തക്കാളി ചട്ണി സൂപ്പർ 👌 പാചകക്കാർ അതുക്കും മേലേ 👍 നിങ്ങളുടെ ഈ എളിമയോടെ ഉള്ള സംസാരവും എല്ലാവർക്കും ഇഷ്ടപ്പെടുന്ന അവതരണ ശൈലിയും യാതൊരു മാറ്റവും കൂടാതെ എന്നെന്നും നില നിർത്തുക. എല്ലാ നന്മകളും നേരുന്നു 🙏🏻🙏🏻
ഇതൊക്കെ അറിയാത്തവർ ഒത്തിരി പേര് ഉണ്ട് എല്ലാവരും പുതിയ ഫുഡ് തേടി പോകുമ്പോൾ ഇത് പോലുള്ള ഐറ്റം ഒക്കെ ഇക്കാ കാണിക്കുന്നത് വളരെ ഉപകാരപ്പെടും ഇനിയും ഇത് പോലുള്ള വീഡിയോസ് ആണ് വേണ്ടത് 👍👍👍
ചേട്ടനൊരു പാവമാണ് ട്ടോ ഒരു സാധു ഭാര്യയും....ചേട്ടാ ഞങ്ങൾ ഇതേ പോലെ ഉണ്ടാക്കും കായത്തിന് പകരം ഉലുവ ഇടും എല്ലാം വഴറ്റുന്നതിന് മുൻപ് ഉലുവ പൊട്ടുക്കും... സംഭവം പൊളിയാട്ടോ
വറ്റൽമുളക് ചേർക്കുന്നതാണ് എല്ലാത്തിനും രുചി. മുട്ട ഓംലറ്റ് വറ്റൽമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ഉപ്പും മഞ്ഞളും കൂടി ഞെരുടി മുട്ട അടിച്ചൊഴിച്ച കൈകൊണ്ട് മിക്സ് ചെയ്തു ഓംലെറ്റ് ഉണ്ടാക്കിയാൽ പച്ചമുളക് കിട്ടുന്നതിനേക്കാൾ രുചി ആയിരിക്കും.
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
Ila
U hu
@@deepam8730 😅k.
@@deepam8730 s,3¹¹ ii ko ji ni use
@@deepam8730 very happy to see your cooking
ഞാൻ കത്തിരുന്ന ഒരു ചട്നിയാണ് ഉണ്ടാക്കാൻ അറിയില്ല ഈ അവതരണം കണ്ടു ഉണ്ടാക്കാം ഒരു ഹായ് തരണ
തക്കാളി ചട്ണി സൂപ്പർ 👌 പാചകക്കാർ അതുക്കും മേലേ 👍 നിങ്ങളുടെ ഈ എളിമയോടെ ഉള്ള സംസാരവും എല്ലാവർക്കും ഇഷ്ടപ്പെടുന്ന അവതരണ ശൈലിയും യാതൊരു മാറ്റവും കൂടാതെ എന്നെന്നും നില നിർത്തുക. എല്ലാ നന്മകളും നേരുന്നു 🙏🏻🙏🏻
എല്ലാർക്കും ചെയ്യാൻ പറ്റുന്ന വിഭവങ്ങൾ അതാണ് ഇക്കയുടെ സ്പെഷ്യൽ.എല്ലാം കിടു ഐറ്റംസ്.
സൂപ്പർ ആണ് . ചേട്ടനെയും ചേച്ചിയേയും ഒരു പാട് ഇഷ്ടമാണ്
കായവും ഉഴുന്നുപരിപ്പും നമ്മൾ ഇടാറില്ല എനിക്ക് ആസംസാരമെല്ലാം നല്ല ഇഷ്ടമാണ്. ചിരിച്ചു മെകാണ്ട് ദൈവം അനുഗ്രഹിക്കട്ടെ നല്ല ആൾ ആണ്
Undakki nokki.....super👍
sooper. njan undaki.nokki adipoli ikka and itha,
Simple and sober very good and and Nutritious ..To clean stomach
ഇക്കാ തക്കാളി ചട്നി സൂപ്പർ ❤️🥰 നിഷ്കളങ്കമായ ചിരി സംസാരം എല്ലാ സൂപ്പർ ഇക്കാ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
അടിപൊളി ആണ് തക്കാളി ചട്നി 👍🏻👍🏻💕💕💕
ഇതൊക്കെ അറിയാത്തവർ ഒത്തിരി പേര് ഉണ്ട് എല്ലാവരും പുതിയ ഫുഡ് തേടി പോകുമ്പോൾ ഇത് പോലുള്ള ഐറ്റം ഒക്കെ ഇക്കാ കാണിക്കുന്നത് വളരെ ഉപകാരപ്പെടും ഇനിയും ഇത് പോലുള്ള വീഡിയോസ് ആണ് വേണ്ടത് 👍👍👍
Chutney അടിപൊളി. പുതിയ shirt super
Thakkali chammanthi njan undakkarund kayam cherkkarilla..bakiyellam same.doshayodoppam super enthayalum ningalude pachakam superb
Supper chetta❤❤❤❤❤ thakali chadni
കാണുമ്പോ തന്നെ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി നോക്കാo താങ്ക്സ് ഇക്ക
ആ നിഷ്ക്കളങ്കമായ വിവരണമാണ് കൂടുതൽ ഇഷ്ടം.
Super.God bless you
Innale night indaki super aayirunu. Thanks for this recipe 😍
അളിയാ പൊളിച്ചു മച്ചാനെ
തക്കാളി ചട്നി അടിപൊളി : ഉണ്ടാക്കാറുണ്ട്. നല്ല taste ആണ് . കൂടുതൽ അളവിൽ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. taste change ആവില്ല.👌👍🌹
എനിക്കും ഭയങ്കര ഇഷ്ടമുള്ള ചമ്മന്തിയാണ് തക്കാളി ചമ്മന്തി. മിക്കവാറും ഉണ്ടാക്കാറുണ്ട്
ഉഗ്രൻ ചമ്മന്തി. 👌👌👌
Sooppar🥰ഞാനും ഇങ്ങനെ തന്നെ ഉണ്ടാക്കുന്നത് 🥰
Adipowli anu ekka supper kanumpozhe kothi akunnu ❤❤
Superb nice presentation
കാണുമ്പോൾ തന്നെ കഴിക്കാൻതോന്നുന്നു
നല്ല ചമ്മന്തി സൂപ്പർ,ഒന്നും പറയാൻ ഇല്ല😋👌.ഹിന്ദി പറയുന്നല്ലോ😁👍
Tomato chutney njan undaki super ayrunu ikka ..
തക്കാളി ചട്നി കിടുക്കി 👍🏻നൈസ് 😋😋
Kaka or kili appi idathe nokane.😀
V good chammanthi.
നാളെ ഞാൻ ഉണ്ടാക്കും
തക്കാളി ചട്നി സൂപ്പർ
പൊളിച്ചു. ഇക്ക. 👌👏
Thakkali chettani supper aayittundu kandittu kothi varunnu daivam Anugrahikkattay support cheithittundu ente puthiya recipe onnu vannu kanane
പുതിയ അടു പ്പു ആണല്ലോ👍
Gift koduthath anu
Superb Good Dish
അടിപൊളി തക്കാളി ചട്ടിണി 🙏❤️
Nale thanne try cheyyam
Super preparation
My favourite item
സൂപ്പറായിട്ടുണ്ട്
👍സൂപ്പർ
ഒരു ഒണക്ക മീൻ ഉണ്ടായിരുന്നേൽ എന്റെ പൊന്നോ പൊളി....
Very nice, lam going to make now
Thank you.
Ellam super anu
Suuper Anu ketoo
Super ikka🎉🎉🎉🎉
Anna uzhunnu parippu entu cheytu??
Superrr
Adippoli ikka
അടി. പൊളി
ചേട്ടനൊരു പാവമാണ് ട്ടോ ഒരു സാധു ഭാര്യയും....ചേട്ടാ ഞങ്ങൾ ഇതേ പോലെ ഉണ്ടാക്കും കായത്തിന് പകരം ഉലുവ ഇടും എല്ലാം വഴറ്റുന്നതിന് മുൻപ് ഉലുവ പൊട്ടുക്കും... സംഭവം പൊളിയാട്ടോ
Polichu 😍
Polichu.
Every thing is Simple but tasty.
😅😅😅അച്ചാ ഹൈ ബഹുത് അച്ചാ ഹൈ🤩🤩ഹിന്ദി തട്ടിവിട്ടോ തക്കാളി ചട്നി😋😋
Sooper😊
adi poli
അടിപൊളി 🥰
Ikka chutny 👌
Ikka undakkiyathalle appol pinne parayendathundo😋❤❤❤❤❤❤
ഇക്ക പുതിയ അടുപ്പിൽ ആണല്ലേ ചാനൽ ഇനിയും വളരട്ടെ ഞാനും ഇപ്പോൾ ഈ ചാനൽ ആണ് ഫോളോ ചെയ്യുന്നത് വേറെ ഒന്നും നോക്കാറില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏
sooper
👍,സൂപ്പർ
Super curry. Love you so much.
Super
അടിപൊളി ഏട്ടാ 👍🏻👍🏻👍🏻🤝🤝
God bless you
Powli item
Happy couple
Super 😋😋😋😋😋 ഞാൻ ചെയ്യാറുണ്ട് ദോശക്ക്
Ullivada onnutry cheyamo
Super adipoli
Nice chuttney , BOHOTH ACHHA ha ha , ,i like the way you speak and your actions, thanks for sharing ,
സാധാരണ കാരുടെ ചാനൽ 👏👏👏👏👏
ബഹുത് അഛ , ചട്നി ,
അടിപൊളി ചമ്മന്തി ഒന്നുണ്ടാക്കി നോക്കണം
Super thakkali chammanthi 👌👌👌👌
Super chadney ,,👌👌
super.
👍❣️❣️❣️❣️❣️super ❣️❣️❣️❣️❣️
Kollammm
അടിപൊളി ചട്ണി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹
Ithu pole thakkali chatni njanum cheyyarundu
..
സൂപ്പർ
വറ്റൽമുളക് ചേർക്കുന്നതാണ് എല്ലാത്തിനും രുചി. മുട്ട ഓംലറ്റ് വറ്റൽമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ഉപ്പും മഞ്ഞളും കൂടി ഞെരുടി മുട്ട അടിച്ചൊഴിച്ച കൈകൊണ്ട് മിക്സ് ചെയ്തു ഓംലെറ്റ് ഉണ്ടാക്കിയാൽ പച്ചമുളക് കിട്ടുന്നതിനേക്കാൾ രുചി ആയിരിക്കും.
super💓💓
Super chutney 🎉🎉
Super😘 presentation also good
ഖത്തറിൽ ഞങ്ങളുടെ അടുക്കളയിൽ ഇപ്പോൾ ഇക്കയുടെ വീഡിയോ കണ്ടുള്ള പരീക്ഷണങ്ങൾ ആണ് ,, ചേട്ടൻ സൂപ്പറാ ....😊😊
❤️
ആദ്യം കണ്ടു
Masha allah
Super.paipad നാലുകൊടിയിൽ ആണ് എന്റെ അമ്മവീട്.
Very nice .thank u.
തക്കാളി ചട്നി സൂപ്പർ ❤️❤️❤️
Nangal malliyila edum.inji kayappodi cherkilla.thaalikkilla.ini engane nokkatte
Kinnanappam receipe edane
സൂപ്പർ ചട്നിയാണ്. ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ് തക്കാളി ചമ്മന്തി. ഞങ്ങൾ സവാളയ്കു പകരം ചെറിയ ഉള്ളി ആണ് ഉപയോഗിക്കുന്നത്.
ഞങ്ങൾ ഉണ്ടാക്കാറുണ്ട്
Super taste.. thanks
Super 👌👌👌
👌👌സൂപ്പർ
നല്ല തക്കാളി ചട്നി ഞാൻ ഉണ്ടാക്കാറുണ് സന്തോഷമായി രണ്ടു പേരിലും ഇശ്വരാനുഗ്രഹം ഉണ്ടാകട്ടെ
Tastee...,... 🔥