തേങ്ങാ ചട്ണി , ചമ്മന്തി ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കു / Coconut Chutney for idli & Dosha

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Follow me on Instagram :- / devipavilion
    1. ഇഡലി, ദോശ വെറെയിറ്റി ചട്നി link എല്ലാവരും ഇത് കൂടി നോക്കു::- • ദോശയും ,ഇഢലിയും കഴിയ്ക...
    2. അപ്പത്തിനുള്ള Special ചട്നി:- • ഈ ചമ്മന്തി ഉണ്ടെങ്കിൽ ...
    ഇഡലിക്കും ,ദോശയ്ക്കും ,വെള്ളയപ്പത്തിന്റെയും കൂടെ കഴിക്കാൻ അടിപൊളി എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു തേങ്ങാ ചമ്മന്തി / തേങ്ങാ ചട്ണി
    ചേരുവകൾ
    തേങ്ങ - 1 cup
    പച്ചമുളക് - 4 [എരിവിനു അനുസരിച്ച് കൂട്ടാം, കുറയ്ക്കാം ]
    ചെറിയ ഉള്ളി - 4 എണ്ണം മീഡിയം [അല്ലെങ്കിൽ സബൊള മീഡിത്തിന്റെ പകുതി ]
    ഒരു കാൽ [1/4 tsp ] - ചുവന്ന മുളക് പൊടി
    ഉപ്പ് - ആവിശ്യത്തിന്
    വെള്ളം - മിക്സ് ചെയ്യാൻ
    [കടുക്, വറ്റിൽ മുളക് [ചുവന്ന മുളക് ] ,ഉള്ളി , വെളിച്ചെണ്ണ ] - കടുക്
    തളിക്കാൻ
    #coconutchutney
    #tengachutney
    #tengachammanthi
    #coconutchutneydevipavilion
    #howtomakechutneyfordoshidli
    #whitechutney

Комментарии • 703

  • @geetharadhakrishnan9000
    @geetharadhakrishnan9000 2 года назад +11

    തേങ്ങ ചട്ടണിയിൽ ഒരു കഷണം ഇഞ്ചിയും കൂടി ചേർത്താൽ നല്ല രുചിയായിരിക്കും പിന്നെ കടുക് വറുത്തിടുബോൾ കാൽ ടിസ്പൂൺ ഉലുവ ചേർത്താൽ അടിപൊളി ആയി രിക്കും 🤤🤤🤤

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 3 года назад +12

    പരീക്ഷിച്ചു🤭.... ജയിച്ചു, tasty ആണ് 👍🏻👍🏻🥰👌🏻👌🏻👌🏻👍🏻👍🏻
    Thanks for this recipe... 🙏
    Why so much dislikes🤔?

    • @DeviPavilion
      @DeviPavilion  3 года назад +1

      Thanku dear ❤....nammuda new recipes kudi kanana 🙏

  • @fathimathrinshiya5744
    @fathimathrinshiya5744 3 года назад +131

    ചമ്മന്തി ഉണ്ടാക്കുമ്പോൾ ലേശം ഇഞ്ചി ചേർക്കണം

  • @venkitvktrading2315
    @venkitvktrading2315 3 года назад +9

    The heating need be so mild that it should not give even a remote chance to emit the oil from coconut. Very delicate adjustment...even heating can be avoided. A small piece of ginger and a teaspoon of pottukadala likely to add a better taste...taste depends on quality of coconut and it's tenderness. Kanthari or Ugandan pepper will add fragrance and taste.
    ...Your method can bring the most fabulous taste for Chutney...in it's most simplest form.
    There are 100s of varieties in Chutney with different ingredients and methods but often it requires a lot of preparations. 😍

  • @rehananobin5252
    @rehananobin5252 3 года назад +9

    ഇഞ്ചി കൂടി ചേർക്കുക... രുചി കൂടും

  • @sofiamathew8284
    @sofiamathew8284 4 года назад +63

    ചേച്ചി ഏതു ചമ്മന്തിക്കും അല്പം ഇഞ്ചി ചേർതാൽ കൂടുതൽ ടേസ്റ്റി ആവില്ലേ,,,, ചേർത്ത് നോക്കു ട്ടോ ❤

    • @DeviPavilion
      @DeviPavilion  4 года назад +16

      ഞങ്ങൾ എല്ലാ ചമ്മന്തിക്കും ഇഞ്ചി ചേർക്കൂല, , ഇഞ്ചി ഇട്ട് വേറെ ഉണ്ടാക്കും ,Thanks dear

    • @tharakrishna5356
      @tharakrishna5356 4 года назад +4

      @@DeviPavilionഈ ചമ്മന്തിക്കു ഇഞ്ചി ചേർക്കുന്നത് എനിക്കും ഇഷ്ടമല്ല

    • @aneeshpkd5783
      @aneeshpkd5783 4 года назад

      Super

    • @deevuuu3504
      @deevuuu3504 3 года назад

      Sooper chechi

    • @geethaprasad8884
      @geethaprasad8884 2 года назад

      @@DeviPavilion qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq..

  • @sreedevim9568
    @sreedevim9568 4 года назад +6

    ഉള്ളി ചേർക്കാതെ പച്ച മുളക്, ഇഞ്ചി, വേപ്പില, ഉപ്പ് എന്നിവ ചേർത്ത് തേങ്ങ അരച്ച് നോക്കു.. നല്ല ടെസ്റ്റ് ആണ്

  • @vinodhanmbmeledath5400
    @vinodhanmbmeledath5400 3 года назад +2

    കടുക് ഇട്ടു പൊട്ടിയതിനു ശേഷം കുറച്ചു ഉഴുന്ന് മൂപ്പിച്ചു നോക്കൂ നല്ല ടേസ്റ്റ് ആയിരിക്കും

  • @parvathymohanparu4126
    @parvathymohanparu4126 3 года назад +2

    Ithu vallya sombhavam onnum allaa .inji cherthilla kill chamnthi enthinu Kollam .

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 лет назад +45

    ഇതിൽ എന്താ പ്രത്യേകത എല്ലാവരും ഇങ്ങനെ തന്നെ ആണ് ചമന്തി അരക്കുന്നത്. ചിലർ കടല പരിപ്പും അല്പം ഇഞ്ചിയും ചേർത്ത് അരക്കും

    • @DeviPavilion
      @DeviPavilion  5 лет назад +23

      ഒരുപാടു പേർ ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ട്, ഈ ഇടുന്ന Recipe എല്ലാം ചിലർക്ക് ഉണ്ടാക്കാൻ അറിയാം, അറിയാത്തവരും ഉണ്ട്, കുക്കിങ്ങ് ചാനലിൽ എല്ലാം റെസിപ്പിയും ഇടുന്നതാണ് അതിന്റെ ശരി

    • @achuzz2486
      @achuzz2486 5 лет назад +2

      @@DeviPavilion crct

    • @neethuas2493
      @neethuas2493 4 года назад +2

      Meetoo... cooking..... padikunne.... ullu... nja

    • @muhammedshahid4281
      @muhammedshahid4281 4 года назад +1

      Ariyathavar und

    • @dr.jyothisjacob1166
      @dr.jyothisjacob1166 4 года назад

      Correct

  • @MalikCR7-gp8sw
    @MalikCR7-gp8sw 3 месяца назад +1

    എരുവ് എങ്ങനെ അറിയുന്നദ്

  • @preethanair7367
    @preethanair7367 3 года назад +2

    ഇത് സാധാ ചമ്മന്തി തന്നെയല്ലേ

    • @DeviPavilion
      @DeviPavilion  3 года назад

      അറിയാത്തവരും കാണില്ലെ

  • @r2rgamingyt331
    @r2rgamingyt331 9 месяцев назад +1

    Njan ondaaki super ❤ thnq

  • @ajithadileep2698
    @ajithadileep2698 4 года назад +1

    ഇതിൽ എന്താണ് ഇത്ര പറയാനുള്ളത്. എല്ലാവരും ചെയ്യുന്ന പോലെയല്ലേ. തുടങ്ങിയപ്പോൾ വിചാരിച്ചു എന്തോ പ്രത്യേകമായി ഉണ്ടായിരിക്കും എന്ന്.

  • @radhikatk2939
    @radhikatk2939 2 года назад +1

    ചേച്ചി..ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കാറ്..ചിലപ്പോൾ മാങ്ങാഞ്ചി കൂടി ചേർക്കും....കാന്താരി മുളക് ആണ് ചേർക്കാറുള്ളത്...നല്ല രുചി ആണ്...

  • @mammusmamatha3949
    @mammusmamatha3949 5 лет назад +4

    Njan mulakupodi cherthu chammanthi undakkiyittilla, eni ethepole onnu try cheyyatto 😍😍😊😊😊

  • @ke0986
    @ke0986 4 года назад +8

    ente chechyy orupaad negative comments kanan idayayi chechy normal nammalde oke veetil ondakunna chammathiyaan post cheythu ennathinte peril. athonnum sredhikenda..enne cookinginte abcd ariyathavark ith valare helpful aan..adhikam decoration illathe nammalde own veetile chammanthi. ithokeyaan serikum athyavasyam for us. so thnx a lot. and I am going to make this chammanthi.

  • @shekinahmin563
    @shekinahmin563 4 года назад +7

    It will be very tasty if you add a small piece of ginger.
    Just try

  • @abeenacrassaqe1062
    @abeenacrassaqe1062 4 года назад +2

    പച്ച മുളകിന് പകരം കാന്താരി ഇടുകയാണെങ്കിൽ supper ആണ്

    • @DeviPavilion
      @DeviPavilion  4 года назад

      Njan agna onnu undakki nokkam ...puthya tips nu thank s ☺️❤

  • @അലികെവി
    @അലികെവി Год назад

    കഴിച്ചു നോക്കിയാലല്ലേ അറിയുള്ളൂ ഞാൻ കഴിച്ചിട്ടില്ലല്ലോ

  • @vishnusankarankottarappatt7882

    remove the stem of the red chilli. all the pesticides are residing there only.

  • @sreekumarsreekumar4009
    @sreekumarsreekumar4009 3 года назад +9

    കുറച്ചു ഇഞ്ചിയും പുളിയും ചേർത്താൽ പൊളിക്കും 😋

  • @mommuschannel4602
    @mommuschannel4602 2 года назад

    Athigam samsaram illathe paranju thannu

  • @arunarun9914
    @arunarun9914 3 года назад +1

    എല്ലാരും ഇങ്ങനെ അല്ലെ ഉണ്ടാകുന്നത്? ഇതിൽ എന്ത് പ്രത്യകത ഒള്ളത്.

  • @shanthaaravindan5872
    @shanthaaravindan5872 Год назад

    ഇഞ്ചി ചേർത്താൽ നല്ലതാണ് ഞാൻ അരക്കാറുണ്ട്

  • @renjusjournal
    @renjusjournal 5 лет назад +6

    Nalla choodu Dosha yum ee chutney yumm..hooo vere Yendu venam...

  • @sherinjoel9932
    @sherinjoel9932 Год назад +1

    Thank you .super nanum indaki😋

  • @abbaspachiyath98
    @abbaspachiyath98 5 лет назад +13

    ഞാൻ വിചാരിച്ചു എന്തോ വലിയ കാര്യമാണ് എന്ന് പുതിയത് വല്ലതും ഉണ്ടോ

    • @achuzz2486
      @achuzz2486 5 лет назад +5

      Eth ariyathavarum kanumm...
      Avrkum ndaknde?

    • @deepareneeb5589
      @deepareneeb5589 4 года назад

      ഇതല്ലേ സാധാരണ എല്ലാരും ഉണ്ടാക്കുന്ന ചമ്മന്തി.. പുതിയതായി ഒന്നുമില്ല

  • @sabeedakanangot7463
    @sabeedakanangot7463 5 лет назад +8

    അരയ്ക്കുന്നതിൽ അല്പം ഇഞ്ചി ചേർക്കണം,വറുത്തിടുന്ന കടുകിൻെറ കൂടെ ഏതാനും മണി ഉലുവ ചേർക്കണം,സൂപ്പർ ഫ്ളേവർ ആയിരിക്കും

  • @girijagirija2971
    @girijagirija2971 2 года назад

    👌സൂപ്പറാ കേട്ടോ.. പക്ഷെ ഒരു കഷ്ണം ഇഞ്ചിയും മൂന്ന് അല്ലി വെളുത്തുള്ളിയും കൂടി ചേർത്തരച്ചു, രണ്ടു സ്പ്പുണ് തൈരും ചേർത്ത് നോക്കു. ഇഷ്ടമാകുമോ എന്നറിയാം, എനിക്കിതാ കുറച്ചു കൂടി ഇഷ്ടം

  • @മീര
    @മീര 4 года назад +17

    ഞാൻ ആദ്യമായാണ് try ചെയ്യുന്നത്.എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി thanku soo mach 🥰🥰

  • @aswathyrajeevan276
    @aswathyrajeevan276 3 года назад +1

    ചെറിയ കഷ്ണം ഇഞ്ചി ചേർത്താൽ നല്ലത്

  • @shemeers6186
    @shemeers6186 2 года назад +2

    Than u dear..Thank u sooooo much...Njan innu cook cheythu superrrr.....❤👍👍

  • @ribinmoncy7514
    @ribinmoncy7514 4 года назад +6

    ഞാൻ ഉണ്ടാക്കി നോക്കി super ആണ് thanks ചേച്ചി

    • @jollykv2663
      @jollykv2663 3 года назад

      ചമ്മന്ത്യ ഇങ്ങിനെ തന്നെ യാ എല്ലാവരും ഉണ്ടാകുന്നത്.ഒരു പിൻച്ഛ് ഇഞ്ചി കൂടെ ചേർത്തു നോക്കണം. വെള്ളം ചേർത്തിട് തിലപികരുത് എന്നാൽ ഒഴിക്കേണ്ടത് തിളച്ച് വെള്ളമാണോ. പച്ച വെള്ളം ക്യൂഉദ്ദാക്കി ഉയയോഗിക്കുന്നത് നല്ലതാണോ

    • @suneeshasurendran5854
      @suneeshasurendran5854 2 года назад

      @@jollykv2663 4⁴4454

    • @jollykv2663
      @jollykv2663 2 года назад

      @@suneeshasurendran5854 entha ith അർത്ഥം മനസിലായില്ല

  • @susanjohny8225
    @susanjohny8225 4 года назад +3

    Ee chadini appozhum undakunnathane mulakepodi chrthillanneullu

  • @sajeevkuttappan473
    @sajeevkuttappan473 2 года назад

    ഇഞ്ചി ഒരു ചെറിയ കഷണം അരയ്ക്കാം? അതുപോലെ കടുകു വറക്കുമ്പോൾ ഒരു നുള്ള് ജീരകവും ചേർത്താൽ അടിപൊളി ആകില്ലെ?

    • @DeviPavilion
      @DeviPavilion  2 года назад

      Eni orikkal agna nokkatto..thank you 😍🙏

  • @latharaj4519
    @latharaj4519 Год назад

    Ithu arkkane Arinjukoodathathe

  • @appuammumeenu5881
    @appuammumeenu5881 2 года назад

    Ente ponnu chechi innu njan ee dish undaki husband ozhike ellarkum bhaygara ishatayi... aaa manushyane njan mikavarum vedivechu kollumchechi... igne indo manshyur.... hotel food mathre taste ullu.. ente food kazhichitulla ellarum nalla abhipryam anu parayaru... igeru ozhike arum ithuvare kuttam paranjitila... kuttam paranjitu muzhavanum ageru thanne kazhikum... sathyam paranjal aaa pathram agerude thala vazhi kamzhthan thonnum appo😡😡😡😡

  • @remananvasu7044
    @remananvasu7044 3 года назад +2

    Super

  • @parvathy1271
    @parvathy1271 3 года назад +2

    Chechii adipoli🥰🥰👌👌👌

  • @jayaprakashka8112
    @jayaprakashka8112 4 года назад +9

    I just tried today..super...Thank You

  • @aakshayakshaymurali7511
    @aakshayakshaymurali7511 2 года назад +2

    Njanum undaki ❤️❤️❤️

  • @lekshmithrideesh1352
    @lekshmithrideesh1352 3 года назад +2

    കുറച്ചു ഇഞ്ചി കൂടി ഇട്ടാൽ സൂപ്പർ ആണ്

    • @DeviPavilion
      @DeviPavilion  3 года назад

      Agnayum njan undakkrundu...ethu ent mother in law recipe anu😍❤

  • @sheelaanand8030
    @sheelaanand8030 Год назад

    Little bit ginger venam

  • @ramlathjaneesa4162
    @ramlathjaneesa4162 3 года назад

    ചെറിയ ഉള്ളി ഇടണ്ട ആവശ്യം മില്ല കാരണം Tast പോവൂം

  • @sojasuresh1797
    @sojasuresh1797 Год назад

    മല്ലി ഇല ചേർത്താൽ നല്ലതാണ്

  • @finlaykjacob
    @finlaykjacob 4 года назад +5

    Njan try. cheythu Chechi.. Super 😍🙏 thank you

  • @jihanajihana5217
    @jihanajihana5217 4 года назад +1

    Not like😏😏

  • @sandhyasav4093
    @sandhyasav4093 3 года назад

    Thanks you chechi.......ente husnu orupad istappettu .....ippo dosa undakkumbozhum idali undakkumbozhum ath pole undakkanm ennu parayaum

  • @sreedevibs3019
    @sreedevibs3019 3 года назад +1

    Thank you chachi

  • @MinnuskitchenWorld
    @MinnuskitchenWorld 4 года назад +1

    Hi തേങ്ങ ചട്ടിണി കണ്ട് kootayitto agotum vann kootavamo

  • @ansifaa5925
    @ansifaa5925 3 года назад +2

    idli kude thinamoo

  • @vabeeshchathoth5690
    @vabeeshchathoth5690 2 года назад

    Sub കുറവ് ആണെങ്കിലും mവ്യൂ ആണ്

  • @meghaarundev2454
    @meghaarundev2454 5 лет назад +19

    Devi chechii... nalla chammanthi...Try cheyyatto...

  • @ShamlaNizar143
    @ShamlaNizar143 2 года назад

    പൊട്ടുകടലയുടെ ആവശ്യമേ ഇല്ലാ ല്ലേ???

    • @DeviPavilion
      @DeviPavilion  2 года назад

      ഇത് തനി തിരുവിതാംകൂർ രീതിയിലുള്ള ചട്നിയാണ്, പൊട്ടുകടല പാലക്കാട് ,തമിഴ് style ആണ്, അതും വളരെ രുചിയുള്ളതാണ് , അത് നമ്മൾ മറ്റൊരു ചട്നി Recipe ആയി ഇട്ടിട്ടുണ്ട്,

  • @rajeshcv5231
    @rajeshcv5231 3 года назад

    വറവിൽ കടുകിന് ശേഷം ഇടുന്നത് എന്താണ്? ഉള്ളിയാണോ? അതിനെക്കുറിച്ചൊന്നും പറയുന്നില്ല!

  • @rajeshkumarkumar752
    @rajeshkumarkumar752 5 лет назад +7

    കുറച്ചു കടല പരിപ്പ് തേങ്ങയുടെ കൂടെ അരച്ച് എടുത്താൽ സ്വാദ് കൂടും എന്ന് തോന്നുന്നു..

    • @DeviPavilion
      @DeviPavilion  5 лет назад +2

      അത് നമ്മുടെ നാടൻ ചട്നി അല്ല ,ലേശം തമിഴ് രീതി അല്ലെ അത് , ഇങ്ങനെ ഒന്നു ചെയ്യൂ ട്ടോ thanks

  • @remyakrishnan2641
    @remyakrishnan2641 4 года назад +2

    Inchiyum puliyum illathe enth chammanthi chechi???

    • @DeviPavilion
      @DeviPavilion  4 года назад

      Njangalude avide dosakkulla chamanrhiyil pulium engium upayigikkarilla. Enganeum onnu vechu nokku. Thanks

    • @anithak.n2681
      @anithak.n2681 3 года назад

      Dosakulla chammanthik evideyum pull cherkaruila

  • @thesnip9562
    @thesnip9562 2 года назад

    ഇഞ്ചി വെളുത്തുള്ളി വേണ്ടേ.. അത്‌ ചേർത്താൽ കുഴപ്പം ഉണ്ടോ

  • @jayarajanvg7472
    @jayarajanvg7472 2 года назад

    പുലി വേണ്ടേ

  • @ibthisamnaushad3817
    @ibthisamnaushad3817 2 года назад

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കാറ് but സവാള ആണ് use ചെയ്യാറ്. മുളക് പൊടിയും ഇടാറില്ല. നല്ല taste ആണ് 👍🏻

  • @sujaprakash6304
    @sujaprakash6304 27 дней назад

    ഇഞ്ചി എവിടെ

  • @manojg3649
    @manojg3649 3 года назад

    കുറച്ചു ഇഞ്ചി കൂടി ചേർത്തു
    Excellent

  • @sunilnk1114
    @sunilnk1114 3 года назад

    ഇതിൽ കുറച്ച് മല്ലില ചേർത്ത് നോക്കു മുളക് പൊടി ആവശ്യമില്ല

  • @ponnu937
    @ponnu937 Год назад

    Tnx chechii adipoli enik oru pad eshttm aayi

  • @sahyankerala971
    @sahyankerala971 3 года назад

    ഇതിന്റെ കൂടെ അരക്കുമ്പോ ഇച്ചിരി തൈരും ഇഞ്ചിയും ചേർത്ത് ഉണ്ടാക്കി നോക്ക്... സൂപ്പർ ആയിരിക്കും...

    • @DeviPavilion
      @DeviPavilion  3 года назад

      ഇത് ഈ രീതിയിൽ അരച്ചുണ്ടാക്കുന്ന Recipe ആണ്, നമുക്കു പുതിയ ഒരു Recipe യായി അത് ചെയ്യാമെ, thanks dear

  • @binita4430
    @binita4430 3 года назад +11

    ഇതിനെന്താ ഇത്ര പ്രീതെകത ഇഞ്ചി കൂടി venam

    • @DeviPavilion
      @DeviPavilion  3 года назад +1

      Ethu enji edatha chadni yanu...thanku ❤

  • @vyshnavianeeshachu8882
    @vyshnavianeeshachu8882 Год назад +1

    😋 yummy

  • @AZ_MAD_X
    @AZ_MAD_X Год назад

    Super curry. Thank you very much .

  • @joej2746
    @joej2746 2 года назад

    Ragi Flour, or Paggipullu: Do you have any cooking recipes with Ragi Flour? If not: Can you make any recipe, for Dosa, edali, etc.., Thank you in advance.

  • @shamsuddeensm8454
    @shamsuddeensm8454 3 года назад

    പുളി ഇടാറില്ലേ ടെസ്റ്റു ഉണ്ടാവില്ല

  • @thulasinair3241
    @thulasinair3241 3 года назад

    Ente chechi vere oru paniyum elle ee chutney yugangalayi manushtar undakunnatha chechikku eppazano kittiyathu

    • @DeviPavilion
      @DeviPavilion  3 года назад

      Ethu eppoz kettathalla...enikku aryavunna oru recipe ettu ennu mathram...athu aryunnaver undavum..aryathvarum undaum...aryathaverkku upakaramakatta chechi 😀👍

  • @savithamolk4974
    @savithamolk4974 3 года назад +5

    Tried it today with a small piece of ginger....tasty.... Thankuuuu..nice presentation

  • @LenisWorldMalayalam
    @LenisWorldMalayalam 5 лет назад +10

    Chechy chamanthy adipolyto,ondaky nokam..

  • @Juvay
    @Juvay 3 года назад +1

    Super 👍

  • @kingwfzmist8508
    @kingwfzmist8508 3 года назад

    A little ginger mughyam....

  • @sandhyagireesh3168
    @sandhyagireesh3168 3 года назад +1

    Super

  • @Acith0513
    @Acith0513 3 года назад

    Njan undaki... nanayitund... iddlik best combo

  • @goodeatsandlife11
    @goodeatsandlife11 2 года назад

    Nice recipe. Stay connected

  • @jayathajayatha4408
    @jayathajayatha4408 3 года назад

    Oru nullu kaduku cherkkarundu

  • @zamzamT
    @zamzamT 5 лет назад +11

    എല്ലാവരും ഇതുപോലെയല്ല ഉണ്ടാക്കാറ്

  • @oottupura110
    @oottupura110 5 лет назад +2

    Ithil kurachu thairu cherthal koode nalla pazhutha thakkali yum cherthal very tasty thairu ozhichal choodakkan padilla

    • @DeviPavilion
      @DeviPavilion  5 лет назад

      ആ രീതിൽ വേറെ ചെയ്യാം, thanks

  • @nasark2774
    @nasark2774 Год назад

    Ith kandu njan undaki👍👍👍👍👍😍😍😍

  • @christinageorge8216
    @christinageorge8216 2 года назад

    If u add little bit ginger and tamarind it will be more tasty.

  • @jabircp5921
    @jabircp5921 Год назад

    👍☪️

  • @viewskollam2031
    @viewskollam2031 4 года назад +1

    Veruthe pattikkaruthu. Samayam vilappettathanu

    • @DeviPavilion
      @DeviPavilion  4 года назад

      Ethu patechu....🤔🤔. aryathver kanum e recipe ..thank you

  • @DivyasDiaries
    @DivyasDiaries 5 лет назад +5

    Chammanthi super 👌😊

  • @rakhi8115
    @rakhi8115 4 года назад +5

    Njan undaki 😍 Adipwoliyayirunnu 🥰 eniki othiri ishtapettu 🙈😘

  • @a.rvlogs5624
    @a.rvlogs5624 3 года назад +1

    Njan try cheythu super tasty thank you aunty

  • @ajitmohite2762
    @ajitmohite2762 2 года назад

    In hindi please.

  • @suhrasaeed8538
    @suhrasaeed8538 4 года назад +9

    Njan igneya undakkunnath igiyum puliyum idum

  • @tastyfood6368
    @tastyfood6368 3 года назад

    Puli cherkkende🤔

  • @saifullairb7395
    @saifullairb7395 3 года назад +2

    സൂപ്പർ

  • @chandrashegaran3193
    @chandrashegaran3193 3 года назад

    Cubester academy

  • @geethababu7623
    @geethababu7623 2 года назад

    കുറച്ചു ഇഞ്ചി ചേർത്താൽ ടേസ്റ്റ് കൂടും 🥰

  • @sanusana7891
    @sanusana7891 4 года назад +1

    Nan enji cherkarund

  • @akhiljithvg8164
    @akhiljithvg8164 2 года назад

    thanks🤜🏻🤛

  • @akbaraliv3760
    @akbaraliv3760 2 года назад

    Hi

  • @sobhapv5998
    @sobhapv5998 3 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർർ ർ

  • @Shahinshadin2314
    @Shahinshadin2314 4 года назад

    pacha mulakinu pakaram kanthari mulakanengil taste onnu vere thanneyaa..anubavich thanne ariyanam..kittunnavar cheythunoku

    • @DeviPavilion
      @DeviPavilion  4 года назад

      Dosha kulla chadni yil cherkkumo...njan nokkiettilla...thank you dear 😍😍..welcome devi pavilion & devi days family 🌷🌷🌷