ഹോട്ടലിലെ പഴം പൊരി നന്നാവുന്നതിന്റെ രഹസ്യം ?😳pazhampori recipe |Masterpiece vlog

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 2 тыс.

  • @TechsAndQuiz
    @TechsAndQuiz 3 года назад +49

    ഞങ്ങൾ പഴംപൊരി ഉണ്ടാക്കുന്നത് ആ വ ശ്വത്തിന് മൈദ, ഉപ്പ് , വെള്ളം, പഞ്ചസാര ,മഞ്ഞൾപ്പൊടി, എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് 1 മണിക്കൂർ കഴിഞ്ഞതിനു ശേഷം തിളച്ച എണ്ണയിലേക്ക് പഴം മൈദ കൂട്ടിൽ മുക്കി ഇടാറാണ് ചെയ്യാറ്. ഇതു പോലെ ആരെങ്കിലും ചെയ്യാറുണ്ടോ?

    • @Salmu452
      @Salmu452 Месяц назад +2

      അരിപ്പൊടി കൂടി ചേർത്ത് ഉണ്ടാക്കൂ രുചിയും പിന്നെ നല്ല മൊരിച്ചിലും നല്ല സോഫ്റ്റും ഉണ്ടാകും

  • @thasreefa213
    @thasreefa213 3 года назад +2094

    colour in പകരം മഞ്ഞപൊടി ഉപയോഗിക്കുന്നവർ 👍

  • @sufaila5057
    @sufaila5057 3 года назад +867

    പഴംപൊരി ഇഷ്ടമുള്ളവർ ഇവിടെ come on.. 😋😋

  • @rajsktrivandrum1699
    @rajsktrivandrum1699 3 года назад +617

    വീട്ടിൽ fresh എണ്ണ
    ഹോട്ടൽ പഴയ എണ്ണ
    ഇതാണ് ടേസ്റ്റ് വ്യത്യാസം 😂

  • @riyaskm319
    @riyaskm319 3 года назад +1

    കുറേ കാലമായി അറിയാൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഹോട്ടലിലെ പഴംപൊരി എങ്ങനെ ആണ് എന്നും അതിന്റ കൂട്ടും. എന്തായാലും അത് അറിയാൻ സാധിച്ചു. അതിന് നന്ദി പറയുന്നു. വീട്ടിൽ എങ്ങനെ ഉണ്ടാക്കിയാലും അത് റെഡിയാക്കാറില്ല. ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും 👍👍👍👍

  • @akcta2045
    @akcta2045 3 года назад +273

    നോമ്പ് എടുത്തു രാവിലെ തന്നെ കാണുന്ന നമ്മളെ അവസ്ഥ 😒😌💥😁😅

  • @rizascreativehut7839
    @rizascreativehut7839 3 года назад +50

    ഞാൻ എപ്പോഴും വിചാരിക്കും ഹോട്ടലിലെ പഴംപൊരി ഉണ്ടാക്കുക എന്ന്‌. ഇത് പറഞ്ഞു തന്നതിന് നന്ദി

  • @majeedsv6534
    @majeedsv6534 3 года назад +75

    15 Kg പഴം പൊരി ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നവർ ആരൊക്കെ

    • @hamisworld8421
      @hamisworld8421 3 года назад +1

      എന്നെ സപ്പോർട്ട് ചെയ്യോ

    • @ummukulsu748
      @ummukulsu748 2 года назад

      👌👌

  • @SumiSumi-hc1nh
    @SumiSumi-hc1nh Год назад +2

    ഇന്ന് പഴം പൊരി ഉണ്ടാകാൻ വിചാരിച്ച ഞാൻ

  • @farhath2837
    @farhath2837 3 года назад +8

    ഇത് പോലെ തന്നെയാണ് ഞാൻ പഴം പൊരി ഉണ്ടാക്കൽ... അരിപൊടിയും ചേർക്കാറുണ്ട് അപ്പോൾ കുറച്ചു ക്രിസ്പ്പി ആയിരിക്കും 🥰🥰

  • @Hamsterkombat986
    @Hamsterkombat986 3 года назад +268

    പഴം പൊരി ഫാൻസ്‌ ഉണ്ടോ 👍👍👍👍

  • @dudegaming3419
    @dudegaming3419 3 года назад +4

    രാവിലെ തന്നെ മനുഷ്യനെ കൊതിപ്പിക്കല്ലേ😍😋❤️

  • @_nv_creation_
    @_nv_creation_ 3 года назад +13

    പഴംപൊരി ഇഷ്ടമുള്ളവർ ഇവിടെ കൂടിക്കോ....!!❤️❤️🔥😁😋

  • @lachooooded
    @lachooooded Год назад +3

    Appakarathinu pakaram doshamav 2 tabile spoon upayoghichal mathi

  • @Afktrendings
    @Afktrendings 3 года назад +118

    Pokkavada kand varunnavar like

    • @muhammadsalim1334
      @muhammadsalim1334 3 года назад +2

      പക്കാവടയെന്നല്ലെ പറയുന്നത്.

  • @SrxpuDude
    @SrxpuDude 3 года назад +11

    എത്ര വീട്ടിൽ ട്രൈ ചെയ്താലും ഹോട്ടലിൽ കിട്ടുന്ന ആ ചൂട് പഴംപൊരിയോളം വരില്ല..!🙌😋😋

    • @Axh-yo4cu
      @Axh-yo4cu 3 года назад

      കുലുക്കി 💥

  • @Ok-3abcd
    @Ok-3abcd 3 года назад +7

    കാണുമ്പോ കഴിക്കാൻ തോന്നിപ്പിക്കുന്ന ചെറുക്കടികളിൽ ഒന്ന്.. 😁.. ❣️.. 🤩

  • @sadiq509
    @sadiq509 3 года назад +11

    നോമ്പ് നോറ്റു കൊണ്ട് ഇതു കാണുന്നവർ ഉണ്ടോ

  • @Snveevs
    @Snveevs 2 года назад

    Ee channel 1million aavatte

  • @musthafamusthu4313
    @musthafamusthu4313 2 года назад +61

    ഹോട്ടലിലെ പഴം പൊരിയെക്കാൾ രുചി വീട്ടിലെ പഴംപൊരിക്കാണ് ബ്രോസ് 🥰

  • @subairvettikkat7195
    @subairvettikkat7195 3 года назад +14

    രതീഷ് ഉണരൂ രതീഷ് ❤❤😍😍😍

  • @kkbtechmalayalam4186
    @kkbtechmalayalam4186 3 года назад +28

    നോമ്പ് എടുത്തു നോമ്പ് തുറക്കാൻ സമയം കണ്ടവർ ഉണ്ടോ. ഉണ്ടെങ്കിൽ like അടിക്കി.
    അവരുടെ ഒക്കെ അവസ്ഥ 💥💥💥🤩

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

  • @amazil545
    @amazil545 3 года назад +46

    ഹോട്ടലിലെ ഏത് ഭക്ഷണം ആണേലും രുചീടെ കാര്യത്തിൽ കോംപ്രമൈസ് ഇല്ല ലെ..!🤤💕

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 3 года назад

    Color nu manjalppodi aan nallath 😍😊

  • @felhafathima9631
    @felhafathima9631 3 года назад +1

    Haha ....steps okke verity anallo ..first tym ningale videos kaanin wow sprb😍

  • @DarkBoyGaming
    @DarkBoyGaming 3 года назад +211

    നോമ്പ് ആയത് കൊണ്ട് വെടിയും പുകയും
    നിർത്തി ഭക്ഷണ റെസിപ്പികളുമായിട്ടാണല്ലോ
    മാസ്റ്റർ പീസിന്റ വരവ്.!!!😁

  • @leoarshzd30
    @leoarshzd30 3 года назад +20

    Hotel ലിൽ നിന്ന് "പഴം പൊരി"തിന്ന എത്ര പേര് ഉണ്ട് 💙
    👇

  • @sscreations1248
    @sscreations1248 3 года назад +331

    അടുത്ത food racepi വേണം എന്നുള്ളവർ like 👇 gusszz💯👍🤗😍

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

    • @sscreations1248
      @sscreations1248 3 года назад +1

      @@hamisworld8421 🤗👍😍💯

  • @Vaaayadiyu
    @Vaaayadiyu 3 года назад

    Adipoli aayikknu 💥 hotel lokke pooyi video cheyyunnna ninghalikkirikkatte innatthe like

  • @afzal2815
    @afzal2815 3 года назад +2

    Super aayittund

  • @sanjo9987
    @sanjo9987 3 года назад +91

    നീല dress ഇട്ട ചേട്ടൻ പഴം മാവിൽ മുക്കി ഇടുന്നത് കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയി അതെന്താ കൈ പൊള്ളതത്😳😳

    • @akashnvmg
      @akashnvmg 3 года назад +2

      Evde ?

    • @amegh__2034
      @amegh__2034 3 года назад +3

      Angane thanne AAA ellarum cheyyua

    • @Hadikunjon
      @Hadikunjon 3 года назад +8

      ഏതാ ഇത് 🤧അയാളെ കൈ എണ്ണയിൽ തട്ടിയാൽ അല്ലെ പൊള്ളുക അത് തട്ടുന്നില്ല 😆

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

    • @yousufali.m4875
      @yousufali.m4875 3 года назад

      @@hamisworld8421 ella cheyula

  • @ajwaajwa1541
    @ajwaajwa1541 3 года назад +33

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് സൂപ്പർ 👌👌

  • @zuwaibaiqbal8893
    @zuwaibaiqbal8893 3 года назад +27

    Oru പാവം നിഷ്കു കടക്കാർ 😍

  • @joypu6684
    @joypu6684 3 года назад +1

    കളറും ബേക്കിങ് സോഡയും ഒന്നും ചേർക്കാതെ വളരെ നല്ല പഴം പൊരി വീട്ടിൽ ഉണ്ടാക്കുന്ന ഞാൻ ഇതിനോട് വിയോജിക്കുന്നു. എണ്ണ ആവർത്തിച്ചു ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

  • @hubbumedia9094
    @hubbumedia9094 3 года назад

    നാവിൽ കൊതിയൂറും പഴം പൊരി.. ഹായ് ഹായ്....

  • @zeenarasheed7301
    @zeenarasheed7301 3 года назад +8

    നോമ്പ് കാലത്ത് ഇത്തരം വീഡിയോ ഇടാതിരിക്കുക കാണാൻ ഞങ്ങൾക്ക് ആരോഗ്യമില്ല.... റബ്ബേ വയ്യ...😋😋😋

    • @muhammadsalim1334
      @muhammadsalim1334 3 года назад +3

      നോമ്പ് കാലത്ത് ആഹാര വീഡിയോ കണ്ടാൽ പോകുന്ന ആരോഗ്യം ആണോ നിങ്ങൾക്കുള്ളത്. ഈമാൻ ഒന്നുകൂടെ ഉറപ്പിക്കുക.

  • @Ajilkbabu
    @Ajilkbabu 3 года назад +18

    Poli ആരും പറഞ്ഞു തരാത്ത രഹസ്യം
    Thanks master piece

  • @_s1143
    @_s1143 3 года назад +79

    ഞങ്ങൾക്കു വേണ്ടി ഇനിയും ഇതുപോലത്തെ ഹോട്ടൽ recipe vlog ഇടോ ❤അത് ആഗ്രഹമമുള്ളവർ like ചെയ് 💕

  • @vpv419
    @vpv419 3 года назад

    Hotel pazhamporiyude secret paranjuthanna Master piece vlog ne orupad thanks.iniyum orupaad palahara taste secret konduvaranam.waiting ...

  • @sportsworld1325
    @sportsworld1325 3 года назад +1

    Mix rest cheyyan vekkanooo...?

  • @albatross9379
    @albatross9379 3 года назад +80

    പഴംപൊരി ഫാൻസ്‌ 😍😍

  • @aylinhenna-sahlasafeer916
    @aylinhenna-sahlasafeer916 3 года назад +15

    Alhamdulilah 🤩Njan inn undakki nalla taste und hotelil kittunna pole thanne und recipe njangalekk ethichathin masterpiece vlognn oru big thanks ellavarkkum ishttappettu🥳🥳🥳🥳

  • @nthaanbromodeyaano12.
    @nthaanbromodeyaano12. 3 года назад +27

    *Masterpiece fans😎👍*

  • @rider7923
    @rider7923 3 года назад

    പഴം പൊരി ആ എന്താ രസം ചൂട് ചായയും പഴം പൊരിയും ആ സൂപ്പർ

  • @mizhabmiz288
    @mizhabmiz288 3 года назад +1

    ith ethayalum nannayi kore kalayi ee kadhayile pazham pori recipe therayunnath tnx kakku

    • @mizhabmiz288
      @mizhabmiz288 3 года назад +1

      oralodh chodhichitt parayan avarkk ichiri madhi tnx

  • @serveall7421
    @serveall7421 3 года назад +62

    ഹോട്ടലിലെ പഴംപൊരി ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസിലായി.. കൊട്ടക്കണക്കിന് പഞ്ചസാര, മൈദ, ബേക്കിങ്ങ് സോഡ... എൻ്റമ്മോ... ഇനി ഹോട്ടലിലേക്കില്ല

    • @dileeparyavartham3011
      @dileeparyavartham3011 3 года назад +1

      ഒരു കണക്കും ഇല്ലാതെയാണ് കളർ പൊടി കലക്കുന്നത്.

    • @shihanashibin5253
      @shihanashibin5253 3 года назад +7

      Kurachonnum allalloo undaakkn..15 kg allee athin kurach quantity ingredients ittaa poralloo

    • @albinaidenalbinaiden763
      @albinaidenalbinaiden763 3 года назад +2

      @@shihanashibin5253 oru kanakum illatheyanu sadhanagal idunnathu 4kg maidayku 2kg sugaro athu thinnan pattumo elakaya polichathu ethraya ittekane anganeyalla cheyyunnathu first maida sugar salt elakapodi aripodi ellam maidayil mix cheyyanam ennittu last colour ad cheythittanu vellam avasyathinu ozhikendathu ithu oru kanakum illathe enthu video anu

    • @sunithaks6489
      @sunithaks6489 3 года назад

      ഇതൊന്നും കഴിക്കരുത് വേഗം വയറു കേടാകും

    • @maruthamvegspices8314
      @maruthamvegspices8314 2 года назад

      ഇത് അമിതമായി എണ്ണ വലിക്കും

  • @shadilmuhammed7826
    @shadilmuhammed7826 3 года назад +62

    പോക്കവട വീഡിയോ കണ്ട് വരുന്നവർ ഉണ്ടോ

  • @aliiban8027
    @aliiban8027 3 года назад +12

    Pwolli aanu ആ ചേട്ടൻറ്റെ കഴിവ് അപാരം തന്നെ 🖒🖒😋

  • @_.nihal_x._7528
    @_.nihal_x._7528 3 года назад

    Poli poli veettil undakki adippoli

  • @alialipathu9082
    @alialipathu9082 3 года назад +1

    പഞ്ചസാരയും ഏലക്കയും ബ്ലണ്ടർ ചെയ്യുകയാണോ

  • @rukhiya6632
    @rukhiya6632 3 года назад +15

    അടി പൊളി ആയി എന്ന് പറഞ്ഞല്ലോ ടേസ്റ്റ് ചെയ്ത് നോക്കിയോ എന്നൊരു സംശയം 😀 നോബ് നോൽക്കാത്ത അത്താഴ കള്ളമ്മാർ കള്ളമ്മാർ 😍😍😍😍

  • @shafe6372
    @shafe6372 3 года назад +97

    സമുസ ഇഷ്ടമുള്ളവർ ലൈക്‌ പ്ലീസ്

  • @Axh-yo4cu
    @Axh-yo4cu 3 года назад +100

    അടുത്തതായി മാസ്റ്റർപീസ് മെയിൻ ചാനലിൽ "what's inside പഴംപൊരി"😹

  • @aslamvaliamaram4642
    @aslamvaliamaram4642 3 года назад

    തെക്കത്തെ പഴംപൊരിയുമായി നല്ല വ്യത്യാസമുണ്ട്,

  • @Sandeep-rq9oj
    @Sandeep-rq9oj 3 года назад

    സ ധാരണ വീട്ടിൽ ഉണ്ടാക്കുമ്പോൾ ഗോതമ്പ് മാവ് ചേർക്കാറുണ്ട് മഞ്ഞൾ പൊടി ചേർക്കാറുണ്ട് മുട്ട ചേർക്കാറില്ല എന്നാൽ പുതിയ ഒരു റസ്പി കൂടി കിട്ടി നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം പത്തിരി ഉണ്ടാക്കുന്ന റസ്പി കൂടി ഇടണം

  • @user-sf7cy6bo6q
    @user-sf7cy6bo6q 3 года назад +22

    ഇത് കണ്ട് വീട്ടിൽ പഴം പൊരി ഉണ്ടാക്കി... ഹീറോ ആയ നാൻ😁

  • @fahminsh
    @fahminsh 3 года назад +6

    ഞാൻ ചെറുപ്പം മുതൽ ഹോട്ടലിൽ നിന്നും കഴിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സംശയം ആണ് ഇത് ഞാൻ എപ്പോഴും ചിന്തിക്കും എന്താണ് വീട്ടിൽ ഉണ്ടാകുമ്പോൾ ഈ രുചി കിട്ടാത്തത്💝
    👇

  • @hashim9946
    @hashim9946 3 года назад +8

    പറഞ്ഞ പോലെ ശരിയാണ് വീട്ടിൽ ഉണ്ടാക്കിയാൽ ചിലപ്പോൾ മാത്രേ ശരിയാകു..

  • @subisworld
    @subisworld 3 года назад

    ഹോട്ടലിലെ നടന്‍ snack ഇന്റെ ടേസ്റ്റ് വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ കിട്ടാറില്ല very useful video ആണ് Bros Thankyou

  • @sijocj6826
    @sijocj6826 3 года назад

    നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ try ചെയ്യാറുണ്ട് ട്ടാ

  • @achi4013
    @achi4013 3 года назад +18

    എനിക്കും തരണം😥😥😭😭

  • @rasinmuhammad4374
    @rasinmuhammad4374 3 года назад +14

    ഇന്നു നോമ്പ് ഉള്ളവർ ആരൊക്കെ

    • @moideenwelder2904
      @moideenwelder2904 3 года назад +1

      Nhan korona rogi aayadhu kond geevidhathilaadhiamaayi nomb videndi vannu ethrayum pettan rogan maarinomb adukaanula aarogiathinum aafiyathinum onn praarthikaamo

  • @ashrafpulivalapilnajiya5598
    @ashrafpulivalapilnajiya5598 2 года назад +7

    കളറിനു പകരം മഞ്ഞപൊടി ആകാമായിരുന്നു ബാക്കി എല്ലാം പൊളിച്ചു 👍

    • @muhammadminhaj6647
      @muhammadminhaj6647 2 года назад +2

      മഞ്ഞൾ cherth backing soda upayogichal red colour varum

  • @jomyvenu6299
    @jomyvenu6299 3 года назад

    കളറും മൈദയും ആരോഗ്യത്തിനു ഹാനികരമാണ്. പകരം മഞ്ഞൾപ്പൊടി ചേർക്കുക.. അരിപ്പൊടിയും ഉഴുന്നും ചേർത്ത് അരച്ച് പഴം അതിൽ മുക്കിൽ പൊരിച്ചാലും സൂപ്പർ ആണ്.

  • @AbdulSamad-sl7er
    @AbdulSamad-sl7er Год назад

    Veettile payamporiyil karinjeerakam idaarundu,athaan prathyeka taste. I love veettile payam pori.

  • @Actorsdictionary
    @Actorsdictionary 3 года назад +9

    പഴംപൊരി കാണുമ്പോൾ രതീഷിനെ ഓർമ്മവരുന്നവർ ഉണ്ടോ....😂😂🔥

  • @Eldhosebose
    @Eldhosebose 3 года назад +8

    ചില ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷം കാണണം 😬അവിടുന്ന് ഒരു പച്ച വെള്ളം വാങ്ങി കുടിക്കാൻ പോലും തോന്നില്ല!!!

  • @husnachrchr9017
    @husnachrchr9017 3 года назад +6

    Pazampori ennum oru weakness aanee..😢😢..love from saudi😍😍

  • @sindhuh2346
    @sindhuh2346 2 года назад +1

    ഞാൻ കൂട്ടായി സബ്സ്കൃബ് ചെയ്തു

  • @swapnapaul5904
    @swapnapaul5904 Год назад +2

    ഞാൻ Try ചെയ്തു. അടിപൊളി പഴം പൊരിയായിരുന്നു. വീട്ടുകാർക്കും കൂട്ടുകാർക്കും ഒത്തിരി ഇഷ്ടപ്പെട്ടു.🥰🥰🥰

  • @jaseelsworld5342
    @jaseelsworld5342 3 года назад +5

    Masterpiece ന്റെ വീഡിയോ എന്നെ പോലെ മുടങ്ങാതെ കാണുന്നന്നവരുണ്ടോ 🙃☺️

  • @AbdulkadirMueeni
    @AbdulkadirMueeni 3 года назад +129

    പയം എന്നുള്ളത് മറ്റ് ജില്ലക്കാർ പഴം എന്ന് മനസ്സിലാക്കണം😄😄😃

    • @mohanakumari8875
      @mohanakumari8875 3 года назад +1

      😄😄😄😄

    • @godisgreat6606
      @godisgreat6606 3 года назад +8

      തെക്കൻ ജില്ലക്കാർക്ക് ഭ എന്ന അക്ഷരം വഴങ്ങാത്തതുപോലെ..ഭ എന്ന് ഉപയോഗിക്കേണ്ടിടത്ത് ഫ എന്ന അക്ഷരം കൂട്ടിയാണ് പറയുക.😃

    • @prameelapk865
      @prameelapk865 2 года назад +2

      @@godisgreat6606 നമ്മൾ ക ഖ ഗ ഘ ങ്ങ എന്നു പറയുന്നത് തെക്കൻ ജില്ലകാർ കായിക്ക, ഗ്യായിക്ക് എന്നുപറയും ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാനാട്ടിലും എല്ലാഭാഷയിലും ഇങ്ങിനെയുണ്ടാകും

    • @sumathiamma2466
      @sumathiamma2466 2 года назад

      @@godisgreat6606 no

    • @ismailmoulavi8749
      @ismailmoulavi8749 2 года назад

      ഞങ്ങൾ ശരിക്ക് തന്നാ പറയുന്നത്. പിന്നെ പറഞ്ഞു പറഞ്ഞു തയക്കവും പയക്കവും ആവുമ്പോൾ ഇങ്ങനെ ആയിപ്പോന്നതാ. നായി എടുത്തു കോയിയെ എറിഞ്ഞു നായീം കോയീം കൂടെ വായക്കുയീ വീണ്

  • @Anfasgallery
    @Anfasgallery 3 года назад +8

    Bro your vlogs are very attractive and interesting ❤️.. thank you for sharing the amazing videos 👍.. keep going 🙏..

  • @safoorasvlog602
    @safoorasvlog602 3 года назад

    Super 👍
    Njan inganeyanundakaru

  • @subisoumya4639
    @subisoumya4639 2 года назад

    മാവ് set ചെയ്യാൻ മിക്സിയിൽ അടിച്ചെടുക്കാമോ

  • @AF_TROLLS
    @AF_TROLLS 3 года назад +18

    ഹോട്ടലിലെ രഹസ്യം പുറത്തുവിട്ട മാസ്റ്റർപീസ് 😍

  • @dreamcatcher1520
    @dreamcatcher1520 3 года назад +25

    നമ്മടെ രതീഷ്..!😅

  • @noushad.kooriyad7899
    @noushad.kooriyad7899 3 года назад +5

    ഹോട്ടൽ ഉടമ പഴം പൊരി എന്ന് പറയുന്നത് എത്ര വിനയത്തോടെ യാണ് 😃😃😃😃

  • @godsonsaji1643
    @godsonsaji1643 3 года назад +1

    ബക്കറിയില vattayapam രഹസ്യം video cheyamo

  • @lechulee6959
    @lechulee6959 3 года назад

    Hotel dosa and appam recipe kanikkumo .....

  • @livis.x
    @livis.x 3 года назад +118

    adhil fans like adi

  • @shajigv9955
    @shajigv9955 3 года назад +13

    കളർ ആരോഗ്യത്തിന് ഹാനികരം

  • @aparnaappu292
    @aparnaappu292 3 года назад +4

    മുട്ട ചേർത്ത് പഴം പൊരി അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @sahanapumol9879
    @sahanapumol9879 3 года назад +1

    Try cheythu nokadde😋

  • @zubisiddiq2560
    @zubisiddiq2560 2 года назад

    Idhu pole meen porichadum kaanika 👌👌👌

  • @nasszirnasszir9706
    @nasszirnasszir9706 3 года назад +8

    ആ മഞ്ഞ കളറിൽ അജന മോട്ടോ Ad ചെയ്തിട്ടുണ്ട്

  • @Eldhosebose
    @Eldhosebose 3 года назад +5

    രാവിലെ പഴം പൊരി തിന്നുകൊണ്ട് കാണുന്ന ഞാൻ 🚶🥴

  • @seriskitchenbyserijaleel6839
    @seriskitchenbyserijaleel6839 3 года назад +19

    നല്ല അടിപൊളി പഴംപൊരി 👍

  • @Khadeeja-09
    @Khadeeja-09 3 года назад

    Ini nombu Thurak Ee reethiyil pazham pori undakiyal super ayirikkum

  • @nyleparveen7551
    @nyleparveen7551 3 года назад

    Samosa engane anu crispy ayi nilkunnath in hotel. Ath koode onnu parayioo

  • @thathakutty735
    @thathakutty735 3 года назад +4

    Anchoring പൊളി 👌🙂

  • @fayiz.n2530
    @fayiz.n2530 3 года назад +5

    Powli next poratte...

  • @afzaltharayil8518
    @afzaltharayil8518 3 года назад +34

    പഴം പൊരി എന്റെ ഇഷ്ട്ട വിഭവം ആൺ 💕🌹

  • @alkakunniyoor6068
    @alkakunniyoor6068 2 года назад +1

    കുറച്ച് ഉണ്ടാക്കുമ്പോൾ മുട്ട എങ്ങിനെ യാണ് എടുക്കേണ്ടത്

  • @bunnies6629
    @bunnies6629 3 года назад

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വിഡിയോകൾ

  • @zanusworld3078
    @zanusworld3078 3 года назад +21

    Masterpiece lovers like adi

  • @fathimazahra3673
    @fathimazahra3673 3 года назад +4

    ഞാൻ ഉണ്ടാക്കി നോക്കിട്ടോ.. പൊളി ആയിരുന്നു. ഇത് വരെ ഇത്ര ടേസ്റ്റിൽ പഴംപൊരി കഴിച്ചിട്ടില്ല 👍👍👌👌

  • @vadakkansshonevadakkanssho7558
    @vadakkansshonevadakkanssho7558 3 года назад +5

    പഴംപൊരി മലയാളിയുടെ സ്വന്തം വികാരം

    • @shan.c.mshan.c.m9787
      @shan.c.mshan.c.m9787 3 года назад

      ഒരു. പഴ. ത്തില്‍. 7.pazam. പൊരി. ഉണ്ടാകുന്ന. ചേട്ടൻ. എന്റ. നാട്ടില്‍ ഉണ്ട്.....

  • @anwerp864
    @anwerp864 Год назад +1

    8.44 pirakil ninn chirikkunna chekkan😅

  • @sreejithvaradikkattil4505
    @sreejithvaradikkattil4505 Год назад +1

    Ingane healthy allatha video isathirikan sradikanam, veetil undakunathu healthy anu athu mathi