തക്കാളി ഉണ്ടോ ?? ചപ്പാത്തി, പൂരി, ദോശയ്ക്ക് ഒരു സൂപ്പർ Side Dish | Thakkali Poriyal | Tomato Recipe

Поделиться
HTML-код
  • Опубликовано: 24 янв 2021
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Tomato Reicpes
    Thakkali Recipes
    Thakkali Poriyal
    Poriyal Recipes
  • ХоббиХобби

Комментарии • 1,2 тыс.

  • @1subbefore2050
    @1subbefore2050 3 года назад +806

    വീഡിയോ പാകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍
    👇

  • @varietyvilla551
    @varietyvilla551 3 года назад +17

    Suuuuper ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്പ്പെട്ടു thanku ചേച്ചി ❤️❤️❤️❤️❤️

  • @shijunkshijunk425
    @shijunkshijunk425 3 года назад +18

    സൂപ്പർ ഡിഷ്‌ simple dish ചേച്ചിയുടെ അവതരണം നല്ലതാണ് കേൾക്കാൻ

  • @CookingQueByReshmaEjaz
    @CookingQueByReshmaEjaz 3 года назад +34

    Super easy and tastey ആണ്.ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി..കുട്ടികൾക്ക് വളരെ ഇഷ്ടമായി. thank you👍

  • @rajeshvivo8404
    @rajeshvivo8404 3 года назад +41

    ഏത് കറിയും ഉപ്പും വെളിച്ചെണ്ണയും എരിവും പാകമായാൽ സൂപ്പറാകും

  • @ramyar918
    @ramyar918 Год назад +5

    Tried this recipe and turned out well👍

  • @harshiaj5773
    @harshiaj5773 2 года назад +2

    Valre valre tasty Ahn njhn ithvere undkiyathil vech adyayittan oral polum kuttam paryanjeth really tasty... Thanku shameetha 😍

  • @karthikarahul253
    @karthikarahul253 3 года назад +2

    Chechi njan try cheyathunokki nannitt unde. Supr taste Anne ente husnea orupad isthappeattu tnxs chechi 👌😍😙❤

  • @anululu9443
    @anululu9443 3 года назад +384

    സ്വന്തം കമന്റിൽ ലൈക് ചെയ്യുന്നവര് എവിടെ

  • @meenakshyvs2267
    @meenakshyvs2267 3 года назад +110

    ഈ ഭാഷയുടെ ശൈലിയും സൗണ്ടും ആണ് ഹൈലൈറ്റ്
    Thank you for your 4 likes😅😅😂

  • @seenapb789
    @seenapb789 3 года назад +46

    കുറച്ചു ഉണക്കമീൻ വറുത്തത് വേണം... ശേശം അല്ല ശേഷം.. 😂😂👌

  • @farhanakallankunnan9359
    @farhanakallankunnan9359 3 года назад +2

    Njan try cheythu tto super tasty😊

  • @aswathyanirudhan4742
    @aswathyanirudhan4742 3 года назад +17

    ഇതു ഞാൻ വീട്ടിൽ കുക്ക് ചെയ്യുത്. പൊളി

  • @varshavishwam4983
    @varshavishwam4983 3 года назад +3

    Chechii njn try cheythu...it's very tasty...

  • @naseeranaseera6687
    @naseeranaseera6687 3 года назад +10

    Shamees kitchen അല്ലെ. സൂപ്പർ ആയിരിക്കും 100%

  • @dineshkrishnannair3220
    @dineshkrishnannair3220 3 года назад +2

    I love watching your videos.... Awesome... God bless you

  • @deepthiddr
    @deepthiddr 3 года назад +23

    I made it... Very tasty and very simple also.. Looks the same as the video.. Thanks you 🥰

  • @statusworld4228
    @statusworld4228 3 года назад +24

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട് 👌

  • @Abcc.78
    @Abcc.78 3 года назад +11

    ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് പൊളി സാധനം

  • @minijayanand
    @minijayanand 3 года назад +4

    Video kandu njan tomato curry cheythu. Super..super... Thank you very much.

  • @shynicv8977
    @shynicv8977 3 года назад +19

    കാണാൻ നല്ല ഭംഗി 🌹🌹🌹🌹സൂപ്പർ 👍👍👍

  • @noushathmanzoor402
    @noushathmanzoor402 2 года назад +2

    പാചകം ചെയ്തു നോക്കി കൊള്ളാം നന്നായിട്ടുണ്ട് 👍🏻

  • @shajuthaju5019
    @shajuthaju5019 Год назад +2

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി കേട്ടോ ❤❤❤

  • @uvaisrasheed4321
    @uvaisrasheed4321 3 года назад +21

    Adipoli🤩👏

  • @ushamadhavaraj7149
    @ushamadhavaraj7149 3 года назад +4

    Wow.... Colorful ... Looks yummy

  • @mahanazpa8738
    @mahanazpa8738 3 года назад +1

    Waaow soopr 👍👍indakit nokit parayatoo.kaanaan nalle rsond .🤤🤤

  • @letstalkaboutchemistry1618
    @letstalkaboutchemistry1618 3 года назад +6

    Nyn ith try cheythutooo..ellarkkum istamaayii.😍😍😍

  • @fathimasahla9409
    @fathimasahla9409 3 года назад +30

    ഇനി ഇത് ട്രൈ ചെയ്‌താൽ മതിയാകും 😁

  • @kalasatheesh3307
    @kalasatheesh3307 2 года назад +14

    നല്ല നല്ല റെസിപ്പീസ് !! ഒരു കാര്യം കൂടി അറിഞ്ഞാൽ നന്നായിരുന്നു , ഓരോ റെസിപ്പിക്കുവേണ്ട total time കൂടി👍🙏

    • @muralinedimaram7
      @muralinedimaram7 Год назад +1

      Kashtam";stopwatch vechiittano mutta vevikkaru

  • @remygeorge937
    @remygeorge937 3 года назад +52

    Hey ! Thank you so much for the recipe. I tried it and came out really well. It was yum❤️

  • @ramyap9927
    @ramyap9927 3 года назад +6

    Shamees inde aa talking style super 💕

  • @noufiyanizar3809
    @noufiyanizar3809 3 года назад +5

    ഇത്തൂസേ....... ഞാൻ ഇത് ട്രൈ ചെയ്തുട്ടോ സൂപ്പർ ആണ് ❤️❤️❤️❤️👌👌👌👌👌ഇതെല്ല്ലാരും ട്രൈ ചെയ്യണം തീർച്ചയായും ഇഷ്ടപ്പെടും 😍😍😍thankuuuuu ഇത്തൂസേ ❤️❤️😘ഇനിയും ഇതുപോലത്തെ റെസിപ്പി പ്രധീക്ഷിക്കുന്നു 😍😍😍🥰❤️😘😘

  • @thasninazar3014
    @thasninazar3014 3 года назад +3

    Nammal undaakkunnath aadyam veluchennayil kaduk pottichit veluthullli moopikkum. Ennid savolayum pachamulakum oru savolayude pakuthi ittit vazhatti mulak podiyum idum. Suppera

  • @deeparani3588
    @deeparani3588 3 года назад +1

    Thakkali poriyal kanditi kothiyakunu. Shamee njan prepare cheythitu parayato🥰

  • @jenniferlawrence3870
    @jenniferlawrence3870 2 года назад +3

    Njanum try cheythu.. Taste was awsome... 😍

  • @cookingwithkf
    @cookingwithkf 3 года назад +13

    This looks so delicious. Thanks for sharing! 😍

  • @nafilanasir6316
    @nafilanasir6316 3 года назад +8

    I made it today and was oosm dear❤️ thanks for the recipe

  • @anuanuzz3511
    @anuanuzz3511 2 года назад

    Kanumbol thanne vayil kappalodunnu🤤🤤 njanum urappayittum cheyth nokkum✌️

  • @rekharaj4025
    @rekharaj4025 3 года назад

    Super arunnuto.... ellarkum ishtayi. Enikum😜😍simple

  • @munjidaminnuzdiaries
    @munjidaminnuzdiaries 3 года назад +11

    Happy republic shamithaa😍

  • @nouseebanousi6837
    @nouseebanousi6837 3 года назад +12

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋

  • @bijuk3585
    @bijuk3585 3 года назад

    Adipoli njn try chaeitu nallayayirnnu💞💞💞💞💞

  • @shajahanshaji4374
    @shajahanshaji4374 3 года назад

    സൂപ്പർ, ഇ.അല്ലാഹ് ചെയ്ത് നോക്കണം.

  • @rahanarafeek9817
    @rahanarafeek9817 3 года назад +3

    കണ്ടിട്ട് സൂപ്പർ.... Njn indakki superb.....😋😋😋

  • @alka.p2018
    @alka.p2018 2 года назад +5

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🥰

  • @swethapulari1893
    @swethapulari1893 Год назад +1

    Ithiri late aayi undakaaan.. but super and easy recipe ♥️

  • @roxinrn1777
    @roxinrn1777 3 года назад +1

    ഞാനും ഉണ്ടാക്കി thanks for your റെസിപി.
    Supper ആയിരുന്നു

  • @swapnajackson689
    @swapnajackson689 3 года назад +9

    Super👌👌ഉണ്ടാക്കി നോക്കാം shamees❤️❤️

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +3

    Colourful thakkali poriyal superrrrrr 😋😋👍dosa um thakkali poriyalum 😋😋😋😋

  • @purpleworld8045
    @purpleworld8045 2 года назад +1

    Njan ith try cheythu chechi spr 💜💜💜

  • @minustastykitchen9858
    @minustastykitchen9858 3 года назад +33

    കാണാൻ തന്നെ പോളിയാണ് 😋
    അപ്പൊ കഴിക്കാനും സൂപ്പറായിരിക്കും 👌

  • @dilnasworld4425
    @dilnasworld4425 3 года назад +3

    Hi chechi njan undakki thoshayum കൂട്ടി കഴിക്കാൻ നല്ല test ആണ് 👌👌♥

  • @linsmonissac728
    @linsmonissac728 3 года назад

    Ee sambavam ithinekkal nannayittu njanundakkunnathanu.aduthaveettile kuttikalude favarite aanu

  • @indhums2260
    @indhums2260 3 года назад

    sooper arunnu chechi njn ndakki nokki😋😋😋👌

  • @safeenasworld
    @safeenasworld 3 года назад +5

    സൂപ്പ് റെസിപ്പി
    ഞങ്ങളും ഇതുപോലത്തെ തയ്യാറാക്കലും ഉണ്ടെങ്കിലും അതിൽ നിന്ന് അല്പം ഡിഫറെന്റ് ആയിട്ടാണ് ഇത് തയ്യാറാക്കിയത്

  • @dineshkrishnannair3220
    @dineshkrishnannair3220 3 года назад +3

    Mouth watering.... delicious 👍👍

  • @soudhasoudhakp352
    @soudhasoudhakp352 3 года назад +1

    Wow super ithaa😍😋

  • @rejithaprasad7172
    @rejithaprasad7172 3 года назад +1

    Which brand kadai are you using? It looks good.

  • @salusasikumar3448
    @salusasikumar3448 2 года назад +11

    Thank you shamee chechi for the simple yet amazing recipe.. BGM no words...🙏👍👌

  • @deepthibaby1227
    @deepthibaby1227 3 года назад +2

    Adipowlii recipe ❤️❤️ kanubol thanne 😋😋 enthayalum innu try cheyum

    • @ShameesKitchen
      @ShameesKitchen  3 года назад

      😘💕🥰🥰 happiye

    • @deepthibaby1227
      @deepthibaby1227 3 года назад

      Njn innu try cheythu... Adipowlii 😍thank you..dear..😘😘😘💞

  • @ranamomisiyavlog7131
    @ranamomisiyavlog7131 3 года назад +1

    ഞാൻ ട്രൈ ചെയ്തു പൊളിച്ചു

  • @jomolvarghese727
    @jomolvarghese727 3 года назад +3

    Hai Shamikuttyyy, urappayum try cheyyam tto. Ulli chutney njan undakiyarnnu. Super taste aayirunnu. Thanks for the simple recipes🙏😍

  • @rajeshn1150
    @rajeshn1150 3 года назад +12

    നാരങ്ങ ഒഴിച്ചപ്പോൾ കുളം ആയി
    നാരങ്ങ ഇല്ലാതെ സൂപ്പർ 👍

  • @jasla481
    @jasla481 3 года назад +1

    Wow enthoru monja kari kanan taste kidu ayirikum shami kuttiyude recipeyallee spr ayirikum👌👌👌👌👌👌👌❤❤❤❤😘😘😘😘

  • @vafamuhammed2614
    @vafamuhammed2614 3 года назад +2

    👌 ഉണ്ടാക്കി നോക്കണം
    👍👍🌹

  • @fathimathulmidhha6843
    @fathimathulmidhha6843 3 года назад +29

    *കണ്ടിട്ട് തന്നെ കൊതിയാവുന്നുണ്ട് ഇത്തുസെ* 🤤😍

  • @anuanu5928
    @anuanu5928 3 года назад +6

    Hai
    I tried this recipe 😋😋
    My family liked this recipe too much 😊

  • @suharabishareefsuharabisha8733
    @suharabishareefsuharabisha8733 2 года назад +2

    എല്ലാ വീഡിയോ കാണാറുണ്ട് അടിപൊളി സൗണ്ട് എനിക്ക് ഒരുപാട് ഇഷ്ടായി 😍😍

  • @jessmallikaevlin8124
    @jessmallikaevlin8124 2 года назад

    I made it and it was very tasty.thañk you dear,

  • @shihabshibu5924
    @shihabshibu5924 3 года назад +99

    നമ്മുടെ പണ്ടത്തെ തക്കാളി കൂട്ടാൻ 😋😋😋

  • @minimarys.r0405
    @minimarys.r0405 3 года назад +10

    ഷമീത്താ ഞാൻ ആണ് ഉള്ളിച്ചമ്മന്തി ഉണ്ടാക്കി നോക്കി. SUPER ആയിരുന്നു.എന്റെ ഫാമിലിക്കും എനിക്കും വളരെ ഇഷ്ടായി. THANK YOU മുത്തുമണിയേ 😘😘😘😘

  • @ushakumaria3296
    @ushakumaria3296 2 года назад +1

    ഞാനും ഇപ്പോഴും ചിന്തിക്കുന്ന കാര്യമാണ്
    Hai friends എന്നു പറയുന്നത് നല്ലച്ചിരിച്ചുകൊണ്ടുള്ള ആ ഒരു പറച്ചിൽ കേൾക്കാൻ.എത്ര സന്തോഷം ആണെന്നോ.മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️😍

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi..orupaddu santhosham dear 🥰😍😍😘😘

  • @geetha67889
    @geetha67889 3 года назад +1

    കാണാൻ നല്ല രസമുണ്ട്. റെസിപ്പിയും സൂപ്പർ 🤩🤩🤩🤩🤩🤩🤗🤗😋. നല്ല കറിയാട്ടോ shameese. കലക്കി🥰🥰

  • @Shashikala-kc6sr
    @Shashikala-kc6sr 3 года назад +20

    I am from bangalore. I don't know malayalam but i love to prepare your recipes. Thank you.

  • @ashamaryjoseph3087
    @ashamaryjoseph3087 Год назад +2

    സൂപ്പർ ആയിരുന്നു. ഞാൻ കണ്ടിട്ട് അടുത്ത നിമിഷം ഉണ്ടാക്കി. അഭിപ്രായം പറയുന്ന ആൾ മിണ്ടിയില്ല. വീണ്ടും ഇട്ട് കഴിച്ചു., സൂപ്പർ ❤

  • @reenujose4361
    @reenujose4361 Год назад

    Simple recipe. Going to try this!

  • @sana____3136
    @sana____3136 3 года назад +40

    Shamithaade ealla video miss cheyyathe kaanunnavar undoo🤩🤩🤩 👇👇👇👍👍👍

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 года назад +396

    സത്യം പറയാലോ ആ ഹായ് ഫ്രണ്സ്‌ എന്ന ആ വിളി ഉണ്ടല്ലോ❤️

  • @MiniCookingvideos
    @MiniCookingvideos 3 года назад

    Shameesinte presentation adipoliyatto 👍 insha allah undakki nokkanam

  • @shabnavarghese5134
    @shabnavarghese5134 3 года назад +2

    I tried this 👍👍👍👍👍superb taste

  • @dead7040
    @dead7040 3 года назад +5

    Eth endhayalum try cheyum👍❤️shamiii nte videos sthiram viewer❤️

  • @niyasm.a1172
    @niyasm.a1172 3 года назад +7

    Wow 😮😮😮
    Thakali Kari ✌️✌️✌️
    Nan try cheythu parann ariyikkan pattatha tayste 🥰🥰🥰

  • @bindusajish8537
    @bindusajish8537 2 года назад +1

    njan innu undakki,idiyappathinu super combination 💯💯

  • @manuppamanuppa9564
    @manuppamanuppa9564 3 года назад

    Ithu malapuramkar undakunu. Oil first hobgoblin.God bless you

  • @krgnair7839
    @krgnair7839 3 года назад +3

    Ethrayo varsham aayi njan undakkunna curry aanu. Best for.puri. Not good for appam

  • @shynicv8977
    @shynicv8977 3 года назад +3

    അടിപൊളി 👍👍👍👍

  • @shobamohan1787
    @shobamohan1787 3 года назад +1

    Superrrrr aayitunde try cheythu ellavarkum ishtamayi thnk u

  • @user-sl8jq3ds6m
    @user-sl8jq3ds6m 3 года назад

    Shami chechiyeaaaaa Njan undakki nokki tto....aaa taste paranje ariyikkan pattilla naavil vellam varua orkkumbol..adutha recepie kond vegam vaaayo....love youuuuu chechiii♥️♥️♥️♥️♥️😘😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  3 года назад

      Love you 😘😘 chella muthumaniye 😘😘🤩💕🥰 Happiye

  • @sajithamoideen70
    @sajithamoideen70 3 года назад +37

    താത്താന്റെ voice supper😍😍😍😘😘😘😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  3 года назад +2

      🤩😘❤️😘

    • @rajiambily3480
      @rajiambily3480 3 года назад

      Yes എനിക്ക് ഇഷ്ടമാണ് നല്ല voice

  • @fidhafidhuzz2052
    @fidhafidhuzz2052 3 года назад +6

    കണ്ടിട്ട് തന്നെ വായിൽ കപ്പലോടുന്നു
    ഇന്ന് try ചെയ്തു നോക്കീട്ട് പറയാട്ടോ ഷെമി ഇത്ത 😍😍

  • @deepacatherine6896
    @deepacatherine6896 3 года назад +2

    Adipoli tomato Poriyal Try cheyumtto Shammekuttyie Chocolate Dish Marakkaletto chakkare ❤️❤️☺️☺️☺️😍😍🤩🤩

  • @narayanikozhummal9850
    @narayanikozhummal9850 3 года назад +1

    Hai, super colourful curry. Keep it up

  • @rashtoxx
    @rashtoxx 3 года назад +56

    കാണുമ്പോൾ ഇത്തിരി മൊഞ്ചു ഒക്കെ ഉണ്ട് എന്തായാലും ഇതൊന്ന് വെച്ച് നോക്കണം😇

  • @jazaezink9243
    @jazaezink9243 3 года назад +3

    Supper taste👍

  • @vindhyat8369
    @vindhyat8369 3 года назад

    കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി ആയി........ എന്നിട്ട് ഞാൻ ഉണ്ടാക്കി നോക്കി.... കിടിലൻ ടേസ്റ്റ് ആയി.....❤️❤️

  • @sobhab7411
    @sobhab7411 Год назад

    Njan ith veetil try cheythu supper aarunnu 🥰

  • @sajithanazar4276
    @sajithanazar4276 3 года назад +23

    Keeping such a side dish for every items on the table makes the meals so special

  • @gangadharanp4575
    @gangadharanp4575 3 года назад +131

    Video full കണ്ടവർ ഉണ്ടോ

  • @afridmohammed4635
    @afridmohammed4635 3 года назад

    എന്തായാലും ഇത് ഉണ്ടാക്കി നോക്കും sure 💯shemmitha ishtam❤️

  • @RashidaKc
    @RashidaKc Год назад +1

    Nalla adipoli tast njn innale undakki nokki ellarkkum nalla ishttamayi pathram kali ✌🏻🤩🤩🤩🤩💯💯