I added 1/2 tomato sliced too… I don’t if it’s that but puli athyavashyam kuduthal aan… puli vellam video il kanicha pole avishyathinu thanneya ozhiche😊
പ്രവാസത്തിൽ നിന്ന് ഈ നട്ടപാതിരക്ക് കറി ഉണ്ടാക്കാൻ നോക്കുമ്പോൾ ആകെ രണ്ട് സവാള അങ്ങനെ യൂട്യൂബിൽ കറങ്ങി നടക്കുമ്പോൾ ദേ കിടക്കുന്നു ദൈവത്തിന്റെ കരങ്ങൾ പോലെ ഷെമീസ് കിച്ചൺ പിന്നെ ഇടം വലം നോക്കിയില്ല അങ്ങ് തകർത്തു.. Any way thnx.. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 🥰
ഇത് ഞാൻ ട്രൈ ചെയ്തു നോക്കി ഒന്നും പറയാനില്ല അടിപൊളി 🤤👌🏻👌🏻👌🏻👌🏻
ഞാനും ഇത് ഉണ്ടാക്കി നോക്കി നല്ല taste ആർന്നു... 👌🏻👌🏻👌🏻👌🏻👌🏻
Njan undakki nalla taste undarunnu tqq so much
ഞാൻ ഇന്ന് ഉണ്ടാക്കി.നല്ല tste ആയിരുന്നു.ഒരു പൊടിക്ക് ശർക്കര കൂടി ചേർക്കമായിരുന്നു..ഇത് പോലെ ഞാൻ വഴുതിന വെച്ച് ഉണ്ടാക്കാറുണ്ട്..thanks Shami❤
Adipoli anu dish njn prepare cheyth nookki nalla response kitti 🥰
Njanum try cheyithu poli ayirunnu aunty❤super taste
ഉള്ളി കറി തയ്യാറാക്കിയത് സൂപ്പർ
അടിപൊളി🥰🥰🥰👌👍
Chechida chicken curry njan onnu pareeshichu nokki ellarum paranju adipoli ennu chechi ullathukond eluppathil easy ayit nalla taste ulla currykal vezhkkan pattunnund
Shamee..you are really great ...all you recipes taste great and easy...thanks for sharing. Good luck
Super recipe ❤... Tasty ആയിട്ട് തന്നെ വന്നു... Love it
ഈ ഉള്ളിക്കറി എനിക്കിഷ്ടപ്പെട്ടു. 👌
ഇതുണ്ടാക്കി ഞാൻ രണ്ടു പ്ലേറ്റ് ചോറ് കഴിച്ചു...
Very Good Ullikkari...
👍👍👍👍🍜👍👍👍
രണ്ട് പ്ളേറ്റ് മുഴുവൻ കഴിച്ചോ... ഒരു മയത്തിലൊക്കെ തള്ള് സഹോ 😂😂
😂😂😂
Oru kashnam sharkkara koode cherthal adipoli aanu😊
Shamees kitchen ullathukindu veetil pidichu nilkunna alanu ഞാൻ, thank u
Puttinte koode ee curry undakki super❤❤❤
ഞാൻ എന്ത് ഉണ്ടാക്കിയാലും എന്തേലും ഒരു കുഴപ്പം വരും, പക്ഷേ my dear നിങ്ങളുടെ റെസിപ്പി all പൊളി ആണ്, എല്ലാം നന്നായി വരും, അടിപൊളി 🫂🫂🫂✨️🫂🫂🫂
Hi..thanku 😇🥰
താറാക്കി നോക്കി. നന്നായിരുന്നു. അഭിനന്ദനങ്ങൾ...
Itha curry breadinte koodeyum super aantto. Njn try cheythu
Thanks dear😇😇🥰😘
veettil choorumathrame ullu currykk enthu cheyyum ennu vicharichu appolanu man as il Vanna curry ulli curry samba am super very tasty.😊😊❤❤😋😋😋😋😋
Adipoli taste chechi njan adhyamayi undakkunna curry aanu itbu enikku orupad ishttayi🥰❤️❤️
ഇന്ന് ഉണ്ടാക്കി ഒരു രക്ഷയുമില്ല. അടിപൊളി👍
🥰😇😇🥰
Njn ullikarri ondakki thrpthi varathond 2 egg boil cheythitt muttakarry akkii kazichuu 😊
ദാ ഇപ്പൊ ഇണ്ടാക്കി ദോശക്ക് super taste ആയിരുന്നു ട്ടൊ...... 💝💝
Today I made this curry.
Super. Thank you for the simple and tasty recipe.
വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു റെസിപ്പി. Good. ❤️❤️❤️❤️
Hi..thanku 🥰
Nj undaki nookki nalla tasty ayirunnu....tq chechii....❤
❤️കിടു റെസിപ്പി 👌🏻👌🏻👌🏻
Chechii njn try cheythuu adipoli ❤
I added 1/2 tomato sliced too… I don’t if it’s that but puli athyavashyam kuduthal aan… puli vellam video il kanicha pole avishyathinu thanneya ozhiche😊
This recipe is very helpful. Please tell me how you made this Kadai seasoned. Please tell me the tips how to season iron kadai as well.
Chechide recipes ellam super❤️❤️
Super recipe dear shamees chache chacheyuda valara adipoliyayeula recipeyanu❤
Hi..thanku😇🥰
Adipolly ചേച്ചി 👍 ഞാൻ നോക്കി
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 👍
Kanditt kothiyavunn🤤
Suppe ഞാനും ട്രൈ ചെയ്തു നോക്ക് സൂപ്പർ
🤭njan poyi try cheyat..🤭tnq chechi
ഉണ്ടാക്കി nokkit പറയാം ❤
പ്രവാസത്തിൽ നിന്ന് ഈ നട്ടപാതിരക്ക് കറി ഉണ്ടാക്കാൻ നോക്കുമ്പോൾ ആകെ രണ്ട് സവാള അങ്ങനെ യൂട്യൂബിൽ കറങ്ങി നടക്കുമ്പോൾ ദേ കിടക്കുന്നു ദൈവത്തിന്റെ കരങ്ങൾ പോലെ ഷെമീസ് കിച്ചൺ പിന്നെ ഇടം വലം നോക്കിയില്ല അങ്ങ് തകർത്തു.. Any way thnx.. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 🥰
😂😂❤
Same. 😂Thappivannatha
🥰🥰🥰
Superatooo njn undakii nokki ❤
അടിപൊളി😊😊😊😊😊😊
Super Recipe.God bless you.
ഇതു കൊള്ളാം കേട്ടാ😃👌🏻👌🏻
Pulikk pakaram tomato chertha mathi
Nan ondakki kollamayirunnu 🥰🥰
Superb recipe
I tried it and it was very delicious ❤❤❤❤
Thanks a lot 😊🥰😇🥰
Super recipe
Beautiful
& Nice vlog
Ningal ready cheidha recipe njaan thinnan kaathirikkum sister ❤
Yenil valare sandhoshm
Thanku🥰
Njan undakki adipwoli ❤
Super ayirunnu ellam set 😄
Super sister poli ayirunu❤❤❤
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഉള്ളി കറി, പെട്ടെന്ന് തയ്യാറാക്കാം, തീർച്ചയായും ഉണ്ടാക്കും ❤❤❤
👍👍😇🥰
Hi ഷമ്മി കുട്ടി അടിപൊളി തീർച്ചയായും ഉണ്ടാക്കും ☺️☺️☺️☺️
Hi😇🥰
@@ShameesKitchen 😍😍
Suuuuuuper and easy item undaki kanikkunnaaa chechiku orupaaaaad estamaaaane kto❤
Happiyee 🥰🥰thanku dear
Thank you for the timely HELP👍😍😊
I made it yesterday. It was very good. My niece was visiting and she liked it very much
Very nice to see. I will try to make it.
Masha allaha jna karndagakaariyan Kerala Kari ishtam
Very tasty.. 😋😋😋Thank u....😊😊😊
Simple and tasty recipes 😊❤
Super kari😊
😊 ഞാനും എൻ്റെ കുട്ടികളും രണ്ട് പ്ലേറ്റ് കഴിച്ചു😊
സൂപ്പർ ചേച്ചി 👍
Very tempting... Thanks
Sure ithu njan try cheyum easy anelo❤shamees nu thanks
Thanku😇🥰🥰
പുള്ളി ക്ക് പകരം tomato mathiyoo for appam
I tried it and it was awesome! and very easy as you said I didn't use cheriya ulli adjusted with Savala🧅 .. thanks for the recipe.. 😋
Masha allah, ഇന്ന് ഉണ്ടാക്കി, sooooper ആയിട്ടുണ്ട് 😍
Hi.🥰🥰
Ellarukkum istayiii
Very nice Shamee..❤❤
🥰😇🥰
Njan eth veachu kond errikanu
iu
സൂപ്പാർ ണ് ഞാൻ വിട്ടിൽ ഉണ്ടാകാൻ പറയു👍👍👍👍👍👍👍👍👍👍👍👊👍👍👍
ഹായ് ഷമി കുട്ടി വീണ്ടും എല്ലാ വരുടെയുഠ വായിൽ വെള്ളം നിറയുന്ന സൂപ്പർ കറിയുമായി എത്തി അല്ലേ ഓക്കേ മുത്തേ ❤❤❤
Love you 😘 😇💕
സൂപ്പർ chachi നല്ല ടേസ്റ്റി കറി
Kollam paksha njan kolamakki🤣🤣🤣
സൂപ്പർ ❤❤❤
പെരുത്ത് ഇഷ്ടമായി...ഉണ്ടാക്കി നോക്കണം.❤
Happiyee 💕🥰
Chechiii supper kari😊❤
സൂപ്പർ 👍👍👍👍
അടിപൊളി ചുരുങ്ങിയ ചിലവിൽ ഒരു നല്ല കറി പ്രവാസികൾക്ക് ഉപകാരപ്പെടും
👍🥰🥰thanku dear🥰
Pulik pakaram tomato sauce ozhikamo
is there any substitute for tamarind water?
ഷമ്മി എന്താ പറയാ very very good അടിപൊളി 😋😋👍👍❤️🥰😍😘
Happiyee 🥰😇
നന്നായിട്ടുണ്ട്
Supper 👍 adipoli 👍
സിംപിൾ കൊള്ളാം
Ulli theeyal recipe idamoo
Cheenachattiyude link onnu tharamo.
Supper. Shamees ❤
Adipoliyaa
Hyy pravaasikalkk enthelum 🥺🥺😭😭💔💔 simple curry kubbooss and rice kk😢plz
Njan try cheythu.adipoli aayitt moonji pooyi😂
Very tasty recipe
Suuuuuuuuuuper ✨👌👌👌👌👍✨
Cherryaulli compulsory ahno
Shaamiyude പാചകം ഞാൻ അനുകരിക്കാരുണ്ട്
🥰🥰
I tried . Adupoli ayi
അതെ 😂😂❤❤❤❤
Can put fish inside also
ഈ സൗണ്ടിന്റെ ഉടമസ്തയെ ഇപ്പോഴാണ് കണ്ടത് 😊👍
😇🥰🥰
Njan undakarund adipowli anuu
😇🥰🥰
Super chechi thank you☺🥰❤
Polichu shammuu