അനു ഈ ചട്ട്നി കഴിച്ചിട്ടുണ്ട് chennai യിൽ ശരവണ ഭവ ഹോട്ടൽലിന്ന് പക്ഷേ വീട്ടിൽ വന്ന് ഉണ്ടാക്കിനോക്കുമ്പോൾ ആ taste കിട്ടുന്നില്ല കാര്യറ്റ് ചേർക്കാത്തതു കൊണ്ട് എന്ന് മനസ്സിലായി വളരെ thanks Anu ഇന്നത്തെ dinner ന് ദോശയ്ക്ക് ഇതു തന്നെ ഉണ്ടാക്കാം തേങ്ങാ ചേർക്കാത്ത ചട്ട്നികൾ share ചെയ്യണേ അതുപോലെ ഉള്ളി ചമ്മന്തി Hotel style ൽ share ചെയ്യുമോ?
ഞാൻ ഇത് ഉണ്ടാക്കിട്ടോ. Same taste തന്നെയായിരുന്നു. എന്റെ മോൾക് ഒരുപാട് ഇഷ്ടമുള്ള ചട്‌നിയാണിത്. Thank u so much for this recipe 🙏♥️
ഇന്നലെ രാത്രി ആണ്
ഈ വീഡിയോ കണ്ടത്.ഇന്ന് രാവിലെ ഉണ്ടാക്കി നോക്കി.
നല്ല taste ഉണ്ടായിരുന്നു.കൊള്ളാം❤
ആദ്യം ഒഴിച്ച enna ഏതാ
അധികം വലിച്ചു നീട്ടാതെ, വ്യക്തമായ അവതരണം.
Good. Keep it up.
I have tried many recipes of thakkali chutney...but this was the best one..consistancy was perfect ...Thankyou so much chechi...
Very nice
സൂപ്പർ
പാചകം കീറാമുട്ടിയായ എനിക്ക് ആദ്യമായി ഉണ്ടാക്കാൻ പറ്റിയ success item... Thank you chechi🔥🔥
ഗുഡ്........ 👍
ഇത് തീരെ കീറാത്ത മുട്ടിയ🤣
❤❤❤
Congratulations 😅
Thank you so much I tried it. It tastes great and my family loves it.❤
Super chutney 👌 carrot cherkkunnath adyamayi kannuva ...try cheyyam 😍
ഞാനും ഉണ്ടാക്കി ഗോതമ്പു ദോശയോടൊപ്പം Super
Thank you chechi.Njaan chechi paranja polay undaakki super taste aayirunnu.
Thakkali chutney is my favorite with gothambu dosa, thank you so much Anu!
Enteyum
@@GodsGraceRuchikkoot Ddds
Sfxsf
Jsms
♥️
Chutney super aanallo. Carrot cherkunnathu ariyillayirunnu.. eny ethupole undakki nokkam. Thanks Anu for sharing the video.
Adipoli chutney.... Carrot add chaithathu variety ayi👌
നല്ല റെസിപ്പി അനു. ഇത് കഴിക്കാൻ വലിയ ഇഷ്ടമാണ്. ഉണ്ടാക്കാം
🤣🤣🤣🤣
Hello anu.. njn devi... ഈ റെസിപ്പിക്കായി വെയിറ്റിങ് ആയിരുന്നു ഞാനും... try ചെയ്തു. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു.. താങ്ക്സ്...
Thank u dear 😍
Nannayitunde njan innu undakki. Ellavarkum ishtamay
സൂപ്പർ 👌 ഞാനും try ചെയ്തു 🥰
Njan undakki. Super chutney chechi.. kooduthal ruchikaramaya item thinayi wait cheyunu.
Adding carrot is a great idea, healthy too 👍🏽👍🏽
Kollam chechi. Saravana bhavan sambar recipe koodi onnu cheyumo..?
Hai Anu...ഞാനും . അന്വേഷിക്കായിരുന്നു ഈ റെസിപ്പി.... Thanks so much... എന്തായാലും ഉണ്ടാക്കും ട്ടോ അനു..
I tried
Super taste oru rakshyulla
Pathram vadichu kaliyakki
പ്വോളി സാധനം ബട്ടർ ചിക്കൻ ന്റ ഗ്രേവി പോലെ ഇരുന്നു സൂപ്പർ
Tomato chutney eshttam.madam oru samsayam ethu undaki fridgil sukshikan pattumo?plz reply.
Njn indaki nokki othiry estay elvrkum adipolyaytund
നല്ല ഒന്നാഅതരം ചട്നി. ഇത് ഷെയർ ചെയ്തതിന് ഒരായിരം നന്ദി. 🙏🙏🙏
Jan..enu..doshakku..ethu.polyeanu..ondakiyathu..supper..anu
24 /10/2022 ഞാനും ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
Thank you so much mam.Im waiting for this ,I've seen so many recipes, but this is the authentic 👌😋. I'll try this evening 😊
❤
Made this today. Super aayirunnu 🥰
🥰🥰
Very tasty. Thank you 😊
Can we make sour items in iron kadai? I have heard it is not good.
Nalla adipoli chatny, enthaayaalum cheyyum tto, carrot cherkkunnath aadyaayitta kaanunnath👌👌👌
Chechi രണ്ട് തവണയും sesame oil ആണോ use ചെയ്തേ?
ഞങ്ങളുടെ വീട്ടിലും തക്കാളി ചമ്മന്തി ഇതുപോലെ ഉണ്ടാക്കാറുണ്ട്
🤣
Oho, njnga arinjilla
Flame off ചെയ്തിട്ടാണോ അരച്ചത് ഇടേണ്ടത്?
അനു ഈ ചട്ട്നി കഴിച്ചിട്ടുണ്ട് chennai യിൽ ശരവണ ഭവ ഹോട്ടൽലിന്ന്
പക്ഷേ വീട്ടിൽ വന്ന് ഉണ്ടാക്കിനോക്കുമ്പോൾ ആ taste കിട്ടുന്നില്ല കാര്യറ്റ് ചേർക്കാത്തതു കൊണ്ട് എന്ന് മനസ്സിലായി വളരെ thanks Anu
ഇന്നത്തെ dinner ന് ദോശയ്ക്ക് ഇതു തന്നെ ഉണ്ടാക്കാം
തേങ്ങാ ചേർക്കാത്ത ചട്ട്നികൾ share ചെയ്യണേ അതുപോലെ ഉള്ളി ചമ്മന്തി Hotel style ൽ share ചെയ്യുമോ?
Hi try cheythittu parayane..carrot,coriander leaves pinne nallenna important aane..same taste kittan..
ulli chutney recipe cheyyam
അടിപൊളിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട് ഇഷ്ട്ടായി സപ്പോർട്ട് ഉണ്ടാവണം അങ്ങോട്ടും ഉണ്ടാവും ❤️
Hi Anu,I’m a big fan of your mutta curry. This is my second fav. Thank you 😬
Anu ,tasty chutney .noticed that frying pan also.can you say which brand?
Thats dear
It's lodge cast iron kadai
Hi Anu 💗 recipe orupadu eshttapettu.Anuinte sound enikkue orupadu eshttamsnnu..😊 Kuttikal enthu parayunnu. Tomato chatney try cheyithu nokkate... Tnz Anus 💖💖
സൂപ്പർ 👌👌❤️
Chechi undakkitto Super arnnu🙏😄.malliyela illarnnu nta kayyil ennalum taste ndarnnu😘
നല്ല ടേസ്റ്റ് ഉണ്ട് 👍🏻
Anu, Super taste !! l made it today for dosa.❤️❤️
Adipoli chutney 👌👌👌😋 theerchayaum try cheunnathanu 😘🤩🥰❣️🙏
I Tried today morning poliya 👌
Hi chechi
Njan nokkinadanna chutney.
Thank U so much 🥰🥰🥰🥰😍😘
Mixi jar kollam... Etha company
One of the best recipe ❤ thank you
My favourite chutney.
Thank you for the recipe drrrr😘😘😘
😄
Kurachu pottukadalakoodi uzhunnite kooday cherkkaam
ഞാൻ ഉണ്ടാക്കി, നല്ലതാണു 👍👏
Super....entey favorite chatny anu....alpam uzhunu koodi ittu kaduku pottichal kurey koodi taste ayittu eanikku thonarundu....
Mm njanum vicharichu varuthu ettal kurachu koodi nannayene ennu
I tried this recipe today for breakfast 🥰
ഉണ്ടാക്കിനോക്കി സൂപ്പർ ടേസ്റ്റ് 👍👍
ആദ്യം ഒഴിച്ചത് ഏത് എണ്ണ ആണ്
Thank you Anu for a good recipe...😍👍❤
Fry panal onnu kazhukikkoodeyo
Thank you...tried and it was awesome👍👌👌
Superb recipe.I made this for the morning breakfast.God bless you for sharing 👍💕New subscriber 🙏🙏
Please can you give Saravana Bhavans white chutney recipe also
Delicious chutney Anu..Iniyum variety chutney recipes expect cheyunnu..
Hai Anu, thank you for sharing tasty chutney recipe 🙏
Thank you anu for this recipe..I like thakkali chutney...🥰🥰🥰keep going
I also
It's different, shall try it
Njangal undakku super
Superb anuecheee.....tx
Hai Anu anunta adutha recipe enth ennu ariyan waitinganu njan Nannayittund ennu thanna cheyyam carrot add cheyyunnath veraity ay
Carrot ettal mathuram airikkumo chammanthikk
Illa..spicy chutney aanu
Thank you Anu chechi
supr chechiiii .. try cheyyaame ... ☺️😊🥰
ഉണ്ടാക്കി നോക്കി നല്ല taste ഉണ്ടായിരുന്നു.
Tried this recipie... Super taste....
Chechi mulakinte kuruvinalla eruv... Athinte tholikkaan 😀😀
Mulakinte kuru cherthum cherkkathayum arachu nokku..appo ariyam😁😁
Mulakinte tholikku erivu illa ennalla..seeds kalanjal erivu kurayum
@@AnusKitchenRecipesinMalayalam പുതിയ അറിവ്.
Mulakinte kuru ozhivakkiyal erivu kurayum
Carrot cherthathinal good colour
Nalla resam undu kanan
Thankyou dear🥰🥰🥰🥰🥰
Nannayitund
Haii chechii chandran kochachanu sugam anoo
Thank you for your recipe
ഈ pan ഇരുമ്പാണോ, എവിടുന്ന് വാങ്ങി?
Njan undakki 👌
Thank you..
the grated carrot was a surprise ingredient.
സൂപ്പറായിട്ടുണ്ട്
Thank you🤗
സൂപ്പർ അനു... 👌👌
Saravana bhavan sambar recipe idumoo
Thank you chechi....
നിങ്ങൾ പാട്ടുപാടുന്നയാളാണോ നല്ല സ്വരം
Please show vegetable before cutting.
Thanks
alpam kayam koodi cherkam.
Super chechi😋😋👌
Adutha video carrot halwa please 🤗🤗🤗😋😋😋
I tried. Very tasty.
I tried this recipe.. Tasty and healthy.. Thank you
ഇതിൻ്റെ കൂടെ കുറച്ച് കടല പരിപ്പ് കൂടി ചേർക്കണം
അടിപൊളി.....
Really great anu, thank you for the super chatney
Awesome 😍😍😍 try cheyyam
ഈസി തക്കാളി ചട്ണി 😘😘😘😘😘😘😘😘😘😘😘🥰🥰🥰
Nice...Thanks.. 👍