 4 года назад +35

    Easy 😛 Authentic🥥 Tasty 😋 Thank you 💙

  • @renah245
    @renah245 4 года назад +7

    Thanks so much for subtitles.

  • @divyasreekumar3122
    @divyasreekumar3122 3 года назад +1

    വളരെ നന്ദി ,എല്ലാ റെസിപ്പിയും വളരെ നല്ലതാണ്

  • @vinumol6328
    @vinumol6328 4 года назад +3

    ചേച്ചി innu njan ഇതുണ്ടാക്കി കുറച്ചു പൊട്ടുകടല കൂടെ ഇട്ടു സൂപ്പർ ആരുന്നു.ചേച്ചി പറഞ്ഞപോലെ പുളി ഞാനും ഇട്ടില്ലാരുന്നു.ശരിക്കും ഹോട്ടൽ നിന്ന് കിട്ടുന്ന ദോശ/ഇഡ്ഡലിchatney രുചി.thankuuuuu