ഇഡ്ഡലിക്കും ദോശക്കും കൂടെ കഴിക്കാൻ പറ്റിയ കിടിലൻ ഉള്ളി ചട്ണി 😋👌| onion chutney | Keralastyle

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 170

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +10

    കണ്ടു കണ്ടു കൊതിയാവുന്നു ഇക്ക ചമ്മന്തി സൂപ്പർ 👍👍👍കൃത്യമായി അളവ് പറയുന്നത് വളരെ ഉപകാരം. ഇന്ന് തന്നെ ചെയ്യും 👍

  • @padmapg7052
    @padmapg7052 Месяц назад

    ഹായ്‌..... വിവരണങ്ങളും അനാവശ്യ വാർത്തമാനങ്ങളും കൊണ്ട് മനം മടുപ്പിക്കുന്ന ചില അവതാരകരുടെ മുന്നിൽ കാര്യം സരസമായി പറയുന്ന നിങ്ങൾ സൂപ്പർ ഹീറോ തന്നെ......

  • @rajipillai6064
    @rajipillai6064 Год назад +10

    നല്ല ചമ്മന്തി സൂപ്പർ 👍

  • @myworld9746
    @myworld9746 Год назад +3

    Looks absolutely delicious! Thank you for sharing.

  • @suniprabhakaran
    @suniprabhakaran Год назад +1

    സൂപ്പർ..... 👍👍 ഉണ്ടാക്കി നോക്കാൻ കൊതിയാവുന്നു... 😍😍

  • @ponmelilabraham8128
    @ponmelilabraham8128 11 месяцев назад

    Kidilan chatney recipie.

  • @sunithasajimon8456
    @sunithasajimon8456 Год назад +1

    ഇതു കണ്ടിട്ട് ഉടനെ ഉണ്ടാക്കാൻ തോന്നുന്നു സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കും പുതിയ വീഡിയോ കാണുവാനായി കാത്തിരിക്കുന്നു ❤❤❤❤

  • @SasikalaL-m1x
    @SasikalaL-m1x 11 месяцев назад

    തക്കാളി അച്ചാർ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @sushamalalitha56
    @sushamalalitha56 Год назад +1

    Adipoli taste

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +114

    ഇതു കണ്ട് വായിൽ വെള്ളം വന്നവർ 👍👍😁😁

  • @adithisinil1871
    @adithisinil1871 11 месяцев назад

    Yummy , vayil kappalodikkam

  • @fathimaharis9000
    @fathimaharis9000 9 месяцев назад

    ഉണ്ടാക്കി sooper

  • @user-rahmathnaseer132
    @user-rahmathnaseer132 Год назад +3

    ഇതുപോലെ ഞാനും ഉണ്ടാക്കി നോക്കട്ടെ

  • @ranijacob6348
    @ranijacob6348 Год назад

    Mouth Watering, definitely try.

  • @lilliangeorg4482
    @lilliangeorg4482 Год назад

    Super 👌

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d Год назад +8

    അടിപൊളി ചമ്മന്തി👌

  • @mishalthayyilayyappan383
    @mishalthayyilayyappan383 Год назад

    Yummy yummy.... 👌👏

  • @radhanair788
    @radhanair788 Год назад

    Adipoli.👍♥️♥️.

  • @permisaratgnair6657
    @permisaratgnair6657 10 месяцев назад

    Adi polichu ettta

  • @chithrasuresh3427
    @chithrasuresh3427 Год назад

    ആഹാ കിടിലൻ ചമ്മന്തി ഉറപ്പായും ഉണ്ടാക്കും,👌🙏👌

  • @jerinkumar2794
    @jerinkumar2794 Год назад +2

    ഇത് എന്റെ വീട്ടിൽ അമ്മ ഉണ്ടാകും... 👍👍👍🤗🤗🤗

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +4

    സൂപ്പർ 👌👌😋😋

  • @junaidksd5997
    @junaidksd5997 Год назад +1

    Haii Kadarcha ingal yettiya nattilek poli machane polichu Jio macha ne polene indh icha ka Avidaya

  • @beenakt3731
    @beenakt3731 11 месяцев назад

    Adipoli ❤❤❤❤❤❤❤❤❤❤

  • @rosariyopj2698
    @rosariyopj2698 11 месяцев назад

    ഇക്കാ സൂപ്പർ.... അവതരണവും

  • @gireeshkumarkp710
    @gireeshkumarkp710 Год назад +3

    ഹായ്,നസീർഇക്ക,ഉള്ളിചമ്മന്തി,സൂപ്പർ,❤

  • @jismolanto3348
    @jismolanto3348 Год назад

    Chammanthi polichu supper 👌👌😋😋

  • @broandbroz8852
    @broandbroz8852 Год назад +1

    സൂപ്പർ ചേട്ടാ പാചകം 👍

  • @najeethaa5365
    @najeethaa5365 2 месяца назад

    super

  • @suseelamenon4209
    @suseelamenon4209 Год назад +1

    Super very super. Nazier

  • @rajeshkannan6300
    @rajeshkannan6300 11 месяцев назад

    Spr

  • @jayashreejp988
    @jayashreejp988 Год назад

    Super looking very nice

  • @permisaratgnair6657
    @permisaratgnair6657 7 месяцев назад

    Adi polichi setta

  • @rafisharahmanrahman6814
    @rafisharahmanrahman6814 11 месяцев назад

    ഇക്കാ സൂപ്പെർ 👍🏻

  • @AtulKumar-tq8vr
    @AtulKumar-tq8vr Год назад +2

    Sema taste

  • @cineanoopkumar7287
    @cineanoopkumar7287 Год назад

    Yummy😍

  • @ShahulHameed-ih2ye
    @ShahulHameed-ih2ye Год назад

    കൂട്ട് കാണിച്ചതിന് നന്ദി.ഇത്.ഉണ്ടാകിട്ട്.പറയാം.❤

  • @binusajeev9518
    @binusajeev9518 Год назад

    അടിപൊളി❤

  • @fathimap.p5726
    @fathimap.p5726 Год назад +3

    ഇങ്ങനെ ഞാൻ ഇടയ്ക്ക് ഉണ്ടാകാറുണ്ട്

  • @VijayanT-po5sr
    @VijayanT-po5sr Год назад

    ❤super

  • @omanamathew1809
    @omanamathew1809 Год назад

    Put little jaggery n coconut oil also wl hv marvelous taste

  • @swapnasaji1915
    @swapnasaji1915 Год назад

    Supet
    Ekka super ❤️❤️❤️

  • @sobhayedukumar25
    @sobhayedukumar25 Год назад +7

    എണ്ണ ഒരുപാട് ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഉപ്പ്, പുളി, എരിവ്, മധുരം ഇതെല്ലാം പരമാവധി കുറച്ചുള്ള പാചകം ആണ് നല്ലത്

  • @creamypandacakes9215
    @creamypandacakes9215 Год назад

    Super... ❤

  • @gangothri8117
    @gangothri8117 Год назад +7

    സൂപ്പർ 👌 അടിപൊളി അവതരണം 👌Thank you ബ്രോ 🙏👍🏻

  • @sarath_r02
    @sarath_r02 Год назад

    Pullikarante samsara shailyy nice anu ❤

  • @a.thampirajan4034
    @a.thampirajan4034 Год назад

    Adi Poli

  • @rubyravi6205
    @rubyravi6205 Год назад

    ❤❤super❤❤❤

  • @bilaljaleel9424
    @bilaljaleel9424 Год назад +1

    Super🥰

  • @Tarzan1979
    @Tarzan1979 Год назад

    Chetta adipoli🙏

  • @1985praseethaajith
    @1985praseethaajith Год назад

    Hi chetta.sughamallae aellarkkum

  • @babygirija7513
    @babygirija7513 Год назад +5

    👌അടിപൊളി ഇക്ക. 🌹മുക്കം കാരി

  • @anithaks9504
    @anithaks9504 Год назад

    സൂപ്പർ

  • @Rabbit-p9d
    @Rabbit-p9d Год назад +1

    Good ❤

  • @kamarbanubasheer2584
    @kamarbanubasheer2584 Год назад +7

    കടുവറുക്കാതെ വെളിച്ചെണ്ണ മാത്രം ഒഴിച്ചാലും സൂപ്പറാണ്

  • @rosepetals8108
    @rosepetals8108 Год назад +4

    നസീർ ഇക്ക ഫാൻസ് എല്ലാം ലൈക്‌ അടിക്കുക ഇവിടെ👍 കാണട്ടെ.😊

  • @fathimashoukathali5418
    @fathimashoukathali5418 Год назад +2

    അടിപൊളി 👌👌 എണ്ണ കുറച്ചു അധികം ആയില്ലേ

  • @Shameemanissam
    @Shameemanissam Год назад

    Super. Super

  • @noushadkareem9653
    @noushadkareem9653 Год назад

    Adipoli ekka 😘

  • @donvargheseantony6429
    @donvargheseantony6429 Год назад

    Very nice

  • @vanajakannan6166
    @vanajakannan6166 Год назад +1

    ❤😅adi poli

  • @minidavis4776
    @minidavis4776 Год назад

    Super😊😊

  • @julieanu6283
    @julieanu6283 11 месяцев назад

    പണ്ട് അമ്മ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്♥️

  • @junaidcm4483
    @junaidcm4483 Год назад +1

    👍🔥🔥🔥🔥🔥🔥

  • @indiranair897
    @indiranair897 Год назад

    Kidilan chatni.

  • @sujitharaj9866
    @sujitharaj9866 Год назад

    Sir can we use big onions for this recipe

  • @smithajayan8714
    @smithajayan8714 Год назад +1

    ഹോ കണ്ടിട്ട് തന്നേയ് കൊതി ആവുന്നു കഴിക്കാൻ

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 11 месяцев назад

    🎉 എനിക്കും പ്രിയമുള്ള ചമ്മന്തിയാണിത് സൂപ്പർ മോനേ..

  • @manjuraju8504
    @manjuraju8504 Год назад

    🥰👍🏼👍🏼

  • @benjaminchacko3582
    @benjaminchacko3582 Год назад

    Super item ❤

  • @BindhuManoj-jm8sb
    @BindhuManoj-jm8sb Год назад

    👍👌👌👌👌

  • @ushakelothwe2449
    @ushakelothwe2449 Год назад

    👌👌👌👌😋😋

  • @mercyantony3079
    @mercyantony3079 Год назад

    👌👌😋

  • @Sanjay-sr5me
    @Sanjay-sr5me Год назад

    😋😋

  • @lathikamanoharan1346
    @lathikamanoharan1346 Год назад

    🥰🥰🥰🥰🥰

  • @helenmenon7433
    @helenmenon7433 Год назад

    Delicious.
    .instead of onion you can grind garlic.add same amount of garlic.garlic should not be fried so much.❤❤

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Год назад

    Super

  • @nijishanijisha1840
    @nijishanijisha1840 Год назад

    ചേട്ടാ ചമ്മന്തി സൂപ്പർ 👌

  • @lathaayilliathlathaayillia5092

    👍

  • @AnnaJose-o2r
    @AnnaJose-o2r Год назад

    👌👌🥰

  • @resmit.g
    @resmit.g 9 месяцев назад

    ❤❤❤❤❤❤❤❤❤

  • @Crimsonoxgaming
    @Crimsonoxgaming Год назад

    Super chetta

  • @Smithaasurendran
    @Smithaasurendran Год назад

    👌👌👌

  • @saudhaharris6073
    @saudhaharris6073 Год назад

    👍👍👍👍😍😍😍😍😍

  • @lysammaoommen5300
    @lysammaoommen5300 Год назад

    Super chammanthi. Ethra choru venelum kazhikkam

  • @aleyammageorge2849
    @aleyammageorge2849 Год назад +1

    Super😅

  • @vidyaraju3901
    @vidyaraju3901 Год назад

    കൊതിപ്പിച്ചു 😔

  • @babypadmajakk7829
    @babypadmajakk7829 Год назад

    സൂപ്പർ ചമ്മന്തി

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    👌🔥👍🤲

  • @user-rahmathnaseer132
    @user-rahmathnaseer132 Год назад

    സൂപ്പർ ആണ് സൂപ്പർ

  • @mirutulatravels5702
    @mirutulatravels5702 Год назад

    Supar broooooo

  • @lakshmilachuzz6683
    @lakshmilachuzz6683 Год назад +4

    കൊള്ളാം സൂപ്പർ ❤

  • @Goldstone3330
    @Goldstone3330 Год назад

    സൂപ്പർ. (എണ്ണ പകുതി ഒഴിവാക്കിയിട്ട് ചാന്താക്കുക )

  • @muralidharb9814
    @muralidharb9814 Год назад

    Mulaku kurachu kariju poyo

  • @MallifaBadar
    @MallifaBadar Год назад

    ❤❤

  • @amuthamurugan2466
    @amuthamurugan2466 Год назад

    👌🏻👌🏻👌🏻

  • @susheelavasudevan6374
    @susheelavasudevan6374 Год назад

    👍👌

  • @vinayakamath1459
    @vinayakamath1459 11 месяцев назад

    👌👌👌 ഈ ചട്ടി ഏതു കടയിൽ നിന്നും വാങ്ങിയതാണ്....... ഏതു സ്ഥലം???? 👍🏼

  • @Priya-o4k2q
    @Priya-o4k2q Год назад

    സിമ്പിൾ ഉള്ളി ചമ്മന്തി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kadeejayoosuf5131
    @kadeejayoosuf5131 Месяц назад

    സമ്മങിസൂപ്പർ