ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മതി ഒരു പറ ചോറ്‌ ഉണ്ണും / Ulli Mulaku Chammanthi Grandma's Recipe /

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @richusworld1994
    @richusworld1994 3 года назад +73

    എന്റെ ചേച്ചീ ഒന്നും പറയാനില്ല സൂപ്പർ 👍 Mass.....👌🏻 😋😋

  • @theertha.p.k2666
    @theertha.p.k2666 4 года назад +280

    നമ്മളെ മലയാളികളുടെ സൗകാ ര്യ അഹങ്കാരം ആണ് ചമ്മന്തി 🤤 😋😋😋

  • @chinnusyoutube3626
    @chinnusyoutube3626 4 года назад +33

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആന്ന് എനിക്കൊരു ലൈക് അടി

  • @ramsheednooru200
    @ramsheednooru200 3 года назад +4

    ഞാൻ ഇന്ന് ആണ് video കാണുന്നത് ഇപ്പോ തന്നെ try ചെയിതു adipwoli nalla ടെസ്റ്റ്‌ ഉണ്ട് 🥰🥰🥰❤

  • @shinujhon1770
    @shinujhon1770 3 года назад +18

    ഞാൻ ഇപ്പോൾ ഉണ്ടാകാൻ പോകുവാ സൂപ്പർ ചമ്മന്തി ആണ് എന്നു കണ്ടിട്ട് തോന്നുന്നു

  • @sujithsuji545
    @sujithsuji545 4 года назад +32

    തീർച്ചയായും ഉണ്ടാക്കി നോക്കും ഞാൻ ✌️✌️✌️

  • @niranjannevis3877
    @niranjannevis3877 4 года назад +2

    Try cheythittu, comment cheyam. Kandittu adipoli aanu. Thankyou.

  • @sulojananadhan3618
    @sulojananadhan3618 4 года назад +238

    ഈ ഉള്ളിച്ചമ്മന്തി ചോറിന്റെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കി നോക്കിയായിരുന്നു ഇത് വേറെ ലെവൽ ആണ് 😀👌👍

  • @nadiyaa2790
    @nadiyaa2790 4 года назад +10

    ഞാൻ ആദ്യമായിട്ട ഉള്ളി ചമ്മന്തി ഉണ്ടാക്കുന്നത് കാണുന്നേ
    Super

  • @muhamedathimannil6766
    @muhamedathimannil6766 2 года назад

    ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് ഭയങ്കര ഇഷ്ടമായി super ചമ്മന്തി adipoli 👍👍👍✌🏻✌🏻✌🏻

  • @BismayaBiju
    @BismayaBiju 4 года назад +4

    Njn undakki allarkum ishtayi.thankuu chechi for the recipe..😋

  • @musiclibrary6451
    @musiclibrary6451 4 года назад +12

    ഞാൻ ഇതുവരെ കഴിച്ചതിനേക്കാൾ ടേസ്റ്റിയാണ് ഈ ചമ്മന്തി 😋

  • @adhipa.s.6096
    @adhipa.s.6096 4 года назад +1

    ഞാനും ഇത് തീർച്ചയായയും try ചെയ്യും. കണ്ടപ്പോൾ തന്നെ നാവിൽ കൊതി വരുന്നു

  • @muhammedanascc2137
    @muhammedanascc2137 4 года назад +6

    എന്റെ വീട്ടിൽ 2, 3 ദിവസത്തിന് ഉണ്ടാക്കിയദ് ഒരൊറ്റ രാത്ത്രി കൊണ്ട് ത്തിർന്നു 👌👌👌

  • @nehanaop5592
    @nehanaop5592 4 года назад +6

    Chechi njn undaaki super ellarkum eshtapettu thank you chechi 😍

  • @jmjmjmjm5256
    @jmjmjmjm5256 4 года назад +611

    Comments vaayichu video kaanunnavarundoo...

  • @sandhyaumesh8338
    @sandhyaumesh8338 4 года назад +6

    ഉണ്ടാക്കി നോക്കാം.. കാണുമ്പോൾ കൊതിയാവുന്നു

  • @sunilkumars9046
    @sunilkumars9046 3 года назад +1

    Puthiya oru anubhavam kazhchayil superanu kettoo kazhich nokkatte.

  • @abhinavns3421
    @abhinavns3421 4 года назад +4

    ഞാൻ ഇത് കണ്ടിട്ട് ഉണ്ടാകാൻ പോവാണ്. Yummy ആണെന്ന് കരുതുന്നു👌👌👌😘

  • @user-kim_miho
    @user-kim_miho 4 года назад +3

    Ithu njagal undakki. Chechi adipoliyayirunnu

  • @arathiakhilesh6497
    @arathiakhilesh6497 4 года назад +2

    Njan vettil try cheythu nokki..... Powlli🔥powlli 🔥

  • @varshavachu3965
    @varshavachu3965 4 года назад +593

    Super chechi njan uddaki noki😛😛ishatapettaver oru like therumo 50 like vennam status idan

  • @johnrambo004
    @johnrambo004 4 года назад +38

    Yum yum..will definitely give it a try...thanks for the recipe

  • @santhasabari1700
    @santhasabari1700 Месяц назад

    Thank you mam super ulli chammanthi

  • @tmthampi890
    @tmthampi890 4 года назад +10

    Njngal cheyithu nokki ...Nalla ruchiyundayirunnu...adipoli recipe...chammanthi ellarkkum ishtayi.....thnku...☺☺☺☺

  • @torkff4167
    @torkff4167 4 года назад +6

    Cheachi enthanennu ariyilla Nan cheythathanennu prayilla best results undu thank you Cheachi

  • @musthafaov8808
    @musthafaov8808 4 года назад +2

    Njan veettil try chaidh nokki
    Adipoli🖒🖒🖒🖒🖒
    Veettil ellavarkkum orupad ishtamayi

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +7

    Thanku Ma'am Super Ulli Chammanthi 👍😍Happy New Year 😁

  • @shifnashif2211
    @shifnashif2211 4 года назад +5

    ഞാൻ ഉണ്ടാക്കി. നല്ല ടെസ്റ്റ്‌ ഉണ്ട്. അടിപൊളി 👌👍

  • @agalyavk702
    @agalyavk702 2 года назад

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ചമ്മന്തിയാണ് 👌
    എനിക്ക് ഭയങ്കര ഇഷ്ടമായി

  • @lovely-gg2fc
    @lovely-gg2fc 4 года назад +6

    ഉണ്ടാക്കി നോക്കട്ടെ 🤗🤗

  • @mymoonabeevi8545
    @mymoonabeevi8545 4 года назад +12

    Super and very easy recipe 😋😋😋

  • @santhoshg236
    @santhoshg236 4 года назад +2

    Thanku so much eechi njan cheythunooki 😋 super 👌

  • @bibitharenjith6525
    @bibitharenjith6525 3 года назад +31

    Chechi super ayirunnu.njn undaki noki.ee chamandhi undagil vere oru curryum venda athrakum test anu.thanks chechi ❤❤❤

  • @lanagurl-b5j
    @lanagurl-b5j 3 года назад +1

    ചേച്ചി superb ഞാൻ ഉണ്ടാക്കി

  • @kesiyathomas2592
    @kesiyathomas2592 3 года назад +3

    Kainduttu kazhikan thonnunu...😍😍

  • @Yoonuskvt
    @Yoonuskvt 4 года назад +4

    ആരേലും ഉണ്ടാക്കി തന്നാൽ കഴിക്കാമായിരുന്നു 😋

  • @aswathyaswathy3139
    @aswathyaswathy3139 3 года назад

    കൊള്ളാം ഞാൻ വീട്ടിൽ try ചെയ്തു നോക്കി സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shifnaafsar7992
    @shifnaafsar7992 4 года назад +7

    Kaanumpo thenne vaayil vellam varunnu 😋

  • @preethcp3609
    @preethcp3609 4 года назад +35

    ചേച്ചി ഞാൻ ഉണ്ടാക്കി ട്ടോ.. സൂപ്പർ ടേസ്റ്റ്.. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. ഇപ്പൊ മിക്യപ്പോഴു ഞാൻ വൈഫ് നെകൊണ്ട് ഉണ്ടാക്കിക്കുന്നുണ്ട്. താങ്ക്സ് ചേച്ചി.

  • @ratheeshkumarr1020
    @ratheeshkumarr1020 3 года назад +1

    ചേച്ചി സൂപ്പറായിട്ടുണ്ട് കിടുക്കാച്ചി അടിപൊളി അടിപൊളി അടിപൊളി അടിപൊളി 👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @devarajanss678
    @devarajanss678 3 года назад +5

    ഈ ഉള്ളിച്ചമ്മന്തി അത് വേറേ ലവൽ❤️👍

  • @faisalkfaisalfaisal5128
    @faisalkfaisalfaisal5128 4 года назад +13

    ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി അടിപൊളി ഒരു പ്ലെയ്റ്റ് ഉണ് കഴിക്കുന്ന ഞാൻ 2പ്ലെയ്റ്റ് കഴിച്ചു

  • @tishaammu5236
    @tishaammu5236 4 года назад +1

    Njan undakki innu night...adipoli chechi...😋

  • @akbarainu5648
    @akbarainu5648 3 года назад +22

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഞാൻ നാലാമത്തെ പ്രാവശ്യം ആണ് ഉണ്ടാക്കുന്നത് എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടമാണ് ഞാൻ അത് ഫുൾ കഴിച്ചു തീർക്കും ഞാൻ ഉണ്ടാക്കിയാൽ തന്നെ 😄😂👍👍👍

  • @dilshaannmariya
    @dilshaannmariya 3 года назад +14

    കണ്ടിട്ടുത്തന്നെ കൊതിയാകുന്നു തീർച്ചയായും ഉണ്ടാക്കും Super Chechi😁

  • @shagishaju667
    @shagishaju667 4 года назад

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആട്ടോ.

  • @YusufYusuf-zi7od
    @YusufYusuf-zi7od 4 года назад +6

    Adipoli aan kanumbol thane 😋😋I like it ishtappettavar oru like😉

  • @rajeshkpy3744
    @rajeshkpy3744 4 года назад +10

    നന്നായ്ട്ടുണ്ട് ചേച്ചി നല്ല ടിസ്സാണ് എനിക്കും ഇതുപോലൊരു ഉള്ളി ചമ്മന്തി ഉണ്ടാക്കി നോക്കണം thanks ചേച്ചി

  • @bhaghyalakshmipm6284
    @bhaghyalakshmipm6284 3 года назад +6

    Super ചമ്മന്തി ചേച്ചി. 🥰

  • @musthafaov8808
    @musthafaov8808 4 года назад +63

    Njan try chaidhu 😋😋😋😋
    Super🖒🖒🖒🖒
    E video ishtappattavar enikk oru like tharooo plz.....😉😉

  • @adhul.krishna
    @adhul.krishna 3 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും നല്ലോം
    ഇഷ്ട്ടപെട്ടു

  • @suhailsuhaib.shahabin4882
    @suhailsuhaib.shahabin4882 4 года назад +3

    Pwoli👌👌👌

  • @jaleelvc2059
    @jaleelvc2059 4 года назад +55

    Valich neetathe vegam parayaneee chechi

  • @sukumaranpa8990
    @sukumaranpa8990 4 года назад +2

    Super...👌 Try cheyyam..👍 iniyum nalla recipes pradeekshikkunnu...👍👍👍

  • @sabithapp6846
    @sabithapp6846 4 года назад +6

    My fav chammanthi👌

  • @amieskuttikalavara1646
    @amieskuttikalavara1646 3 года назад +2

    Try cheythu.... Superaayittundu

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 4 года назад +167

    ഇത് കണ്ടു കൊണ്ടരിക്കുമ്പോൾ വായിൽ കൂടെ വെള്ളം വരുന്നു

  • @kukkuchikku3269
    @kukkuchikku3269 4 года назад +4

    അടിപൊളി കിടിലൻ ചമ്മന്തി

  • @jyothibisy5290
    @jyothibisy5290 4 года назад +1

    Njn cheythnokki kandapol thanne.....adipoliyatto

  • @yadukrishna6530
    @yadukrishna6530 4 года назад +6

    ഇത് വീട്ടില് ഇഡിലി ഉണ്ടാക്കിമ്പൊൾ ...ഉണ്ടാക്കാറുണ്ട്

  • @subhadrasasi2780
    @subhadrasasi2780 3 года назад +3

    എങ്ങനെ ഇതു സാധിക്കുന്നു പോളി എന്നുപറഞ്ഞ് പോളി❤❤❤❤

  • @harithaunnimukundhan7804
    @harithaunnimukundhan7804 4 года назад +2

    Chechi njan undakki
    Super chechi & thank u

  • @shakirashaki2768
    @shakirashaki2768 4 года назад +4

    Kalakki 😋

  • @lailasculinarycreation6657
    @lailasculinarycreation6657 4 года назад +7

    Adipoli chammandhi👍

  • @jeevimal
    @jeevimal 3 года назад +1

    Poli സദനം njan try ചെയ്തു

  • @shadilk661
    @shadilk661 3 года назад +3

    ഉണ്ടായിരുന്നു ഈ ചമ്മന്തി എന്നാൽ വീണ്ടും വീണ്ടും തിന്നാൻ തോന്നും

  • @Babusobha825
    @Babusobha825 4 года назад +12

    പണ്ട് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് നല്ല രുചിയാണ്

  • @elizabath_joy
    @elizabath_joy 4 года назад +2

    Nice video... njn try cheythu... veettil ellavarkkum ishtappetu.......thanku u chechi... 🥰

  • @saheersaheer843
    @saheersaheer843 4 года назад +10

    Wow super

  • @seenadileep8490
    @seenadileep8490 4 года назад

    Itha recipe kandu isttamayi njangal undakki nokki adi poliyaanu ellavarkkum isttamayi 👌👌

  • @unniaarcha9680
    @unniaarcha9680 4 года назад +5

    Hai.. chechi.... super... i also prepared this dish.. simply it was yummy.. !🥰👍

  • @afsalvallappuzha1518
    @afsalvallappuzha1518 4 года назад +3

    പൊളിച്ചടക്കി

  • @ramaniep-fo9mq
    @ramaniep-fo9mq 2 месяца назад

    Try cheythu nokam.

  • @mayilpeelivlogs6169
    @mayilpeelivlogs6169 4 года назад +8

    Really nice, I try it

  • @abdulnaseerek9383
    @abdulnaseerek9383 4 года назад +1

    Chahi najal vittle undaki noki nalla rasamudayirum☺☺

  • @hebaaahh
    @hebaaahh 4 года назад +8

    കാണുമ്പോൾ തന്നെ കൊതി വരുന്നു

  • @swarajchayam1489
    @swarajchayam1489 4 года назад +4

    സൂപ്പർ ആണ് ചേച്ചി

  • @sananasariyasananasariya1553
    @sananasariyasananasariya1553 3 года назад

    തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍😊😊

  • @shukoork2459
    @shukoork2459 4 года назад +4

    Poliaanee

  • @nrfooding9494
    @nrfooding9494 4 года назад +57

    ഞാൻ ഈ ചമ്മന്തി ഉണ്ടാക്കി അന്ന് ഞാൻ മൂന്നു പറ ചോറുണ്ടു... അന്ന് വീട്ടിലെ ആർക്കും ചോറ് തികഞ്ഞില്ല... ഇനി മേലാൽ ഈ ചമ്മന്തി ഉണ്ടാക്കിയാൽ ഉലക്ക എടുത്ത് തലക്കടിക്കും എന്ന് വീട്ടുകാർ പറഞ്ഞു.. കാരണം ഈ ചമ്മന്തി ഉണ്ടാക്കുന്ന ദിവസങ്ങളിൽ അവർക്ക് ചോറ് കിട്ടാറില്ല. വളരെ സ്വാദിഷ്ടമായ ചമ്മന്തി.. രുചിമുകുളങ്ങളെ നവരസലോലുപ ആനന്ദവിസ്ഫോടനസംതൃപ്ത ലയനത്തിൽ മതിമറന്നാറാടിച്ചു..

  • @vahidabdul1169
    @vahidabdul1169 3 года назад

    Thatha ii chamandi njan undaki nokii super ayirunnu

  • @jomijohnson9630
    @jomijohnson9630 4 года назад +5

    masss adipolli✌️✌️

  • @ajisak4836
    @ajisak4836 2 года назад

    Kanumbo thanne vayil vellamoorunn 😋😋😋

  • @muhammadkp6117
    @muhammadkp6117 4 года назад +4

    it's yammy😋😋😋

  • @rincy4782
    @rincy4782 4 года назад

    കാണുമ്പോ തന്നെ കൊതി ആവുന്നു😋😋.... Try....😊

  • @abhilashkr298
    @abhilashkr298 4 года назад +17

    Variety analo. 😍😍 Good one to take while traveling. 😋😋😋😋

  • @AnilaAnilarajappan
    @AnilaAnilarajappan 2 месяца назад

    സൂപ്പർ,,, ഉണ്ടാക്കിനോക്കാം കേട്ടോ ❤❤❤

  • @eeiacreation9429
    @eeiacreation9429 4 года назад +5

    Very nice 👍

  • @aryanandha8875
    @aryanandha8875 4 года назад +1

    Cheachi njan ithu try cheyithu നല്ല taste ആയിരുന്നു

  • @rajysankarankutty4783
    @rajysankarankutty4783 3 года назад +5

    പോയി ഉണ്ടാക്കട്ടെ 😍

  • @shafijasi762
    @shafijasi762 4 года назад +27

    Super chammandhi

  • @sumayyaramshin2258
    @sumayyaramshin2258 4 года назад +4

    Super taste👌

  • @vasudevan1689
    @vasudevan1689 4 года назад +5

    ആഹാ. !!

  • @mohandasmohamndas1723
    @mohandasmohamndas1723 4 года назад +1

    കിടുക്കി യഥാർത്ഥ രുചി

  • @ziyangaming2721
    @ziyangaming2721 4 года назад +3

    എന്റമ്മോ 😋😎😍🤩😋

  • @ranibabu9875
    @ranibabu9875 4 года назад +1

    Kidilan ulli chammanthi

  • @pgcnewsandentertainment8kv512
    @pgcnewsandentertainment8kv512 4 года назад +21

    really its very tasty: Ente hus kazhichu 3 plates rice ''like it. Thank You So much.'

    • @TasteTripsTips
      @TasteTripsTips  4 года назад +4

      Thank you dear

    • @balanpadikkal2147
      @balanpadikkal2147 4 года назад

      @@TasteTripsTips is by

    • @shammas._.__
      @shammas._.__ 4 года назад

      അന്റെ ചാനൽ കൂ ട്ടാ vu

    • @sherlyp.k6858
      @sherlyp.k6858 4 года назад +3

      ഭക്ഷ്യക്ഷാമം വരുത്തരുതുട്ടോ😉

  • @rosilypaul9772
    @rosilypaul9772 4 года назад +19

    Chammandhi super

  • @babukl1767
    @babukl1767 4 года назад +1

    Chechi super taste njan indaaaki nokki