തക്കാളി ഉണ്ടോ? ചപ്പാത്തി, പൂരി, ദോശക്ക് ഒരു സൂപ്പർ side dish | tomato recipe | keralastyle

Поделиться
HTML-код
  • Опубликовано: 2 сен 2023

Комментарии • 198

  • @soyamoljose9645
    @soyamoljose9645 10 месяцев назад +1

    Super ayittundu...kandittu thanne kothiyagunnu....

  • @devakiamma1243
    @devakiamma1243 10 месяцев назад +7

    സൂപ്പർ ആയിട്ടുണ്ടല്ലോ ഇക്കാ ❤❤❤❤

  • @harikumar4418
    @harikumar4418 10 месяцев назад +5

    ഇത്തയുടെ നിഷ്കളങ്കമായ സൗമ്യ ഭാവം ചന്ദ്രൻ ഉദിച്ച പോലെ 🙏

  • @kalasunder6818
    @kalasunder6818 10 месяцев назад +4

    Nalla katta tairum choodu chorum takkaali chamanthiyum kutti oru pidi pidikaam😊 suuuper chechi & chetta...

  • @nazeem7194
    @nazeem7194 10 месяцев назад

    ഈ കറി ഞാൻ ഉണ്ടാക്കി.അഡാർ രുചി.തക്കാളി കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഞാൻ പരീക്ഷിക്കും.പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചട്നിയാണ്.ഫ്റിഡ്ജിൽ സൂക്ഷിച്ചു വച്ചു കഴിക്കുന്നു.താങ്ക്സ്❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 10 месяцев назад +2

    സൂപ്പർ കറി 🎉കൊള്ളാം 👍

  • @sreejaharishkumarsreeja841
    @sreejaharishkumarsreeja841 10 месяцев назад +1

    Adipoli recipe mouth watering 😋😋😋😋😋

  • @SS-yw9ts
    @SS-yw9ts 10 месяцев назад

    Njan ithu innu ondaakki . Nalla adipoli taste aanu . Eluppathil ondaakkan pattiya nalloru dish . Thank u so much for this lovely recipe 🤍 !!!

  • @sreedevis5792
    @sreedevis5792 10 месяцев назад +2

    നാളെ തന്നെ ഉണ്ടാക്കിയിരിക്കും 😍😍😍

  • @prahladanpandalam2980
    @prahladanpandalam2980 10 месяцев назад +2

    തക്കാളി ഇഷ്ടം പോലെ യുണ്ട്. എനിയ്ക്ക് വീടിനുമുകളിൽ ചെറിയ ചെടിമുതൽ പല പ്രായത്തിലുമുള്ള തും പഴുത്ത കായുള്ളതുമായ 15 ഓളം ചെടികൾ ഉണ്ട്

  • @rajasreejoshy5275
    @rajasreejoshy5275 10 месяцев назад +7

    Superrr അടിപൊളി ... കണ്ടിട്ട് വായിൽ വെള്ളമൂറുന്നു...😋❤

  • @babuchempu
    @babuchempu 10 месяцев назад

    Super. Nale undaki nokanam.. Tomotto chutney pala vidhamund. But ith kiduvanu. Thanks ikka and ithatha. 👍

  • @anniejacob3990
    @anniejacob3990 10 месяцев назад +5

    Variety curry.nalla colour.untaakkanam.Thank you Nazeer & Shamla

  • @nirmalathomas8813
    @nirmalathomas8813 8 месяцев назад

    Kandituthanne കൊതിയാക്കുന്നു 👌👍

  • @Butter_scotch_24
    @Butter_scotch_24 4 месяца назад +1

    Njn undakki super ayittund👌 😊👍

  • @vinitha6973
    @vinitha6973 10 месяцев назад +3

    Try cheythu nokki....Superayitund👌👌

  • @prasadcprasad8243
    @prasadcprasad8243 10 месяцев назад +1

    മച്ചാനെ സൂപ്പർ ❤🎉

  • @Fathimanasrin-dm5us
    @Fathimanasrin-dm5us 10 месяцев назад

    ഈ ഇക്ക ഉണ്ടാക്കുന്ന എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @rajeswarikunjamma7931
    @rajeswarikunjamma7931 10 месяцев назад

    അടിപൊളി.
    എണ്ണ ഇത്തിരി കുറച്ചോളൂ നസീർ 😍😍

  • @rajankadappuram2422
    @rajankadappuram2422 10 месяцев назад +2

    സൂപ്പർ ❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 10 месяцев назад +2

    ഹായ്,നസിർഇക്ക,തക്കാളിചമ്മന്തി, സൂപ്പർ,❤

  • @beenanair5174
    @beenanair5174 10 месяцев назад

    Super.. ഞങ്ങൾ മദ്ധ്യവയസ്കർ ആയതിനാൽ.. നോൺ stick ഇൽ ഉണ്ടാക്കും.. നല്ല കറി

  • @riyajoby1488
    @riyajoby1488 10 месяцев назад

    Kandappoze vayil vellam vannu.njan undakkey nokkum.❤❤

  • @manjumenon1217
    @manjumenon1217 10 месяцев назад

    Njaan undaaki super aayi

  • @DheeravDevika
    @DheeravDevika 10 месяцев назад

    കണ്ടിട്ട് തന്നെ കൊതിയാവുന്നല്ലോ എന്റെ പൊന്നിതാ 🥰

  • @vanajakrvanajakr8522
    @vanajakrvanajakr8522 10 месяцев назад +1

    👌🏻supper Thankyou ikka thatha Godbless all

  • @peethambaranputhur5532
    @peethambaranputhur5532 10 месяцев назад

    ഇത് പൊളിച്ചു 👌👌👌🌹🌹🌹🙏

  • @safiabeegam7389
    @safiabeegam7389 10 месяцев назад +1

    സൂപ്പർ 👍❤❤

  • @surajdaniel8183
    @surajdaniel8183 10 месяцев назад

    Looks super i wil also try

  • @jayanthi3340
    @jayanthi3340 10 месяцев назад

    K athirikayum ethupole
    Cook chaiyam.tomatoku
    Pakaram.adipoli.

  • @HabsaBeegam
    @HabsaBeegam 10 месяцев назад

    താത്ത സുന്ദരി ആയിരിക്കുന്നു. സൂപ്പർ ചട്ണി

  • @4abin301
    @4abin301 10 месяцев назад +2

    ഞാൻ ഇങ്ങനത്തെ ഒരു കറി നോക്കിക്കൊണ്ടിരിക്കേണി.. അപ്പൊ ഇക്കയുടെ വീഡിയോ കണ്ടേ 👍👍

  • @girijagiri3703
    @girijagiri3703 10 месяцев назад +1

    സൂപ്പർ 👍

  • @anjanaanish9277
    @anjanaanish9277 10 месяцев назад +5

    കണ്ടിട്ട് തന്നെ കൊതി ആകുന്നു ❤😊

  • @sulochanapv4824
    @sulochanapv4824 10 месяцев назад

    Kaanan kothichirikkukayayirunnu

  • @lillymathew3556
    @lillymathew3556 10 месяцев назад

    Sooper ❤❤❤

  • @babythankachan17
    @babythankachan17 10 месяцев назад

    Vaayil vellam varunnu ekka super aanu

  • @sujathamk1957
    @sujathamk1957 10 месяцев назад

    Nokkanam 😍

  • @chithrasuresh3427
    @chithrasuresh3427 10 месяцев назад +1

    Super .ഇതിൻ്റെ പകുതി എണ്ണ മതിയായിരുന്നു

  • @yesodak5693
    @yesodak5693 10 месяцев назад +1

    എനിക്ക് തക്കാളി വലിയ ഇഷ്ട്ടമാണ്

  • @rajipillai6064
    @rajipillai6064 10 месяцев назад

    സൂപ്പർ 👌

  • @nesmalsudheera6837
    @nesmalsudheera6837 10 месяцев назад

    Superb ❤

  • @premanarayan.8653
    @premanarayan.8653 10 месяцев назад +1

    Thakkaaliku vila kuranjathukondu cheyaam. 😛
    Enna use cheyaatheyaanennu maathram.
    Last kurachu pachavelichenna cherthaal mathy.

  • @maliifa6573
    @maliifa6573 10 месяцев назад +3

    Super 😋

  • @girijanair348
    @girijanair348 10 месяцев назад

    Super, oil add the way you like it. Less is good too. 👌🏽👍🏻

  • @smithavk8527
    @smithavk8527 10 месяцев назад +3

    👌👌👌😍

  • @susharoy4289
    @susharoy4289 10 месяцев назад

    ഉണ്ടാക്കും ഇക്ക

  • @adhikmanoj-zu9gm
    @adhikmanoj-zu9gm 10 месяцев назад +3

    😋😋😋

  • @safiyasafiyakm8661
    @safiyasafiyakm8661 10 месяцев назад +4

    നസീർക്കാ ചമ്മന്തി സൂപ്പർ👌🏿👌🏿

  • @sheelavs1799
    @sheelavs1799 10 месяцев назад

    ശുദ്ധമായ ശർക്കരപാക്കറ്റിനെപ്പറ്റി അറിയില്ലായിരുന്നു. താങ്ക്സ്.

  • @Balusumangi
    @Balusumangi 10 месяцев назад

    Pwolich annnnnnnnnnnnaaaa pwolich

  • @benjaminchacko3582
    @benjaminchacko3582 10 месяцев назад

    Adipoli ❤

  • @sheebadani3534
    @sheebadani3534 10 месяцев назад

    I make this from the time l am in hostel, u can make this with a tbsf of oil

  • @valsallabhaskaran9456
    @valsallabhaskaran9456 10 месяцев назад +1

    Super👍

  • @SreyaBiju-rr3mq
    @SreyaBiju-rr3mq 10 месяцев назад +1

    Super onnu parayanila

  • @rinkinair4091
    @rinkinair4091 6 месяцев назад

    Chetante Malayalam...poli 🎉

  • @jessythomas561
    @jessythomas561 10 месяцев назад

    Adipoli 👌

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 10 месяцев назад

    Super ikka 🎉🎉🎉🎉❤❤❤❤❤

  • @seenabs7968
    @seenabs7968 10 месяцев назад

    👌😍

  • @beenanair5174
    @beenanair5174 10 месяцев назад

    Non stick ഇൽ ഉണ്ടാക്കാം

  • @malinimenon4813
    @malinimenon4813 10 месяцев назад

    Sooperb kandite vayil kappal odunnu ikka njn enthayalum ondakum

  • @binudaniel4978
    @binudaniel4978 10 месяцев назад +1

    ചേ , ട്ടാ നല്ല കിടിലൻ combination❤

  • @rajitharajitham6336
    @rajitharajitham6336 10 месяцев назад

    സൂപ്പർ

  • @sheejathomassheejababu5873
    @sheejathomassheejababu5873 10 месяцев назад

    Super 👌

  • @kannankaranithakidiyil6365
    @kannankaranithakidiyil6365 10 месяцев назад

    May God bless you always 🙏

  • @sreenivedh.7553
    @sreenivedh.7553 10 месяцев назад

    Super👍🥰

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 10 месяцев назад

    അടിപൊളി 👌👌

  • @julfikaralom7413
    @julfikaralom7413 9 месяцев назад

    Wow sooooper kanupol

  • @ashokkumar-fk2le
    @ashokkumar-fk2le 10 месяцев назад +1

    Super super

  • @user-vm9vv6si4b
    @user-vm9vv6si4b 10 месяцев назад

    Soft. Says. Idly. Enghane. Undaakaam

  • @mgkrishnadasnair8026
    @mgkrishnadasnair8026 10 месяцев назад +1

    ഈ രീതിയിൽ ഉള്ള കറി ഉഗ്രൻ 🎉👏👌

  • @rajansk4045
    @rajansk4045 10 месяцев назад +1

    അണ്ണാ കൊതിപ്പിക്കല്ലേ പുതിയ ഒരു ഐറ്റം

  • @SuniPhilips
    @SuniPhilips 10 месяцев назад +4

    I make this quite often at home but with very little oil

  • @sajeeshcg9579
    @sajeeshcg9579 9 месяцев назад

    Kakkaa njaan oru aagraham paranjaal saadhichu tharumoO
    Through video madhi
    Oru 15 years before
    Ammachi hotel lukalil kittunna
    40 or 50 rs kittunna oounuintey kooda kittunna
    Original rasam
    Athintey video onnu cheyyumoO
    One by one masala koottu explaining um venam
    It's a request
    Please

  • @vijitr590
    @vijitr590 10 месяцев назад +1

    👌👌👌👍👍😋😋💖

  • @deepu626
    @deepu626 10 месяцев назад

    Oru crab curry vechu kanikkumo ikka.

  • @aleyammamathew2908
    @aleyammamathew2908 10 месяцев назад

    👌👌

  • @lathakumari3627
    @lathakumari3627 10 месяцев назад

    . സുപ്പർ ഡിഷ്

  • @user-fn8sp4gg8c
    @user-fn8sp4gg8c 10 месяцев назад +6

    Tomato super curry

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 10 месяцев назад

    Super 🎉🎉🎉

  • @indiranair1923
    @indiranair1923 10 месяцев назад

    👍👍👌🏼

  • @mridulaupashmridula251
    @mridulaupashmridula251 10 месяцев назад

    Try cheythu nokkaam feed back ariyikkave ikka

  • @remaf5390
    @remaf5390 10 месяцев назад

    👌👌👌🤤😋

  • @gokuldask2029
    @gokuldask2029 10 месяцев назад +2

    ഒരൽപം ഉലുവപ്പൊടി അവസാനം കായത്തിന്റെ കൂടെ ചേർത്താൽ കുറച്ചു കൂടി സ്വാദായിരിക്കും.
    അതു പോലെ നല്ലെണ്ണയാണ്
    കുറച്ചു കൂടി നല്ലതെന്നാണ്‌
    എന്റെ അനുഭവം

  • @adhavanil1471
    @adhavanil1471 9 месяцев назад

    Sooper

  • @bhavanikalyani827
    @bhavanikalyani827 10 месяцев назад

    Cheenachatti irumbinte ano...etra rs ayi

  • @devakivenugopal4230
    @devakivenugopal4230 10 месяцев назад

    Super brother

  • @Sanjay-sr5me
    @Sanjay-sr5me 10 месяцев назад

    😋😋

  • @minus3669
    @minus3669 10 месяцев назад +3

    ഇത്രയും എണ്ണയിൽ ആര് ഉണ്ടാക്കിയാലും super ആയിരിക്കും 😅

  • @afsahfatimaandmaleehamemonsis
    @afsahfatimaandmaleehamemonsis 10 месяцев назад

    Super Duper yammy

  • @geethamohan840
    @geethamohan840 10 месяцев назад

    👌 👍

  • @sushamakumarir4255
    @sushamakumarir4255 10 месяцев назад

    👍

  • @user-zb8rg5pr2g
    @user-zb8rg5pr2g 10 месяцев назад

    👌

  • @user-ep4rr1ux8b
    @user-ep4rr1ux8b 10 месяцев назад

    വിറകടുപ്പിൽ ഇങ്ങനെ എല്ലാം ചുട്ടു ഞാൻ ഉണ്ടാകാറുണ്ട് അപ്പോൾ നല്ല രുചിയാണ് എണ്ണ കളി അത്ര നല്ലതല്ല ശരീരത്തിന്.....

  • @geethababu9904
    @geethababu9904 10 месяцев назад +2

    സൂപ്പർ 🌹👏🙏

  • @Ani24123
    @Ani24123 10 месяцев назад

    😍

  • @bvskitchen1045
    @bvskitchen1045 10 месяцев назад

    👍🏻👍🏻👍🏻

  • @sulochananair7270
    @sulochananair7270 10 месяцев назад +1

    Super chutney

  • @bijigeorge9962
    @bijigeorge9962 10 месяцев назад

    ഞാനും ഉണ്ടാക്കി 👌👌👌തക്കാളി സ്കിൻ ഞാൻ എടുത്തില്ല

  • @shyljanair9291
    @shyljanair9291 10 месяцев назад

    Thakaliye chutteduthe tholi kalanje chutni undakkam gasil