♨നാടൻ ഹോട്ടൽ രുചിയിൽ ഒരു അടിപൊളി പഴംപൊരി || No Baking Soda ||Banana Fritters/ Pazham Pori

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,5 тыс.

  • @FadwasKitchen
    @FadwasKitchen  4 года назад +127

    Haiii my dears 🤗🤗എല്ലാവർക്കും സുഖമാണോ ...നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടാൽ ..പുതിയ നല്ല വീഡിയോസിനായി SUBSCRIBE ചെയ്യാൻ മറക്കരുതേ ... *SUBSCRIBE*അത് ഒന്ന് ഞെക്കിക്കോട്ടോ😜
    😍👍🤗

  • @sameeramajeed8400
    @sameeramajeed8400 3 года назад +27

    സംസാരം കേട്ടപ്പോ ഞെക്കാതിരിക്കാൻ തോന്നി ഇല്ല മുത്തേ 😍

  • @bindukalaanand809
    @bindukalaanand809 4 года назад +16

    ഞാൻ എപ്പോഴും ഈ വീഡിയോ നോക്കിയാണ് പഴം പൊരി ഉണ്ടാക്കുന്നത് ,സൂപ്പർ പഴം പൊരിയാണ് Thank you ടo much

    • @mubeenark239
      @mubeenark239 4 года назад +2

      Me too 🤣
      Undakkan thonnumbam ing keripporum 😎

    • @najmanaaj
      @najmanaaj 2 года назад

      Me too.... really yummy

  • @bindukalaanand809
    @bindukalaanand809 4 года назад +5

    ഇന്നു ഞാൻ പഴംപൊരി ഉണ്ടാക്കി നോക്കി ട്ടോ..വളരെ സ്വാദിഷ്ഠമായിരുന്നു ,നന്ദി❤️

  • @asmimehal8555
    @asmimehal8555 4 года назад +11

    Ithaaa super tto... Njn undaakki.. nallonm pongi vannu ... Nalla taste m und...thank uuu

  • @krishnakumariamma8430
    @krishnakumariamma8430 3 года назад +5

    Njan undakki nokki nallathayirunnu thanks 👍👌ഇനിയും പുതിയ ആയിറ്റംസ്ന് കാത്തിരിക്കും

  • @thazkiyalatheef7776
    @thazkiyalatheef7776 4 года назад +6

    മന്തിയും കബലിയത്തും ഉണ്ടാക്കി suuperayinu thankss

  • @gametech3192
    @gametech3192 4 года назад +3

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ട് തനി ഹോട്ടൽ രുചിയാണ് 🍲

  • @ismailbava2582
    @ismailbava2582 5 лет назад +8

    എന്റെ ഇഷ്ട വിഭവം അടിപൊളി

  • @FouziyaRasheed-do6fn
    @FouziyaRasheed-do6fn 4 года назад +4

    Superb👌nalla mazhayum sulaimaniyum pinne choodu pazhamporyum...innathe combi kalakki

  • @rosnarose3428
    @rosnarose3428 4 года назад +1

    Ende chechiiii thank you so much... uppakk orupad ishtamulla oru item aanu. Ith njn undakki koduthu ellarkkum orupad ishtayi adipoly aanennu paranju choodode kazhichath kondo entho kadayilnn vangunnathilum kollam enn paranju.. ellaarum undakki nokkane kadayil kittunna adhee pazham pori thanne.. (njn baking sodayanu use cheythath. Vellam korchude cherkkendi vannu)

  • @pj000712
    @pj000712 3 года назад +6

    💕🌹❤ഇത്താ ഈ രീതിയിൽ ഞാൻ ഉണ്ടാക്കി നോക്കി👌👍.. ആദ്യമായിട്ടാ ഞാൻ ഉണ്ടാക്കിയ പഴംപൊരി ഇത്ര taste ഉണ്ടാവുന്നെ 😍💕🌹❤thankssss

  • @shynibaiju8377
    @shynibaiju8377 6 лет назад +1

    shibina super. Njan undakkumbol egane crispy ayi kittarilla. eppolalle trick manasilayath. thank u so much

  • @arifagafoor4752
    @arifagafoor4752 6 лет назад +5

    Sharikkum kaanan hotel nne vangunna Pole unde...ee dosa maave tips very good idea aane...tto... thanks...

  • @harithanair84
    @harithanair84 6 лет назад +1

    etha nice tip...ethuvare dosa kelkatha oru idea...thanks ....eni undakumpol cheythu nokam...

  • @shabanaabdulla2686
    @shabanaabdulla2686 6 лет назад +5

    First time aan ingalude video kanunne..samsaram supper aanuttooo😊pazam pori👌👌👌👍👍👌

  • @nightdragan6120
    @nightdragan6120 3 года назад +7

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. നിന്റെ ഒരു recipie പോലും flope ആയിട്ടില്ല. ഇനിയും ഒരുപാട് ഉയർച്ചെയും ആരോഗ്യവും ദീർഘായു സും അള്ളാഹു നൽകട്ടെ. ആമീൻ. ഞാൻ പയംപൊരി ഉണ്ടാക്കി. Adipoli

    • @zahidamohammedashraf5851
      @zahidamohammedashraf5851 3 года назад +1

      🤮🤮🤮🤧

    • @nightdragan6120
      @nightdragan6120 3 года назад +1

      @@zahidamohammedashraf5851 🤔🤔🤔🤔. ഭക്ഷണ സാധനങ്ങൾ കാണുമ്പോൾ vomting വരുന്നത് ജന്മനാ ഉള്ള വൈകല്യമാണോ 😄

  • @swethanair2027
    @swethanair2027 4 года назад +3

    Superb recipe! Tried this today and came out really well. Thank you so much👍👍

  • @afsalmubarack
    @afsalmubarack 6 лет назад +1

    Njan kore kaalaayi anweshichu nadakkalaan hotalile tastulla payampori recipkk vendi.....thank u so much....

  • @englis-helper
    @englis-helper 5 лет назад +166

    *PAYAMPORI ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*

    • @ayushaurora154
      @ayushaurora154 5 лет назад +3

      Payam pori alla.. Pazhampori

    • @anurajesh7636
      @anurajesh7636 4 года назад +1

      Koikodan stylil payampori nnu parayanenoru prathyeka feel aanu.. ingalu pazhamporeennu thanne paranjolee.. koyappallya.. njammale thiruthanda..

    • @asnashabeer6928
      @asnashabeer6928 4 года назад

      Anu Rajesh currect🤩

    • @sheebamohan5486
      @sheebamohan5486 3 года назад +1

      Like adikan manasilla

    • @BTSARMY-hm9yh
      @BTSARMY-hm9yh 3 года назад

      @@asnashabeer6928 👍

  • @hananp1513
    @hananp1513 6 лет назад +1

    Eee recipe thannathinu orupaad thanks sibna

  • @hayaanwar3976
    @hayaanwar3976 4 года назад +5

    Njanum undakki super taste tnx for the recipe

  • @mohammednsm6234
    @mohammednsm6234 6 лет назад +1

    Thanks Itaataa ente ettavum priyapetta palaharamaanu pazhampori..

  • @sonyt1775
    @sonyt1775 4 года назад +7

    Ethu sambhavam kidukkan aanu ktooo. Ethu njan orupad pravashyam try cheythu

  • @rafeenaka4694
    @rafeenaka4694 6 лет назад +1

    Ee recipe jan try cheythu sooper. Molkum hussinu orupadu ishtamayi. Thanks for the simple and nice recipe

  • @najeebnajeeb3753
    @najeebnajeeb3753 Год назад +8

    ഞാൻ ഇണ്ടാക്കി മാഷാഅല്ലാഹ്‌ ❤️❤️❤️❤️പെർഫെക്ട് ആയി കിട്ടി ടേസ്റ്റി ആയിരുന്നു ആദ്യമായിട്ട ഞാൻ ബനാന ഇതുപോലെ ആകിയിട്ട് ആസ്വദിച്ചു കഴിച്ചത് ❤❤❤❤❤താങ്ക്സ് അലോട്ട് love you this channel❤❤❤

  • @Bro.is.d.best.mithun
    @Bro.is.d.best.mithun 2 года назад +2

    I made this for the first time..turned out reallllly well...thank u for the delicious recipe...

  • @kochivlogskv2928
    @kochivlogskv2928 6 лет назад +3

    I try this dish, it is very very good. u r honest in cooking method in recipes i like it.....

  • @gangadhar5218
    @gangadhar5218 6 лет назад +2

    Njangalude fav aane...... Thanks Sibna for the delicious recipe and very important secret ingredient👏👏👏 and useful tip(5-6 hours resting time) God bless!!!

  • @princu3796
    @princu3796 6 лет назад

    സൂപ്പർ ടേസ്റ്റ് ചേച്ചി വീട്ടിൽ അര മണിക്കൂർ ഒന്നും വെച്ചില്ല അപ്പോൾ തന്നെ ഉണ്ടാക്കി നന്നായി വീർത്തു. സൂപ്പർ. Thku

  • @fathimat9810
    @fathimat9810 5 лет назад +3

    Polichu. Nalla test und. Njan trai cheydhu. Tks

  • @geethal6476
    @geethal6476 2 года назад +2

    Thank you chechi. Njanum cheythu noki adipoli.keep going.

  • @shamnanoushad101
    @shamnanoushad101 6 лет назад +3

    ente ponnooo.....enthoru perfectionaaaa......love uuuuuu

  • @jelseyjaleel2725
    @jelseyjaleel2725 6 лет назад +2

    Shebeee kanditu thanne kotheyavunnu😋😋
    Kadayile athe polunde👍😍👏

  • @abishemees9483
    @abishemees9483 2 года назад +5

    Njan മഞ്ഞൾ podi use cheyyal👌

  • @anasnelliyali8208
    @anasnelliyali8208 6 лет назад +2

    Super... inshallah enthayalum try cheyyum

  • @sajisaji5513
    @sajisaji5513 4 года назад +17

    ഉണ്ടാക്കാമെന്ന് തോന്നി ലോക്ഡൗൺ ഒക്കെ അല്ലെ അറിയില്ലായിരുന്നു യൂട്യൂബിൽ കയറി ആദ്യം കണ്ട വീഡിയോ ദോശമാവ് മാത്രം ഇല്ലായിരുന്നു പഷെ സാരമില്ല സൂപ്പർ ആദ്യമായി അടുക്കളയിൽ കയറിയ ഞാൻ പൊളിച്ചു

    • @sissymathew6281
      @sissymathew6281 4 года назад

      ഞാൻ ഇങ്ങനെ തന്നെയാണ് പഴംപൊരി ഉണ്ടാകുന്നത്‌. പക്ഷെ റെസ്റ് ചെയ്യാൻ ഒരു മണിക്കൂര് വെക്കാറുള്ളു. നന്നായിരിക്കും. കൂടുതൽ സമയം വെച്ചാൽ എണ്ണ കുടിക്കും.

  • @hiranniasuchit3969
    @hiranniasuchit3969 6 лет назад +1

    Fadwasa gud tip .. enthayallum try cheyum👍

  • @shakirafaisal265
    @shakirafaisal265 2 года назад +4

    Try cheyyunna ellam thanne superb aaa .may god bless you dear

  • @nichusvlog6861
    @nichusvlog6861 4 года назад +2

    Thanks
    Njan try cheythu
    Polichu

  • @shamnanoushadh7666
    @shamnanoushadh7666 4 года назад +3

    Super etha.kuzhimandhi try cheydhootto. Super

  • @aswathyaneesh4560
    @aswathyaneesh4560 2 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്..

  • @muhammadsaleethppsalu8936
    @muhammadsaleethppsalu8936 3 года назад +113

    Nombine kanunnavar ndoo

  • @mid8483
    @mid8483 6 лет назад +1

    Nannayittund kure kalamayitt eppoyanu pazham pori nannayad. thanks fadwa

  • @snehathomas7136
    @snehathomas7136 4 года назад +5

    ഞാൻ ഉണ്ടാക്കി.... സൂപ്പർ ടേസ്റ്റ്.... Thanku😍😍😍

  • @mabeltony8702
    @mabeltony8702 Год назад +2

    This is one of the best banana fry recipe. Every time I made, was showered with compliments. Thank u 💓

  • @noushadchola6633
    @noushadchola6633 5 лет назад +250

    ഒരുപാട് നീട്ടി സംസാരിക്കാതെ സമയം കുറച്ച് ചെയ്യാൻ ശ്രമിക്കണം

    • @Sugarplumz
      @Sugarplumz 3 года назад +44

      Idhil evide neetti valichu? Ithrem simple aayite paranju thannattum neetti vali aaytaa ningalk thoonunadh engil kaanand irikkinnadhaa bedham. 🙄

    • @mymunathp9185
      @mymunathp9185 2 года назад +2

      എന്തുട്ട് സംസാരമാ ശ്വാസം മുട്ടല്ലേ

    • @dewdrops390
      @dewdrops390 Год назад +6

      ഉള്ള കാര്യമല്ലേ പറയുന്നത്. വീട്ടുകാര്യങ്ങൾ ഒന്നും പറയുന്നില്ലല്ലോ... ആദ്യമായി ചെയുന്നവരാണ് ഈ വീഡിയോ കൂടുതലും കാണുന്നത് അപ്പോൾ explanationum വേണ്ടി വരും

    • @babyloves1724
      @babyloves1724 Год назад

      ​@@dewdrops390p

    • @ammadpk300
      @ammadpk300 10 часов назад

      വട്ടുണ്ടോ?

  • @arth9777
    @arth9777 4 года назад +4

    didnt understand a word...but process and visual were good enough to understan d... good work

  • @Binumol.P369
    @Binumol.P369 6 лет назад +1

    My favourite.chechi ithu kandittu kothi akunnu

  • @immortalabhi585
    @immortalabhi585 3 года назад +5

    Njan ithu epozhum undakarundu adipolya thanks. Oru special pazham poriyaa ithu😋😋

  • @kaizukwt1140
    @kaizukwt1140 4 года назад +1

    Njanum try cheythu nokki adipoliyayitund thanks sebee

  • @merlialby1504
    @merlialby1504 6 лет назад +2

    കൊള്ളാം.. നല്ല പഴംപൊരി 👌

  • @Flyhighgirl-y3q
    @Flyhighgirl-y3q 3 года назад +3

    Chechi.. njan ningalde recipe il paranja pole thanne atheee measurements il cheith nokki.. adipowli pazhamporis kittiii😍😍😍 thanks a lot chechi.. hotel il kaikkunna athe taste.. kootu 6hrs il nannayi pulichu.. aakkiyappo nalla morinja pazhmpori... 😍✌🤩 ningal aalu powliya..

  • @hananp1513
    @hananp1513 6 лет назад +2

    Dosa batter tip adipoli thank you sibnaaaa

  • @rajeeshp7333
    @rajeeshp7333 6 лет назад +3

    നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നുണ്ട് കൈപുണ്യം എല്ലാവർക്കും കിട്ടില്ല അതൊരു ഭാഗ്യമാണ് thanks

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 6 лет назад +1

    Kandapol orennam eduthu kazikan thonni👌👌👌👌

  • @Ranajebinn123
    @Ranajebinn123 4 года назад +3

    Super mam nalla yummy ayirunu

  • @thankamanirajasekhar
    @thankamanirajasekhar 6 лет назад +1

    Adipoli....yum yum 😋😋njanum kurachu dosa maavu cherthaanu undaakunathu mam👍👍👌

  • @bijuabraham5157
    @bijuabraham5157 4 года назад +5

    very good..i will try this...super...

  • @deeptinambiar3086
    @deeptinambiar3086 4 года назад +3

    I tried ur recipe mam .. it jus came out awesome. Thnx to you for tht. Keep it up and god bless u.

  • @manjulavinoth8161
    @manjulavinoth8161 4 года назад +8

    You nails very clean and neat 😘

  • @rasinafinu
    @rasinafinu 6 лет назад

    Ahaaa..idhu super idea anallo..endhayalum try cheyyanam

  • @kenshamilan4281
    @kenshamilan4281 5 лет назад +3

    Njan undaki adipoli.. Thank u..

    • @painkilimonjethi5247
      @painkilimonjethi5247 5 лет назад +1

      Kensha Pradeep നമ്മൾ ഉണ്ടാകാൻ പോകുന്നു

  • @shanifapp4216
    @shanifapp4216 6 лет назад

    ഞാൻ ഈ റസിപി ഇതേപോലെ ചെയ്തു ട്ടോ .സൂപ്പറായി കടയിൽ നിന്ന് വാന്കുന്ന അതേ ടേസ്ററ്😘😘😘

  • @bincyanil1269
    @bincyanil1269 Год назад +5

    വിസ്കും ഒന്നും ഇല്ലെങ്കിൽ ഫോർക് ഇല്ലേ അതായത് മുള്ള് സ്പൂൺ എന്നും പറയും അതുകൊണ്ട് നന്നായി ഇളക്കി കൊടുത്താൽ നന്നായി mix ആവും

  • @sangeethabinu4062
    @sangeethabinu4062 6 лет назад +1

    Chechi njan pazhampori udakki adipoliyayi. Njan pazhamporiyudakkitt adyayitta sariyaye. Thanks Chechi

  • @ammadqatar9243
    @ammadqatar9243 3 года назад +4

    ماشاء الله 😍
    Spr😋

  • @nasaroptic
    @nasaroptic 6 лет назад

    Same recipe njanum try cheyyarund.my favourite aanu

  • @lichujoe
    @lichujoe 5 лет назад +5

    Super recipe ever👍Thank you💐

  • @abdulnasar2204
    @abdulnasar2204 5 лет назад +1

    I TRIED THIS RECIPE. IT CAME OUT WELL.
    Hotel ninnu kittunna athe taste und.

  • @dailylifestylewithabeer9664
    @dailylifestylewithabeer9664 4 года назад +3

    Super ayitund

  • @ramsheedasoorpilramsheedas8749
    @ramsheedasoorpilramsheedas8749 6 лет назад +1

    Assalamualaikum itha..super ayindttoo.itrem perfection without baking soda adipoli.all the best .Mashaallah

  • @vidhugowri5953
    @vidhugowri5953 4 года назад +3

    Super Pazhampori, tried it, really delicious.Commonly i used soda powder instead of dosa batter. But dosa batter is better.

  • @umeshsivakumar772
    @umeshsivakumar772 4 года назад +1

    Madam, we have prepared and got excellent result. Thanks for perfect recipe.

  • @sajidakp6285
    @sajidakp6285 6 лет назад +4

    😄Adipoliiiiii

  • @nunniskechu7766
    @nunniskechu7766 6 лет назад +1

    Njan dhe ippo ith undakki nokki ...superb aayirunnu chechi...
    Njaum orthittund egane aanu purath ninnum kazhikkana ethakkappathinu ethra taste ennu ..innu tip okke manasilayi...thank you chechi😙😙😙😙

  • @misiriyakp
    @misiriyakp 6 лет назад +3

    my fav payampori

  • @semiremi2225
    @semiremi2225 4 года назад +1

    Njan undakkitto adipoli..... variety taste. Thnku itha

  • @faslav9753
    @faslav9753 4 года назад +3

    I tried this n served to my frnds, and I got such an appreciation!! It's xactly lik d banana fritters dat we get at local shops in our area!! Amazingly wonderful!!

  • @ziyafaheemv1459
    @ziyafaheemv1459 6 лет назад +1

    recipes nannavunund..pazham poriyude tip useful ane..natural ayitulla speech..natil evideyane itha..?

  • @theperfectman4587
    @theperfectman4587 6 лет назад +6

    I love pazham pori

  • @milumilu3629
    @milumilu3629 4 года назад +1

    Try chydu nokito sibna👍Adipoli taste ayirunnu, hotelinn vangicha ade feel ayirunnu kazhikan😋tnk u so much 4 d recipe😊

  • @lillythomas8039
    @lillythomas8039 5 лет назад +5

    Your all reciepies are very tasty

  • @ayshaziya9173
    @ayshaziya9173 6 лет назад +1

    thanks.....hotel pazhamporiyude secret manassilaai....

  • @vijayakumarg8423
    @vijayakumarg8423 4 года назад +4

    Lovely ♥️

  • @adarshpk2556
    @adarshpk2556 3 года назад +2

    സൂപ്പർ പഴംപൊരി ആക്കി നോക്കി

  • @shifilameen8350
    @shifilameen8350 5 лет назад +4

    Adipoli.... Perthu ishttaayi... Sis

  • @safeerk3000
    @safeerk3000 5 лет назад +3

    First ilam chudulla vellathil panjasara mix cheythutt maitha itt maav ndakkiyalum supera

  • @jiyamol3878
    @jiyamol3878 6 лет назад +4

    ഞാൻ ഇത്തിരി ചോറ് അരച്ച് ചേർക്കാറുണ്ട്. അപ്പൊ നല്ല രസാ കാണാനും തിന്നാനും 😋😛

  • @jinishata4629
    @jinishata4629 6 лет назад +2

    Tip nannayittundu sibna👍👍

  • @thedrake8805
    @thedrake8805 5 лет назад +4

    നല്ല അവതരണം...

  • @lanoprin1476
    @lanoprin1476 6 лет назад

    Njanum ithu try cheythuu. ....nalla taste aayirunnu.......Ellarkkum ishtapettuuu

  • @preemathomas2905
    @preemathomas2905 4 года назад +1

    Pazgam pori sooper aayitte vannu. Perfect recipe

  • @radhikajj8650
    @radhikajj8650 6 лет назад +3

    nannayittudu

  • @asifkig
    @asifkig 6 лет назад +2

    Thanku so much dear for the reply

  • @sdfehave4756
    @sdfehave4756 6 лет назад +4

    pazhampori eshtamallatha allu anu njan ennal ethu try cheythappol muthal pazhamporitude oru fan anu Njan😁😁😁😁😁😁

  • @arunasunil1775
    @arunasunil1775 6 лет назад +1

    Kothippichukalanju...superayittund

  • @shafeejasajad3969
    @shafeejasajad3969 6 лет назад

    Supr recipe...dosa maav cherkkunna tip😍👌👌👌🖒🖒🖒

  • @nishadzayan9485
    @nishadzayan9485 2 года назад +3

    Njan try cheydhu super

  • @habeebam.s4555
    @habeebam.s4555 6 лет назад +1

    pazham pori super itha thanks.