പഴംപൊരി ഉണ്ടാക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് നോക്കു 💯😋👌|Easy Pazhampori | Ethakka appam | keralastyle

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 140

  • @seemab8856
    @seemab8856 2 месяца назад +12

    ആദ്യമായിട്ടാണ് പഴം പൊരിക്ക് ഇങ്ങനെ ഒരു കൂട്ട് കാണുന്നത്😊 സൂപ്പറായിട്ടുണ്ട് ഇനി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കണം❤

  • @yohannanthomas766
    @yohannanthomas766 2 месяца назад +1

    Very. Nice ethakkappam..❤. Bonda engina undakkunne please give your recipe...

  • @rabiyak6980
    @rabiyak6980 2 месяца назад +2

    ഞാൻ സ്ഥിരം കാണുന്ന ചാനൽ ആണ് സൂപ്പർ ഒന്നും പറയ്യാനില്ല

  • @IndiraP-v6g
    @IndiraP-v6g 2 месяца назад +1

    Indira Anikku orupadu ishtam ulla sadanam .Pazham pori. Ikka undakki kazhikkunnathu kandappol kothi vannupoyi .sooper ini ingane undakkannam.

  • @noushadnoushad8887
    @noushadnoushad8887 2 месяца назад +9

    ഏത്തക്ക അപ്പം അടിപൊളി 🥰♥️

  • @madhukp7488
    @madhukp7488 2 месяца назад +2

    പഴം പൊരി ഈ ചേരുവ ആദ്യം കാണുന്നു സൂപ്പർ

  • @omanatomy5917
    @omanatomy5917 2 месяца назад +7

    അടിപൊളി .ഈ കൂട്ട് ആദ്യമായിട്ടാണ് കാണുന്നത്.പഴംപൊരി😋😋😋

  • @rawhasiyad9845
    @rawhasiyad9845 2 месяца назад +3

    Njngal kollath vazhakkappam enna paraya

  • @anniejacob3990
    @anniejacob3990 2 месяца назад +2

    ഏത്തക്ക അപ്പം ഈ രീതിയിൽ ഉണ്ടാക്കിയിട്ടില്ല.rusk പൊടിയും ചുക്കുപൊടിയും ചേർക്കാറില്ല.ഇനി ഇതുപോലെ ഒന്നു try ചെയ്യണം.thank you very much.ഷംലയെ കാണാറില്ലല്ലോ എന്തു പറ്റി

  • @sangoosworld1684
    @sangoosworld1684 2 месяца назад +3

    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട Cooking Vlog ❤️👍

  • @sindhushaji6038
    @sindhushaji6038 2 месяца назад +3

    Super pazhampori.thank u ikkaaa❤❤❤❤❤❤❤❤❤

  • @malathigovindan3039
    @malathigovindan3039 2 месяца назад +14

    അയ്യോ എന്താരു coincidence ഞാൻ ഉണ്ടാക്കാൻ നോക്കുകയായിരുന്നു😅❤ സത്യം thanks നസീർ ബായ്❤

    • @Nevil-zz6fw
      @Nevil-zz6fw 2 месяца назад

      സത്യം,ഞാനും ഉണ്ടാക്കാന്പോകുകയായിരുന്നു

  • @NephilaClavata
    @NephilaClavata 2 месяца назад

    Delicious!!! Thank you for sharing this recipe with us

  • @leenamols1683
    @leenamols1683 2 месяца назад +1

    സൂപ്പർ

  • @SunithaSuni-hg2nm
    @SunithaSuni-hg2nm 2 месяца назад +5

    ഞങ്ങൾ മലപ്പുറം ക്കാർ പഴംപൊരി എന്നു പറയും ❤️❤️❤️🥰🥰

  • @komalpillai9
    @komalpillai9 2 месяца назад +1

    Very nice to see,thanks

  • @manjurj3128
    @manjurj3128 2 месяца назад

    Njangal tvm vazhaka appam pappada vada aennokeya parayunnath

  • @jayasuresh4588
    @jayasuresh4588 2 месяца назад +1

    Adipowli anu pazham pori ekka supper anu

  • @Marilynn-minoux
    @Marilynn-minoux 2 месяца назад +1

    So happy I found your channel 🙏🏽❤️ I’m learning to cook more of our traditional Kerala food and this is very helpful.

  • @ChithraRajiPC
    @ChithraRajiPC 2 месяца назад

    പുതിയ റെസിപീ. ഉണ്ടാക്കി നോക്കണം. സൂപ്പർ ചേട്ടാ 👌❤️

  • @LailathajLailu
    @LailathajLailu 2 месяца назад +3

    കൊള്ളാം ട്രൈ ചെയ്യാം 👍🧕

  • @Sanju_693
    @Sanju_693 2 месяца назад +6

    ഇക്ക അടിപൊളി പഴംപൊരി ❤❤😊

  • @lijothomas6271
    @lijothomas6271 2 месяца назад +4

    അൽപ്പം ഏലക്ക പൊടിച്ചു ചേർത്താൽ നല്ലത് ആയിരിക്കും

  • @gireeshkumarkp710
    @gireeshkumarkp710 2 месяца назад +2

    രതീഷ്എഴുന്നേൽക്കുരതീഷ്, കട്ടപ്പനയിലെറിതിഖ്റോഷൻസിനിമയിലെ,ഈഒരുകോമഡി,സീൻഓർമഉണ്ടോ,ഹായ്, നസീർഇക്ക,പഴംപൊരി,(രതീഷ്,)സൂപ്പർ,❤

  • @jessyjayan4533
    @jessyjayan4533 2 месяца назад

    Eghne oru kute first time sugarethu mathiyo? Anthayalum super ayirikum
    Ok.🎉🎉🎉

  • @lilababu1173
    @lilababu1173 2 месяца назад

    We add cardamom powder in the slurry

  • @padmajamohan5567
    @padmajamohan5567 2 месяца назад

    Ithu polichu ❤❤

  • @jaisonthomas1229
    @jaisonthomas1229 2 месяца назад

    Will try

  • @ambilysasi8549
    @ambilysasi8549 2 месяца назад

    പഴംപൊരി സൂപ്പർ

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 2 месяца назад

    നമ്മളുടെയും പഴംപൊരി വേറൊരു രീതിയിൽ സൂപ്പർ 👌🏼

  • @fazilahameed8723
    @fazilahameed8723 2 месяца назад

    കരിംജീരകം ചേർത്താൽ നല്ല രുചിയാണ്

  • @PratheekshaRanjith
    @PratheekshaRanjith 2 месяца назад

    Supper പഴംപൊരി 😋😋😋👌🏻👌🏻

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 2 месяца назад +5

    കൊള്ളാം.

  • @sobhayedukumar25
    @sobhayedukumar25 2 месяца назад +2

    ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. Thanks🙏🙏

  • @peversongs3036
    @peversongs3036 2 месяца назад +1

    പഴം പൊരി ബീഫ് കറിയും കുട്ടി കഴിക്കണം സുപ്പറ

  • @kalatpillai6409
    @kalatpillai6409 2 месяца назад

    Super Ekka super

  • @archana2537
    @archana2537 2 месяца назад

    Puthiya rcipe try cheythu nokkam 👍🏻

  • @Shylaja-cv6dl
    @Shylaja-cv6dl 2 месяца назад +2

    സൂപ്പർ പഴം പൊരി 👌

  • @Priya-m6q6k
    @Priya-m6q6k 2 месяца назад +1

    വെരി വെരി ടേസ്റ്റി പഴം പൊരി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @abdullamiccomohammed5523
    @abdullamiccomohammed5523 2 месяца назад +2

    Super 👍

  • @aniejoseph4280
    @aniejoseph4280 2 месяца назад

    സൂപ്പർ ആരിക്കും ❤

  • @praveenn6461
    @praveenn6461 2 месяца назад

    കൊള്ളാംസൂപ്പർ

  • @valsalavenugopal9690
    @valsalavenugopal9690 2 месяца назад

    Super പഴംപൊരി

  • @shameersinger4828
    @shameersinger4828 2 месяца назад

    Looking nice

  • @sindhup8508
    @sindhup8508 2 месяца назад

    Variety recipe undakinokamay

  • @user-ed5ex2yf7y
    @user-ed5ex2yf7y 2 месяца назад

    Super😊

  • @MuralidharanVk-il9pm
    @MuralidharanVk-il9pm 2 месяца назад

    കോഴിക്കോട് പഴം പൊരി എന്ന് പറയും ഓക്കേ സൂപ്പർ

  • @thomasmathew2614
    @thomasmathew2614 2 месяца назад

    Super 🎉🎉👌🏻👌🏻🎉🎉

  • @MaryJose-r2y
    @MaryJose-r2y 2 месяца назад

    Adipoli ❤

  • @yogeshachari3492
    @yogeshachari3492 2 месяца назад

    അരിപ്പൊടി ഇട്ട് ചില സ്ഥലത്ത് പഴം പൊരി ഉണ്ടാക്കുമല്ലോ.. ഇക്ക

  • @sajimons4679
    @sajimons4679 2 месяца назад +3

    നല്ല ടേസ്റ്റ് ,എന്ത് രുചി...എന്ന് പറയുo 😂😂

  • @thejachandran4936
    @thejachandran4936 2 месяца назад

    നല്ല പഴം പൊരി തന്നെ 'ഉണ്ടാക്കി നോക്കാം. ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല.

  • @MolMone-ok6so
    @MolMone-ok6so 2 месяца назад +7

    Super

  • @elsakurian4100
    @elsakurian4100 2 месяца назад

    ഇത് super രീതി

  • @sindhukr5700
    @sindhukr5700 2 месяца назад +2

    ഞാൻ ഇടുക്കി ബോളി

  • @santhathomas1649
    @santhathomas1649 Месяц назад

    Adipoli😂🎉

  • @shabithasalim
    @shabithasalim 2 месяца назад

    പഴംപൊരി, ബീഫ് അടിപൊളി കോമ്പിനേഷൻ ആണ്.

  • @manigopi6958
    @manigopi6958 2 месяца назад

    Pappida boli eddu

  • @kvshobins9820
    @kvshobins9820 2 месяца назад +3

    03:30 ശരിയാ ഇടുക്കിയിൽ ഇവൻ ഏത്തക്ക ബോളി ആണ് 😊😊😊

  • @lalyjoy2692
    @lalyjoy2692 7 дней назад

    Supar❤

  • @ISRA285
    @ISRA285 2 месяца назад

    കായ് മുക്കി പൊരിച്ചത് കണ്ണൂര്

  • @SusammaThomas-xg9qo
    @SusammaThomas-xg9qo 2 месяца назад

    SUPER

  • @rajansk4045
    @rajansk4045 2 месяца назад

    ഞങ്ങൾ തിരുവനന്തപുരം പറയുന്നത് വാഴ്യ്ക്ക് അപ്പം മാവ്‌ കുഴയ്ക്കുന്നത് കൈകൊണ്ട് ആവാം

  • @jeotheeshkumar9805
    @jeotheeshkumar9805 2 месяца назад

    Vazhakkappam

  • @rabiyak6980
    @rabiyak6980 2 месяца назад

    എർണ്ണാകുളം ജില്ല ചില സ്ഥലത്ത് വാഴക്ക അപ്പം ഏത്തയ്ക്ക അപ്പം എന്നും പറയ്യും

  • @josemathai4646
    @josemathai4646 2 месяца назад

    Great

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 2 месяца назад +2

    Happy Sunday ❤❤❤❤❤❤❤

  • @IlliyasNisiya
    @IlliyasNisiya 2 месяца назад +1

    👌👌👌👌👌😋

  • @MurshidaMuchi-i5r
    @MurshidaMuchi-i5r 2 месяца назад +1

    Bekkaachi ksd 👌

  • @jibimathew596
    @jibimathew596 Месяц назад

    👍👏🏻👌

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 2 месяца назад

    Super 🥰🥰🥰🥰❤

  • @TessyBaiju-y7z
    @TessyBaiju-y7z 2 месяца назад

    Ekka super ❤️❤️🥰🥰👍👍👍

  • @Royalcousins2x2
    @Royalcousins2x2 2 месяца назад

    sooooper

  • @liniroy5874
    @liniroy5874 2 месяца назад +4

    ഇ മഴ സമയത്ത് ചായയും ഈ ഏത്തക്ക അപ്പവും polichu👌🏻👍🏻🥰

  • @sindhukunjumon6999
    @sindhukunjumon6999 2 месяца назад

    പഴം പൊരി 💘💘💘💘❤

  • @akhilharikumar6165
    @akhilharikumar6165 2 месяца назад

    Pazhampori & beef❤

  • @kvshobins9820
    @kvshobins9820 2 месяца назад

    ഹൊ കൊതിപ്പിക്കാൻ 😋😋😋😋

  • @beenanelson4495
    @beenanelson4495 2 месяца назад +1

    All recipes of Nazeer are very tasty . Where is Shamla today

  • @ShimaJoseph-ly9xr
    @ShimaJoseph-ly9xr 2 месяца назад +1

    Kannur - pazham pori

  • @gmsky5144
    @gmsky5144 2 месяца назад

    Oru egg add Chatham more tasty

  • @rushdhaismail6899
    @rushdhaismail6899 2 месяца назад

    അടിപൊളി 👍

  • @JaisamKumar-u8k
    @JaisamKumar-u8k 2 месяца назад

    Kollam ethakka appam

  • @sherlyvarghese8534
    @sherlyvarghese8534 2 месяца назад +1

    👍👍

  • @jayakumarjk2125
    @jayakumarjk2125 2 месяца назад +2

    പഴം പൊരി ❤️❤️❤️തിരോന്തരം 😄😄😄😄

  • @abdulkareem8318
    @abdulkareem8318 2 месяца назад +1

    Kasaragod BEKACHI

  • @rajeshmangalath8608
    @rajeshmangalath8608 2 месяца назад

    👍 പഴം പൊരി - തൃശൂർ

  • @ഷിനാസ്പൂവണത്തിൽ

    കുറെ കഷ്ടപ്പെട്ടിട്ടുണ്ട് അല്ലേ

  • @ambilyms5751
    @ambilyms5751 2 месяца назад

    ഇടുക്കി ഏത്തക്ക ബോളി ❤️

  • @jaiminianiyan6195
    @jaiminianiyan6195 2 месяца назад

    Thank u ikka

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 2 месяца назад +1

    അടൂര്
    പഴം പൊരി എന്നാ പേര്

  • @binduvenu3666
    @binduvenu3666 2 месяца назад +4

    ഞങ്ങൾ തൊടുപുഴക്കാർ ബോളി എന്ന് പറയും 🥰🥰

  • @malathigovindan3039
    @malathigovindan3039 2 месяца назад

    ഞാൻ പോയി ഉണ്ടാക്കട്ടെഎന്നിട്ടു പറയാം👍🏿😋❤

  • @Vidhu-ng6vs
    @Vidhu-ng6vs 2 месяца назад +2

    T shirt spr😂

  • @Anithapraveen1950achu
    @Anithapraveen1950achu 2 месяца назад

    Adipoli vappi👌👌👌👌

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 месяца назад +2

    ബെക്കാച്ചി.... Ksrgd

  • @Smithaasurendran
    @Smithaasurendran 2 месяца назад

    കൊള്ളാം 👍

  • @rosintomy994
    @rosintomy994 2 месяца назад +5

    ഏത്തക്കാപ്പം, ചങ്ങനാശ്ശേരി 😂

  • @sulfathsalim8581
    @sulfathsalim8581 2 месяца назад

    Suuper 👍

  • @artery5929
    @artery5929 2 месяца назад

    ചിലടത്ത് വാഴക്കായപ്പം എന്നും പറയും.

  • @hamzakaruthedath4670
    @hamzakaruthedath4670 2 месяца назад +2

    Pazhampori,mslappuramjilla