വെറും 5 മിനിറ്റു മതി സൂപ്പർ പഴം പൊരി റെഡി /KERALA STYLE EASY PAZHAM PORI RECIPE

Поделиться
HTML-код
  • Опубликовано: 20 сен 2021
  • 1.Banana=5,6,7
    2.All purpose flour (maida)=1 cup
    3.Idli batter=1/2 cup
    4.Rice flour =1/4 cup
    5.Turmeric powder=1/4 tsp
    6.Sugar=3 or 4 tbsp
    7.Salt=as needed
    8.Baking soda=2 pinch
    9.Water=3/4 cup or 1 cup
    10.Coconut oil=as needed
    ************************************
    • സ്റ്റഫഡ് മുളക് ബജ്ജി ... സ്റ്റഫഡ് മുളക് ബജ്ജി / STUFFED MULAKU BAJJI IN KERALA STYLE
    • കറുമുറു കാരസേവ് / PE... കറുമുറു കാരസേവ് / PEPPER,GARLIC KARASEV RECIPE / EASY EVEVING SNACKS RECIPE / CHAYAKKADI
    APPADAM RECIPE/ EASY EVENING SNACKS RECIPE
    • നാടൻ "പരിപ്പുവട " തട്ട... നാടൻ "പരിപ്പുവട " തട്ടുകട സ്റ്റൈലിൽ / PARIPPUVADA RECIPE IN KERALA STYLE / PERFECT PARIPPUVADA
    • പെർഫെക്റ്റ് "കുർകുറെ "... പെർഫെക്റ്റ് "കുർകുറെ " / HOW TO MAKE KURKURE AT HOME / CRISPY KURKURE
    • എളുപ്പത്തിൽ റവ കൊണ്ടൊര... എളുപ്പത്തിൽ റവ കൊണ്ടൊരു മധുരം
    • തട്ടുകട സ്റ്റൈൽ " കായ ...
    തട്ടുകട സ്റ്റൈൽ " കായ ബജ്ജി " / KAYA BAJJI / VAZHAKKA BAJJI
    • തട്ടുകട സ്റ്റൈൽ മുട്ടബ... = തട്ടുകട സ്റ്റൈൽ മുട്ടബജ്ജിയും ഉള്ളിച്ചമ്മന്തിയും /EGG BAJJI/MUTTA BAJJI
    • തട്ടുകട സ്റ്റൈൽ ബജ്ജി ... = തട്ടുകട സ്റ്റൈൽ ബജ്ജി ചമ്മന്തി /BAJJI CHAMMANTHI (CHUTNEY)
    • പുതിന ചട്ട്ണി /MINT CH... = പുതിനച്ചട്ണി
    • Video = PAZHAMPORI / THATTUKADA STYLE / BANANA FRITTERS / NO BAKING SODA
    • റവ ചിപ്സ് (കറുമുറു) / ... = റവ ചിപ്സ് (കറുമുറു) / SIMPLE EVENING SNACKS / RAVA CHIPS
    • മയോനൈസ് വളരെ എളുപ്പത്ത... = മയോനൈസ് വളരെ എളുപ്പത്തിൽ /SIMPLE MAYONNAISE RECIPE
    • നെയ്‌ച്ചോറ് പെട്ടെന്ന്... = നെയ്‌ച്ചോറ് പെട്ടെന്ന് തന്നെ കുക്കറിൽ തയാറാക്കാം /EASY COOKER GHEE RICE
    • പൊരിച്ച കോഴി ബിരിയാണി ... = പൊരിച്ച കോഴി ബിരിയാണി / FRIED CHICKEN DUM BIRIYANI IN KERALA STYLE
    • മട്ടൺ ചോപ്സ് /KERALA S... = മട്ടൺ ചോപ്സ് /KERALA STYLE MUTTON CHOPS
    • നാടൻരീതിയിൽ ബീഫ് ഉലർത്... = നാടൻരീതിയിൽ ബീഫ് ഉലർത്തിയത് /BEEF ULARTHIYATHU
    • തണ്ണിമത്തൻ (വത്തക്ക)ജ്... = തണ്ണിമത്തൻ (വത്തക്ക)ജ്യൂസ് / WATERMELON JUICE
    • സ്പെഷ്യൽ നാരങ്ങാ ജ്യൂസ... = സ്പെഷ്യൽ നാരങ്ങാ ജ്യൂസ് / SPECIAL LIME JUICE / NAARANGA VELLAM /LEMON JUICE RECIPE /നാരങ്ങാ വെള്ളം
    • കിടു ചാമ്പക്ക ജ്യൂസ് /... = കിടു ചാമ്പക്ക ജ്യൂസ് / CHAMBAKKA JUICE / ROSE APPLE JUICE
    • മാതളനാരങ്ങ (അനാർ ,ഉറുമ... = മാതളനാരങ്ങ (അനാർ ,ഉറുമാമ്പഴം )ജ്യൂസ് / POMEGRANATE JUICE
    • "ഉന്നക്കായ" റമദാൻ സ്പെ... = "ഉന്നക്കായ" റമദാൻ സ്പെഷ്യൽ / MALABAR SPECIAL UNNAKKAYA RECIPE / IFTAR RECIPE
    • ഗരംമസാല പൊടി / HOW TO ... ഗരംമസാല പൊടി / HOW TO MAKE GARAM MASALA POWDER / HOMEMADE GARAM MASALA POWDER
    • ഉരുളക്കിഴങ് ബോണ്ട / P... ഉരുളക്കിഴങ് ബോണ്ട / POTATO (ALOO)BONDA / MASALA BONDA /TEATIME SNACK RECIPE / CHAAYAKKADI RECIPE
    FOLLOW US ON FACEBOOK : / rathnaskitchen
    bindhushibu910@gmail.com

Комментарии • 972

  • @shahinafaju5479
    @shahinafaju5479 2 года назад +381

    Super chechi njan undaki noki 👍ellarkum estayii

  • @ponnuunni7662
    @ponnuunni7662 2 года назад +1251

    പഴം പൊരിയുടെ. ഭംഗി കണ്ടു വന്നവർ ലൈക്

  • @NICHUSFUNS
    @NICHUSFUNS 2 года назад +2162

    പഴം പൊരിയുടെ മൊഞ്ച് കണ്ട് വന്നവർ ഉണ്ടോ 😍
    Edited : 1k like 🤠
    വീണ്ടും edited 🥹2 k like😃

  • @seenawinston6900
    @seenawinston6900 2 года назад +615

    ഞാൻ സാധാരണ പ്രശസ്തരായവരുടെ വീഡിയോ നോക്കാറുള്ളു പഴംപൊരിയുടെ ഭംഗി കണ്ടു നോക്കിയതാ 👍👍👍👍,

    • @RathnasKitchen
      @RathnasKitchen  2 года назад +11

      Thanks 😍😍😍

    • @nasarhisham
      @nasarhisham 2 года назад +43

      Pavappettavareyum onn mind cheyydo😀

    • @dotp4112
      @dotp4112 2 года назад +8

      Aranavo

    • @rajasreekr8774
      @rajasreekr8774 2 года назад +1

      Same 2 u😂😂😂😂😂👌👌👌🌷❤️

    • @muneeramuneera9807
      @muneeramuneera9807 2 года назад +37

      ഇങ്ങനെ എല്ലാവരും നോക്കിയിട്ടാണ് അവർ പ്രശസ്തരായയത്
      അത് കൊണ്ട് ചെറിയവരെയും ഒന്ന് നോക്കൂ 🤣🤣

  • @twistwr7798
    @twistwr7798 Год назад +29

    അമ്പിളിദേവിയെ പോലെ തോന്നിയവർ ഉണ്ടോ

  • @saranyashiju4440
    @saranyashiju4440 8 месяцев назад +21

    കാണാൻ നല്ല ഭംഗി ഉള്ള പഴംപൊരി ❤❤❤അതുകൊണ്ട് വീഡിയോ ഒന്ന് കണ്ടു നോക്കാന്നു വച്ചു ❤

  • @muflihabasith1679
    @muflihabasith1679 8 месяцев назад +6

    ഞാൻ ഇത് ഉണ്ടാക്കി നോക്കി ..എല്ലാവരും നല്ല അഭിപ്രയാമാണ് പറഞ്ഞത് ..എന്തായാലും അടിപൊളി ആയിരുന്നു ..thanks ചേച്ചി

  • @divinkrystal
    @divinkrystal 2 года назад +2

    Super b njn rndu prysham undkki super bangi .adipoil ente Monu valiya ishtamayi

  • @reejasdiningworld
    @reejasdiningworld 2 года назад +13

    Very yammmmmi Recipe adipoli pazham pori super preparation and presentation 👍❤️😊👍👍👍👍

  • @muxthu_x
    @muxthu_x 2 года назад +7

    നന്നായി പറഞ്ഞു തന്നു രത്നാ താങ്ക്‌യൂ

  • @user-ip2xb6qi3f
    @user-ip2xb6qi3f Месяц назад

    Ithu kandittu njanum undakki nokki... Ithupolae kitti... Kurachu mavu bakki vannu.. Nalla taste 👌👌👌super pazham pori, 👍👍🥰... Thanks.. 😊

  • @nasinasin
    @nasinasin 6 месяцев назад +2

    പഴം പൊരിയുടെ ഭംഗി കണ്ടു വന്നതാ ഞാൻ. അടിപൊളി 👌👌.

  • @reshmichandra7300
    @reshmichandra7300 2 года назад +2

    Ithrem bangiyulla pazham pori aadhyayitt kaanaa tto.sooper

  • @shihnaas5630
    @shihnaas5630 2 года назад +109

    Adipoli nalla look ulla pazham poori😋😋

  • @gopika.mgopika2393
    @gopika.mgopika2393 4 месяца назад

    Thank uu. Njn undaakki super.. ❤️❤️❤️

  • @Rolex200-ut5yu
    @Rolex200-ut5yu 7 месяцев назад +1

    Super super valare nannayittind njanu pazhamporiyude bhangikand nokiyatha super super ❤❤❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +8

    Delicious dish
    Tasty tips molu
    Thanks for the vedio molu
    God bless you makkale

  • @treasaskitchen7958
    @treasaskitchen7958 2 года назад +29

    ഞാൻ ഒരിക്കലും miss ചെയാതെ കാണുന്ന വീഡിയോ ആണ് Rathnas kitchen എല്ലാം variety items ആണ് thanks a lot😍😍

    • @RathnasKitchen
      @RathnasKitchen  2 года назад +1

      Thank you so much 🥰🥰🥰🥰🙏

  • @naseeraashiq3992
    @naseeraashiq3992 2 месяца назад +1

    Njanundaaki.perfect aayi vannu

  • @hashnaajmal2273
    @hashnaajmal2273 2 года назад +1

    Chechi supper aayittunduu njn undakki ellarkkum ishttayiii😘😘

  • @muhammedkoya2965
    @muhammedkoya2965 Год назад +3

    ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ

  • @smithajayan2643
    @smithajayan2643 2 года назад +5

    Super ayittund karuthaellukoody cherthal beautiful ayene

    • @RathnasKitchen
      @RathnasKitchen  2 года назад +1

      Venamenkil ellu cherkkam. Tqu🥰🥰🥰🥰🙏

  • @user-zz6ph7mb4b
    @user-zz6ph7mb4b 2 месяца назад +2

    അടിപൊളി കൊതിപ്പിച്ചു ❤️❤️

  • @lyladskumar4493
    @lyladskumar4493 Месяц назад

    ഞാൻ ഉണ്ടാക്കി super ♥️

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 года назад +17

    Oru jadayum illatha avatharanam super.

  • @sajadsavad5416
    @sajadsavad5416 Год назад +15

    അടിപൊളി 👍🏻👍🏻 സൂപ്പർ ആയിട്ടുണ്ട്

  • @safnam1595
    @safnam1595 Год назад +2

    Indakki nokki. Adipoli aayrnnu. Thank you for the recipe 😍

  • @user-vf4jf7nw2j
    @user-vf4jf7nw2j 5 месяцев назад +1

    Ithintekoode alpam chukkum,jeerakavum elakkayum cherthpodichathum Kodi cherthunokku adipoli teastayrikkum.

  • @vinishavlogs4657
    @vinishavlogs4657 2 года назад +12

    Chechi njan pazham poriyude recipe search cheythappol enikk ishtamayath ithaanu super👍🏻❣️

  • @shylasubramannian1258
    @shylasubramannian1258 2 года назад +3

    Adipoli

  • @kuttusworld3795
    @kuttusworld3795 2 года назад

    Wow beautiful orupad ishtayitto dr

  • @liji3138
    @liji3138 Год назад +1

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി പൊളി ആയിരുന്നു കുട്ടികൾ ക്കു ഇഷ്ടം ആയി 👌👌👌

    • @RathnasKitchen
      @RathnasKitchen  Год назад

      ആണോ ❤ഒരുപാട് സന്തോഷം ലിജി 🥰🥰🥰🥰

  • @asharamdams1167
    @asharamdams1167 2 года назад +7

    ഇഡ്‌ഡലി മാവും ചേർത്ത് തയാർക്കിയ ബാറ്റർ കൊണ്ടുള്ള പഴം പൊരിയുണ്ടാക്കി വ്യത്യസ്ത രുചി കാണാനും കഴിക്കാനും suuuuuuuupper

    • @salahu.p5214
      @salahu.p5214 2 года назад

      Nangal angene an undackarullath nalla testan 🤤😋

    • @rameezkm1003
      @rameezkm1003 2 года назад

      @@salahu.p5214 🤣🤣🤣🤣🤣🤣

  • @razisnest3572
    @razisnest3572 2 года назад +11

    എന്തു രസാ പഴം പൊരി കാണാൻ 😋😋😋ഇനി ഇത്‌ ഉണ്ടാക്കി നോക്കണം

  • @afrinfathima123
    @afrinfathima123 Год назад +2

    നല്ല shape ഉണ്ട്.ഭംഗിയുള്ള പഴംപൊരി.. 😋😋

  • @a_shik.t_kl71
    @a_shik.t_kl71 Год назад +1

    ഞാൻ ഉണ്ടാക്കി നോക്കി super test 👍👍👍

    • @RathnasKitchen
      @RathnasKitchen  Год назад

      ആണോ ❤❤.. ഒരുപാട് സന്തോഷം 🥰🥰🥰

  • @Nafi211
    @Nafi211 2 года назад +11

    Super ayittudu. Nalla avadaranam. Very good. (One time two pieces okke ettu kodukkam. )

  • @shammuzworld8946
    @shammuzworld8946 2 года назад +43

    നല്ല ഭംഗി ഉണ്ട് 👌😍

  • @rajasreekr8774
    @rajasreekr8774 2 года назад

    Adipoliii.....njan ethinu mubu appom undakkunna mavu aanu use chaithirunnathu....baking soda cherkkilla

  • @ezzasainu7412
    @ezzasainu7412 Год назад

    അടിപൊളി ഞാൻ ട്രൈ ചെയ്തു ഞാൻ ഇപ്പോ എപ്പഴും ഉണ്ടാക്കാറുള്ളത് താങ്ക്സ് ചേച്ചി

  • @mariammathomas5527
    @mariammathomas5527 2 года назад +21

    Very good I’m going to make tomorrow 👍

  • @zuwaibaiqbal8893
    @zuwaibaiqbal8893 Год назад +5

    ഞാൻ ഒരു പ്രാവശ്യം 5 എണ്ണം ഒക്കെ ഇടും. ഇങ്ങനെ ആക്കാൻ എത്ര gas വേണം

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 года назад

    നല്ല ഭംഗിയുണ്ട്

  • @user-bf1rg5jb8q
    @user-bf1rg5jb8q Год назад

    Very beautiful payam pori

  • @rinshadrinshu8366
    @rinshadrinshu8366 Год назад +4

    പഴം പൊരി സൂപ്പർ 😋

  • @aravindakshan9941
    @aravindakshan9941 2 года назад +33

    Looks very niceto 🙏

  • @ashrafashrafklari9206
    @ashrafashrafklari9206 Год назад

    ഉപ്പും കുപ്പി നല്ല ഭംഗി യുണ്ട് കാണാൻ

  • @Aniestrials031
    @Aniestrials031 Год назад +1

    വീഡിയോ ഇഷ്ടായി very nice video

  • @sreejag3190
    @sreejag3190 2 года назад +9

    Chechy, kurachu churukki cheythoode.. Dragging feel cheyyunnu.

  • @usmanperuvan9762
    @usmanperuvan9762 2 года назад +12

    തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും
    സൂപ്പർ പഴംപൊരി

  • @radhikashybu9607
    @radhikashybu9607 Год назад

    Njan kure thavana undakki ..👍 thanks chechi 🥰🥰🥰

  • @simimolmathew669
    @simimolmathew669 11 месяцев назад

    Njn orupad perude vedeo kandirnuu undakitum und pakshe etra perfect ayat ee vedeo kandit anu shariyayathh

  • @saleenapv8867
    @saleenapv8867 2 года назад +3

    കടയില്‍ നിന്നും വാങ്ങിയ പോലെ യുള്ള പഴ പൊരി 🌹😍

    • @RathnasKitchen
      @RathnasKitchen  2 года назад

      Tqu Saleena🥰🥰🥰🥰🙏

    • @meenugeorge3685
      @meenugeorge3685 Год назад +1

      കടയിൽ ഇത്രയും നല്ലത് കിട്ടുമോ

  • @sonykm6000
    @sonykm6000 2 года назад +8

    😍😍😍😍

  • @ezzasainu7412
    @ezzasainu7412 17 дней назад

    ഈ പഴംപൊരികി പ്രതേക teastane ഞാൻ ഇപ്പോൾ എപ്പോഴും ഇങ്ങനെയാ ഉണ്ടാകുക

  • @modernlife4998
    @modernlife4998 Год назад

    Super njan indakki perfect n tasty

  • @sugandhimanoj3041
    @sugandhimanoj3041 2 года назад +11

    👍👍👍

  • @nirmalajayakumar4435
    @nirmalajayakumar4435 2 года назад +3

    I was waiting for this.

  • @shahinafaju5479
    @shahinafaju5479 2 года назад

    Kadayi ninnum vagan kittunna athypoly. Eniyum orupade nalla resippikal perthishikunnu

  • @superzayan3853
    @superzayan3853 2 года назад

    Inn pazham pori undakkan nilkkayirunnu.thanks..

  • @nihalnaturalworld5981
    @nihalnaturalworld5981 2 года назад +3

    കാണുബോൾ തന്നെ കൊതിയാവുന്നുm

  • @saflaschannel6875
    @saflaschannel6875 2 года назад +9

    പഴം രണ്ട് കഷ്ണമാക്കുമ്പോൾ ഒരു പാട് തടി വരില്ലേ പഴം പൊരിക്ക്

  • @arons8545
    @arons8545 Год назад

    Inuu pazhampory undakky supper aayirunnu thanks

  • @fathimafg6121
    @fathimafg6121 Год назад

    Valarea issaai to...pinne, velichanna thanne veano?

  • @najadnaju9960
    @najadnaju9960 2 года назад +10

    Nalla avatharanam👍

  • @muneermirfa7273
    @muneermirfa7273 2 года назад +3

    ബേക്കിംഗ് സോഡ ക്ക് പകരം സോഡാപ്പൊടി ചേർക്കാൻ പറ്റുമോ അപ്പ സോഡാ

    • @mumthasramshad
      @mumthasramshad 2 года назад +2

      2 m ഒന്ന് തന്നെ ആണ്

  • @shafashafa6986
    @shafashafa6986 2 года назад +1

    Njan ee video ippolan kannunath super👍👍👌

  • @divinkrystal
    @divinkrystal 2 года назад

    Undaki nokaatte

  • @jayashreepalliyil4209
    @jayashreepalliyil4209 2 года назад +3

    My favourite.

  • @goldenstar5441
    @goldenstar5441 2 года назад +3

    👍👍👍😍😍😍😍

  • @naseeranvarnaseera9710
    @naseeranvarnaseera9710 Год назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @vinodsukumaran156
    @vinodsukumaran156 2 года назад +2

    Onnil kooduthal ettu fry cheyallo. അടിപൊളി ayitund

    • @RathnasKitchen
      @RathnasKitchen  2 года назад

      Cheyyam. Thanks ♥️♥️♥️♥️

  • @jayanthivijayan1930
    @jayanthivijayan1930 2 года назад +3

    Enthoru banghiyanu 👌🏻👌🏻👌🏻👌🏻👌🏻😱😱😱😱😱😱😱😱😱😱

  • @obi2.x283
    @obi2.x283 2 года назад +3

    അടിപൊളി 🥰

  • @fathimashihab3717
    @fathimashihab3717 7 месяцев назад

    സൂപ്പർ പഴം പൊരി ഞാൻ ഉണ്ടാക്കി നോക്കി

  • @kumaribeena8204
    @kumaribeena8204 5 месяцев назад

    സൂപ്പർ ഞാനും ഉണ്ടാക്കി

  • @swapnasundaran7997
    @swapnasundaran7997 2 года назад +12

    പഴംപൊരി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഇതുവരെ ഇത്രയും സൂപ്പർ ആയിട്ടില്ല. Thanks for this beautiful recipe 😋

  • @fathima159
    @fathima159 2 года назад +3

    Super

  • @minimoney2268
    @minimoney2268 Год назад

    It’s true, “ super “…..! Thank you very much..!!!!

  • @ksreekumari3182
    @ksreekumari3182 2 года назад +2

    nice.. nice.. nice.👍👍👍

  • @shakisfoodvibes8415
    @shakisfoodvibes8415 2 года назад +3

    😋😋😋👌👌👌👌

  • @nafeesazamil8740
    @nafeesazamil8740 2 года назад +4

    കൊള്ളാം. കാണാൻ നല്ല ഭംഗി ഉണ്ട്. 5 മിനിറ്റ് പറഞ്ഞിട്ട് വീഡിയോ 14 മിനിട്ട് ഉണ്ട്. പിന്നെ പലരും സംശയം ചോദിച്ചിട്ട് അതിനുള്ള മറുപടി thanks for watching മാത്രമേ ഉള്ളു. ഡൌട്ട് ക്ലിയർ ചെയ്തില്ല.

    • @RathnasKitchen
      @RathnasKitchen  2 года назад +6

      ഇതിൽ ഡൌട്ട് ക്ലിയർ ചെയ്യാനൊന്നുമില്ല. വെറും 5 മിനിറ്റ് കൊണ്ടു തയ്യാറാക്കാൻ പറ്റുന്ന റെസിപി തന്നെയാണ് ഒരു സംശയവും വേണ്ട. ക്യാമെറയും, സംസാരവും ഇല്ലാതെ NAFEEZA ZAMIL ONNU ഉണ്ടാക്കി നോക്കൂ 5 മിനിറ്റിൽ കൂടുതൽ വേണ്ടിവരില്ല അത്രക്കും ഉറപ്പോടെയാണ് ഞാൻ പറയുന്നേ ....... നല്ലൊരു റെസിപ്പി നിങ്ങൾക്കായി കൊണ്ടു തരുമ്പോൾ അതിൽ ഏതേലും തരത്തിൽ കുറ്റം മാത്രം കാണാൻ നിൽക്കുന്നവരോട് എനിക്കൊന്നും കൂടുതലായി പറയാനില്ല. അതിൽ വേണ്ടാത്തതായി ഒന്നും പറഞ്ഞു എന്ന് എനിക്ക് തോന്നുന്നില്ല.NAFEEZA🥰🥰🥰 പഴം പൊരി സൂപ്പെറാട്ടോ....... ഉണ്ടാക്കി നോക്കാൻ മറക്കല്ലേ...... TQU🥰🥰🥰🙏

    • @sainabavt2934
      @sainabavt2934 2 года назад

      @@RathnasKitchen I like it👍🏻

  • @muhammedhaneefachattipara7214
    @muhammedhaneefachattipara7214 2 года назад +1

    Super chachi naan undakku nakki super,😋😋😋

  • @raseenaraseena5240
    @raseenaraseena5240 2 года назад

    സൂപ്പർ ടേസ്റ്റ്. സോഫ്റ്റ്‌ ആയിരുന്നു

  • @seenamol.t2178
    @seenamol.t2178 2 года назад +9

    ഇഡലി മാവ് ഇല്ലങ്കിൽ അതിന് പകരം എന്താ ചേർക്കുന്നത്

  • @MuhammadAli-xo6pm
    @MuhammadAli-xo6pm 2 года назад +3

    Neat& perfect

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 месяцев назад

    Valare nannayi. Oru special pazham pori. Good luck. 👍🌺😄❤💜💚💛💙😅

  • @ChayakadaKaran
    @ChayakadaKaran 11 месяцев назад +1

    വളരെ നന്നായിട്ടുണ്ട്

    • @ChayakadaKaran
      @ChayakadaKaran 11 месяцев назад

      Njanum oru pazyam pori undakiyittund time kittumbol onnu vannu kananee... 🙏

  • @inshafathima_
    @inshafathima_ 2 года назад +3

    Supper ayirinnuuu

  • @user-jd5nv3jd9
    @user-jd5nv3jd9 Год назад +12

    KERALA PSC Question 2022
    കേരളത്തിലെ ഹോട്ടൽ ഭക്ഷണയിനങ്ങളിൽ ന്യായവിലയേക്കാൾ കൂടുതൽ തുക ഈടാക്കി ജനങ്ങളെ കൊള്ളയടിക്കാൻ ഉപയോഗിക്കുന്ന ഭക്ഷണം ഏത്?
    A) മസാല ദോശ
    B) ചിക്കൻ ബിരിയാണി
    C) ഉണ്ടമ്പൊരി
    D) ഏത്തയ്ക്കാപൊളി

  • @ayshuss1217
    @ayshuss1217 Год назад +1

    Pazhampori enth Monjaa kanan 😍👍👍

  • @sakheena
    @sakheena Месяц назад

    ഞാനും പഴം പൊരിന്റെ സ്റ്റയിൽ കണ്ടിട്ടാ നോക്കിയത് 👍🏻

  • @binduanub3228
    @binduanub3228 2 года назад +6

    So... Yummy 😋👍👍👏

  • @jaisythomasjaisythomas4020
    @jaisythomasjaisythomas4020 2 года назад +4

    It is very tasty 😋😋😋👍🏼👍🏼👍🏼

    • @RathnasKitchen
      @RathnasKitchen  2 года назад

      Tqu so much 🥰🥰🥰🥰🙏

    • @jayanv8972
      @jayanv8972 2 года назад

      @@RathnasKitchen സൂപ്പർ

  • @ramlathkramlathk8181
    @ramlathkramlathk8181 2 месяца назад +1

    പഴംപൊരിയുടെ ഭംഗി കണ്ടു നോക്കിയതാണ്

  • @naseemav2400
    @naseemav2400 2 года назад

    Baking sodak pakaram mutta cherthal madhi ,elakkapodium cherkkanam

  • @bilalbilu6039
    @bilalbilu6039 2 года назад +4

    Adipoli recipe👍

  • @adhinkrishnaks9907
    @adhinkrishnaks9907 2 года назад +5

    ഇഡ്ലി മാവ് പകരം ഒരു സ്പൂൺ തൈര് കുട്ടിയാമതി

  • @maimoonae4315
    @maimoonae4315 Месяц назад

    അടി പൊളി സൂപ്പർ ആയിട്ടുണ്ട്

  • @sirajelayi9040
    @sirajelayi9040 Год назад +1

    ന്താ ഈ മഞ്ഞ പഴം പൊരി..അല്പം ശർക്കര ഉരുക്കി ഒഴിച്ചിട്ട ഞാൻ ഉണ്ടാക്കർ.. ടേസ്റ്റ് ഉണ് colour um മധുരവും കൂടെ ൻ്റംമോ..backing soadayum skip ചെയ്യാം...ചോറും കൂടി അരച്ച് ചേർക്കാം..എപ്പോഴും മാവിനോക്കെ ബിഗ് പാത്രം use ചെയ്യണം ട്ടോ